​ഗ്രീൻലാൻഡ് ആവശ്യത്തിൽ ഉറച്ച് ട്രംപ്; എതിർക്കാൻ യൂറോപ്യൻ രാജ്യങ്ങൾ? | Greenland | Trump |

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • ട്രംപിന്റെ നിരന്തര ഭീഷണികള്‍ക്കു പിന്നാലെ ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സെന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ തേടി വിദേശപര്യടനം നടത്തിയിരുന്നു. എല്ലാ രാജ്യങ്ങളും ഉറച്ച പിന്തുണ അറിയിച്ചെന്നാണ് അവര്‍ വെളിപ്പെടുത്തിയത്.
    .
    .
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 227

  • @popana1
    @popana1 7 วันที่ผ่านมา +102

    ഓല് തമ്മിൽ ജുദ്ധം ഉണ്ടാവൂല.. ഉണ്ടായാൽ ലോകം നന്നാകും.

    • @oksbanzkqrt
      @oksbanzkqrt 7 วันที่ผ่านมา +3

      😂😂
      ഉണ്ടായാൽ സകലതും നശിക്കും 💯☠️

    • @RASI-i3m
      @RASI-i3m 7 วันที่ผ่านมา +2

      Thammil Tammilayal Weapons sale avillallo..2 countries thammilayale 2 countriesum weapons Americayil ninnu vangulllu..

    • @oksbanzkqrt
      @oksbanzkqrt 7 วันที่ผ่านมา +1

      @@RASI-i3m
      വാങ്ങാൻ ആരാ പറഞ്ഞത് ⁉️ ...
      എന്തിനാ തല്ല് ഉണ്ടാകാൻ പോകുന്നത് ⁉️

    • @Elager-u8t
      @Elager-u8t 4 วันที่ผ่านมา

      ഇച്ചായൻമാര് വേറെ വേറെ ലെവൽ 👆👆😮😮💥💥👍💥💥💥💥💥

    • @HAMD_OBG
      @HAMD_OBG 4 วันที่ผ่านมา

      ഏത് കലാത്തെ അച്ചയന്മാർ ആട ഇക്കമാരെക്കൽ​മികവിൽ ഉണ്ടായിരുന്നത്? അത് പ്രത്യേക മായി നിൻ്റെയൊക്കെ പെണ്ണുങ്ങളോട് ചോദിച്ചാലും പറഞ്ഞു തരും. കുരിശു ജൂതം ഒക്കെ നടത്തി നടത്തി ഊമ്പി തിരിഞ്ഞ കഥ ഞൻ പറഞ്ഞു ത്രനോ?@@Elager-u8t

  • @nostalgic8377
    @nostalgic8377 7 วันที่ผ่านมา +158

    സഖ്യങ്ങൾ തമ്മിലടിക്കട്ടേ
    അതാണ് ലോകത്തിന് നല്ലത്.

    • @gbabhijithclt
      @gbabhijithclt 7 วันที่ผ่านมา +12

      Ooombi irunooo😂

    • @nostalgic8377
      @nostalgic8377 7 วันที่ผ่านมา +30

      @gbabhijithclt
      നല്ല പരിചയമുണ്ട് അല്ലേ... തുടരുക.

    • @frankmartin5685
      @frankmartin5685 7 วันที่ผ่านมา +5

      അതൊക്കെ മിഡിൽ ഈസ്റ്റിൽ മാത്രേ കൂടുതൽ ഉള്ളു... 😅

    • @nostalgic8377
      @nostalgic8377 7 วันที่ผ่านมา +5

      @frankmartin5685
      MiEastl ആരാണ് ഇതിനൊക്കെ മരുന്ന് തെളിച്ച് തീയിടുനത്?

    • @Unzip.ex3
      @Unzip.ex3 7 วันที่ผ่านมา

      Mr ee kanunna manushyar marich vizhunath kanumbol oru feelings thonnunile?

  • @hsm3126
    @hsm3126 7 วันที่ผ่านมา +41

    ഇതേ വരെ എല്ലാരേം തമ്മിപ്പിടിച്ചു ചോര കുടിച്ചു.
    ഇനി പരസ്പരം തല്ല്.

    • @shahjahanmadathil1629
      @shahjahanmadathil1629 6 วันที่ผ่านมา

      Athundaavoolla ellaam karthaavinte kunjaadukalalle loakathe thetidhdharippich athinidakk ethenkilum Muslimkale konnodukkuvaanulla aniyara thanthram menayukayaabaam

  • @abhilashnarayanan781
    @abhilashnarayanan781 7 วันที่ผ่านมา +116

    തലക്ക് വെളിവില്ലത്തവൻ പ്രസിഡൻ്റ് ആയാൽ ഇങ്ങനെ ഇരിക്കും

    • @RockyRock-vv3ex
      @RockyRock-vv3ex 6 วันที่ผ่านมา +3

      അയാളുടെ വെളിവ് നിങ്ങൾക്ക് ഒന്നും മനസിലായിട്ടില്ല. ഇത് വേറെ കളി ആണ്

    • @lsdshelby8892
      @lsdshelby8892 6 วันที่ผ่านมา +1

      Andi aan..,Njn americayil aan jeevikune..,elarum frustrated aan

    • @GenesisPaul-y2f
      @GenesisPaul-y2f 6 วันที่ผ่านมา

      ​@@RockyRock-vv3ex enthu kali ?

