കരയിപ്പിച്ചു കളഞ്ഞല്ലോ അജയ് ചേട്ടാ 😔വിവാഹം കഴിഞ്ഞിട്ട് 13വർഷം ആയി ഇപ്പഴും ഈ ഒരു മൂഹൂർത്തം ഓർത്താൽ അറിയാതെ കണ്ണിൽ നിന്നു കണ്ണുനീർ വരും.ഏതൊരു പെൺകുട്ടിയും എത്ര സുഖസൗകര്യങ്ങളോട് കൂടിയുള്ള വീട്ടിലേക്കാണ് കൊണ്ട് പോവുന്നതെങ്കിലുംസ്വന്തം fmly ഇൽ നിന്നു മറ്റൊരു fmly ഇലേക്ക് പറിച്ചു നടുമ്പോൾ ഉണ്ടാവുന്ന ഒരു ഫീലിംഗ് 😔😔ഒന്നു വേറെ തന്നെയാ...മൂന്നുവിനും വൈഫിനും എല്ലാവിധമംഗളങ്ങളും നേരുന്നു 😍😍😍
Eyes were filled with tears and heart was full of warmth and happiness... Mashallah.. Touchwood, lifelong ee oru happiness undaakatte... Wishing you a happy married life drs.... And this to ajay chetan and eva chechi... Thank you for sharing this piece of happiness with us.. 🥰🥰🥰🥰🥰🥰🥰🥰 Katta waiting for your future vlogs....
വെയ്റ്റിംഗ് ആയിരുന്നു ഈ വ്ലോഗിന് എൻജോയ് ചെയ്തു കണ്ടു ഒരു പുഞ്ചിരിയോടെ.... അവസാനം കരഞ്ഞു... 😢😢 ഡിജിയുടെ അപ്പൻ കരയുന്നത് കണ്ടപ്പോൾ കൂടുതൽ കരച്ചിൽ വന്നു ഞാനും രണ്ട് പെൺകുട്ടികളുടെ അച്ഛൻ ആണല്ലോ എന്നോർത്തു പോയി... ഡിജിയുടെ ഏട്ടന്റെ ഭാര്യക്കും നല്ല വിഷമം ഉണ്ട്... ഡിജിയുടെയും മൂന്നുവിന്റെയും ജീവിതം മനോഹരം ആയിടട്ടെ
Such a feel good wedding vlog… I feel like I attended the wedding…poli vibe… karanjo poyi kto… such a blessed family indeed …thakarthu oru rekshae ilaa… Ajay and Eva u both just nailed it… looking so so beautiful 😍… Amazing guys.. God bless you all🥰
കണ്ണിൽ നനവ് പടർന്നു ചുണ്ടിൽ ചെറുചിരിയോടെ..... കണ്ടവസാനിച്ചു.. 💓💓 ഒരേ vibe ഉള്ള ഫാമിലികൾ ഒരുമ്മിച്ചു ചേർന്ന്.....എന്നും ഈ സ്നേഹവും bondum നിലനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... നല്ല ഒരു കല്യാണം കൂടിയ ഫീൽ ഒന്നും ഓവർ ആക്കാതെ നല്ല ഭംഗിയുള്ള കല്യാണം... 💓💓👍🏻👍🏻
Etrak positivity vaari vitharunna vere oru vloggernem enik arinjooda. Your vlogs are sooo soothing to watch. May your family always stays together like this forever.
കാരണവർ ( അജയ് ) തോളത്ത് ഒരു തോർത്തൊക്കെ ഇട്ട് പൊളിച്ചു ..കാണട്ടെ ട്ടോ ബാക്കി..സൂപ്പർ ആയിട്ടോ എല്ലാം ..ശരിക്കും ഞങ്ങളും എൻജോയ് ചെയ്തു ..A very nice n decent family ( totally ) Wish u Very happy married life to Abhay n Diji 😍
എന്ത് പറയാനാ മാഷേ .... സൂപ്പറാട്ടോ ... അടിപൊളി ... ഈ അടിപെളിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു big സല്യൂട്ട് ... ഈ സന്തോഷം എന്നെന്നും നിലനിൽക്കട്ടെ ... ഒന്നും പറയാനില്ല ....
