♦️✨നിങ്ങൾ ഈ ബന്ധത്തിൽ നിന്ന് മൂവ് ഓൺ ചെയ്‌തെന്ന് തോന്നിയാൽ എങ്ങനെയായിരിക്കും അവരുടെ പ്രതികരണം ?

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 315

  • @ManjuManju-qx1sn
    @ManjuManju-qx1sn หลายเดือนก่อน +19

    ഫാമിലി ഒക്കെ നന്നായി നോക്കുന്നുണ്ട്. But എന്റെ കാര്യം തിരിഞ്ഞു പോലും നോക്കുന്നില്ല. ഒരുപാട് വേദനകൾ അനുഭവിച്ചു. ഇനി എന്തേലും ആവട്ടെ. കൂടെ ഉള്ളപ്പോൾ വില ഉണ്ടാവില്ല. എന്തെങ്കിലും കാണിക്കട്ടെ. സ്നേഹം കൂടുതൽ ആയിട്ടുണ്ട് എന്ത് കാരണം ആയാലും പോയി. ഇനി തനിയെ ജീവിക്കുക.
    Thank you universe🥰🥰🥰
    Thank you universe🥰🥰🥰
    Thank you universe🥰🥰🥰

    • @AnandaKrishnan-ki4vs
      @AnandaKrishnan-ki4vs หลายเดือนก่อน +1

      ഇവിടെ മാഡം പറഞ്ഞ കാര്യങ്ങൾ എല്ലാം ഇതേവരെ ശരിയാണ്.... Thank u mam🙏🏼thanks universe🙏🏼🙏🏼🙏🏼

    • @brijithasreeraj5416
      @brijithasreeraj5416 หลายเดือนก่อน

      Thanks mam ❤❤❤🙏🙏🙏
      Thanks universe❤❤❤🙏🙏🙏
      Thanks angels❤❤❤🙏🙏🙏

    • @shineyshiney5616
      @shineyshiney5616 หลายเดือนก่อน

      Thankyou univers thankyou mamtha kyou God ❤❤❤

  • @Lichoose-j5u
    @Lichoose-j5u หลายเดือนก่อน +10

    എന്നെക്കുറിച്ചു പറഞ്ഞത് വളരെ correct ആണ് ..ഒരുപാട് പിന്നാലെ പോയി ..msg കണ്ടാലും ignore ചെയ്ത് പോകുന്നു ..ശരിയാണ് over possessive ആണ് ഞാൻ ചിലപ്പോ ഞാൻ പറയുന്ന വാക്കുകൾ മുറിവേല്പിക്കുന്നതാണ് 😔😔

  • @SofiyaShajahan-m7k
    @SofiyaShajahan-m7k หลายเดือนก่อน +16

    അന്നും അയാൾ മറ്റുള്ളവർക്കുവേണ്ടിയാണ് ജീവിച്ചത്.. ഇന്നും കാലങ്ങൾ ഏറെ കടന്നുപോയിട്ടും ആ അവസ്ഥയിൽ വ്യത്യാസം വന്നിട്ടില്ല... അന്ന് സഹോദരങ്ങളാണെങ്കിൽ, ഇന്ന് വൈഫും മക്കളുമാണ്... സാരമില്ല അയാളുടെ ജീവിതം എപ്പോഴും ഒരുപാട് അടിമ ജീവിതം ആയിരുന്നു... ഇങ്ങിനെ ഉള്ള ഒരാളെ ഇനിയും ഞാൻ കാത്തിരിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്... ഒരിക്കലും അങ്ങോട്ട് കോണ്ടാക്ട്ട് ചെയ്യാനുള്ള അനുമതി എനിക്കില്ല അയാളുടെ ലൈഫിൽ ഞാൻ കാരണം ഒരു ബുന്ധി മുട്ടും വരരുത് അയാൾ എവിടെ ഉണ്ടേലും സന്തോഷമായി ഇരിക്കണം ഞാൻ പ്രാർത്ഥിക്കും അയാളുടെ നല്ലതിനു വേണ്ടി മാത്രം 😢😢😢 thankyou univers... അർഹിക്കാത്ത പ്രണയം ആഗ്രഹിക്കുന്നത് വേസ്റ്റാ.... ♥️♥️♥️

