DIY METAL BARREL CHAIR💡| പഴയ ബാരലുകൾ ഇനി പുതിയ ചെയർ | Old Metal Barrel Recycling Idea

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025
  • #diychair #reuseideas #recyclingideas
    DIY METAL BARREL CHAIR💡| പഴയ ബാരലുകൾ ഇനി പുതിയ ചെയർ | Old Metal Barrel Recycling Idea
    if you like my video
    please like, share
    &
    subscribe to never miss
    a video
    Instagram: / blackpaper_faseeh
    Facebook: / blackpaperbyfaseeh

ความคิดเห็น • 540

  • @midhlaj4194
    @midhlaj4194 3 ปีที่แล้ว +271

    ഇതൊന്നും ഉണ്ടാക്കി നോക്കുന്നില്ലെങ്കിലും ഫസീഹ് ബ്രോന്റെ വീഡിയോ കാണാൻ ഒരു രസമാണ് ❣️❣️

    • @AbdulHannan-md8ys
      @AbdulHannan-md8ys 3 ปีที่แล้ว +10

      adaanu power🔥

    • @BlackPaperOfficial
      @BlackPaperOfficial  3 ปีที่แล้ว +20

      😍

    • @Gardeningviber2002
      @Gardeningviber2002 3 ปีที่แล้ว +5

      പൂക്കളുടെയും പക്ഷികളുടെയും ഇടയിലൂടെ യാത്ര
      ഗാർഡനിങ് വൈബർ 🍀🦅

    • @albin2478
      @albin2478 3 ปีที่แล้ว +1

      Corret

    • @meetmat8475
      @meetmat8475 3 ปีที่แล้ว +2

      Really

  • @jeevanmathew5267
    @jeevanmathew5267 3 ปีที่แล้ว +293

    ഇത്രയും പണിയെടുത്ത നമ്മുക്ക് വേണ്ടി മച്ചാനിരിക്കട്ടെ ഇന്നത്തെ 👍💓

  • @Foot__studio-0.1
    @Foot__studio-0.1 3 ปีที่แล้ว +118

    *Quality* കയിഞ്ഞിട്ടെ ഉള്ളു ബാക്കി കാര്യം.🔥❤
    പിന്നെ *Sound* ഉം ഒരു രക്ഷയില്ല... 😍🔥

  • @Midilajibrahim
    @Midilajibrahim 3 ปีที่แล้ว +36

    സത്യം പറഞ്ഞാൽ skip അടിക്കാൻ തോന്നുന്നില്ല 🔥
    Oru raksha ila powliii 🔥

  • @abhinandmanappattu8829
    @abhinandmanappattu8829 3 ปีที่แล้ว +31

    ഒന്നും പറയാനില്ല ഒക്കെ perfect ആയിട്ടുണ്ട്, പൊളിച്ചു മച്ചാനെ 🔥💞

  • @Midilajibrahim
    @Midilajibrahim 3 ปีที่แล้ว +46

    Sound + quality + content + hard work 👍❤️
    Amazing.....❤️🔥
    Keep going bro 🔥

  • @amitholassa1431
    @amitholassa1431 3 ปีที่แล้ว

    ഫസിയുടെ വീഡിയോകൾ എല്ലാം കാണാറുണ്ട്. ഉപയോഗ ശൂന്യമായ സാധനങ്ങൾ കൊണ്ട്.. വളരെ ലളിതമായി.. വളരെ ഭംഗിയോടെ... കുറഞ്ഞ ചിലവിൽ..
    ചെയ്തെടുക്കുന്ന ഇതുപോലെ ഉള്ള കാര്യങ്ങൾ വളരെ ഉപകാരപ്രദമാണ്.