    • @_S.D.P_
      @_S.D.P_ 5 วันที่ผ่านมา

      ​​@lsdshelby8892 Us citizens aanu eyale elect cheythath. Majority support him.
      Ur living in Canada not in USA

  • @suhaibm1260
    @suhaibm1260 7 วันที่ผ่านมา +31

    ഒരു ലോക യുദ്ധവും ഉണ്ടാകാതെ ഇരിക്കട്ടെ സാമ്പത്തിക തകർച്ച നേരിടാൻ വയ്യ

    • @nissama2524
      @nissama2524 5 วันที่ผ่านมา

      എന്റെ കയ്യിൽ തകരാൻപറ്റുന്ന സാമ്പത്തികം ഒന്നുമില്ല 😂

    • @Elager-u8t
      @Elager-u8t 4 วันที่ผ่านมา

      ഇച്ചായൻമാര് വേറെ വേറെ ലെവൽ 👆👆😮😮💥💥👍💥💥💥💥💥

  • @AbdulRahoof-c7i
    @AbdulRahoof-c7i 7 วันที่ผ่านมา +25

    100% വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

    • @jerinantony106
      @jerinantony106 7 วันที่ผ่านมา +3

      Ayin ninte vappachi anno Europe nokkune

    • @explorenatur
      @explorenatur 6 วันที่ผ่านมา +4

      1914 ഒന്നാം ലോക യുദ്ധം പിന്നെ രണ്ടാം ലോക യുദ്ധം എല്ലാം നസ്രാണികൾ തമ്മിൽ ആയിരുന്നു 🤣🤣സേട്ടാ

    • @RosyJohnson-ey1lz
      @RosyJohnson-ey1lz 6 วันที่ผ่านมา +1

      ​@@explorenaturആയിക്കോട്ടെ പക്ഷെ ഇപ്പോൾ അവരെല്ലാവരും ഒറ്റകെട്ടാ

    • @explorenatur
      @explorenatur 6 วันที่ผ่านมา +1

      @@RosyJohnson-ey1lz എന്ത്‌ ഒറ്റക്കെട്ട് ബ്രിട്ടൻ eu vil പോലും ഇല്ല crotia സെര്ബിയ ഇപ്പോഴും പ്രശ്നം ഉണ്ട്

    • @Elager-u8t
      @Elager-u8t 4 วันที่ผ่านมา

      ​@@explorenaturഇച്ചായൻമാര് വേറെ വേറെ ലെവൽ 👆👆😮😮💥💥👍💥💥💥💥💥 മിടുക്ക് വേണം 😊😊😊😊

  • @Patriotic-Indian47
    @Patriotic-Indian47 7 วันที่ผ่านมา +30

    അമേരിക്ക യൂറോപ്പിനെ നേരിടട്ടെ അതല്ലേ യഥാർത്ഥ ഹീറോയിസം 😂

  • @mymemories8619
    @mymemories8619 6 วันที่ผ่านมา +3

    കൊതിപ്പിക്കല്ലെ

  • @ashrafcheppu9937
    @ashrafcheppu9937 7 วันที่ผ่านมา +11

    അഭിനവ ഹിറ്റ്‌ലർ ആയി പടു കിഴവൻ

  • @mansooralippatta7722
    @mansooralippatta7722 7 วันที่ผ่านมา +28

    ചുരുക്കി പറഞ്ഞാൽ ഇനി തമ്മിൽ തമ്മിലാകാം,
    അപ്പൊ പിന്നെ കാര്യങ്ങൾക്കൊക്കെ ഒരിതാകും എന്നാണെന്റെ ഒരിത് ☹️☹️
    ഒരു കൂട്ടർക്കും എല്ലാ കാലവും വമ്പന്മാരാകാനാവില്ല...!!
    കാങ്ങാം,,,, ണാം

    • @latheefmadam6073
      @latheefmadam6073 6 วันที่ผ่านมา

      ഇത് വല്ലാത്തൊരു ഇത് ആയി poyi

    • @Elager-u8t
      @Elager-u8t 4 วันที่ผ่านมา

      ​@@latheefmadam6073ഇച്ചായൻമാര് വേറെ വേറെ ലെവൽ 👆👆😮😮💥💥👍💥💥💥💥💥

  • @India19479
    @India19479 7 วันที่ผ่านมา +14

    അടിച്ചു തീരട്ടെ😂😂

  • @appakannukhamarudheen2821
    @appakannukhamarudheen2821 5 วันที่ผ่านมา +6

    ഇതോടു കൂടി ട്രമ്പിന്റെയും അമേരിക്കയുടെയും കഥ കഴിക്കണം!!!

