@@advaith160 തിരുവനന്തപുരം സിറ്റിയിൽ മഴ പെയ്തു കഴിഞ്ഞാൽ യാത്ര ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്.വർഷങ്ങൾ ആയി ഇത് തുടരുന്നു.തരൂരിനെ പിന്തുണക്കുന്ന താങ്കൾ ഈ വിഷയം അദ്ദേഹത്തോട് അവതരിപ്പിച്ച് അതിനു വേണ്ട പരിഹാരം തേടുക. ലണ്ടൻ സിറ്റി ആക്കിയില്ലേലും വൃത്തിയായി കണ്ടാൽ മതി.നമ്മുടെ നാട്ടിൽ അടിമകൾക്ക് പഞ്ഞമില്ല.
കേരളത്തിലെ വിദ്യാസമ്പന്നർക്ക് ഉപയോഗമായ ചർച്ച. RC ഉദ്ദേശിക്കുന്ന രീതിയിൽ പദ്ധതി നടപ്പാക്കണമെങ്കിൽ അദ്ദേഹം കേന്ദ്ര മന്ത്രിസഭയിൽ ഒരു പക്ഷേ, കാബിനറ്റ് മന്ത്രി ആയേനെ . സാക്ഷരതയിൽ ഭാരതത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മണ്ടൻ മലയാളികൾ അർഹതയുള്ളവരെ വിജയിപ്പിക്കില്ലല്ലോ.!- നാം തന്നെ നമ്മുടെ അധോഗതിയുടെ പദ്ധതി ' തീർത്തു.' തരൂർ വിജയിച്ചിട്ട് എന്ത് കാര്യം. ലോകസഭയിൽ പോയിട്ട് ഇംഗ്ലീഷിൽ കുറെ കാച്ച് കാച്ചും. നേതാവ് ഇറങ്ങിപ്പോകുമ്പോൾ ,സഭ വിടും. എന്നാലും അദ്ദേഹം ഒരു മോദി ഭക്തനാണ്. എന്ത് ചെയ്യാം, കഴിവുള്ളവനാണെങ്കിലും, കഴിവ് തെളിയിക്കാൻ അവസരം ലഭിക്കാത്ത ഒരു ഭാഗ്യഹീനൻ ' ഭാരതീയതെയും ഭാരത സംസ്ക്കാരത്തെയും അറിയാത്ത നേതാക്കളുടെ പിണിയാളായിപ്പോയി. കേരളത്തിലും വേണേൽ 1926-ൽ Shine ചെയ്യാം. മറുനാടൻ അത് പറഞിട്ടുണ്ടായിരുന്നു. കൂടെയുള്ളവർ സമ്മതിക്കട്ടെ. രാഷ്ട്രീയ തന്ത്രങ്ങൾ അറിയാത്ത ഒരു ബുദ്ധിമാനായ സാധാരണക്കാരൻ'
Tharoor has not done anything for Trivandrum all these years. He is really a burden for the city residents. High time some one else represented us at Delhi. He has been just enjoying his life going around giving talks and impressing people with his playboy type conduct.
സർ...തിരുവനന്തപുരം അങ്ങയെ തോൽപ്പിച്ചിട്ടില്ല. വിലകുറഞ്ഞ രാഷ്ട്രീയം കളിച്ച മത പുരോഹിതന്മാരുടെ അടിമകളുടെ വിവരമില്ലായ്മ കാരണം അങ്ങയെ തിരുവനന്തപുരത്തിനു നഷ്ടമായി. ഭൂരിഭാഗം സമ്മതിദായക്കാരും സംഘടത്തിലായി... ഏറ്റവും വികസനം ആവശ്യമുള്ള തലസ്ഥാനം.... Kashtammmm...we all support u sir always.... We all stand behind u..... God bless u.... 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻😢
കടപ്പുറത്ത്കാർക്ക് വലിയ ബോധം ഇല്ലാത്തതുകൊണ്ട് തരൂര വീണ്ടും തിരുവനന്തപുരത്ത് ജയിച്ചു.... അങ്ങനെ തിരുവനന്തപുരത്തുകാർക്ക് അഞ്ചുകൊല്ലം കൂടെ പോയിക്കിട്ടി......
1938ലെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരണം മുതൽ കരമനയാറിന് തെക്കോട്ടുള്ള രാഷ്ട്രീയ(നാടാർ)മനസ്സ് കോൺഗ്രസ്സിന് അനുകൂലമാണ്. അതുകൊണ്ട്തന്നെ തിരുവനന്തപുരം, കന്യാകുമാരി പാർലിമെന്റ് മണ്ഡലങ്ങൾ കോൺഗ്രസ്സ് സ്ഥാനാർഥികൾ വിജയിക്കുന്നത് യഥാർത്ഥത്തിൽ നാടാർ സമുദായവോട്ട്കൊണ്ടാണ്. പക്ഷേ ആ സമുദായത്തിന്റെ പേര് പറയാൻപോലും ശശി തരൂർ അടക്കം ആധുനികകക്ഷിരാഷ്ട്രീയനേതൃത്വങ്ങൾ തയ്യാറാവാറില്ല...
രാജീവ് സാർ ഈ തോൽവി വിജയത്തിന്റെ മുന്നോടിയായികണ്ടാൽ മതി കാരണം നമ്മുടെ ഇടയിൽ നമ്മുടെ രാജ്യം നശിച്ചാലും പാർട്ടിയാണ് വലുതെന്നു വിശ്വസിക്കുന്ന ഒരു വർഗം കേരളത്തിലുണ്ട് അതാണ് നമ്മുടെ കേരളത്തിലുള്ള പ്രശ്നം അടുത്തു തന്നെ ബിജെപി കേരളവും ഭരിക്കും ജയ് രാജീവ് സാർ 🙏👍
ഇപ്പോഴും കുരുക്കൾ പൊട്ടുന്ന കാണുമ്പോൾ ഈ ഹേറ്റേഴ്‌സിന്റെ യഥാർത്ഥ മനസ്ഥിതി ആണ് വെളിയിൽ വരുന്നേ. ഇവനൊന്നും ഒരു ഡെവലപ്പ്മെന്റും വേണ്ട. കമ്മെന്റുകളിൽ നിന്ന് മനസിലാകും തരൂർ ആണേലും പിണറായി ആണേലും കുഴപ്പമില്ല, BJP yo Modijiyo ജയിക്കുന്ന കാണാൻ ഉള്ള ത്രാണി ഇല്ല. ഇവർക്ക് താല്പര്യം ഉള്ള പുരോഗമനം മലദ്വാർ ഗോൾഡു പോലുള്ള ഇന്നോവഷൻസിൽ ആണ്. അതിൽ PHD അല്ല, അതുക്കും മേലെ ഉള്ള ഡിഗ്രീസ് എടുക്കാനും ട്രെയിനിങ് എടുക്കുന്നതിൽ ആണ്...പക്ഷെ കാലം അതെന്റേതായിട്ടുള്ള മാറ്റങ്ങൾ വരുത്തും...
