|HEMATOLOGY-ANEMIA|LEUKEMIA|CELL COUNTS|ESR| KPSC LAB TECHNICIAN EXAM|

แชร์
ฝัง
  • เผยแพร่เมื่อ 12 ต.ค. 2024
  • ‪@mltacademy8440‬
    #hematologymcqs

ความคิดเห็น • 41

  • @mltacademy8440
    @mltacademy8440  2 ปีที่แล้ว +39

    ഹലോ MLTians,
    നാളെ എല്ലാരും ലാബ് ടെക്‌നിഷ്യൻ ഗ്രേഡ് 2 എക്സാം എഴുതാൻ പോകുകയാണല്ലോ.
    എല്ലാവർക്കും വിജയാശംസകൾ.
    നാളെ പരീക്ഷക്ക് ആവശ്യമായിട്ടുള്ളത് നിങ്ങളുടെ ഒരു ഒറിജിനൽ ഐഡി പ്രൂഫ്ഉം ( കോപ്പി കൊണ്ട് പോയാൽ reject ആകും ), ഹാൾ ടിക്കറ്റും, ഒരു പേനയും മാത്രമാണ് അത് കയ്യിലുണ്ട് എന്ന് ഉറപ്പാക്കിയിട്ടേ വീട്ടിൽ നിന്നും ഇറങ്ങാവു.
    എക്സാം സെന്ററിലേക് മിനിമം ഒരു മണിക്കൂർ മുന്നേ എത്താൻ ശ്രമിക്കുക
    Omr ഷീറ്റിൽ കൃത്യമായി രെജിസ്ട്രേഷൻ നമ്പർ, QP Code ഇവ ബബ്ബിൾ ചെയ്യുക. തെറ്റിയാൽ വേറെ കിട്ടാൻ പാടാണ്.
    MLT മാത്രം ആധാരമാക്കിയുള്ള 100 ചോദ്യങ്ങളും അവയിൽ ഓരോന്നിനും ഉത്തരം കണ്ടെത്താൻ 75 സെക്കൻഡിൽ താഴെ സമയവും ആണുള്ളത് questinsil ഡയറക്റ്റ് ആൻസർ രീതിയിൽ വരുന്ന ചോദ്യങ്ങൾ ആദ്യം തന്നെ ഉത്തരം കണ്ടെത്താൻ ശ്രമിക്കുക ( ഇത്തരം questionsil ആൻസർ അറിയില്ലെങ്കിൽ ഒരിക്കലും ഊഹം വച്ചു കറക്കികുത്തരുത് ), true or false, except, which of the following, statment type questions ഇവ ആലോചിച്ചു സമയമെടുത് ചെയ്യേണ്ടവ ആയതിനാൽ രണ്ടാമത്തെ ഘട്ടത്തിൽ ആൻസർ ചെയ്യുന്നതാകും നല്ലത് ഒരു 30-40 % ഊഹം വച്ചൊക്കെ എഴുതിയാലും വലിയ കുഴപ്പമില്ല.
    Calculation ടൈപ്പ് questions cheyth നോക്കിയിട്ട് ഓപ്ഷനിലെ ആൻസർ കിട്ടിയില്ലെങ്കിൽ പിന്നെ ചെയ്യാതിരിക്കുന്നതാകും ബെറ്റർ.
    എക്സാം സെന്ററിൽ ക്ലോക്ക് ഇല്ലേൽ ഇൻവിജിലട്ടരോട് സമയം ചോദിച്ചു കൊണ്ടേയിരിക്കുക.
    ഈ എക്സാം പലർക്കും ഒരു തുടക്കമായിരിക്കും. അതുകൊണ്ട് ഒരു എക്സ്പീരിയൻസ് ആയി എടുക്കുക. നിങ്ങൾ പിടിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു ടാർഗറ്റ് മാർക്ക്‌ സെറ്റ് ചെയ്യുക. എക്സാം റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചാലും ഇല്ലെങ്കിലും ഈ ടാർഗറ്റ് നിങ്ങൾ മറികടന്നെങ്കിൽ നിങ്ങൾ ഈ എക്സാം വിജയിച്ചു. അടുത്ത മെയിൻ പരീക്ഷകളായ DHS / DME ഇവയ്ക്ക കൂടുതൽ നന്നായി പഠിച്ചു 90 മാർക്സ് ടാർഗറ്റ് ആക്കി പഠിക്കാൻ ശ്രമിക്കുക. അതിനു ഈ എക്സാം നിങ്ങൾക് ഊർജം തരട്ടെ ⚡⚡❤️❤️
    Team MLT ACADEMY ( 2k17 batch Msc MLT, TMC)