മാഷാ അള്ളാഹ്. അജയ് ചേട്ടാ ഞാൻ എന്ത് കമന്റ് എഴുതും എന്ത് പറഞ്ഞാലും മതിയാവില്ല,അജയ് ചേട്ടാ ലുക്കിന്റെ കാര്യത്തിൽ ഇന്ന് ഒരു പടി മുന്നിൽ അജയ് ചേട്ടൻ തന്നെ ആണ്, ഇവ ചേച്ചി സാരിയിൽ സൂപ്പർ ആ കളർ നന്നായി ചേരുന്നുണ്ട്, അജയ് ചേട്ടാ വീഡിയോ കാണുന്ന ഓരോ സെക്കന്റും മുഖത്തു ചിരി ഉണ്ടായി എല്ലാം കഴിഞ്ഞു അവർ യാത്ര പറഞ്ഞു പോയപ്പോ ഉണ്ടല്ലോ കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല, അമ്മേ ഒരുപാട് ഇഷ്ട്ടം, പിന്നെ നിങ്ങൾ അമ്മേം മക്കളും ഉണ്ടല്ലോ പരസ്പരം ഭാഗ്യം ചെയ്തവരാ, ഇതൊക്കെ കണ്ടു അപ്പച്ചൻ ഒരുപാട് സന്ദോഷിക്കുന്നുണ്ടാകും, പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രേം അത്രേം ഹാപ്പി ആണ്, ഇവ ചേച്ചി ഒരുപാട് ഇഷ്ട്ടം, 🥰🥰എന്നും ഹാപ്പി ആയിരിക്കുക
അജയ് ചേട്ടാ നിങ്ങളോട് സത്യമായിട്ടും അസൂയ തോന്നുന്നു ♥️ ദൈവം നിങ്ങളെയും കുടുംബത്തെയും ഒരുപാടു ഒരുപാടു ഇനിയും അനുഗ്രഹിക്കട്ടെ 🥰🥰 നവ വരനും വധുവിനും സന്തോഷപൂർണ്ണം ആയ കുടുംബജീവിതം ആശംസിക്കുന്നു ❤❤
കുറേ നാളായി കാത്തിരുന്ന vlog പൊളി സൂപ്പർ 👍👍നല്ല രസണ്ടാർന്നു കാണാൻ.എല്ലാവരും കരഞ്ഞപ്പോൾ ഞാനും കരഞ്ഞു😂മണിയറ കാണാൻ അടിപൊളി.അജയ് അച്ഛന്റെ സ്ഥാനവും ചേട്ടന്റെ സ്ഥാനവും മകന്റെ സഥാനവും ഭർത്താവിന്റെ സ്ഥാനവും അതിലുമുപരി ഒരു വ്ളോഗറുടെ സ്ഥാനവും ഗംഭീരമായി കൈകാര്യം ചെയ്യ്തു. 👍👍👌👌
കല്യാണം രസായിരുന്നു.... സൂപ്പർ ഫീൽ... ഫാമിലി ഫുൾ നൈസ് വൈബ്. മനസ്സു നിറഞ്ഞ പോലത്തെ ഫീൽ. വളരെ വേണ്ടപെട്ടവരുടെ കല്യാണത്തിന് കൂടുമ്പോ കിട്ടുന്ന ഒരു സന്തോഷം, എനർജി. എന്തൊക്കെയോ എഴുതാൻ തോനുന്നു, പക്ഷേ ഒന്നും വരുന്നില്ല 😍. May God bless 😇
Wishing Abhay chettan and Diji chechi a very happy married life...pinne Ajay chettanum and Eva chechikum oru big thanks...ee thirakkin idayilum njangale orth njangalkk vendi videos upload cheythathinu...ini videos alppam delay aayalum kozhapilla...ningal thirich pokum munb familyide koode maximum enjoy cheyyuka...God bless your family...
Ajay chettantem Eva Checheedem face ile aa santhosham kanumbo kanunnavarde manas koode nirayum 😍God bless you all Aa Appachante karachil 😢njnum karanju 😢
Ajay & Eva, it's not been much days that I came across your channel, but you have settled in my heart within this few days... Love both of you a lot... God bless you, stay blessed... Congrats to your brother on his marriage... Your and Eva presence gives me a smile always... Lots and lots and lots of love....
മുന്നൂന്റെ ഭാഗ്യം ഇങ്ങനെ ഒരു ചേട്ടനെയും ചേച്ചിയെയും കിട്ടിയത്....അജയ് ഇവ രണ്ടാളും സൂപ്പർ ലുക്ക്.. ന്യൂ couples അടിപൊളി... അമ്മ ഒരുപാട് ഇഷ്ട്ടം.. നിങ്ങളുടെ കല്യാണ ചടങ്ങ്കൾ ഒക്കെ കാണാൻ പറ്റി.. കാണിച്ചു തന്നതിൽ . Ajay&Eva thnx
Ufff🔥🔥🔥🔥onnum parayan patanilla😭🔥athrakum touching ayirunnu ee vlog❤️njangal girlsinu sherikum feel cheyan patum aa oru situation😞kalyanam pwolichutoo🥰🌹nd diji u are so lucky...nalloru familyil anu ethiye🥰linta chechik dijine sherikum miss cheyum😢😘ajay chetan,dijo chetan,eva chechi,linta chechi,anna ellarem kanan superb ayirunnu🥰ammayum kalakki😘
Yes.. Kalyanam gambheeram ayi 👍achanum molum karanjappol njanum karanju poyi... santhosham and sankadam orumiche🤗💕💕 God bless them to have a beautiful life .🥰🥰👍
1st time njan evidea comments edunnea. Last moment enik sahikkan Pattiyilla it's very hard to miss our appa Amma . Me too egannea ayirunnu ethu kandapo entea wedding day orma vannu . Tears vannu enik. Yes yes oru girl kid aaah oru Appa Amma dea luck 🥰
Ztalks vlog kand vannatha... ningal chirich happy aya pole kanda njangalum chirich chirich oru padu happy ayi... ningalude Amma super anu...veendum veendum parayunu ningalude family friends ellarum santhoshathode oru pad kalam nannairikkatte ❤️
Aww🥺🥺 my eyes filled with tears!!! A girl child is the precious gift from god🥰😍. 2 families are sweet and lovely eva chechii family also🥰. The best marriage video I have ever seen🥺♥️♥️ Watching more more times👀😍
