സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും വര്‍ഷം ആയിട്ടും ഈ ചേരി നന്നാക്കി എടുക്കാൻ കഴിയാതെ പോയത് എന്തേ. ഇപ്പോൾ എങ്കിലും അത് നന്നാക്കി എടുക്കാൻ ശ്രമിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും അഭിനന്ദനങ്ങള്‍
കേരളത്തിൽ ഉള്ളത് കോളനികൾ ഒന്നു കാണിക്കുമോ ഒന്നും വേണ്ട ആ ദുരന്തം നടന്ന സ്ഥലത്ത് മോശം food കൊടുത്തു അത് ഒന്നും സെറ്റ് ആകുമോ ഇനി അതും വേണ്ട റേഷൻ കടയിൽ കിട്ടുന്ന അരി ഒന്നു സെറ്റ് ആക്കി തരുമോ ഇനി അതും വേണ്ട ഒരു ബസ് സ്റ്റാൻഡ് ഒരു ബാത്രൂം ഉണ്ടാക്കി തരുമോ
ധാരവിയിൽ ഉള്ളിൽ പോയാൽ നല്ല നാടൻ വാറ്റു കിട്ടും ഒരു ഗ്ലാസ് ആണ് കണക്ക് ഇപ്പോൾ നമ്മുടെ കൊച്ചിയിൽ ഒക്കെ ചായ കൊടുക്കുന്ന അടിവശം ചെറുത് ആയ ചില്ല് ഗ്ലാസിൽ ..ഒരു ഗ്ലാസിന് 30 രൂപ ആണ് ടച്ചിംഗ്സ് കോപ്പും ഒന്നും കാണില്ല.. പോകുക ഉള്ളിൽ കയറി കുടിക്കുക ഇറങ്ങി ഒരു ഗ്ലാസിൽ ഉപ്പ് വെച്ചിട്ട് ഉണ്ടാകും അത് വാരി വായിൽ ഇടുക പോകുക ❤
ഇന്ത്യയുടെ ഇനിയും അവശേഷിക്കുന്ന യാഥാർത്ഥ്യത്തിൻ്റെ മുഖം,, മറ്റൊരു തട്ടിപ്പിന് ഇവർ ഇരയാകാതിരിക്കട്ടെ,, എല്ലാ മനുഷ്യരുടെയും നന്നായി ജീവിക്കുക എന്ന അവകാശം ഇവർക്കും ലഭിക്കട്ടെ,,,,, സത്യം തുറന്ന് കാണിച്ച reporting ന് നന്ദി
Mumbai is one of the richest places in India. Commercial vise, business vise, entertainment vise, it's a major hub. All the big players are based in Mumbai.
ബംഗാളികൾക്കും അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കും, വീടുകൾ നിർമ്മിക്കാൻ മലയാളികളുടെ നികുതിപ്പണം എന്തിന് ഉപയോഗിക്കണം? മലയാളികളുടെ നികുതിപ്പണം, കേരളത്തിൽ താമസിക്കുന്ന മലയാളികളുടെ ക്ഷേമത്തിന് മാത്രമേ ഉപയോഗിക്കാവൂ.
ഇത് പണ്ട് മോഹൻലാൽ ഒഴിപ്പിച്ചതല്ലെ😢
Avidetue oru cheri oyipichu enna dilog 😂
സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്രയും വര്‍ഷം ആയിട്ടും ഈ ചേരി നന്നാക്കി എടുക്കാൻ കഴിയാതെ പോയത് എന്തേ. ഇപ്പോൾ എങ്കിലും അത് നന്നാക്കി എടുക്കാൻ ശ്രമിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും അഭിനന്ദനങ്ങള്‍
ട്രമ്പ് വന്നപ്പോൾ തുണി വെച്ച് മറച്ച ഗുജറാത്ത്ലെ ചേരികളോ!!
