ഇവിടുത്തെ തട്ടുകട വിശേഷങ്ങൾ / Street food in America

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2019
  • In this video, I am showing a street food shop and types of food sold by a local Vendor in the streets of California, USA

ความคิดเห็น • 1K

  • @ikhaleelneo7138
    @ikhaleelneo7138 4 ปีที่แล้ว +337

    കട്ട മീൻ ഭഭ്രാന്തനായ ശ്രീയേട്ടൻ ഇപ്പൊ തിരിച്ചു കടിക്കാത്ത എന്ത് കിട്ടിയാലും കഴിക്കും ,,എല്ലാവിധ ഭാവുകങ്ങളും ഏട്ടാ ,💐💐💐👍👍👍🔥🔥😻😻

    • @MeenBhrandan
      @MeenBhrandan  4 ปีที่แล้ว +3

      Ikhaleele 🥰😍🧡

    • @soumyasmealsdiary9146
      @soumyasmealsdiary9146 4 ปีที่แล้ว

      @@MeenBhrandan enta channal kudy onnu subscribe cheyamooo please thirichum support chaiyammm

  • @sajlashahii5110
    @sajlashahii5110 4 ปีที่แล้ว +264

    *ചേട്ടന്റെ സംസാരം കേൾക്കാൻ തന്നെ ഒരു പ്രത്യേക രസമാണ്*

    • @MeenBhrandan
      @MeenBhrandan  4 ปีที่แล้ว +9

      Joker😊🥰🙏

    • @jobinjohn7322
      @jobinjohn7322 4 ปีที่แล้ว +1

      Correct

    • @sabirai3417
      @sabirai3417 4 ปีที่แล้ว +2

      Correct

    • @pbvlog117
      @pbvlog117 3 ปีที่แล้ว

      th-cam.com/channels/7dj0wQTaHsG5JK6ECo-XuQ.html

    • @dhaneeshanandhan4906
      @dhaneeshanandhan4906 2 ปีที่แล้ว

      വളരെ സ്നേഹമുള്ള ഒരു പാവം ചേട്ടൻ

  • @jasirmohd1406
    @jasirmohd1406 4 ปีที่แล้ว +66

    നാട്ടിലെ കാശുമായി താരതമ്മ്യം ചെയ്താൽ നമ്മക്കൊന്നും കഴിക്കാൻ പറ്റത്തില്ല എന്ന് പറഞ്ഞത് പൊളിച്ചു 😍😍👍

  • @koshyvaidhyan493
    @koshyvaidhyan493 4 ปีที่แล้ว +19

    മലയാളികൾക്ക് അമേരിക്ക കൂടുതൽ പരിചയപ്പെടുത്തി കൊടുത്ത വ്യക്തി. Big salute of you

  • @pravasikunnamkulam2964
    @pravasikunnamkulam2964 4 ปีที่แล้ว +118

    ജാടയില്ലാത്ത ഒരു അമേരിക്കൻ മലയാളി .😍

  • @manzr_tk_601
    @manzr_tk_601 4 ปีที่แล้ว +15

    അവിടുത്തെ തട്ടുകടേം കൊള്ളാം ,ചേട്ടന്റെ അവതരണം കൊള്ളാം 😍😍

  • @MrSanu47
    @MrSanu47 3 ปีที่แล้ว

    First video kandapol thanne ishtapettu.. simple 👍👍👍

  • @world-zeNaruto
    @world-zeNaruto 3 ปีที่แล้ว

    👍super... First video തന്നെ subcriber ആക്കി

  • @anishgeorge4722
    @anishgeorge4722 4 ปีที่แล้ว +258

    അമേരിക്കൻ ലെെഫ് കാണിച്ചു തരുന്നു ഈ ചാനൽ പൊളിയാണ് .ഈ ജന്‍മം അമേരിക്കയില്‍ ഒരു ദിനം എങ്കിലും താമസിക്കാം എന്ന ആഗ്രഹം നടക്കില്ല വീഡിയോ കണ്ടെക്കിലും സമാധാനപ്പെടാം

