വെയ്റ്റിങ് ആയിരുന്നു ❤❤ അബി ട്രെയിൻ നിന്ന് ഇറങ്ങി നിൽക്കുമ്പോൾ പേടിയാണ് ട്രെയിൻ മിസ് ആകുമോ എന്നു 😢😢😢 ഞങ്ങൾ പോകുമ്പോഴും എന്റെ husband ഉം ഇങ്ങനെയാ വണ്ടി നേർത്തുമ്പോൾ ഇറങ്ങി പോകും തിരിച്ചു വരുന്നത് വരെ ഒരു ടെൻഷൻ ആണ് 😊😊😊
കോളേജ് കാലത്തെ എന്റെ ആദ്യത്തെ long distance train journey ആയിരുന്നു ഹിമസാഗറില് എറണാകുളം ജമ്മു താവി. ഒരിക്കലും മറക്കാന്‍ പറ്റാത്ത യാത്ര. അമല സ്റ്റേഷനില്‍ ഞങ്ങളുടെ ബോഗി കമ്പ്ലൈന്റ് ആയപ്പോള്‍ ഇറക്കി വിടാന്‍ നോക്കിയതില്‍ പ്രതിഷേധിച്ച് വേറെ ബോഗി തരപ്പെടുത്തിയത് ഓര്‍ക്കുന്നു. ഒരു മലയാളി ആയിരുന്നു അവിടുത്തെ സ്റ്റേഷന് മാസ്റ്റര്‍. തല്ല് കിട്ടാത്തത് ഭാഗ്യം. 😀
All videos are good, keep it up. how ever can you create a video for parcel booking in Indian railway? Also included if parcel damaged, how we can complaint? If you did this its ver help...
hallo abijith, as you said the seen in renigunta station of th hima sagar train cleaners throwing waste from that train to directly out side without not collecting , must have recorded then and there. if not in future do the same and report to railaway for action , that will be doing justice..t.k.ppillai advocate
train coupling ചെയ്യുമ്പോ video എടുക്കാൻ പാടില്ല എന്ന നിയമമുണ്ടോ . നിന്റെ video യിൽ coupling ചെയ്യുമ്പോ ശരിക്കും വീഡിയോ എടുക്കുന്നത് ഇന്നുവരെ കണ്ടിട്ടില്ല . വേറേ ഒരു യൂട്യൂബിൽ കണ്ടു അയാൾ വിഡിയോ എടുക്കുമ്പോ ഉദ്യോഗസ്ഥർ അത് പാടില്ല എന്ന് പറഞ്ഞു വിലക്കുന്നത്
ഭാരതം.. മുഴുവൻ കറങ്ങി പോകുന്ന ഒരേയൊരു... ഹിമസാഗർ.. എനിക്കിഷ്ടമാണ്
Kerala Express also runs on Single loco end to end and it is regarded as the only daily SF train running in that manner
Distance is only 3020 km 16:53
But in Where is my Train app it is shown as Kerala Express why don't they change this😌🤔can you tell me the reason...
Himsagar Express 🚃 Part 2 Video Views Amazing Information 👌🏻 Videography Excellent 👍🏻👍🏻👍🏻👍🏻👍🏻💪🏻💪🏻💪🏻
വെയ്റ്റിങ് ആയിരുന്നു ❤❤ അബി ട്രെയിൻ നിന്ന് ഇറങ്ങി നിൽക്കുമ്പോൾ പേടിയാണ് ട്രെയിൻ മിസ് ആകുമോ എന്നു 😢😢😢
ഞങ്ങൾ പോകുമ്പോഴും എന്റെ husband ഉം ഇങ്ങനെയാ വണ്ടി നേർത്തുമ്പോൾ ഇറങ്ങി പോകും തിരിച്ചു വരുന്നത് വരെ ഒരു ടെൻഷൻ ആണ് 😊😊😊
Part 2 Three States important stations and junctions. Parallel run kept the tempo high. Thanks for wonderful effort
Abhijith bro gurudev express video cheyumo
27:32 it is one of my bucket list train in IRs to travel Thirukkural SF Express...❤🤩
Parallel run 😄 poli❤️ നാട്ടിൽ എത്തിയോ
കോളേജ് കാലത്തെ എന്റെ ആദ്യത്തെ long distance train journey ആയിരുന്നു ഹിമസാഗറില് എറണാകുളം ജമ്മു താവി. ഒരിക്കലും മറക്കാന്‍ പറ്റാത്ത യാത്ര. അമല സ്റ്റേഷനില്‍ ഞങ്ങളുടെ ബോഗി കമ്പ്ലൈന്റ് ആയപ്പോള്‍ ഇറക്കി വിടാന്‍ നോക്കിയതില്‍ പ്രതിഷേധിച്ച് വേറെ ബോഗി തരപ്പെടുത്തിയത് ഓര്‍ക്കുന്നു. ഒരു മലയാളി ആയിരുന്നു അവിടുത്തെ സ്റ്റേഷന് മാസ്റ്റര്‍. തല്ല് കിട്ടാത്തത് ഭാഗ്യം. 😀
