ഈ ഒറ്റ വള്രപ്രയോഗം മതി ചീര 15 ദിവസം കൊണ്ട് വിളവെടുക്കാം | Minis Lifestyle

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 275

  • @lathababu9389
    @lathababu9389 9 หลายเดือนก่อน +2

    ayachu thanna vithukal upayogichu terassil nattu ketto.nannayi valarnnu varunnu. miniyude ee vediokal kandal krishi ishtappedunna aarum krishiyilekku irangum ketto. oro vedioyoyum valare upakara pradham thanne. thanks

    • @MinisLifeStyle
      @MinisLifeStyle  9 หลายเดือนก่อน +2

      Thanks 🙏 dear valare santhosham

  • @AVS585
    @AVS585 ปีที่แล้ว +22

    ചേച്ചിയുടെ വീഡിയോ കണ്ടു ഞാനും കൃഷി തുടങ്ങി ഇപ്പോൾ 6 മാസം ആയി കൃഷി തുടങ്ങിട്ട്.. ഇപ്പോൾ പുറത്തു നിന്ന് വാങ്ങുന്നത് വെളുത്തുള്ളി, ഉള്ളി, സവാള ക്യാരറ്റു അങ്ങനെ ചിലതൊക്കെ.ഞങ്ങളുടെ കൊച്ചു കുടുംബത്തിലേക്ക് എന്തേലുമൊക്കെ കറി വെയ്ക്കാൻ കിട്ടും..പിന്നെ ചേച്ചിയോട് വാങ്ങിയ മയിൽപീലി ചീര വിളവ് തുടങ്ങി വളരിപയറ് കായ് ആകാറായി.. ഒരു പൂവോ കായോ കണ്ടാൽ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല താങ്ക്സ് ചേച്ചി.. 😊

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +2

      Very good 🤝 ithrapettennu thanne vilaveduppum nadakunnu ennerinjathil valare valare santhosham 🥰😘😘👍

    • @safnaalimon1274
      @safnaalimon1274 ปีที่แล้ว +1

      Super 👍🏻

    • @mujeebrahiman1223
      @mujeebrahiman1223 ปีที่แล้ว +1

      Very very good
      Keep it up all time 👍👍

  • @manafpbshakkela1304
    @manafpbshakkela1304 ปีที่แล้ว +2

    ചേച്ചി ഇന്ന് എന്റെ വീട്ടിൽ അമരപ്പയറും വഴുതനങ്ങയും വിളവെടുത്തു 🥰 ചേച്ചിയുടെ വീഡിയോ കണ്ടിട്ടാണ്

  • @bindhushiju2811
    @bindhushiju2811 ปีที่แล้ว +1

    അടിപൊളി വീഡിയോ ചേച്ചി അമ്മ ഞാനും ചീര വിത്ത് പാകി വച്ച് കുറച്ച് ചേച്ചി അമ്മ പറഞ്ഞതുപോലെ ഇനി ചെയ്തു നോക്കണം രണ്ടുദിവസം കൊണ്ട് എലി വരുന്നില്ല എലി വന്ന് നിന്ന് ചീരകളെല്ലാം പുഴുതു വച്ചു ഇനി വെള്ളത്തിനാണ് പാട് എന്നാലും കുഴപ്പമില്ല ഇപ്പോൾ വെളിയിൽ നിന്നും മലക്കറി വാങ്ങുവാൻ തോന്നുന്നില്ല എന്തെങ്കിലും കറി വയ്ക്കുവാൻ കിട്ടുന്ന ദിവസവും 👌👌👌💓💓💓

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      എലിയുടെ ഒരു കാര്യം പിഴുതു വരെ തരും അല്ലെ
      കെണി വാങ്ങിയൊ

    • @bindhushiju2811
      @bindhushiju2811 ปีที่แล้ว

      @@MinisLifeStyle കേക്കാണ് വാങ്ങിയത് ചേച്ചി അമ്മ പക്ഷേ എലി വന്നു ഒരു രക്ഷയും ഇല്ല എല്ലാം പിഴവും🌹🌹🌹

