How to enter the IT Field without a Degree

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 825

  • @alithandappuram
    @alithandappuram 3 ปีที่แล้ว +88

    നിങ്ങളോട് ഒന്നേ പറയാനുള്ളൂ. നിങ്ങൾ ഇവിടെ തന്നെ വേണം. നിങ്ങളുടെ സേവനം ഒരുപാട് യുവാക്കൾക്കു അത്യാവശ്യം ആണ്.

    • @BrototypeMalayalam
      @BrototypeMalayalam  3 ปีที่แล้ว +26

      യുവാക്കളെ സേവിക്കാൻ ഞങ്ങൾ ഇവിടെ നിലകൊള്ളുക തന്നെ ചെയ്യും 🔥😄

    • @aflahgame2844
      @aflahgame2844 3 ปีที่แล้ว

      @@BrototypeMalayalam 🔥🔥🔥🔥🔥🔥🔥

    • @aflahgame2844
      @aflahgame2844 3 ปีที่แล้ว +1

      @@BrototypeMalayalam romam enitu ninnu🔥🔥🔥

  • @midhunmohanan693
    @midhunmohanan693 4 ปีที่แล้ว +72

    Pachakk paranju... Nice !

  • @abinthomas1029
    @abinthomas1029 3 ปีที่แล้ว +28

    It's a fact , qualification doesn't matter anywhere. I am working in IT field. I know many people doesn't have any degree earning more than 15 lakh per annum in Bangalore

  • @softwareengineering6446
    @softwareengineering6446 4 ปีที่แล้ว +369

    സാറേ ഇത്രെയും കാലം എവിട ആയിരുന്നു.ഞാൻ ഇതായിരുന്നു നോക്കിയത്

    • @BrototypeMalayalam
      @BrototypeMalayalam  4 ปีที่แล้ว +36

      😃😃❤️

    • @shafuz4444
      @shafuz4444 4 ปีที่แล้ว +30

      സാറ് പൊളിയാണ്.
      ശിഷ്യത്വം തരുമോ സാറേ...

    • @harisankar1024
      @harisankar1024 3 ปีที่แล้ว +4

      Me ടൂ
      Sir njan ippo plus onil aan. Enikk ee it fieldil nilkkanan thalparyam.
      If you mind, enikk sirinte no. Onn mail cheyyo...
      Ini adhava enthelum avashyam vannaloo..
      😅

    • @jainibrm1
      @jainibrm1 3 ปีที่แล้ว +7

      എല്ലാത്തിനും അതിന്റെതായ സമയമുണ്ട് ദാസാ

    • @aleenantu6688
      @aleenantu6688 3 ปีที่แล้ว +2

      Sirnte name software engineering anallo number thero

  • @alanalex4072
    @alanalex4072 4 ปีที่แล้ว +46

    Thanks for this video sir. I desperately needed this. Really motivating 😍❤️

  • @Silver-Clouds
    @Silver-Clouds 3 ปีที่แล้ว +20

    പഠിക്കാൻ കഴിവുണ്ടായിട്ടും, എന്തു തിരഞ്ഞെടുക്കണം എന്നു അറിയാതെ, ഹ്യുമാനിറ്റീസ് എടുത്തു, പിന്നെ ഹോട്ടൽ മാനേജ്മെന്റ്. റെസ്റ്റാറ്റന്റ് മാനേജർ ആകാൻ കമ്പ്യൂട്ടർ അറിയണം എന്നു വന്നപ്പോൾ. ഉറക്കം കളഞ്ഞു യുട്യൂബിൽ തപ്പി എക്സൽ, പഠിച്ചു. സ്വന്തം പേര് ടൈപ് ചെയ്യാൻ ഞാൻ തപ്പും ആയിരുന്നു. 3 മാസം കൊണ്ട് കീബോർഡ് നോക്കാതെ ടൈപ്പ് ചെയ്യാൻ പഠിച്ചു. അന്ന് മുതൽ ഉള്ള വാശി ആണ് കോഡിങ്.. I will.. I can.. 😍😍😍

  • @agbroken7269
    @agbroken7269 2 ปีที่แล้ว +8

    Thanks You Bro For This Video For വിവരം ഇല്ലാത്ത നാട്ടുകാർക്ക്‌ പറഞ്ഞാൽ മനസിലാവാത്ത കൊറേ എണം