Munnu & Diji.. Happy married life. Daivam anugrahikkatte. Ningalude ellavarudeyum dress adipoli.. But last seen kandappol kure karanju.. Swantham veetile kalyanam koodiya pole oru feel.. Videos kandu ningalum njangalude swatham family il ullavare pole oru feel.. Daivam ellavareyum anugrahikkatte.. Ee santhoshavum othorumayum ennum ingane thanne undakatte👍
Most awaited video from E❣️A💯❣️ ചിക്കു പറഞ്ഞതിലും കാര്യമുണ്ട്...നിങ്ങൾ രണ്ടുപേരുടെയും outfits കണ്ടാൽ ആരായാലും ചോദിച്ചു പോകും ഇന്ന് ഇവരുടെ കല്യാണമാണോന്ന്...powli outfits…😍😍 benz ന്റെ symbol ഊരിയെടുത്ത അളിയനെ അന്വേഷിച്ചു എന്ന് പറഞ്ഞേക്ക്...😁😁
Video Kandu thudangiyath sandhoshathode aayirunnu.. idakku ariyathe kannuniranju.. ❤️ Pinne Ajay chettan & Eva super aayirunnu.. Ella Nanmakalum nerunnu.. happy aayi irikkutto.. lots of love from Oman ❤️
Super..... ഒരു കല്യാണം കൂടിയ ഫീൽ.... Eva super ആയിട്ടുണ്ട്....cute couples😍കല്യാണ ദിവസം ഉള്ള യാത്ര പറച്ചിൽ.... അത് ഒരു scene തന്നെയാണ്.... ആരുടെ യാത്ര പറച്ചിൽ കണ്ടാലും കണ്ണു നിറയും..... God Bless U all.... 💐
ഇപ്പോഴണുട്ടോ vlog full കണ്ടത്... ഭയങ്കര touching ആയിരുന്നു... Appreciate ur effort to capture all these moments in between all ur responsibilities... രണ്ടു ചേച്ചിമാരുടെയും (Eva & Linda) മുഖത്ത് marriage ന്റെ എല്ലാ tensions ഉം കാണാമായിരുന്നു... But എല്ലാം ഭംഗിയായി തന്നെ നടന്നു... വീട്ടിലെ ഒരു കല്യാണം കൂടിയ feel ആയിരുന്നു നിങ്ങളുടെ wedding series ന്... മൂന്നുനും ഡിജിക്കും വിവാഹമംഗളങ്ങൾ... എന്നും ഇങ്ങനെ happy ആയി തന്നെ ഇരിക്കട്ടെ...🥰
Awsome👌👌no wordsss❤️❤️loved itt... Digi chechide yathra parachil😓😓it was really heart touching😒a most memorable moment in every girl's life🤥.. Anyway,, HML munnu ❤️digi🤩🤩
അജയ് ചേട്ടാ ഇവേച്ചി എനിക്ക് ഭയങ്കരിഷ്ട നിങ്ങളെ ♥♥♥ഞാൻ കല്യാണം കഴിഞ്ഞു വീട്ടീന്ന് ഇറങ്ങുമ്പോൾ കരഞ്ഞ കരച്ചിൽ ഇന്ന് വീണ്ടും കരഞ്ഞു 🥰lots of love n wishes to ua family n new couple♥
Yaaay!!!…The much awaited vlog is finally here….Really enjoyed your wedding series vlogs…I watched all of these vlogs without skipping the video a second….Ur effort in doing the vlog is much appreciable…Hope to see more interesting videos…
Superb vibe... ഒരു കല്യാണം കൂടിയതുപോലെ... Ajay chetan polichu... Dress superr👌👌 കല്യാണ ചെക്കനെക്കാളും ഒരു പടി മുന്നിൽ നിന്നു. But Eva.. 😪 ഞാൻ എന്നുതുടങ്ങി കാത്തിരിക്കുന്നത് ആണെന്നറിയോ Eva ടെ dress & മേക്കപ്പ് കാണാൻ. മുടി അഴിച്ചിട്ടാ മതിയാരുന്നു. അല്ലെങ്കിൽ കൊണ്ട കെട്ടി ചുറ്റിലും പൂവൊക്കെ വച്ചാ മത്യാർന്നു. അമ്മ & Anna സൂപ്പർ ആർന്നു 👌 പിന്നെ Happy married life Abhay & Diji 💐 thanks for the video🙏🏻
For wedding Photography & Videography Contact :
Fireflies Wedding (Kochin)
Contact : +919946464685, +918593899125
Mail: catchtheflies@gmail.com
instagram.com/fireflieswedding/?hl=en
Adipoli ishtapettu super
❤❤❤❤❤❤❤❤
Tears rolled from our eyes too
❤❤❤❤❤❤❤❤❤
Wishing a very happy beautiful life together 🥰
Hi
Aarum Ee familye kannu vekkathirikkatte....masha Allah😍😍😍😍😍😍
Yes 😍❤️
Amboo😍😍
Yes. 😍
Athenne mashallah 🥰🥰
AAMEEN
Blessed family❤️❤️...eva മുടി അഴിച്ചിട്ട look ആയിരുന്നു സൂപ്പർ....ajay പൊളിച്ചു....
Athee alllenkil annamma cheytha pole itirunelum polichene
The bond between Diji and her chettathi is visible❤️
കരയിപ്പിച്ചു കളഞ്ഞല്ലോ അജയ് ചേട്ടാ 😔വിവാഹം കഴിഞ്ഞിട്ട് 13വർഷം ആയി ഇപ്പഴും ഈ ഒരു മൂഹൂർത്തം ഓർത്താൽ അറിയാതെ കണ്ണിൽ നിന്നു കണ്ണുനീർ വരും.ഏതൊരു പെൺകുട്ടിയും എത്ര സുഖസൗകര്യങ്ങളോട് കൂടിയുള്ള വീട്ടിലേക്കാണ് കൊണ്ട് പോവുന്നതെങ്കിലുംസ്വന്തം fmly ഇൽ നിന്നു മറ്റൊരു fmly ഇലേക്ക് പറിച്ചു നടുമ്പോൾ ഉണ്ടാവുന്ന ഒരു ഫീലിംഗ് 😔😔ഒന്നു വേറെ തന്നെയാ...മൂന്നുവിനും വൈഫിനും എല്ലാവിധമംഗളങ്ങളും നേരുന്നു 😍😍😍
എത്ര വർഷമായി ഒരു കല്യാണം കൂടിയിട്ട് 😍 ഈ വീഡിയോയിലൂടെ നമ്മളും ഈ കല്യാണത്തിന്റെ ഭാഗമാവുകയാണ് ❣️ ഇനി തീപ്പാറും പൊളിയാണ് 🔥🔥🔥
I love Ajay Chettan's Amma !! She's the sweetest !! They are both blessed to have a mother in law who cares them like their own Daughters ❣️
Sherykkum I fet the same
I also felt same
M
Ys
Adhnne
Diji കരഞ്ഞപ്പോൾ ആകെ സങ്കടം ആയി എന്റെ wedding ഓർമ്മ വന്നു.