  • @daisykutty3623
    @daisykutty3623 ปีที่แล้ว +6

    അമ്മയും മകനും തമ്മിലുള്ള അവതരണം കാണുമ്പോൾ തന്നെ മനസ്സിനൊരു കുളിർമയാണ്

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thank youuuuuu 🙏....thank youuuuuu 🥰

  • @saranyaks3814
    @saranyaks3814 ปีที่แล้ว

    Mini chechi,chechi ayachu thanna vithukal ellam kitti.ellam paaki.kilirthu.orupadu santhoshamayi.othiri thanks chechi

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Ellam nannayi varate saranyakutty
      All the best 😄👍❤️🥰

  • @lilammapk1910
    @lilammapk1910 ปีที่แล้ว +1

    Good tips
    Cheera parichu nadarayi varunnu. useful video 👍❤️

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Ithupole nattolu super tips anuketo

  • @ambikasasi5564
    @ambikasasi5564 ปีที่แล้ว +1

    Video super👌. Chanakam kalakkiozhichu koduthal pittenu ravile nokkumbol nalla neelavum thazhappum thonnum. Ente chempattu cheera kanan adipoliyanu. Miniyude seeds aanu. ❤❤🙏

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Valare correct anu
      Thanks 🙏 dear chechi

  • @afeefajabeen3654
    @afeefajabeen3654 ปีที่แล้ว +5

    Minichechi cheruthile cheera poothu pokunnathenthukonda. Withu moshamaayathukondaano❣️❣️

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Mannu nalla loose ayirikanam ee tips onnu follow cheyyuuu super anuketo

  • @hafsaswafa7033
    @hafsaswafa7033 ปีที่แล้ว +4

    ചേച്ചി ഞാൻ വിത്തു പാകി മുളച്ചു വന്നു 2,3ദിവസമാകുമ്പോൾ തൈ ചരിഞ്ഞു വീഴുന്നു. അതെന്താ

  • @sheejarathnakumar1548
    @sheejarathnakumar1548 ปีที่แล้ว

    Thanku chechy. Innu njanum pakiyitund cheera correct time l vdo vannu Thanku so much

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Very good 👍 ellam nannayi varate

  • @tessy.joseph3141
    @tessy.joseph3141 ปีที่แล้ว

    Mini madam enikku ennu seeds ellam immediate aayi kitty thank.u so much ellam paakittu result parayam ok

  • @sumiantony7837
    @sumiantony7837 ปีที่แล้ว

    Thanks Mini chechi ethrayum nalla oru information paranju thanathinu thanks a lot chechi

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thanks 🙏 dear video upakarapedunnu ennerinjathil valare valare santhosham 👍

  • @mirfasworldvlog
    @mirfasworldvlog ปีที่แล้ว

    എബിൻ ബ്രോ മിനി മാം സുഖമല്ലേ...നല്ല useful vedio..Tanky

  • @nikhilsudhakaran8024
    @nikhilsudhakaran8024 ปีที่แล้ว +2

    Hi mini aunty 😊
    Nice tips
    Very useful information

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thanks 🙏 Nikhil tips upakarapedunnu ennerinjathil valare santhosham 👍

  • @mymoonathyousaf5698
    @mymoonathyousaf5698 ปีที่แล้ว

    മിനി ചീര കൃഷി സൂപ്പർ
    ഒത്തിരി ഇഷ്ടപ്പെട്ടു 👍👍

  • @leenachandran3774
    @leenachandran3774 ปีที่แล้ว +5

    ഹായ് മിനി ചേച്ചി, ചേച്ചിയുടെ കൃഷി കാണുമ്പോൾ എന്ത്‌ സന്തോഷം ആണെന്നോ. നമ്മുടെ വീട്ടിലും എന്നും കറി ഉണ്ടാക്കാന്‍ ചെറുതായി എന്തെങ്കിലും ഒക്കെ കിട്ടും. വളരെ സന്തോഷം 🙏❤️

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Valare santhoshsm Leena
      Athyavisham kittunnundallo

    • @meenaks1883
      @meenaks1883 ปีที่แล้ว

      ​@@MinisLifeStylecheera vithum, vallipayar vithum tharumo

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      websitil നിന്നും ഡയറക്റ്റ് vanghato

  • @manjuzacharias4990
    @manjuzacharias4990 ปีที่แล้ว

    Chechide oro vedio kannubol krishi cheyan oru inspiration ann...