    • @mahirzain1222
      @mahirzain1222 4 ปีที่แล้ว +1

      Correct bro

    • @hussainmarafie645
      @hussainmarafie645 4 ปีที่แล้ว +4

      Work hard for your dreams

    • @reemkallingal1120
      @reemkallingal1120 4 ปีที่แล้ว +12

      panam kail undel tourist visa kittum.pokallo.pinne US annathu swargum annu karuthenda.avide allavarum hard work cheythu jeevikeunnathu.palarum daily 2or 3 work cheyunnu hourly wagenu. pinne kazhchakal undu.kanan.

    • @yeshuaismygod777
      @yeshuaismygod777 4 ปีที่แล้ว +28

      Ente ponnu Mone nee jeevikunnu Kerala manu the bestu. America thoo nalla foodu pollumila ivde Ellam processed foodannu. America is a trap once you get here then your life is fucked up. Be happy at the place you are. Ithu nee engottu varathirikan vendi parayunnathala. Pettu poyi athukonda.

    • @maragathanadkeralam7734
      @maragathanadkeralam7734 4 ปีที่แล้ว +8

      തീർച്ചയായും റെഡ് ഇന്ത്യൻസിന്റെ ചോരയുടെ മണമുള്ള അമേരിക്ക

  • @gibukr738
    @gibukr738 4 ปีที่แล้ว +9

    സൂപ്പർ ..കൂടുതൽ അമേരിക്കൻ വീഡിയോസ് പ്രതീക്ഷിക്കുന്നു ....

  • @user-yb1kl5kr1g
    @user-yb1kl5kr1g 4 ปีที่แล้ว

    മനസ്സിൽ നാടിന്റെ നന്മ ഇപ്പോളും താങ്കൾ സൂക്ഷിക്കുന്നു ... അഭിനന്ദനങ്ങൾ

  • @sportsflag3733
    @sportsflag3733 2 ปีที่แล้ว

    👌👌👌ചേട്ടന്റെ വീഡിയോ.
    From Trichur Kerala 😊

  • @vipinw775
    @vipinw775 3 ปีที่แล้ว +3

    Made my day
    A fan of your simply city and humbleness and your way of talking.
    Jesus bless!!

  • @tinujos8306
    @tinujos8306 4 ปีที่แล้ว +9

    7:15 “Music from thattukada” 😁 poli editing..

  • @zarasvlog7970
    @zarasvlog7970 4 ปีที่แล้ว

    superrr iniyum nalla street food vdos pradeekshikkunn bro

  • @arjun_sabu
    @arjun_sabu 4 ปีที่แล้ว

    Next video kk waiting 😍 meen kond ulla Nthelum aayirikkum enn prathekshikunnu

  • @shyamayoor
    @shyamayoor 4 ปีที่แล้ว +4

    നന്നായിട്ടുണ്ട് ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു 👍👍👍👍👍❤❤❤❤❤

  • @jineeshmunnas3951
    @jineeshmunnas3951 4 ปีที่แล้ว +3

    കുറച്ചു നാളത്തെ ആഗ്രഹം ആയിരുന്നു ഇങ്ങനെ ഒരു വീഡിയോ കാണാൻ

  • @romanempire5864
    @romanempire5864 4 ปีที่แล้ว

    ഒന്നും പറയാൻ ഇല്ല !!! നല്ല കിടിലൻ പ്രസന്റേഷൻ.. കിടിലൻ വീഡിയോ.. ഒട്ടും വെറുപ്പിക്കാതെ വളരെ മനോഹരമായി അവതരിപ്പിചിരിക്കുന്നു ♥️♥️♥️♥️