  • @abdul.basheer
    @abdul.basheer 7 วันที่ผ่านมา +43

    അഫ്ഗാനിസ്ഥാനുമായി യുദ്ധം ചെയ്ത രാജ്യങ്ങളൊക്കെ തകർന്നു ചരിത്രം മാത്രമാണുള്ളത് അമേരിക്കയുടെ പോകും ആ വഴിക്ക് തന്നെയാണ്😂😂😂 ട്രംപ് അതിനെ വേഗത കൂട്ടുന്നു എന്ന് മാത്രം

    • @amroy5224
      @amroy5224 7 วันที่ผ่านมา +1

      Eth raajyangal aan thakarnnath!?

    • @Slothstatic
      @Slothstatic 7 วันที่ผ่านมา +6

      നീ ഇതൊക്കെ എവിടുന്ന് കണ്ടെത്തുന്നെടാ?

    • @RajilRafeeqRajilRafeeq
      @RajilRafeeqRajilRafeeq 7 วันที่ผ่านมา

      ​@@amroy5224പോയി നെറ്റിൽ അടിച്ചു ഏതെങ്കിലും യുദ്ധ വിദഗ്ധർ അമേരിക്ക അഫ്ഗാനിസ്ഥാന് പോയി യുദ്ധം ചെയ്തിട്ട് എന്ത് നേട്ടമുണ്ട് ഏതെങ്കിലും ഒരു പൊളിറ്റിക്കൽ അനലൈസർ പറഞ്ഞിട്ടുണ്ടോ എന്ന് നീ പറ എത്ര ട്രില്യൺ ഡോളറുകളാണ് അമേരിക്കക്കും മറ്റു നാറ്റോ രാജ്യങ്ങൾക്കും ചിലവായത് പോയി നോക്ക്.. എത്രയെത്ര പട്ടാളക്കാരാണ് ആ മണ്ണിൽ കുരുതി വീണ് മരിച്ചത് എന്ന് പോയി നോക്ക്.... എത്രയെത്ര പേർക്കാണ് പരിക്ക് പറ്റിയതെന്ന് പോയി നോക്ക്... അറ്റ്ലാസ്റ്റ് താലിബാന അഫ്ഗാനിസ്ഥാൻ പിടിച്ചടിക്കേം ചെയ്തു. എന്ത് പൊളിറ്റിക്കൽ നേട്ടമാണ് അഫ്ഗാനിസ്ഥാനിൽ ഇത്രയും trillions ഡോളറുകൾ ചെലവഴിച്ചിട്ട് നേടിയത് എന്ന് പോയി നോക്ക് ആദ്യം ചരിത്രം പഠിക്ക് നീ ആദ്യം

    • @asmrloverss1
      @asmrloverss1 7 วันที่ผ่านมา +2

      ​@@Slothstatic avan aganeyy paranjuu santhoshikateyyy🤣

    • @tvrashid
      @tvrashid 7 วันที่ผ่านมา

      ​@@amroy5224Colonial Britain, Soviet Union

  • @aakibsyed
    @aakibsyed 7 วันที่ผ่านมา +19

    ഗ്രീൻ ലണ്ടിലേക് ഇസ്രായേൽ സയണിസ്റ്റ് കാരെ വിടൂ

    • @albertthomas3502
      @albertthomas3502 6 วันที่ผ่านมา

      യിസ്രായേലിന് ആകാശവും ഭൂമിയും സൃഷ്ടിച്ച ഏക ദൈവം വാഗ്ദത്തം ചെയ്ത ഭൂമിയാണ് അത്.

    • @SahadSaad-q6h
      @SahadSaad-q6h 6 วันที่ผ่านมา

      എന്തിനാ ഇപ്പോഴും ഇസ്രായേൽ ബന്തികൾ ഇവിടെ എന്ന് കാണാൻപറ്റാത്ത പൊട്ടന്മാരെ അങ്ങോട്ട് വിട്ടാൽ കുരുടൻ ആനയെ കണ്ടപോലെ യാവും

    • @whoami-ye8rh
      @whoami-ye8rh 6 วันที่ผ่านมา

      ​@@albertthomas3502😂

    • @arifzain6844
      @arifzain6844 5 วันที่ผ่านมา

      ​@@albertthomas3502ethu green landoh?

