ഉമ്മാന്റെ ജീവിതത്തിൽ ഞങ്ങൾക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ സന്തോഷം🥺😍

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 370

  • @ashiisvlog
    @ashiisvlog ปีที่แล้ว +154

    അൽഹംദുലില്ലാഹ് ..ഉമ്മാന്റെ മുഖത്ത് സന്തോഷം കാണാൻ പറ്റിയതും ഇങ്ങനെ ഒരു ഗിഫ്റ്റ് കൊടുക്കാൻ പറ്റിയതും നിങ്ങൾ കാരണം ആണ്…😍😍🥺🥺😘

  • @mujeebph6182
    @mujeebph6182 ปีที่แล้ว +19

    സന്തോഷം ഉമ്മാനെ ഇങ്ങനെ കണ്ട മതി മക്കളെ ഇസ്ലാം ദീൻ പഠിപ്പിച്ച പോലെ സ്ത്രീകളെ അധികം പ്രദർശിപ്പിക്കേണ്ട

  • @diyaajal9390
    @diyaajal9390 ปีที่แล้ว +22

    ചെറിയ മോനെ പോലെ ഉണ്ട്‌ ഉമ്മ 👍👍👍🥰🥰🥰💞💞

  • @muhsinamuhsina513
    @muhsinamuhsina513 ปีที่แล้ว +28

    ഉമ്മാനെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി 😍❤️🤍❤️🤍😍 ഉമ്മാ ചെറിയ മോനെ പോലെ ഉണ്ട് 🤍 ഉമ്മാക് ദീർഘായുസ് ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.... 🤲🏻🤲🏻

  • @salmanfaris.k.t5224
    @salmanfaris.k.t5224 ปีที่แล้ว +7

    Ummakk fadlunte mukhaman😍😍😍💫💫

  • @sanasinu9961
    @sanasinu9961 ปีที่แล้ว +1

    Masha allah

  • @mhdkp6832
    @mhdkp6832 ปีที่แล้ว +6

    ഉമ്മച്ചിയുടെ ഗ്രാമർ മാഷാ അല്ലാഹ് മക്കളും പൊളി

  • @sarafudheenmmsarafu
    @sarafudheenmmsarafu ปีที่แล้ว +1

    Bhagyam cheytha uppayum ummayum.nadhan anugrahikkatte

  • @shifakallengal8188
    @shifakallengal8188 ปีที่แล้ว +7

    മാഷാഅല്ലാഹ്‌ ❤️❤️കണ്ണ് നിറഞ്ഞു, സന്തോഷം ആയി ❤️

  • @jashidmuthu3178
    @jashidmuthu3178 ปีที่แล้ว +16

    മാഷാ അല്ലാഹ്..ഇനിയും ഉയരങ്ങളിൽ എത്തട്ടെ...🥰🥰

  • @fahisfahis184
    @fahisfahis184 ปีที่แล้ว +16

    ഇത് പോലെ ഉളള മക്കൾ ആവണ൦ എല്ലാ ഉമ്മ മാ൪കു൦ 👍👌

  • @rockytherajapalayam6539
    @rockytherajapalayam6539 ปีที่แล้ว +2

    നിങ്ങൾ മൂന്ന് പേരും ഉമ്മയെ പോലെ ആണ്

  • @nasrishadhi6641
    @nasrishadhi6641 ปีที่แล้ว +12

    Ashikkana pole aan enik ummane thonunnath💞💞

  • @busharaek4698
    @busharaek4698 ปีที่แล้ว +38

    നല്ല മക്കൾ ആണ് ഈ സ്നേഹം എന്നും പടച്ചോൻ നില നിർത്തി തരട്ടെ 🤝🤝👍മക്കളെ നിങ്ങൾ ആണ് മാതൃക

  • @shazarocks5117
    @shazarocks5117 ปีที่แล้ว +15

    മാഷാ അല്ലാഹ്. കണ്ണ് നിറഞ്ഞു ഈ വീഡിയോ കണ്ടപ്പോ. ഉമ്മ എല്ലാവരുടെയും കട്ട്‌ ഉണ്ട്. നല്ല ക്യൂട്ട് ഉമ്മ ആണ്. അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ ആമീൻ.

