വെള്ളരിക്ക പൈനാപ്പിൾ പുളിശ്ശേരി | Vellarikka Pineapple Pulishery

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 189

  • @LataLodaya-bq8fq
    @LataLodaya-bq8fq 5 หลายเดือนก่อน

    Nice! Thank you for showing us this recipe👍🎉

  • @seethalakshmiganesh5765
    @seethalakshmiganesh5765 2 ปีที่แล้ว +1

    Hi Sree pulishery superb 👌 thanks for sharing 🤤👌👍

  • @jjtech356
    @jjtech356 2 ปีที่แล้ว +1

    അമ്മായിയുടെ പുളിശ്ശേരി സൂപ്പറായിട്ടുണ്ട് ഇനിയും കേൾക്കാത്ത വിഭവങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ്

  • @sakunthalak8234
    @sakunthalak8234 2 ปีที่แล้ว +1

    Sreekutty endellam special vibhavangala kanikunathu valare upakarapradham Thanks

  • @mayaedayath52
    @mayaedayath52 2 ปีที่แล้ว

    ശ്രീ.. ഈ വിഷുവിന് ഞാൻ ഈ കൂട്ടാൻ വച്ചു ട്ടോ.. നല്ല സ്വാദുള്ള കൂട്ടാൻ ! നന്ദി ശ്രീയ്ക്കും അമ്മായിയ്ക്കും!!

  • @sonineelakandannamboothiri6030
    @sonineelakandannamboothiri6030 2 ปีที่แล้ว +2

    അമ്മായിയുടെ പാചകം നന്നായിട്ടുണ്ട്.. അവതരണം സൂപ്പർ 💕

  • @kothari501
    @kothari501 ปีที่แล้ว

    Yours ammyes comments are very clear and malayalam language also thanks sister

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +2

    വെള്ളരിക്ക പൈനാപ്പിൾ combination സൂപ്പർ.2 വ്യത്യസ്ത സ്വാദുള്ള ചേരുവകൾ ചേർത്തുള്ള പുളി ശ്ശേരി ഉഗ്രൻ😊👍🏼നല്ലൊരു വിഭവം പറഞ്ഞു തന്നതിന് ശ്രീടെ അമ്മായിക്കു നന്ദി😊.

  • @sincysijo8564
    @sincysijo8564 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്..👌♥️.. ഈ പുളിശ്ശേരി എന്തായാലും ഉണ്ടാക്കി നോക്കും അമ്മായിക്കും ശ്രീ ക്കും എന്റെ നന്ദി 🙏

  • @radhikanandakumar2416
    @radhikanandakumar2416 2 ปีที่แล้ว

    നന്നായിട്ടുണ്ട്. പച്ചരി ചേർത്തിട്ട് ആദ്യായിട്ട് കാണുന്നു. സൂപ്പർ

  • @jaykumarmadhusudhanannair4530
    @jaykumarmadhusudhanannair4530 2 ปีที่แล้ว

    ammayi de recipe ugran ..njan enne try cheythu..gambheeram 😋😋😋unique taste ..vishu ine kittiyurunnegil ..thanks Sree 🥰🥰🥰

  • @ratnakalaprabhu5270
    @ratnakalaprabhu5270 2 ปีที่แล้ว +1

    Pulisdery nannayirikkunnu kandittu thanne kothi Vannu super

  • @sreedevimenon8264
    @sreedevimenon8264 2 ปีที่แล้ว +1

    Hai Sree, Super verity pulissery,randuperkkum valareyere nandi.

  • @ChandranPk-ih8cv
    @ChandranPk-ih8cv 10 หลายเดือนก่อน +1

    വളരെ നന്നായി നല്ല സ്വാദ്. 🙏👍🌹

  • @shailajavelayudhan8543
    @shailajavelayudhan8543 2 ปีที่แล้ว +1

    വെള്ളരിക്ക pinapple പുളിശ്ശേരി സൂപ്പർ.first time കേൾക്കുകയാണ്

  • @pushpakrishnan2636
    @pushpakrishnan2636 2 ปีที่แล้ว +1

    വളരെ നല്ല പുളിശ്ശേരി.. വിഷുവിനു ഇത് തന്നെ ഉണ്ടാക്കാം..