കേരളത്തിൽ ഉള്ളത് കോളനികൾ ഒന്നു കാണിക്കുമോ ഒന്നും വേണ്ട ആ ദുരന്തം നടന്ന സ്ഥലത്ത് മോശം food കൊടുത്തു അത് ഒന്നും സെറ്റ് ആകുമോ ഇനി അതും വേണ്ട റേഷൻ കടയിൽ കിട്ടുന്ന അരി ഒന്നു സെറ്റ് ആക്കി തരുമോ ഇനി അതും വേണ്ട ഒരു ബസ് സ്റ്റാൻഡ് ഒരു ബാത്രൂം ഉണ്ടാക്കി തരുമോ
belive in modi
Nannakkan Adani contract edutha apo varum kongi kammi chettakal dharvi corporate kalkku vaikunneram ennum parnaju
ഗുജറാത്തിലെ ചേരി മതിൽ കെട്ടി മറക്കാതെ നന്നാക്കാൻ പറ 🤷🏻♀️
37 മറാത്തി സിനിമ അഭിനയിച്ച കണ്ണിൽ ലുണ്ണി അവിടെ കാണും 😂
😂😂😂😂
😂😂😂
😂😂😂
Good reporting👍👍❤️
മുബൈ സിറ്റി നടുവിൽ ചുളിയിൽ സ്ഥലം കിട്ടും ...അവൻ എല്ലാവർക്കും ഒരിക്കലും വീട് വെച്ച് കൊടുക്കില്ല
അവിടെ ടോയ്ലറ്റ് and വാഷിംഗ് സിസ്റ്റം കൊണ്ടുവന്നത് കണ്ടോ. യു ട്യൂബിൽ ഉണ്ട്. കണ്ട് നോക്കണം.
1:58 എന്താണെന്നു. പറഞ്ഞതെന്ന് മനസിലായില്ല 😅
Mike konde egannearumme evide varaarilaanna paranjae
കാണുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു😮
Nammalokke ethra bagyavanmar
Alhamdulillah
മാറ്റങ്ങൾ ഉൾകൊള്ളാൻ അവർക്ക് കഴിയില്ല
അദാനി ക്ക് ചുളുവിൽ കുറച്ചു ഭൂമി കിട്ടും അവിടെ യുള്ള വർ പെരുവഴി യിലുമാകും
aginayekilum avide ullorkku gandhi varatte , v
Kurachalla 590 acres
Broyku pattile ellarkum Nala veedu veykannnn
വർഷ വർഷം 2 ബില്യൺ യു എസ് ഡോളർ വരുമാനം ഉള്ള ചേരി
ധാരാവി 🔥🔥
Amchi Mumbai❤
കൈസെ ലകരഹെ മാം, ബ് ബ് ബ് ബ,ഒന്നും മനസിലായില്ല😂😂😂😂😂
അദനിക്ക് സിറ്റിയുടെ നടുവിൽ കുറെ ഭൂമി കിട്ടും, കുറച്ചു പേർക്ക് വീട് വെച്ച് നൽകി ബാക്കി ഉള്ളവർ പെരുവഴിയിൽ ആവും, 💯
അങ്ങനെ എങ്കിലും കുറച്ചു പേർക് നല്ല വീട് കിട്ടുമല്ലോ❤
@IlovemyINDIA-12345 veed itrayum Kalam ullavarkk inni kittathirunnal appol kuzhapamille
Podee😊😂
@@prasanths8647 താങ്ക്സ് 🙏🏼😊
@@IlovemyINDIA-12345baaki ullavare ninte veetil ketti thamasippikumo😂
ഒന്നും കാണാതെ അദ്വാനി ഇതിന് ഇറങ്ങിത്തിരിക്കില്ല...ധാരാവിയിലെ പലരും 😐
ലുലു മുതലാളി അല്ല.....അദാനി നല്ല മനുഷ്യനാണ്.
@@radhikasunil9280endi😂😂 250 million bribe news vannita
മറാഠി ആണ് ആ മുത്തശ്ശി സംസാരിച്ചത് 😂😂😂
അദാനി ഈ പ്രൊജക്റ്റ് അടിപൊളി ആക്കും ❤️
കീശയിൽ ആക്കും കാഷ്
Lulu Group അല്ലാ മോനെ@@heumenraits
Lulu group o ath parayan enth arhahathayanullath adhani cheyitha oru charity ninghalk parayan patto?@@radhikasunil9280
Adhani group ❤
Reporter ലേക്ക് മാറി അല്ലേ?
