[58]സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ളവർ ഒന്നാകുന്നത് ഭൂമിയിലല്ല - സ്വർഗ്ഗത്തിലാണ്.

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 30

  • @TheGateMinistries
    @TheGateMinistries 9 หลายเดือนก่อน +6

    Clear teachings Eldho brother. Let’s fight the good fight of faith. ❤️

  • @Elizabethdanieel
    @Elizabethdanieel 9 หลายเดือนก่อน +1

    Amen, hallelujah.❤❤

  • @sajigeorge7421
    @sajigeorge7421 9 หลายเดือนก่อน +1

    Shabbat shalom ❤❤❤❤❤❤❤

  • @babuppaulose2081
    @babuppaulose2081 9 หลายเดือนก่อน +1

    Amen 🙏🏻

  • @lathajayanandan5856
    @lathajayanandan5856 9 หลายเดือนก่อน +1

    Praise the lord 🙏🙏🙏👍

  • @cheriankurien139
    @cheriankurien139 9 หลายเดือนก่อน +3

    This is in consistent with mid Acts dispensational grace theology. Praise God

  • @babuppaulose2081
    @babuppaulose2081 9 หลายเดือนก่อน +1

    Praise the lord👏

  • @biswajitdas2111
    @biswajitdas2111 4 หลายเดือนก่อน

    ❤❤❤ this is dispensation study

  • @LoidPaiva-pf1zn
    @LoidPaiva-pf1zn 8 หลายเดือนก่อน

    ആമേൻ

  • @sheebajohnson1146
    @sheebajohnson1146 9 หลายเดือนก่อน +1

    🙏🙏❤️

  • @mariyammathomas1291
    @mariyammathomas1291 9 หลายเดือนก่อน +2

    🙏🙏🙏

  • @tincytt3746
    @tincytt3746 9 หลายเดือนก่อน +1

  • @laiju1109
    @laiju1109 9 หลายเดือนก่อน +1

    പൗലോസും അപ്പോളോസും കേപ്പായും ലോകവും ജീവനും മരണവും
    ഇപ്പോഴുള്ളവയും ഉണ്ടാകാനിരിക്കുന്നവയും എല്ലാം നിങ്ങളുടേതുതന്നെ.
    1 കോറിന്തോസ്‌ 3 : 22
    നിങ്ങളാകട്ടെ ക്രിസ്‌തുവിന്റേ തും, ക്രിസ്‌തു ദൈവത്തിന്റേ തും.
    1 കോറിന്തോസ്‌ 3 : 23

  • @alexandere.t9998
    @alexandere.t9998 9 หลายเดือนก่อน +1

    Achaya, "kannu kandittilla....hrudhayathil thonniyittilla ennu 1corr. 2 Chapter l paul parayunnathu context anusarichu vishuthanmar etthicherunna sthalathe kurichano?Christhuvinte (krooshiykappetta) suvisheshathe kurichalle?avide swargam,vishithanmarude nithya vasa sthanam ithonnum paramarshichitte illa.Consider...context is the king in biblical interpretation.

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  9 หลายเดือนก่อน

      1Cor 2:7 മുതൽ വായിക്കൂ ബ്രദർ ,നമ്മുടെ തേജസ്സിനായി മുന്നൊരുക്കിയ ദൈവത്തിൻ്റെ ജ്ഞാനം.... നമ്മളെന്നാ തേജസ്സ് പ്രാപിക്കുന്നത്? സ്വർഗ്ഗത്തിൽ ചെല്ലുമ്പോൾ ;അന്ന് നാം അനുഭവിക്കാൻ പോകുന്ന മഹത്വം ഇന്നാരുടേയും മനസ്സിൽ പോലും തോന്നിയിട്ടില്ലെന്നാണ് പറഞ്ഞു വരുന്നത്.❤

