ഡ്രൈവർ ഷംസുദീനെ കാണാനില്ല !MV ജയരാജൻ സൂത്രധാരൻ ! നിർണ്ണായക വിവരം പുറത്ത് ! ADM NAVEENBABU

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @anjanauk9977
    @anjanauk9977 6 วันที่ผ่านมา +54

    പഴയ കയർ കൊണ്ടുവന്നത് ഷംസുദീൻ ആയിരിക്കും അതാണ് തുറന്ന് കിടന്ന മുറിയിൽ കയറാത്തത് !!

    • @padmakshiraman9429
      @padmakshiraman9429 6 วันที่ผ่านมา

      അതാണ് ഞാനും പറയുന്നത്

  • @salamkinara8841
    @salamkinara8841 6 วันที่ผ่านมา +11

    കണ്ണൂരിലെ പല വില്ലേജ് ഓഫീസുകളിലും പാർട്ടിയുടെ ഒരാൾ പ്രവർത്തന സമയം ഇരിക്കാറുണ്ടെന്നും അയാളുടെ നിർദ്ദേശപ്രകാരമാണ് കാര്യങ്ങളെല്ലാം അവിടെ നടക്കുന്നതെന്നും കണ്ണൂർ ടൗണിലും കണ്ണായ പല ഭൂമികളും പാർട്ടിയുടെ നേതാക്കൾ വ്യാജകൾ ഉണ്ടാക്കി കൈവശപ്പെടുത്തിയിട്ടുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നും പൊതുജനങ്ങൾ എല്ലാവരും പറയുന്നു

  • @RejaniSuni-oc8lm
    @RejaniSuni-oc8lm 6 วันที่ผ่านมา +26

    ഇപ്പോൾ ആണ് നവീൻ സാർ മരിച്ചു കിടക്കുന്ന ഫോട്ടോ കണ്ടത് ആ മേഡം ഉമ്മ കൊടുക്കുന്നു സാറിന്റെ തല ശരിക്കും കാണാമല്ലോ സാധാരണ പോസ്റ്റ്‌ മാർട്ടം ചെയ്ത ആളിന്റെ തല മുടി കേട്ടുമല്ലോ ഇതിൽ അത് ഒന്നും കാണുന്നില്ല ഏതു ഒക്കെ ആ മേഡതിനു മനസ്സിൽ ആയില്ലേ എന്താ ഇത് ഒക്കെ

  • @leelammameenakshinair3998
    @leelammameenakshinair3998 6 วันที่ผ่านมา +23

    എത്ര എത്ര മരണങ്ങൾ... ദൈവമേ 🙏🏽🙏🏽🙏🏽

  • @josukuttygeorge5643
    @josukuttygeorge5643 6 วันที่ผ่านมา +22

    ഷംസുദീനെ CBI ഐസ് കട്ടയുടെ മുകളിൽ കിടത്തി ചോദ്യം ചെയ്താൽ തത്ത പറയും പോലെ മുഴുവൻ സത്യവും പറയും..

    • @muahammadirity4158
      @muahammadirity4158 5 วันที่ผ่านมา +1

      💖💖💖💖💖💖💖💖💖💖💖💖🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vadakkankazhchakal
    @vadakkankazhchakal 6 วันที่ผ่านมา +28

    മടിയിൽ കനം ഇല്ലെങ്കിൽ പിന്നെ എന്തിനാ ഇവർ സിബിഐ യെ ഭയക്കുന്നത്.

    • @babyvv174
      @babyvv174 5 วันที่ผ่านมา

      മടിയിൽ അല്ല കനം കാലിന്റെ ഇടയിലാ. ആന്ത്രവീക്കം.

  • @prathapankv6430
    @prathapankv6430 6 วันที่ผ่านมา +13

    മുനിശ്വരൻ കോവിലിനു മുൻപിൽ ഇറക്കി എന്നുപറയുന്നത് ഡ്രൈവർ ആണ് . അവിടം വരെ സുരക്ഷിതനായിരുന്നു എന്നും അതിനു ശേഷം എനിക്ക് ഒന്നുമറിയില്ല എന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ഡ്രൈവർ നടത്തുന്നത്. ശുദ്ധ. നുണയാണ് ഡ്രൈവർ പറയുന്നത് അന്വഷണ ഏജൻസി ശേരിയായി അന്വഷിച്ചാൽ മാത്രമേ സത്യം പുറത്ത് വരികയുള്ളു കാത്തിരിക്കാം പ്രാർത്ഥനയോടെ.

