ബ്രോ ഞാൻ കുറച്ചുമുമ്പ് വാങ്ങിയതാണ് ഈ ഫ്രോഗ് അതുകൊണ്ടുതന്നെ ഇതിൽ രണ്ടിൽ ഏതോ ഒന്നാണ് അങ്ങനെ ഞാൻ ഗൂഗിൾ ചെയ്തു നോക്കിയപ്പോൾ റിയൽ വാര്യർ എന്ന കണ്ടത് അതുകൊണ്ട റിയൽ വാര്യർ എന്ന് പറഞ്ഞത് ബ്രോയുടെ ഈ കമൻറ് കണ്ടപ്പോൾ ഒന്നുകൂടി 😅 നോക്കി അപ്പോൾ ആൻഡ് ക്രാഫ്റ്റും റിയൽ വാരിയറിലും പിക്കാച്ചു എന്ന ഫ്രോഗ് കണ്ടു ...😇 ഞാൻ വാങ്ങിച്ചപ്പോൾ ഉള്ള ബോക്സ് ആണെങ്കിൽ കയ്യിലും ഇല്ല..... എന്താ ചെയ്യുക എന്തായാലും ഇതിലെ ഏതോ ഒന്നാണ് പിക്കാച്ചു ♥️
😊😊😊
Naalayum pidikande bro 😂 lru limit vech pidi
😅👍♥️
Rod,reel,line eethanu enn parayamo bro
lucana pacific spinning rod | 8ft , simano FX 4000 reel, noeby braid line 19 mm
റിയൽവാരിയർ അല്ല ബ്രോ ഹാൻഡ് ക്രാഫ്റ്റ് ആണ് പിക്കാച്ചു
ബ്രോ ഞാൻ കുറച്ചുമുമ്പ് വാങ്ങിയതാണ് ഈ ഫ്രോഗ് അതുകൊണ്ടുതന്നെ ഇതിൽ രണ്ടിൽ ഏതോ ഒന്നാണ് അങ്ങനെ ഞാൻ ഗൂഗിൾ ചെയ്തു നോക്കിയപ്പോൾ റിയൽ വാര്യർ എന്ന കണ്ടത് അതുകൊണ്ട റിയൽ വാര്യർ എന്ന് പറഞ്ഞത് ബ്രോയുടെ ഈ കമൻറ് കണ്ടപ്പോൾ ഒന്നുകൂടി 😅 നോക്കി അപ്പോൾ ആൻഡ് ക്രാഫ്റ്റും റിയൽ വാരിയറിലും പിക്കാച്ചു എന്ന ഫ്രോഗ് കണ്ടു ...😇 ഞാൻ വാങ്ങിച്ചപ്പോൾ ഉള്ള ബോക്സ് ആണെങ്കിൽ കയ്യിലും ഇല്ല..... എന്താ ചെയ്യുക എന്തായാലും ഇതിലെ ഏതോ ഒന്നാണ് പിക്കാച്ചു ♥️
Location yevde
ആരെങ്കിലും കൃത്യമായി location പറഞ്ഞ് തരോ bro