നിന്റെ കഴുത്തിൽ മിന്ന് കെട്ടിയന്ന് കരുതി എന്നേ നിയന്ത്രിക്കാൻ നീ വരണ്ടാ....

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • #lovestories #love #romantic #pranayam #malayalamlovestory #romance #familystory

ความคิดเห็น • 38

  • @Bindu-qb3vu
    @Bindu-qb3vu 20 ชั่วโมงที่ผ่านมา +7

    എന്തിനാണ് ഇത്ര താഴുന്നത് അവൻ്റെ മുന്നിൽ ഇത് കേൾക്കുമ്പോൾ അവള് എന്തോ തെറ്റ് ചെയ്ത പോലെ തോന്നും

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 19 ชั่วโมงที่ผ่านมา +3

    ഒരു പാട് നല്ല സ്റ്റോറി. അപ്പു വിക്കിയുടെ അടുത്ത് അത്ര തായേണ്ട ആവശ്യം ഇല്ല എന്ന് തോന്നുന്നു. ഒരു പാർട്ട്‌ കൂടി തരുമോ പ്ലീസ്.... 🙏🙏🙏🙏👌👌

  • @januthomas9652
    @januthomas9652 12 ชั่วโมงที่ผ่านมา

    Super super story ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shanissachup.shanis5456
    @shanissachup.shanis5456 21 ชั่วโมงที่ผ่านมา +4

    Inn oru part koodey tharaneee plsss

  • @drisyarani1141
    @drisyarani1141 11 ชั่วโมงที่ผ่านมา

    Oru part koodi വേണം chechi

  • @sathesank7576
    @sathesank7576 19 ชั่วโมงที่ผ่านมา +2

    വിക്കിക്ക് അടപടലം കൊടുക്കണം അവൻ്റെ നെഗളിപ്പിന് - ആണാണ് എന്നു വെച്ചു എന്തും ചെയ്യാമോ 👍👍👍

  • @renjurajesh2227
    @renjurajesh2227 21 ชั่วโมงที่ผ่านมา +2

    ഒരു പാർട്ട്‌കൂടി 😁😁😁😁😁😁😁

  • @aswathimanjeri5848
    @aswathimanjeri5848 18 ชั่วโมงที่ผ่านมา +1

    അപ്പു കുറച്ച് bold ആവണം❤

  • @MayaJoseph-zh1xo
    @MayaJoseph-zh1xo 21 ชั่วโมงที่ผ่านมา +2

    അടിപൊളി👍👍👍
    ഒരു പാർട്ട്‌ കൂടി തരുമോ?
    പറ്റുമെങ്കിൽ മതി കേട്ടോ ❤️❤️❤️

  • @peersahib6745
    @peersahib6745 19 ชั่วโมงที่ผ่านมา +1

    അവനിട്ട് രണ്ട് പൊട്ടിക്ക് അപ്പു ❤❤❤❤❤❤❤

  • @AadhiVishnu-m6r
    @AadhiVishnu-m6r 20 ชั่วโมงที่ผ่านมา

    Super story aanuketto ❤❤❤

  • @TechjuniorVishnu
    @TechjuniorVishnu 18 ชั่วโมงที่ผ่านมา +1

    ഒരു പാർട്ട്‌ കൂടി പ്ലസ്

  • @MANJUVINCENT
    @MANJUVINCENT 20 ชั่วโมงที่ผ่านมา +2

    Nandane eshtapettilla😂pakaram ee kattalane ano kettiyathu😂😂😂

  • @aswathimanjeri5848
    @aswathimanjeri5848 19 ชั่วโมงที่ผ่านมา

    ❤❤❤❤❤

  • @anjanashibinanjushibi6077
    @anjanashibinanjushibi6077 20 ชั่วโมงที่ผ่านมา +1

    Oure part kudiidaooo

  • @banazarsalam8518
    @banazarsalam8518 18 ชั่วโมงที่ผ่านมา +1

    അവന് അവളെ ഇന്ന് വേണ്ടെങ്കി അവൾക് ഇന്നലെ വേണ്ട , നായിക കുറച്ച് കൂടി bold അയാൽ കൊള്ളാം

