ഞങ്ങളുടെ കല്യാണം നടക്കില്ലായെന്ന് പറഞ്ഞവർ. കൈവിട്ട് പോയ surprise-കൾ 😲😍 | SREEVIDYA & RAHUL

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 129

  • @BehindwoodsIce
    @BehindwoodsIce  ปีที่แล้ว +29

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @dearcomrade483
    @dearcomrade483 ปีที่แล้ว +558

    ശരിക്കും ചക്കിക്ക് ഒത്ത ചങ്കരൻ❤️ ഇങ്ങനെ same wibe ഉള്ള ഒരാളെ കിട്ടാനും വേണം ഒരു ഭാഗ്യം🥰

  • @SreevidyaMullacheryofficial
    @SreevidyaMullacheryofficial ปีที่แล้ว +429

    Thank you so much team Behindwoods for having us ❤ We loved it 🥰 Thank you Once again ❤

  • @sarathsbsarathsb4685
    @sarathsbsarathsb4685 ปีที่แล้ว +171

    പുറമെ പെർഫെക്ട് അല്ലെന്ന് തോന്നുന്നവർ ആയിരിക്കും പിന്നീട് ജീവിതത്തിൽ ഏറ്റവും പെർഫെക്ട് ആവുന്നത്. ഇതാണ് ശരിക്കും made for each other ❤ superbb ❤ ആരും കണ്ണ് വയ്ക്കാതിരിക്കട്ടെ. ഇത് പോലെ എന്നും happy ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍

  • @Mr_John_Wick.
    @Mr_John_Wick. ปีที่แล้ว +164

    രണ്ടാളും പൊളി 😍😍😍
    ഒരേ vibe ഉള്ള ആളുകളെ കിട്ടുക എന്നത് വലിയ ഭാഗ്യം ആണ്‌ ♥️♥️♥️
    നമുക്കും ഇങ്ങനെ ആരെയെങ്കിലും ഒക്കെ കിട്ടുമായിരിക്കും 🥺🥺🥺
    ശ്രീവിദ്യ 😍
    രാഹുൽ 😍
    👌👌👌👌😍😍😍😍

  • @nasinass7288
    @nasinass7288 ปีที่แล้ว +111

    ശരിക്കും പരസ്പരം ഒരുപാട് മനസിലാക്കി ഇഷ്ട്ടപെട്ടവർ ആണ് എന്നാണ് എനിക് തോന്നുന്നത്

  • @sachinsunny9338
    @sachinsunny9338 ปีที่แล้ว +4

    The way nadhu chettan talk.. Nice

  • @subisubi2734
    @subisubi2734 ปีที่แล้ว +51

    രണ്ടാളും പൊളി നമ്മുടെ കാസർഗോഡ് കാരിയാണ്. രണ്ടു പേരുടെയും ജീവിതം ദൈവം സന്തോഷത്തിൽ ആക്കി തരട്ടെ... നമ്മളെ ഭാഷ പഠിപ്പിച്ചു കൊടുക്ക് നന്നായിട്ട്... Ok👍🏿👍🏿👍🏿

  • @sujasreejith5988
    @sujasreejith5988 ปีที่แล้ว +50

    ഇഷ്ടമാണ് ശ്രീകുട്ടിയെ
    ഇപ്പോ രാഹുലിനെയും 😍

  • @salfaniyas9880
    @salfaniyas9880 ปีที่แล้ว +23

    rahul poli orupaad maturity ulla oru payyan

  • @professoredit9436
    @professoredit9436 ปีที่แล้ว +37

    എന്നാ സ്റ്റാർ മാജികിൽ വരുന്നത് രണ്ടുപേരും waitiiiiiing

  • @jojijoseph4669
    @jojijoseph4669 ปีที่แล้ว +40

    Both are genuine and humble. Made for each other. Wishing you both all the best.❤️

