റിഫാന്റെ ജീവിതത്തിൽ സംഭവിച്ചത് തന്നെ ഷഫാന്റെ ജീവിതത്തിൽ സംഭവിച്ചോ?

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 19

  • @ponnu277
    @ponnu277 21 วันที่ผ่านมา +2

    മായാ ആപയ്യന് കുഞ്ഞുപ്രായത്തിൽ തന്നെ കുറെ ഏറെ ക്യാഷ് വന്നതുകൊണ്ട് ജീവിതം തന്നെ വച്ച് ഒരു പാവക്കളി ആണ് പയ്യൻ കളിച്ചത്.. ഇതിൽനിന്ന് ഇനി വരുന്ന ജനറേഷൻ എല്ലാവരും ചിന്തിക്കണം പക്വതയുള്ള കാലത്തോളം എന്തെങ്കിലും ചെയ്താൽ മാത്രമേ നമുക്ക് എല്ലാം പക്വതിയോട് കൂടി ചിന്തിച്ച് തീരുമാനിച്ച് കൈകാര്യം ചെയ്യാൻ പറ്റുകയുള്ളൂ.. ഇതു കുട്ടിക്കളി കളിച്ച കളിച്ച് ഒരു കുട്ടിയുടെ ജീവിതം ഇല്ലാണ്ടാക്കി അടുത്ത കുട്ടിയുടെ അവസ്ഥ അതുതന്നെ..

  • @SainathaVSShami
    @SainathaVSShami 21 วันที่ผ่านมา +4

    ഇതെന്താ മായേച്ചി സ്പെക്സ് ഒക്കെ ഇട്ട് ഗ്ലാമർ ആയല്ലോ 😍👍🏻

    • @mayasvlog8700
      @mayasvlog8700  21 วันที่ผ่านมา

      ഇപ്പൊൾ വായിക്കാൻ കണ്ണാടി വേണം...🤭

    • @SainathaVSShami
      @SainathaVSShami 21 วันที่ผ่านมา +1

      @mayasvlog8700 😂👍🏻

  • @MujeebT-m8i
    @MujeebT-m8i 21 วันที่ผ่านมา +4

    ചേച്ചി അങ്ങനെയൊന്നും പറയരുത് ഭാര്യമാരെയും കുട്ടികളെയും നല്ലോണം നോക്കുന്നവർ എത്രയോ പേര് ഉണ്ട് സ്നേഹത്തോടെ ജീവിക്കുന്നു അവർക്ക് വേണ്ട കെയറിങ്ങും സംരക്ഷണവും കൊടുത്ത് ഹേപ്പിയായി ജീവിക്കുന്നു ചില ആള്ക്കാർ നോക്കാത്ത വരുമുണ്ട്

    • @mayasvlog8700
      @mayasvlog8700  21 วันที่ผ่านมา +2

      ചിലർ ഉണ്ടെന്നാണ് ഞാനും പറഞ്ഞത്...🥰

    • @Darkoflove143
      @Darkoflove143 21 วันที่ผ่านมา

      Congrass ❤❤❤ 100k ❤️❤️🥰🥰​@@mayasvlog8700

  • @ashrafnp1910
    @ashrafnp1910 19 วันที่ผ่านมา

    മായചേച്ചി ഫിഗർ ആയിട്ടു ഉണ്ടല്ലോ

  • @sujisvlog6957
    @sujisvlog6957 21 วันที่ผ่านมา +1

    Mayechi 👍👍

  • @AAYIRAMVARNANGAL
    @AAYIRAMVARNANGAL 21 วันที่ผ่านมา +2

    100k🎉 jeevitham egotta pogunathu sathiyam purathu varatta

  • @MujeebT-m8i
    @MujeebT-m8i 21 วันที่ผ่านมา +3

    ചേച്ചി ഞാൻ ഇങ്ങനെ വിചാരിക്കുക യായിരുന്നു മെഹ്നസിന്റെ വീഡിയോസ് എന്താണ് ചെയ്യാത്തത് എന്ന് കാതർ കരിപൊടിയാണ് അത്യമായി വീഡിയോ പുറത്ത് വിട്ടത് സഫ എന്നാണ് ആ കുട്ടിയുടെ പേര്

  • @ragamsatheesh1824
    @ragamsatheesh1824 21 วันที่ผ่านมา +1

    കാക്ക മാരു കോഴി കൾ ആണ്. ഭാര്യ മരിച്ചതിൽ അതിശയിക്കാനില്ല.

  • @MujeebT-m8i
    @MujeebT-m8i 21 วันที่ผ่านมา +4

    മെഹനാസ് കഞ്ചാവ് അടിക്കുന്ന ആൾ ആണ് എന്ന് തോന്നുന്നു

  • @MujeebT-m8i
    @MujeebT-m8i 21 วันที่ผ่านมา +2

    ലാസ്റ്റ് ചേച്ചി പറഞ്ഞത് വളരെ കറക്റ്റ്