    • @anujeevaraj7022
      @anujeevaraj7022 หลายเดือนก่อน

      😢

    • @RaseenaAnas-hf4ys
      @RaseenaAnas-hf4ys หลายเดือนก่อน

      Self love cheyyu mothathil marum

    • @sheebakv4314
      @sheebakv4314 หลายเดือนก่อน

      @@SofiyaShajahan-m7k കുറവും ഉണ്ടാകില്ല🙏🏼🙏🏼🙏🏼👍🏼

    • @shaliunni8241
      @shaliunni8241 20 วันที่ผ่านมา

      😂😂😂

  • @VivekR-ym8oo
    @VivekR-ym8oo หลายเดือนก่อน +27

    മാം... റീഡിങ് ഒരുപാട് ഇഷ്ടമായി.... മാം പറഞ്ഞപോലെ ആണ് എന്റെ പഴ്സന്റെ എനർജി..... ഞങ്ങൾ തമ്മിൽ ഇപ്പോൾ സെപ്പറേഷനിൽ ആണെങ്കിലും അവൾ മടങ്ങി വരുമെന്ന് എനിക്ക് പൂർണ വിശ്വാസം ഉണ്ട്.... അവൾ സമയം എടുത്തോട്ടെ എന്നെ പൂർണമായി മനസ്സിലാക്കി എന്നിലേക്ക്‌ വരട്ടെ.....അവൾക്കായി ഞാൻ എത്ര കാലം വേണമെങ്കിലും ഞാൻ കാത്തിരിക്കും.... താങ്ക്സ് ഫോർ റീഡിങ്.... താങ്ക് യു യൂണിവേഴ്സ്....

    • @meenasubash2294
      @meenasubash2294 หลายเดือนก่อน

      Thank you univers 🙏🙏🙏🙏❤️❤️ Thankyou dear ❤❤

    • @chandrachandra4857
      @chandrachandra4857 หลายเดือนก่อน

      തിരിച്ചുവരും 🙏

    • @LissyNLissyN
      @LissyNLissyN หลายเดือนก่อน

      Thank you univers ❤

    • @PrasadBeena-tb5rg
      @PrasadBeena-tb5rg 26 วันที่ผ่านมา

      Thank you Mam Thank you Univers 🎉🎉🎉❤

  • @chandrachandra4857
    @chandrachandra4857 หลายเดือนก่อน +3

    എല്ലാം കറക്റ്റാണ് medam ഈ ഫീലിംഗ് 🙏 എനിക്ക് resonate ആകുന്നു 🙏

  • @m.ksathyapalan1622
    @m.ksathyapalan1622 หลายเดือนก่อน +2

    Your reading is truthful and precious , thanks , God bless you

  • @vindyavindya3861
    @vindyavindya3861 หลายเดือนก่อน +10

    Thank you universe ❤i claim it

  • @mcpegamers5348
    @mcpegamers5348 หลายเดือนก่อน +4

    നിങ്ങൾക്ക് ഇത്ര നന്നായ് readu chyan kaziyunnu 100 percent correct ആയി thank you lord thank you universe and thank you mam ഇത് എൻ്റെ റീഡിംഗ് annu

  • @smartlearning2326
    @smartlearning2326 หลายเดือนก่อน +26

    ഇന്ന് നേരത്തെ ആണല്ലോ ❤❤❤

    • @BeKind369
      @BeKind369 หลายเดือนก่อน

      Yess

  • @HagarhannaHagar
    @HagarhannaHagar 28 วันที่ผ่านมา +2

    എന്റെ കാര്യം പറഞ്ഞത് ഒക്കെ സത്യം ആണ്. നാണം ഇല്ലാണ്ട് ഞാൻ പുറകെ നടക്കുന്നു. Msg, call ഒക്കെ ചെയ്യുന്നു. പക്ഷേ മൈൻഡ് ചെയ്യാറില്ല. 😊

  • @sreejayaak5920
    @sreejayaak5920 9 ชั่วโมงที่ผ่านมา

    ഇപ്പോ എന്റെ അവസ്ഥ തന്നെ ആണ്‌... തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു.. യൂണിവേഴ് സിന് നന്ദി

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 หลายเดือนก่อน +6

    ഞാൻ ക്ലെയിം ചെയ്യുന്നു പോസ്റ്റിവ് ആയിട്ടുള്ള കാര്യങ്ങൾ എന്നിലേക്ക് അഡ്ട്രാക്ട് ചെയ്യുന്നു ഞാൻ വെയിറ്റ് ചെയ്യുന്നു എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു Thanku univers 🙏🙏🙏🙏🙏