  • @trod3013
    @trod3013 3 ปีที่แล้ว +15

    Ee channalilek ethi pettath ente baakyam😋🤩🤩🤩

    • @BrototypeMalayalam
      @BrototypeMalayalam  3 ปีที่แล้ว +3

      ഈ ഭാഗ്യം നിന്നെ തുണക്കട്ടെ ♥️

  • @abhijithkochu2200
    @abhijithkochu2200 3 ปีที่แล้ว +9

    നിങ്ങൾ പൊളിയാണ്😍😍inspiration level🔥🔥

  • @Arayankodesouth
    @Arayankodesouth 4 ปีที่แล้ว +46

    awesome content.... loved it!
    An underrated channel.... im sure this will be a fast growing channel..!👍💕

    • @BrototypeMalayalam
      @BrototypeMalayalam  4 ปีที่แล้ว +5

      Thanks for your support. Keep following & Sharing👍

  • @muhsin8507
    @muhsin8507 4 ปีที่แล้ว +9

    I am motivated..... thalaivareeee ningal vere vere vere levele

  • @shihab6573
    @shihab6573 3 ปีที่แล้ว +5

    Malayalathil ithu poleyulla upagaramulla channelugal valare kuravaan ith enikk valare ishatamaayi.

  • @alwialwin9197
    @alwialwin9197 3 ปีที่แล้ว +3

    നേരത്തെ കാണേടേത് ആയിരുന്നു സാർ സൂപ്പർ സപ്പോർട്ട് മോട്ടിവേഷൻ വീഡിയോ ✌🏼❤️

  • @gokulnathk4358
    @gokulnathk4358 3 ปีที่แล้ว +12

    Pala MNC companieslm IT job kittan degree must anu athum full time degree. Pala companiesm even experience ulla aalkare nokkumbol polm btech/MCA basic qualification ulla aalkarayanu nokkunath. Chilapo bca nokkarunde based on the requirements. Pinne Startup and chila mid based companieslm degree ilathe kityekum.

    • @BrototypeMalayalam
      @BrototypeMalayalam  3 ปีที่แล้ว +3

      Situations are changing now and we are going to be in a skill economy

    • @gokulnathk4358
      @gokulnathk4358 3 ปีที่แล้ว +5

      @@BrototypeMalayalam ithuvare mareetila. Njn 6years experiencele pala mnc companieslm work cheythitund. Ella eduthum degree must anu. Futurele change cheyumaayirikum. But ipo change aayitila.

    • @SruthyES-go6uv
      @SruthyES-go6uv ปีที่แล้ว

      ​@@gokulnathk4358ba economics padicha njn python it course padichu it career select chyytha athuknd grow cheyyoo atho 30 vayssu okk kazija job nastapedumo

  • @soldierboy2227
    @soldierboy2227 4 ปีที่แล้ว +12

    *Sir you are my greatest inspiration 🙏❤ THANKS FOR REPLYING MY COMMENT*

  • @arshaqek1475
    @arshaqek1475 4 ปีที่แล้ว +4

    Polichu machaaane ithreyum kaalam evede aayirunnu....
    Pakshe ente karyarthil correct time thanks

  • @sreelakshmib3951
    @sreelakshmib3951 3 ปีที่แล้ว +6

    Wowww....thankyouuuuu ....ithrayum.kalum ithinte answer noki nadakkuvayrunnu thankyouu sir 😍🙌😍

  • @jayK914
    @jayK914 3 ปีที่แล้ว +10

    Btech supply adich potti...
    Language skills ullath kond IT support aayi reputed aaya oru MNCil job kiti. Jobinopam skills padichu online oke aayit... companyil grow cheythu... Ipo btech eduth varana new employesinde higher level positionil aayi pretty good salary vangi nannayi irikunnu 🙃
    Sir paranjath ellam very accurate 👍

    • @BrototypeMalayalam
      @BrototypeMalayalam  3 ปีที่แล้ว

      Great 😍

    • @athulps1120
      @athulps1120 3 ปีที่แล้ว

      Which company

    • @germanexamupdates
      @germanexamupdates 2 ปีที่แล้ว

      Bro can you please guide me

    • @amjatha791
      @amjatha791 2 ปีที่แล้ว +1

      Njan btech final semi poyila pine supplygalum ink joli kito

    • @jayK914
      @jayK914 2 ปีที่แล้ว

      @@amjatha791 course complete cheythek ..I mean all the sems. Course completion certificate enkilum kanikalo.

