നന്ദിനി അമ്മക്ക് മകളോട് ഉള്ള സ്നേഹം പോലെ വേണിക്ക് സ്വന്തം ഏട്ടനോടും സ്നേഹം കാണും.. അത് നന്ദിനി അമ്മ ഓർത്തില്ല.. എന്തായാലും ആഹാരത്തിനു മുന്നിൽ നിന്നും ഇത് പോലെ അപമാനിച്ചു വിടേണ്ടിയിരുന്നില്ല..
Makalodu evide sneham?ee serial lu sankar nte veettil ullavarkku padippillaathathinte vivarakkedu aanelu.gouri de veettukaarkku padippu koodi poyathinte vivarakkedu aanu.aake bodham ullathu veni kku mathram aanu
ശങ്കർ 🥺😢എനിക്ക് വിശക്കുന്നു വേണി മോളെ, ഞാൻ ഒന്നും കഴിച്ചില്ല എന്ന് ശങ്കർ പറഞ്ഞ് കേട്ടപ്പോ നെഞ്ചു പൊട്ടിപോയി എന്തൊരു natural acting ആണ് ഈ മനുഷ്യൻ ❤️😩😭ശങ്കർന്റെ dubbing ഒരു രക്ഷയില്ല ഹരിയേട്ടൻ തന്നെയാണോ സംസാരിക്കുന്നത് എന്ന് തോന്നിപോയി അത്രക് prefect ആയിരുന്നു 👏🏻🔥ആ പാവം കുറച്ച് ചോറ് കഴിക്കുന്നത് കൊണ്ട് ഈ നന്ദിനി അമ്മക് എന്താ 😡അത്രക് മോളോട് സ്നേഹം ആണെകിൽ ജയിലിൽ പോയി കാവൽ ഇരിക്ക് അതിന് വയ്യാ സ്വന്തം ഭാര്യ ജയിലിൽ ആയതിന്റെ പേരിൽ സ്വായം നശിച്ചോണ്ട് ഇരിക്കുന്ന ആളിനെയാണോ ദ്രോഹിക്കുന്നത് കഷ്ടം 😡
Shankar bhai, ഒരു bigfan എന്നല്ല athikkum മേലെ നിങ്ങൾക്ക് മനസ്സിൽ സ്ഥാനം acting king തന്നെ ❤🔥 വേറേ ആരുവന്നാലും ഇനി മനസ്സിൽ ഒരു entry ഉണ്ടാവും എന്ന് തോന്നില്ല ❤❤അത്രയും ആഴത്തിൽ പതിഞ്ഞു any way കണ്ണ് തട്ടാതെ ഇരിക്കട്ടെ 🙌❤❤❤
ഗൗരിശങ്കാരം climax ആകല്ലേ 🙏🏻🥺ഇത്രക്ക് talented ആയിട്ട് ഉള്ളാ actors ഒപ്പം നല്ല story അല്ലെ നിങ്ങൾക്ക് കിട്ടിയത് അത് വിട്ട് കളയാതെ..നിങ്ങൾ തിരിച്ചു വന്ന നിങ്ങളുടെ കൂടെ കട്ടക്ക് ഞങ്ങൾ കാണും 🙌🏻❤️Gs success ആയിട്ടുള്ള project ആണ് flop അല്ല climax ആകാൻ flop ആയ projects വേറെ ഉണ്ട് അതൊക്കെ climax ആകാൻ പറ നിങ്ങൾക് നല്ല time ഇല്ലാത്തത്കൊണ്ടാണ് ഇങ്ങനെ ആയിപോയത്.. ഇനിയും നിങ്ങളുടെ നാലൊരു തിരിച്ചു വരവ് ഉണ്ടകിൽ ഞങ്ങൾ Gs fans കാത്തിരിക്കും എത്ര നാൾ വേണമെങ്കിലും please സീരിയൽ stop ചെയ്യല്ലേ 😥🙏🏻
