ഞാൻ ഒരു മരുന്ന് പറഞ്ഞ് തരാം എല്ലാവരും ഒന്ന് പരീക്ഷിച്ച് നോക്കൂ കൈയ്യിന് പ്രശ്നമില്ല പാത്രത്തിന് പ്രശ്നമില്ല പറയട്ടെ നമ്മൾ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന അടുപ്പിലെ വെണ്ണിർ പാത്രം വെട്ടി തിളങ്ങും പത്ത് പൈസ ചിലവില്ല എൻ്റെ വീട്ടിൽ 50 കൊല്ലമായി ഉപയോഗിച്ച് വരുന്നു നല്ല റിസൽട്ടാണ് ക്ലോസ്റ്റും വ്യത്തിയാക്കാം 25 കൊല്ലമായി അത് ഉപയോഗിച്ച് ക്ലോസ്റ്റ് വ്യത്തിയാക്കുന്നു ഇപ്പോഴും പുതിയ ക്ലോസ്റ്റ്
എന്ത് എഴുതിയാലും ജനങ്ങൾ ഒന്നും ചിന്തിക്കാതെ സൂപ്പർ സൂപ്പർ എന്ന് പറയും. പൊന്നു മലയാളികളെ വിനാഗർ വിമ്മ് ബ്രേക്കിംഗ് സോഡാ... ഇവ ഉപയോഗിച്ച് കഴുകിയാൽ പാത്രം വൃത്തിയാകും.. വിമ്മിന്റെ പരസ്യം തന്നെ ഏത് എണ്ണയും ഈ വിമ്മ് ഉപയോഗിച്ചാൽ വൃത്തിയാകും എന്നാണ്.. കുപ്പിപുളിക്ക് ക്ക് ഇതിനകത്ത് യാതൊരു ട്രോൾ ഇല്ല
ഇതിനകത്ത് വിനാഗർ ബ്രേക്കിംഗ് സോഡ Vim. ഇതാണ് ഉപയോഗിച്ചിരിക്കുന്നത് ഇതുകൊണ്ട് പാത്രം കഴുകിയാൽ വൃത്തിയാകും.. ഓർക്കാപിളിക്ക് ഇതുമായിട്ട് യാതൊരു ബന്ധവുമില്ല 😀😊😊😂😂😂
ഞാൻ ഒരു മരുന്ന് പറഞ്ഞ് തരാം എല്ലാവരും ഒന്ന് പരീക്ഷിച്ച് നോക്കൂ കൈയ്യിന് പ്രശ്നമില്ല പാത്രത്തിന് പ്രശ്നമില്ല പറയട്ടെ നമ്മൾ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന അടുപ്പിലെ വെണ്ണിർ പാത്രം വെട്ടി തിളങ്ങും പത്ത് പൈസ ചിലവില്ല എൻ്റെ വീട്ടിൽ 50 കൊല്ലമായി ഉപയോഗിച്ച് വരുന്നു നല്ല റിസൽട്ടാണ് ക്ലോസ്റ്റും വ്യത്തിയാക്കാം 25 കൊല്ലമായി അത് ഉപയോഗിച്ച് ക്ലോസ്റ്റ് വ്യത്തിയാക്കുന്നു ഇപ്പോഴും പുതിയ ക്ലോസ്റ്റ്
Nagathinte ഉള്ളില്‍ കയറി cheli pole ഇരിക്കും
👍ശെരിയാണ്
Enthanath
@@jayalekshmisv957Charam ennu parayum
😂😂സത്യം😂😂
നല്ല ടിപ്പ്, കൂടുതൽ സമയം.. പുളി സ്റ്റിൽ പാത്രത്തിൽ വെച്ചിരുന്നാൽ പാത്രം നിറയെ കുത്തപാടുകൾ വീഴും.