  • @pattathilsasikumar1391
    @pattathilsasikumar1391 2 ปีที่แล้ว

    Good combo with cucumber and pineapple. Well presented and explained.
    Awaiting nadan recipes

  • @jessyosramesh5283
    @jessyosramesh5283 2 ปีที่แล้ว

    Pineapple mathram ittu pulissery undakki vellarikka illayirunnu ketto ennalum parayatha vayya sree excellent taste ayirunnu ivide ellarkkum ishtayi❤👍

  • @fazalpk9068
    @fazalpk9068 2 ปีที่แล้ว +1

    Randalum super kaanan. Pulisseri ndakki nokkato

  • @Yadu2013
    @Yadu2013 2 ปีที่แล้ว +2

    ഇനിയും അമ്മായിയുടെ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.....

  • @lathaudhayan6189
    @lathaudhayan6189 2 ปีที่แล้ว +1

    Happy vishu sreemolu 👏🏻👏🏻💅

  • @indiranair897
    @indiranair897 2 ปีที่แล้ว

    തീർച്ചയായും ഈ പുളിശ്ശേരി തന്നെ ഈ വിഷുവിനു.താങ്ക്സ് ശ്രീക്കും അമ്മായിക്കും.

  • @sreelathaknamboodiri4037
    @sreelathaknamboodiri4037 2 ปีที่แล้ว +1

    മുളകും അരിയും കുതിർത്ത പുളിശേരി അമ്മായി supper ആക്കി എപ്പഴും വയ്ക്കുന്ന പുളിശേരി

  • @prajeeshasuresh5201
    @prajeeshasuresh5201 2 ปีที่แล้ว +1

    തീർച്ചയായും ഈ വിഷുവിന് ഈ പുളിശ്ശേരി തന്നെ👍

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 2 ปีที่แล้ว +3

    Happy vishu sree and family

  • @sujaissacl8514
    @sujaissacl8514 2 ปีที่แล้ว +1

    പുളിശ്ശേരി, പൈനാപ്പിൾ ചേർത്തതിനാൽ സൂപ്പറാകുംം.👍👍

  • @geethasantosh6694
    @geethasantosh6694 2 ปีที่แล้ว +1

    👌👌👌pulisery
    Happy Vishu to Sri& family

  • @supriyasrikumar6001
    @supriyasrikumar6001 2 ปีที่แล้ว +1

    Super Happy Vishu

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว +3

    Ammayi paranjathu sariyanu; pulisery + kothuchakka thoran +kadumanga+Resam. 👍👌👌👌

  • @Sobhana.D
    @Sobhana.D 2 ปีที่แล้ว +1

    വളരെ നല്ലതാണ് കണ്ടാൽ അറിയാം

  • @rajiraghu8472
    @rajiraghu8472 2 ปีที่แล้ว +1

    Vellarika and Pineapple first time.Very good

  • @geethanambudri5886
    @geethanambudri5886 2 ปีที่แล้ว +1

    അമ്മായി യുടെ സ്ഥലം എവിടെ ആണ്,, കോട്ടയം ആണോ, ഞങ്ങൾ ഇത് ഉണ്ടാക്കാറുണ്ട്, പച്ചരി ചേർക്കാറില്ല,, പക്ഷെ കടുക് varathathinu ശേഷം ഇത്തിരി നെയ്യിൽ ഉലുവ പൊടി ചൂടാക്കി ചേർക്കും, നല്ല ടേസ്റ്റ് ആണ്

  • @supriyasrikumar6001
    @supriyasrikumar6001 2 ปีที่แล้ว +1

    Pazhye kalathe bhakshangal vibhavangal kanikkanne

  • @devankp3761
    @devankp3761 2 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്

  • @seemat1592
    @seemat1592 2 ปีที่แล้ว +1

    പച്ചരി ചേർത്ത് പുളിശ്ശേരി ആദ്യമായിട്ടാണ് കാണുന്നത്

  • @gauthamputham7592
    @gauthamputham7592 2 ปีที่แล้ว +1

    Super. God bless you.