മോശം time slot കിട്ടിയത് കൊണ്ടാണ് നിങ്ങൾ പ്രൊമോഷൻ വളരെ weak ആകുന്നത് എന്ന് തോന്നുന്നു.. എന്തായാലും ഇനി അങ്ങോട്ട് സൂപ്പർ episodes അല്ലെ.. അതെങ്കിലും പ്രൊമോഷൻ കൊടുത്തു maximum ജനങ്ങളിലേക്ക് reach ചെയ്യിക്കുക.. നല്ലൊരു അടിപൊളി team ആണ് നിങ്ങൾക്ക് കിട്ടിയത്.. അതും മറ്റുള്ള സീരിയലുകളെ അപേക്ഷിച്ചു അവരെ ഇങ്ങനെ പകുതി വഴിയിൽ ഉപേക്ഷിക്കല്ലേ.. ഇതേ ടീമിനെ വെച്ച് ഒരു second part ഇറക്കു.. ഞങ്ങളുടെ എല്ലാ വിധ സപ്പോർട്ടും നിങ്ങൾക്ക് ഉണ്ടായിരിക്കും 🙏🏼
വലിച്ചു നീട്ടി വെറുപ്പിക്കുന്ന സീരിയലുകൾ ഒരുപാട് വർഷങ്ങൾ മുന്നോട്ടു കൊണ്ടുപോകും നല്ല സീരിയലുകൾ വേഗം അവസാനിപ്പിക്കും അതാണ് ഏഷ്യാനെറ്റിന്റെ rules ഇപ്പോൾ ഏഷ്യാനെറ്റിന്റെ നിലവാരം തന്നെ പോയി
Shankar mahadevan🔥...the best actor in Asianet... ഒരു പാട് നല്ല അവസരങ്ങൾ കിട്ടട്ടെ
പഠിപ്പും വിവരവും ഇല്ലെങ്കിലും ഇവരുടെ കൂടപ്പിറപ്പ് സ്നേഹം ❤❤
Athe❤
അതെ
Best actor ശങ്കറിന് മാത്രം ഉള്ളതാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു 🔥
സത്യം
സത്യം 👏
Sathyam
സത്യം
ഈ സീരിയൽ ഇത്രയും പെട്ടെന്ന് അവസാനിപ്പിക്കരുത് നല്ല സീരിയൽ ആണ് Sankar❤️ഗൗരി
നന്ദിനി അമ്മക്ക് മകളോട് ഉള്ള സ്നേഹം പോലെ വേണിക്ക് സ്വന്തം ഏട്ടനോടും സ്നേഹം കാണും.. അത് നന്ദിനി അമ്മ ഓർത്തില്ല.. എന്തായാലും ആഹാരത്തിനു മുന്നിൽ നിന്നും ഇത് പോലെ അപമാനിച്ചു വിടേണ്ടിയിരുന്നില്ല..
ഇത് കുറച്ച് കൂടി പോയി...അതെ പറയാൻ ഉള്ളൂ
Makalodu evide sneham?ee serial lu sankar nte veettil ullavarkku padippillaathathinte vivarakkedu aanelu.gouri de veettukaarkku padippu koodi poyathinte vivarakkedu aanu.aake bodham ullathu veni kku mathram aanu
ഇതൊക്കെയാണ് ഫീൽ 👌🏻👌🏻👌🏻👌🏻. കഥ. കാണുന്നവരെ കേൾക്കുന്നവരെ 100% മുൾമുനയിൽ നിർത്തുന്ന കഥ.
ആരായാലും വിശന്നു ഇരിക്കുമ്പോൾ ആഹാരത്തിനു മുന്നിൽ നിന്നും ഇതു പോലെ ഇറക്കി വിടരുതായിരുന്നു.. ഇതു ക്രൂരത ആയി പോയി..
