Oru Sanchariyude Diary Kurippukal | EPI 450 | BY SANTHOSH GEORGE KULANGARA | SAFARI TV

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • നിയമങ്ങളുടെ നിയന്ത്രണങ്ങളില്ല...എന്തും ചെയ്യാം....ഇത് ആഫ്രിക്കയിലെ 'സൺസിറ്റി'. ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ. Santhosh George Kulangara | Safari TV | Oru Sanchariyude Diary Kurippukal
    #safaritv #oru_sanchariyude_diarykurippukal #EPI_450
    #SanthoshGeorgeKulangara #Sancharam #Travelogue_based_Channel
    Please Like & Subscribe Safari Channel: goo.gl/5oJajN
    --------------------------------------------------------------------------------------------------
    ORU SANCHARIYUDE DIARY KURIPPUKAL EPI 450 | Safari TV
    Stay Tuned: www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...

ความคิดเห็น • 388

  • @footballloverlover6922
    @footballloverlover6922 2 ปีที่แล้ว +276

    സഫാരിയുടെ സ്ഥിരം പ്രേക്ഷകർക്കു എന്റെ അഡ്വാൻസ് ഓണം ആശംസകൾ....

    • @jilcyeldhose8538
      @jilcyeldhose8538 2 ปีที่แล้ว +4

      Same to you.... ഹൃദയം നിറഞ്ഞ ഓണാശാസകൾ ❤️🥰

    • @ecappmaker7193
      @ecappmaker7193 2 ปีที่แล้ว +1

      Same to you 😅

    • @harikrishnankg77
      @harikrishnankg77 2 ปีที่แล้ว +1

      ഓണാശംസകൾ 🥳

    • @sanoopkg9043
      @sanoopkg9043 2 ปีที่แล้ว +1

      Same to you man 😍

    • @rangattoorvision2025
      @rangattoorvision2025 2 ปีที่แล้ว +2

      Same to you

  • @vinodtp5184
    @vinodtp5184 2 ปีที่แล้ว +16

    സന്തോഷ് ചേട്ടൻ സ്ഥിരമായി പറയുന്ന കാരൃമാണ് .. ജീവിതത്തിന്റെ ആസ്വാദനം..... ഇവിടെ ദുബായ് പോലെ കാഴ്ചയുടെ, വിനോദത്തിന്റെ, കേന്ദ്രത്തിൽ ജോലിയ്തിട്ട്... അവധി ദിവസങ്ങളിൽ 2 എണ്ണം അടിച്ചു കിടന്നുറങ്ങുന്നവരെ കാണാം.. അവർക്ക് അത് മാത്രമാണ് ജിവിതസ്വതനം ... ആരെങ്കിലും പുറത്തിറങ്ങിയാൽ അവൻ വലിയ തെറ്റുകാരനും...

    • @jojomj7240
      @jojomj7240 2 ปีที่แล้ว +1

      കാണാൻ ഒരുപാട് കാഴ്ചകൾ അവിടെ ഉണ്ടായിട്ടും 🤔
      അതൊക്കെ കണ്ടിട്ട് എന്നാ കിട്ടാനാ എന്ന് ആയിരിക്കും അവരെല്ലാം ചിന്തിക്കുന്നത് 😁

  • @prahladvarkkalaa243
    @prahladvarkkalaa243 2 ปีที่แล้ว +23

    Safari ക്കും സന്തോഷ് ചേട്ടനും ഓണാശംസകൾ 💙💙

  • @omkar8247
    @omkar8247 2 ปีที่แล้ว +6

    എല്ലാ പ്രേക്ഷകർക്കും ഓണാശംസകൾ നേരുന്നു.

