ഇങ്ങനെ പറഞ്ഞു സങ്കടപെടുത്തല്ലേ സുഹൃത്തേ... എന്റെ ഒരുപിറന്നാളിനും ഇത് വരെ ഒരാളും wish ചെയ്തിട്ടില്ല...ഞാനും പൊതുവെ ആരെയും പിറന്നാളിന് wish ചെയ്യാറില്ല...പിറന്നാൾ ആഘോഷിക്കരുത് എന്ന് ഉപ്പ കൊച്ചിലെ പറയുമായിരുന്നു... പിന്നീട് ജന്മദിനം എന്ന് കേൾക്കുമ്പോ ഒരു വികാരവും തോന്നാറില്ലായിരുന്നു...പിന്നീട് വളർന്നപ്പോ മനസ്സിലായി ഇത്തരം കുഞ്ഞു ആഘോഷങ്ങൾ ജീവിതത്തിൽ എത്ര പ്രധാനപ്പെട്ടതാണെന്ന്..💚🌹
നമ്മൾക്ക് പ്രധാനപ്പെട്ടതാകുന്ന ഒരാളുടെ പിറന്നാളിന് സ്റ്റാറ്റസ് ഇടുകയും അയാൾ ഒഴികെ നമ്മുടെ കൊണ്ടാക്ടിൽ ഉള്ള എല്ലാരും നോക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ടോ....വിഷ് ചെയ്യാൻ വിളിക്കുമ്പോൾ ബിസി ആയിരിക്കുകയും നമ്മുടെ കാൾ എടുക്കാതെ ഇരിക്കുകയും ചെയ്തിട്ടുണ്ടോ....കിടു അനുഭവം ആണ്😂😂😂😂
ഞാൻ കേക്ക് മുറിക്കാറില്ല..... കേക്ക് മുറിച്ചു ആഘോഷിക്കുന്നത് ഇഷ്ടമല്ല..... എന്നാൽ അന്ന് പായസം വെക്കാറുണ്ട്.... ആര് പറഞ്ഞാലും കേക്ക് മുറിച്ചു ഒന്നും ആഘോഷിക്കാൻ ഇഷ്ടമല്ല... ചിലപ്പോൾ ഞാൻ മാത്രമാവും അങ്ങനെ

Very good thoughts❤
Nowfal, I Love You man
നിൻ്റെ സംസാരം കേൾക്കുമ്പോൾ മനസ്സുനിറയുന്നു, ചിലപ്പോഴൊക്കെ കണ്ണു നിറയുന്നു.
സ്നേഹാശംസകൾ,
ഹബ്രൂഷ്
കരഞ്ഞു പോയി ബ്രോ ❤️
Hello Nowfal chetta....Happyyee... ചേട്ടന്റെ birthday ക്ക് നമ്മുടെയും birthday wishes undetto.... ചേട്ടന്റെ birthday ചേട്ടന്റെ ശ്രോതകൾക്കും സന്തോഷമുള്ള ദിവസം തന്നെയാ....
JJV Kottayam
കണ്ണ് നിറഞ്ഞു.
𝓗𝓪𝓹𝓹𝔂 𝓑𝓲𝓻𝓽𝓱𝓭𝓪𝔂 𝓭𝓮𝓪𝓻 𝓫𝓻𝓸.....❤❤
Noufalkka❤
💚
ഞാൻ കേക്ക് മുറിക്കാറില്ല..... കേക്ക് മുറിച്ചു ആഘോഷിക്കുന്നത് ഇഷ്ടമല്ല..... എന്നാൽ അന്ന് പായസം വെക്കാറുണ്ട്.... ആര് പറഞ്ഞാലും കേക്ക് മുറിച്ചു ഒന്നും ആഘോഷിക്കാൻ ഇഷ്ടമല്ല... ചിലപ്പോൾ ഞാൻ മാത്രമാവും അങ്ങനെ
❤😍
💔💔💔
touchingg
❤
കഴിഞ്ഞുപോയ രണ്ട് വർഷങ്ങൾ എന്നെ വീണ്ടും പിറന്നാളുകാരിയാക്കി...
❤❤❤❤
നൗഫൽ കേട്ടപ്പോൾ സങ്കടം വന്നു ... എന്തോ
❤😊
❤❤❤
❤❤