    • @alexandere.t9998
      @alexandere.t9998 9 หลายเดือนก่อน

      Paul parayunnathu "The glory of the gospel,which is Christ crucified" ennalle?In verse 2 of second ch.he saying that"I determined to know nothing amoung you except Jisus Christ and Him crucified".brother 2nd ch.muzhuvan than parayunnathu "thejasinte karthavine avar(krooshicha praphukkanmar)thiricharinjirunnu enkil krooshiyka illayirunnu ennalle?nam chennethunna sthalathekkurichu avide onnum paranjittillallo?2nd chapterinte dominating theme "Christ whom crucified"alle?puthen yerusalem ennathalle brother paranjuvarunna vishayam,athenghane 1Corr.2ndil fit akum?

  • @ANTONY........
    @ANTONY........ 9 หลายเดือนก่อน +6

    കൃപ യുഗത്തിന് ആവശ്യം ആയതെല്ലാം വിശുദ്ധ പൗലോസ്ന്റെ ലേഖനങ്ങളിലൂടെ നല്കപ്പെട്ടിട്ടുണ്ട്. Rapture നു ശേഷം എന്ത് നടന്നാൽ നമുക്കെന്തു. ഒരു ക്രിസ്റ്റീനിയുടെ ലക്ഷ്യം Rapture മാത്രമാണ്. അവന്റെ പ്രെത്യക്ഷതയിൽ പ്രിയം വെച്ച ഏവരും Rapture ൽ എടുക്കപെടും .100%.

    • @inshot315
      @inshot315 9 หลายเดือนก่อน

      സത്യത്തിൽ വെളിപാട് പഠിക്കേണ്ട ആവിശ്യം പോലും ഇല്ല ....കാരണം കാരണം മരിച്ച് പോയ ഒരു വ്യക്തിക്ക് എന്തെങ്കിലും പിന്നീട് മറ്റുള്ളവരെ നിർബന്ധിക്കാൻ ..ആവശ്യപ്പെടാൻ പറ്റുമോ....ഇല്ല...അതുകൊണ്ടു ലോകത്തിൻ്റെ കാഴ്ചയിൽ മയങ്ങി നിൽക്കാതെ pual പറഞ്ഞ രക്ഷ കൂടുതൽ പഠിക്കുക പഠിപ്പിക്കുക.........എങ്കിലും നമുക്ക് വേണമെങ്കിൽ വെളിപാട് പോലുള്ളത് പഠിക്കാം.........

    • @myLORD7668
      @myLORD7668 8 หลายเดือนก่อน

      യേശുക്രിസ്തുവിന്റെ വെളിപ്പാടു: വേഗത്തിൽ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവൻ അതു തന്റെ ദൂതൻ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദർശിപ്പിച്ചു.
      ( വെളിപ്പാട് 1 : 1 )
      ​@@inshot315

    • @user-gn9ce9sh
      @user-gn9ce9sh 8 หลายเดือนก่อน

      നമ്മൾ മനസിലാക്കാൻ വേണ്ടിയല്ലേ ദൈവആത്മാവ് ഇതൊക്ക വെളിപ്പെടുത്തി തന്നിരിക്കുന്നത്...ഇത് ദൈവ മകളല്ലാതെ ആരും മനസിലാക്കാനും പോകുന്നില്ല.... 🙏

    • @sasikv4255
      @sasikv4255 5 หลายเดือนก่อน

      Rapture ൽ ആരു എടുക്കപ്പെടും എന്നു വെളി 20:4-6 വരെ വായിക്കുക.