  • @sujidaransuji678
    @sujidaransuji678 29 วันที่ผ่านมา +1

    Mam paranja karyangal epol nadakunna situation vechu nokkumbol 100 % correct anu
    Thanks mam 🙏

  • @rlyasklm9416
    @rlyasklm9416 หลายเดือนก่อน +2

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ താങ്ക്യൂ പറഞ്ഞതെല്ലാം ശരിയാണ്🙏🙏🙏🙏👌👌👌

  • @Strqerryhh._
    @Strqerryhh._ หลายเดือนก่อน +1

    എല്ലാം ഈശ്വര നിച്ഛയം 🙏🏻 thanku univers 🙏🏻thanku dekshya🙏🏻 thanku🙏🏻thanku🙏🏻 thanku🙏🏻🙏🏻🙏🏻

  • @AnilkumarP-w7e
    @AnilkumarP-w7e หลายเดือนก่อน +1

    ❤❤ Good presentation,
    ❤️❤️❤️
    Thank you Daksha (sister)
    🙏🙏

  • @pokkiriabivj7951
    @pokkiriabivj7951 หลายเดือนก่อน +2

    എനിക്ക് അവളെ കിട്ടി ❤🥰😘😻
    Thank You Daksha
    Thank You Universe!
    Love You God

  • @PriyaRajeev-o3j
    @PriyaRajeev-o3j หลายเดือนก่อน +1

    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏❤️❤️❤️😍😍😍
    Thank you universe 🙏🙏🙏❤️❤️❤️

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR หลายเดือนก่อน +1

    Innu nerathe reading ittallo😊😊 Thank you universe 🙏 Thank you Angels 😇 Thank you mam 😊 I claim all the positive energy thank you so much 🥰 reunion undavatte 🙏 Thank you Devine 🙏

  • @neseehacs5378
    @neseehacs5378 หลายเดือนก่อน +1

    റീഡിങ് പറഞ്ഞത് പ്രകാരമുള്ള എനർജി തന്നെയാന്നുള്ളത് അദ്ദേഹത്തിന്. ഇതിലെ പോസിറ്റീവ് കാര്യങ്ങളെ ഞാൻ ഉൾകൊള്ളുന്നു. എത്രയും വേഗം ഞങ്ങൾ തമ്മിൽ ഒരു റീയൂണിയൻ സംഭവിക്കുന്നതിനായി വെയിറ്റ് ചെയ്യുവാണ്. Thank u God and Thank u Daksha 🙏🙏🙏🙏🙏🙏🙏

  • @bindhuanil9646
    @bindhuanil9646 29 วันที่ผ่านมา

    അതെ ഇതിൽ പറഞ്ഞത് സത്യം ആണ്. പെട്ടെന്ന് ദേഷ്യം വരും എനിക്ക്. അതു തന്നെ ആണ് സത്യം. എന്റെ കാര്യത്തിൽ ഈ പറഞ്ഞത് ശരിയാണ്. യൂണിവേഴ്സ നന്ദി. എന്റെ റിലേഷൻ ഷിപ്പിനെ തിരികെ തരണം.

  • @usharanir2042
    @usharanir2042 หลายเดือนก่อน +2

    Thankyou univers 🙏🙏
    Thankyou devine 🙏🙏🙏🙏
    Thankyou allabundance 🙏🙏🙏🙏
    Thankyou maaam 🥰🥰
    Thankyou 💕💕❤️❤️❤️

  • @abhilashct9221
    @abhilashct9221 หลายเดือนก่อน +1

    Super റീഡിങ്ങ് മാം❤❤❤❤❤❤🙏🙏🙏🙏🙏

  • @Harighhgggg
    @Harighhgggg หลายเดือนก่อน +2

    11.11 njan reading കാണുന്ന time.. Thank you universe

  • @thilakammak.j5374
    @thilakammak.j5374 หลายเดือนก่อน

    Mam പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ചു ശരിയാണ്. താങ്ക്സ് മാം. Thanks universe.

