♥️പൂക്കളുടെ സ്വർഗത്തിലൂടെയുള്ള യാത്ര

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 42

  • @MALAPPURAMVAVAS
    @MALAPPURAMVAVAS ปีที่แล้ว

    Mashallah കണ്ണിന് കുളിർമ്മ തോന്നുന്ന നല്ല മനോഹര കാഴ്ച്ചകൾ ഒരു പാട് ഇഷ്ടമായി

  • @cookvlogwithsandhya4381
    @cookvlogwithsandhya4381 ปีที่แล้ว

    Nice place with beautiful landscape 👍

  • @zoniajon
    @zoniajon ปีที่แล้ว

    Supper 😍👌👌👌

  • @Ramzanworld
    @Ramzanworld ปีที่แล้ว

    Mashallah മനോഹരമായ പൂന്തോട്ടം new friend 🤝

  • @ValsasKitchenNY
    @ValsasKitchenNY ปีที่แล้ว

    ഹായ് എത്ര മനോഹരമായ പൂക്കൾ തോട്ടങ്ങൾ. 🌹✔️like #20 #684🌹

  • @malappuramshani2151
    @malappuramshani2151 ปีที่แล้ว

    അടിപൊളി കാഴ്ചകൾ 🥰👍👍

  • @Lulukitchens143
    @Lulukitchens143 ปีที่แล้ว

    മനോഹരമായ കാഴ്ചകൾ

  • @Arma916vlogs
    @Arma916vlogs ปีที่แล้ว +1

    Wow മനസിന്‌ കുളിർമ നൽകുന്ന വളരെ നല്ല ഒരു വീഡിയോ ആയിരുന്നു പൊളിച്ചു 👌👌🥰

  • @entevellariprav.816
    @entevellariprav.816 ปีที่แล้ว

    വൗ വളരെ മനോഹരമായ കാഴ്ചകൾ ആയിരുന്നു... കണ്ണിനും മനസ്സിനും കുളിർമയേകുന്ന അതിമനോഹരമായ കാഴ്ച.. പല നിറത്തിലുള്ള പൂക്കൾ നിറഞ്ഞു നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്.. ബ്യൂട്ടിഫുൾ വീഡിയോ 👌👌👍❤️
    പുതിയ ഫ്രണ്ട് ആണ് ഡിയർ 🙏

  • @AnuzVlogamnu
    @AnuzVlogamnu ปีที่แล้ว

    Like 🥰👍 ശരിക്കും പൂക്കളുടെ ഒരു സ്വർഗ്ഗം തന്നെ 👍👍👍

  • @sooryaprabha
    @sooryaprabha ปีที่แล้ว

    L 16 super video

  • @SiblingsHut
    @SiblingsHut ปีที่แล้ว +1

    പല വർണ്ണങ്ങളിലുള്ള പൂക്കളും ചെടികളും വളരെ മനോഹരമായിരിക്കുന്നു 😍

  • @basheeralungalkunjumon2599
    @basheeralungalkunjumon2599 ปีที่แล้ว

    😍😍😍😍

  • @kochikitchen5741
    @kochikitchen5741 ปีที่แล้ว

    പല പല വർണത്തിലുള്ള പൂക്കൾ കാണാൻ എന്ത് ഭംഗിയാ 💖💖💖qq☺️

  • @dreamhut2341
    @dreamhut2341 ปีที่แล้ว

    👌🏻👌🏻

  • @ChithrasWorld3
    @ChithrasWorld3 ปีที่แล้ว

    വളരെ മനോഹരമായിട്ടുണ്ട് ♥️

  • @binduscookbook6522
    @binduscookbook6522 ปีที่แล้ว

    നല്ല ഭംഗി ഉള്ള കാഴ്കളായിരുന്നു...
    പൂക്കൾ എനിക്ക് ഒത്തിരി ഇഷ്ടമാണ്....
    Koottayi ....🤝🤝🤝

