എന്തായാലും അടിപൊളി ആയി ...ഈ വിഷയം തിരഞ്ഞെടുത്തതിൽ .ഞാനും ഇതിനെക്കുറിച്ചു ഒന്ന് അറിയണം എന്ന് വിചാരിച്ച ഇരിക്കുകയായിരുന്നു ..എന്തായാലും പ്രിയേ താങ്ക്സ് ഉണ്ട് ട്ടോ ....
നമുക്ക് ഇതൊന്നും അറിയില്ല കേട്ടോ 2 കുട്ടികളുടെ അമ്മയാ. ഇതൊക്കെ കേട്ടോണ്ടിരിക്കാം ഇനി എന്തുചെയ്യാന 🤪 ഇനിയുള്ള തലമുറയിലെ കുട്ടികൾക്ക് ഇതു കേൾക്കുമ്പോൾ സന്തോഷം ആകും.നല്ല ഒരു topic ആയിരുന്നു
Ithu valare ere useful aya video anuto..njan ee title kandapol chaadi veenatha..ende orupadu frndsnu pediya delivery pain..avarkelam njan share cheythitundu..Priya..
വീഡിയോയുടെ ക്യാപ്ഷൻ കണ്ടു വന്നതാണ്, വളരെ വിശദമായി എല്ലാം പറഞ്ഞ് തന്നു... ചേച്ചിയുടെ പ്രെഗ്നൻസി and delivery related videos എല്ലാം ഞാൻ കണ്ടു, എല്ലാം വളരെ useful ആയ വീഡിയോസ് ആണ് ഇനിയും ഇത് പോലുള്ള വീഡിയോസ് ചെയ്യണേ
ആദ്യം തന്നെ ഒരുപാട് താങ്ക്സ്, വളരെ നല്ലൊരു അറിവ് share ചെയ്തതിന്. എന്റെ ഡെലിവറി ഒക്കെ painful ആയിരുന്നു.☹️അന്നൊന്നും ഇതൊന്നും പ്രാക്ടിക്കൽ ആയിരുന്നില്ല.പിന്നെ pain സഹിക്കല്ലാതെ വേറെ വഴിയില്ല😅 ഇതൊക്കെ കാണുമ്പോൾ ഇപ്പൊ തോന്നും, ഇപ്പോൾ പ്രസവിച്ചാൽ മതിയായിരുന്നു,😜
ഇന്നത്തെ വിഷയം എല്ലാവർക്കും വളരെ ഉപകരപ്രതാമയി കേട്ടോ... ഈ അറിവ് കുറച്ചു നേരത്തെ കിട്ടിയിരുന്നെ ങ്കിൽ....... ഇപ്പൊ എന്തോക്കെ സിസ്റ്റങ്ങള ലെ. ഇപ്പോഴത്തെ പെണ്കുട്ടികൾക്കണേൽ ഇങനേയോക്കെ veenathanum
എന്റെ രണ്ടാമത്തെ ഡെലിവറി painless ഡെലിവറി ആയിരുന്നു.. ഞാൻ ഇവിടെ ഗൾഫിൽ ആണ് ഇത് ചെയ്തിട്ടുണ്ടായിരുന്നതു. ഇവിടെ നമുക്ക് നാട്ടിൽ പോലെയുള്ള എന്റെ കൂടെ ഫാമിലി റിലേറ്റീവ് ആരുമുണ്ടായിരുന്നില്ല.. ഞാൻ തനിച്ചായിരുന്നു.. അതുകൊണ്ട് സിസ്റ്റർ ആണ് എന്റെ എല്ലാ ധൈര്യത്തിനും കൂടെ ഉണ്ടായിരുന്നത്.. സിസ്റ്റർ തന്നെ പറഞ്ഞത് ഒരു പ്രശ്നമില്ല നീ ധൈര്യായിട്ട് ചെയ്തോ നിനക്ക് ഒരു വിഷമവും ഉണ്ടാവില്ല.. അത് കൊണ്ട് ചെയ്തിട്ടുണ്ടായിരുന്നു.. മൂന്ന് വയസ്സ് ആയിട്ടുണ്ട് എന്റെ മോൾക്. ഞാൻ pain സ്റ്റാർട്ട് ചെയ്ത സമയത്ത് തന്നെയാണ് ഈയൊരു anastheshya എടുത്തിട്ട് ഉണ്ടായിരുന്നത്. എന്റെ അഭിപ്രായത്തിൽ ഇതുവരെ എനിക്ക് ഒരു സൈഡ് എഫക്ട് ഉണ്ടായിട്ടില്ല.. പിന്നെ നമുക്ക് നല്ല ധൈര്യായിട്ട് പ്രത്യേകിച്ച് ഒറ്റയ്ക്കുള്ള വർക്ക് വളരെ helpful ആയിട്ടുള്ള ഒരു ട്രീറ്റ്മെന്റ് തന്നെയാണ് painless ഡെലിവറി എന്ന് പറയുന്നത്