TVM corporation പിടിച്ചു എടുത്ത് Mayor ആകൂ sir ഒരു MP , MLA യേ ക്കാൽ കൂടുതൽ mayorkku TVM ഇൽ ചെയ്യാൻ കഴിയും . മാത്രമല്ല Central Govt നു നേരിട്ട് കോര്പറേഷന് ഫണ്ട് നൽകാൻ കഴിയും . സർക്കാരിന് പോലും ഇല്ലാത്ത പല അധികാരവും തദ്ദേശ സ്ഥാപനങ്ങൾക്ക് ഉണ്ട് . അവിടെ കഴിവ് തെളിയിച്ചു next എംപി ഇലക്ഷനിൽ ജയിച്ചു കേന്ദ്ര മന്ത്രി ആകുക ❤
@@silvereyes000 It is a truth . Modi govt has made most of the in roads and village roads through the local bodies . And there are many other projects like jal jeevan mission which central govt can give direct funds . Look at the panchayat kizhakkambalam driven by 20 20 . They had developed their own identity through a local body rule .
സ്വന്തം ചാനലുകാർ തന്നെ തോൽപിച്ച വ്യക്തി എന്ന് കേൾക്കേണ്ടിവരുന്നത് തികച്ചും സങ്കടകരം... RC, താങ്കൾ വിജയിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു. തങ്കളെപോലെയുള്ളവരെ തോൽപിച്ചവരോട് സഹതാപം മാത്രം. അവർ താങ്കളെ അർഹിക്കുന്നില്ല....
I think, it would be better to influence people in central, vattiyoorkave, nemam,kazhakootam mandalam of trivandrum city to make up additional 20k votes. Hope 100days program will help
Thrissur people voted for development, and they will get it in the next 5 years. But Trivandrum people voted for the Oxford dictionary, and they will be disappointed by their choice as the same MP was in the power for the last 15 years. Still, they couldn't choose the right candidate. On a personal scale, RCs win would have been a victory for all the youngsters who want development for their future. Rajeev Chandrasekhar was the best option for that as he had a vision to develop the nation forward. His ministership would have changed the nation, and that result will reflect in kerala, too 🇮🇳🇮🇳🇮🇳
Asia net channel election സമയത്ത് ബിജെപിക്ക് എതിരായി പക്ഷെ പാത പരമായ സമീപനങ്ങൾ സ്വീകരിച്ചെങ്കിലും ഈ ചർച്ച ഇപ്പോഴെങ്കിലും സംപ്രേഷണം ചെയ്തതിനു ഹാരദമായ അഭി നന്ദനങ്ങൾ.
Hats off to you, Rajiv, Let us hope you will be Chief Minister of Kerala in 2026.. thanks my old teacher Shri Srinivasan( I was a student of Mar Ivanious when he was an English Lecturer before going for IFS)
തലസ്ഥാനനഗരിയിൽ വരേണ്ട എല്ലാ വികസനങ്ങളും മലബാർ മേഖലയിലേക്ക് കൊണ്ട്പോകുന്നത് ജനാധിപത്യമനസ്സുള്ള അനന്തപുരി നിവാസികൾ നോക്കിനിൽക്കുകയാണ് ചെയ്യുന്നത്. ഏത് സംസ്ഥാനത്തിന്റേയും തലസ്ഥാനനഗരിയിൽ സ്ഥാപിതമാവേണ്ട 'എയിംസ്'പോലും മലബാറിലേക്ക് അടിച്ച്മാറ്റാനുള്ള പരിശ്രമം നടക്കുമ്പോൾ തിരുവനന്തപുരത്തിന് വേണ്ടി ശബ്‌ദിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. AIMSഉം, IITയുമെല്ലാം തലസ്ഥാനനഗരിയായ തിരുവനന്തപുരത്താണ് സ്ഥാപിക്കേണ്ടത്. പേട്ടയിൽ അനുവദിച്ച റെയിൽവേ മെഡിക്കൽ കോളേജ് ഒരിടത്തും എത്തിയിട്ടില്ല. റെയിൽവേ വികസനത്തിന് ഏറ്റെടുത്ത നേമം ഭൂമി അനാഥമായി കിടക്കുന്നു. പ്രതീക്ഷാനിർഭരമായ വിഴിഞ്ഞം തുറമുഖത്ത് യാതൊരു വികസനവും വരും എന്നുള്ള പ്രതീക്ഷപോലും നശിച്ചിരിക്കുന്നു. പ്രധാനമന്ത്രി ശ്രീ. മോദി പോലും പരാമർശിച്ച ടൂറിസ്റ്റ് - വ്യാവാസയിക മേഖലകളിൽ പ്രകൃതിവരദാനമായ സാധ്യതകൾ ഉണ്ടായിരുന്നിട്ടും തിരുവനന്തപുരത്ത് യാതൊരു വികസനവും വരുന്നില്ല. ജലക്ഷാമം കാരണം ബാംഗ്ലൂർ, ചെന്നൈ മേഖലകളിലെ IT വ്യവസായം പ്രതിസന്ധികൾ നേരിടുന്നുണ്ട്. കിള്ളിയാർ, കരമനയാർ, നെയ്യാർ, വെള്ളായണി കായൽ തുടങ്ങിയ പ്രകൃതിദത്ത ജലസ്രോതസ്സുകൾ ഉള്ള തിരുവനന്തപുരത്ത് എന്തുകൊണ്ട് ഈ വ്യവസായങ്ങൾ കൊണ്ടുവന്നുകൂടാ? ഇതിനെല്ലാമുള്ള രാഷ്ട്രീയ ഇശ്ചാശക്തിയുള്ള ശക്തമായ നേതൃത്വം തിരുവനന്തപുരത്ത് നിന്ന് ഉണ്ടായാൽ മാത്രമേ അനന്ദപുരിയുടെ രാജാകീയപ്രൗഡിയുള്ള വികസനം സാധ്യമാവുകയുള്ളൂ🤔
He should have been TVM MP… unfortunately our dirty politics made him lose the contest. I am not against Taroor, I respect him, however he is in the wrong party and they won’t come in to the power atleast for another 10-20 years. Why do we waste all these years? BJP wanted to bring changes and development in Kerala, especially in TVM.