  • @syamalana2710
    @syamalana2710 ปีที่แล้ว +7

    നല്ല ജോഡി
    രണ്ടു പേരേയും ഒരു പാട് ഇഷ്ടം

  • @SreelekshmiLekshmi-rm5yw
    @SreelekshmiLekshmi-rm5yw ปีที่แล้ว +1

    Rahul😍
    Sreevidhya😍

  • @rushivavasrushi
    @rushivavasrushi ปีที่แล้ว +19

    നല്ലൊരു മനുഷ്യൻ 😍👍🏻👍🏻ചിന്നു 🥰👍🏻

  • @muhammedhashir8702
    @muhammedhashir8702 ปีที่แล้ว +14

    രണ്ടാളും പൊളിയാണ് 💞👍

  • @nasrathp6020
    @nasrathp6020 ปีที่แล้ว +37

    സാധാരണ പാവം ഒരു നാട്ടുമ്പുറത്തു കാരൻ.

  • @jamsheelajamsheela6193
    @jamsheelajamsheela6193 ปีที่แล้ว +42

    അടിപൊളി🥰 സ്റ്റാർ മാജിക്കിൽ വരണം രണ്ടാളും

  • @Cutie-bee-
    @Cutie-bee- ปีที่แล้ว +13

    അങ്ങനെ രാഹുലും ഫെയിം ആയി

  • @murshidamurshidasameer4918
    @murshidamurshidasameer4918 ปีที่แล้ว +15

    Orupaad ishtaayi sreevidya chechi & Rahul ettaa

  • @mediablue4898
    @mediablue4898 ปีที่แล้ว +38

    He will be a champ ❤…great personality 😊

  • @cheecha1005
    @cheecha1005 ปีที่แล้ว +16

    നദിയ മൊയ്തു പോലെ ഉണ്ട്..
    രണ്ടുപേരും perfect pair ആണ്..

    • @vaishnavivijay5487
      @vaishnavivijay5487 ปีที่แล้ว

      Bbbbmbj bbbbvbvbvbbbbbbbbmvbbbbbbbbbbvmbbbbbbbbbvbvbbvbbbbbbvvbbbbbbbbbbbbbbbbbbbvbbbvbvbbbvbbbvbbbmbbbbbbbbbvb bbbbbbbbbbbb bbbbvbbbbvbbbbbbbvbbbbbbbvb bbbbbbbbbvbbbbbbbbbbbvbbbbbbvbvbbbbbbbbbbbbvbbbbbbbbbbbbbb vbbbbbbbbbbbbbbv bbb bbbbbbbbbb vbbbbbbbbbbbvmbbvvbbbbbbb bbbb bvvbbbbvbbvbbbvbb bbbbbbbb bbbbbbbbbbbbbbbbbbbb bbbbbbbbbbbvvbbbbbbbvbmvbb bbbbbbvbbbbbbvbbbbbb bbbbbbbbbbbbbbbbbbb bbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbvvb

  • @aneetamolbkaneeta3057
    @aneetamolbkaneeta3057 ปีที่แล้ว +27

    Sreevidya is soooo genuine ❤❤

  • @aryagnath2480
    @aryagnath2480 ปีที่แล้ว +3

    Namude vibe inu match aya oru alle kittuvaa yennu parayuka Oru luck annu..... U both r lucky... God bless you both.... Wish you both a happy engaged and married life

  • @lajilcalicut
    @lajilcalicut ปีที่แล้ว +37

    കണ്ടിരിക്കാൻ നല്ല രസം ഉണ്ട് ഫേവ് 😍😍😍

  • @aabel429bleson3
    @aabel429bleson3 ปีที่แล้ว +19

    Superb jodikalllll ....cute couples

  • @thazneemrahman123
    @thazneemrahman123 ปีที่แล้ว +49

    Cute couples ❤️🥰😘 Stay Happy 💞💞💞

  • @sreejasreeja5965
    @sreejasreeja5965 ปีที่แล้ว +6

    njangalude sreekkutty

  • @hadivivatalkies
    @hadivivatalkies ปีที่แล้ว +22

    അടിപൊളി selection aantto രണ്ട് പേരും made for each other..ഇങ്ങനൊരു interview pratheekshichirukkayrnnu ..ith cheythathin thanks to behindwood