  • @Prameela-w9t
    @Prameela-w9t หลายเดือนก่อน +1

    ഇത് ഞങ്ങളുടെ എനർജി തന്നെയാണ് 🙏❤ thank you universe 🙏❤ thank you madam

  • @PreethiMukesh
    @PreethiMukesh หลายเดือนก่อน +3

    Thank you univers 🙏🙏thank you god 🙏🙏🙏

  • @rajeeshkp4730
    @rajeeshkp4730 หลายเดือนก่อน

    100 % സത്യം.👍
    ഒന്നും പറയാനില്ലാ അത്രക്കും Super 👌👍❤️😀
    Thank God 🙏❤️❤️❤️
    Thank you Universe 🙏❤️❤️❤️
    Thank you Maam 🙏🙋😀😀

  • @sadiqph7988
    @sadiqph7988 หลายเดือนก่อน +5

    ദേഷ്യം എനിക്കില്ല പക്ഷെ സംസാരിക്കുമ്പോൾ ഇത്തിരി സ്പീഡ് കൂടി പോകും

  • @kunju5157
    @kunju5157 หลายเดือนก่อน

    555
    Yes to affirm
    Thank you Universe
    Thank you Angels
    Thank you Divine
    Thank you for your reading🥰

  • @baijumonmv6948
    @baijumonmv6948 หลายเดือนก่อน +1

    Positive mathram ennilek attract cheyyunnu, njangale veendum pettennu orumikkan Daivam Universe anugarahikkum, Thank God Thank Universe 🙏🙏🙏

  • @SameeraSameerap
    @SameeraSameerap หลายเดือนก่อน +2

    നേരത്തെ വന്നതിൽ വളരെ നന്ദി... 🙏ok... എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് പക്ഷെ ഞാൻ അങ്ങോട്ട് കൊടുക്കുന്നത് പോലെ എന്നോട് സ്നേഹം കാണിക്കുന്നില്ല അതുകൊണ്ട് ഞാൻ സൈലന്റ് ആയിരിക്കുകയാണ് മേം.....? അവൻ സ്നേഹത്തോടെ എന്നിലേക്ക്‌ തിരിച്ച് വരട്ടെ 🙏🙏ഞാൻ സ്വീകരികാം... മേം റീഡിങ്ങിൽ പറയുന്നത് എല്ലാം സത്യമാണ് ഇത് എന്റെ റീഡിങ് തന്നെ ♥️♥️🌹🌹...... മേടം അവനിക്ക് ഒരു വാശിയാണ് ഞനിങ്ങനെ അങ്ങോട്ട് ചെന്ന് മിണ്ടണം അവൻ ഇങ്ങോട്ട് ഒന്ന് വിളിച്ച് നോക്കു പോലും ഇല്ല മേം ഇങ്ങോട്ട് വിളിക്കട്ടെ മേം... നന്ദി നന്ദി 🙏🙏🙏🙏