  • @tresajessygeorge210
    @tresajessygeorge210 2 ปีที่แล้ว +1

    THANK YOU SHRI.SGK...!!!
    You have said it...!!!
    നമ്മുടെ നാട്ടിലും, വിദേശത്തും ജീവിക്കുന്നവർ പക്വത ആർജിക്കാത്തതിനാലും
    അതുപോലെ ഒരു കാര്യത്തിന്റെ പല വശങ്ങളെ മനസ്സിൽ ആക്കാത്ത‌കൊണ്ടും... ആണ് നമ്മുടെ ഇടയിൽ വളരെ വലിയ ആഭാസങ്ങളും , ക്രിമിനൽ പ്രവർത്തനങ്ങളും നടക്കുന്നത്...!!!
    മറ്റുള്ളവരെ അറിയാതെ ഒന്ന് നോക്കിയാൽ പോലും അതിനെ ദുർവ്യാഖ്യാനിക്കുന്നവർ കിഴക്കരിലും ,
    പടിഞ്ഞാറുകാരിലും ധാരാളം ഉണ്ട്...!!!
    ഒന്നുകിൽ അല്പം അറിവുള്ളവർ എല്ലാവരും മനോരോഗ വിദഗ്ദ്ധർ ആകും... അല്ലാത്തവർ അന്ധമായി ദുഷ്ടർക്ക് കൂട്ടുനിൽക്കും...രണ്ടു കൂട്ടരും ഉപദ്രവം ചെയ്യുന്നു...!!!
    വ്യക്തി പരമായി നഗ്നതയെയും, മറ്റു എക്സ്പ്ലീസിറ്റ് ആയിട്ടുള്ള പ്രവർത്തിയെയും വെറുപ്പോടും...അറപ്പോടും കൂടി കാണുന്നു എങ്കിലും...
    മനുഷ്യരുടെ physyiological need മനസ്സിൽ ആക്കിയ മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്ത ഒരു പ്രൊഫഷണൽ ആയിരുന്നതുകൊണ്ടും
    ഇന്നും സയൻസ്ന്റെ എല്ലാ ഫീൽഡും ആഴത്തിൽ പഠിച്ചുകൊണ്ടിരിക്കുന്നതിനാലും... ക്രിമിനൽ അല്ലാത്ത മനുഷ്യരെ മനുഷ്യരായി ബഹുമാനിക്കാൻ എനിക്ക് സാധിക്കുന്നു...!!!
    അറിവാണ് ഇതിനൊക്കെ ഒരു മാറ്റം കൊണ്ടുവരണ്ടത്... അറിവ് ഒരു മനുഷ്യന്റെ അന്ധതയെ ഇല്ലാതാകുന്നു ..!!!
    അവസരോചിതമായി
    ജീവിക്കുക്കുക...!!! ഒരിക്കലും മറ്റുള്ളവരെ ചൂഷണം ചെയ്യാതെ... സ്വന്തം വിയർപ്പിന്റെ ഫലത്തിൽ ജീവിക്കുക ...!!!
    അതാണ് മാന്യത ...!!! അവരാണ് മാന്യർ...!!!
    എല്ലാ വ്യക്തികൾക്കും മറ്റുള്ളവർക്ക് ലഭിച്ചത് പോലെയുള്ള അവസരങ്ങളോ, സൗകര്യങ്ങളോ ... പഠിക്കാനും... ഒരു നല്ല ജോലി ലഭിക്കാനും ഉള്ള അവസ്ഥ എല്ലാ രാജ്യത്തും ഇല്ല...!!!
    അപ്പോൾ അവർ കിട്ടുന്നത് തിരഞ്ഞെടുക്കുന്നു...!!!
    ഒരു പക്ഷെ അവരുടെ ജീവിതത്തിലെ അവസരങ്ങൾ ... ഈ പകൽ മാന്യരും,
    വിശുദ്ധരും , മറ്റുള്ളവരും കൂടിയോ, ഒറ്റക്കോ തട്ടി എടുത്തതോ ... നഷ്ടപ്പെടുത്തിയതോ ... ആകാനും ഇടയുണ്ടാകുമല്ലോ...!!!
    അതു കൊണ്ട് നമ്മൾ എല്ലാ മനുഷ്യരെയും ബഹുമാനിക്കാൻ പഠിക്കണം...!!! എല്ലാവരെയും സ്നേഹിക്കാൻ ആർക്കും സാധിക്കില്ല...!!!
    പക്ഷെ ഉപദ്രവിക്കാതിരിക്കാം ...!!!
    ക്രിമിനൽകളെ അകറ്റി നിർത്തുക... അവരെ നീതിയും, ന്യായവും, നിയമവും കൈകാര്യം ചെയ്യട്ടെ ...!!!
    എല്ലാ കഥകളുടെയും , സംഭവങ്ങളുടെയും പിന്നിൽ പല പല ഘടകങ്ങൾ ... കാരണങ്ങൾ ഉണ്ട്...!!! അതറിയാതെ സർ എപ്പഴും പറയുന്ന... മുൻ വിധിയോടെയാണ് നമ്മൾ പലപ്പോഴും മറ്റുള്ളവരെ വിധിക്കുന്നതും ...അവരുടെ ജീവിതം
    ഇല്ലാതാക്കുന്നതും...!!!
    ഇതാണ് പല രാജ്യങ്ങളിലും വികസനം ഉണ്ടാകാത്തത്...!!!
    ഒരിക്കൽ കൂടി നന്ദി...!!!

  • @jainygeorge1752
    @jainygeorge1752 ปีที่แล้ว +1

    THANK U MR Santhosh ❤

  • @soorajvlog2.041
    @soorajvlog2.041 2 ปีที่แล้ว +24

    എന്റെ റോൾ മോഡലായ സന്തോഷ്‌ ജോർജ് കുളങ്ങര സാറിനും കുടുംബത്തിനും ഓണാശംസകൾ

  • @namshidkp
    @namshidkp 2 ปีที่แล้ว +7

    എല്ലാ ഡയറിക്കുറിപ്പ് പ്രേമികൾക്കും ഓണാശംസകൾ...