Its not only pain tolerance, there's another factor called pain threshold. For each body it differs. Athukondaanu periods akumbolum chilar Ariya polum cheyyathathu. Same processes aanu ellardem body il nadakunnathu but chilar athu ariyunnu koodiyilla. Athu avar sahikunnathukondalla, palarum body il pain ariyunnilla. And athinu shesham mathrame 'pain sahikyuka' nna terminu relevance ullu. How a person sense a pain (pain threshold) is different from he he/she tolerates (pain tolerance) the same
നട്ടെല്ലിന് വെക്കുന്ന ഈ ഇൻജെക്ഷൻ വേദന ഉണ്ടാവോ. സ്റ്റിച് ഇടുമ്പോൾ വേദന ariyumo. എനിക്ക് സ്റ്റിച് ആണ് പേടി. ഇദ് വെക്കുന്നദ് കൊണ്ട് ആ വേദന ഇല്ലാതാവുമോ. ഡിലീവെറി കഴിഞ്ഞ ഉടൻ ഈ ഇൻജെക്ഷൻ ശരീരത്തിൽ നിന്ന് മാറ്റിയാൽ പിന്നെ എപ്പോളാണ് ശരീരത്തിലെ മരവിപ്പ് മാറുന്നദ്
ഇപ്പോൾ പ്രസവിക്കാനും ഒരു പ്രശ്നവും ഇല്ല ഞാനൊക്കെ 6പ്രസവിച്ചു എത്ര വേദന സഹിച്ചു എന്റെ പൊന്നെ പിന്നെ ഒരു കാര്യം പറയാം പ്രസവ വേദന എന്താണ് എന്നറിഞ്ഞാലേ സ്വന്തം മാതാവ് എത്ര വേദന സഹിച്ചാണ് നമ്മളെ പ്രസവിച്ചത് എന്ന് മനസ്സിൽ ആക്കാൻ പറ്റുള്ളൂ അത് കൊണ്ട് എല്ലാവരും പ്രസവ വേദന സഹിച്ചു പ്രസവിക്കുന്നതാണ് ഏറ്റവും നല്ലത് എന്നാണ് എന്റെ അഭിപ്രായം അതിന് അല്ലാഹുവിന്റെ അടുക്കൽ നിന്നും പ്രത്യേക പ്രതിഫലം കിട്ടുകയും ചെയ്യും അത് കൊണ്ട് എല്ലാരും കഴിയുമെങ്കിൽ വേദനയോട് കൂടി പ്രസവിക്കുക പിന്നെ ആ മരുന്നു എടുത്തവർക്ക് പുഷ് ചെയ്യാൻ ആവാറില്ല കാരണം വേദന അറിയാതെ പുഷ് ചെയ്യാനും ആവില്ല നല്ല വേദന ഇങ്ങ് വരുമ്പോൾ തനിയെ പെട്ടന്ന് പുഷ് ചെയ്യാനും എളുപ്പം പ്രസ വിക്കാനും കഴിയും അതാണ് യാഥാർഥ്യം 😊
*Branded Maternity kit video* : th-cam.com/video/hsbfEA6jKRo/w-d-xo.html
20 item's @ just 3799/- only(customization possible)
Ordering please visit our website www.motherzplanet.com
Or WhatsApp +918891661889
our COMMUNITY TAB💞 for customer feedbacks 💌 (maternity kit)
എന്തായാലും അടിപൊളി ആയി ...ഈ വിഷയം തിരഞ്ഞെടുത്തതിൽ .ഞാനും ഇതിനെക്കുറിച്ചു ഒന്ന് അറിയണം എന്ന് വിചാരിച്ച ഇരിക്കുകയായിരുന്നു ..എന്തായാലും പ്രിയേ താങ്ക്സ് ഉണ്ട് ട്ടോ ....