    • @yogic_tales9788
      @yogic_tales9788 หลายเดือนก่อน

      Me too but enne venda paranj poyt 7 mnths aayi

  • @sujathadevi-d7n
    @sujathadevi-d7n หลายเดือนก่อน

    This reading touch my heart very deeply... thank you so much universe

  • @RadhaKrishnan-oi2mf
    @RadhaKrishnan-oi2mf หลายเดือนก่อน

    Ellam bagavante anugrqham pole nadakkatte thanks mam ❤❤❤❤❤ohom nammasivaya 🙏 🙏🙏🙏

  • @SunandhaKv-n1v
    @SunandhaKv-n1v หลายเดือนก่อน

    വളരെ ശരിയാണ് പറഞ്ഞത്❤👍 Thanku. Mam❤ Thank.god❤

  • @deepaksv5404
    @deepaksv5404 หลายเดือนก่อน +1

    Thank you Universe ellam time aavumbol varatte

  • @ajithak3194
    @ajithak3194 หลายเดือนก่อน

    Correct reading 🙏🙏👍. Thank you 🙏🙏👍

  • @smithapeter3722
    @smithapeter3722 29 วันที่ผ่านมา

    ഈ reading 100%correct ആണ്, move on ആകുന്നു എന്ന് തോന്നിയാൽ ഓടി വരും അല്ലെ വല്യ mind തരില്ല, എൻറെ കാര്യം പറഞ്ഞത് correct ആണ് എന്നെപ്പോലെ വാക്കുകൾ കൊണ്ട് വേദനിക്കാൻ മറ്റാർക്കും പറ്റില്ല എന്ന് പറയും, അത്രക്ക് സ്നേഹിച്ചിട്ട് തിരിച്ചു അതില്ല എന്ന് തോന്നുമ്പോ എന്റെ വാക്കുകൾക്ക് മൂർച്ച കൂടും, കൃത്യമായ ഒരു ഉത്തരം തരില്ല എന്ത് ചെയ്യണം എന്ന് ആകെ confusion ആണ്,pure ആയിട്ടുള്ള സ്നേഹം എന്റേത് ആ സ്ഥാനം ഒരിക്കലും എനിക്ക് replace ചെയ്യാൻ സാധിക്കില്ല ശരിക്കും ഞാൻ over possessive ആണ് അത്രക്ക് ഇഷ്ടം ആണ് എനിക്ക്,,,, silence ആണ് സഹിക്കാൻ പറ്റാത്തത്
    third party situation ഉണ്ട്,,,
    Postive ആയ energy എല്ലാം attract ചെയ്യുന്നു
    I strongly cliam permanent removel of thirdparty removing 🙏
    I strongly cliam permanent reunion with my person 🙏
    Thank you god 🙏
    Thank you universe 🙏
    Thank you mam 🙏

  • @radharkrishnano
    @radharkrishnano หลายเดือนก่อน

    Correct reading mam.avalude oru callenu vendi wait ocheyyunnu.pavam onnu kandal maathram mathi. Thank you mam🙏 thanks universe🙏

  • @Reshmi-rr4nh
    @Reshmi-rr4nh หลายเดือนก่อน

    Oru frndine pole karyngl paranju tharunnu..🙏thank uu universe🤍🤍

  • @SharmilaSharmi-p7r
    @SharmilaSharmi-p7r 20 วันที่ผ่านมา

    Thaankyuu uuniveers❤❤❤thaankyuu chechee❤❤

  • @ReenapReena
    @ReenapReena หลายเดือนก่อน +2

    Anta kariyam sathyimanu anta vishoasikkunnu kondu ആണ് mam എന്നോട് kallam paraunnu അവൻ ഞാൻ എന്റെ jivanekkal അവനെ സ്നേഹിച്ചു ini എല്ലാം ഞാൻ universu devathinum vittu kodukkunnu thank you universu thank you mam avane enikku marakkan pattilla universu ❤❤❤

  • @baijumonmv6948
    @baijumonmv6948 หลายเดือนก่อน

    Reading valare seriyayayi thonnunnu, etra nalu venelum njan kathirikkum, njan agrahikunna pole nalloru Jeevithathinayi, ishtamu dennu randu perkum ariyam,ellam Daivathilum Universe ilum samarppikunnu, Positive mathram varuthum ennurachu viswasikunnu, Thank God Thank Universe 🙏🙏🙏

  • @navyaganesh8884
    @navyaganesh8884 หลายเดือนก่อน +1

    Paranjathellam seriyaanu... 🙏

  • @shanimm6514
    @shanimm6514 หลายเดือนก่อน

    Thank you universe 🙏🙏🙏
    Thank you God 🙏🙏🙏
    മാം പറഞ്ഞത് 💯 സത്യമാണ്
    ഒരു പാട് സന്തോഷമായി മാം 🙏❤️

  • @najmunnisak4428
    @najmunnisak4428 หลายเดือนก่อน +3

    Ellam കറക്ട് ആണ്. വേണെങ്കിൽ വരട്ടെ ഇനി. ഇനി പിന്നാലെ പോവില്ല

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is หลายเดือนก่อน +1

    താങ്ക്യു യൂണിവേഴ്സ് 🙏🙏🙏

  • @radhapillai7003
    @radhapillai7003 หลายเดือนก่อน

    Accurate reading.