  • @lordsmoke1343
    @lordsmoke1343 ปีที่แล้ว +2

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 🤲🤲🤲🤲ഞാനും എന്റെ കുടുംബവും നിങ്ങളുടെ ഫാൻസ്‌ ആണ് എന്റെ 4ഉം 5ഉം വയസ്സുള്ള മക്കൾ ഫോൺ എടുത്താൽ വല്ലിമ്മ മതി എന്നാണ് പറയൽ 🌹🌹🌹എന്റെ കണ്ണ് നിറഞ്ഞു എന്റെ മക്കൾ നിങ്ങളെ കാണാൻ വലിയ ആഗ്രഹം ഉണ്ട് 🌹🌹എന്നെങ്കിലും സാധിക്കും എന്ന് കരുതുന്നു 🌹🌹എവിടെ വെച്ചെങ്കിലും കാണാനാവും 🌹🌹🌹🌹👍👍👍👍

  • @femina7551
    @femina7551 ปีที่แล้ว +11

    ഗിഫ്റ്റ് പൊളിച്ചു ഇഷ്ട്ടായി ഉമ്മ സുന്ദരി ആണ്

  • @hanoos1009
    @hanoos1009 ปีที่แล้ว +1

    Ummatne look cheriya Aniyantepoleyann

  • @shamnashamnaa2840
    @shamnashamnaa2840 ปีที่แล้ว +1

    𝙪𝙢𝙢𝙖 𝙛𝙖𝙙𝙡𝙪𝙫𝙞𝙣𝙚 poleyane🥰🥰

  • @shameerk5203
    @shameerk5203 ปีที่แล้ว +4

    ആഷി പോലെയാണ് അള്ളാഹു ദീര്ഗായിസ് നൽകട്ടെ ആമീൻ

  • @mhdfaisal8109
    @mhdfaisal8109 ปีที่แล้ว

    Cheriya മോൻ്റെ പോലെ ഉണ്ട് ഉമ്മ

  • @shameerakasim1447
    @shameerakasim1447 ปีที่แล้ว +12

    വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു മാഷാ അല്ലാഹ് ഇത് പോലെ ഉള്ള മക്കളെ കിട്ടിയ ഉമ്മ ബഗ്യവതിയാണ്

  • @ashipandikkad6455
    @ashipandikkad6455 ปีที่แล้ว +2

    masha allah❤️🥰

  • @fathimathfarsanak2919
    @fathimathfarsanak2919 ปีที่แล้ว +8

    ما شاء اللّه
    Ummakk vaangiya gift superayeen

  • @muhammedaslah805
    @muhammedaslah805 5 หลายเดือนก่อน

    Ahzan ummanepole, aashi&fadlu vappanepole❤️❤️

  • @ayshaezlin1174
    @ayshaezlin1174 ปีที่แล้ว +1

    Mashallah🥰umma cheriyamontepole...

  • @ismas712
    @ismas712 ปีที่แล้ว +1

    Ummakk enthina ponn.....umma thanne oru ponnalle...Masha allahhhhhh.ummanod salaam parayanam👍👍👍

  • @noufalapk7822
    @noufalapk7822 ปีที่แล้ว +37

    മാഷാ അല്ലാഹ് 🤲🏻.. ഈ സ്നേഹം എന്നും ഇതു പോലെ നിലനിൽക്കട്ടെ..... ഉമ്മ ആഷിനെ പോലെ.... 🌹

  • @mhdkp6832
    @mhdkp6832 ปีที่แล้ว +1

    നല്ല മക്കൾ

  • @akbarcm4496
    @akbarcm4496 ปีที่แล้ว +1

    inganoru makkalle kitanum bhagyam vennam alhamdulillah

  • @ramshadmuhammed8812
    @ramshadmuhammed8812 ปีที่แล้ว

    ഉമ്മാക് വാങ്ങിച്ച സ്വർണ മാല.. അതും ഈ പ്രായക്കാരായ മക്കൾ വാങ്ങിച്ചു കൊടുക്കുമ്പോൾ ഉണ്ടാവുന്ന സന്തോഷം 👍👍👍

