" ഉമ്മത്ത് മുസ്ലീം " സലീം മമ്പാട് പ്രൗഡോജ്ജ്വല പ്രഭാഷണം മസ്ജിദ് സഫ തിരൂർ

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Saleem mampad Islamic Speech masjid Safa Tirur

ความคิดเห็น • 13

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc 3 ปีที่แล้ว +2

    ആശയതലത്തിൽ താങ്കളുടെ പ്രസംഗം ഉജ്ജലം ,ചിന്തിക്കുന്നവർക്ക് ഉപകാരപ്പെടും.
    I LOVE YOU

  • @latheefvmlathu7359
    @latheefvmlathu7359 2 ปีที่แล้ว +1

    Very good saleem
    Gaquar...

  • @ayshaayshu979
    @ayshaayshu979 5 ปีที่แล้ว +3

    നല്ല പ്രഭാഷണം 👍

  • @omjabir79
    @omjabir79 5 ปีที่แล้ว +4

    ഹൃദയ നിർഭരമായ വാക്കുകൾ

  • @yasararafatharafath5841
    @yasararafatharafath5841 5 หลายเดือนก่อน

    SOOPER

  • @Nishaj1364
    @Nishaj1364 5 ปีที่แล้ว +3

    ഗുഡ് പ്രസംഗം

  • @sadkathsadkath8090
    @sadkathsadkath8090 5 ปีที่แล้ว +2

    👂👂👂👂👂Heart touching

  • @Abubakkar-hm1oi
    @Abubakkar-hm1oi 5 ปีที่แล้ว +3

    super kollaam

  • @noufalck9027
    @noufalck9027 4 ปีที่แล้ว

    Jazakumullah kair

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc 3 ปีที่แล้ว +1

    മരണ മെത്തുന്ന നേരത്ത് നീ എന്റെ യരികിൽ ഇത്തിരി നേരം ഇരിക്കണേ.......
    ഈ വരികൾ സാഹിത്യമാണ്, കവിതയാണ്.
    താങ്കളെ ഞാൻ തിരുത്തുന്നതിൽ എനിക്ക് വിഷമമുണ്ട്:
    ഈ കവിതയെ പഥാർത്ഥ തലത്തിലല്ലാതെ ആശയതലത്തിലും വൈജ്ഞാനിക തലത്തിലും താങ്കൾ വായിക്കാനും മനസ്സിലാക്കാനും ശ്രമിക്കൂ........
    അള്ളാഹു പറയുന്നു.: നബിയേ ഞാൻ എവിടെ എന്ന് അവർ നിന്നോട് ചോതിക്കും '
    നീ പറയുക: അവൻ (അള്ളാഹു) നിങ്ങളുടെ സമീപസ്ഥനാണ് എന്ന്.
    ഖുർആൻ സാഹിത്യമാണ്, അതിനെ പദാർത്ഥ തലത്തിൽ (പരിഭാശ ) വായിക്കൂമ്പോൾ വൈരുധ്യങ്ങൾ ഉണ്ടാകും.
    ഉദാ: മലമൂത്ര വിസർജനം കഴിഞ്ഞ് വരികയോ സ്ത്രീകളുമായി സംസർഗ്ഗം നടത്തിയിട്ട് നിങ്ങൾക്ക് വെള്ളം കിട്ടിയിട്ടില്ലെങ്കിൽ ശുദ്ധമായ ഭൂമുഖം തേടികൊള്ളുക. എന്നിട്ട് അത് കൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക (അദ്യായം: 5 മാഇദ 6 .,, '

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc 3 ปีที่แล้ว +1

    നമ്മൾ പറയുന്നു: അള്ളാഹു അക്ബർ എന്ന്
    അള്ളാഹു പറയുന്നു: അള്ളാഹു അഹദ് എന്ന്.
    ഹദീസിലെ ആചാര അനുഷ്ടാന പ്രവർത്തനങ്ങളിൽ നിന്ന് താങ്കളുടെ ചിന്തകൾ ഇനിയും കൂടുതൽ കൂടുതൽ ഖുർആനിക മൂല്യങ്ങളിലേക്കെത്തെട്ടെ എന്നാശംസിക്കുന്നു.

  • @GuidesTOJannah
    @GuidesTOJannah 2 ปีที่แล้ว +1

    നട്ടെല്ല് മാറ്റി വാഴപ്പിണ്ടി വച്ച വിസ്‌ടം പണ്ഡിതന്മാരെക്കാൾ ചങ്കൂറ്റമുള്ള പ്രഭാഷണം.. തബാറകല്ലാഹ്

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc 3 ปีที่แล้ว +1

    അബൂ സുഫിയാൻ മുസ്ലിമായതോ?
    മാപ്പ് കൊടുത്ത് മുസ്ലിമാക്കിയതോ?????