Mental support ഉം strength ഉം ഉണ്ടെങ്കിൽ ഒരു പരിധി വരെ എല്ലാം ഒരു സമാധാനം ആണ്... എല്ലാവർക്കും ഒത്തിരി useful n helpful ആയ vedio.. thanks alot
വളരെ നല്ലൊരു ടോപ്പിക്ക് ആയിരുന്നു കെട്ടോ പ്രിയ ഇത്. പറഞ്ഞ പോലെ തന്നെ Mental sterngth എല്ലാത്തിലുമുപരി വേണ്ടത്.
ഞാൻ ഇതിനെ കുറിച്ചു ketitundayirunnu but ഇപ്പോൾ ആണ് ഇത്ര കൃത്യം ആയി മനസിലായത് thank u
അറിയാത്ത കാര്യം ആയിരുന്നു. പുതിയ ആളുകൾക്ക് ഉപകാരപ്പെടും. Use ഫുൾ വീഡിയോ. Thanks
നമുക്ക് ഇതൊന്നും അറിയില്ല കേട്ടോ 2 കുട്ടികളുടെ അമ്മയാ. ഇതൊക്കെ കേട്ടോണ്ടിരിക്കാം ഇനി എന്തുചെയ്യാന 🤪 ഇനിയുള്ള തലമുറയിലെ കുട്ടികൾക്ക് ഇതു കേൾക്കുമ്പോൾ സന്തോഷം ആകും.നല്ല ഒരു topic ആയിരുന്നു
Ithu valare ere useful aya video anuto..njan ee title kandapol chaadi veenatha..ende orupadu frndsnu pediya delivery pain..avarkelam njan share cheythitundu..Priya..
വീഡിയോയുടെ ക്യാപ്ഷൻ കണ്ടു വന്നതാണ്, വളരെ വിശദമായി എല്ലാം പറഞ്ഞ് തന്നു... ചേച്ചിയുടെ പ്രെഗ്നൻസി and delivery related videos എല്ലാം ഞാൻ കണ്ടു, എല്ലാം വളരെ useful ആയ വീഡിയോസ് ആണ്
ഇനിയും ഇത് പോലുള്ള വീഡിയോസ് ചെയ്യണേ
ആദ്യം തന്നെ ഒരുപാട് താങ്ക്സ്, വളരെ നല്ലൊരു അറിവ് share ചെയ്തതിന്. എന്റെ ഡെലിവറി ഒക്കെ painful ആയിരുന്നു.☹️അന്നൊന്നും ഇതൊന്നും പ്രാക്ടിക്കൽ ആയിരുന്നില്ല.പിന്നെ pain സഹിക്കല്ലാതെ വേറെ വഴിയില്ല😅 ഇതൊക്കെ കാണുമ്പോൾ ഇപ്പൊ തോന്നും, ഇപ്പോൾ പ്രസവിച്ചാൽ മതിയായിരുന്നു,😜
Ee video iloode Kure kaaryangal manassilaayi..idhu pole Ulla useful video iniyum cheyyanam...detailed aayi thanne explain cheydhu thannu
kure doubts marikitty ee ideo kandathukondu ...helpful dear
Iyalude videos ellam valare nannavunundtto. Namuk orupadu upakaarapradamaaya videos anu ellam. Prathegich ladiesinu. E pain ellam a timil matralle . Pinned ath engane annu polum nmk orma kanilla. Orma undenkil chilappol nammal pinned delivery k sammadikayirikirum. Enik ciserian arunnu randum. Ennalum athyavashyam pain ium indarunn. Last aa ciserian cheythath. Iniyum nalla videos pratheeshikkunnu