  • @Aflah-nr8sz
    @Aflah-nr8sz 4 ปีที่แล้ว +7

    Sir polichadakki....
    Thank you for your advice

  • @nandhus9816
    @nandhus9816 ปีที่แล้ว +3

    Computer Science /IT യിൽ ഒരു minimum Degree ഒക്കെ മിക്കവാറും MNC കളും (TCS,Wipro,Infy etc)ആവശൃപ്പെടുന്നുണ്ട്..Brocamp coding course കൂടി കഴിഞ്ഞാൽ നിങ്ങൾക്ക് IT field ൽ competete ചെയ്യാനുളള skill ഉം ആയി..

  • @ssanas1
    @ssanas1 4 ปีที่แล้ว +25

    What a commitment BRo,hats off!!
    For fresher guys,
    It's a safe bet to have a degree,
    As you expand your skillset surely degree will help you to get a competitive salary,
    You can trust this guys words.
    All the best Crossroad
    Anas

    • @Goatnixx
      @Goatnixx 2 ปีที่แล้ว

      Wat u doing bro

  • @MohdAnees-ql3ml
    @MohdAnees-ql3ml 4 ปีที่แล้ว +7

    Broii you 😍 truly helping to cross the reads to sky

  • @jafarswadik4702
    @jafarswadik4702 4 ปีที่แล้ว +7

    Thanku sar ee oru positive energy mathi :

  • @muhammadthabsheer6292
    @muhammadthabsheer6292 4 ปีที่แล้ว +7

    How to land your first freelance job? ee topicine kurichulla video cheyyaamo... Vendavar Like👍

  • @MrAmeer27
    @MrAmeer27 4 ปีที่แล้ว +74

    വല്ലാത്തജാതി മോട്ടിവേഷൻ
    എനിക്ക് വെറും sslc mathrallu ഇപ്പോൾ ഞാൻ വർക്ക് ചെയ്യുന്നത് sbi ബാങ്ക് it. ആണ്
    ഈ മോട്ടിവേഷൻ ആയിരിക്കട്ടെ എല്ലാവര്ക്കും

    • @Ssjkkyg
      @Ssjkkyg 4 ปีที่แล้ว +1

      endenkikum course edutho?

    • @arunv4163
      @arunv4163 4 ปีที่แล้ว +2

      Good enthu job anu bro sbi bankil

    • @zakshayasr527
      @zakshayasr527 3 ปีที่แล้ว

      Enganeyanu job kittiyath?

    • @soorajsooraj6427
      @soorajsooraj6427 3 ปีที่แล้ว

      Engane kittyath job

  • @mukeshmuki7342
    @mukeshmuki7342 4 ปีที่แล้ว +8

    Most usefull information sir, Thank you so much

  • @adwaidhv1005
    @adwaidhv1005 3 ปีที่แล้ว +6

    Eejathi motivation and vision maass anu sir😘😘😘😘😘

  • @ameen4038
    @ameen4038 4 ปีที่แล้ว +8

    നിഖിൽ സർ കലക്കി.......😍😍

  • @shihabmohammed7989
    @shihabmohammed7989 4 ปีที่แล้ว +11

    ഞാൻ +2 വരെ മാത്രമാണ് പഠിച്ചിരുന്നത് . ഇപ്പോൾ മൊബൈൽ ടെക്‌നിഷ്യൻ ആയി വർക്ക് ചെയ്യുന്നു .
    IT ഫീൽഡിൽ എന്തെങ്കിലും ഒരു ജോബ് ചെയ്യണം എന്നുള്ള ആഗ്രഹം തുടങ്ങീട് കുറച്ചു കാലമായി . അതിനായി ഈ അടുത്ത് കുറച്ചു ഇന്സ്ടിട്യൂറ്റ്മായി സംസാരിച്ചു . No degree = no job എന്നാണ് അവർ പറഞ്ഞത് .
    Without degree ഏതെങ്കിലും IT based job കിട്ടുമോ എന്ന് സെർച്ച് ചെയ്തപ്പോൾ ആണ് ഈ വീഡിയോ ശ്രദ്ധയിൽ പെട്ടത് .
    Very very good video .🔥