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് റോഡ് ക്രോസ് ചെയ്യാൻ ഒരു അണ്ടർ പാസ്സോ ഫ്ളൈ ഓവറോ പണിയാൻ പോലും 15 വർഷം എംപി ആയിരുന്ന പുള്ളിക്ക് കഴിഞ്ഞില്ല. സ്വയം നാണം തോന്നുന്നില്ലേ...
All the best! Trivandrum needs dynamic peopole like you, men with committment, vision n dive. Instead of corrupt dirty selfish fellows with no honour or service orientation.
രാജീവ് എറണാകുളത്ത് മത്സരിച്ചിരുന്നെങ്കിൽ ജയിക്കുമായിരുന്നു. ഇത് രാഷ്ട്രീയമല്ല, എൽഡിഎഫിനെയും യുഡിഎഫിനെയും കേരള ഭരണത്തിൽ നിന്ന് പുറത്താക്കണം. രാജീവ് വിവേകത്തോടെ സംസാരിക്കുന്നു, അദ്ദേഹത്തെ പിന്തുണച്ചില്ലെങ്കിൽ കേരളം ഒരു വൃദ്ധസദനമാകും. മറ്റൊരിടത്തും കേട്ടുകേൾവിയില്ലാത്ത നികുതി അടയ്ക്കാൻ ഞങ്ങൾ നിർബന്ധിതരാകും. രാജീവ് അവസാന ബസ് ആണ്..... ജാതി മത രാഷ്ട്രീയത്തിൽ നിന്ന് പുറത്തുവരാൻ പറ്റിയ സമയമാണിത്.... നമുക്ക് ആശുപത്രികളും കെയർ ഹോമുകളും മാത്രം വേണ്ട.
An efficient government must empower the people by increasing their buying capacity ,no free kits, so requires rulers with wisdom, vision, honesty, determination and well educated like Rajeev Chandrasekhar
Last days when you were about to win,suddenly somebody started playing VoteBank Politics and your efficiency and Hard-work is not comparable and other Politicians could not bear it and media got a big hand in it
Corporations are the biggest beneficiaries of talented individuals to employ and make profits. Poor parents take all energy ,money ,and hard work and send kids to private schools paying fees. But still corporations complain kids are not employable. Why not corporations pay for talent development at school level, at least 50% and bring labs , equipment etc?
ഏഷ്യാനെറ്റ് ചാനലിന്റെ ഡയറക്ടർ എന്ന് പറയുകയും ചെയ്യും ക്രിസ്ത്യാനികൾക്കെതിരെ ഹിന്ദുക്കൾക്കെതിരെയും കള്ള ന്യൂസ് കൊടുക്കുകയും ചെയ്യുമ്പോള് ആളുകൾ വിചാരിക്കും നിങ്ങളാണ് അതിൽ കളിക്കണമെന്ന് ആ ചാനലിലെ മൊത്തം അവകാശപ്പെട്ട സുഡാപ്പികളുടെ കയ്യിൽ മലയാളികൾക്ക് അറിയില്ല അതിലൊരു റോൾ ഇല്ലെന്നറിയില്ല പക്ഷെ നിങ്ങൾ പരസ്യപ്പെടുത്തിയില്ല നിങ്ങൾ അതിനുള്ള എല്ലാം വിട്ടവർക്ക് കൊടുത്തിട്ട് നിങ്ങൾ മാറി നിക്ക് നിങ്ങളെ ചാനൽ ഒന്ന് അറിയപ്പെടുന്ന
രണ്ടുപേർക്കും മലയാളം അറിയാം ,പിന്നെ എന്തു പണ്ടാരത്തിനാണ് ഈ മലയാളം ചാനലിൽ വന്നിരുന്ന് ഇംഗ്ലീഷ് പറയുന്നത് .ആൾക്കാരെ കേൾപ്പിക്കാനാണെങ്കിൽ അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കണ്ടേ .കേരളത്തിൽ വരുമ്പോൾ മുണ്ടുടുക്കണമെന്ന് മോദി ഉപദേശിച്ചതായി രാജീവ് പറയുന്നത് കേട്ടിട്ടുണ്ട് .മോദിയുടെ രാഷ്ട്രീയ ബുദ്ധിയുടെ ഒരു ശതമാനം ഉണ്ടായിരുന്നെങ്കിൽ ഈ അവസരം നശിപ്പിച്ചു കളയുമായിരുന്നോ ? രാഷ്ട്രീയത്തിൽ തിളങ്ങണമെങ്കിൽ രാഷ്ട്രീയ ബുദ്ധി കൂടി വേണം.
സ്വന്തം ചാനൽ നിങ്ങളെ തോല്പിക്കാൻ സ്തുത്യര്‍ഹ്യമായ സേവനം ചെയ്തിട്ടുണ്ട്. As a businessman, the strategy of Asianet is profitable for you. But for BJP, it paid the cost. But, you don't care
Dear Rajiv, why did Asianet your channel worked against BJP during election? You don't deserve to be elected because of this. Luckily it happened. Jai Jai Narendra Modiji ❤❤❤
ചെയ്യരുത്. കേരള ജനം അർഹിക്കാത്തതാണ് താങ്കൾ ചെയ്യുന്നത്. അവർ തരൂരിന്റെ അടുത്തുനിന്നു വാങ്ങിക്കട്ടെ. You should not give any thing to Thiruvananthapuram people. Instead you should concentrate to some other district like Eranakulam or Kozhikode. Next time you will be rewarded by those people.