  • @Baby_stitchinG
    @Baby_stitchinG 3 ปีที่แล้ว

    ആദ്യമായിട്ട് ഇദ്ദേഹത്തിന്റെ ചാനൽ യാദൃഷ്കമായി കണ്ടപ്പോൾ തുടക്കം തന്നെ ഹായ് എന്തുണ്ട് വിശേഷം അത് അങ്ങ് പിടിച്ചു എനിക്ക് ഇപ്പൊ മുടങ്ങാതെ kaanum😘

  • @rajaneeshvk438
    @rajaneeshvk438 4 ปีที่แล้ว +3

    Katta support chettayiii❤❤❤❤

  • @anusha7118
    @anusha7118 4 ปีที่แล้ว +4

    New suscriber🙋🏻‍♀️

  • @manukumar1101
    @manukumar1101 3 ปีที่แล้ว

    Super🥰🥰🥰🥰🥰.... Last vayil kappalody😊

  • @MYWORLD-vt4od
    @MYWORLD-vt4od 4 ปีที่แล้ว +1

    Very nice video iam waiting for your nxt video 👍👍👍👍👍

  • @abruabe
    @abruabe 4 ปีที่แล้ว +4

    6:57 thank you auntyyyyy!!! athu kalakiiiii
    jetstrip nte aduthoru carnitas van undu.. Hawthorne area il... superb food anu avarude
    ms13 members own that truck

  • @benshinchand5780
    @benshinchand5780 4 ปีที่แล้ว +30

    ഈ ചാനൽ കാണുന്നതിന്റെ സുഖം എന്താണെന്നാൽ വിദേശത്തുള്ള കാര്യങ്ങൾ എത്ര കേരളീയം ആയാണ് അവതരിപ്പിക്കുന്നത്... .. ഉദാ: ഈ ചേച്ചീടെ ആണ് കട .. 'ലെ ചേച്ചി മദാമ്മ'😢

  • @saifathikkadan3241
    @saifathikkadan3241 4 ปีที่แล้ว

    Hi ഞാൻ ആദ്യമായിട്ടാണ് cheട്ടന്റെ വിഡീയോ കാണുന്നത്. വളരെ നന്നായിട്ടുണ്ട് നല്ല അവതരണം 👍

    • @MeenBhrandan
      @MeenBhrandan  4 ปีที่แล้ว

      Hi Saif, thank you very much 😊😍

  • @ratheeshr6858
    @ratheeshr6858 4 ปีที่แล้ว

    Haii chetta video nokkee yirikkuvayirunnu nice video chettaa spr Adipoli spr

  • @ideasunlimitedbymubarack4471
    @ideasunlimitedbymubarack4471 4 ปีที่แล้ว +11

    ചേട്ടനെ അങ്ങ് പിടിച്ചു 🥰

  • @tomyfrancis7729
    @tomyfrancis7729 4 ปีที่แล้ว +39

    അവിടെ ഒരു തട്ടുകട തുടങ്ങാൻ എന്താ ഒരു വഴി വീഡിയോ ഇഷ്ടപ്പെട്ടു

  • @youarethebest5201
    @youarethebest5201 4 ปีที่แล้ว

    ആദ്യമായിട്ടാ കാണുന്നെ super ആയിട്ടുണ്ട്

  • @shijojose6082
    @shijojose6082 4 ปีที่แล้ว

    Adipoli.. expecting more street food tours..

  • @abidaabi1803
    @abidaabi1803 4 ปีที่แล้ว +24

    വീഡിയോ കണ്ടിട്ട് വായിൽ വെള്ളം വന്നത് എനിക്ക് മാത്രം ആണോ ഇവിടെ 🤗🤗😇😇

    • @trt2222
      @trt2222 4 ปีที่แล้ว +1

      @@DeepuDeepu-qq8gl 😬😂

  • @americankazhchakal266
    @americankazhchakal266 4 ปีที่แล้ว +6

    Street food taste onne vere thanne anu.. kandappo kothi vannu😜

  • @appuckuttans2338
    @appuckuttans2338 4 ปีที่แล้ว +1

    Adipoli videos aanu chettante channelil ullath...
    keep it up..
    Wish you all the best......