  • @anishajamaljamal8735
    @anishajamaljamal8735 หลายเดือนก่อน

    Thank you Universe and Angels 🙏🙏🙏 Thankyou Mam ❤️🙏❤️ Ee readingile possitve aaya ella karyangalum njan ente jeevithathilekku attract cheyyunnu

  • @Mtm848
    @Mtm848 หลายเดือนก่อน +1

    മാം അവന്റെ ദു ith Brithday ഇന്നലെ ആയിരുന്നു മാസങ്ങളായി എന്നെ വിളിച്ചിട്ട ഇന്നലെ ആണ് അവനെ വിളിച്ചു ഫോൺ എടുത്തു സംസാരിച്ചു പ്രപഞ ശക്തി കോടു നന്ദി പറയുന്നു നന്ദി യൂണിവേഴ്🙏🙏🙏🙏👍❤️

  • @abhishek.k4119
    @abhishek.k4119 หลายเดือนก่อน

    I strongly claim all positive energy this reading and permanent reunion with my person...
    Thank you universe🙏🙏🙏🙏
    Thank you angels🙏🙏🙏🙏
    Thanks mam

  • @anithakumari5446
    @anithakumari5446 หลายเดือนก่อน

    Yes i believe universe
    Yes i attract possitive energy
    Thankyou thankyou thankyou universe ❤️

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue หลายเดือนก่อน

    All thank you so much

  • @bindhurajan1062
    @bindhurajan1062 หลายเดือนก่อน

    Thank you universe 🙏🙏🙏❤️❤️❤️
    Thank you God 🙏🙏🙏❤️❤️❤️
    Thank you Angles🙏🙏🙏❤️❤️❤️
    Thank you 🙏🙏🙏❤️❤️❤️

  • @Amal-b3f
    @Amal-b3f หลายเดือนก่อน

    Thank you universe. Ithuvare paranjath valare sariyanu. Ippo contact onnumilla.

  • @abhimanueb7075
    @abhimanueb7075 หลายเดือนก่อน

    anikku. resonate. annu. i. claim. to. strongly. reunion. my. person. ❤❤. ee. readingil. paranja. alla. pisitive. energyum. annile😮kku. atract. cheyunnu. thankue. univers. om. nama. sivaya. ❤❤

  • @sheebakv4314
    @sheebakv4314 หลายเดือนก่อน +1

    ദേഷ്യം ഇഷ്ടപ്പെടാത്ത ഒരു സംഭവമാണ് ഏവർക്കും👍🏼👍🏼👍🏼♥️♥️♥️

  • @arunimaaarunz1840
    @arunimaaarunz1840 หลายเดือนก่อน +4

    First njan🥰

  • @rekhashaijushaiju9987
    @rekhashaijushaiju9987 หลายเดือนก่อน

    ❤Thank you univerese ❤❤
    I claim the positive energies ❤❤

  • @shynisumeshshyni5640
    @shynisumeshshyni5640 หลายเดือนก่อน +2

    എന്നും ഈ സമയം തന്നെ റീഡിംഗ് ഇടുകയാണ് എങ്കില്‍ നന്നായിരുന്നു ....❤❤

  • @SreelathaAmbady-lc7dg
    @SreelathaAmbady-lc7dg หลายเดือนก่อน +1

    Enikkurappund ente person innu thanne enne contact cheyyum sure innu mutual kooduthal snehathode ente person ennilekku thanne varum njan urachu viswasikkunnu. Thank you god Thank you universe Thank you maam ❤varum njan urachu viswasikkunnu. Thank ly

  • @surabhishanmughan7598
    @surabhishanmughan7598 หลายเดือนก่อน

    സത്യം ആയിട്ടു തന്നെ

  • @GirijaAshok-p9y
    @GirijaAshok-p9y หลายเดือนก่อน

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേറിഡിങ് എന്റെ ആണ് സത്യമാണ് ഇപ്പോഴാണ് എനിക്ക് മനസിലായത് എന്നെ ഇത്രയും മതിക്കം സ്നേഹിക്കുന്നുണ്ടാന്ന് മനസിലായത് അകലം സ്നേഹം കുട്ടിത്തന്നു ദേയിവമേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏ദെയിവത്തോട് ഒരുപാട് നന്ദിയുണ്ട് 🙏🙏🙏എത്ര പറഞ്ഞാലും മതിവരുകയില്ല 🙏🙏🙏🙏🙏🙏ജിസ് 🙏ഈ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anju.8727
    @anju.8727 หลายเดือนก่อน

    Thanks univerase 🙏🏻🙏🏻🙏🏻

  • @amrutharameshan8656
    @amrutharameshan8656 หลายเดือนก่อน

    Thank You Universe.. 😍🌈💖💖🦋🦋
    ഇതിലെ എല്ലാം പോസിറ്റീവ് എനെർജിയും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു. 🤍🙏🥰❤️😍🌈💖
    Thankk You Mam. ❤️🥰🥰