  • @satharp8152
    @satharp8152 6 วันที่ผ่านมา +12

    സിബിഐ അന്നെഷണം വേണം 🙏

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 6 วันที่ผ่านมา +31

    കഷ്ടം..... കേരളത്തിൽ ഇപ്പൊ എന്തൊക്കെ ആണ്...

    • @sureshps.2157
      @sureshps.2157 5 วันที่ผ่านมา

      ഭ്രാന്തൻമാർ ഭരിക്കും നാട്

  • @jayasreenayar6409
    @jayasreenayar6409 6 วันที่ผ่านมา +5

    ആ പാവം മനുഷൃനെ മരണത്തിലേക്ക് തള്ളി വിട്ട വരുടേയും ചെയ്യിച്ച വരുടേയും ചെയ്യിപ്പിച്ചവരുടേയും കുടുംബങ്ങൾ നശിപ്പിച്ചു വെണ്ണീറാക്കും ദൈവം കരുതി വെച്ചിട്ടുണ്ട് എന്ന് ഞങ്ങൾ ജനങ്ങൾ ഉറപ്പിച്ചു പറയുന്നു

  • @rajeevanm4033
    @rajeevanm4033 6 วันที่ผ่านมา +16

    മൃതദേഹത്തെ അനുഗമിച്ച് ദഹിപ്പിച്ചു എന്ന് ഉറപ്പ് വരുത്തിയത് ഇദ്ദേഹമല്ലേ

  • @prakashk.p9065
    @prakashk.p9065 6 วันที่ผ่านมา +20

    ദുരൂഹ മരണങ്ങൾ കണ്ണൂരിൽ തുടർകഥയാകുമോ?രഹസ്യം സുക്ഷിക്കണമല്ലോ?സ്റ്റാലിന്റെ അന്ത്യനാളുകളിൽ കൊലപാതക പരമ്പരയായിരുന്നു.എല്ലാം മുതിര്‍ന്ന സഖാക്കളും സഖാത്തികളും.😂😂😂😂

    • @MartinaThomas-s4g
      @MartinaThomas-s4g 6 วันที่ผ่านมา +1

      Einiyum. Oru. 5/8maranam. 1 kolllathinullil. Nadakkum

    • @James-jr8he
      @James-jr8he 6 วันที่ผ่านมา

      Body kathichukalanja Jayarajan should be onnam prathi

  • @babunarayanan5404
    @babunarayanan5404 6 วันที่ผ่านมา +7

    Cbi അന്വേഷിച്ചിട്ട് എന്താ കാര്യം ലാവ്‌ലിൻ കേസ് 39 തവണ മാറ്റി വച്ചു. മാസപ്പടി കുഴൽ പണം കരുവാനൂർ ബാങ്ക് തുടങി സിപിഎം പ്രതിസ്ഥാനത്തുള്ള എല്ലാകേസുകളും നീട്ടപ്പെടുന്നു. കേസ്സുകൾ ഇങ്ങുമെത്തുന്നില്ല. എല്ലാം ബിജെപി സിപിഎം കൊടുക്കൽ വാങ്ങളുകളിൽ അവസാനിക്കും. ഈയിടെ ഒരു മുൻ ഡിജിപി പറഞ്ഞത് ലാവ്‌ലിൻ കേസ് എന്തായാലും 2026 ന് മുൻപ് പൊങ്ങില്ലെന്നാണ്. അതായത് പിണറായിയുടെ കാലാവധി കഴിയുന്നത് വരെ.

  • @johnpattassery2717
    @johnpattassery2717 6 วันที่ผ่านมา +8

    ലാവ്‌ലിൻ കമ്പനിയിൽ ജോലിക്ക് കേറിക്കാണും.

