🌹🌹നിങ്ങളുടെ റിലേഷൻഷിപ്പിൽ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ?🌹🌹

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • 💐💐നിങ്ങളുടെ റിലേഷൻഷിപ്പിൽ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോ?💐💐
    🌟മലയാളം ജനറൽ ടാരോ റീഡിംഗ്.🌟🌟
    എല്ലാവർക്കും റെസൊണൈറ്റ് ചെയ്യില്ല. റെസൊണൈറ്റ് ചെയ്യുന്ന കാര്യങ്ങൾ മാത്രം എടുക്കുക.
    💕💕പേഴ്സണൽ റീഡിംഗിന് 8891498966 ൽ വോയിസ് മെസ്സേജ് ചെയ്യുക. .💕💕
    🌺🌺എമർജൻസി റീഡിംഗിന് ഇരട്ടി ഫീസ് ആകും 🌺🌺
    For Tarot readings in English please visit
    / @janborntarots .
    👉അടച്ച ഫീസുകൾ ഒരു കാരണവശാലും റീഫണ്ട് ചെയ്യുന്നതായിരിക്കില്ല.
    👉പേഴ്സണൽ റീഡിംഗ് വീഡിയോകൾ TH-cam ൽ Unlisted ആയിട്ടാണ് post ചെയ്യുക. നേരിട്ടുള്ള audio /video ഞാൻ ചെയ്യുന്നതല്ല.
    Card 2: 17:48
    Card 3: 32:58
    🙏 ഞാൻ ഒരു ടാരോ റീഡർ ആണ്. റീഡിംഗിൽ വരുന്ന കാര്യങ്ങൾ മാത്രമേ എനിക്ക് നിങ്ങൾക്ക് പറഞ്ഞു തരാൻ പറ്റുകയുള്ളൂ. നിങ്ങൾക്ക് വേണ്ട ഉപദേശങ്ങൾ തരാനോ നിങ്ങളുടെ ജീവിതം നിങ്ങൾ എങ്ങിനെ ജീവിക്കണം, നിങ്ങൾ എന്തു തീരുമാനം എടുക്കണം എന്നുള്ള കാര്യങ്ങൾ പറഞ്ഞു തരാനുള്ള ജ്ഞാനമോ, ട്രയ്നിങ്ങോ ഞാൻ നേടിയിട്ടില്ല. അതു നിങ്ങളുടെ സ്വന്തം തീരുമാനങ്ങൾ ആയിരിക്കണം🙏
    🙏🙏വീഡിയോ കാണുന്നവർക്ക് എല്ലാവർക്കും എൻറെ അകമഴിഞ്ഞ നന്ദി. 🙏🙏

ความคิดเห็น • 19

  • @RekhaAR-yz7yb
    @RekhaAR-yz7yb 2 วันที่ผ่านมา +3

    ഇതു എന്റെ റീഡിങ് ആണ് എല്ലാർക്കും മനസ്സിലായി അദ്ദേഹം മാത്രം സാരമില്ല 10കൊല്ലമായി കേസിന്റെ വിധി ആയി തുടങ്ങി ഇപ്പോൾ ഒട്ടുമിക്ക റീഡിങ് ഇതിനെ ആസ്പതമാക്കി പോകുന്നു എന്റെ മഹാദേവൻ എന്നെ കാക്കും എനിക്ക് നീതി കിട്ടിയാൽ മതി ഒരു നാട്ടിലെ കോമാളിയായി മാറി ഞാൻ ഇതിന്റെ അവസാനം കണ്ടേ ഞാൻ ഇരിക്കൂ ഭഗവാൻ മേഡത്തിനും എല്ലാർക്കും മനസ്സ് നിറഞ്ഞ നന്ദി നന്ദി നന്ദി ❤️🙏

  • @rajasreebiju7926
    @rajasreebiju7926 2 วันที่ผ่านมา +1

    Ellaam 💯 seri aanu...thank you universe 🙏🙏🙏🙏🙏🙏🙏🙏

  • @annafrancisanna7212
    @annafrancisanna7212 2 วันที่ผ่านมา +2

    മാഡം തുടർച്ചയായി പറഞ്ഞത് കൊണ്ട് അഭിപ്രായം പറയുന്നു , ഒരാളെ നിലനിർത്തി കൊണ്ട് മറ്റൊരു സ്ത്രീയുമായി എല്ലാത്തരം അവിഹിത ബന്ധം നടത്തുന്ന പുരുഷനെ എങ്ങനെ വിശ്വസിക്കും, , ഓൺ ആൻഡ് ഓഫ്‌, അതിനായി പല നുണകൾ പറയുന്നു , എന്നിട്ടോ. അയ്യോ പാവം ചമയൽ, മാഡം ആണെങ്കിൽ എന്ത് ചെയ്യും