  • @BindhuHunter
    @BindhuHunter หลายเดือนก่อน

    Thank univers,varum nnu njan athmarthamayittu vishwasikkunnu,universil njan vishwasikkunnu,thank you, thank god 🙏🙏❤❤❤❤

  • @AmiAmi-t5o
    @AmiAmi-t5o หลายเดือนก่อน

    സൂപ്പർ

  • @aryaashok123-w8w
    @aryaashok123-w8w หลายเดือนก่อน

    സ്വയം മനസ്സിൽ അക്കട്ടെ ഓം നമഃ ശിവായ

  • @jessybiju5451
    @jessybiju5451 หลายเดือนก่อน

    പറഞ്ഞതെല്ലാം സത്യം ആണ്

  • @chandrachandra4857
    @chandrachandra4857 หลายเดือนก่อน

    Univers അനുഗ്രഹിക്കട്ടെ 🙏

  • @pavananep8978
    @pavananep8978 16 วันที่ผ่านมา

    യൂണിവേഴ്സ് താങ്ക്യൂ

  • @premamayannur3565
    @premamayannur3565 หลายเดือนก่อน

    ജീവൻ koduthu സ്നേഹിച്ചു എന്നിട്ടും അതു പോരാഞ്ഞിട്ട് enne cheettithu പോയി ഞാൻ മാനസികമായി ആകെതകർന്നു യൂണിവേഴ്‌സിനെ കുറിച്ച് അറിഞ്ഞു അതിൽ പൂർണ്ണമായി viswasich അതിലേക്കെന്നെ പൂർണ്ണമായി സ്മാർപ്പിച്ചു prrthichu അപ്പോൾ ഞാൻ normalayi 🙏🙏🙏യൂണിവേഴ്സിനു നന്ദി നന്ദി നന്ദി 🙏🙏🙏❤️❤️❤️🙏🙏🙏

  • @SujinaBabu-dh1kc
    @SujinaBabu-dh1kc 29 วันที่ผ่านมา

    Thankyou mam. Mam പറഞ്ഞപോലെ ഞാൻ കാത്തിരുന്നോളാം 😢. ഇപ്പൊ തേഡ്പാർട്ടിയെ മുന്നിൽ നിർത്തി എന്നെ അവഗണിക്കലാണ്... അവരുടെ ഹോബി..😢😢. സങ്കടം സഹിക്കാൻ പറ്റുന്നില്ല.😢. എന്നാലും എന്നിലേക്ക് തന്നെ മടങ്ങി വരും എന്ന ഉറച്ച വിശ്വാസം എനിക്കുണ്ട്. വന്നില്ലെങ്കിൽ ഞാൻ.................😢

  • @jayasreesree8715
    @jayasreesree8715 หลายเดือนก่อน +1

    Ozhivakki poyittu kalangalaya vykthiye iniyum msnasil kondu nadannalum vattakille????

  • @manjusanthosh8236
    @manjusanthosh8236 หลายเดือนก่อน

    താങ്ക് യൂ universe❤️❤️❤️ റീഡിങ്ങിലെ പോസിറ്റീവ് ആയ കാര്യങ്ങൾ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു ❤️❤️🙏🙏

  • @deepasreedeepam3817
    @deepasreedeepam3817 หลายเดือนก่อน

    I strongly permanent reunion my relationship with my person ❤️ thank you universe 🙏❤️ TNX mam ❤❤ ee reedingile positive energy njan ente jeevithathilekk attract cheyyunnnu 🙏

  • @PrinceMb-lo2cx
    @PrinceMb-lo2cx หลายเดือนก่อน +3

    God universe ❤❤❤

  • @Jkm647
    @Jkm647 หลายเดือนก่อน

    Varumbol varatte 🙏🏼🙏🏼

  • @neeraneeru4435
    @neeraneeru4435 หลายเดือนก่อน

    Possitive ആയ കാര്യങ്ങൾ എന്നിലേക്ക്‌ attract ചെയ്യുന്നു ❤❤❤❤thank you universe🙏🙏🙏🙏🙏❤❤❤❤