അതെ.... ആരോടും engane cheyyan പാടില്ല
Shankar acting parayatirikaan vayya🥺aa dubbing kude aayappo prefect🙌🏻🔥....the best actor
ശങ്കർ 🥺😢എനിക്ക് വിശക്കുന്നു വേണി മോളെ, ഞാൻ ഒന്നും കഴിച്ചില്ല എന്ന് ശങ്കർ പറഞ്ഞ് കേട്ടപ്പോ നെഞ്ചു പൊട്ടിപോയി എന്തൊരു natural acting ആണ് ഈ മനുഷ്യൻ ❤️😩😭ശങ്കർന്റെ dubbing ഒരു രക്ഷയില്ല ഹരിയേട്ടൻ തന്നെയാണോ സംസാരിക്കുന്നത് എന്ന് തോന്നിപോയി അത്രക് prefect ആയിരുന്നു 👏🏻🔥ആ പാവം കുറച്ച് ചോറ് കഴിക്കുന്നത് കൊണ്ട് ഈ നന്ദിനി അമ്മക് എന്താ 😡അത്രക് മോളോട് സ്നേഹം ആണെകിൽ ജയിലിൽ പോയി കാവൽ ഇരിക്ക് അതിന് വയ്യാ സ്വന്തം ഭാര്യ ജയിലിൽ ആയതിന്റെ പേരിൽ സ്വായം നശിച്ചോണ്ട് ഇരിക്കുന്ന ആളിനെയാണോ ദ്രോഹിക്കുന്നത് കഷ്ടം 😡
വേണിചേച്ചി... സൂപ്പർ actress.....very talented❤
ഈ സീരിയലിനും കാതോട് കാതോരത്തിന്റെ ഗതി തന്നെ വന്നു Sad ending ആവരുത് happy ending തന്നെ ആവണം
Shankar bhai, ഒരു bigfan എന്നല്ല athikkum മേലെ നിങ്ങൾക്ക് മനസ്സിൽ സ്ഥാനം acting king തന്നെ ❤🔥 വേറേ ആരുവന്നാലും ഇനി മനസ്സിൽ ഒരു entry ഉണ്ടാവും എന്ന് തോന്നില്ല ❤❤അത്രയും ആഴത്തിൽ പതിഞ്ഞു any way കണ്ണ് തട്ടാതെ ഇരിക്കട്ടെ 🙌❤❤❤
Athe ❤
Ini aru vannalum shankar bhayikk thazhe mathram ellavarum imitate cheyyunnath nammle shankar bhayiye
ഗൗരിശങ്കാരം climax ആകല്ലേ 🙏🏻🥺ഇത്രക്ക് talented ആയിട്ട് ഉള്ളാ actors ഒപ്പം നല്ല story അല്ലെ നിങ്ങൾക്ക് കിട്ടിയത് അത് വിട്ട് കളയാതെ..നിങ്ങൾ തിരിച്ചു വന്ന നിങ്ങളുടെ കൂടെ കട്ടക്ക് ഞങ്ങൾ കാണും 🙌🏻❤️Gs success ആയിട്ടുള്ള project ആണ് flop അല്ല climax ആകാൻ flop ആയ projects വേറെ ഉണ്ട് അതൊക്കെ climax ആകാൻ പറ നിങ്ങൾക് നല്ല time ഇല്ലാത്തത്കൊണ്ടാണ് ഇങ്ങനെ ആയിപോയത്.. ഇനിയും നിങ്ങളുടെ നാലൊരു തിരിച്ചു വരവ് ഉണ്ടകിൽ ഞങ്ങൾ Gs fans കാത്തിരിക്കും എത്ര നാൾ വേണമെങ്കിലും please സീരിയൽ stop ചെയ്യല്ലേ 😥🙏🏻
Ayyo shanker actting parayathirikkan vayya 🥹🥹😥🙏🏻 karanjupoyi.. Hariyettan acting m athinoppam aa dubbing koodi ayapo🔥🔥 dubbing oru reksha illa perfect ayitt cheyyund🙌🏻 shanker ayi jeevikuka ayirunnu chettan🥹 oro face expression poli🔥 climax ayapo nalla nalla eppisods varunnund.. Nammal nereithe kanan agrahichirunna oronnum ipo varunu. Athokke ippazhanklm kanan pattiyathil santhosham. But gs theeran pokunnu nn orkkumbol 🥹🥹 sahikkunila 😥 plz moviemill, asianet gs part 2 kond varanam. Ithu njgalde request anu njgal ellarum nigalde kode undakum suport ayitt kattakk 🔥 gs theerunnathu orkkan kodi vayya ithu onnu pariganikkanam asianet, moviemill
Gouri. Shankar karayunnad nan adyamayitt kanukayan athe shankar karannathum thotukoduthadum thalkunichathum abamanithanayathum parihasam kettathum ellam gourikku vendi mathram shankarin ellam gouriyan jeevanum jeevithavum santhoshavum inakkavum pinakkavum kurumbum kusruthiyum snehavum anuragavum ellam gouriyan shankar parayunnad pole ende gouri shankarande gouri vadakkum nathan thanna gift miss you shankar& gouri 😢😢😢