  • @amjadroshan8742
    @amjadroshan8742 ปีที่แล้ว +13

    സൂപ്പർ ജോഡി ഒരുപാടിഷ്ട്ടം 😍👍

  • @benzbalajibenzbalaji2482
    @benzbalajibenzbalaji2482 ปีที่แล้ว +46

    Sreevidya💗Rahul

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +42

    *happy married life from all singles🥳*

  • @aryavava4007
    @aryavava4007 ปีที่แล้ว +18

    Sreevidya ❤❤

  • @varshachooranolickal
    @varshachooranolickal ปีที่แล้ว +40

    Truly made for each other it’s rare to find same vibe but I am happy they did stay happy and blessed always guys ❤

  • @jyothi5563
    @jyothi5563 ปีที่แล้ว +28

    Hard earned money vach oronn vangumbol ulla satisfaction parayaathe vayya

  • @anuslive-s2x
    @anuslive-s2x ปีที่แล้ว +19

    രണ്ടാളും അടിപൊളി 💐💐💐💐

  • @amrutharaj5796
    @amrutharaj5796 ปีที่แล้ว +6

    Ende hubby ende wedding saree, ornaments onum nerathe
    Pic send cheyth vangiyilla...
    Aal paranjath, wedding day nerit kandal mathi ennanu....
    And that was also nice

  • @athiraathi143
    @athiraathi143 ปีที่แล้ว +10

    വീണ ചേച്ചി നമ്മുടെ ശ്രീവിദ്യ യെ പൊക്കി അല്ലെ

  • @simonabraham9645
    @simonabraham9645 ปีที่แล้ว +4

    Srividya mullacheri 🤔🤔🤔💓💓💓charming girl 😁😁😁😂😂😂😂!!!

  • @parameswaransaralakumari1038
    @parameswaransaralakumari1038 ปีที่แล้ว +10

    Made for each other. God bless you

  • @jomoljomol6684
    @jomoljomol6684 ปีที่แล้ว +43

    Made for eachother

  • @shaliniammu8373
    @shaliniammu8373 ปีที่แล้ว +15

    Sreevidhya 💕Rahul 👍

  • @hasnamubarak3157
    @hasnamubarak3157 ปีที่แล้ว +4

    Randuperum poly masha allh

  • @-sherinShanu29
    @-sherinShanu29 ปีที่แล้ว +16

    Handsome guy

  • @archanaachs
    @archanaachs ปีที่แล้ว +1

    Made for each other♥️
    Chinnu❤️Nandhu

  • @battleanalyser4631
    @battleanalyser4631 ปีที่แล้ว +16

    സ്റ്റാർ മാജിക് എന്നാ നന്ദുവിനെ kondorunbath

  • @lekshmikrishna7273
    @lekshmikrishna7273 ปีที่แล้ว +16

    Wait ayirunnu 💞

  • @ManjuManju-lw6sn
    @ManjuManju-lw6sn ปีที่แล้ว +26

    Made for each other ❤👍

  • @sheelathulasi8653
    @sheelathulasi8653 หลายเดือนก่อน

    Ee Kasarkodukaru nalla snehamulla alkkaranu.Avar nannayi alkkarodu perumarum.❤

  • @HananHanan-bu2qt
    @HananHanan-bu2qt ปีที่แล้ว +10

    Sreekkutty

  • @pranavrajeev5133
    @pranavrajeev5133 ปีที่แล้ว +19

    Cute couples 💝 ❤️😍😍

  • @sidharthaverio9945
    @sidharthaverio9945 ปีที่แล้ว +2

    Chettane kannan basil josephinte cheriya oru cut undallo

  • @vipinyavipi7255
    @vipinyavipi7255 ปีที่แล้ว +2

    Pullikkari.....pullikkarii...💗🪄

  • @SignaturebyDivya
    @SignaturebyDivya ปีที่แล้ว +11

    നല്ല wibe ഉള്ള വ്യക്തികൾ❤️

  • @rahulkl9982
    @rahulkl9982 ปีที่แล้ว +13

    Sreenandhu ...nandu+sree

  • @hayzuvlogs1710
    @hayzuvlogs1710 ปีที่แล้ว +2

    രാഹുൽ ന്റെ സംസാരം Kidilam firoz ന്റെ സംസാരശൈലി പോലെ എനിക്ക് മാത്രം ആണോ തോന്നിയത്?? 😁