  • @shamnanazar675
    @shamnanazar675 ปีที่แล้ว +2

    Mashaallah.... Ummi nala monj nd kanan😍

  • @lulumonoos861
    @lulumonoos861 7 หลายเดือนก่อน

    അൽഹംദുലില്ലാഹ്
    ഉമ്മാന്റെ മുഖത്ത് സന്തോഷം

  • @ibrahimc4118
    @ibrahimc4118 ปีที่แล้ว +1

    🧕👨‍👦‍👦😇🥰😍

  • @mubiash6548
    @mubiash6548 ปีที่แล้ว +1

    Masha allha ...kannum manassum niranju poi

  • @sameeraashraf7267
    @sameeraashraf7267 ปีที่แล้ว +1

    Masha Allah barakallah
    Kann niranhupoyi

  • @rubeenashameer
    @rubeenashameer ปีที่แล้ว +14

    സത്യത്തിൽ ഈ വീഡിയോ കണ്ടപ്പോ എന്റെ കണ്ണ്😥 നിറഞ്ഞുപോയി എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 🤲🏻

  • @fidhanmohammed8852
    @fidhanmohammed8852 ปีที่แล้ว +1

    ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ 👍🏻👍🏻👍🏻

  • @nasiibasi9536
    @nasiibasi9536 ปีที่แล้ว

    മിഷാഅല്ലാഹ് സന്തോഷം

  • @ayshaaysha1232
    @ayshaaysha1232 ปีที่แล้ว

    Ashine poleyan umma😍😍😍😍

  • @bindusivadas6640
    @bindusivadas6640 ปีที่แล้ว +1

    Nalla kunjungal..deivam anugrahikkatte

  • @muhammadmuzzammilbvlog7837
    @muhammadmuzzammilbvlog7837 ปีที่แล้ว

    Falilune pole ahn umma😍

  • @shifinshifin6732
    @shifinshifin6732 ปีที่แล้ว

    Ummane kanan fadlune poleyund
    Kadathil oru paad santhosham

  • @hubihubaibah7583
    @hubihubaibah7583 ปีที่แล้ว

    Ummane cheriya mone pole thanne 😍

  • @shamnakalachal7795
    @shamnakalachal7795 ปีที่แล้ว +2

    Umma Cheriya monte pole aanu😊

  • @shafithenkara2469
    @shafithenkara2469 ปีที่แล้ว +5

    ഒരുപാട് സന്തോഷം ❤️❤️❤️❤️മാമ

  • @Arshad-us8bk
    @Arshad-us8bk ปีที่แล้ว +6

    സന്തോഷായി ചങ്ങയിമാരെ സന്തോഷായി ഒരുപാടൊന്നും കൊടുത്തില്ലേലും ആ കൊടുത്തത് തന്നെ ഇന്നുവരെ ഉമ്മാക്ക് കിട്ടിയതിൽ വച്ചു ഏറ്റവും അമൂല്യമായ ഒരു സമ്മാനം ആണ് ഉമ്മച്ചിന്റെ മുഖം കണ്ടാൽ അറിയാം സന്തോഷത്തിന്റെ വലുപ്പം 🥰

  • @mohammedtk8792
    @mohammedtk8792 ปีที่แล้ว +1

    Nalla matram undavatte ummakum upakum deergayuss nakki Allahu anugrahikatte aameen

  • @rajeenarajee8676
    @rajeenarajee8676 ปีที่แล้ว +42

    ഇങ്ങനെ ഉള്ള മക്കളെ കിട്ടാൻ ഒരു ഭാഗ്യം വേണം ഉമ്മ ഉപ്പ എന്നും നല്ലത് വരട്ടെ ഈ കുടുബത്തിനു