ഇനിയുള്ള പുതിയ ജീവിതം സന്തോഷത്തിൽ ആവട്ടെ.
💕💕💕💕💕💕💕💕
Veendum recommend vannu kanan vanavar😂
😂
❤️❤️❤️
നിങ്ങൾ നാട്ടിൽ ഇല്ലേ.കല്ലിയണത്തിന് വന്നില്ലേ
Ningalde kurav undarnnu.. Also winny nd zaraf ❤️
Adipoli kalyanam🥰
Ningalay miss cheythu
Liuiiiiii CT on nbnii
Eyes were filled with tears and heart was full of warmth and happiness... Mashallah.. Touchwood, lifelong ee oru happiness undaakatte... Wishing you a happy married life drs.... And this to ajay chetan and eva chechi... Thank you for sharing this piece of happiness with us.. 🥰🥰🥰🥰🥰🥰🥰🥰
Katta waiting for your future vlogs....
ഒരു ഫീൽ ഗുഡ് സിനിമ കണ്ടതു പോലെ🥰🥰
എന്റെ എല്ലാവിധ ആശംസകളും അറിയിച്ചോളൂട്ടോ❤️❤️
വെയ്റ്റിംഗ് ആയിരുന്നു ഈ വ്ലോഗിന്
എൻജോയ് ചെയ്തു കണ്ടു ഒരു പുഞ്ചിരിയോടെ....
അവസാനം കരഞ്ഞു... 😢😢
ഡിജിയുടെ അപ്പൻ കരയുന്നത് കണ്ടപ്പോൾ കൂടുതൽ കരച്ചിൽ വന്നു
ഞാനും രണ്ട് പെൺകുട്ടികളുടെ അച്ഛൻ ആണല്ലോ എന്നോർത്തു പോയി...
ഡിജിയുടെ ഏട്ടന്റെ ഭാര്യക്കും നല്ല വിഷമം ഉണ്ട്...
ഡിജിയുടെയും മൂന്നുവിന്റെയും ജീവിതം മനോഹരം ആയിടട്ടെ
ഇവ ഹെയർ അഴിച്ചിട്ടാൽ മതിയായിരുന്നു.... അജയ് പൊളിച്ചു... അഭയം ആൻഡ് ഡിജി ക്കും വിവാഹശംസകൾ 🥳🥳♥️♥️♥️
മനുഷ്യനെ കരയിപ്പിക്കാൻ ഓരോ വീഡിയോ ആയിട്ട് വന്നോളും 🥺❤️
Happy married life dears 🥰
Correct 🥰🥰
Such a feel good wedding vlog… I feel like I attended the wedding…poli vibe… karanjo poyi kto… such a blessed family indeed …thakarthu oru rekshae ilaa… Ajay and Eva u both just nailed it… looking so so beautiful 😍… Amazing guys.. God bless you all🥰
കണ്ണിൽ നനവ് പടർന്നു ചുണ്ടിൽ ചെറുചിരിയോടെ..... കണ്ടവസാനിച്ചു.. 💓💓 ഒരേ vibe ഉള്ള ഫാമിലികൾ ഒരുമ്മിച്ചു ചേർന്ന്.....എന്നും ഈ സ്നേഹവും bondum നിലനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..... നല്ല ഒരു കല്യാണം കൂടിയ ഫീൽ ഒന്നും ഓവർ ആക്കാതെ നല്ല ഭംഗിയുള്ള കല്യാണം... 💓💓👍🏻👍🏻
വീഡിയോ കണ്ട് കരഞ്ഞ എന്നെ നോക്കി ചിരിക്കുന്ന ഭർത്താവ്😭😅...എന്നും നിങ്ങടെ ഈ സന്തോഷം നിലനിൽക്കാൻ ആയിപ്രാർത്ഥിക്കുന്നു... God bless you...
മുന്നുവിനു കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റ് അണ് അജേയെ പോലത്തെ നല്ലൊരു ചേട്ടൻ, പിന്നെ ഒരു പാവം അമ്മ. ദൈവം അനുഗ്രഹിക്കട്ടെ.
അങ്ങനെ വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിലെ ഒരു കല്യാണം കൂടാൻ പറ്റി..
20:02 അളിയൻ 😔
I don't know why my eye's fill with tears ......may be I'm also a girl who might be experience the same future 😌
Same here😔
Really appreciated for sharing each and every moments.. good efforts.. emotional moments 😍😍
Etrak positivity vaari vitharunna vere oru vloggernem enik arinjooda. Your vlogs are sooo soothing to watch. May your family always stays together like this forever.