  • @maheshr5011
    @maheshr5011 3 ปีที่แล้ว +7

    വല്ലാത്ത പഹയൻ തന്ന മൂപ്പര്👍👍

  • @pkmedia3278
    @pkmedia3278 3 ปีที่แล้ว +2

    പൊളി മുത്തേ.. ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്.. ഇഷ്ടം💕

  • @abduabdu2252
    @abduabdu2252 3 ปีที่แล้ว +2

    പൊളിയാണ് കെട്ടൊ ...
    ആക്കാന് കഴിയുമെന്ന് ഒരു പ്രതിക്ഷയുണ്ട് ........
    ചിലയാളുകളെ vedio വെറുതയാണ് കണുന്നത്
    എന്നാല് ഇത് അങനെയല്ല ...🥰🥰🥰

  • @abdullaishaq
    @abdullaishaq 3 ปีที่แล้ว +15

    എടാ ഫുദ്ധിമാനേ 😵💗👏👏👏

  • @madhusoodhanans8934
    @madhusoodhanans8934 3 ปีที่แล้ว +4

    നല്ല ഐഡിയ നല്ല അവതരണം ഏതു മണ്ടനും മനസിലാകുന്ന രീതിയിലുള്ള വിവരണം എന്തായാലും മോനേ കലക്കി എനിക്കെന്താ ഇങ്ങനെ ചെയ്യാൻ തോന്നാത്തേ

  • @suneeshmvmv7006
    @suneeshmvmv7006 3 ปีที่แล้ว

    പൊളിയാണ് നിൻ്റെ വീഡിയോസ് മുമ്പത്തെ ടയർ വർക്കും എനിക്കിഷ്ടമായി ഞാൻ ചെയ്ത് നോക്കും ഇപ്പോൾ ഉണ്ടാക്കിയ ചെയറിന് കുറച്ച് കുടി വർക്ക് ചെയ്താൽ അടിപൊളിയായിരിക്കും രണ്ട് കളർ സൈഡിൽ കുറച്ച് എക്‌സ്‌ട്രാവർക്കുകളും കുടി ചെയ്താൽ നന്നായിരിക്കും

  • @AJCREATION999
    @AJCREATION999 3 ปีที่แล้ว

    പൊളിച്ച് 👍👍👍

  • @amalrahman1359
    @amalrahman1359 3 ปีที่แล้ว +2

    Ejjathi look and finishing💯 ningal upload cheythathil enikk etavum istapettath ee video aan❣️💥

  • @seematv1584
    @seematv1584 3 ปีที่แล้ว

    അടിഭാഗത്ത് ഒള്ളിൽ പുസ്തകവും മറ്റും വയ്ക്കാം ലേ . Super😍💓💓💓💓💓👍

  • @Murshid-pv8ci
    @Murshid-pv8ci 3 ปีที่แล้ว

    അല്ലെങ്കിലും ഫസീഹിന്റെ videos വേറെ levalaa😍

  • @akhilkrishnap.p9805
    @akhilkrishnap.p9805 3 ปีที่แล้ว +1

    Proud of you lil brother... in this age... see u got nearly 1.5 lack subscribers!! Kudos to your great ideas 💡. ഇന്നാണ് കണ്ണിൽ പെട്ടത് ! ഇഷ്ടമായി ❤️

  • @ncmphotography
    @ncmphotography 3 ปีที่แล้ว +5

    ഇവിടെ പുതിയതാണ്😉❤️❤️👍
    ഈ ചെങ്ങായി പോളിയാണല്ലോ 😁😉

  • @jeremiahmathew4320
    @jeremiahmathew4320 3 ปีที่แล้ว +11

    Bro yude കഴിഞ്ഞ Tyre sofa videoyill ഏതു വണ്ടിയുടെ tyre ayirunu use ചെയ്തത് 😊👌

  • @sujithjacob8022
    @sujithjacob8022 3 ปีที่แล้ว

    Kalakitundu മോനെ ഫാസി....
    ഇനിയും പ്രധീക്ഷിക്കുന്നു... കിട്ടില്ലൻ വീഡിയോസ്

  • @ashfakashfak8893
    @ashfakashfak8893 3 ปีที่แล้ว +1

    Enikku bayangara ishttamaayi machane...... urappayittum njan ethu cheythu nokku

  • @mujeebrahman4495
    @mujeebrahman4495 3 ปีที่แล้ว

    ആദ്യമായിട്ടാ അന്റെ വീഡിയോ കാണുന്നേ ഇയ്യ് അടിപൊളിയാട്ടോ 👍😘

  • @mhdsalim7563
    @mhdsalim7563 3 ปีที่แล้ว +1

    Video varan lite ayappo vicharichitta emmathiri kidukkachi item ann enn ❣️
    Blackpaper ishttam ❤️