  • @Rahiyanamoidu
    @Rahiyanamoidu 2 วันที่ผ่านมา +1

    😭reeding കേട്ട് കണ്ണ് നിറഞ്ഞു പോയി അത്ര മാത്രം എന്റെ ലൈഫിൽ ഞാൻ അനുഭവിക്കുന്ന പ്രശ്നം അതെ പടി പറഞ്ഞു.. ആരെങ്കിലും ഒരു ഇത്തിരി സ്നേഹ മോ ദയ യോ കാണിച്ചാൽ അത് ഏതെങ്കിലും തരത്തിൽ ചതിയിലൂടെ എന്റെ ശത്രു ആക്കി മാറ്റും

  • @kirandavid6878
    @kirandavid6878 วันที่ผ่านมา +1

    🙏🙏🙏❤❤❤

  • @arunimaaami9035
    @arunimaaami9035 3 ชั่วโมงที่ผ่านมา

    പൈൽ no 3കാറെക്ട റീഡിങ് കാൻസർ എന്റെ hus, മാഡം അമ്മ ആണ് പ്രശ്നം 🙏പുള്ളിന്റ അമ്മ, സജിറ്റീരിയസ് എന്റെ,

  • @Rahiyanamoidu
    @Rahiyanamoidu 2 วันที่ผ่านมา +1

    ഞാൻ virgo ആണ്

  • @sharisasidharan175
    @sharisasidharan175 12 ชั่วโมงที่ผ่านมา +1

    നിങ്ങളെ ആരെങ്കിലും spy ചെയ്യുന്നുണ്ടോ അവരുടെ റിയൽ ഉദ്ദേശം എന്ത് എന്നൊരു വീഡിയോ ചെയ്യുമോ മാഡം 🙏🏻🙏🏻🙏🏻

  • @annafrancisanna7212
    @annafrancisanna7212 2 วันที่ผ่านมา +1

    ഒരു തേഡ് പാർട്ടി ഞങ്ങളുടെ ഇടയിൽ കയറിയത് മാഡം കണ്ടില്ലേ, , എന്റെ ആളെ ബ്ലാക് മാജിക് ചെത്തു വാശികരിച്ചു മാറ്റി കൊണ്ട് പോയതും മാഡം കണ്ടില്ലേ, , കുറെ നാളായി പ്രാർത്ഥനയും വഴിപാടും നടത്തി ഞാൻ മുടിഞ്ഞു, , ഞാൻ അയാളുടെ വെളിച്ചം ആണെന്നാണ് പറച്ചിൽ, തേഡ് പാർട്ടിയെ വിവാഹം ചെയ്യാൻ രഹസ്യ നീക്കം നടത്തുന്ന അയാളെ എനിക്ക് കിട്ടിയിട്ട് എന്തിനാ, ഒറ്റക് ജീവിക്കുന്നതല്ലേ നല്ലത്

    • @Rahiyanamoidu
      @Rahiyanamoidu 2 วันที่ผ่านมา +1

      Good... നിങ്ങളെ ആത്മാർത്ഥ മായി സ്നേഹിച്ചിരുന്നേൽ അയാൾ മറ്റൊരാളെ തേടി പോകുമായിരുന്നില്ല അയാളെ വീണ്ടും വിഷ്വസികതിരിക്കുന്നത് ആണ് നല്ലത് എന്റെ അനുഭവങ്ങൾ ഇങ്ങനെ ഓക്കേ തന്നെ യാണ്..

  • @sharisasidharan175
    @sharisasidharan175 2 วันที่ผ่านมา +1

    Ningal eduthirikkunna തീരുമാനം ശെരി ആണോ അതുകൊണ്ട് ഉണ്ടാകുന്നാ ഭവിഷ്യത്. ഗുണവും ദോഷവും എന്ത് എന്ന് ഒരു വീഡിയോ ചെയ്യുമോ മാഡം 🙏🏻🙏🏻🙏🏻

    • @kittykattarotss
      @kittykattarotss  2 วันที่ผ่านมา

      Already cheythittundallo

    • @Rasi-i8w
      @Rasi-i8w 2 วันที่ผ่านมา

      ​@@kittykattarotss 1 st crrct anu

  • @sharadhav2265
    @sharadhav2265 2 วันที่ผ่านมา +2

    ❤❤❤🙏🙏🙏താങ്ക് യൂ യൂണിവേഴ്സ് എന്ന ചതിച്ചിട്ടു poyathan

  • @annafrancisanna7212
    @annafrancisanna7212 2 วันที่ผ่านมา +1

    Madam, ആരെയും പേടിച്ചിട്ട് അല്ല , ഈ വ്യക്തിയെ വിശ്വാസം ഇല്ല , ഒരുതരം കളിയാക്കു പരിപാടി, ഇതാണോ റിലേഷൻ ഷിപ്പിൽ വേണ്ടത് , ഒഴിഞ്ഞു പോകുകയും ഇല്ല, നമ്മൾ ഒഴിഞ്ഞു പോകാൻ സമ്മതികയും ഇല്ല

  • @sharadhav2265
    @sharadhav2265 2 วันที่ผ่านมา +1

    ഒരുലഷ്ക്ഷം രൂപയുമായി പോയതാണ് കളവ് മാത്രമാണ് ഉള്ളത്

  • @HanHyjoo
    @HanHyjoo 2 วันที่ผ่านมา +1

    Reading egane select cheyyunnatha nallath alle bore aa