Karthik surya vlogs kand nokk😊
അജയ് ചേട്ടാ ഭയങ്കര സന്തോഷായിട്ടോ 😊ഇ വ്ലോഗ് കണ്ടപ്പോ. ലാസ്റ്റ് പിക്സ് എല്ലാം സൂപ്പർ 👍
1:20 karnommar ayit bhangim kolom undallo 😌❤️
2:36 poochakuttikal 😍😍❤️❤️
3:24 🤣🤣 tie kettan ariyatha ajay chettan 🤣🤣
10:22.. Nthaath 😂 ithipo aardeya kalyanam
16:44 🤣🤣 vavavoo vave 🤣
18:20 😍 mudi azhichapo evechi looking even more pretty 😍 just out of the world 😍😍😍😍😍😘😘😘
19:50 achoo ellarum karyuanallo 🥺❤️ diji chechide chettathi aadyame karayan thudangilo.. How sweet 🥺❤️
20:52 🥺🥺❤️❤️ achoo chechide papa 🥺❤️❤️
24:01 amboo😍 poli room set cheythe
ഭയങ്കര സന്തോഷം. ഒന്നും പറയാനില്ല. നിങ്ങളുടെ കുടുംബം ഇതുപോലെ എന്നും സന്തോഷത്തോടും ഒരുമയോടും കൂടെ പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏
കാരണവർ ( അജയ് ) തോളത്ത് ഒരു തോർത്തൊക്കെ ഇട്ട് പൊളിച്ചു ..കാണട്ടെ ട്ടോ ബാക്കി..സൂപ്പർ ആയിട്ടോ എല്ലാം ..ശരിക്കും ഞങ്ങളും എൻജോയ് ചെയ്തു ..A very nice n decent family ( totally ) Wish u Very happy married life to Abhay n Diji 😍
Hahaha
വർഷങ്ങൾ ആയി ഒരു കല്യാണം കൂടിയിട്ട്... ഈ തിരക്കിലും viewers നെ ഓർത്ത് ഞങ്ങളെ ഇതിൽ ഒരാളാക്കിയതിന് അജയ് ചേട്ടാ ഒരു പാട് സന്തോഷം ❤️❤️❤️
എന്ത് പറയാനാ മാഷേ .... സൂപ്പറാട്ടോ ... അടിപൊളി ... ഈ അടിപെളിക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരു big സല്യൂട്ട് ... ഈ സന്തോഷം എന്നെന്നും നിലനിൽക്കട്ടെ ... ഒന്നും പറയാനില്ല ....
ആകാശദൂദ് കണ്ടിട്ട് ഇത്ര കരഞ്ഞിട്ടില്ലാന്ന് തോന്നുന്ന് 🥺
Happy married life ❤️
The most waited vedio ❤️❤️
ആ സുരമ്പില നിമിഷം❤️😘
The moment😘😘😘
Happy married Life Abhay chettan & Diji chechiii❤️❤️😘😘
Amboo😍😍😍tq tq
@19:55
അതുവരെ പുഞ്ചിരിച്ചു ഇരുന്നa ഡിജോ ചേട്ടൻ പെട്ടന്നു കരഞ്ഞു 🥲🥲
20:50 ആ അച്ഛന്റെ കരച്ചിൽ കണ്ടപ്പോൾ വല്ലാത്ത വിങ്ങൽ 🤧
മാഷാ അള്ളാഹ്. അജയ് ചേട്ടാ ഞാൻ എന്ത് കമന്റ് എഴുതും എന്ത് പറഞ്ഞാലും മതിയാവില്ല,അജയ് ചേട്ടാ ലുക്കിന്റെ കാര്യത്തിൽ ഇന്ന് ഒരു പടി മുന്നിൽ അജയ് ചേട്ടൻ തന്നെ ആണ്, ഇവ ചേച്ചി സാരിയിൽ സൂപ്പർ ആ കളർ നന്നായി ചേരുന്നുണ്ട്, അജയ് ചേട്ടാ വീഡിയോ കാണുന്ന ഓരോ സെക്കന്റും മുഖത്തു ചിരി ഉണ്ടായി എല്ലാം കഴിഞ്ഞു അവർ യാത്ര പറഞ്ഞു പോയപ്പോ ഉണ്ടല്ലോ കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല, അമ്മേ ഒരുപാട് ഇഷ്ട്ടം, പിന്നെ നിങ്ങൾ അമ്മേം മക്കളും ഉണ്ടല്ലോ പരസ്പരം ഭാഗ്യം ചെയ്തവരാ, ഇതൊക്കെ കണ്ടു അപ്പച്ചൻ ഒരുപാട് സന്ദോഷിക്കുന്നുണ്ടാകും, പറയാൻ വാക്കുകൾ കിട്ടുന്നില്ല അത്രേം അത്രേം ഹാപ്പി ആണ്, ഇവ ചേച്ചി ഒരുപാട് ഇഷ്ട്ടം, 🥰🥰എന്നും ഹാപ്പി ആയിരിക്കുക
ദൈവം കൂട്ടിച്ചേർത്തവരെ മനുഷ്യർ വേർപെടുത്താതെ ഇരിക്കട്ടെ... 🥰🥰🥰
ഒത്തിരി സ്നേഹം ❤️❤️
E ❤️ A
Dijiyude sister in law very cute avarude sankadam kand njanum karanju poyi
Njngalum munnu brode kalyanathinu koodiya oru feel aahnu ❤️......Happy married Life both of uuuuu 🥰❤️
Achoo😍
അജയ് ചേട്ടാ നിങ്ങളോട് സത്യമായിട്ടും അസൂയ തോന്നുന്നു ♥️ ദൈവം നിങ്ങളെയും കുടുംബത്തെയും ഒരുപാടു ഒരുപാടു ഇനിയും അനുഗ്രഹിക്കട്ടെ 🥰🥰
നവ വരനും വധുവിനും സന്തോഷപൂർണ്ണം ആയ കുടുംബജീവിതം ആശംസിക്കുന്നു ❤❤
കുറേ നാളായി കാത്തിരുന്ന vlog പൊളി സൂപ്പർ 👍👍നല്ല രസണ്ടാർന്നു കാണാൻ.എല്ലാവരും കരഞ്ഞപ്പോൾ ഞാനും കരഞ്ഞു😂മണിയറ കാണാൻ അടിപൊളി.അജയ് അച്ഛന്റെ സ്ഥാനവും ചേട്ടന്റെ സ്ഥാനവും മകന്റെ സഥാനവും ഭർത്താവിന്റെ സ്ഥാനവും അതിലുമുപരി ഒരു വ്ളോഗറുടെ സ്ഥാനവും ഗംഭീരമായി കൈകാര്യം ചെയ്യ്തു. 👍👍👌👌
കല്യാണം രസായിരുന്നു.... സൂപ്പർ ഫീൽ... ഫാമിലി ഫുൾ നൈസ് വൈബ്. മനസ്സു നിറഞ്ഞ പോലത്തെ ഫീൽ. വളരെ വേണ്ടപെട്ടവരുടെ കല്യാണത്തിന് കൂടുമ്പോ കിട്ടുന്ന ഒരു സന്തോഷം, എനർജി. എന്തൊക്കെയോ എഴുതാൻ തോനുന്നു, പക്ഷേ ഒന്നും വരുന്നില്ല 😍.