    • @rejinsalim
      @rejinsalim 5 วันที่ผ่านมา +1

      ​@@albertthomas3502ഏത് ഭൂമി 🤔🤔🤔 ഗ്രീൻലാന്റോ 🙄🙄🙄

  • @ajimsha619
    @ajimsha619 6 วันที่ผ่านมา +5

    ഇപ്പോല്‍ മനസിലായി trumpine ഒതുക്കാന്‍ 2 പ്രാവിശ്യം 'ഉണ്ട' വിട്ടത് ആരാണെന്ന് 😅

  • @AhammadkunhachalilAndru
    @AhammadkunhachalilAndru 7 วันที่ผ่านมา +14

    അങ്ങിനെ അമേരിക്ക യൂറോപ്പ് യുദ്ധം

  • @staroflocalgames486
    @staroflocalgames486 5 วันที่ผ่านมา +2

    ഉണ്ടാകാൻ സാധ്യത ഇല്ല

  • @SuhailV-tp2qn
    @SuhailV-tp2qn 7 วันที่ผ่านมา +9

    ട്രമ്പ് ഒറ്റക്ക് ബിസിനസ്‌ ചെയ്യുന്നു

  • @Saleemreem-vn3jc
    @Saleemreem-vn3jc 6 วันที่ผ่านมา +10

    ഇനി അച്ചായൻമാർ തമ്മിലുള്ള അടി നമുക്ക് കാണാം 😂

  • @Ntntntntnt-q5e
    @Ntntntntnt-q5e 7 วันที่ผ่านมา +5

    എത്രയും പെട്ടന്ന് ട്രമ്പ് വിചാരിച്ചത് നടക്കട്ടെ 😁😁😁😁😁

  • @mohammediqbal65
    @mohammediqbal65 4 วันที่ผ่านมา

    Evide aanengilum Trump annanu War nadakkanam 😮😮 what a human being 😮😮

  • @KL11Diary
    @KL11Diary 7 วันที่ผ่านมา +5

    വൈകിങ്സ്മായിട്ട് ഒരു യുദ്ധം ഉണ്ടാവുമോ..

  • @Shihab-c2c
    @Shihab-c2c 6 วันที่ผ่านมา +1

    അള്ളാഹു മറുതന്ത്രം ഉഭയോഗിക്കുന്നു

  • @MohamedAli-qx9pu
    @MohamedAli-qx9pu 3 วันที่ผ่านมา

    അമേരിക്കയെ പിന്തുണക്കുന്ന ആളുകൾ, ഈ വിഷയത്തിൽ ആർക്കൊപ്പം നിൽക്കും.,.??!!😢

  • @MyTubeTheLight
    @MyTubeTheLight 4 วันที่ผ่านมา +1

    ഗ്രീൻ ലൻട് എന്നാൽ പച്ച ലിംഗം എന്നല്ലേ.
    ഇനിയെങ്ങാനും വിസ്കുരു ഇടപെടുമോ🤔

  • @muhammednoushad2297
    @muhammednoushad2297 5 วันที่ผ่านมา +1

    അമേരിക്ക ഇസ്രായേൽ പാകിസ്ഥാൻ ലോക ഭീഷണി.

  • @NizarMuvattupuzha-f3s
    @NizarMuvattupuzha-f3s 3 วันที่ผ่านมา

    ഒരു പക്ഷെ അമേരിക്കയുടെ നാശം ഇവിടെ നിന്നായിരിക്കും.

  • @HAMD_OBG
    @HAMD_OBG 4 วันที่ผ่านมา

    ട്രമ്പിൻറെ ഹാസനം ഡബിലായി കീറാൻ പോകുന്നു സമയമായി അമേരിക്കയുടെ.

  • @MrBabu-dd2wj
    @MrBabu-dd2wj 6 วันที่ผ่านมา +1

    എത്രയും പെട്ടെന്ന് മൂന്നാം ലോകം മഹായുദ്ധം വരട്ടെ എന്ന് ആഗ്രഹിക്കുന്നു

    • @arifzain6844
      @arifzain6844 5 วันที่ผ่านมา +1

      Thanikentha pranthano?
      Athra nalla sugamulla erpadalla loka yudham
      Loka yudham ennalla oru yudhavum.

  • @Shajikumaran-b5m
    @Shajikumaran-b5m 4 วันที่ผ่านมา

    Trumb വന്നത് നല്ലതിന് ആയിരിക്കും

  • @aaronk738
    @aaronk738 7 วันที่ผ่านมา +9

    എൻ്റെ ട്രമ്പേ Europe ൽ ഏറ്റവും മനുഷ്യത്വമുള്ള ആൾക്കാർ താമസിക്കുന്ന സ്ഥലമാണ് Denmark 😍
    എന്തിന് ആ രാജ്യത്തെ വെറുതേ ചൊറിയുന്നു
    പനാമ കനാൽ പിടിച്ചെടുക്കുന്നത് പിന്നെയും പറയാം കോടിക്കണക്കിനു dollar കൊടുത്തിട്ടാണ് അമേരി ഉണ്ടാക്കിയത് എന്ന് എന്നാൽ ഗ്രീൻലാൻഡ് അതു പോലെ കിട്ടില്ല അത് വെറും
    മലർ പൊടിക്കാരൻ്റെ സ്വപ്നം പോലെയാകും
    പിന്നെ EU കട്ട സപ്പോർട്ട് ആണ് Denmark നു🇪🇺😍
    പിന്നെ എന്തേലും പ്രകോപനം ഉണ്ടായാൽ EU വിലെ മൂത്ത അണ്ണന്മാർ ആയ
    Germany🇩🇪 Italy🇮🇹 Fance 🇨🇵 ഉം അങ്ങ് ഇറങ്ങും
    എന്തായാലും യുദ്ധം ഒന്നും ഉണ്ടാകില്ല അതുറപ്പാണ്

