പെരിയ കേസിലെ 9 പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു; മാധ്യമങ്ങളെ കണ്ടതോടെ മടങ്ങി പി.ജയരാജൻ

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 34

  • @shareefpoolery8507
    @shareefpoolery8507 วันที่ผ่านมา +12

    കണ്ണൂരിൽ ആയത് നന്നായി
    എല്ലാ സഹായവും ചെയ്തു കൊടുക്കാമല്ലോ

    • @sreelalsreemangad5348
      @sreelalsreemangad5348 วันที่ผ่านมา

      കൊടുക്കും തീർച്ചയായും നിന്നെ ഒക്കെ പേടിക്കണോ

  • @muhammedshahabaz3138
    @muhammedshahabaz3138 วันที่ผ่านมา +10

    സുഖ വാസത്തിന്ന് ബകറ്റം പത്രം ഒക്ക അയിറ്റ് പേക്ൻ

  • @HidenHiden-b6v
    @HidenHiden-b6v วันที่ผ่านมา +3

    ഇനിയെങ്കിലും യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ ആയിട്ട് മാറുക..... ജീവിതകാലം മുഴുവൻ ഉണ്ടതിന്നാം.... സിബിഐ ശിക്ഷിച്ചത് കൊണ്ട് കമ്മ്യൂണിസ്റ്റു ഗവൺമെന്റിന് ഇഷ്ടമുള്ള സമയത്ത് ശിക്ഷയിൽ നിന്ന് ഇളവ് കൊടുക്കുവാൻ സാധിക്കുകയില്ല.....

  • @jayaprakasha206
    @jayaprakasha206 วันที่ผ่านมา +2

    കുറേ കൂടി സുരക്ഷ സംവിധാനം അല്ല😂 രക്ഷാ സംവിധാനം❤

  • @salmansal4068
    @salmansal4068 วันที่ผ่านมา +1

    അവർക്ക് നല്ല സപ്പോർട്ട് കിട്ടാനാണ് ഈ മാറ്റം

  • @mujeebrahman98rahman27
    @mujeebrahman98rahman27 วันที่ผ่านมา +4

    ഷുക്കൂർ കേസിൽ അടുത്ത് തന്നെ ജയരാജന് . പോകാനുള്ളതാ. ജയിലിലെ ജീവിതത്തെ പറ്റി 'ആ പ്രതി കളോട് ചോദിച്ചറിയാനായിരിക്കും ജയരാജൻ. വന്നത്

  • @jineshppjithu9134
    @jineshppjithu9134 วันที่ผ่านมา

    ❤ലാൽസലാം ❤️❤️❤️പാർട്ടി പ്രവർത്തകരെ അടിച്ചവരെ ധീരമായി നേരിട്ട സഖാക്കൾക്ക് അഭിവാദ്യങ്ങൾ ❤️❤️❤️

  • @navasidrees5358
    @navasidrees5358 วันที่ผ่านมา +1

    Lal salam saghakkale...maa maa maadhyama koottikkottuppukaarude pani ningal nadathu..njangalde paarttoye samrakshikkkaan njangalkkariyaam

  • @mustafathadathil2196
    @mustafathadathil2196 วันที่ผ่านมา

    കണ്ണൂർ ജയിലിൽ അവർക് വീട് പോലെ തന്നെ

  • @FathimathRishana-pe8vr
    @FathimathRishana-pe8vr วันที่ผ่านมา

    എന്തായാലും ഇനിയെകിലും ഒർക്കുക. പാർട്ടിക്ക് വേണ്ടി കോലപ്പെയ്യാൻ പോയാൽ ഇതുപ്പോല ബക്കറ്റും ജീവപര്യ താ തടവും മാത്രമേക്കിട്ടുകയോ ളു അത് ഒർത്താൽ ന്നല്ല ത്

  • @riyaspk915
    @riyaspk915 วันที่ผ่านมา

    കിറ്റുംഉണ്ടല്ലോ

  • @SakariyaBeevi
    @SakariyaBeevi วันที่ผ่านมา +1

    3 star ninnu 5 starilek

  • @arifabhas1845
    @arifabhas1845 วันที่ผ่านมา +2

    ജയരാജൻ ജയിലിൽ സ്വാർഗം പണിതു കൊടുത്തിട്ടുണ്ടാകും

  • @kumbalery
    @kumbalery วันที่ผ่านมา +1

    കോൺഗ്രസ്‌ ക്രിമിനലുകളെ പ്രതിരോധിച്ച..ധീരരായ കമ്മ്യൂണിസ്റ്റ്‌ പോരാളികൾക്ക് അഭിവാദ്യങ്ങൾ 💪🏻💪🏻🚩🚩🚩

  • @CR-qq7yw
    @CR-qq7yw วันที่ผ่านมา

    Mapragal aaano😂

  • @AvBiju-zz3id
    @AvBiju-zz3id วันที่ผ่านมา +2

    ആ രണ്ടുപേർ മരിച്ചവർ വലിയ വിശുദ്ധർ അല്ല

    • @HidenHiden-b6v
      @HidenHiden-b6v วันที่ผ่านมา +3

      ജീവനോടെ ഇരിക്കുന്ന സമയത്ത് ഒരുപക്ഷേ വിശുദ്ധർ ആയിരിക്കില്ല.... അത് ഭയാനകമായി ദാരുണമായാണ് വേദനിപ്പിച്ച ഇഞ്ചിഞ്ചായി അവരെ കൊലപ്പെടുത്തിയത് 🌹🌹🌹🌹🌹🌹 അതിനാൽ അവർ ഇപ്പോൾ വിശുദ്ധരാണ്

    • @NisamAmbroos42
      @NisamAmbroos42 วันที่ผ่านมา +2

      വെഞ്ഞാറമൂട് മരിച്ച മൃതുലാജും വിശുദ്ധർ അല്ലായിരുന്നു 😕😕😕

  • @VilasiniRajeev
    @VilasiniRajeev วันที่ผ่านมา +1

    Ivanmar Tourinu Pokuvano 👺Kannur Best .Iny Sugavasam .Parol🙄🙄

  • @HussainKunhi-s5o
    @HussainKunhi-s5o วันที่ผ่านมา

    ഇവർ ജയിലിൽ സ്ഥിരം താമസത്തിന് വന്നതാണോ ചട്ടിയും പത്രങ്ങളും ഉണ്ടല്ലോ എല്ലാവരുടെയും കയ്യിൽ

  • @asharafmoosa7742
    @asharafmoosa7742 วันที่ผ่านมา +1

    MOBILE. ,KANCHAVE .MATTUM. UDAN PARTY ETTIKKUNNADHANU. VEETILA. CHILAVINDA. CASH. PARTY ETTIKKUM