ഒടുക്കത്തെ വില ആണ് . സാദാരണക്കാരന് ഊണ് കഴിക്കാൻ മാത്രം കൊള്ളാവുന്ന കട . ഞാൻ ഒരിക്കൽ പോയിട്ടുണ്ട് . മധു ചേട്ടൻ നമ്മുടെ ഡ്രസിങ് സ്റ്റൈലും പിന്നെ വരുന്ന വാഹനവും നോക്കി ആണ് ബില്ല് തരുന്നത് . ഫുഡ് ടേസ്റ്റി ആണ് . പൈസ ഉള്ളവർക്ക് പോയി കഴിക്കാം . ഒരുപാട് ആൾക്കാരുടെ റിവ്യൂ കണ്ടിടാണ് ഞാൻ ട്രൈ ചെയ്യാൻ തീരുമാനിച്ചത്. പോയിട്ട് പെട്ട് പോയി എന്ന അവസ്ഥാ ആയിപോയി . എനിക്ക് എഴുന്നൂറ് രൂപ അയി. കൊച്ചിയിൽ ഉള്ള ഫേമസ് സീഫുഡ് റെസ്റ്റാറ്റാന്റിൽ (ചീനവല ) പോലും എനിക്ക് ഇത്രയും പൈസ ആയിട്ടില്ല . മൾട്ടി കുസിൻ ഹോട്ടലിൽ പോയാൽ ഇതിനെക്കാൾ നല്ല ഫുഡും ക്വാണ്ടിറ്റിയുമാണ് ..
Ee youtubers karanam abadham pattiya oralanu njanum annu ee kada theere cheruthum ..food ithra pukazhthi parayan mathram onnum illa ..ekm super food kittunna nalla restaurants undu..bill 2000 ayi ennathu mathram Micham..neatness annu kanikanan illayirunnu..
Aa sthree de samsaran nalla ahankaram under, enta avar paranne malayilkalkku sobhavame kuttamparachilallo enne vila kooduthal ayathu kondane ellarum parayunne,athu comment vayichal thane manasilakum,ellarum Patti malayilikal parayarulla.she have an attitude
I am surprised to see this vlogg on Street Food kerala , As your focus was always on affordable diners and struggling hoteliers...I am surprised to see that you endorse this joint with their price point ... Let's make something that fit to common man were above Rs 150/ lunch meal is not affordable......
Bro കഴിഞ്ഞ video യിൽ കമന്റ് ആയിട്ട് 'sono g 'എന്ന അക്കൗണ്ടിൽ നിന്നും മോശം തെറി പറഞ്ഞിട്ടുണ്ട്,അത്രക്കും കഠിനമായ തെറിയാണ് ഉള്ളത്,നിങ്ങൾ അതിന് ♥️ നൽകിയിട്ടുമുണ്ട്.ഒന്ന് പരിശോധിക്കുമോ
It is very much over hyped!!!! If you have deep pockets....go ahead........there are so many options other than this .....Vloggers created a huge buzz on this food joint .....not worth the price you pay....sorry for being brutally honest ! All the best though
ഇവിടെ ഭയങ്കര കത്തി റേറ്റ് ആണ്
എന്തിനാ ചേട്ടാ ഇങ്ങനെ കൊതിപ്പിക്കുന്ന മനുഷ്യനെയും 🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️🙋🏾♂️,,,,
താങ്കളുടെ സാധാരണ രീതിയിലുള്ള intro യും.. വിവരണവും ആണ് കൂടുതൽ അനുയോജ്യം എന്ന് തോന്നുന്നു... ഈ സ്റ്റൈലിന് അത്ര പഞ്ച് പോരാ.. 🙏
FB യിലെ വീഡിയോ കണ്ടു... അതിലെ കമന്റ് കണ്ടാൽ തന്നെ ആരും കടയിൽ പോകില്ല
Ividathee food ivide mathre kittu.. Aaa kalanji thanne oru vere level aanu😋😋😋😋
ഒടുക്കത്തെ വില ആണ് . സാദാരണക്കാരന് ഊണ് കഴിക്കാൻ മാത്രം കൊള്ളാവുന്ന കട . ഞാൻ ഒരിക്കൽ പോയിട്ടുണ്ട് . മധു ചേട്ടൻ നമ്മുടെ ഡ്രസിങ് സ്റ്റൈലും പിന്നെ വരുന്ന വാഹനവും നോക്കി ആണ് ബില്ല് തരുന്നത് . ഫുഡ് ടേസ്റ്റി ആണ് . പൈസ ഉള്ളവർക്ക് പോയി കഴിക്കാം . ഒരുപാട് ആൾക്കാരുടെ റിവ്യൂ കണ്ടിടാണ് ഞാൻ ട്രൈ ചെയ്യാൻ തീരുമാനിച്ചത്. പോയിട്ട് പെട്ട് പോയി എന്ന അവസ്ഥാ ആയിപോയി . എനിക്ക് എഴുന്നൂറ് രൂപ അയി. കൊച്ചിയിൽ ഉള്ള ഫേമസ് സീഫുഡ് റെസ്റ്റാറ്റാന്റിൽ (ചീനവല ) പോലും എനിക്ക് ഇത്രയും പൈസ ആയിട്ടില്ല . മൾട്ടി കുസിൻ ഹോട്ടലിൽ പോയാൽ ഇതിനെക്കാൾ നല്ല ഫുഡും ക്വാണ്ടിറ്റിയുമാണ് ..
