Yes I'm also going today but waste of time ready to wear saree only one row is available today n athinu 5%discount ullu similarly bed sheet also 5% n so on discount ithil parajapole onumilla
ആളുകളെ ഇങ്ങനെ പറ്റിക്കരുത് ചേച്ചി.പോകാത്തവർ ആരും ഇനി പോകണ്ട. ആ സമയം വീട്ടിൽ നല്ല ചായയും കുടിച്ച് ഇരുന്നോ.പഴംതുണി പോലത്തെ ചുരിദാർ ടോപ്പിൻ്റെ വില 1350 . എന്നിട്ട് അവര് പറയുന്നു അതിൻ്റെ പകുതി വിലയെ ഉള്ളൂന്ന്😂 ആ പകുതി വിലക്ക് നമ്മുടെ അടുത്ത കടയിൽ പോയാൽ നല്ല 2 ചുരിദാർ ടോപ്പ് കിട്ടും. ഓഫർ കണ്ട് കടയിൽ വന്ന എല്ലാവരും പറയുന്നുണ്ട് ഇത് പറ്റിക്കൻസ് ആണെന്ന്. ഇതിൽ പറഞ്ഞ പോലെയല്ല എല്ലാത്തിനും നല്ല വിലയിട്ട് അതിൻ്റെ പകുതി വിലക്ക് വിൽക്കുന്നു അവർക്ക് മുതലും ലാഭവും കിട്ടും
ഇതൊന്നും കണ്ട് ആരും ഓടേണ്ട ഇത്രയും ഓഫർ ഉള്ള കടയിൽ ആളില്ല 🤣🤣 വിലക്ക് ഒത്ത ക്വാളിറ്റി പ്രെദീക്ഷിച്ചു പോകുക കട വാടക കറന്റ് ചാർജ് കട നികുതി ലൈസൻസ് പുതുക്കൽ സ്റ്റാഫ് സാലറി ഒക്കെ കൊടുക്കണം അതൊക്ക നിങ്ങൾ കൊടുക്കണം എന്ന് സാരം 🤣🤣🤣 ചെന്നു കേറിക്കോട് 🙏🙏🙏
0:59 Thrissur is always famous for everything look the massive red one going in rd exact like pani movie the Thrissur😌
The video is so good😮❤
Yes I'm also going today but waste of time ready to wear saree only one row is available today n athinu 5%discount ullu similarly bed sheet also 5% n so on discount ithil parajapole onumilla
വെറുതെ പറയുന്നതാ ഓവർ റേറ്റ് ഇട്ട് അതിന്ടെ പകുതി വില അതിലും ചെറിയ വില കൊടുത്താൽ നല്ല ക്വാളിറ്റി ഡ്രസ്സ് കിട്ടും വേറെ കടയിൽ നിന്നും വെറും പറ്റിക്കൽസ്
ആളുകളെ ഇങ്ങനെ പറ്റിക്കരുത് ചേച്ചി.പോകാത്തവർ ആരും ഇനി പോകണ്ട. ആ സമയം വീട്ടിൽ നല്ല ചായയും കുടിച്ച് ഇരുന്നോ.പഴംതുണി പോലത്തെ ചുരിദാർ ടോപ്പിൻ്റെ വില 1350 . എന്നിട്ട് അവര് പറയുന്നു അതിൻ്റെ പകുതി വിലയെ ഉള്ളൂന്ന്😂 ആ പകുതി വിലക്ക് നമ്മുടെ അടുത്ത കടയിൽ പോയാൽ നല്ല 2 ചുരിദാർ ടോപ്പ് കിട്ടും. ഓഫർ കണ്ട് കടയിൽ വന്ന എല്ലാവരും പറയുന്നുണ്ട് ഇത് പറ്റിക്കൻസ് ആണെന്ന്. ഇതിൽ പറഞ്ഞ പോലെയല്ല
എല്ലാത്തിനും നല്ല വിലയിട്ട് അതിൻ്റെ പകുതി വിലക്ക് വിൽക്കുന്നു അവർക്ക് മുതലും ലാഭവും കിട്ടും
ഇതിൽ പറയുന്ന പോലെ ചെന്നാൽ time waste ആണ്. പറഞ്ഞ പോലെ തരുന്നില്ല . very bad
മറ്റുള്ളവർക്ക് നിർദേശം കൊടുക്കുന്നത് നല്ല കാര്യം. വെറുതെ പോയി time waste ആക്കേണ്ടല്ലോ
Sathyam, njhanum poyi
Full energiyanallo
मला काहीच नाही कळलं पण मजा आली 😂❤
aare offer hai 3 kurti 100/- aur bi bahut sara offer bol rahi hu , aatha thumchi satakli
@@LifeWithShelmy👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻
Videos are nice madam but please provide few price and stock details in english . Am from kGF Karnataka....it helps us for shops ❤
ആലുവ സീമസിൽ ഓഫർ ഉണ്ടോ
Ee videos kand aarum avide pokaruth....verum pattikkal aanu...totally time wasting....
അങ്കമാലി സീമാസിലും ഓഫർ ഉണ്ടൊ
Online aayitt kitto
Verum thattipp
സത്യം 😂
സത്യം
ഇതൊന്നും കണ്ട് ആരും ഓടേണ്ട ഇത്രയും ഓഫർ ഉള്ള കടയിൽ ആളില്ല 🤣🤣
വിലക്ക് ഒത്ത ക്വാളിറ്റി പ്രെദീക്ഷിച്ചു പോകുക
കട വാടക
കറന്റ് ചാർജ്
കട നികുതി
ലൈസൻസ് പുതുക്കൽ
സ്റ്റാഫ് സാലറി
ഒക്കെ കൊടുക്കണം
അതൊക്ക നിങ്ങൾ കൊടുക്കണം എന്ന് സാരം 🤣🤣🤣
ചെന്നു കേറിക്കോട് 🙏🙏🙏
ഷിഫാൺ സാരീ 3100 രൂപ
😊😊
Staff bad service
ഈ, കാണുന്ന പോലെ അല്ല, ഇന്ന് ഷോപ്പ്, നല്ല തിരക്ക് 👎🏻👎🏻, വെറും ബിസിനസ് തന്ത്രം മാത്രം,. 👎🏻👎🏻
പിച്ചയെടുക്കാൻ പൊക്കൂടെ മോളെ
പതുക്കെ പറഞ്ഞാൽ മതി മനസിലാകും എന്തിന- ഓരോ വഷളത്തരം കാട്ടി കൂട്ടുന്നത്
31ആം തീയതി കഴിഞ്ഞു വരാം
ഓഫർ വേണ്ട 🤣🤣