  • @zainulabid871
    @zainulabid871 3 ปีที่แล้ว

    Polichu
    എവിടെയും കാണാത്ത ഒരൈറ്റം

  • @ranjithpn6296
    @ranjithpn6296 3 ปีที่แล้ว

    കൊള്ളാം മോനേ... സൂപ്പർ..👍👌👌

  • @favasc5923
    @favasc5923 3 ปีที่แล้ว

    Fasheeh bro video ellam rassanu. Avatharanam poli 👌😍👍

  • @yangofreekz7272
    @yangofreekz7272 3 ปีที่แล้ว +3

    Pwolich ബ്രോ പോളി ഐറ്റം❤️❤️❤️👍

  • @arunkumar-qm6yn
    @arunkumar-qm6yn 3 ปีที่แล้ว

    Orupaad ishtamai dude..... outstanding

  • @pianistmallu8002
    @pianistmallu8002 3 ปีที่แล้ว +1

    Aiwaa nee oru killladi thanne😍

  • @yntech7750
    @yntech7750 3 ปีที่แล้ว

    നിങ്ങൾ ഫുൾ വൈററ്റി ആണല്ലോ ⚡️💙

  • @__sabeeh__sabi__8127
    @__sabeeh__sabi__8127 3 ปีที่แล้ว +2

    മച്ചാനെ പൊളിച്ചു 💞💞💞♥️♥️♥️♥️♥️

  • @realviews1294
    @realviews1294 3 ปีที่แล้ว

    അടിപൊളി ..കലക്കി..

  • @abuhashir8003
    @abuhashir8003 3 ปีที่แล้ว +2

    നല്ല hard work

  • @adarsh_arts96
    @adarsh_arts96 3 ปีที่แล้ว

    ഉഷാറാണ് ബ്രോ👍... അവതരണം നന്നായിട്ടുണ്ട്👌... കട്ട സപ്പോർട്ട് 😍😍

  • @snehatumbi6
    @snehatumbi6 3 ปีที่แล้ว

    പൊളിച്ചുട്ടാ അടിപൊളി 👌👌👌👌

  • @harikrishnanm6713
    @harikrishnanm6713 3 ปีที่แล้ว

    ഇത് garden ഇൽ ഉപയോഗി ക്കാമല്ലോ.. കൊളളാം nice

  • @risminekbal4767
    @risminekbal4767 3 ปีที่แล้ว

    ബ്രോന്റെ വീഡിയോ ഇന്നാണ് ഞാൻ കാണുന്നെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കൊള്ളാം 👌

  • @farhanfaiz2010
    @farhanfaiz2010 3 ปีที่แล้ว

    iyy mikacha oru youtuber aayi varum mone...kidilan quality and content...poli❤️

  • @alim_u_h_a_m_m_e_d1665
    @alim_u_h_a_m_m_e_d1665 3 ปีที่แล้ว

    Machane... Adipoli aayittund... 👍👍👍💞💞💞😊😊😊

  • @fathimashahin9321
    @fathimashahin9321 3 ปีที่แล้ว

    Sathyam parayanonnum illaa...MaashaaAllahh Mone Barakathilakatte... iniyum excited vedio pradeekshikunnuu...