നല്ല ഇൻഫർമേറ്റീവ് ആയ ഒരു വീഡിയോ ആയിരുന്നു ട്ടൊ.. ഒരുപാട് പേർക്കും ഇത് useful avum..... ee video yiloode ella doubtsum clear ആയി
Oho 🥰
Nice vlog video share cheyyatto ente delivery story eppozhum nalla oru orma Anu eniku pain vannitte Ella but problem undarunnu thanum onnum parayenda pain Varun undonnu Noki noki 2 days hospital I’ll kidannu pinne Paranju veettil poyittu varan paranju ente appurathu kidakunnavarodu parayunna kelkumbozhanu pedi varika 😂 yyo pinne cyserian cheythu
എനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല നാനൊക്കെ 7month ആവുമ്പോൾ തന്നെ പൈൻ വരാൻ തുടങ്ങും ഇനിയുള്ള തലമുറയുടെ ഭാഗ്യം
Ariyatha kure karyangal paranjuthanna nammude muthu priyechiku big salute
good video enikkum painless delivery ayirunnu
ഇത് ഒരു പുതിയ അറിവാണ് ഇതിനെ പറ്റി വിഷമായി പറഞ്ഞു തന്നു ഇനി ഉള്ളവർക്കൊക്കെ ഇത് ഒക്കെ വളരെ ഉപകാരം ആയി രിക്കും
🥰
ഇന്നത്തെ വിഷയം എല്ലാവർക്കും വളരെ ഉപകരപ്രതാമയി കേട്ടോ... ഈ അറിവ് കുറച്ചു നേരത്തെ കിട്ടിയിരുന്നെ ങ്കിൽ....... ഇപ്പൊ എന്തോക്കെ സിസ്റ്റങ്ങള ലെ. ഇപ്പോഴത്തെ പെണ്കുട്ടികൾക്കണേൽ ഇങനേയോക്കെ veenathanum
🥰
Valarey useful video aanuttoo...
Ittaram topics share cheyunnath karanam orupad perku ath upakarapedum enn urapanu
Mikkavarkum doubt anithoke.. clear explanation aayondu manassilayi
UPAKARAPRADHAMAYA VEDIO..PAIN ILLATHA DELIVERY ELLAM ORU SWAPANAM AYIRUNNU..ITHARAM KARYANGAL ONNUM ARIYATHUMILLAYIRUNNU...OTHIRI HELPFUL....
intresting video aayirunnu tto daa...full skip cheyyathe kandirunnu..painless delivery ennokke parnhaalum kurach enkilum pain illathirikkooola....😁
nighale samsaaram kettirikkan thannna nalla rasaa....!!!