ഇത് പോലെ തന്നെ ഡൽഹിയിലും ഉണ്ട്
Gujarath also
കൊൽക്കത്ത
Clean daravi immediately
ധാരവിയിൽ ഉള്ളിൽ പോയാൽ നല്ല നാടൻ വാറ്റു കിട്ടും ഒരു ഗ്ലാസ് ആണ് കണക്ക് ഇപ്പോൾ നമ്മുടെ കൊച്ചിയിൽ ഒക്കെ ചായ കൊടുക്കുന്ന അടിവശം ചെറുത് ആയ ചില്ല് ഗ്ലാസിൽ ..ഒരു ഗ്ലാസിന് 30 രൂപ ആണ് ടച്ചിംഗ്സ് കോപ്പും ഒന്നും കാണില്ല.. പോകുക ഉള്ളിൽ കയറി കുടിക്കുക ഇറങ്ങി ഒരു ഗ്ലാസിൽ ഉപ്പ് വെച്ചിട്ട് ഉണ്ടാകും അത് വാരി വായിൽ ഇടുക പോകുക ❤
ഇന്ത്യയുടെ ഇനിയും അവശേഷിക്കുന്ന യാഥാർത്ഥ്യത്തിൻ്റെ മുഖം,, മറ്റൊരു തട്ടിപ്പിന് ഇവർ ഇരയാകാതിരിക്കട്ടെ,, എല്ലാ മനുഷ്യരുടെയും നന്നായി ജീവിക്കുക എന്ന അവകാശം ഇവർക്കും ലഭിക്കട്ടെ,,,,, സത്യം തുറന്ന് കാണിച്ച reporting ന് നന്ദി
ലൈഫ് വീട് 490 sqr ftൽ പോലും ഒരു കുടുംബത്തിന് കഴിയൻ പറ്റുന്നില്ല. പിന്നെയാണ് 310. ഭൂമി തട്ടി എടുക്കാനുള്ള ബുദ്ധി ആണ്
Life 600 sq feet house anu 410 onnum alla
ആര് പറഞ്ഞു 490sqr ft ചെറുതാണെന്ന് സുഖമായി രണ്ട് ബെഡ്റൂം ഒരു ഹാൾ കിച്ചൺ വിത്ത് കോമൺ ബാത്ത്റൂം പണിയാം.....,അറിയില്ലെങ്കിൽ മിണ്ടരുത്....
Corporate ന് കൊടുത്തു എന്ത് കൊണ്ട് ഗവൺമെൻ്റിന് സഹായിച്ചൂട
വിഴിഞ്ഞം കോർപ്പറേറ്റ് അല്ലേ ചെയ്തത് എന്താ സർക്കാർ ചെയ്യാത്തത്.
👍
350 sqft സൗകര്യമുള്ള വീട്.😢
Ithikke veedu vachu superb agan pokuvalle....ithinekkal plastic ketti jeevikkunnu alugal jerathil undu innu news akamo..
Dharavi mathram alla. Mumbai muzhuvan inganathe cheri kal undu. Evide nokiyalum kure beggars. Pine smell. Beach il ( marine drive ) poyal septic tank ile polathe smell anu. Toilet waste ellam kadalileku anu pokunathu. Ottum clean allatha sthalam. 1 year avide thamasichu jeevanum kondu keralathileku vannu. Keralam swargam alle. 6 varsham munpu 800 square feet flat nte rent 40,000 in Mumbai.
Mumbai is one of the richest places in India. Commercial vise, business vise, entertainment vise, it's a major hub. All the big players are based in Mumbai.
ഗിരീഷ് ഉദ്ധവ് സേനയുടെ നേതാവ് ആണ്
6 മാസം ഇന്ത്യ പിണറായി സഖാവിന്‍റെ ഇടത് പക്ഷം ഭരിച്ചാല്‍ തീരാവുന്നതെയുളളു ...❤
Yes.but theerunnathu india ayirikkumennu mathram 😂
@@AthiraMalu-vt7jk520000 life mission houses pinarayi government built cheythu koduthe
@@alfredsunny800... Life Mission allots ₹4 lakh per house, while the central government PMAY scheme provides ₹72,000 per house.