  • @akhilv3226
    @akhilv3226 2 ปีที่แล้ว +2

    Happy Onam sgk chetta വീണ്ടും മനസിന് ഒരു എനർജി തന്നതിന് നന്ദി

  • @hardcoresecularists3630
    @hardcoresecularists3630 2 ปีที่แล้ว +1

    കേപ്ടൗൺ അടിപൊളിയാണ് അതിനുള്ള ഉത്തരം താങ്കൾ തന്നെ പറഞ്ഞു കഴിഞ്ഞു അവിടെ ബ്രിട്ടീഷുകാർ പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു അവരെ വർണവെറിയുടെ അല്ലെങ്കിൽ ഇല്ലാത്ത കാര്യം പറഞ്ഞു അവരുടെ ഓടിച്ചപ്പോൾ അവരുടെ നിലാ നമ്മൾ എല്ലാവരും കണ്ടതാണ്

  • @bindupd82
    @bindupd82 2 ปีที่แล้ว +5

    Breakfast with Santhosh sir 🥰

  • @tonyjohn8020
    @tonyjohn8020 2 ปีที่แล้ว +2

    Thanks dear SGK and team safari tv., Happy onam 💐🌹💐🌹🎉🎊🌹💐🙏👍

  • @jithinsg8098
    @jithinsg8098 2 ปีที่แล้ว +7

    ഈ എപ്പിസോഡിൽ ചരിത്രപരമായ ഒരു വലിയ പിഴവുണ്ട്... ബ്രിട്ടീഷുകാർ സൗത്ത് ആഫ്രിക്ക ഭരിച്ചിരുന്നു എന്നത് ശരിയാണ് എന്നാൽ ആ ഭരണം 1961 ൽ അവസാനിച്ചു, പിന്നീട് ഭരണം കയ്യടക്കി വെച്ചത് 'Afrikaners' എന്നറിയപ്പെടുന്ന ഡച്ചു വംശജർ ആയിരുന്നു... കറുത്ത വർഗ്ഗക്കാർക്ക് ബാന്റുസ്ഥാൻ എന്ന പേരിൽ homeland കൾ ഉണ്ടാക്കി നൽകി അപ്പാർത്തീഡ് സിസ്റ്റം നടപ്പാക്കിയത് ബ്രിട്ടീഷുകാർ അല്ല ആഫ്രിക്കാനറുകൾ എന്ന ഡച്ചു വംശജർ ആണ്, അവരാണ് മണ്ടേല ഉൾപ്പെടെ ഉള്ള സ്വാതന്ത്ര്യ സമര സേനാണികളെ ജയിലിൽ അടച്ചതും... ആ white minority rule ൽ നിന്നാണ് 1994 ൽ സൗത്ത് ആഫ്രിക്ക സ്വാതന്ത്രമായത്...
    അതുപോലെ കറുത്ത വർഗ്ഗക്കാരെ നീഗ്രോ എന്നു വിളിക്കുന്നത് കൊളോണിയൽ രീതി ആണ്, അത് ഈ കാലത്തു ഒഴുവാക്കേണ്ട പ്രയോഗമാണ്...

    • @jithinsg8098
      @jithinsg8098 2 ปีที่แล้ว

      സൗത്ത് ആഫ്രിക്കയെ സംബന്ധിച്ച് പൊതുവെയുള്ള ഒരു തെറ്റിധാരണ ആണ് ബ്രിട്ടീഷുകാർ ആണ് സൗത്ത് ആഫ്രിക്ക 1994 വരെ ഭരിച്ചത് എന്ന്. ഇന്ത്യക്ക് 1947 ൽ ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയത് പോലെ തന്നെ സൗത്ത് ആഫ്രിക്കയും 1961 ൽ ബ്രിട്ടനിൽ നിന്നും സ്വതന്ത്രമായി റിപബ്ലിക് ആയി... എന്നാൽ ബ്രിട്ടീഷുകാർ ഭരണം അവസാനിപ്പിച്ചപ്പോൾ സൗത്ത് ആഫ്രിക്കക്കാർ ആയ ആഫ്രിക്കാനറുകൾ എന്നറിയപ്പെടുന്ന ഡച്ചു വംശജർ (പതിനേഴാം നൂറ്റാണ്ടിൽ കുടിയേറിയ ഡച്ചുകാരുടെ പിന്തലമുറ) രാജ്യം ഭരിക്കാൻ തുടങ്ങി, രാജ്യം റിപബ്ലിക് ആയി എങ്കിലും കറുത്ത വർഗ്ഗക്കാർക്ക് വോട്ടവകാശം ഇല്ല എന്നതായിരുന്നു കാരണം... ബ്രിട്ടീഷുകാരുടെ ഭരണകാലത്തെ discrimination നേക്കാൾ ശക്തമായത് ആയിരുന്നു 1961 നു ശേഷം കറുത്ത വർഗ്ഗക്കാർ അനുഭവിച്ചത്, അപ്പാർത്തീഡ് എന്ന പേരിൽ organised ആയ വംശവിവേചന രീതി ഭരണഘടനയിൽ വരെ എഴുതിചേർത്തു... വംശവിവേചനം ഭരണഘടനയിൽ ഉള്ളത്കൊണ്ട് ലോകരാജ്യങ്ങൾ ഏറെക്കുറെ എല്ലാം സൗത്ത് ആഫ്രിക്കയ്ക്ക് ഉപരോധം പ്രഖ്യാപിച്ചു. ആ കാലത്തെ ഇന്ത്യൻ പാസ്‌പോർട്ടിൽ valid to travel to all countries except the Republic of South Africa എന്നു എഴുതിയിരുന്നു. അപ്പാർത്തീഡ് ഭരണം അവസാനിപ്പിച്ചു 1994 ൽ കറുത്ത വർഗ്ഗക്കാർക്ക് കൂടി വോട്ടിങ് അവകാശം ലഭിക്കുകയും നെൽസൻ മണ്ടേല പ്രസിഡന്റ് ആകുകയും ചെയ്തു.