    • @MeenBhrandan
      @MeenBhrandan  4 ปีที่แล้ว +1

      Thank you Appukuttan😊👍

    • @appuckuttans2338
      @appuckuttans2338 4 ปีที่แล้ว

      @@MeenBhrandan thank u bro...😊😊😊🤝🤝🤝

  • @MrSarinms
    @MrSarinms 4 ปีที่แล้ว

    ithokke kaanane yogamullu chetta,, kidilam video,, thanks..

  • @alfalah1480
    @alfalah1480 4 ปีที่แล้ว +5

    കൊതിപ്പിക്കാതെ ചേട്ടാ

  • @rlbangalore
    @rlbangalore 4 ปีที่แล้ว +3

    scene 0:58 workers at super natural level...nice..

  • @unnilovo
    @unnilovo 4 ปีที่แล้ว

    Super anu sreekumar chetaa.. channel iniyum valaratee.. all the best

  • @abdullaa4718
    @abdullaa4718 4 ปีที่แล้ว

    Chetaayinte kooduthal Variety videos pratheekshikkunnu 🥰🥰

  • @bijucmmathilakam4589
    @bijucmmathilakam4589 4 ปีที่แล้ว +3

    കൊതിപ്പിക്കല്ലെ അച്ചായൊ

  • @vin7769
    @vin7769 4 ปีที่แล้ว +4

    കൊതിപ്പിച്ചു

  • @aneeshmadhav1295
    @aneeshmadhav1295 4 ปีที่แล้ว

    Chettante show cheyyumbolulla avatharanam super athilulla narmmamaya comediyum super

    • @MeenBhrandan
      @MeenBhrandan  4 ปีที่แล้ว

      Thank you Aneesh 😊😁👍

  • @azeem4697
    @azeem4697 4 ปีที่แล้ว +1

    പോളി മുത്തേ full support

  • @vijivlogs4596
    @vijivlogs4596 4 ปีที่แล้ว +9

    ചേട്ടാ അമേരിക്കൻ സ്ട്രീറ്റ് ഫുഡ് കാണാൻ പറ്റിയതിൽ വളരെ സന്തോഷം

  • @PrasanthKumar-vg6tp
    @PrasanthKumar-vg6tp 4 ปีที่แล้ว +10

    രാജമ്മയും ബീഫും . അടിപൊളി

  • @madhavpoozhikkuth7274
    @madhavpoozhikkuth7274 4 ปีที่แล้ว +2

    KIDDU INTRO...UNCLE PWOLI....

  • @keralabreeze3942
    @keralabreeze3942 4 ปีที่แล้ว

    Nice video Sir.. We are lucky enough to see all these through your channel...

  • @itsmeevizzz7066
    @itsmeevizzz7066 4 ปีที่แล้ว +3

  • @arjunvineesh1247
    @arjunvineesh1247 4 ปีที่แล้ว +9

    P. S,അക്കരെ അക്കരെ അക്കരെ എന്ന സിനിമ ഓർമ്മ വരുന്ന

  • @stefiinsebastian1582
    @stefiinsebastian1582 4 ปีที่แล้ว +1

    Chetta onnum parayanilla adipowli video😉😉

  • @foodieras6007
    @foodieras6007 4 ปีที่แล้ว +1

    Kidu 😋😋

  • @irshadknr4627
    @irshadknr4627 4 ปีที่แล้ว +41

    നമ്മുടെ നാട്ടിൽ ഫുഡ് പ്രിപ്പയർ ചെയ്യുമ്പോൾ ഗ്ലൗസ് ഇട്ടില്ല എങ്കിൽ വൃത്തിയില്ല എന്ന് പറയുന്നവർ കാണുന്നുണ്ടല്ലോ അല്ലേ...

    • @sajithsankarsaji3812
      @sajithsankarsaji3812 4 ปีที่แล้ว +5

      Alaaa pnne kure aalukal ind gloves etoode enoke ,kooduthal cheff kal gloves edathila

  • @ENTHIRAN
    @ENTHIRAN 4 ปีที่แล้ว +10

    എന്നെയൊന്ന് അമേരിക്കക്ക് കൊണ്ടു പോകൂമോ?