  • @lakshmysubramanian4327
    @lakshmysubramanian4327 2 ปีที่แล้ว +1

    Tastey pulichery I will also try on 15 april

  • @hemars3591
    @hemars3591 2 ปีที่แล้ว +3

    Read this: അരിപ്പൊടി ഒരു സ്പൂൺ ചേർത്താൽ കറി thenga vere വെള്ളം വേറെ ആവില്ല. കൊഴുപ്പും കാണും. ഇവിടെ ഒരു ചുവന്ന മുളക് കടുകു പൊട്ടിക്കുമ്പോൾ ചേർക്കും പിന്നേ പച്ച മുളകിൻ്റെ കൂടെ ഒരു ചുവന്ന മുളക് നല്ല രുചി വ്യത്യാസം ഉണ്ടാവും

  • @jithysathyan5458
    @jithysathyan5458 2 ปีที่แล้ว

    Trivandrum th ingane alla sree.....red chilli and pachari cherkarilla.......ithu vere oru recipe alle.....ithum try cheyum.......thank you for the recipe........

  • @ambishiva
    @ambishiva 2 ปีที่แล้ว +1

    good simple yummy

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +2

    അമ്മായി ഉണ്ടാക്കിയ പുളിശ്ശേരി സൂപ്പർ

  • @vaniscraftcollections8883
    @vaniscraftcollections8883 2 ปีที่แล้ว +1

    പുളിശേരി ഉഗ്രൻ ശ്രീ 😋💯💝

  • @ushavarier8311
    @ushavarier8311 2 ปีที่แล้ว +1

    വിഷു ആശംസങ്കൾ

  • @getsmartwithteddy4054
    @getsmartwithteddy4054 2 ปีที่แล้ว +1

    Vishu aasamshakal 🙏healthy recipe thankyou Shree dear 💞

  • @jayanthibalan2916
    @jayanthibalan2916 2 ปีที่แล้ว

    👍 nice

  • @geethar9015
    @geethar9015 2 ปีที่แล้ว +1

    Adipoli super sree

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว +1

    Namaskaram Sree.🙏🙏🙏
    Vishu aasamshakal 🎉🎉🎉🎉🎆🎆🎆🎆🎇🎇✨✨🍇🍎🍒🍉🥝🍊🍋

  • @preethibiju9003
    @preethibiju9003 2 ปีที่แล้ว +1

    Super ayittund tto 😍🥰💖🥰

  • @anisheledath
    @anisheledath 2 ปีที่แล้ว +1

    Easy one...🙏

  • @manjushavijayan5163
    @manjushavijayan5163 2 ปีที่แล้ว +1

    സൂപ്പർ 👍👍👍👍👍

  • @girijanakkattumadom9306
    @girijanakkattumadom9306 2 ปีที่แล้ว +1

    നല്ല പുളിശ്ശേരി 👍

  • @prashanthas7278
    @prashanthas7278 2 ปีที่แล้ว +1

    Happy vishu

  • @sakheeelachu191
    @sakheeelachu191 2 ปีที่แล้ว

    Dear sree & ammayi , hope you both are doing well. Hope you both enjoyed a colourful & scrumptious vishu! I made this dish yesterday and it took me back to a few authentic , temple/marriage sadya pullisery i have had years ago ! I shared the dish with my tamil brahmin maami & uncle. I got raving reviews.
    The taste of soaked raw rice & red chilli & green chilli with the sour butter milk is simply magical . This was first time i prepared a pullisery without jeergam , & still tasted even better !! 🤣
    My heartfelt gratitude to ammayi & you for sharing this authentic recipe.
    Thank you . Take care! 😍