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Very good 👍 thank youuuuuu so much 🥰

  • @harishmathews613
    @harishmathews613 ปีที่แล้ว

    ചേച്ചി നല്ല വീഡിയോ. എനിക്ക് ചിര കൃഷി...

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thanks 🙏 cheera krishi undo

    • @harishmathews613
      @harishmathews613 ปีที่แล้ว

      ഉണ്ട് ചേച്ചി, ചേച്ചിയുടെ ടിപ്സാണ് ഞാൻ കൃഷിയിൽ ചെയുന്നത്.

  • @geethamohan3340
    @geethamohan3340 ปีที่แล้ว

    Hi Minikkujje... Ebin..... Chera krishi super.... Njanum cheera nattu iniyum nattittudd... Kurachu kilittu... Mattinadanudd... Thanks for... 🙋‍♀️🙋‍♀️🥰🥰🙏🙏🙏🙏🙏🤗🤗👍👍👍🤝🤝🤝🤝🤝

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Very good 🤠 chechi 💞🥰 ellam nannayi varate all the best

  • @ArTWoRlD128
    @ArTWoRlD128 ปีที่แล้ว

    മയിൽ പീലി ചീര വിത്ത് ഞാൻ സൈറ്റിൽ നിന്നും മെടിച്ചിരുന്ന്. വിളവെടുത്തു നല്ല ടേസ്റ്റ് ഉണ്ട്

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Thanks 🙏 valare santhosham 🥰

  • @vishnumanissery6633
    @vishnumanissery6633 ปีที่แล้ว

    Chechi enikkum cheera krishi cheyyanam idea manassilayi. Thanks chechi

  • @priyamvadam.c1248
    @priyamvadam.c1248 ปีที่แล้ว +1

    നിത്യ വഴുതിനങ്ങ, കുറ്റി വാൾപയർ ( വാളിന്റെ ആകൃതിയിൽ ഉള്ള വലിയ പയർ, കൂടുതൽ വള്ളിയായി കയറാത്തത് ), ചതുരപ്പയർ എന്നിവയുടെ വിത്തുണ്ടോ സഹോദരീ?

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      വാളരി ഇല്ല ബാക്കി എല്ലാമുണ്ട്.

  • @jubithakannan
    @jubithakannan ปีที่แล้ว

    ചീര കൃഷി അടിപൊളി

  • @shamnashafishafi8717
    @shamnashafishafi8717 ปีที่แล้ว

    സൂപ്പർ വീഡിയോ മിനി ചേച്ചി

  • @jalunanasser6758
    @jalunanasser6758 ปีที่แล้ว

    Manal ennu parayunnathu puzhayile manal aano? Construction okke upayogikkunnathu? Pls reply... 😊

  • @sushamass474
    @sushamass474 ปีที่แล้ว

    Hai Mini Super......really fantastic

  • @ku8vip338
    @ku8vip338 ปีที่แล้ว

    Chechiyude video orupad estama njanum cheriyathothil krishi chethu thudangi

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thank youuuuu so much dear valare santhosham

  • @lalsy2085
    @lalsy2085 ปีที่แล้ว

    അടിപൊളി 👍👍👍💕

  • @misbahmashud3158
    @misbahmashud3158 ปีที่แล้ว +1

    Hi ചേച്ചീ ഞാൻ ചീരയും പച്ചക്കറി തൈകളും മാറ്റിനാട്പ്പോൾ '' വിട്ടിൽ" എന്ന ജീവി ( cricket ) വന്നു cut ചെയ്‌ത് കളയുന്നു... പരിഹാരം ഒന്ന് പറഞ്ഞു തരാമോ plsee

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Evening time nanachit manjalpodi vitharikolu

  • @gracyjohn1774
    @gracyjohn1774 9 หลายเดือนก่อน

    Mini u don't have the old green growbags?