Ee youtubers karanam abadham pattiya oralanu njanum annu ee kada theere cheruthum ..food ithra pukazhthi parayan mathram onnum illa ..ekm super food kittunna nalla restaurants undu..bill 2000 ayi ennathu mathram Micham..neatness annu kanikanan illayirunnu..
😂😂😂
Pls tell address
അടിപൊളി വീഡിയോ. കണ്ടിട്ട് കൊതിയാവുന്നു 🤤
ഇവിടെ ഭയങ്കര വില ആണ്...
ഇടത്തരം ആൾക്കാർ ക്കും താങ്ങാന്‍ പറ്റില്ല, നിങ്ങള്‍ക്ക് വില കുറച്ചിട്ടുണ്ട് എന്ന് മനസിലായി
ങ്ങള് ചുമ്മാ മൃണാള് കളിക്കല്ലേ.. തുടക്കം എനിക്ക് അങ്ങനെ തോന്നി
ങ്ങൾക് നിങ്ങടെ സ്റ്റൈൽ മതി.. പക്ഷേ കൊതിപ്പിച്ചു 😋👍
athinu Kannu Mizhichillallo😂🤣
ഇക്ക ഇത് എന്തവ കണ്ടെട്ടു ഇപ്പോൾ ചോറ് കഴിക്കാൻ തോന്നുന്നു സൂപ്പർ 💐💐👍👍
*വായിൽ കപ്പലോടുന്നു 😋✨️*
നല്ല വിഭവങ്ങൾ വൃത്തിയോടെ കഴിക്കണമെങ്കിൽ വില നോക്കാതെ കഴിക്കണം ♥️♥️♥️🌹നല്ല ഫ്രഷ് മത്സ്യങ്ങൾ ഇത്തരത്തിൽ പാകപ്പെടുത്തി തരുമ്പോൾ എന്തിന് കാശ് നോക്കണം ♥️
Odukkathe vilayilum perukettathaaa😭😭😁
Adipoly... 🙏🙏ingalde name entha
ഞാൻ ദുബായിൽ ആണ് ഇതുപോലെ ഭക്ഷണം കാണിച്ചു കൊതിപ്പിക്കല്ലേ
Correct
Blade വില for all items.
Please hunt for foods where common people could afford.
Don't forget ours is street food channel.
ഒരു പ്രാവിശ്യം പോയിട്ടുണ്ട്. ഒടുക്കത്തെ വിലയാണ് taist no compermaise
എവിടെയാ... ചേർത്തലയിൽ
Super 👍
Ente nattil vannittu eniku kanan pattiyillallo ikka. 👍
E kada evideya location parayoo
I am big fan Karnataka
Kar journey? Bus journey?
All type video 👍👍👍 all all members use 👍👍👍👍👍👍👍👍
👍👌👌അസ്സലാമുഅലൈക്കും 👍👌
ഇടക്ക് വരുന്ന ദഹനക്കേട് ഇക്കാന്റെ പുട്ടടി വീഡിയോ കാണുമ്പോൾ പമ്പ കടക്കും
Nalla. Oru. Aravushaleyanu
Food 👌👌👌👌👌👌🥰
Odikathae vilikyanae.ithinekallum nalla food ithilum kuravilayil namaku nalla orupadu restaurants undu..
Food super .... 👌👌👌👍
Aa sthree de samsaran nalla ahankaram under, enta avar paranne malayilkalkku sobhavame kuttamparachilallo enne vila kooduthal ayathu kondane ellarum parayunne,athu comment vayichal thane manasilakum,ellarum Patti malayilikal parayarulla.she have an attitude
Avar bengali aanu enn thonnunnu chechi malayalikal ellam angane aanallo ennu ,entha avar malayali alle ,ee ahankaaram onnum adhika naal pokilla
Ningade nadala ngangade natil vare levala
Your video is not available in full screen in TV , it is very difficult to watch in TV.
Ithu Evide ayaa Etaa..Location ??
Entha rasam kayikunathu kanaan😍
അടിപൊളി ഇക്കാ സൂപ്പർ
Food👍👍👍👍👍👍
Hi dear Sound is not Clear
Where is the location please
Super video
Ente ikka manushyane kothipich kollumalo.It is toooo much kto.
Super. Please mention exact address
Please share the location
Location please..
Rate kooduthuala.... Ithentha 5star hotelo
Location plzzz
location pls
Idupole kaichal sugarum pressurum vannu rogy aagathillayo
😊😊😊
സൂപ്പർ 🌹👍
Ivide aarum kayaralle blade aanu e kada
കൊതിയാവുന്നേ.....
Location please
അറവ് മധു , Five Star ഹോട്ടലിൽ ഉണ്ടാവില്ല ഇത്രയും വില
Enki five-star hotelil poyi kazhicho chetta🤫🤫
@@manusankarkk2810 😄😆😁🥰🤪💜😂
😂😂😂
Absolutely ini evenmar camera kondu nadakkunnaverkku vere vilaykkano kodukkunathu...veruthe ale pattikkalle...