  • @samiumarsamiumar1678
    @samiumarsamiumar1678 ปีที่แล้ว +1

    Masha allah umma

  • @sanvavsanva9897
    @sanvavsanva9897 ปีที่แล้ว +1

    Umma fadlu ❤️❤️❤️orupole

  • @nasiyashahid8913
    @nasiyashahid8913 ปีที่แล้ว +1

    നല്ല സന്തോഷം ഈ വീഡിയോ കാണുമ്പോൾ

  • @juvairyajubi4683
    @juvairyajubi4683 ปีที่แล้ว +2

    പാവം ഉമ്മ നല്ല മക്കളും mashaallah

  • @mihrashaafi5335
    @mihrashaafi5335 ปีที่แล้ว +2

    അടുത്ത ഉപ്പാന്റെ കയ്യിൽ കൊടുത്തു കൊടുക്കായിരുന്നില്ലേ വളന്റീൻസെഡേ യ്ക്ക്

  • @kabeershayan3665
    @kabeershayan3665 7 หลายเดือนก่อน

    Fadlundeyum ashiyudeyum pole yan ummande mugam

  • @fousiyakoottamanna1125
    @fousiyakoottamanna1125 ปีที่แล้ว

    എനിക്ക് നിങ്ങളെ മുടി & ഫാമിലി 👍🏻❤️🥰

  • @SarfunnisaPpSarfunnisaPp
    @SarfunnisaPpSarfunnisaPp ปีที่แล้ว +2

    ഉമ്മാനെ ഒരുപാട് ഇഷ്ടം ആയി ട്ടോ 🥰

  • @shafeenamubark9593
    @shafeenamubark9593 ปีที่แล้ว

    Umma kanno😍😍😍😍

  • @ayaan7261
    @ayaan7261 ปีที่แล้ว +2

    Masha Allah ❤️ningalude ee sneham ennum nila nilkkatte❤️

  • @nusrishamsu8166
    @nusrishamsu8166 ปีที่แล้ว +16

    മാഷാഅല്ലാഹ്‌ ഒരുപാട് സന്തോഷം തോന്നി. Gift കൊടുത്തപ്പോൾ കണ്ണ് നിറഞ്ഞു. എന്നും സന്തോഷത്തോടെ മരണം വരെ ഈ സ്നേഹം നിലനിൽക്കട്ടെ 🤲🤲

    • @ashiiahzaanvlog
      @ashiiahzaanvlog  ปีที่แล้ว +1

      Aaneen😊🤍

    • @AbdulSalam-zx8nq
      @AbdulSalam-zx8nq ปีที่แล้ว

      മുടിയുടെ ആരോഗ്യത്തിന് രഹസ്യം എന്താണ്

  • @basheerpullattil7509
    @basheerpullattil7509 ปีที่แล้ว +1

    ഒരുപാട് സന്തോഷം ആയി

  • @BalanAmmu-y5m
    @BalanAmmu-y5m 5 หลายเดือนก่อน

    Nalla makkal❤❤❤

  • @abuswalih5068
    @abuswalih5068 ปีที่แล้ว +1

    Maala Adipoli 💗

  • @adichapolivlogs6373
    @adichapolivlogs6373 ปีที่แล้ว

    Umma cheriya monte poleya
    Masha allah

  • @abidp1057
    @abidp1057 ปีที่แล้ว +4

    Mashaallah 😍🥰 santhosham ummane kanditt enikk fadlunte mukhachaya poleyanu feelcheyyunnath😜👅

  • @akhiachu4401
    @akhiachu4401 ปีที่แล้ว +6

    Gift super🥰🥰Lucky Mom❤️

  • @Topppikallan
    @Topppikallan ปีที่แล้ว +3

    Ashiikkaane poleyaa ummaa😍😍❤️

  • @ഓരോപുലരി
    @ഓരോപുലരി ปีที่แล้ว

    ഈസ്നേഹം എന്നും നിലനിരുത്തട്ടെ 🤲🏻🤲🏻🤲🏻

  • @SumanathP-sv5zd
    @SumanathP-sv5zd ปีที่แล้ว

    Fathlune pole ya umma ❤️

  • @naslaisworld5757
    @naslaisworld5757 ปีที่แล้ว +3

    Yanikum plas two vil padikuna monum 6classil padikuna molum und avarum yaniku chakkara umma thanu nigalum epo yanta chakkara makkalaanu ummaane eniyum sahaayikkannam yanta veed thiruraanu makkala kannaan orubaad aagrahamud😘