Some failures are equal to glorious win... Follow SG 🧡model.. RC sure next tvm MP is you. Especially work ground level.. and gain confidence in normal people. A few KJP idiots in tvm are rascals in party 🤬 Satayameva Jayathe 🇮🇳
സത്യപ്രതിജ്ഞ ചെയ്യാൻ പോലും ശശി തരൂർ എത്തിയിട്ടില്ല...വിദേശത്ത് കറക്കം ആണ്...എന്തൊരു ഉത്തരവാദിത്തം...❤
@@advaith160 തിരുവനന്തപുരം സിറ്റിയിൽ മഴ പെയ്തു കഴിഞ്ഞാൽ യാത്ര ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്.വർഷങ്ങൾ ആയി ഇത് തുടരുന്നു.തരൂരിനെ പിന്തുണക്കുന്ന താങ്കൾ ഈ വിഷയം അദ്ദേഹത്തോട് അവതരിപ്പിച്ച് അതിനു വേണ്ട പരിഹാരം തേടുക. ലണ്ടൻ സിറ്റി ആക്കിയില്ലേലും വൃത്തിയായി കണ്ടാൽ മതി.നമ്മുടെ നാട്ടിൽ അടിമകൾക്ക് പഞ്ഞമില്ല.
കേരളത്തിലെ വിദ്യാസമ്പന്നർക്ക് ഉപയോഗമായ ചർച്ച. RC ഉദ്ദേശിക്കുന്ന രീതിയിൽ പദ്ധതി നടപ്പാക്കണമെങ്കിൽ അദ്ദേഹം കേന്ദ്ര മന്ത്രിസഭയിൽ ഒരു പക്ഷേ, കാബിനറ്റ് മന്ത്രി ആയേനെ . സാക്ഷരതയിൽ ഭാരതത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മണ്ടൻ മലയാളികൾ അർഹതയുള്ളവരെ വിജയിപ്പിക്കില്ലല്ലോ.!- നാം തന്നെ നമ്മുടെ അധോഗതിയുടെ പദ്ധതി ' തീർത്തു.' തരൂർ വിജയിച്ചിട്ട് എന്ത് കാര്യം. ലോകസഭയിൽ പോയിട്ട് ഇംഗ്ലീഷിൽ കുറെ കാച്ച് കാച്ചും. നേതാവ് ഇറങ്ങിപ്പോകുമ്പോൾ ,സഭ വിടും. എന്നാലും അദ്ദേഹം ഒരു മോദി ഭക്തനാണ്. എന്ത് ചെയ്യാം, കഴിവുള്ളവനാണെങ്കിലും, കഴിവ് തെളിയിക്കാൻ അവസരം ലഭിക്കാത്ത ഒരു ഭാഗ്യഹീനൻ ' ഭാരതീയതെയും ഭാരത സംസ്ക്കാരത്തെയും അറിയാത്ത നേതാക്കളുടെ പിണിയാളായിപ്പോയി. കേരളത്തിലും വേണേൽ 1926-ൽ Shine ചെയ്യാം. മറുനാടൻ അത് പറഞിട്ടുണ്ടായിരുന്നു. കൂടെയുള്ളവർ സമ്മതിക്കട്ടെ. രാഷ്ട്രീയ തന്ത്രങ്ങൾ അറിയാത്ത ഒരു ബുദ്ധിമാനായ സാധാരണക്കാരൻ'
Tharoor has not done anything for Trivandrum all these years. He is really a burden for the city residents. High time some one else represented us at Delhi. He has been just enjoying his life going around giving talks and impressing people with his playboy type conduct.
@@advaith160രാജീവ് ചന്ദ്രശേഖറിന്റെ മകളുടെ graduation ceremony ലണ്ടനിൽ നടക്കുമ്പോൾ അദ്ദേഹം ഗവണ്മെന്റ് ആവശ്യത്തിന് ലണ്ടനിൽ ഉണ്ടായിട്ടും പോയില്ല.
@@advaith160kutam kandal parayendeduthanekil parayum. Athehathine kudumbam valuthanekil veetil poyi erunal mathi. Kudumbam vere party vere. Alkaru ayalku vote koduthathu janagalude kariyathinaya alende akoshikanala. Ayal Uru mp enu nilyaku responsibility unde, athu ningalu manasilakanam
മതപുരോഹിതർ വളർത്തുന്ന മാടുകളെ പോലെയുള്ള ചില വോട്ടർമാർ ഉള്ളത് കാരണം തോറ്റുപോയ നേതാവ്.
Very currect
Vivaram illatha kadapuram vanagal😂
Correct....❤
സർ...തിരുവനന്തപുരം അങ്ങയെ തോൽപ്പിച്ചിട്ടില്ല. വിലകുറഞ്ഞ രാഷ്ട്രീയം കളിച്ച മത പുരോഹിതന്മാരുടെ അടിമകളുടെ വിവരമില്ലായ്മ കാരണം അങ്ങയെ തിരുവനന്തപുരത്തിനു നഷ്ടമായി. ഭൂരിഭാഗം സമ്മതിദായക്കാരും സംഘടത്തിലായി... ഏറ്റവും വികസനം ആവശ്യമുള്ള തലസ്ഥാനം.... Kashtammmm...we all support u sir always.... We all stand behind u..... God bless u.... 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻😢
കടപ്പുറത്ത്കാർക്ക് വലിയ ബോധം ഇല്ലാത്തതുകൊണ്ട് തരൂര വീണ്ടും തിരുവനന്തപുരത്ത് ജയിച്ചു.... അങ്ങനെ തിരുവനന്തപുരത്തുകാർക്ക് അഞ്ചുകൊല്ലം കൂടെ പോയിക്കിട്ടി......
1938ലെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് രൂപീകരണം മുതൽ കരമനയാറിന് തെക്കോട്ടുള്ള രാഷ്ട്രീയ(നാടാർ)മനസ്സ് കോൺഗ്രസ്സിന് അനുകൂലമാണ്. അതുകൊണ്ട്തന്നെ തിരുവനന്തപുരം, കന്യാകുമാരി പാർലിമെന്റ് മണ്ഡലങ്ങൾ കോൺഗ്രസ്സ് സ്ഥാനാർഥികൾ വിജയിക്കുന്നത് യഥാർത്ഥത്തിൽ നാടാർ സമുദായവോട്ട്കൊണ്ടാണ്. പക്ഷേ ആ സമുദായത്തിന്റെ പേര് പറയാൻപോലും ശശി തരൂർ അടക്കം ആധുനികകക്ഷിരാഷ്ട്രീയനേതൃത്വങ്ങൾ തയ്യാറാവാറില്ല...