അടിപൊളി 👌
Super aayitundu
അടിപൊളി വീഡിയോ
Madhu chettantte kalaanjji&karimeen 😋
Location plz😋
വില കൂടുതൽ തന്നെയാണ്
Ohh entte ponno ethonnu kayikandath thenneyanu madhu chettan poliya
സൂപ്പർ 😋
Endhokke aayalum idhu pidichupariyaanu
Ningde humour sense 😅👌
നമസ്കാരം ഇക്കാ 🙋♂️💖💖💖
ചെങ്ങയിയെ നിങ്ങൾക്ക് കൊതി പററും
Blade aanu bro
Njan oru cherthalakaran aanu
A+ meen ennuparaju aalukale kollaadikkukayanu
50 രൂപയുടെ ഊണിനു 350 രൂപയുടെ മീൻകറി😔😔😔
എന്തായാലും പൊളി സാനം നല്ല കന്റിട്ടിയും രുചിയിലും വിളമ്പിയാൽ ആരും വില നോക്കില്ല ❤️❤️❤️❤️❤️
👍👍👍👍👍👍👍👍👍👍 സൂപ്പർ
ഞാൻ നാട്ടിൽ വരുബോൾ വരും
ഇപ്പോൾ ഗൾഫിലാണ് ok
Super👍👍💜👍👍
Alla hakeem bhai....ingal veettin food kazhikarille....ennum idenne pani
I am surprised to see this vlogg on Street Food kerala , As your focus was always on affordable diners and struggling hoteliers...I am surprised to see that you endorse this joint with their price point
...
Let's make something that fit to common man were above Rs 150/ lunch meal is not affordable......
Mashaallha 👍
Nice presentation
Rate so cheep aaanu 👍👍👍
Bro കഴിഞ്ഞ video യിൽ കമന്റ് ആയിട്ട് 'sono g 'എന്ന അക്കൗണ്ടിൽ നിന്നും മോശം തെറി പറഞ്ഞിട്ടുണ്ട്,അത്രക്കും കഠിനമായ തെറിയാണ് ഉള്ളത്,നിങ്ങൾ അതിന് ♥️ നൽകിയിട്ടുമുണ്ട്.ഒന്ന് പരിശോധിക്കുമോ
Raitt ethiri kooduthalanengilum food poliyanu
ക്യാമെറമാനെ ആവശ്യമുണ്ടെങ്കിൽ പറയണേ ഞാൻ വരാം 😄😄😄😄😄
പൊളിച്ചു
ഈ കൊറോണ ടൈമിലും ഈ കടകളിലൊക്കെ കച്ചോടം ഉണ്ടോ
Of course, if you want to eat good quality food, you need to pay a little bit more than a regular restaurant.
കൊതിപ്പിച്ചു 👌👌
ഈ സ്ഥലം എവിടെയാണെന്ന് ഉള്ളത് ക്ലിയർ ആകുന്നില്ല? ആലപ്പുഴ എന്ന് കേട്ടു ബാക്കി മനസ്സിലായില്ല
Cherthala X-ray junction south east
Okka rate mention chythillallo
Good
Kothippikkalle bro
Nice 👍
Nice video 👍
അറക്കവാൾ മധു.. കിഡ്നി വിറ്റിട്ട് വേണം പോകാൻ
😂😂😂
Sadhara kithen first then food enal evide food first then kitchen
വീഡിയോ കണ്ട് സാധാരണക്കാർ ആരും പോയി പെടരുത്. ഒടുക്കത്തെ റേറ്റ് ആണ്.
8പണിക്കാരുടെ കൂലി ഞങ്ങൾ തരണോ
It is very much over hyped!!!! If you have deep pockets....go ahead........there are so many options other than this .....Vloggers created a huge buzz on this food joint .....not worth the price you pay....sorry for being brutally honest !
All the best though
👍🏻👌❤️
ഇങ്ങള് നമ്മട ചങ്ക്‌ആട്ട ♥️♥️♥️
Super ❤️
കൊതിപ്പിക്കല്ലേ
ഇക്ക അടിപൊളി
Cholesterol onnu check cheyaney plzzz
ലൊക്കേഷൻ ഇട്ടാൽ വളരെ ഉപകാരം
Ellarkkum thangaan pattunna sthalam kaaanikk bro
Ivdokke poyi kazhikksne lottery adikkandi varum
Idhippa 2mathe vattava ingere ingane promote cheyyane
Naattukaar thanne iyale blade madhu enna vilikkane 🤐
Kazhutharapp promote cheyyuanenkil yakkara riyas koode und
Mudinja rate aanu .avide aduthu 11 mail il mishakkaran deelp ettante kadayil aanu rate um kurvum taste um kuduthalum
പണ്ടാരടങ്ങാൻ എനിക്ക് വിശക്കണേ 😜
വെറുതെ ക്യാഷ് കളയാൻ ഉള്ളവർക്ക് പോയി കഴിക്കാം