  • @ravindranathkt8861
    @ravindranathkt8861 6 วันที่ผ่านมา +7

    സിബിഐ അന്വേഷണം ഓർഡർ ആയി അവർ വന്ന് കേസ് ഏറ്റെടുക്കുമ്പോഴേയ്ക്ക് എന്തെങ്കിലും തെളിവ് ബാക്കിയുണ്ടാവുമോ! വല്ലാത്ത ഒരവസ്ഥ തന്നെ. 😟

    • @sulaimanhabeebi7311
      @sulaimanhabeebi7311 6 วันที่ผ่านมา

      അത് തന്നെയാണ് കോമഡിക്കും ആവശ്യം സി.ബി.ഐ.വന്നാൽ അവരെയും നമ്മൾ 'സ്വാഹ

  • @sunilkumar-fz2ni
    @sunilkumar-fz2ni 6 วันที่ผ่านมา +19

    CBl തന്നെ ഈ കേസ് അന്യോഷിക്കണം CBl വരണം

  • @SuguthanThottappally
    @SuguthanThottappally 6 วันที่ผ่านมา +12

    ഒരു മൈശ്രേഡിന്റെ ഡ്രൈവറൊക്കെ എന്ന് പറയുന്നത് അത്ര ഉത്തരവാദിത്വമില്ലാത്ത ഒരാളാണ്. അദ്ദേഹത്തിന് ട്രെയിൻ കേറ്റി വിട്ടിട്ട് ആത്മാർത്ഥതയുള്ള ഡ്രൈവറാണെങ്കിൽ തിരിച്ചു പോരത്തുള്ള

  • @ravindranathkt8861
    @ravindranathkt8861 6 วันที่ผ่านมา +8

    Postmortem കഴിഞ്ഞ ആളിന്റെ തലയിൽ അതിന്റെ അടയാളം പ്രകടമായി കാണാതിരിയ്ക്കുമോ!

    • @ramachandranm.k1139
      @ramachandranm.k1139 6 วันที่ผ่านมา +1

      അതിന് പോസ്റ്റ് മോർട്ടം ചെയ്തില്ലല്ലോ.
      ബോഡി പരിശോധിക്കാതെ തന്നെ ആത്മഹത്യ റിപ്പോർട്ട് ഉണ്ടാക്കി എത്രയും പെട്ടെന്ന് ദഹിപ്പിക്കാൻ കണ്ണൂർ ലോബി "കഠിന പരിശ്രമം" നടത്തി.

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 6 วันที่ผ่านมา +8

    ഷംസുദ്ദീൻ നേ നന്നായി ചോദ്യം ചെയ്യണം.. ഇയാൾക്ക് എല്ലാ അറിയാം.. എല്ലാം സാക്ഷി ആയ കാരണം ആയിരിക്കും... മുറിക്കുള്ളിൽ കയറാതെ സംശയിച്ച് നിന്നത്....

    • @sureshps.2157
      @sureshps.2157 5 วันที่ผ่านมา

      ഇക്കാ ഷംസുദീൻ പ്രതികളിൽ ഒരു വൻ

  • @sankarannairm3316
    @sankarannairm3316 6 วันที่ผ่านมา +6

    ജയരാജൻ ഇപ്പോൾ മൗനം പാലിക്കുന്നതും പറയുന്നത് പലതും അവർക്ക് തൻപാരയാകും അതുകൊണ്ട് വളരെ സൂക്ഷിച്ചേ പറയു. രണ്ട് താക്കോൽ വെറും നാടകംതാക്കോൽ വേണമെങ്കിൽ ഡ്യപ്ലിക്കേറ്റ് ഉണ്ടാക്കാൻ വെറും 100രൂപമതി അര മണക്കൂർകൊണ്ട് ലഭിക്കും ബൈക്കിൻ്റെയോക്കെ കാറിൻ്റെതാക്കോൽ അരമണിക്കുറിൽ ലഭിക്കും

  • @rajanthekkinkattle779
    @rajanthekkinkattle779 6 วันที่ผ่านมา +3

    ഈ ഷംസുദ്ദീൻ ഫോട്ടോ നിങ്ങൾക്കാർക്കും ഇതുവരെ എന്തുതന്നെയായാലുംകണ്ണൂർ കളക്ടറേറ്റിലെ ഉദ്യോഗസ്ഥന്മാർക്ക് എന്തായാലും ഇയാളുടെ ഫോട്ടോ ലഭ്യമായിരിക്കും എന്തുകൊണ്ട് അത് പൊതുജനങ്ങൾക്ക് മുന്നിൽ ആ ഫോട്ടോ ഇവരെ എവിടെ കണ്ടാലും ആൾക്കാർ തിരിച്ച് പോലീസിനെ ഏൽപ്പിക്കും എന്നത് സ്പഷ്ടമായ കാര്യമാണ് അതുകൊണ്ട് അതുകൂടി അന്വേഷിച്ച് പുറത്തുവിടുക

