ശരിയാണ്. വയനാട് ദുരന്തം കണ്ടിട്ട് ഞാനും കരയുന്നു.🥲എന്താ ചെയ്യുക. നിങ്ങളെ വീഡിയോ ആദ്യമായി കാണുക. നിങ്ങ പോലെ ഇടത്തരക്കാർ തന്നെ ആണ് ഞാനും ഇതേ അവസ്ഥ എന്ന് പറഞ്ഞാൽ പോരാ ഇതിനേക്കാൾ വല്യ അവസ്ഥയിൽ കൂടി കടന്നു പോയി. അൽഹംദുലില്ലാഹ്. ഇപ്പോൾ ഇന്നലെ. റബ്ബ് നമ്മെ പോലെ ഉള്ള മക്കൾ ഉള്ള വീട്ട അമ്മ മാർക്ക് ഒന്നും വരുത്താതെ ഇരിക്കട്ടെ. എല്ലാവരെയും എല്ലാം വിധ രോഗങ്ങെളെയും തൊട്ട് റബ്ബ് കാക്കട്ടെ. ആമീൻ 🤲🤲. സമാദാനം ആയി ഇരിക്കൂ. റബ്ബ് വലുവാൻ ആണ്. റബ്ബ് തന്നെ ശിഫ ആക്കും പ്രാർത്ഥനയോടെ നിങ്ങളുടെ new സബ്സ്ക്രൈബ്ർ
എല്ലാം വേഗം മാറി സുഗവട്ടെ ദുആ ചെയ്യട്ടാ 🤲🥰
ഹായ് മുംതാസ് 💞💞💞💞
ശരിയാണ്. വയനാട് ദുരന്തം കണ്ടിട്ട് ഞാനും കരയുന്നു.🥲എന്താ ചെയ്യുക. നിങ്ങളെ വീഡിയോ ആദ്യമായി കാണുക. നിങ്ങ പോലെ ഇടത്തരക്കാർ തന്നെ ആണ് ഞാനും ഇതേ അവസ്ഥ എന്ന് പറഞ്ഞാൽ പോരാ ഇതിനേക്കാൾ വല്യ അവസ്ഥയിൽ കൂടി കടന്നു പോയി. അൽഹംദുലില്ലാഹ്. ഇപ്പോൾ ഇന്നലെ. റബ്ബ് നമ്മെ പോലെ ഉള്ള മക്കൾ ഉള്ള വീട്ട അമ്മ മാർക്ക് ഒന്നും വരുത്താതെ ഇരിക്കട്ടെ. എല്ലാവരെയും എല്ലാം വിധ രോഗങ്ങെളെയും തൊട്ട് റബ്ബ് കാക്കട്ടെ. ആമീൻ 🤲🤲. സമാദാനം ആയി ഇരിക്കൂ. റബ്ബ് വലുവാൻ ആണ്. റബ്ബ് തന്നെ ശിഫ ആക്കും പ്രാർത്ഥനയോടെ നിങ്ങളുടെ new സബ്സ്ക്രൈബ്ർ
Thank u salma ❤️❤️❤️
Allamshariyai full enargiyodey thirichu varan duha chayunnu pavam anu nigal❤
Thank u ജംഷി ❤️❤️
Inshaallaha padachon ellam shift aakattey
ആമീൻ ❤️❤️