May God bless 😇
Happy married life to both of them god bless them both always
Tqq😍
Wishing Abhay chettan and Diji chechi a very happy married life...pinne Ajay chettanum and Eva chechikum oru big thanks...ee thirakkin idayilum njangale orth njangalkk vendi videos upload cheythathinu...ini videos alppam delay aayalum kozhapilla...ningal thirich pokum munb familyide koode maximum enjoy cheyyuka...God bless your family...
Sooper ❤️ Vlog❤️
അങ്ങനെ കാത്തിരുന്ന കല്യാണം എത്തി💃💥💥💥💥💥💥💥❣️
Eva chechiyeyum Ajay chettaneyum കാണാൻ നവവധു വരൻ മാരെ പോലെയുണ്ട്😍😍😍😍😍😍😍😍😍😍
Ee video ku vendi waiting aayrnu. Ajayneyum Evaneyum kandaal kalyana chekkaneyum pennineyum maari povolo😍😍👌🏻👌🏻
Ajay chettantem Eva Checheedem face ile aa santhosham kanumbo kanunnavarde manas koode nirayum 😍God bless you all
Aa Appachante karachil 😢njnum karanju 😢
അളിയനോട് സ്നേഹം കൂടി
ഒരു brother ഇല്ലാത്തത് കൊണ്ട് ഇതൊന്നും അറിഞ്ഞിട്ടില്ല 😔
Ajay & Eva, it's not been much days that I came across your channel, but you have settled in my heart within this few days... Love both of you a lot... God bless you, stay blessed... Congrats to your brother on his marriage... Your and Eva presence gives me a smile always... Lots and lots and lots of love....
ഒരുപാട് സന്തോഷം 🥰🥰🥰കണ്ണ് തട്ടത്തിരിക്കട്ടെ 😘പപ്പേടെ വിഷമം കണ്ടപ്പോൾ ഭയങ്കര ഒരു സങ്കടം 🥺എന്നും ഈ ഒത്തൊരുമയിൽ പോകട്ടെ 🥰🥰🥰🥰
മുന്നൂന്റെ ഭാഗ്യം ഇങ്ങനെ ഒരു ചേട്ടനെയും ചേച്ചിയെയും കിട്ടിയത്....അജയ് ഇവ രണ്ടാളും സൂപ്പർ ലുക്ക്.. ന്യൂ couples അടിപൊളി... അമ്മ ഒരുപാട് ഇഷ്ട്ടം.. നിങ്ങളുടെ കല്യാണ ചടങ്ങ്കൾ ഒക്കെ കാണാൻ പറ്റി.. കാണിച്ചു തന്നതിൽ . Ajay&Eva thnx
എന്റെ കല്യാണത്തിന് എന്റെ അച്ഛൻ കരയാതെ പിടിച്ചു നിന്നു...അതുകൊണ്ട് ഞാൻ happy ആയിട്ടാണ് ഇറങ്ങിയത് ...but ഇത് കണ്ടപ്പോ കരഞ്ഞുപോയി....❤️
Never enjoyed a wedding vlog more than this !!! Tooo good ❤️❤️❤️❤️
സ്വന്തം കല്യാണത്തിന് കരയാത്ത ഞാനാ , ഇത് കണ്ടിട്ടു കരഞ്ഞത് ....🥺 Happy married Life dears ❤️❤️❤️
Eva Chechy മുടി അഴിച്ചിടുന്നതായിരുന്നു ഭംഗി😌
Ufff🔥🔥🔥🔥onnum parayan patanilla😭🔥athrakum touching ayirunnu ee vlog❤️njangal girlsinu sherikum feel cheyan patum aa oru situation😞kalyanam pwolichutoo🥰🌹nd diji u are so lucky...nalloru familyil anu ethiye🥰linta chechik dijine sherikum miss cheyum😢😘ajay chetan,dijo chetan,eva chechi,linta chechi,anna ellarem kanan superb ayirunnu🥰ammayum kalakki😘
എല്ലാം മംഗളമായി നടന്നു 👍🥰ഇനിയുള്ള അവരുടെ ജീവിതവും സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🔥
Shooo എന്ത് രസമാണ് കണ്ടിരിക്കാൻ 😍😍😍😍. സ്നേഹം ഉള്ള കുടുംബം Masha Allah
Trending numbers 1 waiting cake vaaagi vecho ajay chettaa ♥️
Hahaha.... Eshttam kettoo😍😍😍
Yes.. The greatest gift any family can get is a girl child. ❤️🥺
Kathirippinoduvil nammal evarum aakaamshayode kathirunna vedio vannirikkukayaan soorthukkale.....🤩🤩🤩🤩
ഒന്നും പറയാനില്ല 🥰🥰🌹
Fmlyil ഒരാളുടെ mrginu കൂടിയ ഒരു ഫീൽ 😍😍
20:05 pennindey chettandey sangadam kandapol ariyathey kann nirannupoy😔😔😔 masha allah sherikum munnandey kalyanm koodiya feel☺️ennum ee snehm nilanirthitharatt☺️☺️
അതൊരു feeling ആണ്... ആരുടെ കല്യാണം കണ്ടാലും യാത്ര ചോദിക്കുന്ന കാണുമ്പോ ഞാൻ കരയും....