ഇരുമ്പൻ പുളി ഉപയോഗിച്ച് കറകളയാൻ... സുഹൃത്തുക്കളെ ഉപ്പ്, കാരം . വിമ്മ് , പിന്നാഗിരി എല്ലാം മേടിക്കണം കേട്ടോ .. കേമം ആയിട്ടുണ്ട് കേട്ടോ ഈ ചിലവ് വരില്ല സ്കാർഫിക് മേടിച്ച് ക്ലീൻ ചെയ്യാൻ
Wow😮vvvvv.good😊
Baking soda vinegar vim penne anthena pulli athu pathravum velukum
എന്ത് എഴുതിയാലും ജനങ്ങൾ ഒന്നും ചിന്തിക്കാതെ സൂപ്പർ സൂപ്പർ എന്ന് പറയും.
പൊന്നു മലയാളികളെ വിനാഗർ വിമ്മ് ബ്രേക്കിംഗ് സോഡാ... ഇവ ഉപയോഗിച്ച് കഴുകിയാൽ പാത്രം വൃത്തിയാകും.. വിമ്മിന്റെ പരസ്യം തന്നെ ഏത് എണ്ണയും ഈ വിമ്മ് ഉപയോഗിച്ചാൽ വൃത്തിയാകും എന്നാണ്..
കുപ്പിപുളിക്ക് ക്ക് ഇതിനകത്ത് യാതൊരു ട്രോൾ ഇല്ല
വളരെ നല്ലത്🎉
ഇത്രയൊക്കെ സന്നാഹങ്ങൾ ഒരുക്കുന്നത്തിലും ഭേദം മാർക്കറ്റിൽ കിട്ടുന്നത്ത് വാങ്ങി ഉപയോഗിക്കു ന്നതാണ് എളുപ്പം.
സബീന പൌഡർ ഉപയോഗിച്ചാൽ എല്ലാം പെട്ടെന്ന് ക്ലീനവും ഒരു prayasavumilla
Njan cheyyarundu kidilan solution aanu
ഇരുമ്പൻ പുളി ഇല്ലേലും ചേച്ചി ചേർത്ത ബാക്കി സാധനങ്ങൾ മാത്രമായാലും നല്ല റിസൾട്ട് കിട്ടും 😂😂
superb solution
സൂപ്പർ -
valare nallathsnu nhan upayogikkarund verum puli mayhram mathiyavum
നല്ല സൂപ്പർ ടിപ്സ്
സൂപ്പർ ❤
ഇതൊന്നും ചേർക്കാതെ ഇരുമ്പൻപുളി നന്നായി മൂത്തതോ പഴുത്തതോ അരച്ച്, അതിൻ്റെ നീര് മാത്രം ഉപയോഗിച്ചാലും ഇതേ ഫലം കിട്ടും.
Very good
കറ പോയാലും പോയില്ലലും സ്വിച്ച് ബോർഡ്തുടക്കുമ്പോൾ മെയിൻ സ്വിച്ച് ഓഫ് ആക്കണം എന്ന് മുന്നറിയിപ്പ് കൊടുത്തത് അഭിനന്ദനാർഹമാണ്സാധാരണആരും പറയാത്ത കാര്യമാണ്
Thank you ☺️
Very useful video❤super
Super tips
Njan cheythittundu but ith pole alla chumma juice adichaanu ithu more better than normal juice really variety cleaning ideas super presentation
Super
Sceptic tank ലെ useful bacteria നശിച്ചു പോകാനുള്ള സാദ്ധ്യത ഉണ്ട്.
Under acidity.
Closet clean ആകും.
പക്ഷെ പെട്ടെന്ന് നിറയും.
Apo harpic o athum acid alle
Harpic is also dangerous.
Always use a bio cleaning agent.