  • @krishnannair2468
    @krishnannair2468 6 วันที่ผ่านมา +2

    ദുരൂഹതകൾ തുടക്കം മുതലേയുള്ള ഈ സംഭവം പ്രളാൻ ചെയ്തത് ആണ് എന്നതു വസ്തുകയാണ്. ഇതിൻ്റെ കണ്ണികളായ എല്ലാവരേയും വേണ്ട വിധത്തിൽ പൊരുതുനം അറിയണമെങ്കിൽ CBI
    കേസ് അന്വേഷിക്കണം. ഒരു
    വിട്ടു വീഴ്ചക്കും ഇടം നൽകരുത്.

  • @sujathak189
    @sujathak189 6 วันที่ผ่านมา +6

    അത് എപ്പോഴ സ്വർഗ്ഗസ്ഥനായി കാണും.

    • @justin6.9
      @justin6.9 6 วันที่ผ่านมา

      😂😂

  • @vadakkankazhchakal
    @vadakkankazhchakal 6 วันที่ผ่านมา +4

    കണ്ണൂരിലെ എല്ലാ മാഫിയകളുടെയും കരുത്ത് പാർട്ടി ഫണ്ട്

  • @nadarajang1970
    @nadarajang1970 6 วันที่ผ่านมา +1

    ഇവിടെ സിബിഐ വരാൻപോകുന്നില്ല എന്നുവേണം കരുതാൻ ഇപ്പോൾ തന്നെ വിലപേശൽ നടന്നു കൊണ്ടിരിക്കുകയാണ്!?

  • @stanleyjohn4343
    @stanleyjohn4343 6 วันที่ผ่านมา +3

    അയാളെയും തട്ടിയോ?

  • @vijayanpv5980
    @vijayanpv5980 6 วันที่ผ่านมา +1

    മൊത്തത്തിൽ ദുരൂഹത!

  • @fatimathresia7183
    @fatimathresia7183 6 วันที่ผ่านมา +1

    ഈ കേസിൽ നമ്മുടെ ശ്വാസത്തിന്റെ ഉടമയായ "CBI" ഉദ്യോഗസ്ഥൻ നേരിട്ടിറങ്ങും. അതുറപ്പാണ്... അതിനെ ആർക്കും തടയാൻ കഴിയില്ല... ദുഷ്ടർക്കു അതറിയില്ല.... യഥാർത്ഥ സാത്താൻ മാരാണ് ഈ കുട്ടകൃത്യത്തിൽ പങ്കാകൾ ആയവർ. ദൈവമേ വേഗം വരണമെന്ന് ആമേൻ.

  • @Satheesan-w9n
    @Satheesan-w9n 6 วันที่ผ่านมา +2

    സാജന്റെ പ്രേതം പിടിവിടില്ല!

  • @broadband4016
    @broadband4016 6 วันที่ผ่านมา +2

    ശുംഭന് അതിനുള്ള ബുദ്ധിയുണ്ടോ?

  • @VargheseSimon-t7c
    @VargheseSimon-t7c 6 วันที่ผ่านมา +5

    Savam morcharil vakkamyirunnu

  • @manomohananallath3221
    @manomohananallath3221 6 วันที่ผ่านมา +1

    അന്നത്തെ, ശുംഭൻ്റെ പെരുമാറ്റം തികച്ചും സംശയാസ്പദമാണ്.ശരീരം ദഹിപ്പിക്കുന്നതുവരെ കൂടെ തന്നെ നിന്നതും സംശയം ജനിപ്പിക്കുന്നു.

  • @maryisaac3528
    @maryisaac3528 6 วันที่ผ่านมา +5

    We r hearing about cbi .but only hearing
    May b hidden or killed

  • @muraleedharanpr7467
    @muraleedharanpr7467 6 วันที่ผ่านมา +1

    ഇനി CBI വന്നാൽ CBIയ്ക്ക് കാര്യങ്ങൾ എളുപ്പമായി

  • @AlAridh-q3r
    @AlAridh-q3r 6 วันที่ผ่านมา +1

    ബഹുമാനംപേട്ട് cbi സാർ ഈ കൊലതെളിയാണ് സാർ ഇല്ലങ്കിൽ ഈ പാർട്ടിസാധാരണക്കരുട കോതികഷ്ടം സാർ 🙏🙏🙏🙏🙏🌹🌹