Pr sunil❤
P r sunil ..asianet news .New Delhi 😁
Mr. സുനിൽ... 👍😄
Hai
Ith പണ്ടത്തെ p r സുനിൽ അല്ലെ
ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി 😁
പുള്ളി കൊച്ചിയിൽ അല്ല. Delhi ആയിരുന്നു പുള്ളിടെ തട്ടകം
BJP nilam pathipikkan erangiya pr vanam Sunil kaka
Athe ngaanum ath vijarichu
Clean India clean
60 വർഷം കോൺഗ്രസ് ഭരിച്ചിട്ട് നടക്കാത്ത കാര്യം.
Modiji❤❤❤
1:57 ഇതേത് ഭാഷ🤔
മറാഠി ആണെന്ന് തോന്നുന്നു
3 varsham avide kachavadam cheitha pavam nhan...😮
ജയ് മോദിജി
Hm
മഴ ayyal ഇതിലും ദുരന്തം
The people there dont want to change even MHDA have given houses for them but they rent them and live in the slum
Manasilavatha alu anthina reoprtinu poyathu..
Change the determinants of backwardness
Malayalikalum Dharaviyil undenn arinjath puthiya ariva...
രേഖകൾ ഇല്ലാത്തവര്‍ക്ക് കേരളത്തിൽ വീട് കിട്ടുമോ 🙄
ബംഗാളികൾക്കും അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കും, വീടുകൾ നിർമ്മിക്കാൻ മലയാളികളുടെ നികുതിപ്പണം എന്തിന് ഉപയോഗിക്കണം? മലയാളികളുടെ നികുതിപ്പണം, കേരളത്തിൽ താമസിക്കുന്ന മലയാളികളുടെ ക്ഷേമത്തിന് മാത്രമേ ഉപയോഗിക്കാവൂ.
ഇടതു പക്ഷം ഒരിക്കൽ ഇന്ത്യ ഭരിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ 🔥
😂😂😂😂
bengal cpm 30 varsham barichu ippol avar keralathil vannu kooli pani cheyunnu😂
Chaanakathil ninnum Theettathilekk 🤣🤣🤣
😂😂😂😂😂😂
Bengal ennu kettittundo? Oru state motham slum aan😂
വീട് നിർമ്മാണം സർകാർ ഏറ്റെടുക്കണം 😢 റിയാൽ എസ്റ്റേറ്റ് മേഖലയിൽ സർകാർ നിയന്ത്രണം ഏർപ്പെടുത്തി വേണം പോകാൻ. അല്ലാതെ ഇത് എവിടെ പോയി നിൽകാൻ 😢
Etra budhet varum ennu ariyavo evide oru township set cheyan
Pinne bakki ullath okke tight avum govt
310 sqft കക്കൂസ് ഉണ്ടാക്കാൻ ആണോ
ഇന്ത്യ മഹാരാജ്യത്തിൽ ഒരുപാടു സ്ഥലം ഉണ്ടല്ലോ... ഇത് ഇവിടെ ജീവിക്കുന്ന ആളുകളുടെ പ്രശ്നം ആണ്.. അല്ലാതെ government ne പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല 🙏
dharavi marum
india marum
belive in modi
Believe in faith
വെറുതെ എന്തിനാ പണം മുടക്കുന്നു trumb വരുബോ കുറച്ചു ചാക്ക് എടുത്തു മറച്ചാൽ മതി ഗുജറാത്തിലെ പോലെ
Emathiri oolatharam evante parachil ketta thonnum pandu dharavi swargam arunnu ennu
Aa amachi paranjathu njagale privacy lu vannun video edukanda purathokke poyi eduthonnaa
100 sqft polum ilathe kidakkunavarkk 310 saft poraaaa 450 sqft venam polum kolaaalooo😮 apo avde thanne kidak elam
.
മുബൈ എയർപോർട്ടിൽ പറന്നു ഉയരുമ്പോൾ കാണാം ചേരികൾ അതിനു ഒരു മാറ്റം വരണം