    • @LolLelLuL
      @LolLelLuL 2 ปีที่แล้ว

      Bro ithil pinnem ok aanu, normal sanjaram episodes full mistake aanu. Last 2 episodes il pronunciation mistakes njan kandu pidichu. Evide engilum pokum. Neeeeeenda Video edukkum. Pinne aa sthalathe google search cheythu details eduthu malayalam aakki uploading… athanu sanjaram

  • @roopeshrl5801
    @roopeshrl5801 2 ปีที่แล้ว +1

    ഓണാശംസകള്‍ പ്രിയസന്തോഷേട്ടാ...♥🍁

  • @lakshmikkuttynk1610
    @lakshmikkuttynk1610 ปีที่แล้ว

    യാത്ര ചെയ്യുന്നത്‌പോലെ തോന്നിക്കുന്നവിവരണം congrats

  • @fysalpayanthatt6974
    @fysalpayanthatt6974 2 ปีที่แล้ว +1

    ചുരുക്കം പറഞ്ഞാൽ കോടീശ്വരൻ മാർക്ക് പാപ്പരായി തിരിച്ചു മടങ്ങാം.🥸സഫാരി ചാനലിനും സന്തോഷ് ജോർജ് കുളങ്ങരകും എൻറെ ഓണാശംസകൾ

  • @sumeshsumi4025
    @sumeshsumi4025 2 ปีที่แล้ว +1

    Santhosh sir ..episode wait cheyyukayayirunnu 👍🥰

  • @sheejamathew4598
    @sheejamathew4598 2 ปีที่แล้ว +1

    Eagerly waiting for next Sunday to see the gold mines of South Africa

  • @rajeevnair69
    @rajeevnair69 2 ปีที่แล้ว +2

    Dear Santhosh, Marvellous.... 🌹🌹🌹

  • @pradeepvs2504
    @pradeepvs2504 2 ปีที่แล้ว +4

    സാർ താമസിച്ച് ഹോട്ടലിലെ റൂം കാണിച്ചില്ല. അങ്ങ് താമസിക്കുന്ന റൂമുകൾ കൂടി ഞങ്ങളെ ഒന്ന് കാണിക്കണം എങ്ങനെയൊക്കെയാണ് ഓരോ സ്ഥലങ്ങളിലെയും റൂമുകൾ എന്നറിയാനാണ് അവിടുത്തെ പ്രത്യേകതകളും സംവിധാനങ്ങളും

  • @josecv7403
    @josecv7403 2 ปีที่แล้ว +4

    Excellent.Thankyou,Santhosh sir 🙏👍💪♥️😘😍

  • @sk4115
    @sk4115 2 ปีที่แล้ว +3

    Happy onam to all..... ♥️♥️

  • @user-wl6fx1gq8x
    @user-wl6fx1gq8x 2 ปีที่แล้ว +14

    ചാക്കിൽ കയറുന്നതാണ് വികസനം എന്നാണ് നമ്മുടെ ചിന്ത.... കയ്യിലിരുപ്പ് മഹാ മോശവും

  • @worldwingsvlogger8088
    @worldwingsvlogger8088 2 ปีที่แล้ว +1

    Hai it's this Sujith with you hope you know Sujith s thiruvambadi kollam plastic eaduthu pani vangiya oral njan 19days jail kidannu against fight kollam corporation. gurunadhan eannu ipolum parayunu thangal eanne padipichitalla labour India padichithu kondanu 96 nigalarunallo gurunadhan oke pinne George sir inte interview kanarundundu.
    njan pinne paranja vakku vazhiye eapozhelum kanam eannanu. Ningale vishvasikunu . but now I got project in out of kerala kanam mashe eante makkal gurukulam labour India iyil padipikum pinne samayam kittanjita njan jeorge sirne Vannu kandu anugraham vangundu pinne mathi sir

  • @kv3610
    @kv3610 2 ปีที่แล้ว +1

    നുമ്മടെ സപ്ൾബർ എവിടെയാണൊ എന്തരൊ ?

  • @Rani.S.7273
    @Rani.S.7273 2 ปีที่แล้ว +2

    அருமை.சார்.👍👍👍👍

  • @vipinkl1444
    @vipinkl1444 2 ปีที่แล้ว

    Sunday vibes
    Safari
    Sgk
    Sancharam
    South africa

  • @jestinwb
    @jestinwb 2 ปีที่แล้ว

    Etta set anu top, athil ninnu kelkupol afrikayil ethiya polae..

