ലളിതമായ നല്ല പാചക രീതി... ഡിഷ് കാണാനും നല്ല ഭംഗി..അവസാനം രണ്ടോ മൂന്നോ പച്ചമുളക് കീറിയിട്ട് അല്പം കടിപ്പത്തയും വിതറിയിട്ടിരുന്നെങ്കിൽ കൂടുതൽ ആകർഷകമായിരുന്നേനെ..
Thank you so much for your comments 😍😍 Beef lum botiyilum okke vellam undu choodakumbol thannne athil vellam varum kooda vellam koodi ozhichaal pinnae athu kuzhanju pokum
ചേച്ചി ഞാൻ ഉണ്ടാക്കി ആടിന്റെ, സൂപ്പർ ആയിരുന്നു താങ്ക്സ് 👌👌👌
Thank you so much dear
Super ആണ്
@@sreejabaiju9166 thank you so much
കുറച്ചു സമയം ചൂട് വെള്ളത്തിൽ ഇട്ട് വെച്ചാൽ ആ തൊലി കിട്ടും
Gggggf
വളരെ നല്ല അവതരണം...അനാവശ്യ വിശേഷം പറച്ചിൽ ഇല്ലാതെ....ഞാൻ ഇപ്പൊൾ ഇത് ഉണ്ടാക്കുകയാണ്...Thanks for the recipe.
Thank you so much 🥰🥰🥰 ഒത്തിരി നന്ദി
Very good recipe. ബോട്ടി യുടെ ആ മണം അറിയില്ല ഈ റെസിപ്പി ട്രൈ ചെയ്തപ്പോൾ . Thank you
@@bengalorebiker thank you so much dear keep watching 🙏🙏
നല്ല അവതരണം. ഞാൻ ഉണ്ടാക്കികൊണ്ടിരിക്കുന്നു
thank you
സോണിയ വെറുതെ കൊതിപ്പിക്കല്ലേ🤤🤤😋😋😋
Ith vidheshsthekk ayakkamo
Kedu varo
Freez chaythu kodupokam മല്ലി പൊടിയുടെ അളവ് കുറയ്ക്കുക
Chechi.....ethil cheriya ulliyaano edukkunnath?
Yes
athe cheriya ulli ( cheriya jeerakam nalla jeerakam )thank you for the comments
Echiri കറിവേപ്പില ഇടാമോ
ഞാൻ try ചെയ്തു.. ദുബായ് നിന്നും 💪💪👍👍
Thank you so much your valuable comments,🥰🥰 super ano
ഞാൻ ഉണ്ടാക്കാൻ thudangunnu
🥰🥰
Saudiayil, ninnum, Chechi, kodhi, varunnu
ഇന്നും ഞങ്ങൾ ചേച്ചിടെ ഈ റെസിപ്പി ആണ് ട്രൈ ചെയ്യുന്നേ.. ആദ്യം പോട്ടി വെച്ചത് സൂപ്പർ ആയിരുന്നു... 👍👍👍
ഒത്തിരി സന്തോഷം.thank you so much😍😍😍😍
Perum jeeragam alle
Alla nalla jeerakam (ചെറിയ ജീരകം) Thank you for watching 🥰
👍👍
very nice..I will try this recipi
Enthanu botti?
soniya super jeerakam edunnad edu kandapposha manasilaye thanks
thank you so much for your comments
Soniyamme njanum try cheythu super ❤❤
thank you so much dear
I must try this❤️❤️
Try thank you for the feedback
ഞാൻ ഉണ്ടാക്കി നോക്കി അപാരസ്വാദാണ്
Thank you so much 💗💗💗
Kidu❤️❤️
thank you so much
അടിപൊളി 😋😋
അടിപൊളി
Ok good
Super👍👍
Thank you so much 🥰
super recipe
Thank you so much dear
I tried today good
Thank you so much for your support
Nice recipie
Thank you so much
ലളിതമായ നല്ല പാചക രീതി... ഡിഷ് കാണാനും നല്ല ഭംഗി..അവസാനം രണ്ടോ മൂന്നോ പച്ചമുളക് കീറിയിട്ട് അല്പം കടിപ്പത്തയും വിതറിയിട്ടിരുന്നെങ്കിൽ കൂടുതൽ ആകർഷകമായിരുന്നേനെ..