    • @mekerala
      @mekerala 7 วันที่ผ่านมา

      ഇവരോടെല്ലാം പോരാടാൻ അമേരിക്കയുടെ പക്കൽ ആയുധമുണ്ട്.
      പക്ഷെ ഒരു യുദ്ധം അമേരിക്കക്ക് ക്ഷീണമാകും.സ്വന്തം നാടിന് പൊടി തട്ടുന്ന പരിപാടിക്ക് അമേരിക്ക പരമാവധി നിൽക്കില്ല.അതുപോലെ Europeഉം നിൽക്കില്ല.
      അവരുടെ നാടിന്റെ Infrastructure,പൗരന്മാരുടെ ജീവിതം തകർക്കുന്ന പരിപാടിക്ക് പെട്ടെന്ന് ഇറങ്ങില്ല

    • @alan-fi5rl
      @alan-fi5rl 7 วันที่ผ่านมา +1

      Us navy bakki ella rajyangalude navy combine cheythullathinekkal shakthamaanu

    • @faisalnaduwakkad1585
      @faisalnaduwakkad1585 7 วันที่ผ่านมา

      ​@@alan-fi5rlഉവ്വോ..

    • @srinath3387
      @srinath3387 7 วันที่ผ่านมา

      @@alan-fi5rl Europe nte koode Russia koodiyaal ?

    • @akshaydas007
      @akshaydas007 7 วันที่ผ่านมา

      Dirst tell them to win the war with Ukraine ​@@srinath3387

  • @akbarkk3900
    @akbarkk3900 5 วันที่ผ่านมา

    ഇങ്ങനെ ഉള്ള ന്യൂസ്‌ റീഡിങ് ഒരു സുഖമില്ല.

  • @green_curve
    @green_curve 6 วันที่ผ่านมา

    കൊറേ ആയല്ലോ യഥാർത്ഥ യുദ്ധം ചെയ്തിട്ട്. Proxy കളിച്ച് മടുത്ത്. ഇനി നേർക്ക് നേരിട്ട് ഉദ്ധം. കൈ തരിച്ചിട്ട് മേല എന്ന് ട്രമ്പ്

  • @osilkp884
    @osilkp884 5 วันที่ผ่านมา +1

    അവതരണം വളരെ മോശം

  • @amanlaila
    @amanlaila 6 วันที่ผ่านมา

    No chance😊

  • @rixzdot8431
    @rixzdot8431 5 วันที่ผ่านมา +1

    Randum adichu side aakatte.. lokathu samadhanam pularatte

  • @saj44kannur
    @saj44kannur 7 วันที่ผ่านมา

    Europe should become one nation

  • @TheSanu123456
    @TheSanu123456 4 วันที่ผ่านมา

    Map ഉൾപ്പെടുത്താമായിരുന്നു

  • @skyrandomizer8740
    @skyrandomizer8740 3 วันที่ผ่านมา

    It would trigger a ww3😮

  • @abdulazeez8241
    @abdulazeez8241 5 วันที่ผ่านมา

    ട്രം പിന് മൈ പ്രണ്ട് മതി.

  • @dinathanseerthanseer3321
    @dinathanseerthanseer3321 3 วันที่ผ่านมา

    Ini avar yudam cheyyatte
    Crisangigalk santhosham avatte

  • @saleeluser7240
    @saleeluser7240 5 วันที่ผ่านมา

    കുടിച്ച ചോരകൾ ഇനി തുപ്പും

  • @KOJOSEPH-b5y
    @KOJOSEPH-b5y 6 วันที่ผ่านมา

    Ethra Manoharamaya Nadakkaatha Swopnam..ivarkku thalayil velicham varunnathu...