  • @sandeepmk6861
    @sandeepmk6861 2 ปีที่แล้ว

    Waiting to hit 10M subscribers

  • @jojomj7240
    @jojomj7240 2 ปีที่แล้ว +4

    24:22 to 25:05 സത്യമായ വാക്കുകൾ
    നമ്മുടെ നാട്ടിൽ സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണ് പീഡനം നടക്കാൻ കാരണം എന്ന് ഈ 2022 ലും പറയുന്ന ആളുകൾ ഉണ്ട്.... അവർ ഇപ്പോഴും ആ ചിന്ത update ചെയ്യാൻ തയ്യാറല്ല.... സാരിയും ചുരിദാറും ആണ് മാന്യതയുടെ അങ്ങേയറ്റം നിൽക്കുന്ന വേഷം എന്ന് ഇവിടെ പറയാറുണ്ട്... ഈ മാന്യവേഷം ധരിച്ചു പോകുന്ന സ്ത്രീകൾക്കും മോശം അനുഭവം ഉണ്ടാകുന്നില്ലേ.... ഈ ചിന്തകൾ ഇനി എന്ന് update ആകാൻ ആണ് ആവോ?

  • @shammi2442
    @shammi2442 2 ปีที่แล้ว +1

    Happy onam sir SGK❤️

  • @pvvvpvvvs7778
    @pvvvpvvvs7778 2 ปีที่แล้ว

    സന്തോഷ്‌ സാറിനെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു.. വഴി എന്താണ്?

  • @ROLEX-BX
    @ROLEX-BX ปีที่แล้ว +1

    😍🥰

  • @shukoorpulikkal5974
    @shukoorpulikkal5974 2 ปีที่แล้ว +2

    ജോഹനാസ് ബർഗ് എന്നാണ്.... യുഹനാസ് എന്നല്ല

    • @jithinsg8098
      @jithinsg8098 2 ปีที่แล้ว +2

      ജൊഹാനസ്ബർഗ് എന്നും യോഹാനസ്ബെർഹ് എന്നും വിളിക്കപ്പെടുന്നുണ്ട്... ആഫ്രിക്കാൻസ് എന്ന സൗത്ത് ആഫ്രിക്കൻ വെള്ളക്കാരുടെ (ഡച്ചു വംശജർ) ഭാഷയിൽ J എന്ന അക്ഷരത്തിനു 'യ' ശബ്ദവും, G ക്ക് 'ഹ്' ശബ്ദവും ആണ്...

  • @Akhilvs007
    @Akhilvs007 2 ปีที่แล้ว

    23:47👌🏻agree

  • @ishaquek1714
    @ishaquek1714 2 ปีที่แล้ว

    Britishukarude dheergaveekshanamthanneyanu ee rajyangaludeyellam vigasanathinte adisthanam👍👍

  • @albinkwilson9413
    @albinkwilson9413 2 ปีที่แล้ว +1

    സർ ഒരു മീറ്റ് UP വെക്കാൻ സാധിക്കുവോ ?

  • @sakunthalak8234
    @sakunthalak8234 2 ปีที่แล้ว

    Happy Onam S G K Sir God Bless You

  • @rameshtimor7011
    @rameshtimor7011 2 ปีที่แล้ว +1

    ❣️❣️❣️❣️

  • @abeysonmathew7164
    @abeysonmathew7164 2 ปีที่แล้ว

    വിവിധയിടങ്ങളിലെ ഓണം സഞ്ചാരമായി ചിത്രീകരിക്കമോ?

  • @SARATHkumar-lu5jk
    @SARATHkumar-lu5jk 2 ปีที่แล้ว

    2005ലെ യാത്ര ആണോ ഇത്?? 17 വർഷം മുന്നത്തെ യാത്ര.. ❤️ ini 17 yr yathra

  • @Neymarjrprasanthkr1011
    @Neymarjrprasanthkr1011 2 ปีที่แล้ว

    Happy onam

  • @salimsellu2940
    @salimsellu2940 2 ปีที่แล้ว

    سندوش رقم واحد

  • @faisalmasaf
    @faisalmasaf 2 ปีที่แล้ว

    ആ വാച്ച് ഏതയിരിക്കും??

  • @muthusabaestin1305
    @muthusabaestin1305 8 หลายเดือนก่อน

    👍

  • @bindhuvm4869
    @bindhuvm4869 2 ปีที่แล้ว +2

    ❤️❤️❤️

  • @bijuvijayan3522
    @bijuvijayan3522 2 ปีที่แล้ว

    Eliyaas idreesine polundallo

  • @sidhiqueaboobacker6500
    @sidhiqueaboobacker6500 2 ปีที่แล้ว +1

    ഹായ് ഫസ്റ്റ് അടിക്കാൻ നിന്ന എന്നെ തോൽപിച്ചു 😜😜🌹

  • @seena8623
    @seena8623 2 ปีที่แล้ว

    എന്റെ യും ഓണം ആശംസകൾ

  • @mohammedjasim560
    @mohammedjasim560 2 ปีที่แล้ว

    Good 👌 Thanks 💚

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 2 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @jainygeorge1752
    @jainygeorge1752 11 หลายเดือนก่อน

    Thanks Good night. Mr santhosh.😢😮😅

  • @gauthamxo3791
    @gauthamxo3791 10 หลายเดือนก่อน

  • @sheemanambiar5725
    @sheemanambiar5725 2 ปีที่แล้ว +1

    👍👍👍

  • @abdulreqeebkm1020
    @abdulreqeebkm1020 2 ปีที่แล้ว +1

    ഒരു സഞ്ചാരി യുടെ ഡയറി കുറിപ്പുകൾ......