  • @vijayanp3327
    @vijayanp3327 6 วันที่ผ่านมา +1

    യഥാര്‍ത്ഥ പ്രതി ശുംഭൻ തന്നെ
    ഇലക്ഷനിൽ തിരിമറി നടത്താൻ
    കൂട്ടുനില്ക്കാത്ത തിൻറെ വിരോധം

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 6 วันที่ผ่านมา +1

    CBI should investigate this case

  • @JayK.2002_
    @JayK.2002_ 5 วันที่ผ่านมา

    ഷംസുദീൻ വായ് തുറന്നാൽ അയാളുടെ ഗതിയും ഇത് തന്നെ

  • @MathaiMthomas
    @MathaiMthomas 5 วันที่ผ่านมา +1

    വിജയനെ വോട്ട് ചെയ്ത് വിജയിപ്പിച്ചത് വലിയ കടും കൈ ആയി പോയി എന്ന് തോന്നുന്നുണ്ടോ?
    Vi

  • @rameshchandran395
    @rameshchandran395 6 วันที่ผ่านมา +1

    Ippol kaanumo entho

  • @divakarana3992
    @divakarana3992 3 วันที่ผ่านมา

    ജയരാജൻ ഇതുവരെ ഒരു പ്രസ്താവന പോലും ഇറക്കിയില്ല.

  • @geetanand100
    @geetanand100 6 วันที่ผ่านมา +1

    Its sems HC judges are opened their Accounts in Swiss Bank...The little hope remains witn SC only.. Sanshudeen may be on the way to greviyard

  • @geethakrishnan4660
    @geethakrishnan4660 6 วันที่ผ่านมา +1

    ❤❤

  • @alphaengineersconsultantsj8449
    @alphaengineersconsultantsj8449 5 วันที่ผ่านมา

    With CPM😂

  • @grigoryaugustine1705
    @grigoryaugustine1705 6 วันที่ผ่านมา +1

    Ee caseill unnathan ondakum

  • @sunnymathew1883
    @sunnymathew1883 6 วันที่ผ่านมา

    ഷംസുദ്ൻ adm ന്റെ പുറകെ പോകും സിബിഐ വന്നാൽ

  • @adipoliappuppankoya
    @adipoliappuppankoya 6 วันที่ผ่านมา

    കമ്മ്യുണിസ്റ്റ് പാര്‍ട്ടി യുടെ adhapathanam

  • @SusanMathews-qv1oe
    @SusanMathews-qv1oe 6 วันที่ผ่านมา

    Driver knew everything

  • @georgevorkkey872
    @georgevorkkey872 6 วันที่ผ่านมา

    വിറ തുടങ്ങി😂

  • @SudhaKr-r1y
    @SudhaKr-r1y 6 วันที่ผ่านมา

    എന്തു നടക്കാൻ, നവീൻ ബാബുവിനെ കൊല്ലാൻ കൂട്ടു നിന്ന ഷംസുദീനും നവീൻ ബാബുവിന്റെ അവസ്ഥ തന്നെ.

  • @abdullatheefp2174
    @abdullatheefp2174 6 วันที่ผ่านมา

    CBI Varanam...
    CBI Varunnath Vare Ningalude Channel Prathikarikkanam...
    Koodeyundakum.

  • @rameshchandran395
    @rameshchandran395 6 วันที่ผ่านมา +1

    Shamsudeepn swahaaaaa

  • @ThomasDevassy-nf2fb
    @ThomasDevassy-nf2fb 6 วันที่ผ่านมา

    മുൻ സെക്രട്ടറിയുടെ ഭാര്യ മന്ത്രിയായി, അപ്പോൾ ഇപ്പോഴത്തെ സെക്രട്ടറിയുടെ ഭാര്യക്കും മന്ത്രിയാകേണ്ടെ?. അതിനുള്ള കളിയാണ്.

  • @somanpk4546
    @somanpk4546 5 วันที่ผ่านมา

    It is 100% correct. As per the News Updates the personal driver of the top officials are fully aware of their Boss 's whereabouts and their travel plans. Hence, the driver alone can throw some light in this murder episode. Hence, as per the request of the deceased family, the case should be handed over to CBI at the earliest lest all the evidences will be lost by the passage of valuable time.