  • @lakshmigodavarma6539
    @lakshmigodavarma6539 2 ปีที่แล้ว +2

    ഈ പുളിശ്ശേരി എനിക്കറിയാം ഞാൻ ഉണ്ടാക്കാറുണ്ട്. പക്ഷെ പച്ചരി ചേർക്കാറില്ല. എന്തായാലും കടുമാ ങ്ങയും, ഇതും കൂട്ടിക്കഴിക്കാനാണ് എനിക്കിഷ്ടം. അമ്മായിയെ കണ്ടതിൽ സന്തോഷം. നല്ല video ❤️

  • @VRN320
    @VRN320 2 ปีที่แล้ว +1

    Super

  • @Yadu2013
    @Yadu2013 2 ปีที่แล้ว +1

    ഞങ്ങളുടെ അമ്മയുടെ special.......

  • @lijokmlijokm9486
    @lijokmlijokm9486 2 ปีที่แล้ว +1

    Nice

  • @pnkmani9087
    @pnkmani9087 2 ปีที่แล้ว +1

    Supper

  • @sunithakaladharan350
    @sunithakaladharan350 2 ปีที่แล้ว

    Super 👌🥰

  • @dineshpai6885
    @dineshpai6885 2 ปีที่แล้ว +1

    Super 👌👍

  • @jayashreejp988
    @jayashreejp988 2 ปีที่แล้ว +1

    super 👌

  • @prasanthchandranvr1907
    @prasanthchandranvr1907 2 ปีที่แล้ว +2

    ഞങ്ങൾ ആറന്മുളകാർ പച്ചരി ഒന്നും ചേർക്കാറില്ല ❤️❤️❤️❤️

  • @sathipk184
    @sathipk184 2 ปีที่แล้ว

    Ithu vishuvinu undakkum.

  • @radhika3771
    @radhika3771 2 ปีที่แล้ว +2

    😊

  • @syamalas9116
    @syamalas9116 2 ปีที่แล้ว +1

    Good

  • @deepakramachandran8828
    @deepakramachandran8828 2 ปีที่แล้ว +1

    👌👌

  • @jilshadharmaraj9211
    @jilshadharmaraj9211 2 ปีที่แล้ว

    ഇനിയും പ്രതീക്ഷിക്കുന്നു

  • @vipinrajkt8221
    @vipinrajkt8221 2 ปีที่แล้ว +1

    Super 😋😋😋👌🙏❤️

  • @sukudumbam
    @sukudumbam 2 ปีที่แล้ว +1

    good mrng Sree

  • @velaudhanthampi3104
    @velaudhanthampi3104 2 ปีที่แล้ว

    Amazing

  • @sajithaanil8037
    @sajithaanil8037 2 ปีที่แล้ว +1

    👌🥰

  • @vijayalekshmidinakaran5051
    @vijayalekshmidinakaran5051 2 ปีที่แล้ว +1

    👍👍👍♥️

  • @saranyareghu3378
    @saranyareghu3378 2 ปีที่แล้ว

    Good👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @sukumaransukumaran1528
    @sukumaransukumaran1528 2 ปีที่แล้ว

    പുളിശ്ശേരി സൂപ്പർ

  • @lachuzwonderworld
    @lachuzwonderworld 2 ปีที่แล้ว

    Ume, pulisseri super

  • @smithaudeesh314
    @smithaudeesh314 2 ปีที่แล้ว

    ❤️🥰🥰

  • @hemars3591
    @hemars3591 2 ปีที่แล้ว +1

    Ernakulam side തേങ്ങ കുറവും Thiruvananthapuram side നല്ല തേങ്ങ ചേർക്കും

  • @prashanthas7278
    @prashanthas7278 2 ปีที่แล้ว +1

    Thank you

  • @vadakumkoor
    @vadakumkoor 2 ปีที่แล้ว +1

    ഞങ്ങള്‍ ഉണ്ടാക്കുന്നതാണ് .................