Yes.. Kalyanam gambheeram ayi 👍achanum molum karanjappol njanum karanju poyi... santhosham and sankadam orumiche🤗💕💕
God bless them to have a beautiful life .🥰🥰👍
Achoo.. Tq tq😍😍😍😍
അമ്മയുടെ ആ കമന്റ് ഇഷ്ടപ്പെട്ടു പുതിയ മരുമോൾ അല്ല ഒരാളും കൂടി വരുന്നു 👏🥰😘😍
❤️❤️❤️Diji look like Anupama parameswaran..So happy to see the whole function
Serikkum ningalude veetil vanni kalayanam koodiya feel aane..vallathoru bond aanutto..really touching..
1st time njan evidea comments edunnea.
Last moment enik sahikkan Pattiyilla it's very hard to miss our appa Amma . Me too egannea ayirunnu ethu kandapo entea wedding day orma vannu . Tears vannu enik. Yes yes oru girl kid aaah oru Appa Amma dea luck 🥰
Starting thanne karayichallo 🥺🥺
Ellarum nalla pwoli aayind kaanaan❤❤
Happy married life to both munnu chettan n diji chechi❤
Ztalks vlog kand vannatha... ningal chirich happy aya pole kanda njangalum chirich chirich oru padu happy ayi... ningalude Amma super anu...veendum veendum parayunu ningalude family friends ellarum santhoshathode oru pad kalam nannairikkatte ❤️
Aww🥺🥺 my eyes filled with tears!!!
A girl child is the precious gift from god🥰😍.
2 families are sweet and lovely eva chechii family also🥰.
The best marriage video I have ever seen🥺♥️♥️
Watching more more times👀😍
Njhanum repeat adichu kandu😍
Omg... 😱ethra pravashyam kandu ariyilla.... veendum veendum kanan thonunnu..... really enjoyed this vlog..... lov u all...... ❤️❤️❤️❤️❤️
Munnu & Diji.. Happy married life. Daivam anugrahikkatte. Ningalude ellavarudeyum dress adipoli.. But last seen kandappol kure karanju.. Swantham veetile kalyanam koodiya pole oru feel.. Videos kandu ningalum njangalude swatham family il ullavare pole oru feel.. Daivam ellavareyum anugrahikkatte.. Ee santhoshavum othorumayum ennum ingane thanne undakatte👍
Firsteeee🥰 ztalks kandu but ithinu vendi waiting arunnu 😘
Amboo😍😍😍
Happy married life..... Eyes r filled with tears nd happinss hugd in heart... Thank u eva n ajaychetan fr a wondrful vlog... ❤️❤️
നിങ്ങളുടെ ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ❤️❤️🤩
Ee vlog kandu avasanam aakumbol enik Karachil adakkan thane kurachu samayam eduthu.. Athrem sneham aayirunnu.....iniyethra youtubers vannalum ningale pole ithrem nanma niranja aarum undavan sadhyatha ila.. ammayum aniyanum ipol aniyathiyum ellarum ellarum tharunna sneham ningaliloode namukkum kittunnu. Aniyanum aniyathikum vivahamangalaashamsakal. Othiri sandosham ennum ennum E❤A istam
Adipoli video.. ❤
Njn ith 10 thavana ayi njn kanunath❤✨️
Set video👍🏻✨️
Keep going..namala ella support um koode undavum.. ❤
Most awaited video from E❣️A💯❣️
ചിക്കു പറഞ്ഞതിലും കാര്യമുണ്ട്...നിങ്ങൾ രണ്ടുപേരുടെയും outfits കണ്ടാൽ ആരായാലും ചോദിച്ചു പോകും ഇന്ന് ഇവരുടെ കല്യാണമാണോന്ന്...powli outfits…😍😍
benz ന്റെ symbol ഊരിയെടുത്ത അളിയനെ അന്വേഷിച്ചു എന്ന് പറഞ്ഞേക്ക്...😁😁
Tc bro❤️
വെഡിങ് വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👌👍
ഷബീർ lkka പൊളിയാണ് 👍❤
3 year munbulla oru surprise video recommend cheyda TH-camn valare adigam tnks 🥰allengil njn e channel chiloppo kaanillayirunnu. Video kand tudangiyappo ishttayi.kore videos okke kandunokki.kalyana videok vendi waiting aayirunnu 🥰adipoli 😍🥰ini angot videosn vendi waiting aayirikkum eppozum 🥳🥳🥳happy hugs eva❤️ajaychettaaa 😊
Tqq😍😍
ഈ ഫാമിലി എപ്പോഴും full എനർജി ആയിരിക്കാൻ കർത്താവ് അനുഗ്രഹിക്കട്ടെ എന്റെ പ്രാത്ഥന എപ്പോഴും ഉണ്ട്
Tq dear😀😀
Video Kandu thudangiyath sandhoshathode aayirunnu.. idakku ariyathe kannuniranju.. ❤️ Pinne Ajay chettan & Eva super aayirunnu.. Ella Nanmakalum nerunnu.. happy aayi irikkutto.. lots of love from Oman ❤️
Super..... ഒരു കല്യാണം കൂടിയ ഫീൽ....