    • @BrototypeMalayalam
      @BrototypeMalayalam  4 ปีที่แล้ว +1

      Keep working 👍 you will get good job in IT field. 👍 IT fieldil job kittan degreente avashyam ila. ✌️

  • @adyu6607
    @adyu6607 4 ปีที่แล้ว +8

    You're just awesome sir

  • @vinshakv3290
    @vinshakv3290 4 ปีที่แล้ว +11

    Perfect ✌👩‍💻

    • @shabeeralicc7456
      @shabeeralicc7456 4 ปีที่แล้ว +1

      You speak like a responsible elder brothers.great

  • @Higher-callings
    @Higher-callings 2 ปีที่แล้ว +5

    Ningal vere mood ahn 😆❤‍🔥

  • @cyriljolly585
    @cyriljolly585 4 ปีที่แล้ว +6

    Killer presentation..!!

  • @aneeshkumarthayil6029
    @aneeshkumarthayil6029 2 ปีที่แล้ว +5

    സർ,
    നമ്മുക്ക് Plus two ഒന്നുമില്ല .......
    99 batch SSLC .....
    തനി നാട്ടിൻ പുറം.....
    നാട്ടിൽ തന്നെ ഒരു കയർ കമ്പനിയിലെ സാധാരണ തൊഴിലാളി .......
    8 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ
    Basic എന്ന languge ൽ ഒന്നെത്തി നോക്കിയാതാണ് ആകെക്കൂടി കോഡുമായി ബന്ധപ്പെട്ട ഒരു പരിചയം ......
    എനിക്ക് 38 വയസായി ......
    ഞാൻ എന്തായാലും സാറിന്റെ 100 k ചാലഞ്ച് തുടങ്ങുവാൻ തീരുമാനിച്ചു ......
    IT ഫീൽഡിൽ ജോലി പ്രതീക്ഷിച്ചല്ല ....
    ഒരു വെബ്‌സൈറ്റും , ഒരു ആപ്പും എനിക്കു ണ്ടാക്കണം ......
    അതൊരു വലിയ ആഗ്രഹമായി കുറെ നാളായി കൂടെ കൂടിയിട്ട് .......
    ഇംഗ്ലീഷ് പരിജ്ഞാനം കുറവായതാണ് മറ്റൊരു വെല്ലുവിളി .....
    സാരമില്ല
    എന്തായാലും ഞാനൊന്നു ശ്രമിച്ചു നോക്കാൻ തീരുമാനിച്ചു .......
    അനുഗ്രഹാശ്ശിസുകൾ ഉണ്ടാകണം ........

  • @Sai-lq9ho
    @Sai-lq9ho 4 ปีที่แล้ว +6

    ente ettavum veliya doubts ayirunnu ithelam,thanks for solving all my doubts ❤️❤️❤️,btw content was great and helpful for many of them

  • @sujilp1829
    @sujilp1829 2 ปีที่แล้ว +7

    Degree passayi 2 year ayittum job ellathe nadakkunna njanum friendum 😁

  • @benbinoy4065
    @benbinoy4065 2 ปีที่แล้ว +4

    Infocis,wipro,TCS polulla companies ipoyum degree nokkunund.evaruda Allam interview attend chayanamkil polum graduation venam.degree ellatha job kittuvayirikum pasha entry levelil oru job kittan nanaye kastapadadi varum

    • @zukakiarimota455
      @zukakiarimota455 ปีที่แล้ว

      @@editorsedits3047 Btech first but adh patiyila engil BCA annu best njaan BCA arunu ippam Big4 il ulla oru company il placed ayi

  • @itsmeferonik
    @itsmeferonik 4 ปีที่แล้ว +9

    Sir :-
    * Ethical Hacking ne patte oru video iduvo please........
    *Job opportunity
    *Etc...!?