  • @pravindranathan4738
    @pravindranathan4738 6 วันที่ผ่านมา

    സദ് ഉദ്ദേശം ജയരാജൻ ഒന്നാം പ്രതി. പിന്നെ പറയാണോ?

  • @jestinjose6567
    @jestinjose6567 5 วันที่ผ่านมา

    ഈ കണ്ണൂർ എന്ന സ്ഥലം കേരളത്തിൽ നിന്നെ ഇല്ലാതാക്കണം.

  • @hasainarvp4768
    @hasainarvp4768 5 วันที่ผ่านมา

    ഇതൊന്നും പുറത്തു വരില്ല മക്കളെ അതിനാണ് ഡിജിപി ആയി സ്വന്തം ആളെ 😂😂😂😂😂😂😂

  • @pradeeppachooran149
    @pradeeppachooran149 22 ชั่วโมงที่ผ่านมา

    ഷമ്സൂനേം തട്ടിയോ

  • @balansalalah5565
    @balansalalah5565 6 วันที่ผ่านมา

    konnukanum

  • @mallikaravi6862
    @mallikaravi6862 5 วันที่ผ่านมา

    He is the first person who will take in custody by the CBI, maybe he was thrown to abroad by CPM. But it is not a problem with CBI

  • @sreenivasannarayanan320
    @sreenivasannarayanan320 6 วันที่ผ่านมา

    ആഴ്ചകൾക്കു മുമ്പ് മുതൽ ഞാൻ പറയുന്നതാണ് CBI വരുന്നതിനു മുമ്പ് ഡ്രൈവർ ഇൻഡ്യ വിട്ടു പോകും അല്ലെങ്കിൽ നവീന്റെ അടുത്തേക്ക് അയയ്ക്കപ്പെടും എന്ന്. നവീന്റെ കയ്യിൽ നിന്നും ചാർജ്ജും താക്കോലും ഏറ്റുവാങ്ങിയ ഉദ്യോഗസ്ഥനും മുഖ്യപ്രതിയാണ്. അയാളുടെ അധീനതയിലിരിക്കുന്ന ADMന്റെ ഔദ്യോഗിക വസതി താക്കോലില്ലാതെ രാത്രി തകർത്തോ അല്ലാതെയോ രാത്രി ആരെങ്കിലും അതിക്രമിച്ച് കയറിയതിന് അയാൾ എന്താണ് പരാതി കൊടുക്കുകയോ കേസ്സ് എടുപ്പിക്കുകയോ ചെയ്യാത്തത്. ഒരു ഡ്രൈവർ 2-3 ബാഗുമായി പോകുന്ന ഉന്നത അധികാരിയെ രാത്രി പെരുവഴിയിൽ തനിച്ച് ഇറക്കിവിടാതെ ബാഗ് എടുത്തു കൊടുത്ത് അടുത്ത വാഹനത്തിൽ കയറ്റി വിട്ടിട്ടേ പോവുകയുള്ളു എന്ന് ആർക്കാണ് അറിയാത്തത്.

  • @krazhinhilam7164
    @krazhinhilam7164 6 วันที่ผ่านมา

    Sure M.V. Jayarajan played foul play in this case .

  • @AntonyDevasia-y7p
    @AntonyDevasia-y7p 6 วันที่ผ่านมา +1

    പ്രധാന തെളിവ് ഓരോന്നായി കടലിൽ വലിയ ശ്രാവുകൾക്ക് ഭാഷണമാകും

  • @sajuvarghese1031
    @sajuvarghese1031 6 วันที่ผ่านมา

    Shamsudeen will be safe in the hands of the party. Very shameful on this party. Let the people of Kerala with joint hands pray to get justice for the widow Manjusha and her young daughters. Poor Naveen. It's difficult to imagine how much torcharing he must have been faced physically and mentally from these cruel people. May his departed soul Rest in Peace.