  • @apexpredator9047
    @apexpredator9047 4 ปีที่แล้ว

    Pwolichu chetta.... Nice video

  • @sanjojoseph3255
    @sanjojoseph3255 3 ปีที่แล้ว

    Recommendation vannu chumma keyareee nokkiyatha ....eshttapettu ..Subscribed ....

  • @kalippannichu
    @kalippannichu 4 ปีที่แล้ว +9

    കഴിക്കുന്ന കണ്ടിട്ട് കൊതി ആകുന്നു ഈ പാതിരാത്രി ഞാൻ എവിടെ പോയി എന്റെ കൊതി മറ്റുവോ എന്തോ അയ്യോ അടുത്ത ഓറഞ്ച് ജൂസ് 😢😢😢😢😢😢😢😢

  • @boneymathewboban2162
    @boneymathewboban2162 4 ปีที่แล้ว +3

    Superb bro,can you do a vlog on supermarket/ grocery store in USA?

  • @BadaruBackups
    @BadaruBackups 4 ปีที่แล้ว

    അമേരിക്കയിലെ തട്ടുകട പൊളിയായിട്ടുണ്ട് വീഡിയോ സൂപ്പർ
    All the best 😋😍😍😍👍

  • @vishnubiji5621
    @vishnubiji5621 3 ปีที่แล้ว

    Chettan pwoli aanu.... Chettante aa oru style kidu aaanu...♥️♥️🥰😎

  • @jyothis_njose2067
    @jyothis_njose2067 4 ปีที่แล้ว +19

    ഇല്ല എന്റെ സ്വപ്നത്തിലെ അമേരിക്ക inganalla

  • @whatsappstatusworld669
    @whatsappstatusworld669 4 ปีที่แล้ว +7

    First like first comment
    Chetta rply😁😁

  • @boscojoseph8009
    @boscojoseph8009 3 ปีที่แล้ว +1

    Ur presence and presentation is outstanding ....

  • @SightofCreation
    @SightofCreation 2 ปีที่แล้ว

    Good presentation 👍.Thank You

  • @adarshbl3054
    @adarshbl3054 4 ปีที่แล้ว +5

    നമ്മുടെ നാട്ടിലും ഇത്ര hygienic and systematic ആയിരുന്നെങ്കിൽ...

    • @saviochakkala007
      @saviochakkala007 4 ปีที่แล้ว +1

      Undallo same or more hygienic but cashum atre thanne undavum

  • @CanadianMulticulturalNews
    @CanadianMulticulturalNews 4 ปีที่แล้ว +49

    സൂപ്പറായിട്ടുണ്ട് .....കാനഡ ലൈഫ് ....oruchanel എനിക്കുണ്ട്

    • @nidhingirish5323
      @nidhingirish5323 4 ปีที่แล้ว +1

      ചാനൽ link തരുമോ

    • @CanadianMulticulturalNews
      @CanadianMulticulturalNews 4 ปีที่แล้ว +3

      Nidhin bro ....എന്റെ profile picturil click chythamathi....മറ്റുള്ള ചാനലുകളിൽ ലിങ്ക് ഇടുന്നതു illegala ... ബിജോ സെബാസ്റ്റ്യൻ

    • @nidhingirish5323
      @nidhingirish5323 4 ปีที่แล้ว +2

      @@CanadianMulticulturalNews ok bro എന്റെ support ഉണ്ടാകും 🙂👍

    • @nidhingirish5323
      @nidhingirish5323 4 ปีที่แล้ว +2

      @@CanadianMulticulturalNews നിങ്ങളെ പോലെ ഉള്ളവരിലൂടെ ഞാൻ ലോകം മുഴുവൻ കാണുകയാണ്.
      Thank you 🙂🙂🙂