  • @mnas4103
    @mnas4103 2 ปีที่แล้ว

    സന്തോഷ്‌ ആശാൻ 3മണി ആയി എന്ന് പറഞ്ഞപ്പോൾ എന്റെ മൊബൈലിൽ കൃത്യം മൂന്ന് മണി...

  • @johnyv.k3746
    @johnyv.k3746 2 ปีที่แล้ว +2

    സൺസിററി ആവശ്യത്തിന് എക്സ്പ്ളോർ ചെയ്തില്ല എന്നരു തോന്നൽ...

  • @philipdevasia4266
    @philipdevasia4266 2 ปีที่แล้ว

    👌

  • @binibiniviju6899
    @binibiniviju6899 2 ปีที่แล้ว

    ♥️.. 😍.

  • @sk4115
    @sk4115 2 ปีที่แล้ว +1

    Namala education sheryialla athinta kuzhappapa

  • @sirathulmusthakeem1439
    @sirathulmusthakeem1439 2 ปีที่แล้ว

    Sk❤🧡💛💚💙💜👍

  • @wisdomhub1916
    @wisdomhub1916 2 ปีที่แล้ว

    എല്ലാവർക്കും വസ്ത്രം തന്നെ ഒഴിവാക്കിയാൽ എന്താ? എന്നാ പിന്നെ ഇങ്ങനത്തെ ഒരു പ്രശ്നവും ഉദിക്കുന്നില്ലല്ലോ.
    അല്ലേലും മൃഗങ്ങളോക്കെ വസ്ത്രം ധരിചിട്ടാണോ?

  • @ashifmohamed4081
    @ashifmohamed4081 2 ปีที่แล้ว

    please don't use the 'N-word, we respect your work.

  • @malik-ml7vc
    @malik-ml7vc 2 ปีที่แล้ว

    🥰🥰🥰

  • @najimibrahim6195
    @najimibrahim6195 2 ปีที่แล้ว

    🌹🌹🌹

  • @Niyas-f7s
    @Niyas-f7s 2 ปีที่แล้ว

    🥰🥰❤️❤️

  • @libinsunny8493
    @libinsunny8493 2 ปีที่แล้ว

    🥰👍

  • @dilshanibrahim7886
    @dilshanibrahim7886 2 ปีที่แล้ว

    😍🤩🤩

  • @sreejithnair8503
    @sreejithnair8503 2 ปีที่แล้ว

    Cabanas hotel room rent Rs:50k😳😳😳

  • @mmkryan6362
    @mmkryan6362 2 ปีที่แล้ว +1

    വന്നല്ലോ കുറച്ച് ബോധം ഉള്ള ആളുകളുടെ A10

  • @muneerchemban9619
    @muneerchemban9619 7 หลายเดือนก่อน

    Enthinu indiayil saudi arabiayil polum 6 vari road poyitt 5 vari polum illa😂

  • @goury3022
    @goury3022 2 ปีที่แล้ว

    Inn thamasich poyi najn

  • @tijogemini
    @tijogemini 2 ปีที่แล้ว +2

    3:36ൽ 'നീഗ്രോ' എന്ന വാക്ക് ഒരു സന്തോഷ്‌ സാർ പറയുന്നുണ്ട്... അത് Socially Unacceptable ആയ ഒരു പദം ആണ്.

    • @shamys7732
      @shamys7732 2 ปีที่แล้ว

      Negro means Nigerians only. like Indian, mallus

  • @johnzacharias8630
    @johnzacharias8630 2 ปีที่แล้ว

    Correction wrong info

  • @abdulazeezurmi1317
    @abdulazeezurmi1317 2 ปีที่แล้ว +88

    സഞ്ചാരിയുടെ എല്ലാ പ്രിയപ്പെട്ട പ്രേക്ഷകർക്കും ശുഭദിനം

    • @mhdhussain7329
      @mhdhussain7329 2 ปีที่แล้ว +6

      ബ്രിട്ടീഷുകാർ ഒരു പത്തിരുപത് വർഷം കൂടി
      ഇന്ത്യയിൽ ഭരിക്കുകയായിരുന്നെങ്കിൽ
      ഇവിടത്തെ മിക്കവാറും റോഡുകൾ ആറുവരി പാത ആയേനെ
      ഉദാഹരണം റയിൽവേ
      ഇന്ന് കാണുന്ന റയിൽവേ പാത 90 ശതമാനവും
      ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടാക്കിയതാണ്

    • @sabual6193
      @sabual6193 2 ปีที่แล้ว +2

      @@mhdhussain7329
      അങ്ങനെ എങ്കിൽ സ്വാതന്ത്ര്യം ആഘോഷിക്കാൻ പറ്റുമായിരുന്നില്ല.