  • @soothingambience3188
    @soothingambience3188 3 ปีที่แล้ว +5

    100% ട്രൂ
    Skill & communication
    എങ്ങനെ ഉണ്ടാക്കിയടുകാം
    Coding ചെയ്യാൻ താല്പരിയും ഉണ്ട്

    • @BrototypeMalayalam
      @BrototypeMalayalam  3 ปีที่แล้ว

      Coding basics padikkan nammude 100k coding challenge tutorial refer cheyam!
      th-cam.com/play/PLY-ecO2csVHeKaBI7lAM1jbIPU8K6fUxY.html

  • @Guddugaur1
    @Guddugaur1 4 ปีที่แล้ว +4

    ikka njn bsc maths droup out anne,.pakshe coding python nallapole ariyamm.....joly okke set akkuvoo/\..

    • @BrototypeMalayalam
      @BrototypeMalayalam  4 ปีที่แล้ว

      Python use cheyth projects oke cheyth companies apply cheyu, job kittum👍

  • @jeejoboban5681
    @jeejoboban5681 2 ปีที่แล้ว +3

    You are doing a great job sir.....

  • @sharavankariyal7074
    @sharavankariyal7074 4 ปีที่แล้ว +8

    uff oru rakshem illa kanneennu vellam vannu ammathiri motivation

  • @anbeelshah1394
    @anbeelshah1394 3 ปีที่แล้ว +24

    1997 il PDC commerce kazhinju, ITI poyi 1 year computer course kazhinja njan part time ayi computer job chaiythu innu degree MBA, many certification ellam kazhinju . 1999 muthal ithu vare software fieldil anu. Ippol oru major companyil GCC yil project manager ayi work cheyyunnu , 1999 njan vangiya salariyude 500times salary innu kittunnundu. Keep your passion and focus in one area / Domain you will will reach at the right place. Africa , GCC and many asian countries visited and worked so far.

  • @shibinmohammed3595
    @shibinmohammed3595 4 ปีที่แล้ว +4

    Good video for starters. Poli content

  • @alanjoseph5127
    @alanjoseph5127 4 ปีที่แล้ว +13

    Bro u made this video at the correct time. I hope it may convince my parents. Thanks a lot bro

  • @aswathyachu6518
    @aswathyachu6518 4 ปีที่แล้ว +5

    Very nice motivation 🤩🤩superb....... 👌👌👌

  • @IAMREIGNP
    @IAMREIGNP 4 ปีที่แล้ว +7

    chetta kidu motivation.. njan enthayalum innu muthal try cheythirikkum.. ithuvara evda thudanganam ennu ariyillarunnu.. angana oru wrong career choose cheyth backpaper okka kitty pani kitty irikkuvanu.. but ini.. njan thudangiyirikkum.. thanks for the awesome content chetta.. chettanda contact onnu taraamo..

  • @sreenathkt854
    @sreenathkt854 ปีที่แล้ว +3

    Wowww very inspired👏👏👏

  • @mr_afzy
    @mr_afzy 4 ปีที่แล้ว +3

    Pwoli sanam 👌

  • @Sanalkumartechsupport
    @Sanalkumartechsupport 4 ปีที่แล้ว +2

    Sir ... Polichu....

  • @yohanezak147
    @yohanezak147 3 ปีที่แล้ว +3

    Degree dropped
    Working with applexus technologies,
    Pinnalla skill and communication is most important .

  • @ashimafarzeen4
    @ashimafarzeen4 2 ปีที่แล้ว +1

    Thanks alot sir.. really needed this type of vedios

  • @avinash957
    @avinash957 4 ปีที่แล้ว +8

    7:30 ഇത് ആരുന്നു എന്റെ ഏറ്റവും വല്യ ഡൗട്ട്..🤦‍♂️

  • @ajjukamti5227
    @ajjukamti5227 4 ปีที่แล้ว +4

    chetta njan plus two aan padkkne njan ippo edthe course biology science aan.anikk plus two kainj IT fieldl kayaran aan aagraham but ndha edkkande nnum ariyilla plzzz pattuanengil reply

  • @abinabraham13
    @abinabraham13 4 ปีที่แล้ว +5

    I'm dropout from college ,this so inspiring me.people if u dropout it's means fool

  • @bilaljohn9265
    @bilaljohn9265 4 ปีที่แล้ว +2

    Edo fake experince vech mmc yil networking field yil karuna etra per venam appol thonnum verify cheyyan expert ille