Verygood
Ithinu elumban Puli venamennilla baking powder um vinagiriyum vim liquidum matram mathi
നല്ല ടിപ്സ്
ഇതൊന്നുമില്ലാതെ സ്‌റ്റീൽ scrubber ഉപയോഗിച്ചാൽ പോരെ
Super 🎉
ഞാൻ പരീക്ഷിച്ചു പറയുന്ന ഗുണമൊന്നുമില്ല
ദേ നോക്കിക്കേ, ഇത് നല്ലതാണ് ട്ടോ 😃
Suuupr
Kollam
👍🏻
Super
Food items konde clean cheyyan
Padillaaa
ഇതിന് പുളി വേണ്ട അപ്പക്കാരം വിനാഗിരി ഇവ മാത്രം മതി
super
തിന്നുന്ന സാധനം എങ്ങനെ ചെയ്യുന്നത് ശരിയല്ല
Ambambo poli poli ❤❤❤
Ok
👌👌👌
" VAACHAKAMADI "
🎉🎉
love you dear useful tips
Suuuuper
Duper
ഇതിനകത്ത് വിനാഗർ ബ്രേക്കിംഗ് സോഡ Vim.
ഇതാണ് ഉപയോഗിച്ചിരിക്കുന്നത് ഇതുകൊണ്ട് പാത്രം കഴുകിയാൽ വൃത്തിയാകും..
ഓർക്കാപിളിക്ക് ഇതുമായിട്ട് യാതൊരു ബന്ധവുമില്ല 😀😊😊😂😂😂
Very good technics okey
Pettennu thanne kazhiki edukkanam alle kooduthal time vakkaruthu alle
ഇതൊന്നും കണ്ട് അനുകരിക്കല്ലേ ആരും,ഇവരുപറയുന്ന പുളിമാറ്റിവച്ചിട്ട്,ബാക്കിസാധനങ്ങൾമാത്രംമതി പത്രങ്ങൾവെളുപ്പിക്കാൻ
😮😮😮
❤
😍
അടിപൊളി
വെറുതെ പറയുന്നതാ ഞാൻ ചെയ്തു നോക്കി വെറുതെ ഒരു തള്ളല്
amazing mmmmmmm ishta yeeeeeeeeeeeeeeeeee
👌🎉🎉🎉🥰❤
ഭഷണ സാദനം കകുസീലോ തെ ണ്ടീ
കിടിലൻ കിടിലൻ എന്നിങ്ങനെ പറഞ്ഞ് Episode കഴിയുന്നതുവരെ പറഞ്ഞോളൂ അങ്ങനെയാണെങ്കിൽ ഒന്നര മണിക്കൂറിൻ്റെ പരിപാടിയാക്കാം.
😂😂😂
👍👍😍😍
chechee kidilan
/,👍👍👍
Your video is incomplete
ഇലുമ്പൻ പുളി കിഡ്നിയെ നശിപ്പിക്കും എന്നു കേട്ടിട്ടുണ്ട്
രണ്ടാമത് പറഞ്ഞത് എങ്ങനെ ചെയ്യണമെന്ന് പറഞ്ഞില്ലല്ലോ. അതിന്റെ preparation മാത്രമേ പറഞ്ഞുള്ളു
athum Ella cleaning num pattum
ഞാനൊരു കാര്യം പറയട്ടെ ഈ ഇരുമ്പാ പുളി സ്റ്റീൽ പാത്രത്തിൽ ഇടുവെച്ചാൽ ആ പാത്രം കറുത്ത് പോകുന്നല്ലോ പിന്നെ എങ്ങിനെ ഗ്‌ളൈസിങ് കിട്ടുന്നെ.... 🤔🤔
Pettennu thanne clean aakkanam wait cheyyaruthu
Lure neram vakkumbozhanu karukkunnathu pettennu clean aakkiyal no problem
കോപ്പ്, പത്രം മുഴുവൻ പോയി കിട്ടും @@ansisvlog7683
6jj8@@ansisvlog7683
ആ ഹാർപിക് മാമന്റെ പണി കളയോ 😂
കറപിടിക്കും ഇങ്ങനെ ചെയ്താൽ ഇത് ആരും തന്നെ അനുകരിക്കരുത്
ആന മണ്ടത്തരം 😂😂
Fake
No
ഇതു ഫലമില്ല
100% success
Vidal.vidal
ഇതിന്റെ പകുതി സമയം വേണ്ട ഒരു ഹാർപിക് വാങ്ങാൻ
Supar adipoli ❤
Super ❤
Super
👍🏻
👌👌👌
Superb❤️
Super