രാജീവ് സാർ ഈ തോൽവി വിജയത്തിന്റെ മുന്നോടിയായികണ്ടാൽ മതി കാരണം നമ്മുടെ ഇടയിൽ നമ്മുടെ രാജ്യം നശിച്ചാലും പാർട്ടിയാണ് വലുതെന്നു വിശ്വസിക്കുന്ന ഒരു വർഗം കേരളത്തിലുണ്ട് അതാണ് നമ്മുടെ കേരളത്തിലുള്ള പ്രശ്നം അടുത്തു തന്നെ ബിജെപി കേരളവും ഭരിക്കും ജയ് രാജീവ് സാർ 🙏👍
തിരുവനന്തപുരത്തു തന്നെ പ്രവർത്തിക്കുക, ഒരു ഗുണവും ഉണ്ടാക്കാത്ത തരൂരിനെ 5 വർഷം കൂടി സഹിക്കട്ടെ
വോട്ട് bank സൂക്ഷിക്കുന്ന കുരിശു മതത്തെ കാണേണ്ട രീതിൽ കണ്ടു കാണുകയില്ല.
Very currect
തരൂർ രണ്ടുവർഷം കഴിഞ്ഞ് രാജിവയ്ക്കും... തരൂർ ആഗ്രഹിക്കുന്നത് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം. എൻഎസ്എസ്/ മുസ്ലിം ലീഗ് ആഗ്രഹിക്കുന്നതും അതുതന്നെ.
All the best
We all support your ideas 🎉
ഇപ്പോഴും കുരുക്കൾ പൊട്ടുന്ന കാണുമ്പോൾ ഈ ഹേറ്റേഴ്‌സിന്റെ യഥാർത്ഥ മനസ്ഥിതി ആണ് വെളിയിൽ വരുന്നേ. ഇവനൊന്നും ഒരു ഡെവലപ്പ്മെന്റും വേണ്ട. കമ്മെന്റുകളിൽ നിന്ന് മനസിലാകും തരൂർ ആണേലും പിണറായി ആണേലും കുഴപ്പമില്ല, BJP yo Modijiyo ജയിക്കുന്ന കാണാൻ ഉള്ള ത്രാണി ഇല്ല. ഇവർക്ക് താല്പര്യം ഉള്ള പുരോഗമനം മലദ്വാർ ഗോൾഡു പോലുള്ള ഇന്നോവഷൻസിൽ ആണ്. അതിൽ PHD അല്ല, അതുക്കും മേലെ ഉള്ള ഡിഗ്രീസ് എടുക്കാനും ട്രെയിനിങ് എടുക്കുന്നതിൽ ആണ്...പക്ഷെ കാലം അതെന്റേതായിട്ടുള്ള മാറ്റങ്ങൾ വരുത്തും...
Very insightful interview
ഞങ്ങളുടെ ജനപ്രതിനിധിയാകാൻ ഞങ്ങൾ കാത്തിരിക്കുന്നു.
Support RC always 🎉🎉
TVM corporation പിടിച്ചു എടുത്ത് Mayor ആകൂ sir ഒരു MP , MLA യേ ക്കാൽ കൂടുതൽ mayorkku TVM ഇൽ ചെയ്യാൻ കഴിയും . മാത്രമല്ല Central Govt നു നേരിട്ട് കോര്പറേഷന് ഫണ്ട് നൽകാൻ കഴിയും . സർക്കാരിന് പോലും ഇല്ലാത്ത പല അധികാരവും തദ്ദേശ സ്ഥാപനങ്ങൾക്ക് ഉണ്ട് . അവിടെ കഴിവ് തെളിയിച്ചു next എംപി ഇലക്ഷനിൽ ജയിച്ചു കേന്ദ്ര മന്ത്രി ആകുക ❤
❤
Very cuurect
Central government can give direct funds to local bodies?! Really?! That's a new piece of info for me
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് റോഡ് ക്രോസ് ചെയ്യാൻ ഒരു അണ്ടർ പാസ്സോ ഫ്ളൈ ഓവറോ പണിയാൻ പോലും 15 വർഷം എംപി ആയിരുന്ന പുള്ളിക്ക് കഴിഞ്ഞില്ല.
@@silvereyes000 It is a truth . Modi govt has made most of the in roads and village roads through the local bodies . And there are many other projects like jal jeevan mission which central govt can give direct funds .
Look at the panchayat kizhakkambalam driven by 20 20 . They had developed their own identity through a local body rule .
സ്വന്തം ചാനലുകാർ തന്നെ തോൽപിച്ച വ്യക്തി എന്ന് കേൾക്കേണ്ടിവരുന്നത് തികച്ചും സങ്കടകരം... RC, താങ്കൾ വിജയിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു. തങ്കളെപോലെയുള്ളവരെ തോൽപിച്ചവരോട് സഹതാപം മാത്രം. അവർ താങ്കളെ അർഹിക്കുന്നില്ല....
Mama and paid chanel collecting fund from political islami also
Rajeevji, greetings and most welcome, best wishes... you will definitely succeed not only in Thiruvananthapuram but all over Kerala
Brilliant 👌👌
RC has great vision on uplifting Kerala
Good wishes 🌹
Yes sir,i saw the 100 days action plan in your fb page yesterday. Its a very insightful plan.
ജാതി സെൻസസ് അല്ല സ്കിൽ സെൻസസാണ് കേരളത്തിൽ വേണ്ടത്.
Good interview❤
അതാണ് വേണ്ടത് ഒരുമണ്ഡലത്തിൽ നിന്ന് പ്രവർത്തിക്കണം 👍
Metro, ഔട്ടർ റിങ് റോഡ്. ഈ രണ്ടു പദ്ധതികളും നമുക്ക് ഇവിടെ അത്യാവശ്യം ആണ്. അതിനു എന്തെങ്കിലും ചെയ്യണം.
Taroor undalllo
Vote taroor nu cheyum enittu thotta mp vikasanam cheyyanam prabhudha
RC, the great visionary 🥰
കോവളം, നെയ്യാറ്റിൻകര, പാറശ്ശാല നിയോജക മണ്ഡലങ്ങളിൽ ബിജെപിക്ക് വോട്ട് കിട്ടിയാൽ മാത്രമേ ഇദ്ദേഹത്തിന് ജയിക്കാൻ സാധിക്കൂ.