  • @Paulpeter-p9x-j8s
    @Paulpeter-p9x-j8s 7 วันที่ผ่านมา +7

    ക്രൈസ്തവ സമൂഹം നിങ്ങൾക്കൊപ്പമുണ്ട് trump.. ക്രൈസ്തവ മൂല്യങ്ങൾ കയൊഴിഞ്ഞു മലിനപെട്ട യൂറോപിനെ യുദ്ധത്തിലൂടെ ഒരു പാഠം പഠിപ്പിക്കൂ.. God bless അമേരിക്ക

    • @brufiasheheer
      @brufiasheheer 7 วันที่ผ่านมา +4

      😂😂😂

    • @Babukka44
      @Babukka44 7 วันที่ผ่านมา +1

      എടാ വിവരംകെട്ട പാമ്പേ യൂറോപ്പ് പിന്നെ മേത്തൻസ് ആണോ ജീവിക്കുന്നത്

    • @shajis5901
      @shajis5901 7 วันที่ผ่านมา +2

      വകതിരിവ് നഷ്ടപ്പെട്ടവന് എന്തും വിളിച്ചു പറയാം.. അവർക്ക് ജനങ്ങൾ ഇടുന്ന പേരാണ് വട്ടൻ 😂

    • @arloole6980
      @arloole6980 6 วันที่ผ่านมา

      Paulinte അച്ഛന്റെ അണ്ടി.. ഏതാണ്ടാ നീയ്യ്... മര വാഴേ

  • @rmb1869
    @rmb1869 6 วันที่ผ่านมา

    ഓൻ അങ്ങനെ പലതും പറയും പറഞ്ഞത് ഒന്നും നടന്നിട്ടില്ല

  • @rasheedameeni8449
    @rasheedameeni8449 5 วันที่ผ่านมา

    തമ്മിൽ തല്ലി ചാവട്ട്

  • @suhaibkp1094
    @suhaibkp1094 7 วันที่ผ่านมา

    അവർ തമ്മിൽ അടിക്കട്ടെ അല്ലാതെ എന്ത് പറയാൻ

  • @NazeerNazeer-h9z
    @NazeerNazeer-h9z 7 วันที่ผ่านมา +1

    Mulline edukan mull thanne venam alle

  • @thedroolingkitchen9752
    @thedroolingkitchen9752 5 วันที่ผ่านมา

    Us loka police kali nirthanayirikunu

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr 5 วันที่ผ่านมา

    Uddathintey kedudy americansum europiansum ariyanam

  • @thesiblife2854
    @thesiblife2854 6 วันที่ผ่านมา

    ട്രമ്പ് ലോകം പിടിച്ചെടുക്കും 🔥🔥🔥

    • @arifzain6844
      @arifzain6844 5 วันที่ผ่านมา

      Noki irunno, china russia okke athinu chavanam. Tech lokathu china okke valare munnil anu

  • @hasankottapuram9710
    @hasankottapuram9710 5 วันที่ผ่านมา

    ഗുസ്ത്തികാരേ പ്രസിടൻ്റ്റ ആക്കിയാൽ ഗുസ്ഥി നടത്തും

  • @hasankottapuram9710
    @hasankottapuram9710 5 วันที่ผ่านมา

    ട്രമ്പ് ഉലത്തും

  • @aneesrahman9019
    @aneesrahman9019 7 วันที่ผ่านมา +2

    My brand drump 😂

  • @almadeena7529
    @almadeena7529 7 วันที่ผ่านมา

    നാറ്റോ എന്ത് ചെയ്യുമെന്നാണ് എല്ലാരും മറ്റ് നോക്കുന്നത്!

    • @SahadSaad-q6h
      @SahadSaad-q6h 6 วันที่ผ่านมา

      അതാകെ നാറ്റിക്കും അല്ലാതെന്ത്

  • @kS-ui5sd
    @kS-ui5sd 6 วันที่ผ่านมา +1

    Not baron, Trump’s elder son trump jr went there

  • @GHOST999-hn2rr
    @GHOST999-hn2rr 7 วันที่ผ่านมา

    അസൂയ തോന്നി അമേരിക്കക്ക് 😂😂😂

  • @tharikshahaba4959
    @tharikshahaba4959 6 วันที่ผ่านมา +1

    ട്രമ്പിന് നട്ട പിരാന്താണ്

  • @raoofk1709
    @raoofk1709 6 วันที่ผ่านมา

    യൂറോപ്യൻ രാജ്യത്തെ ജനങ്ങളുടെയും സമാധാനം ഇയാൾ നശിപ്പിക്കും എന്നു തോന്നുന്നു

  • @Liviyar
    @Liviyar 6 วันที่ผ่านมา

    Green Land athu US ethu idukkatte athannu nallathuu ❤

  • @hiiii1045
    @hiiii1045 7 วันที่ผ่านมา +2

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣. Next coming full loading. Sangi. Evide 🤪🤪🤪🤪🤪🤪🤪🤣🤪🤭🤣🤭🤭🤭🤣

  • @seasme
    @seasme 7 วันที่ผ่านมา +1

    Europumaayi kalicha athu americayude avasaanam yeshuvinte america poye ennu paranju lijo varum

    • @RoSe-bs6kv
      @RoSe-bs6kv 6 วันที่ผ่านมา

      😂😂😂😂

  • @nazarnakatil5224
    @nazarnakatil5224 6 วันที่ผ่านมา

    😂😂😂😂😂😂

  • @abdulkadermaidakkar8963
    @abdulkadermaidakkar8963 6 วันที่ผ่านมา

    Vinasha Kalay Vivareedha bhudhi...ethu Avasanathintay thudakham....

