Street views of makka. തിരക്കേറിയ മക്ക കാഴ്ചകൾ. Madeena. Makka. Malayalam

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 745

  • @sadiqtp1055
    @sadiqtp1055 4 ปีที่แล้ว +93

    അൽഹംദുലില്ലാഹ്
    ഉമ്മാക്ക് നല്ല രീതിയിൽ ഉംറ നിർവഹിക്കാൻ കഴിയട്ടെ. മക്കയും മദീനയും ഒരായിരം തവണ കണ്ടാലും ബോറടിക്കില്ല. ഇനിയും ഒരുപാട് കാഴ്ചകൾ കാണിച്ചു തരാൻ നിങ്ങൾക്കും. നേരിട്ടൊന്ന് കാണാൻ ഞങ്ങൾക്കും അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ

  • @ckworld9774
    @ckworld9774 3 ปีที่แล้ว +5

    ഒരിക്കലും പോറ ടിക്കില്ല പോയ സ്ഥലവും വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന സ്ഥലം ആണ് ഇന്ഷാ അല്ലഹ ഇനിയും പോകണം ഹജിന്...

  • @unaispanthodi973
    @unaispanthodi973 4 ปีที่แล้ว +86

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ അവിടേക്ക് എത്താൻ കൂടുതൽ ആഗ്രഹം കൂടി കൂടി വരുന്നു. പുണ്ണ്യമക്കാ കാണാനും ഉമ്ബ്ര ചെയ്യാനും വിധി ഉണ്ടാവണേ ആമീൻ . ദുഹാ ചെയ്യണേ

  • @basheerjjb
    @basheerjjb 4 ปีที่แล้ว +1

    സ്നേഹിതാ.. നല്ല.. കാര്യങ്ങൾ.. .പുണ്യ മക്കപ്പെട്ട ഒരുപാട് സ്ഥലങ്ങൾ.. കാണാനായിട്ടുണ്ട്... റബ്ബിന്റെ.. അനുഗ്രഹം.. എന്നും.. നിനക്കും. കുടുംബത്തിലും..സദാസമയം ഉണ്ടായിരിക്കട്ടെ...ആമീൻ

  • @Sekkeer_p
    @Sekkeer_p 2 ปีที่แล้ว +3

    ഒരാഴ്ച മുൻപ് രാത്രിയിലും പകലിലും ഒരുപോലെ നടന്നു നീങ്ങിയ സ്ഥലം 😥
    ഇനിയും വരാൻ വിധി നൽകണേ അല്ലാഹ് 🤲🏻

  • @fazeelaek7415
    @fazeelaek7415 4 ปีที่แล้ว +41

    മാഷാ അള്ളാഹ്: ദുഅ ചെയ്യണെ... മകൻ ഹാഫിളും ആലിമും ആകാൻ വേണ്ടി

  • @safiyashabna203
    @safiyashabna203 4 ปีที่แล้ว +3

    😍മാശ അള്ളാഹ് എത്ര കണ്ടാലും കേട്ടാലും മതിവരാത്ത കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ സമ്മാനിച്ച ഇക്കാക് നാഥൻ തക്കതായ പ്രതിഫലം നൽകട്ടെ... ആമീൻ.
    ഇനിയും ആ പുണ്യ ഭൂമിയിലെത്താനും കാണാത്തവർക്ക് കാണാനും നാഥൻ തൗഫീഖ് ഉണ്ടാവട്ടെ... ആമീൻ.

  • @adilaanees6923
    @adilaanees6923 3 ปีที่แล้ว +4

    മക്കത്തു പോയ ഫീൽ und മാഷാഅല്ലാഹ്‌ 🥰makkah നേരിൽ കാണാൻ അല്ലാഹു subhanahu vathaala തൗഫീഖ് nalkatte

  • @sheejas505
    @sheejas505 4 ปีที่แล้ว +40

    ഇൻശാഅല്ലാഹ്‌ മക്കളുമായി ഉടനെ ഉംറക്ക് വരാൻ ആഗ്രഹം ഉണ്ട് ദുആ ഇര ക ണം അപ്പോൾ ജബലി ന് നൂറിൽ കയറാൻ അല്ലാഹ് ഭാഗ്യം തരട്ടെ ആമീൻ

  • @suharasidhique8962
    @suharasidhique8962 4 ปีที่แล้ว +7

    മക്ക മദീന..... കൺകുളിർക്കെ ഒന്ന് കാണാൻ.... കൊതിയുണ്ട് അല്ലാഹ്......

  • @muhammedaboobakkar8217
    @muhammedaboobakkar8217 4 ปีที่แล้ว +25

    ഫസ്റ്റ് like ✌️✌️✌️. ഫസ്റ്റ് cmnt 😁😁... assingment എഴുതുന്നതിന് ഇടയിലാ ntfction കണ്ടത്. പിന്നെ അങ്ങ് കുത്തിയിരുന്ന് കണ്ടു.... സുബ്ഹാനല്ലാഹ്.... കണ്ട കാഴ്ചകൾ ഒക്കെ അത്ഭുതങ്ങളിൽ അത്ഭുതമായാണ് കണ്ടത്.... ജസാക്കല്ലാഹ് shabeerkka ☺️☺️☺️☺️💕💕🌹

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 ปีที่แล้ว +2

      വേഗം assignment എഴുതിക്കോ ഇനി 😄😄

    • @muhammedaboobakkar8217
      @muhammedaboobakkar8217 4 ปีที่แล้ว +3

      @@PravasiMediaByShabeersha. inshaa allah... 😁12എണ്ണം ഉണ്ട്... full mark കിട്ടാൻ ദുആ ചെയ്യണേ. 🌹🌹✌️😁

    • @asiyabeevi4465
      @asiyabeevi4465 4 ปีที่แล้ว +1

      Ayisha Aslaha الحمد لله

    • @muhammedaboobakkar8217
      @muhammedaboobakkar8217 4 ปีที่แล้ว +1

      @@asiyabeevi4465 😍😍😍😘😘😘🌹🌹🌹

    • @naseema1889
      @naseema1889 4 ปีที่แล้ว +1

      Jazakkallah.