  • @ceepeetech1631
    @ceepeetech1631 4 ปีที่แล้ว +5

    your presentation is great

  • @Adnan-r5s3e
    @Adnan-r5s3e หลายเดือนก่อน

    Thank you sir for a good Idea's❤❤

  • @harikrishnank6004
    @harikrishnank6004 3 ปีที่แล้ว +4

    മരുഭൂമിയിലെ മഴ ❣️

  • @futuretech4k135
    @futuretech4k135 4 ปีที่แล้ว +9

    Awesome Content Nikhil Sir👍
    Polichu

  • @muhammadmunavvarm3233
    @muhammadmunavvarm3233 3 ปีที่แล้ว +3

    Ee oru content kittan google kore thappi kore ad kannichu ennallathe sir thanna pole evdunnum kitteellaa👍💋

  • @georgejosy23
    @georgejosy23 3 ปีที่แล้ว +8

    Sir...❤️
    Inspiration vere level.. 🔥

  • @popular1953
    @popular1953 4 ปีที่แล้ว +5

    Please make a video for networking engineers

  • @Unlimited1fun_
    @Unlimited1fun_ 4 ปีที่แล้ว +3

    MNC componiyil work ചെയ്യുന്നവർ ഉണ്ടോ?

  • @avodhaedutechkochi3850
    @avodhaedutechkochi3850 3 ปีที่แล้ว +2

    Great valuable thoughts sir

  • @coolcairing7130
    @coolcairing7130 3 ปีที่แล้ว +19

    First time ആണ് കാണുന്നത്. Poli മോട്ടിവേഷൻ 💪💪. IT ഫീൽഡ CHOOSE ചെയ്യാൻ നിന്ന PLUS TWO മാത്രം ഉള്ള എനിക്ക് HELP ആയി..... സ്വപ്നം പൂവണിയിക്കാൻ ഉള്ളതാണ്..... അതു അങ്ങനെ തന്നെ നടത്തും 💪💪💪

    • @BrototypeMalayalam
      @BrototypeMalayalam  3 ปีที่แล้ว

      all the very best 💪🏼

    • @xmaxgaming4677
      @xmaxgaming4677 3 ปีที่แล้ว +2

      Enikkum it field l munnottu povanam💪💪

    • @anonwolf7730
      @anonwolf7730 3 ปีที่แล้ว

      Yep

    • @indiafocus5164
      @indiafocus5164 2 ปีที่แล้ว

      Bro after +2, what to study for get a job in it field. Courses. Can u explain

    • @Goatnixx
      @Goatnixx 2 ปีที่แล้ว

      Ippam ndha cheyyune? Eth cource?

  • @HACKPHILES
    @HACKPHILES 4 ปีที่แล้ว +10

    When I said this all teased me now I get a evidence so I shared to all teasers ,parents friends

    • @anonwolf7730
      @anonwolf7730 3 ปีที่แล้ว

      bruh you are here! Am your subscriber

  • @shabeerb515
    @shabeerb515 4 ปีที่แล้ว +3

    Best motivation 👍👍👍

  • @Sudheerkumar-sf6xl
    @Sudheerkumar-sf6xl 2 ปีที่แล้ว +1

    Yes you said it.... 🥰🥰

  • @BabuBabu-pv9eq
    @BabuBabu-pv9eq 2 ปีที่แล้ว +1

    Thank you♥️. Good video👍👍

  • @asharafazhar7530
    @asharafazhar7530 3 ปีที่แล้ว +5

    +2 kazhinj php full stack padich 😹. Trying to better Job

  • @muhammedajmal1158
    @muhammedajmal1158 4 ปีที่แล้ว +5

    A very inspiring and helpfull vedio sir

  • @arjununnikrishnan7860
    @arjununnikrishnan7860 2 ปีที่แล้ว +2

    Sir paranjathellam sariyanu but society i mean nammade family pinne kaanunavarellam nammale degree pg illel ath koothi koothi chodich oru side aakum

  • @MONZINBLVCK
    @MONZINBLVCK 4 ปีที่แล้ว +4

    I trust You❤

  • @sreeraj549
    @sreeraj549 ปีที่แล้ว +2

    Sir
    Enikk cording valare ishttamanu but evidenn padich thudangannam ennariyilla onn help cheyyamo