  • @johnsonkt8155
    @johnsonkt8155 6 วันที่ผ่านมา +2

    Shamsudheeney. Othukkiyo

  • @sasidharantp7297
    @sasidharantp7297 6 วันที่ผ่านมา

    New stories are being created now
    But no one can defeat the
    Party in Kannur
    Party destroys not creates

  • @SusanMathews-qv1oe
    @SusanMathews-qv1oe 6 วันที่ผ่านมา

    Shamsudeen big person in this murder reason he lied driver big part

  • @ayshaaysha6157
    @ayshaaysha6157 6 วันที่ผ่านมา +1

    Mv keya . Rajendeyum. C. P. I. M neyum. Anuserikkathe kudumpom oru theeru manethil ethendiyirunnu. C. P. I. Mne amithamayi vishyasichu. Thale nnal. Manjushayode.. Naveen. Babu. Visheyom avatharippichathane athengilum. Muga vilekkedu kkendathayirunnu viddhyabhyasa mullavarayitte polum. C. P. I. Mnde vanchana thirichariyathe poyathane abhadhom

  • @thankammajyothy7753
    @thankammajyothy7753 6 วันที่ผ่านมา

    Cctv pinaraye പോകുന്നത് മാത്രം
    കാണാനാണ്

  • @simonjames-uy9yu
    @simonjames-uy9yu 5 วันที่ผ่านมา

    Veettukarkkoppam ennu paranja "shumbhan Jayarajanum" Pathanamtha party secretary Chakave Udhayabhanuvum Malayalappuzha Mohananum Naveen sarinte kudumbhatheyum pothu samoohatheyum vanchichu! Lal Salam Chakakkale! Driverine ellam ariyam!

  • @johnsonkt8155
    @johnsonkt8155 6 วันที่ผ่านมา

    Govindan c b I maaandaaannu. Paranju. Ottakaalil nilkkunnathu. Govindanu ithil nalla panku undu. Pump govindantey aakaanaanu. Saadhyatha

  • @basheerbasheer5930
    @basheerbasheer5930 6 วันที่ผ่านมา

    Shamsuddene onnu pulachal ellam purathu varum

  • @jayamohan1056
    @jayamohan1056 6 วันที่ผ่านมา

    Evantayokka kudumbam orikkalum nannakilla

  • @thomasjoseph2252
    @thomasjoseph2252 6 วันที่ผ่านมา

    Ajit Kumar IPS knows who did this.