  • @Samah_kb
    @Samah_kb 3 ปีที่แล้ว +1

    ഞാനും ഉമ്മയും 2019 ഏപ്രിൽ മാസം പോയിരുന്നു അപ്പൊ താമസിച്ചത് Alfajer albadya ഹോട്ടലിൽ ആയിരുന്നു ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു ഞാനും ഉമ്മയും ഉംറ ചെയ്തത് വീണ്ടും പോവാൻ ആഗ്രഹം ഉണ്ട് അല്ലാഹ് തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @ckworld9774
    @ckworld9774 4 ปีที่แล้ว

    മക്കത്തു പോയപ്പോൾ.... റൂമിലെ ക്ക് നടന്നു പോയ വഴി കൾ കണ്ടപ്പോൾ വല്ലാത്തൊരു ഫീലിംഗ്... ഇനിയും അവിടം കാണാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ. ആമിൻ 😍😍👍ഒരുപാട് സന്തോഷ മായി

  • @myummiismyworld3901
    @myummiismyworld3901 4 ปีที่แล้ว +1

    അൽഹംദുലില്ലാഹ് നിന്റെയൊരു ഭാഗ്യം മാഷാഅല്ലാഹ്‌ മക്കയെന്നു മദീനയെന്നും കേൾക്കുമ്പോൾ ഒന്ന് കാണാൻ കൊതിച്ചു പോവുന്നു അള്ളാഹുവേ വിടിയേക്കണേ ntummachiyurangunna. ജന്നത്തുൽ മുഅല്ല കാണാൻ കാത്തിരിക്കുന്നു വീഡിയോസ് എടുത്തെതെല്ലേ വേഗം യൂടൂബിലൂടൂ

  • @rukkumoh2417
    @rukkumoh2417 4 ปีที่แล้ว +1

    ഷബീർ മോനെ നിനക്ക് വലിയ ഒരു പുണ്യമാണ് മക്കയും മദിനയും നീ കാണാൻ പോക്കുന്നു സമയത്ത് ഒക്കെ നിനക്ക് കമാൻഡ് എഴുതുന്നവർ വേണ്ടിയും കുടി ദുഹ ചെയ്യണം. ഉമ്മക്ക് എല്ലാം കാണാൻ കഴിയട്ടെ

  • @Samah_kb
    @Samah_kb 3 ปีที่แล้ว +1

    അല്ലാഹുവേ എനിക്കും എന്റെ കുടുംബത്തിൽ ഉള്ളവർക്കും മറ്റുള്ളവർക്കും മക്ക മദീനയിൽ പോയി ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് ചെയ്യണേ അല്ലാഹ് ആമീൻ

  • @alimon6159
    @alimon6159 4 ปีที่แล้ว

    ശെബീർ ഷാ ഞാൻ ഖത്തറിൽ 33 വർഷമായി ' 2 പ്രാവശ്യം വന്നിട്ടുണ്ട് മക്കത്തും മദീനത്തും എനിയും ഒരുപാട് പ്രാവശ്യം വരാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ :- ആമീൻ - ഞാൻ ഇപ്പോൾ ഒരു വലിയ പ്രശ്നത്തെ അഭിമുഖീകരിച്ച് നേരിട്ട് കൊണ്ടിരിക്കുകയാണ് ദയവ് ചൈത് താങ്കളും ഉമ്മാനോടും പറഞ് ദുആ ചെയ്യണേ അപേക്ഷയാണ് എന്റെ പേര് അലി മോൻ

  • @jabircvr3490
    @jabircvr3490 3 ปีที่แล้ว

    അവിടെ ഉണ്ടാകുമ്പോൾ ഞങ്ങൾക്ക് വേണ്ടി ദുഅ ചെയ്യണം. അവിടെക്ക് എത്താൻ വേണ്ടി. ആക്കി ബത്ത് നന്നാവാൻ വേണ്ടിയും ഇറമളാനിലാണ് ഷബീറക്കയുടെ വിഡിയോ കാണുത്. വളരെ മനേഹരമാണ് സബരിക്കാൻ കഴിഞല്ലങ്കല്യം മനസ്സ് കൊണ്ട് മദീനലത്താൻ കഴിയണം.