  • @renjurajesh2227
    @renjurajesh2227 21 ชั่วโมงที่ผ่านมา

    ❤❤❤❤❤സൂപ്പർ

  • @jannetjoseph8714
    @jannetjoseph8714 21 ชั่วโมงที่ผ่านมา +1

    Loving Nandhan mathiyarunu 4 Appu❤

  • @simijiji9261
    @simijiji9261 20 ชั่วโมงที่ผ่านมา +2

    അപ്പു ഒരെണ്ണം ആ ചെക്കന്നിട്ട് പൊട്ടിച്ചാൽ തീരും ആ നിഗളിപ്പ്. അടി എന്നത് ആണിന് മാത്രം ഉള്ള കുത്തക ആണൊ. അടിച്ചാൽ മാത്രം ആണ് ആകുള്ളൂ എന്നാ വിചാരം. പാവം അപ്പു. അവന്റെ ഒരു പ്രണയം. എനിക്ക് ദേഷ്യം വരുന്നു

    • @MariyamStories
      @MariyamStories  20 ชั่วโมงที่ผ่านมา +2

      @@simijiji9261 next part കൊടുക്കാം 😂😂

    • @simijiji9261
      @simijiji9261 20 ชั่วโมงที่ผ่านมา +1

      @@MariyamStories മതി അത് കേട്ടാൽ മതി. അല്ല പിന്നെ ഇങ്ങനെ ഉണ്ടോ ഒരു ചെറുക്കൻ 🤣🤣🤣

  • @Sheejanimi
    @Sheejanimi 21 ชั่วโมงที่ผ่านมา

    ഇപ്പൊ Ok ആയി 🥰

  • @SarithaSankar-f4w
    @SarithaSankar-f4w 21 ชั่วโมงที่ผ่านมา

    👌🏼👌🏼👌🏼

  • @minimol9867
    @minimol9867 20 ชั่วโมงที่ผ่านมา

    👍👍👍👍👍👍💕💕

  • @nichudivya3085
    @nichudivya3085 21 ชั่วโมงที่ผ่านมา

    Kollamm avan vatta... ❤️😡

  • @MeenaS-sw8ib
    @MeenaS-sw8ib 22 ชั่วโมงที่ผ่านมา +2

    എന്താ വായിക്കാൻ പറ്റുന്നില്ല

  • @SarithaSankar-f4w
    @SarithaSankar-f4w 21 ชั่วโมงที่ผ่านมา +1

    എന്തുപറ്റി വായിക്കാൻ കഴിയുന്നില്ല

  • @seematk7341
    @seematk7341 21 ชั่วโมงที่ผ่านมา

    No seen

  • @chikkuzzzzvlog2267
    @chikkuzzzzvlog2267 23 ชั่วโมงที่ผ่านมา

    Enikkum kanan patunnilla

  • @Muhammsabi-ul1fq
    @Muhammsabi-ul1fq 23 ชั่วโมงที่ผ่านมา

    എന്തുപറ്റി കാണാൻ പറ്റുന്നില്ല

  • @Sheejanimi
    @Sheejanimi 23 ชั่วโมงที่ผ่านมา +2

    ഇന്നലെ രാത്രി രണ്ടു മണിക്കൂർ ആണ് Premieres കാണിച്ചത്. ഇന്നിപ്പോ 114 minutes കാണിക്കുന്നു. 🙄🙄 ഇതെന്താ ഇങ്ങനെ?

    • @MariyamStories
      @MariyamStories  23 ชั่วโมงที่ผ่านมา +2

      @@Sheejanimi അങ്ങനെ വരാൻ വഴിയില്ല... ഇന്നലെ 12 മണിക്കൂർ ആണ് എനിക്ക് കാണിച്ചത്

  • @ParvathyNidhin-o4o
    @ParvathyNidhin-o4o 19 ชั่วโมงที่ผ่านมา

    ❤❤❤❤

  • @SheejaSheeja-d1c
    @SheejaSheeja-d1c 20 ชั่วโมงที่ผ่านมา

  • @minim7972
    @minim7972 19 ชั่วโมงที่ผ่านมา

    ❤❤❤

  • @Anjalishan1076
    @Anjalishan1076 20 ชั่วโมงที่ผ่านมา