    • @MinisLifeStyle
      @MinisLifeStyle  9 หลายเดือนก่อน

      We have two improved variants of grow bags now on our website

  • @thankammasamuel5229
    @thankammasamuel5229 ปีที่แล้ว

    Mini pachamulaku nadumbol aa kuzhiyil vam ittu mulaku nattal nallath annenu.asthma(swasam muttal) ullavar ithu kai karyam cheithal kuzhappam undo,? Pls reply. Merinte papa thirichu poyo?

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      ആന്റി ശ്വാസംമുട്ടൽ ഉണ്ടെങ്കിൽ gloves and mask us ചെയ്തോളു
      പപ്പ leavil ആണ്.

  • @aleenaantony8386
    @aleenaantony8386 ปีที่แล้ว

    chechiyude vedieo kandu njanum krishi thudangi

  • @rdxvenom9598
    @rdxvenom9598 ปีที่แล้ว

    Thanks chechi chechi ayachu tanna cheera seeds kitti

  • @josephantony8126
    @josephantony8126 ปีที่แล้ว +1

    Chechy salad cucumber seed( snow white ) undo

  • @sashidharannair7381
    @sashidharannair7381 ปีที่แล้ว

    Hai😊 നല്ല video ❤️

  • @pushpanramakrishnan4513
    @pushpanramakrishnan4513 ปีที่แล้ว

    ചേച്ചി സൂപ്പർ അണ്ണൻ സൂപ്പർ

  • @sreekala357
    @sreekala357 ปีที่แล้ว +1

    പാൽ cheera വിത്ത്‌ undo

  • @sachuzgardening5035
    @sachuzgardening5035 ปีที่แล้ว

    Njanum atyavasyam cheera nattitund. Ella sundayum thoran vekkan kittum

  • @ramachandran342
    @ramachandran342 ปีที่แล้ว +3

    ചീരക്ക് ചാരം ചേർക്കാൻ പാടില്ല എന്നു പറയുന്നത് ശരിയാണോ ? ചാരം😊 ചേർത്താൽ തണ്ട് വേഗം മുറ്റം മെന്ന് കേട്ടിണ്ട് ശരിയാണോ ?

  • @vincentv4084
    @vincentv4084 ปีที่แล้ว

    മിനി ചേച്ചി സൂപ്പർ വീഡിയോ. ഈ വീഡിയോകളാണ് കൃഷി ചെയ്യാർ പ്രചോതനമാകുന്നത്. വിത്തുകൾക്ക് 20, 30 രൂപ വിലയുളളു എങ്കിലും പോസ്റ്റൽ ചാർജ് 100 രൂപ വരെയാക്കുന്നു. അതാണ് വിഷമം.

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thanks 🙏 dear
      Nammude sitil 25anu postal charge dhyrymayi vanghikolu

    • @arunrajan1093
      @arunrajan1093 ปีที่แล้ว

      ​@@MinisLifeStylepaal cheera seeds available aano

  • @renjinigireesh7453
    @renjinigireesh7453 ปีที่แล้ว

    Chechi chanakavum gomoothravum allathe cheeraykkulla veroru valam parayamo

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      ഇതു മാത്രം മതി. പുളിച്ച കഞ്ഞി വെള്ളം നേർപ്പിച്ച് ഒഴിച്ചോളു

  • @Nachu__zz-q21
    @Nachu__zz-q21 11 หลายเดือนก่อน

    Chechi palak cheera ude vitthukal theernnu adhe eppozha varuka

  • @ambikasasi5564
    @ambikasasi5564 ปีที่แล้ว

    Merine kandittu kurenalayallo, aduthonnum vararille. Randuperum sukhamayirikkunno.

  • @reenubabu9162
    @reenubabu9162 ปีที่แล้ว

    Super video enikkum ഉണ്ട് ചീര

  • @shiningstar1887
    @shiningstar1887 ปีที่แล้ว

    Chechy ente veetil 8 varshathinu shesham manga pidichu... Nalla valippamulla mang... Moovaandan manga pole... Pakshe pulipp theereyilla... Pazhuthit thynnan oru ruchiyumilla... Ath enthukond aayirikam... Chechik ariyaavunna arodenkilum chodhichit parayumooo... Parihaaram enthenkilum undel paranj tharum... Ippo pooth thudangiyitund.. 🙏🙏🙏🙏🙏pls reply.. Chechy....