  • @basheer5465
    @basheer5465 4 ปีที่แล้ว +2

    വളരെ സന്തോഷം കണ്ടതിൽ .അവിടെ എത്തിച്ചേരാനുള്ള വിധി ഉണ്ടാക്കി തരണേ നാഥാ

  • @mrmalayaleeschanel9754
    @mrmalayaleeschanel9754 4 ปีที่แล้ว +1

    മാഷാ അല്ലാഹ് പുണ്ണ്യ മദീനയിൽ എത്താൻ ദുആ ചെയ്യണേ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും നാഥൻ നല്ലത് വരുത്തട്ടെ നിങ്ങളുടെ വിഡിയോ കാണുമ്പോ വല്ലാത്ത സമാധാനമാ നല്ല വീഡിയോ ചെയ്യാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ

  • @suhailsaleem6438
    @suhailsaleem6438 4 ปีที่แล้ว

    അൽഹംദുലില്ലാഹ് അള്ളാഹുവേ കണ്ണ് നിറഞ്ഞു പോവുന്നു എന്റുമ്മ മക്ക മക്ക എന്നു പറഞ്ഞു സ്നേഹിച്ചു ഉംറക്ക് പോയിട്ട് പിന്നെ തിരിച്ചു വന്നില്ല എന്റുമ്മ ന്റെ ഹബീബ് ജനിച്ച മക്കത്തു എന്നെന്നേയ്ക്കുമായി അന്തിയുറങ്ങുന്നു എന്റുമ്മാകും ഞങ്ങൾക്കും വേണ്ടി ദുഅ ചെയ്യണേ

  • @saleethpayyoli2318
    @saleethpayyoli2318 4 ปีที่แล้ว +1

    ഖൽബ് വല്ലാതെ കൊതിക്കുന്നു മുത്തേ ആ പുണ്ണ്യ ഭൂമിയിലൊന്ന് കാല് കുത്താൻ..
    അഖില ലോക ബ്രഹ്‌മാണ്ഡ കഠാഹത്തിന്റെ സംരക്ഷകനായ അല്ലാഹ് റബ്ബുൽ ഇസ്സത് എന്റെ മുത്ത് ഈ പ്രാപഞ്ചിക രഹസ്യങ്ങളുടെ താക്കോൽ സൂക്ഷിപ്പുകാരനായ മുഹമ്മദ്‌ മുസ്തഫ (s) തങ്ങളെ ചാരത്തണയാൻ നിയ്യത്ത് വച്ചവർക്ക് നീ ആഗ്രഹം സഫലമാക്കട്ടെ

  • @khadeejakhalid9070
    @khadeejakhalid9070 4 ปีที่แล้ว +17

    Masha allah
    അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
    ഉമ്മാക് ആരോഗ്യത്തോടെയുള്ള ദീർഗായുസ് നൽകട്ടെ
    എന്റെ ഉമ്മ നമ്മളെ വിട്ട് പിരിഞ്ഞു എന്റെ ഉമ്മാക് വേണ്ടി ദുആ ചെയ്യണേ

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 ปีที่แล้ว +1

      ഇൻഷാ അല്ലാഹ് 🙁

    • @fathimathzuhra5930
      @fathimathzuhra5930 4 ปีที่แล้ว +3

      ഉമ്മാന്റെ ഖബറ് സ്വർഗ്ഗപൂന്തോ ക്കണെ റബ്ബേ അവരുടെ ദർഗ്ഗ ഉയർത്തന്നെ നാഥ

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 ปีที่แล้ว +1

      @@fathimathzuhra5930 aameen

    • @najmarasakriswan5707
      @najmarasakriswan5707 4 ปีที่แล้ว

      ഞങ്ങളെയും അവിടെ എത്താൻ ദുഹാചെയ്യണേ ശബീര്ക്ക

    • @khadeejakhalid9070
      @khadeejakhalid9070 4 ปีที่แล้ว

      @@fathimathzuhra5930 aameen

  • @jasimshereef7853
    @jasimshereef7853 4 ปีที่แล้ว +2

    Orupravashyam kandu. Kandappol veendum veendum kanan thonnunnu allahu ellavarkkum sadippich tharatte

  • @fahriyasworld2681
    @fahriyasworld2681 2 ปีที่แล้ว +1

    MashaAllah
    Aadhyaayitta Ee channel kaanunne..Nice video😍

  • @achumansu5077
    @achumansu5077 3 ปีที่แล้ว +1

    Allaah.... ഒന്ന് ആ മദീനയിൽ ethanum... ഒരു ഉംറ cheyyanum തൗഫീഖ് nalkane അല്ലാഹ്... aameen🤲

  • @ajla5525
    @ajla5525 4 ปีที่แล้ว +8

    മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ്. അല്ലാഹുഅക്ബർ. അല്ലാഹുമ്മ sallihala. Sayyedena. Muhammeden. Vahala. ആലി sayyedenaa. Muhammeden. Vabaareq. Vasallim. അലൈഹി

  • @Adam_and_me
    @Adam_and_me 4 ปีที่แล้ว +2

    Ee edyak ente umma paranj aan ee channel adym ayt kanunnathh ela vediosm adipoli kandalium kandalum veendum kanan thonunava👍🏻allahu ela anugarahalum nalkatte ameen🤗👍🏻

  • @jumasworld1210
    @jumasworld1210 4 ปีที่แล้ว +1

    Etra kandalum matiyagulla itu polulla nalla videos idanum nalla kazhchagal kanikkanum allahu monukku hafiyatum aarogyavum teergayusum nalgatte

  • @jazajasijabru2362
    @jazajasijabru2362 4 ปีที่แล้ว +2

    ഒരു ബോറടിയും ഇല്ല ഷബീറിക്കാ.. നമ്മുടെയൊക്കെ സ്വപ്ന നഗരിയായ മക്കയും മദീനയും കാണുമ്പോ... സ്വപ്ന ലോകം പോലെ കണ്ണിമ വെട്ടാതെ നോക്കിയിരിക്കുകയാണ്... ഉമ്മാക് സുഗല്ലേ... 😊👍