  • @sindhusunilkumar553
    @sindhusunilkumar553 2 ปีที่แล้ว

    👍🏻👍🏻

  • @sreedevisasikumar2003
    @sreedevisasikumar2003 2 ปีที่แล้ว +1

    👌👌👌🌹❤🌷

  • @remyanair9688
    @remyanair9688 2 ปีที่แล้ว

    Read full carefully. If do good ,get good things in life. If do bad , get bad things in life. God knows all. Read good books for getting knowledge. Pray religious prayer for getting happy. Think 3 times before do any major matter for avoiding problems in life.. sending good message. Thanks ok.happy vishu

  • @anakharajanss9301
    @anakharajanss9301 2 ปีที่แล้ว +1

    🤗🤗😋😋

  • @rajuabraham7672
    @rajuabraham7672 2 ปีที่แล้ว +1

    👍

  • @ushaareepuram9903
    @ushaareepuram9903 2 ปีที่แล้ว +1

    👌👌👌😋😋😘😘😘

  • @getsmartwithteddy4054
    @getsmartwithteddy4054 2 ปีที่แล้ว

    👌💕

  • @indirakeecheril9068
    @indirakeecheril9068 2 ปีที่แล้ว +1

    Ammayi veed evida???

  • @savithrimanniledam9506
    @savithrimanniledam9506 2 ปีที่แล้ว

    👍👌👌👌

  • @Crazypethouse20
    @Crazypethouse20 2 ปีที่แล้ว +1

    Hii sree

    • @Crazypethouse20
      @Crazypethouse20 2 ปีที่แล้ว

      ശ്രി യുടെ ഇല്ലത്തെ എല്ലാവർക്കും എന്റെയും കുടുംബ ത്തിന്റേയും വിഷുആശംസകൾ

    • @sreesvegmenu7780
      @sreesvegmenu7780  2 ปีที่แล้ว +1

      Hii

  • @pushkalanandan3499
    @pushkalanandan3499 2 ปีที่แล้ว

    ഇതിനു മുൻപ് വെള്ളരിക്ക പൈനാപ്പിൾ കറി കാണിച്ചിട്ടുണ്ടല്ലോ?

  • @divinsilladavis8217
    @divinsilladavis8217 2 ปีที่แล้ว

    :)

  • @lijokmlijokm9486
    @lijokmlijokm9486 2 ปีที่แล้ว +1

    അമ്മായിക്ക് ചാനൽ ഉണ്ടോ

  • @loganstarr9889
    @loganstarr9889 2 ปีที่แล้ว +1

    trivandrum pulishery ethupole yaa pachari cherkarilla ,👍

  • @vidyasasi7233
    @vidyasasi7233 2 ปีที่แล้ว

    മോര് കാച്ചി കുറുക്കി വയ്കില്ലേ പിന്നീട് പഴ പുളിശ്ശേരി വയ്ക്കുമ്പോൾ അതു o കൂടി ചേർത്ത് ഉണ്ടാക്കാനായി . അതെങ്ങനെയാണ് മോര് മാത്രമോ അതോ ചേന, കായ് അങ്ങനെ എന്തെങ്കിലും കഷണം ഇടുമോ ?

  • @priyamvadak.t7422
    @priyamvadak.t7422 ปีที่แล้ว

    ജീരകം വേണ്ടേ?

  • @radhakoramannil8264
    @radhakoramannil8264 2 ปีที่แล้ว

    ഈ കൂട്ടാനൊക്കെ വച്ച് കഴിഞ്ഞാൽ അഗ്നിഭഗവാന് കൊടുക്ക്വാന്നൊരു സങ്കല്പല്യേ.

  • @geethahari4119
    @geethahari4119 2 ปีที่แล้ว +1

    വിഷു ആശംസകൾ

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 ปีที่แล้ว

    Super👌👌

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 2 ปีที่แล้ว

    Super👌👌