Betsy tr😍😘🫂ടീച്ചറുടെ വാക്കുകളിൽ മുഴുവൻ ആത്മാർത്ഥത ആണ്. കുട്ടികളുടെ അവസ്ഥ ഓർത്തിട്ട് നമ്മുടെ ഓരോരുത്തരുടെയും മനസ്സ് വിങ്ങുന്നത് ടീച്ചറിലൂടെ എത്തിച്ചു എല്ലാവരിലും.. 🙏നമുക്ക് വേണ്ടി നമ്മളിൽ ഒരാളായി നമ്മുടെ എല്ലാവരുടെയും പ്രതിനിധി ആയി ടീച്ചർ വിങ്ങിപ്പൊട്ടിയപ്പോൾ നമ്മൾ ടീച്ചറോട് കടപ്പെട്ടിരിക്കുന്ന പോലെ ആണ് എനിക്ക് തോന്നിയത്. മറക്കാനാവുന്നില്ല ഇപ്പഴും, സ്നേഹത്തോടെ ചേർത്ത് നിർത്തുന്നു 🙏🫂😘betsy tr
Avastha
@@livyavarghese2707🥹

@@rejichinnu3093 🥰😍
😢
@@ramsisalim448 🫶