  • @thasnijaleelp3529
    @thasnijaleelp3529 4 ปีที่แล้ว +1

    അൽഹംദുലില്ലാഹ്.എത്ര കണ്ടാലും മതിവരില്ല

  • @aspakkachi1998
    @aspakkachi1998 4 ปีที่แล้ว +1

    ഞാൻ ഉംറക്കു വന്നപ്പോൾ അജ്യാദ് സ്ട്രീറ്റിൽ ആയിരുന്നു താമസം.വീണ്ടും കണ്ടതിൽ സന്തോഷം. Alhamdulillah

  • @hanifackhanifack8965
    @hanifackhanifack8965 4 ปีที่แล้ว +18

    അൽ ഹംദുലില്ല മക്കയിൽ വീണ്ടും വന്നദ് പോലെ tthoonni

  • @asmavanimel82
    @asmavanimel82 4 ปีที่แล้ว +18

    ഉമ്മയോട് ഹറമിൽ വെച്ച് ഞങ്ങൾക്ക് സ്വാലിഹായ മക്കൾ ഉണ്ടാവാൻ വേണ്ടി ദുആ ചെയ്യാൻ പ്രത്യേകം പറയണേ... 😭

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 ปีที่แล้ว +2

      Insha allah

    • @hyrunneesa8013
      @hyrunneesa8013 4 ปีที่แล้ว

      Njagalum poyi muharrathil

    • @Mishha6
      @Mishha6 4 ปีที่แล้ว

      enikkum makkalilla enikum vendi dua cheyyyanee😢😢😢

    • @asmavanimel82
      @asmavanimel82 4 ปีที่แล้ว

      @@Mishha6 ഇന്ഷാ അല്ലാഹ്, അല്ലാഹു എത്രയും പെട്ടെന്ന് സ്വാലിഹായ സന്താനങ്ങളെ നൽകി സന്തോഷിപ്പിക്കട്ടെ ആമീൻ

    • @musthafaadam2170
      @musthafaadam2170 4 ปีที่แล้ว

      Ameen

  • @JannathulFirdous-t6r
    @JannathulFirdous-t6r 4 ปีที่แล้ว +1

    alhamdulillah..ente kannu niranju..nadannupoyavazhikalum mattumkandappol.mashaallah..avide eppozhum thirakkan..athupole eppozhum kettidam paniyum..varshathil vannal polum orupad mattangal kanan sadikum..allahu orikkal koodi thoufeeq cheyyatte..ummayod prathyegam duaa cheyyan parayanee..

  • @musthafakk3607
    @musthafakk3607 4 ปีที่แล้ว +2

    മാഷാ അള്ളാ. ഉമ്മാനോട് പ്രത്യേകം ദുആ ചെയ്യാൻ പറയണം എനിക്കും മക്കള്‍ക്കും ഉംറക്ക് വരാനും മോൻ ഹിഫ്ലിന് പഠിക്കുന്നുണ്ട് നല്ല ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും ലഭിക്കാന് വേണ്ടിയും സ്വാലിഹായ ഹാഫിലാവാന് വേണ്ടിയും. ഉമ്മാക്ക് നല്ല നിലയിൽ ഉംറ ചെയ്യാൻ ആരോഗ്യത്തിന് വേണ്ടി ഞങ്ങളും ദുആ ചെയ്യാം ഇൻശാ അള്ളാ 🤲🤲🤲

  • @zenhasworld7208
    @zenhasworld7208 4 ปีที่แล้ว +5

    അല്ലാഹുവേ എത്രയും പെട്ടെന്ന് അവിടെ എത്താൻ വിധി ഏകണേ allah😪😢😢

  • @VIoggerKunhippu
    @VIoggerKunhippu 2 ปีที่แล้ว +1

    മക്കയും മദീനയും എത്ര കണ്ടാലും ബോർ അടിക്കുക ഇല്ല പിന്നെയും പിന്നെയും കാണാനുള്ള ആഗ്രഹം

  • @qrmedia1675
    @qrmedia1675 4 ปีที่แล้ว +3

    Masha allah..
    Al hamdulillah.. ഉംറക് പോയപ്പോൾ താമസിച്ച സ്ഥലം ഇതിൽ കാണാൻ കഴിഞ്ഞു 😍😘

  • @hassainc7631
    @hassainc7631 4 ปีที่แล้ว +1

    മാ ശാ അള്ളാ തുടക്കത്തിലുള്ള 3ന്നാം നമ്പർ ബാത്ത് റൂം കണ്ടപോൾ നെഞ്ച് പൊട്ടി പോയി മക്കയിൽ വന്ന പോൾ റൂമിലേക്ക് പോയിരുന്ന വഴി ഇനി ഒരു പാട് വീഡിയോകൾ ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 ปีที่แล้ว

      ആമീൻ

    • @asiyabeevi4465
      @asiyabeevi4465 4 ปีที่แล้ว

      ഇനിയും പോകാൻ നാഥൻ അനുഗ്രഹിക്കട്ടെ... ആമീൻ

    • @hassainc7631
      @hassainc7631 4 ปีที่แล้ว +1

      @@asiyabeevi4465 ആ മീൻ

  • @mkallahdarussalam7469
    @mkallahdarussalam7469 4 ปีที่แล้ว +2

    അള്ളാഹു അവിടെ എത്താൻ എത്രയും പെട്ടന്ന് തൗഫീഖ് നൽകട്ടെ ആമീൻ

  • @amalvideos4399
    @amalvideos4399 4 ปีที่แล้ว

    ഷെബീർ ശാഹ് സൂപ്പർ. മക്ക കണ്ടവർക്ക് കൂടുതൽ കൊതിയാണ് അവിടെ എത്താൻ. ഷെബീർ ശ കൊതിപ്പിക്കല്ലേ.