Thank you so much for your lovely comments 😍😍😍
കടിപ്പത്ത എന്താ
@@Madichivellakkoora കടി= കറി. പത്ത = ഇല. കടിപത്ത = കറിയില (കറിവേപ്പില) 😊
@@mundethallhomegarden7162 👍👍👍
useful video wow
അടിപൊളി പൊട്ടി ഫ്രൈ 😋
Thank you so much 🥰
kollam chechi
Njn ഉണ്ടാക്കി ചേച്ചി polichu
Thank you so much for your comments 💕💕
ജീരകം ചേർക്കുന്നത് പറഞ്ഞില്ലാലോ
First ചേർക്കണം cookeril വെക്കുമ്പോൾ
Wow
Thank you
Supr.. 🥰🥰🥰🥰
സൂപ്പർ....👍
Thank-you so much friends num share cheyane
Ok
ചേച്ചി ഈ botti ഓക്കേ clening ചെയൂബോൾ gloves ഇടണോ അത് മണം കൈയിൽ നിന്ന് പോകുമോ പടവുമോ പോവാൻ മണം
ഒന്ന് പറഞ്ഞു ഇല്ല
Ithin nalla vev anuu
🎀super 👌
👍
Thank you🥰👍
Hi sis,superb,yummy thx,
Thank you so much for your comments
Super 💕💕💕
Adipoli
Thank you
👍🏻👍🏻👍🏻
Urali size entha??
Thank you so much for your comments... Medium size anu. Chalakudy yil intaliyum uruli undakunnedam thunnu vangiyathanu
🔥🔥
ജീരകം പെരുംജീരകം ആണോ ചെറിയ ജീരകം ആണോ
അല്ല നല്ല ജീരകം അധവാ ചെറിയ ജീരകം.... Thank you so much for your comments
തട്ട് കടയ് ലേക്ക് 'എങ്ങനാ
ഫ്രൈ ഉണ്ടാക്കി ഫ്രിസറിൽ വെച്ചാ മതിയേ എന്നിട്ട് അവിശ്യത്തിന് എടുത്താൽ മതിയോ.അതോ വേവിച്ചട്ട് പിന്നിട്ഫ്രൈ അക്കാൻ പറ്റുമൊ
വേവിച്ചു വച്ചിട്ട് ആവശ്യം വരുമ്പോൾ ഫ്രൈ ആക്കുക
സൂപ്പർ.👍
👌👌
👍👍👍
Super
thank you so much for your comments
Chaechiii Nan undakkee Nice recipe 🥰😍
ജീരക പൊടിച്ചാണോ ചേർക്കുന്നത്
Jeerakam kurachu kayil ittu thirummi cherthal mathi .. thank you for the comments
Nice
ഇതു മുഴുവൻ ഫാറ്റ് അല്ലേ.
മീറ്റ് ന്റെ അത്രയും ഫാറ്റി ല്ല
Soniya's Kitchen Thanks for the reply
Super jan kottaydund thrichum varnny please
Super recipie👌👌 👌
ബേക്കിങ് സോഡായും മഞ്ഞളും ഇട്ട് വെള്ളം ഒഴിച്ച് അരമണിക്കൂർ മുക്കിവെച്ചാൽ സ്മെൽ പോകും എന്നാണ് കേട്ടേക്കുന്നത്
taste marum nalla clean akum paksshae taste marum
Spr
Thank you so much for your comments 🙏🙏💗
Botti entha??
കുടൽ
3 kg എത്ര പേർക്ക് കഴിക്കാം?
6 perkkum kazhikkan
Pollichu
❤️ hi ❤️ super ❤️ nice ❤️ vedos ❤️ ilvu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you 🥰
Ok
Yummyyy
Thank you so much 💗💗💗🙏🙏
പണ്ടൊക്കെ അറവുകാർ ആർകെങ്കിലും വെറുതെ കൊടുക്കുന്ന സാധനം പോട്ടി.ആർക്കും വേണ്ടെങ്കിൽ കുഴിച്ചിടും.ഇന്ന് ഇത് കിട്ടാൻ കിലോ 150 രൂപ വരെ കൊടുക്കണം
അതേ കാലം പോയ പോക്ക് thank you so much for your comments
ഞങ്ങളെ ഇവിടെ 200രൂപ ആണ് വില 😌😌
ബോട്ടി അല്ല പൊട്ടി
Vellam onnum cherathe ith onnum vevulaaa
Thank you so much for your comments 😍😍 Beef lum botiyilum okke vellam undu choodakumbol thannne athil vellam varum kooda vellam koodi ozhichaal pinnae athu kuzhanju pokum
സൂപ്പർ പോട്ടി ഫ്രൈ 👍😋😋
സൂപ്പർ..... പക്ഷേ ഞാൻ കഴിക്കുക ഇല്ല
👍👍
അടിപൊളി, എനിക്ക് ഇഷ്ടം ആണ്
ജീരകം ചതച്ചോ ചേച്ചി 😐
Yes
Super respie
Thank you so much
Super
Thank you so much 😍
ബോട്ടി അല്ല പൊട്ടി
Super