  • @behappywithalfi2680
    @behappywithalfi2680 ปีที่แล้ว +30

    Cute couple 🥰

  • @queenofaugust2526
    @queenofaugust2526 ปีที่แล้ว +7

    Masha allah❤

  • @mayaa1101
    @mayaa1101 ปีที่แล้ว +8

    വീണയെ ഒരുപാടിഷ്ടം

  • @hopefully917
    @hopefully917 ปีที่แล้ว +7

    Touch wood.

  • @misiriya1250
    @misiriya1250 ปีที่แล้ว +22

    ഞങ്ങളെ കസ്രോടിൻ്റെ സ്വന്തം ശ്രീ വിദ്യ 🥰👏👏👏👏👏👏
    ഒരുപാട് ഫിലിമിൽ പറയുന്നത് കേട്ടിട്ടുണ്ട് തിരുവനന്തുരത്തുനിന്ന് അങ്ങ് കാസറഗോഡ് വരെ എന്ന് അതുപോലെ തന്നെ ഇത് സംഭവിച്ചു നന്ദു & ശ്രീവിദ്യ cute കപ്പിൾ നന്ദുവിൻ്റെ സംസാരം കേൾക്കുമ്പോൾ DR റോബിനു മായി ചെറിയ സാമ്യം തോന്നുന്നു

    • @nidhiponnuz
      @nidhiponnuz ปีที่แล้ว +6

      എന്തിനാ റോബിൻ എന്ന് പറഞ്ഞു ആ ചേട്ടന്റെ നല്ലൊരു character മാറ്റുന്നെ 😒
      ബേസിൽ ജോസഫിന്റെ face ഉം സംസാരവും തോന്നുന്നുണ്ട് 🥰

  • @saralageorge7536
    @saralageorge7536 ปีที่แล้ว +18

    Just cannot express how much thrilled I am in going through the interview without skipping each & every word in the conversation . I am greatly impressed by her would be husband & that they both are so much in love which we can make out from their mutual appreciation . Let them stay blessed always . What a change in Sree Vidhya from the girl who used to blurt out answers in star magic & get spanking all the time !!

  • @amrutham5275
    @amrutham5275 ปีที่แล้ว +17

    Made for each other ❤️

  • @vishnuprasadn7521
    @vishnuprasadn7521 ปีที่แล้ว +19

    God bless you both

  • @saralageorge7536
    @saralageorge7536 ปีที่แล้ว +5

    I do not know how many times 22:22 I like to watch this interview . Each time I get a different insight into their bond . No wonder they say that all the world loves a lover . Love is a strong emotion which makes every thing around insignificant . May they always stay this close to each other . Very happy to hear that there is no unnecessary tiffs between them & they are mature to handle any situation . Getting a strong bond with her mother in law makes every thing convenient .