Ningalude topics allam valare usefull aakunnundutto thanks
Hi kelkumbo pedi akunnu. Pain alojikkan vayya. Enik operation ayirunnu. Oppam pain um nadirnnu. U explained well
Chummaa kandu thudangiya channelaa ippo fvrt aai 😍🤩🥰🥰🥰
Iniyum ithupole ulla video praathekshikkunnu
Valare Usefull aayuttulla video aanith👌.nice video.all the very best👍
ചേച്ചി good vedio കേൾക്കാൻ പറ്റിയ വിഡിയോ
Ningalde videos kke kaanarund.. Helpful to many.. Thanks for sharing 👍
എന്റെ രണ്ടാമത്തെ ഡെലിവറി painless ഡെലിവറി ആയിരുന്നു.. ഞാൻ ഇവിടെ ഗൾഫിൽ ആണ് ഇത് ചെയ്തിട്ടുണ്ടായിരുന്നതു. ഇവിടെ നമുക്ക് നാട്ടിൽ പോലെയുള്ള എന്റെ കൂടെ ഫാമിലി റിലേറ്റീവ് ആരുമുണ്ടായിരുന്നില്ല.. ഞാൻ തനിച്ചായിരുന്നു.. അതുകൊണ്ട് സിസ്റ്റർ ആണ് എന്റെ എല്ലാ ധൈര്യത്തിനും കൂടെ ഉണ്ടായിരുന്നത്.. സിസ്റ്റർ തന്നെ പറഞ്ഞത് ഒരു പ്രശ്നമില്ല നീ ധൈര്യായിട്ട് ചെയ്തോ നിനക്ക് ഒരു വിഷമവും ഉണ്ടാവില്ല.. അത് കൊണ്ട് ചെയ്തിട്ടുണ്ടായിരുന്നു.. മൂന്ന് വയസ്സ് ആയിട്ടുണ്ട് എന്റെ മോൾക്. ഞാൻ pain സ്റ്റാർട്ട് ചെയ്ത സമയത്ത് തന്നെയാണ് ഈയൊരു anastheshya എടുത്തിട്ട് ഉണ്ടായിരുന്നത്. എന്റെ അഭിപ്രായത്തിൽ ഇതുവരെ എനിക്ക് ഒരു സൈഡ് എഫക്ട് ഉണ്ടായിട്ടില്ല.. പിന്നെ നമുക്ക് നല്ല ധൈര്യായിട്ട് പ്രത്യേകിച്ച് ഒറ്റയ്ക്കുള്ള വർക്ക് വളരെ helpful ആയിട്ടുള്ള ഒരു ട്രീറ്റ്മെന്റ് തന്നെയാണ് painless ഡെലിവറി എന്ന് പറയുന്നത്
😍😍
Epidural inject cheyyumbol pain undo
Really nice topic dear... will be helpful to many pregnant ladies out there who have doubts and tension about delivery and pains related to it😍👍
valare nalla arivukalaanu ottiri kaaryangal manasilaayi
Enik othiri usefull aaya vdo aan. Skip cheyyathe thanne muzhuvanum kandu. Hospital ellam ith available aano
Nannayittund
വളരെ nalla വീഡിയോ 👍
Njaaan ot technician aaanu chechi endha padiche video adipwli aaanuto nalle information aanau
Waiting dear
Video super
This video is gonna be so helpful to many.. Thanks for sharing.. 👌👌❤❤
Enikkum pain labour ayirunnu
കട്ട waiting ചേച്ചി
use full video dear
Well explained.. good one.. 👍👍
Superr video
😍👍
Enikum painless labour ayirunnu 😊❤
Epidural inject cheyyumbol pain undo
Injection vekkunna munne സഹിക്കാൻ പറ്റാത്ത pain aavo
thanks dear
very useful video dear
😃👍
useful dear
👍well said
nice dear
Delivery ennokke kelkkumbol pedia ... iganathe videos okke kanumbol aaanu oru ashvasam
😍
nice..