  • @badarudeenh2394
    @badarudeenh2394 5 วันที่ผ่านมา

    ട്രം പിന് തലക്കെന്തോ ഇളക്കം തട്ടിയിട്ടുണ്ട് - അമേരിക്ക കടക്കെണിയിലാണ് -സാധാരണക്കാർക്ക് ജീവിതം ദുസ്സഹമായി-കോർപ്പറേറ്റുകളും കുറച്ച് പണക്കാരും ഗവണ്മൻ്റിനെ നയിക്കുകയും നാട് നീളെ യുദ്ധമുണ്ടാക്കി ആയുധം വിറ്റ് പണമുണ്ടാക്കാനും നോക്കുന്നു - എന്നിട്ടും തികയാതെ വന്നപ്പോഴാണ് പുതിയ മേച്ചിൽപ്പുറങ്ങളിലേക്ക് കടക്കുന്നത് - കാനഡ പിടിക്കും, ഗ്രീൻ ലാൻ്റ് പിടിക്കും എന്നൊക്കെ - ഗൾഫ് പണ്ടേ പിടിച്ചു🎉

  • @RosyJohnson-ey1lz
    @RosyJohnson-ey1lz 6 วันที่ผ่านมา

    വെറുതെ മനപ്രയാസം ഉണ്ണണ്ട

  • @safwansafu9480
    @safwansafu9480 6 วันที่ผ่านมา

    History വീണ്ടും ആവർത്തിക്കുമോ 😅

  • @kodakkadkodakkadkunnappall3321
    @kodakkadkodakkadkunnappall3321 5 วันที่ผ่านมา

    അടിച്ചാൽ നല്ല രസം...

  • @emuhammed8127
    @emuhammed8127 6 วันที่ผ่านมา

    😂umdakum

  • @bjpkaaran
    @bjpkaaran 6 วันที่ผ่านมา

    😂കാത്തിരുന്നോ ക്രിസ്ത്യാനികൾ തമ്മിൽ തല്ലി ചാവും. അപ്പോൾ നിനക്കൊക്കെ വാഴ വെട്ടാം

  • @mohamedanask.a2679
    @mohamedanask.a2679 5 วันที่ผ่านมา

    😂

  • @MUHAMMEDHAFEES-r7z
    @MUHAMMEDHAFEES-r7z 6 วันที่ผ่านมา

    Russia/china ida pettal theeravunna preshname ollu

    • @arifzain6844
      @arifzain6844 5 วันที่ผ่านมา

      Enthinu idapedanam. Chinakkum Russiakkum ittu ivanmar kurachayi pani kodukukayalle? Ini avar kurachu thammil adikatte ennu chinayum Russiayum karuthum. Aa samayam kondu avar valuthavan nokum.

  • @SahadSaad-q6h
    @SahadSaad-q6h 6 วันที่ผ่านมา

    കഴുകന്റെ കുട്ടികളെ കഴുകൻ തന്നെത്തിന്നുന്നു

  • @timetothink8939
    @timetothink8939 7 วันที่ผ่านมา +1

    Sangam chanaka rocket vittu yudham cheyyum 😂😂

  • @Scoobeedoo7
    @Scoobeedoo7 6 วันที่ผ่านมา

    Koyamarude oro oro swapnaghal 😂

    • @SS-xj6np
      @SS-xj6np 6 วันที่ผ่านมา +2

      Trump greenland, canada usil cheran parangittundu..... Koya parangathalla

    • @RoSe-bs6kv
      @RoSe-bs6kv 6 วันที่ผ่านมา

      ട്രംമ്പ് പൊട്ടൻ വിവരമില്ലാത്തവൻ തോന്നുന്നൊതൊക്കെ ചെയ്യും.