The filthiest people live there
religious votes
I think, it would be better to influence people in central, vattiyoorkave, nemam,kazhakootam mandalam of trivandrum city to make up additional 20k votes. Hope 100days program will help
തിരുവനന്തപുരം എങ്ങനെ പുറകോട്ട് പോയി?
Best wishes ❤
Wishing you best, failure isn’t final
You won the election Sir, your vote % shows it. Continue your work in TVM. ❤❤❤❤
Each word you said is 100% true. People are behind you. Please go ahead ❤
രണ്ടു ദിവസമായി പാർലമെൻ്റിൽ തിരുവനന്തപുരത്തെ MP യുടെ പേര് വിളിക്കുന്നു. അയാളുടെ പൊടിപോലുമില്ല
He is now out of country it is very dainger approach
👍
Wow 👏🏼
All the best RC❤❤
Good👍
Rajeev...Shashi just escaped by a whisker. You are winning next time. Create history..... Lord Padmanabha bless👍👍👍
👍👏👏👏..that was a nice talk...hope to b continued in the same staus...not of Basic Asiant agendaa...😌😌
അങ്ങനെ പ്രവർത്തിച്ചു കാണിക്കു, എന്നിട്ടു vote ചോദിക്കൂ, ജനങ്ങൾ അങ്ങനെ ഉള്ളവരെ വിശ്വാസത്തിലെടുക്കും!
ശശിയേട്ടൻ തിരുവനന്തപുരത്ത് എന്ത് ഒണ്ടാക്കി കാണിച്ചിട്ടാണ് വോട്ട് ചോദിച്ചത് ?
@@tux008 കൊടിക്കുന്നിൽ സുരേഷും ആന്റോ ആന്റണിയും രാജ് മോഹൻ ഉണ്ണിത്താനും വരെ ജയിച്ചു പിന്നല്ലേ ശശി! മലയാളിക്ക് നന്നാകണ്ടെങ്കിൽ പിന്നെന്തു ചെയ്യും!
ആശംസകൾ , Rc4tvm 💐🙏
RC should be projected as the chief ministerial candidate from BJP
Rajeev Chandra shekar 🎉🎉🎉🎉🎉🎉🎉
💯 correct
ആ കുഞ്ഞാടുകളൊഴിച്ചു ബാക്കി എല്ലാ ഭാഗത്തും വികസനം കൊണ്ടുവരിക. അവിടെ തരൂർ വികസിപ്പിച്ചോളും. എന്നാലേ അച്ഛന്മാരും കുഞ്ഞാടുകളും പഠിക്കൂ
Thrissur people voted for development, and they will get it in the next 5 years. But Trivandrum people voted for the Oxford dictionary, and they will be disappointed by their choice as the same MP was in the power for the last 15 years. Still, they couldn't choose the right candidate. On a personal scale, RCs win would have been a victory for all the youngsters who want development for their future. Rajeev Chandrasekhar was the best option for that as he had a vision to develop the nation forward. His ministership would have changed the nation, and that result will reflect in kerala, too 🇮🇳🇮🇳🇮🇳
All support to Mr. Rajeev Chandrasekhar. I also had the opportunity to know him closely during election campaign of 2024. He will succeed .
Asianet 1 ഈ Gonversation Electionനുമുൻപ്, സംപ്രേക്ഷണം ചെയ്യാതിരുന്നത് 😮😮 1 ? വികസനം 15 കൊല്ലം പിന്നോട്ടാണ് അനന്തപുരിയിൽ: 1:.!!!ഇനിയെങ്കിലും രാഷ്ട്രീയത്തിനതീതമായി ചിന്തിക്കുക RC'1 god,bless always |
Asia net channel election സമയത്ത് ബിജെപിക്ക് എതിരായി പക്ഷെ പാത പരമായ സമീപനങ്ങൾ സ്വീകരിച്ചെങ്കിലും ഈ ചർച്ച ഇപ്പോഴെങ്കിലും സംപ്രേഷണം ചെയ്തതിനു ഹാരദമായ അഭി നന്ദനങ്ങൾ.
നിങ്ങൾക്കു asianet ന്റെ രാഷ്ട്രീയം അറിയില്ലേ 🤣
Hats off to you, Rajiv, Let us hope you will be Chief Minister of Kerala in 2026.. thanks my old teacher Shri Srinivasan( I was a student of Mar Ivanious when he was an English Lecturer before going for IFS)
തലസ്ഥാനനഗരിയിൽ വരേണ്ട എല്ലാ വികസനങ്ങളും മലബാർ മേഖലയിലേക്ക് കൊണ്ട്പോകുന്നത് ജനാധിപത്യമനസ്സുള്ള അനന്തപുരി നിവാസികൾ നോക്കിനിൽക്കുകയാണ് ചെയ്യുന്നത്. ഏത് സംസ്ഥാനത്തിന്റേയും തലസ്ഥാനനഗരിയിൽ സ്ഥാപിതമാവേണ്ട 'എയിംസ്'പോലും മലബാറിലേക്ക് അടിച്ച്മാറ്റാനുള്ള പരിശ്രമം നടക്കുമ്പോൾ തിരുവനന്തപുരത്തിന് വേണ്ടി ശബ്‌ദിക്കാൻ ആരുമില്ലാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നത്. AIMSഉം, IITയുമെല്ലാം തലസ്ഥാനനഗരിയായ തിരുവനന്തപുരത്താണ് സ്ഥാപിക്കേണ്ടത്. പേട്ടയിൽ അനുവദിച്ച റെയിൽവേ മെഡിക്കൽ കോളേജ് ഒരിടത്തും എത്തിയിട്ടില്ല. റെയിൽവേ വികസനത്തിന് ഏറ്റെടുത്ത നേമം ഭൂമി അനാഥമായി കിടക്കുന്നു. പ്രതീക്ഷാനിർഭരമായ വിഴിഞ്ഞം തുറമുഖത്ത് യാതൊരു വികസനവും വരും എന്നുള്ള പ്രതീക്ഷപോലും നശിച്ചിരിക്കുന്നു. പ്രധാനമന്ത്രി ശ്രീ. മോദി പോലും പരാമർശിച്ച ടൂറിസ്റ്റ് - വ്യാവാസയിക മേഖലകളിൽ പ്രകൃതിവരദാനമായ സാധ്യതകൾ ഉണ്ടായിരുന്നിട്ടും തിരുവനന്തപുരത്ത് യാതൊരു വികസനവും വരുന്നില്ല. ജലക്ഷാമം കാരണം ബാംഗ്ലൂർ, ചെന്നൈ മേഖലകളിലെ IT വ്യവസായം പ്രതിസന്ധികൾ നേരിടുന്നുണ്ട്. കിള്ളിയാർ, കരമനയാർ, നെയ്യാർ, വെള്ളായണി കായൽ തുടങ്ങിയ പ്രകൃതിദത്ത ജലസ്രോതസ്സുകൾ ഉള്ള തിരുവനന്തപുരത്ത് എന്തുകൊണ്ട് ഈ വ്യവസായങ്ങൾ കൊണ്ടുവന്നുകൂടാ? ഇതിനെല്ലാമുള്ള രാഷ്ട്രീയ ഇശ്ചാശക്തിയുള്ള ശക്തമായ നേതൃത്വം തിരുവനന്തപുരത്ത് നിന്ന് ഉണ്ടായാൽ മാത്രമേ അനന്ദപുരിയുടെ രാജാകീയപ്രൗഡിയുള്ള വികസനം സാധ്യമാവുകയുള്ളൂ🤔