  • @SR_HOBBIES
    @SR_HOBBIES ปีที่แล้ว

    Beautiful sharing ❤❤❤👍Like🌹
    Old subscriber

  • @Bettystastebuds
    @Bettystastebuds ปีที่แล้ว

    പല വർണ്ണങ്ങളിൽ ഉള്ള ചെടികളും പൂക്കളും മനോഹരമായിരുന്നു വീഡിയോ 👍

  • @suluasi7685
    @suluasi7685 ปีที่แล้ว

    Beautifull 😍😍

  • @misirifaworld2739
    @misirifaworld2739 ปีที่แล้ว

    Beautiful 👌🥰

  • @SAMA_DREAM_WORLD
    @SAMA_DREAM_WORLD ปีที่แล้ว

    Beautiful🥰♥️❤

  • @adjmelodyworld5
    @adjmelodyworld5 ปีที่แล้ว

    Beautiful visuals dear 👌👌 valare nannayitundto 👌 Thanks for sharing 👌
    Koottayito. Pls stay connected L 30

  • @UniqueRecipess
    @UniqueRecipess ปีที่แล้ว

    Beautiful sharing
    Thank you
    Stay connected
    Ingottum Varane marakathe

    • @ourfoodvibe2140
      @ourfoodvibe2140  ปีที่แล้ว

      അങ്ങട്ടൊക്കെ എന്ന് വന്നേക്കുന്നടെ ഞാൻ കമന്റോകിടാറുണ്ടല്ലോ

  • @sooryaprabha
    @sooryaprabha ปีที่แล้ว

    Very beautiful

  • @shahalmuhammed3940
    @shahalmuhammed3940 ปีที่แล้ว

    👍🏻👍🏻👍🏻super❤️❤️❤️❤️

  • @TravelwithG123
    @TravelwithG123 ปีที่แล้ว

    Wowww..Enthaa rasam ee vlog..Beautiful 🥰🥰🥰💖💖👌👌

  • @geethasadukala
    @geethasadukala ปีที่แล้ว

    Wow adipoli kazhcha othiri eshtayi

  • @sapoultryfarmandentertainm2010
    @sapoultryfarmandentertainm2010 ปีที่แล้ว

    Wooooow,,,
    എല്ലാം വളരെ നന്നായിട്ടുണ്ട് ചേച്ചി 👌👌👌

  • @alnk_yt
    @alnk_yt ปีที่แล้ว

    Beautiful 👌

  • @rahimajuvlogs9633
    @rahimajuvlogs9633 ปีที่แล้ว

    അടിപൊളി 🥰🥰

  • @suluasi7685
    @suluasi7685 ปีที่แล้ว

    Wowe

  • @thrishworld7575
    @thrishworld7575 ปีที่แล้ว

    Wow beautiful 🤩 ഇത് എവിടെയാ?

  • @amnamehabin7408
    @amnamehabin7408 ปีที่แล้ว

    Very nice

  • @Ramzanworld
    @Ramzanworld ปีที่แล้ว

    New friend 🤝🤝🤝🤝🤝

  • @saleena321
    @saleena321 ปีที่แล้ว

    ഞങ്ങളുടെ നാട്ടിൽ എത്തിയല്ലേ വളരെയധികം സന്തോഷം ഞങ്ങൾ പോയപ്പോൾ ഒന്നും കാണാൻ പറ്റിയിട്ടുണ്ടായിരുന്നില്ല ഇപ്പോൾ കുറെ പൂക്കൾ ഉണ്ടല്ലേ കുട്ടികളുടെ മുഖത്ത് എന്ത് സന്തോഷമാണ് കാണാൻ full watchid

  • @roy3RVideos
    @roy3RVideos ปีที่แล้ว

    ഞാനും അമ്പലവയൽ പൂപൊലി കാണാൻ പോയിരുന്നു... വീഡിയോ ഇട്ടിട്ടുണ്ട്.. അടിപൊളി ആണ്..... വീഡിയോ പങ്ക് വെച്ചതിൽ സന്തോഷം ഇഷ്ടായി ട്ടോ ട്ടോ

  • @SHASVLOG7379
    @SHASVLOG7379 ปีที่แล้ว

    മനസ്സിന് ഒന്ന് ആശ്വാസമായി ഇരിക്കാൻ പറ്റിയ സ്ഥലം