  • @kvprasadtpdy
    @kvprasadtpdy 6 วันที่ผ่านมา +1

    ശുഭൻ ജയരജൻ സുത്രധാരകൻ തന്നെ സംശയ ഇലല്ല

  • @SEBASTIANCHIRAMAL-h8q
    @SEBASTIANCHIRAMAL-h8q 6 วันที่ผ่านมา

    സിബിഐ എന്താ ചെയ്തിട്ടുള്ളത്

  • @rajulukose861
    @rajulukose861 6 วันที่ผ่านมา

    ചുമ്മാ തള്ള്. ഒരു ചുക്കും നടക്കില്ല

  • @SEBASTIANCHIRAMAL-h8q
    @SEBASTIANCHIRAMAL-h8q 6 วันที่ผ่านมา

    CBI bhayankara midukka
    Njan ദിവ്യക്കെതിരാണ്

  • @manjuts5150
    @manjuts5150 6 วันที่ผ่านมา

    Respected Court Justices, Judge's, The Rest Of Court Authorities, All Workers, For ALL BIG SALUTE 🎉❤🙏💚 , IN COURT & BETWEEN KERALA PUBLICS OR JANANGHAL, ALLAAVARUM JAATHI, MATHA, RAASHTREEYA BHEADHAMANYEA , SAHAKARICHU EE NAVEEN BABU KOLA CASE ILEA ALLAA...... PRATHIKALEAYUM PIDI KOODAANUM, EVARE ALLAAM THOOKKI KOLLUVAANUM ULLA NADAPADIKALKKAYI, ALLAA REETHIYILUM SATHYA SANDDHAMAAYI SAHAKARIKKANAM, OR NAALEA KERALATHILEA JUSTICES , JUDGES, MINISTERS, LEADERS, SAGHAAKKAL, ADIMAKAL, ANIKAL, ANTHAM KAMMIKAL, NALLAVARAAYA JANANGHAL NINGHALKKU OHORORUTHARKKUM NINGHALUDE KUDUBHANGHALUM, MAKKALUM ALLAAM VARUM KAALANGHALIL NASHTTAPETTEAKAM. 💯 ALLAA.....101 % M ETHU SAMBHAVICHIRIKUM, ORU SAMSHAYAVUM ORUTHANUM VEANDAA...ETHINU KADINJAAN EDEANDA SAMAYAM ETHAANU, PAARAMBHARYAM KONDUM, JANMMAM KONDUM EE NAVEEN BABU VINTEA KUDUMBHAVUM, NAVEEN BABU VUM , COMMUNIST, MAARKSISTU (CPI-M) KAARAANU, ATHU MAATHRAMALLA, EDDHEAHAM KARA PURALAATHA , NAALITHUVAREYUM ANJU PAISA KAIKOOLI MEADIKATHA, AARKKU VEANAMENKILUM NYAAYAMAANENNU THONNIYAAL AA KAARYAM NADATHIKODUKKUNNA , ORAALEA SAMENCE ELLATHEA ARREST CHEYYAN ADHIKAARAMULLA, ORU JILLAYUDE PARAMONNA ADHIKARATHIL ERIKKUNNA, ATHAAYATHU COLLECTOR INU THULYAM NILKKUNNA MANUSHYANEA AANU EE PALA THANTHAMAAR KAYARIYIRANGHI PANITHU UNDAAKKIYITTULLA NAARI 💣😈😈😈.......................😈💣🔥 YA JANMANGHALOKKEA KOODI KONNU KALANJIRIKKUNNATHU, EE SHAMSUDHEEN ANNA BAASTED 💣😈💣🔥 DINEA SWANTHAM SAHODHARANE POLEA KONDDU NADANNA MANUSHYANAANU EE NAVEEN BABU, APPOL EE SHAMSUDHEEN ANNA PUNDDACHI MON AA PAAVATHINUTTU THANNEA PANIYANAMALLO ATHALLEA PALA THANTHAYKKU JANICHA PARAMA NAARI 💣😈💣🔥 ANNU VEANAM VISHEASHIPIKAN, EVANEA POKKANAM, JAYARAJAN.M.V, PRASHAANTHAN, DIVYA.PP, COLLECTOR ARUN, EVAROKKEA KOODIYAANU ETHU CHEYYICHIRIKUNATHU, ETHIL COLLECTOR & SHAMSUDHEENEA , EE PARAMA NAARI 💣😈💣🔥 M.V.JAYARAJANE EE NAARI 💣😈😈😈😈😈😈💣🔥 KALEAYOKKEA POKKIYAAL ,ALLAA....CHURULUM AZHIYUM, OR AZHIKKANAM, PINNEA EE DIVYAYUDEA BHARTHAAVU AJITHUM, PINNEA DOCTOR PRAJITH, EVAROKKEA CHOTHYAM CHEYYAPEDEANDDATHAANU, AARKU VEANDDI ETHU CHEYTHU ? SHASI, PARAMA NAARI VIJAYAN OR PINAM, GOVINDDHANS MAAMAA, SHYAMALAA...EVARIL AARKKU VEANDDIYAANU ETHU CHEYTHATHU, ALLATHINEAYUM ORU VALIYA GROUND IL , ORU FOOTBALL GOAL POST POLEA STHAAPICHU MUKALILE BAARIL NIRATHI , THOOKKI KOLLANAM, RESPECTED COURT SHOULD BE DO THIS 100 %, FOR THE PROTECTION OF KERALA ITES, PLEASE 🙏 DON'T LEAVE ALL THESE BAASTEDS,..... EVEN 1%* MERCY, DON'T GIVE, THESE BAASTEDS DESERVING 💯 %......... *LAAL SALAAM 🔥* CHAGHAAVEA OR CHAGHAAKKALEA.

  • @mohandastc-xy8gz
    @mohandastc-xy8gz 6 วันที่ผ่านมา

    ദിവ്യ ഒളിപ്പിച്ചിട്ടുണ്ട്. മുൻപെ ദിവ്യ ഒളിച്ചത് പോലെ ' വക്കീലിനെ സ്വകാര്യമായി ഏർപാടാക്കിയിട്ടുണ്ട്. ഉപദേശം കിട്ടിയാൽ പുറത്തുവരും.

  • @SEBASTIANCHIRAMAL-h8q
    @SEBASTIANCHIRAMAL-h8q 6 วันที่ผ่านมา

    Konnathu AKG

  • @alweqaya6392
    @alweqaya6392 6 วันที่ผ่านมา

    പിണറായി ഇതിൽ പ്രതിയാണ്

  • @devarajankomal8281
    @devarajankomal8281 6 วันที่ผ่านมา

    ഷംസുദീൻ സി ബി ഐ യുടെ കൈയ്യിലാണ്

  • @narayanavariar422
    @narayanavariar422 6 วันที่ผ่านมา

    ശുംഭൻ