  • @നാളെ_മരിച്ചവൻ
    @നാളെ_മരിച്ചവൻ 7 วันที่ผ่านมา

    റഷ്യ ഇറങ്ങണം ❤

    • @arifzain6844
      @arifzain6844 5 วันที่ผ่านมา

      Russia iranganda. Avar noki irikkate

    • @Elager-u8t
      @Elager-u8t 4 วันที่ผ่านมา

      ഇച്ചായൻമാര് വേറെ വേറെ ലെവൽ 👆👆😮😮💥💥👍💥💥💥💥💥💥💥💥💥

  • @binuzbis
    @binuzbis 4 วันที่ผ่านมา

    Sudappikale ithile ithile

  • @ameenusman9310
    @ameenusman9310 6 วันที่ผ่านมา

    Trump americayile boche aanu 😂

  • @Akhil-f1i
    @Akhil-f1i 7 วันที่ผ่านมา

    France omfum

  • @JoTk-he5lc
    @JoTk-he5lc 7 วันที่ผ่านมา

    കോയമാർ ഉടനെതന്നെ പോകണേ....😂😂

  • @aslamvakathanam2383
    @aslamvakathanam2383 7 วันที่ผ่านมา

    വട്ടൻ

  • @johnthomas2610
    @johnthomas2610 7 วันที่ผ่านมา +2

    Sudapi യുടെ
    മോഹം കൊള്ളാം

  • @ShenojcpShenojcp
    @ShenojcpShenojcp 7 วันที่ผ่านมา

    അത് ഒന്നും നിങ്ങൾ സ്വപ്നം കാണണ്ട ബുദ്ധി ഇല്ലാത്ത മുസ്ലിം രാഷ്ട്രം അല്ല

    • @shahjahanmadathil1629
      @shahjahanmadathil1629 6 วันที่ผ่านมา

      Athangine thanne ellaam Nasraani Alle ithu loakathe theti dhdharippikkaan maathram

    • @shahjahanmadathil1629
      @shahjahanmadathil1629 6 วันที่ผ่านมา

      Ninneyundaakiya thanthakku budhdhiyundo kayuthe ,kolapaathikalum ,kollakkaarumaaya Nasraani sayanistukalekaal ethrayo nallath?!

    • @ShenojcpShenojcp
      @ShenojcpShenojcp 6 วันที่ผ่านมา

      @shahjahanmadathil1629 ഡാ കാക്ക മൈരേ നിന്നെ പോലുള്ള രാജ്യ വിരോധികളാണ് ഇന്ത്യ നാടിനെ ശാപം നിന്നെ പോലുള്ളവരെ അടിച്ചമർത്തുക തന്നെ ചെയ്യും ജയ് ബിജെപി 💪

    • @Truth-0-1-e1g
      @Truth-0-1-e1g 6 วันที่ผ่านมา

      അപ്പോൾ റഷ്യയും ഉക്രൈനും മുസ്ലിം രാഷ്ട്രം ആണല്ലേ 🤣🤣

    • @explorenatur
      @explorenatur 6 วันที่ผ่านมา

      നീ pottano poattanayi abhnayikkukuayo നസറാണി 🤣🤣ഒന്നും രണ്ടും ലോക യുദ്ധം തമ്മിൽ വെടി വെച്ചു ചത്തത് എല്ലാം അച്ചായൻ മാർ ആയിരുന്നു 🤣🤣🤣

  • @johnmathew3662
    @johnmathew3662 5 วันที่ผ่านมา

    മ്മ്, നോക്കിയിരുന്നോ

  • @saidrtftrading
    @saidrtftrading 7 วันที่ผ่านมา +1

    തമ്മിൽ തല്ലി ചാവട്ടെ

    • @jerinantony106
      @jerinantony106 7 วันที่ผ่านมา

      Odra sudapii vaname.. Ninte mukkal one

    • @Truth-0-1-e1g
      @Truth-0-1-e1g 6 วันที่ผ่านมา

      ​@@jerinantony106ഉഫ് ക്രിസംഘിക്ക് പൊള്ളിയല്ലോ 🤣

  • @Pelefanbrazil
    @Pelefanbrazil 7 วันที่ผ่านมา

    ട്രംപ് ചൊറിച്ചിലേ കാണൂ മാന്തില്ല..

  • @habeeb5250
    @habeeb5250 6 วันที่ผ่านมา

    ഈ കിറുക്കൻ നാടിയെല്ലാം നശിപ്പിക്കുന്നു.

  • @kirmaniji9912
    @kirmaniji9912 7 วันที่ผ่านมา +2

    മേത്തച്ചെക്കന് മാത്രം കിട്ടിയ വാർത്ത.

    • @nazarph2511
      @nazarph2511 7 วันที่ผ่านมา +13

      വിവരം ഇല്ലായ്മ അലങ്കാരം ആക്കരുത്

    • @brufiasheheer
      @brufiasheheer 7 วันที่ผ่านมา +5

      Koothichayan parayanam ennalle vishwasikku😂

    • @Azrr342
      @Azrr342 7 วันที่ผ่านมา +9

      ജനം tv മാത്രം കണ്ടാൽ ഇതായിരിക്കും അവസ്ഥ

    • @adarshvj4182
      @adarshvj4182 7 วันที่ผ่านมา +1

      ഗോദി media il വന്നില്ലേ?😊😂

    • @abdi4216
      @abdi4216 7 วันที่ผ่านมา +7

      ഷെക്കീല ടീവീയും മറുനാടനും കാണുന്നത് നിർത്തി ഇൻറർനാഷണൽ ന്യൂസൊക്കെ ശ്രദ്ധിക്കൂ കുഞ്ഞാടെ