Chandrashekharine tholpikkan Asianet maximum sramichu😡😡😡
R. C, tvm ഇൽ നിറ സന്യാദ്യമാവണം. Assembly contest ചെയ്യണം..
Your are good please waite like sg😊
Very.very.good
Good
He should have been TVM MP… unfortunately our dirty politics made him lose the contest. I am not against Taroor, I respect him, however he is in the wrong party and they won’t come in to the power atleast for another 10-20 years. Why do we waste all these years? BJP wanted to bring changes and development in Kerala, especially in TVM.
വിശ്വാ പവരന്റെ തേങ്ങാ അറുത്തു തിന്നട്ടെ തിരുവനന്തപുരംകാർ...
അടുത്ത വോട്ട് രാജീവ് ചന്ദ്രശേഖരന്
Onnu poyeda.. You guys don’t deserve him
@@supersaiyan3704 നിന്നോഡല്ല പോ m
👏👏👏
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് റോഡ് ക്രോസ് ചെയ്യാൻ ഒരു അണ്ടർ പാസ്സോ ഫ്ളൈ ഓവറോ പണിയാൻ പോലും 15 വർഷം എംപി ആയിരുന്ന പുള്ളിക്ക് കഴിഞ്ഞില്ല. സ്വയം നാണം തോന്നുന്നില്ലേ...
All the best! Trivandrum needs dynamic peopole like you, men with committment, vision n dive. Instead of corrupt dirty selfish fellows with no honour or service orientation.
Its a shame that despite doing nothing in the last 10 years, PEOPLE VOTED FOR SHASHI THAROOR which clearly pointing to religious voting
Sir you should come to tvm mp position❤️✨
മലയാളം ആയിരുന്നു എങ്കിൽ നന്നായേനെ ഇംഗ്ലീഷ് അറിയില്ല
പക്ഷേ നല്ല ഇന്റർവ്യൂ ആയിരുന്നു മലയാളത്തിലായിരുന്നെങ്കിൽ കൂടുതൽ പേരുടെ അടുത്ത് എത്തിയേനെ
😂😂kaliyaakiyathu aano.
ഒരു പ്രയോജനവും ഇല്ലാത്ത ആളെ ജയിപ്പിച്ചുവിട്ടു. അയാളെ ഇനി അഞ്ചുകൊല്ലം കഴിഞ്ഞ് കാണാം!
Visionary. We need this man as our cm. Bjpkar koode angane chindichenkil❤
മൊത്തത്തിൽ മലയാളത്തിൽ ആക്കാമായിരുന്നു..
നന്നായി എല്ലാർക്കും മനസ്സിലാകുന്ന ഭാഷ ഉപയോഗിക്കുക, ഇങ്ങനെ ഉള്ള ഇൻറർവ്യൂകളിൽ.
മലയാളിയോട് മലയാളത്തില് അവതരിപ്പിച്ചാല് മതിയായിരുന്നു.
Please prepare an infrastructure master plan for Trivandrum city. Put it in front of corrupt corporation and challenge them .
Trivandrum metro, vizhinjam -parippally ring road
👍👍
✌
മണിപ്പൂർ ഓർക്കണം എന്ന് പറഞ്ഞ ഒരു വികാരി തിരുവനതപുരത്ത് പറഞ്ഞു ഇപ്പോൾ ശശി തരൂർ എവിടെ
രാജീവ് എറണാകുളത്ത് മത്സരിച്ചിരുന്നെങ്കിൽ ജയിക്കുമായിരുന്നു. ഇത് രാഷ്ട്രീയമല്ല, എൽഡിഎഫിനെയും യുഡിഎഫിനെയും കേരള ഭരണത്തിൽ നിന്ന് പുറത്താക്കണം. രാജീവ് വിവേകത്തോടെ സംസാരിക്കുന്നു, അദ്ദേഹത്തെ പിന്തുണച്ചില്ലെങ്കിൽ കേരളം ഒരു വൃദ്ധസദനമാകും. മറ്റൊരിടത്തും കേട്ടുകേൾവിയില്ലാത്ത നികുതി അടയ്ക്കാൻ ഞങ്ങൾ നിർബന്ധിതരാകും. രാജീവ് അവസാന ബസ് ആണ്..... ജാതി മത രാഷ്ട്രീയത്തിൽ നിന്ന് പുറത്തുവരാൻ പറ്റിയ സമയമാണിത്.... നമുക്ക് ആശുപത്രികളും കെയർ ഹോമുകളും മാത്രം വേണ്ട.
RC should have won in TVM
സാറിനെ നമിക്കുന്നു നല്ലവരെ നാട് സ്വീകരിക്കില്ല, സാറിനെ ഒരു കോൺക്ലവിൽ പങ്കെടുത്ത സമയത്ത് അനുഭവം
Sir tvm കാര് ബോധം ഇല്ല അല്ലെ പിന്നെ ഇത്രയും കാലം കൊണ്ട് പഠിച്ചില്ല, അവരെ ഓർത്തു സങ്കടം മാത്രമേ ഉള്ളു.