    • @sabual6193
      @sabual6193 2 ปีที่แล้ว

      ഞായർ ദിനം

    • @abdulazeezurmi1317
      @abdulazeezurmi1317 2 ปีที่แล้ว

      @@sabual6193 yes yes

    • @mhdhussain7329
      @mhdhussain7329 2 ปีที่แล้ว

      @@sabual6193
      ഞാൻ നമ്മുടെ നാട്ടിലെ റോഡിന്റെ അവസ്ഥ കണ്ട് പറഞ്ഞതാണ് സഹോദരാ

  • @vishnumohan5813
    @vishnumohan5813 2 ปีที่แล้ว +1

    ❤️❤️❤️

  • @vijeshtvijesh390
    @vijeshtvijesh390 2 ปีที่แล้ว

    👍👍👍👏🥰

  • @TravelBaitz
    @TravelBaitz 2 ปีที่แล้ว

    👍👍👍

  • @faisalfaizee07faisalfaizee16
    @faisalfaizee07faisalfaizee16 2 ปีที่แล้ว

    ❤️👍🏻

  • @ratheesh8100
    @ratheesh8100 2 ปีที่แล้ว +20

    സഫാരി കാണുന്ന ഞാൻ കണ്ടിട്ടില്ലാത്ത എന്റെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു
    😍😍❤❤❤💕💕💕

    • @ecappmaker7193
      @ecappmaker7193 2 ปีที่แล้ว +1

      Same to you 😅

    • @ratheesh8100
      @ratheesh8100 2 ปีที่แล้ว +1

      @@ecappmaker7193 thanks bro. And you too😍

  • @LolLelLuL
    @LolLelLuL 2 ปีที่แล้ว +29

    പോളണ്ടിൽ പോയി കുടുങ്ങിയ ഒരു കൂട്ടം മല്ലൂസ് ഇപ്പോൾ ന്യൂസ് ചാനലിൽ നിറഞ്ഞു നിക്കുവാണല്ലോ. അതുപോലെ മലേഷ്യയിൽ കുറെ മല്ലൂസ് കുടുങ്ങി. പണ്ടൊക്കെ സൗദി പോലുള്ള ഒരുത്തനും പോകാൻ ആഗ്രഹിക്കാത്ത രാജ്യങ്ങളിൽ ആരുന്നു നമ്മുടെ ആളുകൾ പെട്ട് പോകുന്നത്. നമ്മൾക്ക് വിശ്വസിച്ചു വിസ അടിപ്പിക്കാൻ പറ്റിയ ഒരു ട്രാവൽ ഏജൻസി സന്തോഷ് സാർ തുടങ്ങിയാൽ പൊളിക്കും. സാർ പോകാത്ത രാജ്യങ്ങൾ ഇല്ല, അവിടൊക്കെ സാറിനു പതിറ്റാണ്ടുകൾ ആയി പലരുമായി ബന്ധങ്ങളും ഉണ്ട്. അതുകൊണ്ടു ഭാവിയിൽ നമ്മക്ക് സഫാരി ട്രാവൽ ഏജൻസിയിൽ നിന്ന് വിസ അടിച്ചാൽ ധൈര്യമായി ഫ്ലൈറ്റ് കേറാമരുന്നു.

  • @fahmiyafahmi3232
    @fahmiyafahmi3232 2 ปีที่แล้ว +16

    Curiosityude അങ്ങേയറ്റവുമായി അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു 🙌🤪

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +55

    എല്ലാർക്കും ഓണാശംസകൾ 😍
    സന്തോഷ്‌ ഏട്ടന്റെ വിശേഷങ്ങൾ ആണ് സൺ‌ഡേ കാണാൻ ഇഷ്ടം 😍 സഞ്ചാരം ❣️❣️❣️

  • @noah-ed5ql
    @noah-ed5ql 2 ปีที่แล้ว +5

    ഇത്രയും വലിയ എൻറ്റർടെയിൻമെൻറ്റ് സെൻറ്ററിൽ പോയിട്ട്.. കാട്ടിൽ ആനയെ കാണാൻ പോയ SGK യാണ് എൻറ്റ ഹീറോ😂😂😂😂😂

  • @smart123735
    @smart123735 2 ปีที่แล้ว +4

    ഇതോക്കെ കണ്ടിട്ടു ഞാൻ കേരളത്തിലെ ടൂറിസ്റ്റുകൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യത്തെകുറിച്ചു ഓർത്തു പോയി. ഒരു നല്ല ടോയ്ലറ്റ് പോലും പണിയാൻ കഴിയാത്ത കേരള ടൂറിസം.