  • @fayizthuruthy9615
    @fayizthuruthy9615 ปีที่แล้ว +1

    Alhamdulillah orikkalenkilum umrahk pokan aagrahamund allahu thoufeeq cheyyatten prarthikkunnu cheruppam thotteyulla aagrahaman

  • @shanushan5026
    @shanushan5026 4 ปีที่แล้ว +4

    മക്കയും madheenayum ennum ഒരു അത്ഭുതമല്ലേ....
    സുബ്ഹാനല്ലാഹ്

  • @jaferaliccali5393
    @jaferaliccali5393 4 ปีที่แล้ว

    ഞാൻ കാണാൻ വൈകി പോയിഷബീർ ഷാ പറയാൻ വാക്കുകളില്ല
    അള്ളാഹു നിങ്ങളെ അനുഗ്രഹിക്കും
    ഞങ്ങൾക്ക് കാണിച്ചു തരുന്നതിൽ
    ഒരുപാട് സന്തോഷം നല്ല മനസിന്റെ ഉടമയാ താങ്കൾ

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 ปีที่แล้ว

      ഇതുപോലെയൊക്കെ കേൾക്കാൻ പറ്റുന്നതിൽ എനിക്കും ഒരുപാട് സന്തോഷമുണ്ട് 😊

    • @jaferaliccali5393
      @jaferaliccali5393 4 ปีที่แล้ว

      @@PravasiMediaByShabeersha. സന്തോഷം 😍😍

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 ปีที่แล้ว

      @@jaferaliccali5393 😊

  • @asiyabeevi4465
    @asiyabeevi4465 4 ปีที่แล้ว +13

    കണ്ടവർ നിറകണ്ണുകളോടെ കാണാൻ കഴിയൂ...

  • @mv8552
    @mv8552 4 ปีที่แล้ว +3

    5:57 ... പാവങ്ങൾ എത്ര പുരോഗതി ഉള്ള രാജ്യത്തും പാവങ്ങൾ തന്നെ..
    എവിടെ ആയാലും ജീവിക്കാൻ
    വേണ്ടിയുള്ള ഓട്ടം ⛹️⛹️‍♂️⛹️‍♂️⛹️‍♂️⛹️‍♀️ 😢

    • @farhathc5140
      @farhathc5140 3 ปีที่แล้ว

      Ingal glfl pooyitilann thoonunnu. Avidayullavarum satharanakkaran. Adhuanichitta paisa ondaaknnee... Angana adhuanikunnavara avarukkee.... Avide puroogamanam ondann vech. Aarum cheriya job cheyyaathe nikkoonulla.

    • @rafikp2724
      @rafikp2724 2 ปีที่แล้ว

      Athu somaaliya naijeeriya angineulla oru aalukal avide irikaarunddu athaannu

  • @mdeenayennswapnam2416
    @mdeenayennswapnam2416 4 ปีที่แล้ว +2

    Alhamdulillah. Alhamdulillah....
    Allahu kannin kanaavunna kaazhchagalil vech attavum valiyadum albhudakaramaaya kazhcha....allahuve kannadayunna mumbe qalbinte aagraham niravetti tharane....allah thoufeekcheyyane....allahu nigalk dduniyavilum aakhirathilum rakshayum kavalum nalkatte آمينيارب العالمين

  • @bushraththasni1286
    @bushraththasni1286 ปีที่แล้ว +1

    Masha Allah Alhamdulillah Alhamdulillah Alhamdulillah, iniyum kaananulla bhagyam tharane Allah

  • @moidheenc7300
    @moidheenc7300 3 ปีที่แล้ว +2

    എത്ര മനോഹരം മാഷാ അല്ലാഹ്❤️

  • @mohammednahas5346
    @mohammednahas5346 4 ปีที่แล้ว +1

    Sharikkum avide vannu kanda pole indu.... Nigale oroo vedio yum..... Masha Allah😍😍😍

  • @mushrifafarseena3590
    @mushrifafarseena3590 4 ปีที่แล้ว +1

    Alhamdulillah..inale rathri njan thirichethi..madeenayil kannur ile musthafa ikkayude shopilnaan njangal dates vaangiyad..youtubel kand poyadaanen paranjapol ella choclates um taste nokan thannu..

  • @nabeesap499
    @nabeesap499 3 ปีที่แล้ว

    Allahuve oru thavana ninte barkkath kond njjan avide ethichernninn..ath Umra cheyyannann..eni ente oru agraham oru hajj cheyyannemennann ...ee prathana allahu ethreyum veghem kekkenne...Aameen ya rabbal alameen 🤲🏻🤲🏻🤲🏻

  • @faisalfiya5198
    @faisalfiya5198 4 ปีที่แล้ว

    Kazhinja november 12nu njangalum poirunnu umrak..27nu thirichu vannu.vannadhinu sheshamanu njaan ningalde ee videosokke kaanaanidayaayadh.oru pakshe munp kandirunnenkil onnoode detail aai ellam aryuan sadhikkumairunnu.madheenayilaanalle work cheyyunnadh.in sha allah inyum varan pattanel neril kaanaam☺

  • @siluana7747
    @siluana7747 4 ปีที่แล้ว +2

    Vidio kandu shabeer... masha allah enthoru albhudamulla kaazhchakalaan. Orupaad santhosham. Ummaye onn kaananam ennundaayirunnu. Ummayude koodeyulla oru pic ittoode???