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Nallapole vilanju parichit pazhupiku

  • @johnsonsamuel3676
    @johnsonsamuel3676 ปีที่แล้ว

    Hi mini good information but one thing minnaminugu thinnunnathinu enthu venam anie usa

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Evening time nanachit manjalpodi vitharikolu

  • @ashaprasad54
    @ashaprasad54 ปีที่แล้ว

    Hi Mini
    Etra times oru cheera thandu vallarum. 2times kazhinjaal completely maatenno ?

  • @sherlyS-zu8st
    @sherlyS-zu8st 9 หลายเดือนก่อน

    Kothamarayude seeds lebhikkan enthu cheyyanam

    • @MinisLifeStyle
      @MinisLifeStyle  9 หลายเดือนก่อน

      www.minislifestyle.com il vannolu

  • @ramlasainudheen6508
    @ramlasainudheen6508 ปีที่แล้ว

    Adipoli chechi

  • @ponnammathankan616
    @ponnammathankan616 ปีที่แล้ว

    Hai super

  • @reshooslifestyle4063
    @reshooslifestyle4063 ปีที่แล้ว

    Super ചേച്ചി

  • @ninuaslam
    @ninuaslam ปีที่แล้ว

    Chechi seeds kiti thanks chechi ❤️

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Very good 👍 dhyrymayi thudanghikolu 🤗

    • @ninuaslam
      @ninuaslam ปีที่แล้ว

      Ok chechi 💖

  • @jollyp4231
    @jollyp4231 ปีที่แล้ว

    Hiii. Mini adipoli❤

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thanks 🙏 dear chechiiiiiiiiiiiiiiiiiiiiii

  • @santhis3479
    @santhis3479 ปีที่แล้ว

    Cheche video super pinne anikku cheera vithu venamayirunnu oder cheythittu seri akunnilla

  • @ushasathyan6187
    @ushasathyan6187 ปีที่แล้ว

    Channakam illenkil kadalapinnak ഒഴിക്കാമോ

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Yes kanjivellathil kalaki nerpich ozhicholu

  • @DileepKumarP-vh9ek
    @DileepKumarP-vh9ek ปีที่แล้ว

    Chechi ente cherrayil pacha vittilu varukaya alla cheerayilayum pokunnu

  • @kamalammaj8702
    @kamalammaj8702 ปีที่แล้ว

    Ellavarkumnallainspirationaanu

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thank youuuuuu so much dear 🥰😘😘

  • @hajarasaidhu3327
    @hajarasaidhu3327 ปีที่แล้ว

    Abine cheera krishi supper

  • @komalampr4261
    @komalampr4261 ปีที่แล้ว

    Super

  • @tijiprasad8454
    @tijiprasad8454 ปีที่แล้ว +1

    ചേച്ചി ഈ ചിര ചെറുപ്പത്തിലെ പൂത്തു പോകന്നതെന്തുകൊണ്ടാ

  • @binnythomas4727
    @binnythomas4727 ปีที่แล้ว

    Ipo njan oru cheera seed avde ninnum order cheythitund

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Very good 🤝
      One week nullil ethum 😀👍

  • @vineeshc7159
    @vineeshc7159 ปีที่แล้ว

    Hi ചേച്ചി, എനിക്ക് മയിൽ‌പീലി ചീരവിത്ത് ഉണ്ടെങ്കിൽ അയച്ചു തരുമോ, എവിടെയും കിട്ടാനില്ല ഉണ്ടെങ്കിൽ പറയണേ പ്ലീസ്

  • @hidasameer1907
    @hidasameer1907 ปีที่แล้ว

    Chachi enta cheeraila white pulli ond Karanam entha

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Pulli ilakal nullimattu videoil vishadhamayi koduthitund onnukoodi kandunokku