  • @Spartanking11196
    @Spartanking11196 หลายเดือนก่อน

    Thankyou universe 🌿🌿🌿
    Thankyou angels 🌿🌿🌿
    Thankyou divine 🌿🌿🌿

  • @hemalathakt5693
    @hemalathakt5693 หลายเดือนก่อน

    Thank u universe I claim positive energy

  • @RemyaRemya-t1t
    @RemyaRemya-t1t หลายเดือนก่อน

    Ellam seriyannu😢 thirichu varan prarthikam

  • @DINEESHKUMAR-g1s
    @DINEESHKUMAR-g1s หลายเดือนก่อน +4

    100% റീഡിങ് കറക്ട് ആണ്
    എത്രയും പെട്ടെന്ന് എല്ലാ മനസിലാക്കി തിരിച്ചു വരാൻ ആഗ്രഹിക്കുന്നു
    Tnks univers
    Tnks devain
    Tnks angels

  • @pocotv799
    @pocotv799 หลายเดือนก่อน

    I claim positive ridding Enargy
    Thank you❤🌹🙏 universe🌌🌌
    Thank you❤🌹🙏 Divine❤❤❤
    Thank you❤🌹🙏 Angels❤❤❤
    Thank you❤🌹🙏 madam❤❤❤

  • @Jobby-op2bk
    @Jobby-op2bk หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ്

  • @tomsythomas310
    @tomsythomas310 หลายเดือนก่อน

    Thanku strongly claimed

  • @RashirinuAsh
    @RashirinuAsh หลายเดือนก่อน

    Thank u universe🙏thank u angels🙏thank u krishna🙏thank u mahadeva🙏thank u ammedevi🙏ethil paranjitulla ella positive energium njan ennilek attract cheyyunnu🙏🙏😌😌❤️❤️🤗🤗

  • @brijithasreeraj5416
    @brijithasreeraj5416 หลายเดือนก่อน

    Thanks msm❤❤❤🙏🙏🙏
    Thanks universe❤❤❤🙏🙏🙏
    Thanks angels❤❤❤🙏🙏🙏

  • @Preethy-y3h
    @Preethy-y3h 22 วันที่ผ่านมา

    ഇഷ്ടംഇല്ല വൈരാഗ്യം മാത്രം വേണ്ടേ വേണ്ടേ

  • @sindhubaburaj-i3t
    @sindhubaburaj-i3t หลายเดือนก่อน

    എന്റെ വികാസിനു വേണ്ടി എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയാറാണ് താങ്ക്സ് യൂണിവേസ് 🙏🙏🙏❤❤❤

  • @DineshDinesh-kk3mo
    @DineshDinesh-kk3mo หลายเดือนก่อน

    100 % Sathyam. ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 หลายเดือนก่อน

    Thank you universe🙏🙏🙏🙏❤️❤️❤️thank you divine🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue หลายเดือนก่อน

    ദൈവം എല്ലാം നടത്തും തെറ്റിതരണ മാര്ട്ടു വരട്ടെ

  • @ashakarthik1061
    @ashakarthik1061 หลายเดือนก่อน

    Correct reading

  • @ajithakp8512
    @ajithakp8512 หลายเดือนก่อน

    അതേ ഇതെന്റെ റീഡിംഗ്‌ ആണ് ഇതിലെ പോസിറ്റിവ് കാര്യങ്ങൾ attract ചെയ്യുന്നു thank God thank mam ഇതിലെ

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm หลายเดือนก่อน

    റീഡിങ് ലേശം മുൻപേയാണ്,,,🎉 👍🏼

  • @santhigopi-yx4yh
    @santhigopi-yx4yh หลายเดือนก่อน

    ഇതിലെ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ എന്റെ ലൈഫ് ലേയ്ക്ക് ഞാൻ അട്രാക്ട് ചെയ്യുന്നു thank u.

  • @DhdjdJdududeb
    @DhdjdJdududeb หลายเดือนก่อน

    എത്രെയും പെട്ടെന്ന് അദ്ദേഹം തിരിച്ചു വരാൻ thonnikkaname🙏 യൂണിവേഴ്സ് ❤️

  • @simikoshi7777
    @simikoshi7777 28 วันที่ผ่านมา

    Thankuuu universe🙏🏻❤️❤️ ❤️❤️

  • @VIDYA.GGopalakrishnan
    @VIDYA.GGopalakrishnan หลายเดือนก่อน +2

    Hai Daksha