  • @abdulazeezurmi1317
    @abdulazeezurmi1317 2 ปีที่แล้ว +14

    സഞ്ചാരിയുടെ എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ഈ ഓണം വെക്കേഷനിൽ യാത്ര പോകാൻ പ്ലാൻ ചെയ്തവർ ഉണ്ടോ

  • @footballloverlover6922
    @footballloverlover6922 2 ปีที่แล้ว +10

    അങ്ങനെ വീണ്ടും സൗത്താഫ്രിക്കൻ കാഴച്ചകളുമായി സന്തോഷേട്ടൻ വന്നിരിക്കുന്നു

  • @ashikjoy864
    @ashikjoy864 2 ปีที่แล้ว +24

    ഒരു ഞായർ ആഴ്ച തുടങ്ങുന്നത് തന്നെ സഞ്ചാരി യുടെ ഡയറി കുറിപ്പുകൾ കണ്ടിട്ടാണ്.... ❤️

  • @ashrafpc5327
    @ashrafpc5327 2 ปีที่แล้ว +7

    Next എപ്പിസോഡ് സ്വർണഖനിയിൽ
    റോക്കി ഭായ് 😎

  • @bijoykn
    @bijoykn 2 ปีที่แล้ว +4

    നീഗ്രോ എന്ന് കറുത്ത വംശജരെ പറയരുത്

    • @jojomj7240
      @jojomj7240 2 ปีที่แล้ว

      അത് എന്താ?

    • @jacobkuruvilla3771
      @jacobkuruvilla3771 2 ปีที่แล้ว +2

      It's a word associated with colonial rule and is considered racist and offensive by many.The British had similar names for indians

    • @Without_lies_pislam_dies
      @Without_lies_pislam_dies 2 ปีที่แล้ว +1

      @@jacobkuruvilla3771
      It depends upon the way u use it. Also based on country n location.

  • @nileesh111
    @nileesh111 2 ปีที่แล้ว +10

    ആ gold mine കാണാതെ ഇനി സമാധാനം ഇല്ല.. ഒരു ആഴ്ച wait ചെയ്യണം എന്ന് ആലോചിക്കുമ്പോഴാ.. Waiting is really tough man.. ❤❤❤

    • @gopalankp5461
      @gopalankp5461 2 ปีที่แล้ว

      Sri Santhosh George Kulangara you are an excellent, amazing person who are here to be listened and this experience will help us for better education in tour.

  • @UnknownUser-ym9fv
    @UnknownUser-ym9fv 2 ปีที่แล้ว +3

    3:35 നീഗ്രോ എന്ന വാക്കിന് അപകീർത്തികരമായ അല്ലെങ്കിൽ കുറ്റകരമായ സ്വഭാവമുണ്ട്. അത് വംശീയ അധിക്ഷേപമാണ്.

  • @stranger69pereira
    @stranger69pereira 2 ปีที่แล้ว +20

    *ശബ്ദം കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്തുന്ന വ്യക്തി* 😍😍 *"സഞ്ചാരം" പ്രോഗ്രാം സന്തോഷേട്ടന്റെ അവതരിപ്പിക്കും എങ്കിൽ അത് Top Program ആയ, സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾന്റെ ലെവലിൽ "സഞ്ചാരവും" എത്തുമായിരുന്നു.*

  • @alphaflutes3109
    @alphaflutes3109 2 ปีที่แล้ว +4

    സക്കേല, മമാക്കി, ഇദ്രീസ്, ആഫിക്കൻ കഥകൾ ആണ് ഏറ്റവും രസം..

  • @brazil4440
    @brazil4440 2 ปีที่แล้ว +5

    മൃഗങ്ങളെ കാണാൻ 200 കിലോമീറ്റർ യാത്ര ചെയ്ത സന്തോഷേട്ടന് big സല്യൂട്ട്

  • @ubaidrahmaan
    @ubaidrahmaan 2 ปีที่แล้ว +5

    പ്രിയപ്പെട്ടവർക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @harikrishnankg77
    @harikrishnankg77 2 ปีที่แล้ว +3

    Johannesburg, Durban, Pretoria ഒക്കെ പണ്ട് മുതലേ ഇന്ത്യയുടെ ദക്ഷിണആഫ്രിക്കൻ ക്രിക്കറ്റ് പര്യടനം ആയി കെട്ടിരിക്കുന്ന സ്ഥലങ്ങൾ.

  • @pradeepank9453
    @pradeepank9453 2 ปีที่แล้ว +4

    എല്ലാ മലയാളികൾക്കും എന്റെ തിരുവോണാശംസകൾ ...🏵️🌻🌼

  • @ThomasAntonyENT
    @ThomasAntonyENT 2 ปีที่แล้ว +52

    Happy Onam to Sri Santosh George Kulangara and the Safari team.. You are transforming the average Malayalee to Malyalee International 😁👍👍

    • @kcpaulkc3246
      @kcpaulkc3246 ปีที่แล้ว

      Thankyou Santhosh for everything my

  • @ayishaayisha7974
    @ayishaayisha7974 2 ปีที่แล้ว +5

    സഞ്ചാരം പ്രണ യിനി കൾ ക്ക് ഓണാശംസകൾ നേരുന്നു