  • @joysbaby2459
    @joysbaby2459 ปีที่แล้ว

    Gud👍💐

  • @alanajaxcreationz
    @alanajaxcreationz ปีที่แล้ว

    super

  • @syamalanarayanan1259
    @syamalanarayanan1259 ปีที่แล้ว

    Good video.cheera Pavan veachirikka.nalla oru arovu thanna minikke atte big thanks

  • @sjacob8767
    @sjacob8767 ปีที่แล้ว

    ചീര വാങ്ങി കൊണ്ടു വരുന്നതിന്റെ വേര് ഭാഗം നട്ടാല്‍ കിളിര്‍ക്കുമോ

  • @aswathyjobin2086
    @aswathyjobin2086 2 หลายเดือนก่อน

    Vithu venam

    • @MinisLifeStyle
      @MinisLifeStyle  2 หลายเดือนก่อน

      www.minislifestyle.com il available anu

  • @sudhagireesh4346
    @sudhagireesh4346 ปีที่แล้ว

    കറിവേപ്പിലയുടെ വിത്ത് ഉണ്ടൊ ചേച്ചി

  • @rajanm.k6790
    @rajanm.k6790 ปีที่แล้ว

    how much rupees for a growbag

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Website on u check chaitholuto vishadhamayi koduthitund

  • @emiratesmobilemynr
    @emiratesmobilemynr ปีที่แล้ว

    ഹായ് ചേച്ചി ചീര വിത്ത് കിട്ടി

  • @raveendranpk9387
    @raveendranpk9387 ปีที่แล้ว

    ,Njan miniuda aduthunin vangeya Nenda SEED ONNUM KIRTHILLA

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Anghane varan sadhyatha illallo dear

  • @supriyavs5719
    @supriyavs5719 ปีที่แล้ว

    കുറച്ച് ചുവന്ന ചീരയുടെ വിത്ത് അയച്ചു തരുമോ

  • @beenaabida3051
    @beenaabida3051 ปีที่แล้ว

    Palcheeraude seeds sail undo

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Undallo website il available anuketo

  • @thansiharis7187
    @thansiharis7187 ปีที่แล้ว +1

    😍

  • @salmaanwar-rg7ul
    @salmaanwar-rg7ul ปีที่แล้ว

    Vlanthara cheera seed website illa

  • @adarshadarsh7255
    @adarshadarsh7255 ปีที่แล้ว

    ചേച്ചി, കോവൽ വള്ളി കിട്ടുമോ

  • @nishavibes
    @nishavibes ปีที่แล้ว +8

    Hi chechi, njan first trip redcheera Kure vilaveduppu aayi. Ini second trip aayi varunnathe ullu. Chechi munne enicku commentil e valaprayogam paranju thannirunnu. Athinusesham njan chankam vellam thanneyanu upayogichathu. Nalla vilaveduppu kitti. Thank u 😊

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +3

      Very good 🤝🤠 tips upakarapettennu arinjathil valare santhosham 👍😘

    • @nishavibes
      @nishavibes ปีที่แล้ว

      Thank u Chechi comment pin.

  • @sridevinair4058
    @sridevinair4058 ปีที่แล้ว

    👍👍👍

  • @salusamuelsamuel8134
    @salusamuelsamuel8134 ปีที่แล้ว

    ചേച്ചി വിത്തുകൾ അവിടെ വന്നു വാങ്ങാൻ പറ്റുമോ

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Website il ninnu vanghikolu kuttaaa

    • @salusamuelsamuel8134
      @salusamuelsamuel8134 ปีที่แล้ว

      @@MinisLifeStyle കുണ്ടറ ആണ് എന്റെ സ്ഥലം

  • @jayaravindran1122
    @jayaravindran1122 ปีที่แล้ว

    Fish ameno acid spray ചെയ്താൽ നല്ലതാണോ

  • @ragesh.p.k2109
    @ragesh.p.k2109 ปีที่แล้ว

    എനിക്കും ഇങ്ങനെ ചീരയൊക്കെ നടാൻ ഇഷ്ടമായിരുന്നു ചേച്ചി. പക്ഷെ ഇപ്പോൾ തീരെ വയ്യാതായി .