Eva super ആയിട്ടുണ്ട്....cute couples😍കല്യാണ ദിവസം ഉള്ള യാത്ര പറച്ചിൽ.... അത് ഒരു scene തന്നെയാണ്.... ആരുടെ യാത്ര പറച്ചിൽ കണ്ടാലും കണ്ണു നിറയും.....
God Bless U all.... 💐
Last scènes sankadaaayii 🥲🥲🥲enikkum ingane oru day undallooo aalojich karanju poyi 😭😭
Anyway adipoliii video aaayrunnuttooo 😍😍😍😍
😍😍
Enikathalla manasilakathe njan endhina karanje avo.. sathyaitum ningalde appachan full happy ayitundakum.. God Bless A ♡ D ❤❤
ഇപ്പോഴണുട്ടോ vlog full കണ്ടത്... ഭയങ്കര touching ആയിരുന്നു... Appreciate ur effort to capture all these moments in between all ur responsibilities... രണ്ടു ചേച്ചിമാരുടെയും (Eva & Linda) മുഖത്ത് marriage ന്റെ എല്ലാ tensions ഉം കാണാമായിരുന്നു... But എല്ലാം ഭംഗിയായി തന്നെ നടന്നു... വീട്ടിലെ ഒരു കല്യാണം കൂടിയ feel ആയിരുന്നു നിങ്ങളുടെ wedding series ന്... മൂന്നുനും ഡിജിക്കും വിവാഹമംഗളങ്ങൾ... എന്നും ഇങ്ങനെ happy ആയി തന്നെ ഇരിക്കട്ടെ...🥰
No words.... Such a beautifull family..... Kann thattathirikatte.. Aameen❤❤
Aiwaaaaaaaaaaaa 🥺😭❤️❤️❤️❤️❤️❤️
Adipoli Wedding 🔥Polichuuu 🔥
“The greatest gift any family can get is a girl child” 🥺❤️
ജയച്ചേട്ടാ 👌👌👌ഒരു കല്യാണം കൂടിയതുപോലെ, ഞങ്ങളും ഇമോഷണലായി 🥰🥰🥰🥰🥰❤️❤️❤️❤️
Eva's sister, she is so graceful and sweet ❤️❤️❤️❤️
Bride nte karachil kandappo sangadayippoyi🥺🥰..adipoli Amma😍😍.
Othiri sandosham❤️🥰❤️oru kunju vava und athond ipozha time kittiye kanan
You made us all happy through out the journey, kudos to you 👏👏👏👏 for all the efforts you took in btwn the rush to capture the lil happy moments.. 🎉🎉
Thank u for sharing this wonderful video 😍😍😍😍. ....may god bless your family with lots of happiness 😍😍😍😍
Very heart touching vlog.. Superb guyzz😍😍😍
Awsome👌👌no wordsss❤️❤️loved itt...
Digi chechide yathra parachil😓😓it was really heart touching😒a most memorable moment in every girl's life🤥.. Anyway,, HML munnu ❤️digi🤩🤩
അജയ് ചേട്ടാ ഇവേച്ചി എനിക്ക് ഭയങ്കരിഷ്ട നിങ്ങളെ ♥♥♥ഞാൻ കല്യാണം കഴിഞ്ഞു വീട്ടീന്ന് ഇറങ്ങുമ്പോൾ കരഞ്ഞ കരച്ചിൽ ഇന്ന് വീണ്ടും കരഞ്ഞു 🥰lots of love n wishes to ua family n new couple♥
Swantham veetile kalyanm pole kathirunna vloga ith...😍
😍😍
Kannu niranju poyi... Chila portions kandapol... Still happy for you both.. God bless you dears 😇🙏👼
Yaaay!!!…The much awaited vlog is finally here….Really enjoyed your wedding series vlogs…I watched all of these vlogs without skipping the video a second….Ur effort in doing the vlog is much appreciable…Hope to see more interesting videos…
Superb vibe... ഒരു കല്യാണം കൂടിയതുപോലെ... Ajay chetan polichu... Dress superr👌👌 കല്യാണ ചെക്കനെക്കാളും ഒരു പടി മുന്നിൽ നിന്നു. But Eva.. 😪 ഞാൻ എന്നുതുടങ്ങി കാത്തിരിക്കുന്നത് ആണെന്നറിയോ Eva ടെ dress & മേക്കപ്പ് കാണാൻ. മുടി അഴിച്ചിട്ടാ മതിയാരുന്നു. അല്ലെങ്കിൽ കൊണ്ട കെട്ടി ചുറ്റിലും പൂവൊക്കെ വച്ചാ മത്യാർന്നു. അമ്മ & Anna സൂപ്പർ ആർന്നു 👌 പിന്നെ Happy married life Abhay & Diji 💐 thanks for the video🙏🏻
Kannu niranj poyi Dijimolum pappayum karayunna kandapol..🥺 Happy married life ma dear friend Diji mol..miss u muthe.. Welcome to Kodunglloor 🥰