  • @nihalvlog1742
    @nihalvlog1742 3 ปีที่แล้ว +1

    മാശാ അല്ലാഹ് അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപ്പെടുത്തണേ

  • @muneermunna1345
    @muneermunna1345 4 ปีที่แล้ว +25

    ഷബീർ ,ദുആ ചെയ്യണേ അവിടെ എത്താൻ,,,

  • @haseenahasii3826
    @haseenahasii3826 4 ปีที่แล้ว +12

    നിങ്ങൾ ഒരുപാട് പേരെ പരിജയം ഇല്ലേ... അതിൽ പൈസ ഉള്ളവരും ഉണ്ടാവില്ലേ... എന്നെ ഒന്ന് ഉംറ കു കൊണ്ട് പോവാൻ sahayikko... നിങ്ങൾക്കു ഒരുപാട് പുണ്യം കിട്ടും

    • @muthubeevi4181
      @muthubeevi4181 4 ปีที่แล้ว +1

      മുത്ത് നബിയുടെ മേൽ സ്വലാത്ത് വർദ്ധിപ്പിക്കുക, അവിടെ സ്വപ്നത്തിൽ കണ്ടാൽ നിങ്ങളുടെ ആഗ്രഹം പൂവണിയും insha alllha,

  • @ktmgameboss8862
    @ktmgameboss8862 4 ปีที่แล้ว

    Alhamdulillah kanninu kulirma nalkunna kaazcha maranathinumunb neril kaanaan thoufeeq nalkane allah aameen

  • @arshadcyt1148
    @arshadcyt1148 4 ปีที่แล้ว +1

    മാഷാ അല്ലാഹ് അള്ളാഹു നിങ്ങളുടെ പ്രവർത്തനം അള്ളാഹു സ്വീകരിക്കട്ടെ...

  • @muhammedaffan7283
    @muhammedaffan7283 4 ปีที่แล้ว +5

    Ma shaa allah barak allah umra chyan bhagyam kitty eniyum pokan allah swt thoufeek nalkatte
    Ameen ya rabbal alameen

  • @muhammedsufiyan9836
    @muhammedsufiyan9836 4 ปีที่แล้ว +1

    അൽഹംദുലില്ലാഹ്. ഷെബീർ ഷാ ഉമ്മയോട് ദുആ ചെയ്യാൻ പറയണേ. എന്റെ അസുഖം മാറാൻ വേണ്ടിയും ഞങ്ങൾ ക്ക്‌ ആ പുണ്യ ഭൂമിയിൽ എത്താ ൻ വേണ്ടി യും ദുആ ചെയ്യണേ..

  • @jaseerjasi2740
    @jaseerjasi2740 3 ปีที่แล้ว +1

    Shabeer dua chayyanae hajjum umrayum chayyan vallatha kodiundu ee ummak umra chaidithundu hajj chayyanae dua vasiyyathodae

  • @sajnamp732
    @sajnamp732 4 ปีที่แล้ว +2

    Nigalude vedio kurach divasame ayitullu Kanan thudagiyit athinu sheshamanh makkayil pokanum madeenayil pokanum okke valareyadikam aagrahikunu hussine kootti umra cheyyan mohamundayirunu
    Pakshe ath irattiyayath nigal cheyuna oro video karanamanh enhengilum athinulla bagym labichal insha Allah nigalk vendi athmartha mayi dua cheyyum
    Aa punnya bhoomyilethan ellavarkum Allahu thoufeeq cheyatte.

  • @rabeehraby5547
    @rabeehraby5547 4 ปีที่แล้ว +3

    Maasha Allah...👍👍👍👍
    ഉമ്മാനെക്കാണണം എന്നുണ്ട്‌.
    Duail ഉൾപെടുത്തണേ...

  • @razihaolavatoorkhalbilemut7093
    @razihaolavatoorkhalbilemut7093 4 ปีที่แล้ว +8

    സ്കൂളിൽ പോവട്ടെ വൈകുന്നേരം കാണാം എല്ലാവർക്കും സുഖമല്ലേ

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 ปีที่แล้ว

      സുഖം. വൈകുന്നേരം കണ്ട മതി കേട്ടോ 😄😄

  • @yahyanabeel8554
    @yahyanabeel8554 4 ปีที่แล้ว +1

    കുറച്ച് കടങ്ങൾ ഉണ്ട് ഇൻശാഅല്ലാഹ്‌ അത് വീടീട്ട് വേണം ഇൻശാഅല്ലാഹ്‌ ഉംറ ചെയ്യാൻ.. ഇൻശാഅല്ലാഹ്‌ നിങ്ങടെ ദുആ യിൽ ഞങ്ങളെ ഉൾപ്പെടുത്തണം

  • @muhammedkmcrescent6258
    @muhammedkmcrescent6258 4 ปีที่แล้ว +1

    മാഷാ അല്ലാഹ്
    അല്ലാഹു അനുഗ്രഹിച്ചാൽ
    മൂന്നാമത്തെ ഉംറ നിർവഹിക്കാൻ ഒരു പക്ഷെ ജനുവരിയിൽ എത്തും
    എത്താൻ ദുഹ ചെയ്യണം
    ഉമ്മയോടും പറയണം

  • @febinaharis9383
    @febinaharis9383 4 ปีที่แล้ว +3

    ഞങ്ങളെയും അവിടെ എത്തി ക്കണേ അല്ലാഹുവേ

  • @mhk769
    @mhk769 4 ปีที่แล้ว +1

    Masha Allah....Dua cheyyene.... ramalanil oru umrakku varaan agrahamund....muthnabiyodoppam hajju cheytha prathifalam akunnu....Dua cheyyene....mkhboolum mabroorum aya hajjum umrayum cheyyan Dua cheyyene

  • @shaafshana8918
    @shaafshana8918 4 ปีที่แล้ว +1

    Assalamualaikum ummak Nalla reethiyil umra nirvahikkan Vidhi eakatte ..... Ee sahodariku Vendi prethyegam duha cheyyan parayanam ... Aswalathu vassalamu alaikaya rasoolallah.....