Beautiful coverage with lots of crossings and overtakes. Also loved the parallel run bro
Abhi ബ്രോ സൂപ്പർ
അടിപൊളി 👍🏻👍🏻👍🏻
Bro ennale njan ernakulam okha exress kandu
oru puthiya full repaint adicha royapuram wap 7 aan loco
looks soooo good ❤❤❤
Adpoli video bro🎉🎉
അടിപൊളി രണ്ടും കണ്ടു 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻🌹🙏🏻
Waiting for part 3 bro🎉🎉
Vedio super
Door I'll nelkunnathe sukshekane kaumbol pedi🙏
Good Abhi. keep it up❤
Ernad Express video
You are doing great son 👏 Keep it up
Next video journey we are waiting for vivek express train journey bro🎉🎉
Ninne njan Kodungallur kandu pettennnu minnayam pole
Ernakulam to okha cheyyanam
Okha expressil
Very good mon super beautiful looking sùper good story sùper video wonderful God bless you
same day full journey travel coverage done by chinmay kole brother too...u both guys did the vlogs on same day...very interesting😄
Waiting ayirunnu
4:30 ippo ethelum slip express odunundel oru video cheyyavo....pandokke amrutha rajrani shoranur vachu separate avunathu ketitundu...but kanditilla😢
Itarsi il alle kure varsham munpu signal room il fire pidichathu....pandu sangamithra poyapol ivdunnu right eduthu poyathu ipolum orma undu.
Nice video vroh ❤🙌pakshe traininte dooril ninnulla videography oKke sookshich venam.
Bro
1. 22838 ERS-HTE DHARTI HABA AC SF
2. 22852 MAQ-SRC VIVEK SF
3. 16356 MAJN-KCVL ANTYODAYA EXP
4. 16528 CAN-YPR EXP
5. 12432 NZM-TVC RAJDHANI SF
6. 22655 ERS-NZM SF
7. 22659 KCVL-YNRK SF
8. 12483 KCVL-ASR SF
9. 20931 KCVL-INDB SF
10. 12202 KCVL-LTT GARIB RATH
Travel in these trains. Plsss.
എന്തൊക്കെയായാലുംDoor-side -ൽ നിന്നുള്ള Shooting വേണ്ട - അത് ശരിയല്ല -കുട്ടാ❤
Super Abhi🙋♂️
Nice video chetta...❤
All the best Abhijith
Hope to meet u one day 🎉
Pls travel to nagaland Sikkim Arunachal Pradesh ur showing only North go to that places it's super place
35:52 P7 on pever 🔥🔥🔥
Super Abhi
Keep it up
ഋഷി അവിടെ പൊളിക്കുവാ 🥰🥰🥰
Please mention the arrival time each station for better
Kerala SF express alle abhi
MDU ൽ നിന്ന് ആയിരുന്നു ആദ്യകാലത്തു സ്ലിപ് coaches വന്നിരുന്നത് പിനീട് ആണ് അത് TEN ലേക്ക് extention ആയത് ആണ്.
NAVAYUG എന്തു കൊണ്ട് ആണ് നിർത്തിയത്?
All videos are good, keep it up.
how ever can you create a video for parcel booking in Indian railway? Also included if parcel damaged, how we can complaint? If you did this its ver help...
Awesome bro 👍
Kerela exp
Vivek exp
Mangala
Video edumo
Bengaluru trip train
Cheta please do a vlog on smvt dhanapur video special
Bro GT expressnte videoude cheymo
Abhi, very g👍
Nice shot 31:32
Adipoli😊
GT express🔥
സൂപ്പർ 👍
Velatinn 15 ₹ anenkil then railway pantry food for veg thali is 80₹. You should ask bill for that which is also illegal.