  • @sajithayyilthayyil2667
    @sajithayyilthayyil2667 ปีที่แล้ว +9

    Nantu samsaram super

  • @binoyantony8248
    @binoyantony8248 ปีที่แล้ว +2

    Cute couples

  • @miraclemoviess5744
    @miraclemoviess5744 ปีที่แล้ว +12

    Eniku dq vinte sound pole thonunu

  • @rehna3703
    @rehna3703 ปีที่แล้ว +3

    Superr 👍👍

  • @rehna3703
    @rehna3703 ปีที่แล้ว +2

    Sreekhil onnichu koduvarmo 👍

  • @junam169
    @junam169 ปีที่แล้ว +3

    ❤️❤️❤️

  • @slm762
    @slm762 ปีที่แล้ว +9

    Dr Robin pole sound look style

  • @faseelakt2602
    @faseelakt2602 ปีที่แล้ว +26

    ഞാൻ വിചാരിച്ചിരിക്കുന്നു വീണ ഇവരെ പിടിക്കുമെന്ന്

    • @Hairu4522
      @Hairu4522 ปีที่แล้ว

      ഗ്ബിപി

    • @aaee7181
      @aaee7181 ปีที่แล้ว

      😀😀

  • @ijjumajji6369
    @ijjumajji6369 ปีที่แล้ว +3

    Sreevidya matured aayond samsaram kelkan oru sugam illa, very bored

  • @Vaishnav_yt240
    @Vaishnav_yt240 ปีที่แล้ว +1

    ❤🙏🙏🙏

  • @indianA179
    @indianA179 ปีที่แล้ว +6

    എനിക്ക് മനസ്സിലാകാത്തത്, കണ്ടിരിക്കുന്ന ആളുകൾ കഅണോ കിളി പോയത്,അല്ല ഇവനെ പേടിച്ചിട്ടാണോ മിണ്ടാത്തത് 😎 വിചാരിച്ച് കിട്ടിയിട്ടില്ല

  • @sheejajayakumar967
    @sheejajayakumar967 ปีที่แล้ว +12

    👍🏻👍🏻👍🏻

  • @geethumanoj845
    @geethumanoj845 ปีที่แล้ว +16

    Poli couples😘🥰

  • @bindukacheriparampath4273
    @bindukacheriparampath4273 ปีที่แล้ว +8

    👍👍👍❤❤❤❤❤❤

  • @podipooram2024
    @podipooram2024 ปีที่แล้ว +22

    ശ്രീവിദ്യേ... നീ അടിമാലിയേയും തേച്ചു... എന്നെയും തേച്ചു.. 🤭🤭🤭🤭
    All the best 😍😍😍
    വീണ്ടും റഷ്യൻ വിപ്ലവം 🤣🤣🤣
    👏👏👏👍👍👍👍
    ആശംസകൾ ❤❤❤

  • @indianA179
    @indianA179 ปีที่แล้ว +19

    Komanikurukan fans undoo,evidea like axi👍

  • @reshmiakash8995
    @reshmiakash8995 ปีที่แล้ว +12

    🤎🤍

  • @sinansinan7454
    @sinansinan7454 ปีที่แล้ว +8

    🥰👍❤️

  • @bababluelotus
    @bababluelotus ปีที่แล้ว +5

    Ethu aara ?

  • @walkingcontradiction6844
    @walkingcontradiction6844 ปีที่แล้ว +6

    Hatchback 🚶‍♀️

  • @helnabasheerhelna2703
    @helnabasheerhelna2703 ปีที่แล้ว +2

    With shall ano

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 ปีที่แล้ว +4

    👌👌❤️❤️❤️❤️❤️

  • @shamnakalamshamnakalam864
    @shamnakalamshamnakalam864 ปีที่แล้ว +9

    🥰🥰🥰🥰🥰

  • @verietykitchen8486
    @verietykitchen8486 ปีที่แล้ว +6

    ഇവരൊക്കെ ആരാ

    • @അമ്മുഅമ്മു-റ1ന
      @അമ്മുഅമ്മു-റ1ന ปีที่แล้ว +5

      Entha ayalum ninte appanum ammayum alla...