  • @sheebakk5354
    @sheebakk5354 4 ปีที่แล้ว

    പോയ സ്ഥലങ്ങൾ ഞങ്ങൾ താമസിച്ച് ഹോട്ടൽ ഇത് ഒക്കെ കണ്ട പ്പോൾ ഒരു പാട് സന്തോഷം തോന്നി ദുആയിൽ ഉൾപ്പെടുത്തുക

  • @sharafiyamariyam
    @sharafiyamariyam 4 ปีที่แล้ว

    Alhamdulillah ജീവിതത്തിൽ ഒരിക്കൽ പോലും കാണാന്‍ കഴിയും എന്ന് vijaarichathalla
    കഴിഞ്ഞ bhinnasheshi groupil ഞാനും ഉണ്ടായിരുന്നു
    വീണ്ടും വീണ്ടും കാണാന്‍ തോന്നുന്നു Alhamdulillah Alhamdulillah

  • @fousiyaasees8134
    @fousiyaasees8134 4 ปีที่แล้ว +1

    ദുഅഃ യിൽ ഉൾപ്പെടുത്തണം. ഞങ്ങൾക്കും അവിടെ എത്താനും ഉംറ ചെയ്യാനും ഉള്ള ഭാഗ്യം ഉണ്ടാവട്ടെ ആമീൻ. ഇക്കാക് ജോലി നോക്കുന്നുന്നുണ്ട്. മക്കത്. അങ്ങനെ എങ്കിലും അവിടെ എത്താൻ ഭാഗ്യം ഉണ്ടാവട്ടെ. ജോലിക്ക് വേക്കൻസി ഉണ്ടങ്കിൽ പറയണം

  • @ziyanshan2874
    @ziyanshan2874 4 ปีที่แล้ว +1

    Nalla avatharanam
    Masha allah
    Allahu enikkum kudumbathinum umrayum hajjum cheyyan vendi dua cheyyanam
    Allahu uyarangalil ethikkatte...
    Nalla arivu pakarnnu thannathinu
    Allahu thoufeek nalkatte
    Aameen

  • @ibrahimpi6377
    @ibrahimpi6377 4 ปีที่แล้ว +1

    Insha ALLAH iniyum ponam makkayilekk Allahu kaboolu cheyytte aameen

  • @rashidrashi9893
    @rashidrashi9893 2 ปีที่แล้ว +1

    Makkayil poyi vannathinu shesham veendum kaanunna njan

  • @faseelahamza9459
    @faseelahamza9459 4 ปีที่แล้ว +1

    Masha allah.kaanumbol kothiyaavunnu veendum punnya kahbalayathinte aduthethaan.insha allah iniyum avide ethaan vidhiyundaavatte.aameen🤲🏻......ningalude duayil njangaleyum ulppeduthane

  • @ashithaashi2112
    @ashithaashi2112 4 ปีที่แล้ว +1

    ശെരിക്കും അസൂയ തൊന്നുന്നുണ്ട് ട്ടൊ എനിക്ക് എന്നാലും സാരല്ല ഈ വീടിയോ നന്നായിട്ടുണ്ട് എനിയും ഇതുപോലെയുള്ള വീടിയോകൾ എടുക്കാൻ നാഥൻ തുണക്കട്ടെ അടുത്ത വീടിയോക്ക് പ്രതക്ഷയോടെ കാത്തിരിക്കുന്നു. ഉമ്മ ഉംറ കഴിഞ്ഞ് വീട്ടിൽ സുഖമായി എത്തിയോ?

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 ปีที่แล้ว

      Ethiyit 2 masam avanayi

    • @ashithaashi2112
      @ashithaashi2112 4 ปีที่แล้ว +1

      ഞാൻ വീടിയോ ഇപ്പൊ കണ്ടതേ ഉള്ളൂ അതുകൊണ്ട് ഇപ്പോ ചോദിച്ചത് ഒന്നും വിജാരിക്കരുത് ട്ടൊ

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 ปีที่แล้ว

      @@ashithaashi2112 illa 😄

    • @ashithaashi2112
      @ashithaashi2112 4 ปีที่แล้ว

      വീടിയോ ഞാൻ ഒാരോന്നായി കാണുന്നുണ്ട് കണ്ടതിനൊക്കെ കമന്റ് വിടുന്നുണ്ട് ട്ടൊ ഒാകെ

  • @kaleelkallu9183
    @kaleelkallu9183 4 ปีที่แล้ว +1

    alhamdulillah kannin kulirma thonunnu . allah iniyum avide ethan njangalk bagyam nalgane ameen

    • @PravasiMediaByShabeersha.
      @PravasiMediaByShabeersha.  4 ปีที่แล้ว

      Aameen

    • @kaleelkallu9183
      @kaleelkallu9183 4 ปีที่แล้ว

      enik vendi dua cheyyanam shabeerinod orupad per dua vasiyath parayunnund. halalaya cheriya cheriya agrahangal und ellam safalamakan avide dua cheyyanam . shabeerinte video kandit vallatha oru anubhoodi thonunmu endha parayendadenn ariyilla ellam nannavunnund allahu khairilakatte