good
good upload
GREAT SHARE DEAR
Good vedio
Helo ചേച്ചി ഡെലിവറി ചെയ്യുന്നത് ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് ആണോ. അതോ ലേബർ റൂമിൽ നിന്നോ
gud video
pain arinju prasavikkan innathe kalath penkuttikalkk madiyaanu..njan ente mone 4days anu pain sahichath..normal delivery mathi ennu karuthi aayirnnu😣..pain sahikkan ellavarum orupole allaa..pakshe enikk innum ulla oru doibt und......ellarum parayunnath kelkkam "sugaprasavam" ennu.prasavam enganeya sugam avaaannu oru pidutham illaa😅😅😅
Its not only pain tolerance, there's another factor called pain threshold. For each body it differs. Athukondaanu periods akumbolum chilar Ariya polum cheyyathathu. Same processes aanu ellardem body il nadakunnathu but chilar athu ariyunnu koodiyilla. Athu avar sahikunnathukondalla, palarum body il pain ariyunnilla. And athinu shesham mathrame 'pain sahikyuka' nna terminu relevance ullu. How a person sense a pain (pain threshold) is different from he he/she tolerates (pain tolerance) the same
Enik 35 weeks aan epidural aan prefer cheyne..enik oru doubt indarnnu ..Vaginal/vulvar vericose veins Ulla aarenkilum undo? Normal delivery idh affect cheyyo.. @priya chechi ..idhine Kurch ariyumenkl onnu video cheyyo
Delivary kayinjo painless ayirinno
നട്ടെല്ലിന് വെക്കുന്ന ഈ ഇൻജെക്ഷൻ വേദന ഉണ്ടാവോ. സ്റ്റിച് ഇടുമ്പോൾ വേദന ariyumo. എനിക്ക് സ്റ്റിച് ആണ് പേടി. ഇദ് വെക്കുന്നദ് കൊണ്ട് ആ വേദന ഇല്ലാതാവുമോ. ഡിലീവെറി കഴിഞ്ഞ ഉടൻ ഈ ഇൻജെക്ഷൻ ശരീരത്തിൽ നിന്ന് മാറ്റിയാൽ പിന്നെ എപ്പോളാണ് ശരീരത്തിലെ മരവിപ്പ് മാറുന്നദ്
Aey ith angane oum illada no pain... Ath pettannu thanne max half hr kondu pazhaya pole akum
ഇപ്പോൾ പ്രസവിക്കാനും ഒരു പ്രശ്നവും ഇല്ല ഞാനൊക്കെ 6പ്രസവിച്ചു എത്ര വേദന സഹിച്ചു എന്റെ പൊന്നെ
പിന്നെ ഒരു കാര്യം പറയാം പ്രസവ വേദന എന്താണ് എന്നറിഞ്ഞാലേ സ്വന്തം മാതാവ് എത്ര വേദന സഹിച്ചാണ് നമ്മളെ പ്രസവിച്ചത് എന്ന് മനസ്സിൽ ആക്കാൻ പറ്റുള്ളൂ അത് കൊണ്ട് എല്ലാവരും പ്രസവ വേദന സഹിച്ചു പ്രസവിക്കുന്നതാണ് ഏറ്റവും നല്ലത് എന്നാണ് എന്റെ അഭിപ്രായം അതിന് അല്ലാഹുവിന്റെ അടുക്കൽ നിന്നും പ്രത്യേക പ്രതിഫലം കിട്ടുകയും ചെയ്യും അത് കൊണ്ട് എല്ലാരും കഴിയുമെങ്കിൽ വേദനയോട് കൂടി പ്രസവിക്കുക പിന്നെ ആ മരുന്നു എടുത്തവർക്ക് പുഷ് ചെയ്യാൻ ആവാറില്ല കാരണം വേദന അറിയാതെ പുഷ് ചെയ്യാനും ആവില്ല നല്ല വേദന ഇങ്ങ് വരുമ്പോൾ തനിയെ പെട്ടന്ന് പുഷ് ചെയ്യാനും എളുപ്പം പ്രസ വിക്കാനും കഴിയും അതാണ് യാഥാർഥ്യം 😊
waiting!
👍👍
nalla vlog thanks for sharing ..
👍🏻👍🏻👍🏻👍🏻
Good
waiting!
👍👍