Brokk railway nte ella vivaravum ariyaloo😂😂.. Ella trainum ella routum parichayam ulla poletanallo samsaram☺️❤
👍❤
Super❤🎉
Super
Good
Abhijith bro himsagar mathram alla no loco change Kerala express ondu no loco change tvm>Nd vera no loco change anu bro
I said longest
Aha bro 🙂
❤️❤️❤️❤️❤️
❤❤❤❤👍👍
36:19 ee 2 WAG 7 Twins ethu shed ile anne
Angul
Magnificent 🎉❤
Try MAQ SRC vivek express
നവ യുഗ് എക്സ്പ്രസ് എന്താ നിർത്താൻ കാരണം
Bro himasagar night 9 akumbol Delhi ethukayanel 8 nu depart cheytha Kerala express ne kanile. Appol 5 times Kerala express ne kaanamalo😃
Miss aayi
❤️😍❤️😍❤️😍
Follow irctc menu rate you are paying extra better to note that
Himsagar express
❤
Vivek express video chey bro
Ac two tier and ac three tier difference parayamoo
3 tier il 6+2 ayirikkum seating.. 2 tier il 4+2 aan pinne curtain um ond
Kannur yeshwanthpur express try cheyyumoo?
❤❤❤❤
😍😍😍
Longest train avath asam express aanello
Alla
@@AbhijithBhakthan Ha ok , pakshe avath assam expressin daily longest enn per und
@villagegamer8845 ath udane maarikolum 😂 vivek daily avum within months
@@AbhijithBhakthan yes 😃
Kolkata to Dhaka
hallo abijith, as you said the seen in renigunta station of th hima sagar train cleaners throwing waste from that train to directly out side without not collecting , must have recorded then and there. if not in future do the same and report to railaway for action , that will be doing justice..t.k.ppillai advocate
Bro, brode kazhinja video and this current videoill oru moolal undalloo enotho oru kiiiiiiiiiiiiiiiiiiii…………………………………………………. Sound
Time onn parayamo
30.24 @@AbhijithBhakthan
Bro njn Bhopal und cousin vtl
Rajasthan poiaaamo
സമയം കിട്ടുമ്പോൾ ആ ജനറലിൽ കൂടെ ഒന്ന് കേറി നോക്കണേ അവസ്ഥ 😇
Bro oru noise und😢
Vivek express video
Ys
Ys
💀💀
Ath veno😅😹
Adpoli video bro🎉🎉
Abhijith bro reply therumo❤
Ee tune name enna
Paid music aan bro
Kerala express arattu
SCR is one of the worst zones. Zero cleanliness
Kongini temple
53👍
Bro oru hi tero
Ninakku valla locko pilot akamayirunnu
Hj
😂😂😂😂😅😅😅😅😅
Race😂
train coupling ചെയ്യുമ്പോ video എടുക്കാൻ പാടില്ല എന്ന നിയമമുണ്ടോ . നിന്റെ video യിൽ coupling ചെയ്യുമ്പോ ശരിക്കും വീഡിയോ എടുക്കുന്നത് ഇന്നുവരെ കണ്ടിട്ടില്ല . വേറേ ഒരു യൂട്യൂബിൽ കണ്ടു അയാൾ വിഡിയോ എടുക്കുമ്പോ ഉദ്യോഗസ്ഥർ അത് പാടില്ല എന്ന് പറഞ്ഞു വിലക്കുന്നത്
Yes
പറയുന്നതൊന്നും കേൾക്കാൻ പറ്റുന്നില്ല
പുറത്തെ കാഴ്ച്ച കൾ കാണിക്കാതെ കുറെ trrain മാത്രം കാണിക്കുന്നു വീഡിയോ വെരി ബോർ..... സുജിത് ഭക്തൻ സൂപ്പർ
Chechi abi kuttan ട്രെയിൻ fan boy ആണ് so........ 🥰🥰🥰🥰 🔥🔥🔥🔥
Redigudda അല്ല മോനെ
Renigunta ആണ്
ഞാൻ 27 വർഷം ആയി ആന്ധ്ര പ്രദേശിൽ