  • @manuelvf1131
    @manuelvf1131 9 หลายเดือนก่อน

    സ്വർഗത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ട്, ഇല്ലെങ്കിൽ ഞാൻ പറയുമായിരുന്നു എന്നാണു പറയുന്നതു' അവിടെ അനേകം വാസസ്ഥലങ്ങൾ ഉള്ളതുകൊണ്ടു ഞാൻ വാസസ്ഥലം ഒരുക്കുവാൻ പോകുന്നതല്ല എന്നാണു ഇവിടെ അർത്ഥം

  • @jayaprakashpadath909
    @jayaprakashpadath909 9 หลายเดือนก่อน +1

    സ്നാനം പെട്ടില്ലങ്കിൽ ഉൾപ്രാപനത്തിൽ എടുക്കപ്പെടുമോ pastor

    • @EldhoVarghese-ub1tv
      @EldhoVarghese-ub1tv  9 หลายเดือนก่อน +4

      സ്നാനം അല്ല സഹോദര ഉൽ പ്രാവണത്തിനോ രക്ഷയ്ക്കോ ഉള്ള വ്യവസ്ഥ.അങ്ങനെ എങ്കിൽ യേശുക്രിസ്തുമരിച്ചത് വെറുതെയല്ലേ. യേശുക്രിസ്തുവിൻ്റെ മരണത്തിലുള്ള വിശ്വാസവും ആശ്രയവും ആണ് പാപികൾക്ക് രക്ഷയ്ക്കുള്ള ഏക വഴി.വെള്ളത്തിൽ മുങ്ങിയാൽ ആരും ക്രിസ്തുവിനോട് ചേരുകില്ല. ക്രിസ്തുവിൻ്റെ ആത്മാവില്ലാത്തവൻ അവനുള്ളവൻ അല്ല എന്നാണ് പറഞ്ഞിരിക്കുന്നത്. ക്രിസ്തുവിൻ്റെ ആത്മാവ് നമ്മിൽ വരുമ്പോൾ നാം ആത്മ സ്നാനത്താൽ ക്രിസ്തുവിനോട് ഒന്നായി തീരുന്നു. അതാണ് ഉൽപ്രാവണത്തിനുള്ള ഏക മാർഗ്ഗം.

    • @lathajayanandan5856
      @lathajayanandan5856 9 หลายเดือนก่อน +2

      Amen❤️

    • @manuelvf1131
      @manuelvf1131 9 หลายเดือนก่อน

      വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ലെങ്കിൽ ആരും സ്വർഗരാജ്യത്തിൽ കടക്കില്ലെന്നാണ് ദൈവവചനം പഠിപ്പിക്കുന്നതു . അപ്പോൾ വെള്ളത്താൽ ജനിക്കേണ്ട എന്നാണോ പറയുന്നത്?

  • @manuelvf1131
    @manuelvf1131 9 หลายเดือนก่อน +1

    വെളിപ്പാടു പുസ്തകം നമുക്കുള്ളതല്ല , യഹുദനുള്ളതാണെന്നു പറയുന്നു. കൃപാ യുഗത്തിൽ നമുക്കു നൽകിയിരിക്കുന്നതും യഹൂദൻ ഉപയോഗിക്കാത്തതുമായ പുസ്തകം ' എന്തിന്?

    • @user-gn9ce9sh
      @user-gn9ce9sh 8 หลายเดือนก่อน

      Brother Athil ezhuthiyorikkunna sambhavangal yahooda pachaathalam aanu....

  • @inshot315
    @inshot315 9 หลายเดือนก่อน +2

    സത്യത്തിൽ വെളിപാട് പഠിക്കേണ്ട ആവിശ്യം പോലും ഇല്ല ....കാരണം കാരണം മരിച്ച് പോയ ഒരു വ്യക്തിക്ക് എന്തെങ്കിലും പിന്നീട് മറ്റുള്ളവരെ നിർബന്ധിക്കാൻ ..ആവശ്യപ്പെടാൻ പറ്റുമോ....ഇല്ല...അതുകൊണ്ടു ലോകത്തിൻ്റെ കാഴ്ചയിൽ മയങ്ങി നിൽക്കാതെ pual പറഞ്ഞ രക്ഷ കൂടുതൽ പഠിക്കുക പഠിപ്പിക്കുക.........എങ്കിലും നമുക്ക് വേണമെങ്കിൽ വെളിപാട് പോലുള്ളത് പഠിക്കാം.........