    • @BrototypeMalayalam
      @BrototypeMalayalam  ปีที่แล้ว +1

      nammude channelil oru 100k coding challenge enna playlist und ath kandu thudangikkolu. basic coding tutorial anu oru beginner nu easy ayi padikkan pattum. check this th-cam.com/video/pDmEYRhyusU/w-d-xo.html

    • @sreeraj549
      @sreeraj549 ปีที่แล้ว

      Thank you sir

  • @mazwinb1113
    @mazwinb1113 3 ปีที่แล้ว +4

    Njan eni MCA kk ponnilla.... Ippo BCA thenne verthe eduthu ennaayi.... Ippo 3rd year... Eni pg padikkano vende enna oru doubt il aayirunnu.... Ippo samaadaanam..
    Thank you very much for this video 😍😍🥰😍🥰

  • @sinuyasmin9710
    @sinuyasmin9710 3 ปีที่แล้ว +1

    Presentation🔥🔥

  • @prajeeshr418
    @prajeeshr418 4 ปีที่แล้ว +1

    Really Helpfull Video sir😍😍😍😍😍😍😍😍😍😍

  • @unknown-wy3ch
    @unknown-wy3ch 4 ปีที่แล้ว +7

    Nan oru 5 years kazhinit kanna 😉

  • @tpalexander1549
    @tpalexander1549 4 ปีที่แล้ว +2

    Nammel eppo oru recuirtment nu apply cheyumpol avree eligible vakkuloooo BTech graduate without any arrears enni okke apoo ath enthena .

    • @kannan6432
      @kannan6432 4 ปีที่แล้ว

      അമ്മാതിരി കമ്പനിയിൽ പോണ്ട ബ്രോ... ഇഷ്ടം പോലെ കമ്പനികൾ ഉണ്ട് പണി അറിയുന്നവരെ വേണ്ടവർ

  • @ajaydanieltrevor7210
    @ajaydanieltrevor7210 4 ปีที่แล้ว +5

    Sir I know some basics of HTML
    Sir I want to learn HTML Advance
    HTML പഠിച്ചാല്‍ ഉള്ള ഗുണത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @eldhosevj9924
      @eldhosevj9924 4 ปีที่แล้ว

      th-cam.com/video/mU6anWqZJcc/w-d-xo.html
      Follow this video also. If you can't learn it, inform me here

  • @thajuthajudheen6398
    @thajuthajudheen6398 3 ปีที่แล้ว +1

    Poli....samsaram ishttappettu

  • @mansoorusman8833
    @mansoorusman8833 4 ปีที่แล้ว +3

    Comment boxil degree illaatha orupaduper kayyadichu prolsahippikkunnath kandu,, congrats..
    Pinne thangal paranjath valare shariyaanu, degree illenkilum joli kittum.. athinulla etavum valiya udhaharanamaanu vidyabhyasamillaatha narendramodi inthyayude pradhaanamanthriyaayath..

  • @fz7261
    @fz7261 4 ปีที่แล้ว +2

    Informative video👌🔥

  • @shabab2675
    @shabab2675 4 ปีที่แล้ว +3

    CEH Kittan institue kalil poyi padekkendi varoo sire..
    Njan +2 aanu 7th std muthal enikk it fielding intrent und.
    Self aayitt kurr experiments nadathi atyaavidhyam codingum python um enikkariyam.
    +2 kayinjitt hacking padikkanamennund. Online vayi hacking padich CEH nte exam eyuthan pattoo?.

    • @mancub7703
      @mancub7703 4 ปีที่แล้ว

      Bro

    • @mancub7703
      @mancub7703 4 ปีที่แล้ว

      Enikum ithanu interest

    • @mancub7703
      @mancub7703 4 ปีที่แล้ว

      Whats app number tha bro

  • @subingeorge8210
    @subingeorge8210 4 ปีที่แล้ว +6

    Sir i am 23 years old and I failed my bcom degree but I have knowledge in python can I get an internship

  • @cartoonenjoy654
    @cartoonenjoy654 3 ปีที่แล้ว +3

    Bro njan next year marchoode +2 kazhiyum. Iam ready to hard work passionate in it field web developmentil python programmil specialise cheyyan aan plan . But pediyaavunnu degree kittilel enthelum prashnamaavumo athava ith padich kayinja oru jobin kittathe nadakkendi varumo enn 🥺🥺🥺🥺