    • @verietykitchen8486
      @verietykitchen8486 ปีที่แล้ว +2

      @@അമ്മുഅമ്മു-റ1ന എന്റെ അപ്പനെയും അമ്മയെയും എനിക്കറിയാം
      നിന്റെ അപ്പനെയും അമ്മയെയും നിനക്കറിയില്ലെങ്കിൽ നീ നോക്ക് ചിലപ്പോ ഇത് ആയിരിക്കും

    • @lavaniyavlogs2328
      @lavaniyavlogs2328 ปีที่แล้ว +3

      @@verietykitchen8486 correct 🤣🤣

    • @അമ്മുഅമ്മു-റ1ന
      @അമ്മുഅമ്മു-റ1ന ปีที่แล้ว +1

      എൻ്റെ അപ്പൻ്റയും അമ്മയുടേയും കുടെ ഞാൻ ജീവിക്കാൻ തുടങ്ങിയിട്ട് 18 വർഷം ആയി അതുകൊണ്ട് എനിക്ക് നന്നായിട്ട് അറിയാം അവരെ അത് നീ തീരുമാനിക്കേണ്ട നിൻ്റെ അപ്പനും അമ്മയും അത് ആണോ എന്ന് നീ അന്വേഷിക്കൂ ..

    • @verietykitchen8486
      @verietykitchen8486 ปีที่แล้ว

      @@അമ്മുഅമ്മു-റ1ന ഞാൻ നിന്റെയോ എന്റെയോ അച്ഛനെയും അമ്മയെയും തിരക്കി നിന്റെ അടുത്ത് വന്നോ??? നീയല്ലേ ആദ്യം പറഞ്ഞത്.18 കൊല്ലമായി നീ ജീവിക്കുന്നെങ്കിൽ 50 വർഷമായി ഞാൻ അവരോടൊപ്പം ജീവിക്കുന്നു. അവർക്കു 85 ഉം 75 ഉം വയസും ഉണ്ട്.... ഇനി നിന്റെ വക അച്ഛനെയും അമ്മയെയും എനിക്ക് വേണ്ട
      18 വയസായ കുട്ടി ആണോ ഇവരൊക്കെ ആരാ എന്ന എന്റെ കമന്റിനു ഉടനേ എന്റെ അപ്പനെയും അമ്മയെയും കൊണ്ടുവന്നത്. നല്ല കുട്ടി

  • @thazni6110
    @thazni6110 ปีที่แล้ว +7

    Verupikkal Veena!

    • @rameezshaji8891
      @rameezshaji8891 ปีที่แล้ว +1

      Piney enthu myre anu video kanunathu.. Ella video yilum vanu veena kuruche analo ninta preshnam.

    • @Rakanjisjjdjdjd
      @Rakanjisjjdjdjd ปีที่แล้ว

      Currect

    • @amruthaarun3474
      @amruthaarun3474 ปีที่แล้ว

      Ethra nalum kanajappo poyi nn vechu erkarunu...so nassam pinnem vannu....avalde aaa koora chiri kekan vayyatha karanam interview full kandilla....

    • @Rakanjisjjdjdjd
      @Rakanjisjjdjdjd ปีที่แล้ว

      @@amruthaarun3474 😘

  • @rajeevKMRS
    @rajeevKMRS ปีที่แล้ว +1

    Ee pennu kochallae matte udayipu app (k toll) nte promoter

  • @aveneebalaajith9835
    @aveneebalaajith9835 ปีที่แล้ว +4

    രാഹുൽ മുഖത്തേക്കു എപ്പോഴും കൈ കൊണ്ടുപോകുന്നത് നിർത്തുക... ശ്രീവിദ്യ നല്ല അറിവുള്ള കുട്ടികളുടെ പോലെ ആയിട്ടുണ്ട്.... രാഹുൽ അത്ര പോരാ 🙏🏻

  • @lubinashihab5947
    @lubinashihab5947 ปีที่แล้ว +21

    Cute couples 😍

  • @sayinasayi3346
    @sayinasayi3346 ปีที่แล้ว +2

    😍😍😍

  • @smithathoppil9378
    @smithathoppil9378 ปีที่แล้ว +6

    ❤❤❤❤❤❤❤

  • @christyap6495
    @christyap6495 ปีที่แล้ว +8

    ❤❤❤❤

  • @Modavibe.9324
    @Modavibe.9324 ปีที่แล้ว +6

    ❤❤❤

  • @zamyasworld6479
    @zamyasworld6479 ปีที่แล้ว +7

    ❤❤❤