    • @CanadianMulticulturalNews
      @CanadianMulticulturalNews 4 ปีที่แล้ว +3

      @Nidhin Girish bro Thanks

  • @aash7_1990
    @aash7_1990 4 ปีที่แล้ว +1

    Nice presentation 👍🏻

  • @anoopv114
    @anoopv114 4 ปีที่แล้ว

    നാടൻ അവതരണം👌
    വളരെ ഇഷ്ടപ്പെട്ടു👍
    channel subscribe ചെയ്തു

  • @NatureEG
    @NatureEG 3 ปีที่แล้ว +3

    അമേരിക്ക യിലുള്ളവർ ഉണ്ടോ

  • @nasirmohammed9308
    @nasirmohammed9308 4 ปีที่แล้ว +3

    Anna I am seeing your eating style I am hungry

  • @harishravi3081
    @harishravi3081 4 ปีที่แล้ว +1

    Different malayalam vlogs are there from usa .but this is special for me.expecting more videos about food and also about cities you belong to

    • @MeenBhrandan
      @MeenBhrandan  4 ปีที่แล้ว +1

      Thank you very much mallu world

  • @gshivrajsprasadprasad3499
    @gshivrajsprasadprasad3499 4 ปีที่แล้ว

    Yes I liked this video! Superb

  • @renjuos8971
    @renjuos8971 4 ปีที่แล้ว +8

    എല്ലാത്തിന്റെയും rate മറക്കാതെ പറഞ്ഞു തരണേ

  • @nidhindasambukunje850
    @nidhindasambukunje850 4 ปีที่แล้ว +4

    നമ്മുടെ നാട്ടിലെ തട്ടുകടയെ അപേക്ഷിച്ച് നല്ല വൃത്തിയുള്ള തട്ടുകട

  • @akhilraj.r1349
    @akhilraj.r1349 4 ปีที่แล้ว +1

    ചേട്ടാ !!അവതരണം അടിപൊളി യാണ്

  • @shinekumarms9067
    @shinekumarms9067 4 ปีที่แล้ว

    ഞാൻ പുതിയ subscriber ആണ്. നല്ല അവതരണം കൊളളാം. ഇങ്ങനെ മതി ചേട്ടാ നമുക്ക്

    • @MeenBhrandan
      @MeenBhrandan  4 ปีที่แล้ว

      Thank you Shinekumar😊😍 welcome

  • @Bond-ov4hi
    @Bond-ov4hi 4 ปีที่แล้ว +6

    ഡോ നോളെ ചവക്കുമ്പോ ഒരു മയത്തിൽ ഒക്കെ ചവക്ക്.

  • @anandudharmapalan7785
    @anandudharmapalan7785 4 ปีที่แล้ว +4

    NRI kal okkae pacha Malayalavum
    Naatil mottam Muri Englishumaa 🙃🙃

  • @likeplz9326
    @likeplz9326 2 ปีที่แล้ว

    Other level😍😍😍😍

  • @Appu-ud4vu
    @Appu-ud4vu 4 ปีที่แล้ว

    ഒരുപാട് vlog കണ്ടിട്ടുണ്ട് but ഇത് സൂപ്പർ സ്വന്തം വീട്ടിൽ നിന്നും ടൂർ നു പോകുന്നത് പോലെ ഒരു feel.. ചേട്ടൻ സൂപ്പർ...

  • @justinjohnson8400
    @justinjohnson8400 4 ปีที่แล้ว +21

    ചേട്ടന്റെ അഭിപ്രായത്തിൽ പറ ഈ അമേരിക്ക ലൈഫ് എങ്ങനെ ഉണ്ട്? അനുഭവങ്ങൾ വെച്ച് ഒരു വീഡിയോ ഇടാമോ?

    • @CanadianMulticulturalNews
      @CanadianMulticulturalNews 4 ปีที่แล้ว +4

      Bro ഞാൻ canadayilanu....just North America....Nalla lifanu...ente അനുഭവങ്ങൾ ചാനലിൽ ഉണ്ട് ...