    • @BrototypeMalayalam
      @BrototypeMalayalam  3 ปีที่แล้ว

      dont worry man, come to Crossroads Academy! Connect with our team, they’ll guide you!
      7034395811

  • @fernoaguero1145
    @fernoaguero1145 3 ปีที่แล้ว +2

    Nikhil chetta enikk 13 vayas mathrame ollu and i am following your html tutorials njan no degree = no job video kandu but ente veetukar samadhikkunilla chetta
    chetta enikanenkil IT field ishtama but ippo ente veetukar like "degree illathe patoola" chetta what to do. T_T

  • @studious3711
    @studious3711 4 ปีที่แล้ว +1

    Really motive😉⚘

  • @azeesabdul2674
    @azeesabdul2674 4 ปีที่แล้ว +3

    I learn python sometime but how to get a job . I am students +1 cs. I love programming. I run programming in my phone . not have laptop any problems

    • @farizfariz2824
      @farizfariz2824 4 ปีที่แล้ว

      How to you run programming in phone please tell me that I want to know that

    • @azeesabdul2674
      @azeesabdul2674 4 ปีที่แล้ว

      @@farizfariz2824 otherwise you search in play store online die download the first app

    • @arjunD-sx9ps
      @arjunD-sx9ps ปีที่แล้ว

      ​@@farizfariz2824there are so many apps are available in playstore

  • @mancub7703
    @mancub7703 4 ปีที่แล้ว +7

    You are Inspirational bro🥰

  • @haseeb3010
    @haseeb3010 3 ปีที่แล้ว +2

    Wallatha motivation ❤️ 🎉🎉

  • @nidhinviswanadh5857
    @nidhinviswanadh5857 4 ปีที่แล้ว +2

    Global certification is valuable, please accept this..........

  • @fibinfawas2676
    @fibinfawas2676 3 ปีที่แล้ว +1

    Ippo +2 padikunna kuttikalku vendi oru video chyaa IT field

  • @devarajm.a80
    @devarajm.a80 3 ปีที่แล้ว +1

    Sheriyan society verum **** ann
    Full support broohhh
    Good information ..

  • @gkfire9729
    @gkfire9729 4 ปีที่แล้ว +28

    Good motivation
    I salute you but am at 40s now
    It's too late for me
    But still I will try to step up in IT

    • @Sai-lq9ho
      @Sai-lq9ho 4 ปีที่แล้ว +3

      age doesnt matter in programming,its all about skills

    • @enthinovendiii9134
      @enthinovendiii9134 2 ปีที่แล้ว

      Go ahead dude. There are institutions that offer hands on experience in tech. Contact them learn for 2-3 months and they will help u out to join in some good companies

  • @iamaflahtk
    @iamaflahtk 4 ปีที่แล้ว +2

    Very informative video

  • @brtlMJ
    @brtlMJ 3 ปีที่แล้ว +5

    MNC companiesil Degree Certificate vende?
    High income salary + athyavisham nalla life n MNC companies alle nalladh

  • @m12designs2
    @m12designs2 4 ปีที่แล้ว +1

    Good video...🙌🏻🙌🏻
    Enikku grapics design anu thalparyam.... onn help chyuoo.....😊

  • @shinsadftw7886
    @shinsadftw7886 3 ปีที่แล้ว +3

    Chetta njan +2 തോറ്റു enikk 10 kazhinjappol തൊട്ട് coding &programing valiya thalparyam ann enikk ithilott കടക്കാൻ യോഗ്യത undo

    • @BrototypeMalayalam
      @BrototypeMalayalam  3 ปีที่แล้ว +1

      pinnella! ninak oru passion indenki nee start cheyth nokk...
      th-cam.com/play/PLY-ecO2csVHeKaBI7lAM1jbIPU8K6fUxY.html
      👆🏼ee tutorial series muthal padikkan thudangikko 💪🏼 usharavatte 💖

    • @shinsadftw7886
      @shinsadftw7886 3 ปีที่แล้ว

      @@BrototypeMalayalam thx chetta njan inn muthal thudangi

    • @BrototypeMalayalam
      @BrototypeMalayalam  3 ปีที่แล้ว

      all the best man 👏🏼