Can I join the group? I was in charge of tourism planning in the government of India for several years.
Contact SG
@@streetfighter8617 how do I contact SG?
@@raveendrangovindan2742 Go straight to your Bjp District committee office and convey your willingness to them . They will guide you .
An efficient government must empower the people by increasing their buying capacity ,no free kits, so requires rulers with wisdom, vision, honesty, determination and well educated like Rajeev Chandrasekhar
ഇത് എന്ത് നാടകം സ്വന്തം ചാനലിൽ സ്വന്തം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനെ എതിരെ ഇരുത്തി ചോദ്യം ചോദിപ്പിക്കുന്നു
We expect something good for Trivandrum as well as kerela.
Last days when you were about to win,suddenly somebody started playing VoteBank Politics and your efficiency and Hard-work is not comparable and other Politicians could not bear it and media got a big hand in it
TVM people are voting for sasi tharoor not for development but for an attractive foreign alliance
only BJP can save kerala.we hope u will be the next chief minister of Kerala
TRV does not deserve you,
Unlucky fellows
Tvm does not deserve you
His channel
കൃത്യമായി നികുതി കൊടുക്കാത്ത കോടീശ്വരൻ 😂( അയാൾ തന്നെ നാമ നിർദേശ പത്രികയോടപ്പം നൽകിയ രേഖയിൽ കാണിച്ചിരിക്കുന്നത് )
Corporations are the biggest beneficiaries of talented individuals to employ and make profits. Poor parents take all energy ,money ,and hard work and send kids to private schools paying fees. But still corporations complain kids are not employable. Why not corporations pay for talent development at school level, at least 50% and bring labs , equipment etc?
ഏഷ്യാനെറ്റ് ചാനലിന്റെ ഡയറക്ടർ എന്ന് പറയുകയും ചെയ്യും ക്രിസ്ത്യാനികൾക്കെതിരെ ഹിന്ദുക്കൾക്കെതിരെയും കള്ള ന്യൂസ് കൊടുക്കുകയും ചെയ്യുമ്പോള് ആളുകൾ വിചാരിക്കും നിങ്ങളാണ് അതിൽ കളിക്കണമെന്ന് ആ ചാനലിലെ മൊത്തം അവകാശപ്പെട്ട സുഡാപ്പികളുടെ കയ്യിൽ മലയാളികൾക്ക് അറിയില്ല അതിലൊരു റോൾ ഇല്ലെന്നറിയില്ല പക്ഷെ നിങ്ങൾ പരസ്യപ്പെടുത്തിയില്ല നിങ്ങൾ അതിനുള്ള എല്ലാം വിട്ടവർക്ക് കൊടുത്തിട്ട് നിങ്ങൾ മാറി നിക്ക് നിങ്ങളെ ചാനൽ ഒന്ന് അറിയപ്പെടുന്ന
RC ❤️❤️❤️🙏🙏🙏👍👍
രണ്ടുപേർക്കും മലയാളം അറിയാം ,പിന്നെ എന്തു പണ്ടാരത്തിനാണ് ഈ മലയാളം ചാനലിൽ വന്നിരുന്ന് ഇംഗ്ലീഷ് പറയുന്നത് .ആൾക്കാരെ കേൾപ്പിക്കാനാണെങ്കിൽ അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കണ്ടേ .കേരളത്തിൽ വരുമ്പോൾ മുണ്ടുടുക്കണമെന്ന് മോദി ഉപദേശിച്ചതായി രാജീവ് പറയുന്നത് കേട്ടിട്ടുണ്ട് .മോദിയുടെ രാഷ്ട്രീയ ബുദ്ധിയുടെ ഒരു ശതമാനം ഉണ്ടായിരുന്നെങ്കിൽ ഈ അവസരം നശിപ്പിച്ചു കളയുമായിരുന്നോ ? രാഷ്ട്രീയത്തിൽ തിളങ്ങണമെങ്കിൽ രാഷ്ട്രീയ ബുദ്ധി കൂടി വേണം.
സ്വന്തം ചാനൽ നിങ്ങളെ തോല്പിക്കാൻ സ്തുത്യര്‍ഹ്യമായ സേവനം ചെയ്തിട്ടുണ്ട്. As a businessman, the strategy of Asianet is profitable for you. But for BJP, it paid the cost. But, you don't care
തോറ്റാലും മന്ത്രിയാകാം എന്ന് കരുതിയിട്ടുണ്ടാവാം
Sasi isactully very waiste
First Rajiv should leave news media like Asianet .
Ashiyanet Nanaked 😂😂😂
Dear Rajiv, why did Asianet your channel worked against BJP during election? You don't deserve to be elected because of this. Luckily it happened.
Jai Jai Narendra Modiji ❤❤❤
ഇയാൾ ഇപ്പോൾ തന്നെ എന്തു ചെയ്യും ? വാചകം മാത്രം . ബജറ്റ് മുഴുവൻ അടിച്ചു മാറ്റാന് ആന്ധ്ര ബീഹാർ . ടെക് നോ park ഒക്കെ ആണുങ്ങള് ഉണ്ടാക്കി .
Why are you talking in English? ഇത് ആർക്കു കാണാൻ ഉള്ള പരുപാടി ആണ്?
I think the show is in English. RC tries to include malayalam here and there
Trivandrum madanmar annu sasi he tour
ചെയ്യരുത്. കേരള ജനം അർഹിക്കാത്തതാണ് താങ്കൾ ചെയ്യുന്നത്. അവർ തരൂരിന്റെ അടുത്തുനിന്നു വാങ്ങിക്കട്ടെ. You should not give any thing to Thiruvananthapuram people. Instead you should concentrate to some other district like Eranakulam or Kozhikode. Next time you will be rewarded by those people.
When you speak in English how can understand most of the people of tvm
Some failures are equal to glorious win... Follow SG 🧡model.. RC sure next tvm MP is you. Especially work ground level.. and gain confidence in normal people. A few KJP idiots in tvm are rascals in party 🤬 Satayameva Jayathe 🇮🇳
പൊതുജീവിതം അവസാനിപ്പിച്ചില്ലേ. പറച്ചിലെയൊള്ളോ.
Latin catholic aahno