  • @ayishajaz282
    @ayishajaz282 3 ปีที่แล้ว +1

    Ningal idunna Ella videosum upagaram pradham aayath aan bro

  • @Josephism
    @Josephism 3 ปีที่แล้ว +1

    👌👌👌

  • @greenfc3503
    @greenfc3503 3 ปีที่แล้ว

    നല്ല idea ഉള്ള youtuber ആണ് മച്ചാൻ

  • @yoyodada119
    @yoyodada119 3 ปีที่แล้ว +41

    Your quality oru reksha illa🔥🔥

  • @muhammedfalil4885
    @muhammedfalil4885 3 ปีที่แล้ว

    Mutthe polichhu 👌👌👌💪💪👍👍

  • @btw.bijin736
    @btw.bijin736 3 ปีที่แล้ว +6

    Nalla rasam und
    Seetinte adi oru storage spacum qkkam 😊

  • @sekkeenasherif152
    @sekkeenasherif152 3 ปีที่แล้ว +1

    പൊള്ളി 👍👍

  • @Ak-ld6ty
    @Ak-ld6ty 3 ปีที่แล้ว

    Mwthee പൊള്ളി സാനം..👌

  • @hareeshmnambiarful
    @hareeshmnambiarful 3 ปีที่แล้ว

    Kalakki daaa mutheee 👍👍

  • @mycreationcom
    @mycreationcom 3 ปีที่แล้ว

    സൂപ്പർ മോനെ ഞാൻ പുതിയ സബ്സ്ക്രൈബ്ർ

  • @amosmathew1896
    @amosmathew1896 3 ปีที่แล้ว +1

    Entee monee ijathii

  • @nufalmaliyakkal8962
    @nufalmaliyakkal8962 3 ปีที่แล้ว

    കൊള്ളാം അടിപൊളിയാണ്

  • @annubro9602
    @annubro9602 3 ปีที่แล้ว +9

    മിക്കവാറും ഐഡിയൽ ഡെക്കർ ഫർണിച്ചർ ടീം ഇവനെ കൊണ്ട് അങ്ങ് പോകും😄🎆

  • @myfastvlogmalayalam2010
    @myfastvlogmalayalam2010 3 ปีที่แล้ว +1

    ഇത് ഒന്ന് വീട്ടിലും മുണ്ട് ഒന്ന് ഇണ്ടാക്കി നോകണം

  • @mufuzworld
    @mufuzworld 3 ปีที่แล้ว

    സംഭവം പൊളിച്ചു 👌
    ഒരു new subscriber🤝

  • @rijovl3884
    @rijovl3884 3 ปีที่แล้ว

    Kollam machane 😘😘😘 keep it up 😘😋😋

  • @h.s.teller3053
    @h.s.teller3053 3 ปีที่แล้ว +3

    സൂപ്പർ ❤❤❤ ബ്രോ 👍

  • @farzanaanwar6878
    @farzanaanwar6878 2 ปีที่แล้ว

    നിങ്ങൾ മുത്താണ് മുത്ത് 😎😎

  • @se893
    @se893 3 ปีที่แล้ว

    Haseef Machan Pwoli👌👌

  • @theendtimemessage3501
    @theendtimemessage3501 3 ปีที่แล้ว

    Attractive paint colour😍😍

  • @gamingbeatz4001
    @gamingbeatz4001 3 ปีที่แล้ว +4

    Faseeh ikka poli

  • @mohamedshareef.k5111
    @mohamedshareef.k5111 3 ปีที่แล้ว

    പൊളി മച്ചാനെ....

  • @soysanu3202
    @soysanu3202 3 ปีที่แล้ว

    ഗുഡ് ഐഡിയ 👏👏

  • @ajcoimbatore3967
    @ajcoimbatore3967 3 ปีที่แล้ว

    Really good brother... but make 2 chair one unit of drum...

  • @satharp8152
    @satharp8152 3 ปีที่แล้ว

    ഇഷ്ടം മായി 👍👍

  • @muhammedjasim5878
    @muhammedjasim5878 3 ปีที่แล้ว +2

    Paint vere level 🥰🥰

  • @shafikk2454
    @shafikk2454 3 ปีที่แล้ว +2

    അടക്കിപ്പൊളിച്ചു ❤

  • @shahul6802
    @shahul6802 3 ปีที่แล้ว +1

    Mashallah nalla oru video ayinn nalla pangum indayinn

  • @Iamrahulhere
    @Iamrahulhere 3 ปีที่แล้ว +1

    Colour adipoli cusian red aayirunnegil kurachoode nannayirunnu enn thoonni adiyilee holin ullil dark blue LED powlikkum spray pain works undengil ithiri koode nannavum enn thoonnu but ith adipoli aantto kuttam parayaan onnum illa but you can upgrade it