മോശം time slot കിട്ടിയത് കൊണ്ടാണ് നിങ്ങൾ പ്രൊമോഷൻ വളരെ weak ആകുന്നത് എന്ന് തോന്നുന്നു.. എന്തായാലും ഇനി അങ്ങോട്ട് സൂപ്പർ episodes അല്ലെ.. അതെങ്കിലും പ്രൊമോഷൻ കൊടുത്തു maximum ജനങ്ങളിലേക്ക് reach ചെയ്യിക്കുക.. നല്ലൊരു അടിപൊളി team ആണ് നിങ്ങൾക്ക് കിട്ടിയത്.. അതും മറ്റുള്ള സീരിയലുകളെ അപേക്ഷിച്ചു അവരെ ഇങ്ങനെ പകുതി വഴിയിൽ ഉപേക്ഷിക്കല്ലേ.. ഇതേ ടീമിനെ വെച്ച് ഒരു second part ഇറക്കു.. ഞങ്ങളുടെ എല്ലാ വിധ സപ്പോർട്ടും നിങ്ങൾക്ക് ഉണ്ടായിരിക്കും 🙏🏼
എന്നാലും നന്ദിനി അമ്മ ഇങ്ങനെ ചെയ്യാൻ പഠില്ലായിരുന്നു 😡😡😡😡ശങ്കർ കരിപ്പിച്ചു😭😭😭😭😭 gouri😭😭😭
അതെ ശങ്കർ 😢
Nalla promotions oke kodukku ippam Asianet serial vrchuu nokiyal nalla story aayi pokune GS thanne aanu.. movimill nigall same cast vechu gs second part irakku atheraku perfect cast aanu nigald.. GS pair pinne parayathe vayya magical pair on asianet.. pls GS second part kond veruuu
പഴയ വേണിയാരുന്നെങ്കിൽ നന്ദിനി ഇപ്പോൾ പടമായേനെ.. പിന്നെ പ്രൊഫസറുടെ വീട്ടിലെ തടവുപുള്ളികളുടെ എണ്ണവും കൂടിയേനെ
😅😅😅😂😂😂
Nandhini amma ithu cheyyan padillarunnu. Aranenklm enthu thettu cheithavar anenklm areyum aaharathinu munbil ninnu enippichu vidaruthu. Athu paapam aanu. Ithu kandapo shanker face kandapo sahikkan pattunnilla🥺😥
Pls gourishanaram team ningal climax aakkaruthu ee serial time mattu aa maunaraagam serial eduthu kalanjuttu GS 9 pm aakkuu plss
Best actor awrad ath Harichettanollathanu❤ ath aaru koduthalum koduthillelum. Ath veendum veendum theliyochibdurkkua
നന്ദിനി അമ്മ ചെയ്‌തത് കുറച്ച് കൂടി പോയി 😏😏
Shankar nte acting nannayitund
മുത്തശ്ശി ക്ക് സ്നേഹം ഉണ്ട്
നന്ദിനി അമ്മ ചെയ്തെ കുറച്ച് കൂടി പോയ്...ശത്രുക്കളോട് പോലും ഇങ്ങനെ ചെയ്യാൻ പാടില്ല....
Shankar
Nadini aalu kollamallo.
😢😢💔💔
നീ നിന്റെ ജീവിതം നോക്കി പോ വേണി... അവരുടെ മകന്റെ കാര്യം അവർ നോക്കിക്കോളും
Sathyam atha vende...paratta thalla
Sathyam, nandini thallayude mon veenupoyappol veni avalude padunokki poyirunnenkil makan ippozhum wheelchairil irunnene, nandiyillatha sthree.
വലിച്ചു നീട്ടി വെറുപ്പിക്കുന്ന സീരിയലുകൾ ഒരുപാട് വർഷങ്ങൾ മുന്നോട്ടു കൊണ്ടുപോകും നല്ല സീരിയലുകൾ വേഗം അവസാനിപ്പിക്കും അതാണ് ഏഷ്യാനെറ്റിന്റെ rules ഇപ്പോൾ ഏഷ്യാനെറ്റിന്റെ നിലവാരം തന്നെ പോയി
Egneyane full episod kanuvan pattunathe njan Germaniyil ane
Playstore hotstar app ഡൌൺലോഡ് cheyuka
അയേ അയ്യേ
😢😢😢😢
Sheriyayilla mosahm ayi poyi nadhini ammakk pattiya patipadi alla ith😡😡
Nandhinamma😡😡😡😡😡😡
Enganeya gouri jailil ayath shankarnod ntha nandhini ammakk ithra deshyam
Aarenkilum onnu parayoo
Adharsgine rekshikkan ഗൗരി ഫേക്ക് money court il present cheithu....
ഗൗരി എങ്ങനെ ജയിലിൽ ആയി
Ethenthu vattu thallaya