    • @justinjohnson8400
      @justinjohnson8400 4 ปีที่แล้ว +1

      @@CanadianMulticulturalNews ഓക്കേ ബ്രോ

    • @MeenBhrandan
      @MeenBhrandan  4 ปีที่แล้ว +5

      Live varunnunde pinne

    • @CanadianMulticulturalNews
      @CanadianMulticulturalNews 4 ปีที่แล้ว

      Bro....വീഡിയോസ് സൂപ്പർ ....

    • @jovk8087
      @jovk8087 4 ปีที่แล้ว +1

      അടിപൊളി ലൈഫ് ആണ്

  • @aaaa-ob3wg
    @aaaa-ob3wg 4 ปีที่แล้ว +3

    നിങ്ങക്ക് എന്താ ജോലി

    • @oldisgold2744
      @oldisgold2744 4 ปีที่แล้ว

      Shhssgggs Ehejieie edokke thanne

  • @sabrimadathil7007
    @sabrimadathil7007 4 ปีที่แล้ว

    Hai brother super, happy onam.

  • @kaechu3
    @kaechu3 2 ปีที่แล้ว

    Nice vedio..... Good presentation

  • @babukuttykm8148
    @babukuttykm8148 4 ปีที่แล้ว +1

    സൂപ്പർ വീഡിയോ ബ്രോ 👍

  • @alanantony775
    @alanantony775 4 ปีที่แล้ว

    Kidu

  • @Bintosevinoy
    @Bintosevinoy 2 ปีที่แล้ว +1

    I like your all videos.. The way u talking steal my time... 🤓🤓

  • @amalgopinath8050
    @amalgopinath8050 4 ปีที่แล้ว

    Varathanam kelkan poliya ettoi😊😊

  • @sreejith.s.menonsree4883
    @sreejith.s.menonsree4883 4 ปีที่แล้ว

    Adipoli chetta.... 👌 😎

  • @shinasps1381
    @shinasps1381 4 ปีที่แล้ว +1

    Great work your

  • @bijulalbponkunnam3544
    @bijulalbponkunnam3544 4 ปีที่แล้ว

    അടിപൊളി വീഡിയോ.... അങ്ങനെ അമേരിക്കൻ തട്ടുകട കണ്ടു... സൂപ്പർ ശ്രീകുമാർ ബ്രോ😊👍😘😘

  • @muficp907
    @muficp907 2 ปีที่แล้ว

    I like your channel😍

  • @evergreen9131
    @evergreen9131 4 ปีที่แล้ว

    Chettaaa suuuuuuper video

  • @adarshsudevan3062
    @adarshsudevan3062 4 ปีที่แล้ว +1

    Pwoliyeee 🤩

  • @sidheeqaboobacker4463
    @sidheeqaboobacker4463 4 ปีที่แล้ว +1

    കൊള്ളാം ഇഷ്ട്ടം

  • @anoopc3698
    @anoopc3698 4 ปีที่แล้ว

    Very simple man....nigale simplicity uff...oru rakshem lla

  • @sanjaykk4166
    @sanjaykk4166 4 ปีที่แล้ว +1

    Pwoli video

  • @monishthomasp
    @monishthomasp 3 ปีที่แล้ว +1

    Aa tacos burritos iLe beef kandal nammude naadan kerala style beef ularth / perattu poleyund. I bet its spicy as well, since its mexican. Nice video Sreeyettan.. ❤

  • @THAKKU007
    @THAKKU007 4 ปีที่แล้ว

    Adipoli bro...

  • @nejeebmullappalli7039
    @nejeebmullappalli7039 4 ปีที่แล้ว

    അടിപൊളി video, ഞാൻ നല്ലവണ്ണം ice cream, sweets, chocolate എന്നിവ തിന്നുന്ന കൂട്ടത്തിലായിരുന്നു, തടി കൂടുന്നതുകൊണ്ടു ഇപ്പൊ തീറ്റ കുറച്ചു