  • @fazp
    @fazp 4 ปีที่แล้ว +1

    Good video

  • @akbarakku3064
    @akbarakku3064 4 ปีที่แล้ว +1

    Chindhikunnavark drishtandhamund
    Aadyayitan inghnthe videos kanunne
    Allahu nammale eallavareyum makboolum mabroorumaya umrA cheyyan ethreyum pettenn thoufeek nalkatte nammak vendi dua cheyyane

  • @aminakp4863
    @aminakp4863 4 ปีที่แล้ว +2

    ഞാൻ മക്ക കാണുന്നതിന്ന് മുമ്പ് എനിക്ക് മക്ക കാണണേ എന്ന പ്രാത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാൽ മക്കയും മദീനയും കണ്ടതിന്ന് ശേഷം മക്ക എന്റെ വികാരമായി നിറകണ്ണുകളോടെയല്ലാതെ എനിക്ക് ആ കാഴ്ച്ചകൾ കാണാൻ കഴിയുന്നില്ല

  • @shafipk5066
    @shafipk5066 4 ปีที่แล้ว

    മാഷാ alla ഒരായിരം തവണ കണ്ടാലും ബോറടിക്കാത്ത കാഴ്യ്ച്ചകൾ താങ്ക്സ് യു

  • @amarns3026
    @amarns3026 4 ปีที่แล้ว +12

    വീഡിയോ എല്ലാം കൊള്ളാം but ഇവിടെ പൗരത്യ ബില്ല് പാസ്സാക്കിയത് കാരണം എല്ലാരും നിരാശയിൽ ആണ്.

    • @usthadtouristtravalsvlog3284
      @usthadtouristtravalsvlog3284 4 ปีที่แล้ว

      Ningalude number tharamo അല്ലകിൽ ഉസ്താദ് number ayakamo 9846626210

  • @umarfaizal6624
    @umarfaizal6624 4 ปีที่แล้ว +2

    Masha Allah kandathil santhosham

  • @aizafathima7538
    @aizafathima7538 4 ปีที่แล้ว +2

    Masha Allah... Iniyum kanan aagrahikkunna sthalam😍

  • @sahiraban2821
    @sahiraban2821 4 ปีที่แล้ว

    Hi sabeer. Sumayyabeevi Raliyallahunde Qabar. Makkayilalle. Evideyanennukanditundo

  • @muhammedshakircm7599
    @muhammedshakircm7599 2 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ 😍😍

  • @muhammedali5941
    @muhammedali5941 4 ปีที่แล้ว +2

    ഉംറ യും ഹജ്ജും നിർവഹിക്കാൻ തൗഫീക്കിന് വേണ്ടി ദു: ആ ചെയ്യണേ ഷബീർ ഷാ ഭായ് !! അസ്സലാമു അലൈക്കുo!!

  • @plantstricks8907
    @plantstricks8907 4 ปีที่แล้ว +2

    നേരിട്ടൊന്ന് കാണാൻ ഞങ്ങൾക്കും തൗഫീഖ് നൽകണേ അല്ലാഹ് 😢

  • @thesnimashu4483
    @thesnimashu4483 4 ปีที่แล้ว +1

    Masha Allah 👌👌👍 manoharamayittund ethra kandalum kothi theerath kaazcha ,👍iniyum orupad thavana Varan allhu sadippich tharatte orupad aagraham und makkalumoth Varan prethyegham duaaaa cheyyane nigalude ee pravarthanam allhu oru swalihathaya amalayi sweekarikkatte. ...Aameen

  • @achumansu5077
    @achumansu5077 3 ปีที่แล้ว +1

    Tnku brooo sthalamokke kanichuthannathin..

  • @nihalnimajannavv8354
    @nihalnimajannavv8354 4 ปีที่แล้ว +1

    Shebeerkkkaaa..kothi kooodikoodi varattto

  • @naseema1889
    @naseema1889 4 ปีที่แล้ว

    Shabeer Sha ippol indiayilninnum umrak varanamn agrahamund. Take yethrayum Roopa vendy varum ariyikumo.shabbeersha umrK vidunna alano. Ariyikumo.

  • @soudabiameen7833
    @soudabiameen7833 4 ปีที่แล้ว +15

    ഉംറ ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ്...

  • @kING-xw6xn
    @kING-xw6xn 4 ปีที่แล้ว +1

    മാഷാ അള്ളാഹ് ...അവിടെ എത്താൻ വിധി ഏകണേ അള്ളാഹ് ...

  • @thahiramv137
    @thahiramv137 4 ปีที่แล้ว

    vedio ഞാൻ രണ്ടു തവണ കണ്ടു
    വീണ്ടും വീണ്ടും കാണുന്നു. എത്ര കണ്ടാലും മതിവരില.ഒരിക്കൽ കൂടി വരാനും ഹജ്ജ് ചെയ്യാനും ആഗ്രഹിക്കുന്നു. .ഹജ്ജിനു എപ്പോൾ വരാൻ പറ്റും. അറിയില്ല പ്രാർത്ഥനയോടെ
    اسلم عليكم

  • @shajithajafershajithajafer4679
    @shajithajafershajithajafer4679 4 ปีที่แล้ว +1

    Mashaallah...Allah eniyum makkahyel Ethan vedi nalkane🤲🤲

  • @muneesashenz1300
    @muneesashenz1300 4 ปีที่แล้ว +1

    Masha Allah njn umbrak poyapo ajyad l aayrnnu stay athokke veendum orma varunnu😍