  • @vismayakp1456
    @vismayakp1456 2 ปีที่แล้ว +1

    Thank you dear🥰

  • @saranyavijayan5956
    @saranyavijayan5956 2 ปีที่แล้ว +1

    Expecting more vedios from mlt academy in upcoming dayz

  • @thajunnisaashkar216
    @thajunnisaashkar216 2 ปีที่แล้ว

    👍👍👍👍👍

  • @rubeenaanvar5545
    @rubeenaanvar5545 2 ปีที่แล้ว

    Thank u

  • @swathysuresh8639
    @swathysuresh8639 2 ปีที่แล้ว

    Thank you

  • @anjalianju2715
    @anjalianju2715 2 ปีที่แล้ว

    💯

  • @jayarajg9296
    @jayarajg9296 2 ปีที่แล้ว

    Thankyou mam

  • @rahinsharasheed2646
    @rahinsharasheed2646 2 ปีที่แล้ว

    Thank youu

  • @anjaligopan4220
    @anjaligopan4220 2 ปีที่แล้ว

    Thanku

  • @saranyavijayan5956
    @saranyavijayan5956 2 ปีที่แล้ว

    Thankzzz😍😍😍

  • @priya4895
    @priya4895 2 ปีที่แล้ว

    Mam thank you🙏🙏🙏🙏🙏🙏🙏

  • @akshayaachusworld4181
    @akshayaachusworld4181 2 ปีที่แล้ว

    Thank youu mam

  • @Curlee_bee12
    @Curlee_bee12 2 ปีที่แล้ว

    Thq mam👍

  • @prashobpa6280
    @prashobpa6280 2 ปีที่แล้ว +2

    Mam next examinuvendi ippazhe our challenge start cheyyamo, paid ayalum No issue,pls

    • @mltacademy8440
      @mltacademy8440  2 ปีที่แล้ว +3

      Sure... Ithupole thanne nammal thudarum....

    • @swathysuresh8639
      @swathysuresh8639 2 ปีที่แล้ว

      Class ethupole munnottu kondu pokane sir

  • @azeelaujalal6776
    @azeelaujalal6776 2 ปีที่แล้ว

    Answer key with explanation idamo sir,.. Ariyamennullathum koode poi😐

  • @ancyanand3427
    @ancyanand3427 2 ปีที่แล้ว

    Hi.. friends, exam enghanae undu

  • @saranyavijayan5956
    @saranyavijayan5956 2 ปีที่แล้ว

    Innathe examinte answer key idamo?

  • @shameerpalanpadiyan7197
    @shameerpalanpadiyan7197 2 ปีที่แล้ว

    Exam kayinjalum vedio cheyyamo

    • @mltacademy8440
      @mltacademy8440  2 ปีที่แล้ว +2

      Sure..... Needs all your strongest support tooo....

  • @ancyanand3427
    @ancyanand3427 2 ปีที่แล้ว

    Answer key add cheyammo

  • @subeenal8598
    @subeenal8598 2 ปีที่แล้ว

    Innathe examinte answer key upload cheyyumo?

  • @mithumurali2147
    @mithumurali2147 2 ปีที่แล้ว +2

    ഞങളുടെ ലാസ്റ്റ് ചാൻസ് ആണ് 🙄..

    • @rahulmlt2104
      @rahulmlt2104 2 ปีที่แล้ว

      According to best of my knowledge medical paramedical vibhagangalk 45 yr vare psc exam ezhutham

    • @remyaprathish4690
      @remyaprathish4690 2 ปีที่แล้ว

      General cast num pattumo

  • @thajunnisaashkar216
    @thajunnisaashkar216 2 ปีที่แล้ว

    👍👍👍

  • @anupamaanupama5254
    @anupamaanupama5254 2 ปีที่แล้ว

    Thank you