  • @sonusurendran9522
    @sonusurendran9522 3 ปีที่แล้ว +1

    Adiyil aquarium set cheyan pattumo🤩

  • @amna_manuzz3836
    @amna_manuzz3836 3 ปีที่แล้ว

    Aaha...powli🥳🥳

  • @mubashirp.a1024
    @mubashirp.a1024 3 ปีที่แล้ว +1

    പൊളി മോനെ

  • @kira-kp6ll
    @kira-kp6ll 3 ปีที่แล้ว +2

    Perfect ok 🔥🔥

  • @jabbarkv947
    @jabbarkv947 3 ปีที่แล้ว

    അടിപൊളി ബല്ലാത്ത ജാതി

  • @anandhuks334
    @anandhuks334 3 ปีที่แล้ว

    Polichu.....👌👌👌👌

  • @prakashanp1012
    @prakashanp1012 3 ปีที่แล้ว

    Oru bean bag making vedio cheyyumo

  • @jerryjijidominic1726
    @jerryjijidominic1726 3 ปีที่แล้ว +11

    Keepgoingbro❤❤

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +1

    Super bro 😎💚💜👍

  • @shamonvlogs5688
    @shamonvlogs5688 3 ปีที่แล้ว +1

    New subscriber bro vedios ishttayi polichu💖

  • @sanihsanu
    @sanihsanu 3 ปีที่แล้ว +1

    Pewer aan faseehikka
    Fans wa

  • @delazirsilva8379
    @delazirsilva8379 3 ปีที่แล้ว +1

    Parabéns Mato Grosso Brasil.

  • @adhnanalthaf7844
    @adhnanalthaf7844 3 ปีที่แล้ว

    Ithinte koode oru table cheyyamo

  • @AlfiyaNoushad-ng6zk
    @AlfiyaNoushad-ng6zk 3 ปีที่แล้ว

    Othiry eshttapettu ❤️❤️

  • @മാലാഖ-ള5മ
    @മാലാഖ-ള5മ 3 ปีที่แล้ว +2

    Supper bro polichu

  • @raskoyisseri
    @raskoyisseri 3 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്.... എല്ലാം കൂടി എത്ര ചിലവ് വന്നു ബ്രോ?

  • @nachuben1016
    @nachuben1016 3 ปีที่แล้ว +1

    Oru kids table undaakamu

  • @fakerio9901
    @fakerio9901 3 ปีที่แล้ว +1

    Ijjathi creation😍

  • @AKEFX101
    @AKEFX101 3 ปีที่แล้ว +2

    പൊളിച്ചു ചേട്ടാ...

  • @THE-gl6wj
    @THE-gl6wj 3 ปีที่แล้ว

    കൊള്ളാം 💜💜

  • @CATips
    @CATips 3 ปีที่แล้ว

    nice.....
    innanu channal kandathu....
    poliiiiiiiiiiiiiiiiiiiiiiii

  • @nisardevalanisar6753
    @nisardevalanisar6753 3 ปีที่แล้ว +1

    കിടുക്കാച്ചി..... സാധനം

  • @harithakeralamv477
    @harithakeralamv477 3 ปีที่แล้ว +1

    Polichu. Vere levalattttta

  • @Aquapetsnature
    @Aquapetsnature 3 ปีที่แล้ว

    Super chair

  • @lukhmanhakeem5210
    @lukhmanhakeem5210 3 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട്

  • @aparnaramesh1346
    @aparnaramesh1346 3 ปีที่แล้ว

    Chetta gini panni kode undakunna video cheyoo

  • @shanustube3703
    @shanustube3703 3 ปีที่แล้ว +3

    Poli Saadanam

  • @___greenlover___shan6686
    @___greenlover___shan6686 3 ปีที่แล้ว

    Super Mutheeè

  • @roshanjoseph9600
    @roshanjoseph9600 3 ปีที่แล้ว

    Colour polichu❤️

  • @AllInOne-rh3oc
    @AllInOne-rh3oc 3 ปีที่แล้ว

    Negal kollam nala imagination power unde and hard work keep it up