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Achooda Pavam enna patti

    • @ragesh.p.k2109
      @ragesh.p.k2109 ปีที่แล้ว

      @@MinisLifeStyle കാൻസർ രോഗം വന്നതാ ചേച്ചി 😔

    • @malayali9167
      @malayali9167 ปีที่แล้ว

      @@ragesh.p.k2109 മനസ്സ് തളരാതെ സൂക്ഷികൂ

  • @SakeenaSakeenasideek-du8up
    @SakeenaSakeenasideek-du8up ปีที่แล้ว

    പാൽ ചീര വിത്ത് തരുമോ ചേച്ചി

  • @sheejababu5144
    @sheejababu5144 ปีที่แล้ว

    Vith pogumbol enthu chaiyanamm

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Videoil vishadhamayi paranjitund 👍

  • @hassanassainar5602
    @hassanassainar5602 ปีที่แล้ว

    Nallaammayum monum

  • @hajarasaidhu3327
    @hajarasaidhu3327 ปีที่แล้ว

    Abine amma cheera thannu muduppikunudo

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Hahaha 😂😂 athinu ivide illa allenghil kodukamarunnu

  • @jyothisuresh3005
    @jyothisuresh3005 ปีที่แล้ว

    ഹായ് മിനിചേച്ചി

  • @jeejaajikumar7155
    @jeejaajikumar7155 ปีที่แล้ว

    Wdc venamayirunnu link il kittumo

  • @Ar-hv4zt
    @Ar-hv4zt ปีที่แล้ว

    വഴുതന ചെടി വൈകുന്നേരം ആകുബോൾ വാടി പോകുന്നു എന്ദാചെയ്യുകാ ഒന്ന് പറഞിതരുമോ ചേച്ചീ

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Kanjivellathil veluthulli chathachit samoolam ozhicholu

    • @Ar-hv4zt
      @Ar-hv4zt ปีที่แล้ว

      @@MinisLifeStyle 👍

  • @cricshot516
    @cricshot516 ปีที่แล้ว

    Chencheera undo

  • @anugrahacookingandgardening594
    @anugrahacookingandgardening594 ปีที่แล้ว

    ❤️😍

  • @insing5123
    @insing5123 ปีที่แล้ว

    Ee..masamano.vith.bagiyadh.riple

  • @josephantony8126
    @josephantony8126 ปีที่แล้ว

    Cheerayude elayil white spot niraye undu enta remedy

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Athoke nullimattu chanakam kalaki nice ayi ilayilum ozhicholu

    • @josephantony8126
      @josephantony8126 ปีที่แล้ว

      Thank you chechi 💕

  • @manukuttan6826
    @manukuttan6826 ปีที่แล้ว +1

    ഒരു തെറ്റ് ഉണ്ട് ചേച്ചി മണ്ണ് നനച്ചതിനു ശേഷം ചിര നടുന്നത് അല്ലെ ഉചിതം നടനും എളുപ്പം വടിച്ച കുറയുകയും ചെയ്യും
    ഒരു ഇടുക്കികാരൻ 😍

  • @raങ്കണ്ണൻ
    @raങ്കണ്ണൻ ปีที่แล้ว

    Veed Ernakulathano

  • @kmjayachandran4062
    @kmjayachandran4062 ปีที่แล้ว

    ചീരയുടെ വിത്തുകൾ കിട്ടാൻ എന്ത് ചെയ്യണം

  • @riyanvt9370
    @riyanvt9370 ปีที่แล้ว

    Thanks chechii😍😍

  • @kunjumolpappachan4187
    @kunjumolpappachan4187 ปีที่แล้ว

    Enghane paranjù kothipikathe Ebine.

  • @ഒരുമനുഷ്യൻ-ണ6മ
    @ഒരുമനുഷ്യൻ-ണ6മ ปีที่แล้ว

    ചേച്ചി ഞാൻ ഇപ്പോൾ കുറേ ചെയുന്നുണ്ട് കടയുന്നത് വാങ്ങുന്നത് കുറവാ