  • @safuusafan5423
    @safuusafan5423 ปีที่แล้ว +1

    Umma Fadlune poleyanu

  • @sanurinu
    @sanurinu ปีที่แล้ว +13

    മാഷാ അല്ലാഹ്!ദീർഘാ യുസ്സിന്ന് വേണ്ടി ദുആ cheyyam🤲

  • @momkids7853
    @momkids7853 ปีที่แล้ว +2

    മാ ഷാ അല്ലാഹ് 3 മക്കളും സൂപ്പർ

  • @asmilsanno6639
    @asmilsanno6639 ปีที่แล้ว +1

    Mashaallah Mama poli muun perum Ummattanne👍🤲🤲🤲

  • @muhammedarshalkarshalarshu572
    @muhammedarshalkarshalarshu572 ปีที่แล้ว +1

    ഉമ്മ ഫളുലുനെ പോലെ എന്ന് തോന്നിയവർ ആരൊക്കെ എന്നെ പോലെ

  • @aminat2211
    @aminat2211 ปีที่แล้ว +3

    ഉമ്മാക് പെൺകുട്ടികൾ ഇല്ലാത്തടുകൊണ്ട മുടി വളർത്തി യദു

  • @fathimathfarsanak2919
    @fathimathfarsanak2919 ปีที่แล้ว +3

    Ummaye kanditt ashiyeppole nd

  • @rifnafathima3440
    @rifnafathima3440 ปีที่แล้ว +1

    Alhamdulillah ummayude mukhathe santhosham masha allah
    Ashi ummaye pole und enn enikk thonni ttto

  • @jashirjashi85
    @jashirjashi85 11 หลายเดือนก่อน

    Masha allah❤❤

  • @mujeebrahman14
    @mujeebrahman14 ปีที่แล้ว +2

    umma aa bellimmane pole thanne
    🤣

  • @shahishahi9852
    @shahishahi9852 ปีที่แล้ว +1

    Alhamdulilla

  • @najuma7652
    @najuma7652 ปีที่แล้ว +1

    Masha Allah 💕 sathyam kannu niranj😢

  • @naseehanizar76
    @naseehanizar76 ปีที่แล้ว +2

    മാഷാഅല്ലാഹ്‌ 🥰🥰🥰🥰

  • @nafiyairfan6074
    @nafiyairfan6074 ปีที่แล้ว +1

    ഉപ്പക്കും കൊടുക്കണം ഒരു സർപ്രേയിസ് ഗിഫ്റ്റ് 🥰

  • @thasleenanasrin8657
    @thasleenanasrin8657 ปีที่แล้ว +2

    Wow ❤️ adipoli video
    Brothers and umma 🥰

  • @thahanabeel209
    @thahanabeel209 ปีที่แล้ว +5

    Allh ummak aarogiyathode ulla deergaayus nalkatte aameen ❤ iee makkale sneham ingane thanne maranam vare thudaratte 🥰😍

  • @itsme-bp7kj
    @itsme-bp7kj ปีที่แล้ว

    സൂപ്പർ👍 മാഷാ അള്ളാ

  • @thasriummar9599
    @thasriummar9599 11 หลายเดือนก่อน

    ആഷിഡ്ഡേ പോലേ ഉമ്മ

  • @Ruksana528
    @Ruksana528 ปีที่แล้ว +2

    Ningalude Sneham kaanumbol orupaad sandhosham ❤

  • @saleenamp3859
    @saleenamp3859 ปีที่แล้ว +1

    Ummak 4makalanoo

  • @Littlepreson
    @Littlepreson ปีที่แล้ว +2

    Umma te ponu makkl. Nammalum kude❤️❤️❤️❤️❤️❤️❤️

  • @rahumathrahu5253
    @rahumathrahu5253 ปีที่แล้ว +1

    Super makale

  • @fathimasana8265
    @fathimasana8265 ปีที่แล้ว +2

    Masha allah super😍

  • @majeedk1801
    @majeedk1801 ปีที่แล้ว

    Super🥰🥰🥰

  • @whoiam5396
    @whoiam5396 ปีที่แล้ว +2

    Our pirsapetta 😍Kunjha masha allah❤️❤️😍

  • @shihabudeenvpshihab8588
    @shihabudeenvpshihab8588 ปีที่แล้ว +1

    നിങ്ങൾ 3മക്കൾ ആണോ

  • @jachuZz.
    @jachuZz. ปีที่แล้ว

    Mashaallah alhamdulillah 👍

  • @Artcraftbymom
    @Artcraftbymom ปีที่แล้ว +2

    Masha allah 🥰🥰🥰 ummane kandathil oru paad sandhosham 🤩🤩

  • @shahzinsanu5293
    @shahzinsanu5293 ปีที่แล้ว +40

    ആഷിനെ പോലെയാണ് ഉമ്മ എന്നുള്ളവർ ഇവിടെ വന്നു ലൈക്‌ ചെയ്യൂ 👍👍🥰🥰. ഉമ്മാ ഇഷ്ട്ടം 🤲🤲🤲

  • @hafizaazi6412
    @hafizaazi6412 ปีที่แล้ว +1

    Masha Allah Adipoli 👍👍👍👍👍