ബൊഗൈൻവില്ല ചെടിയിൽ 10 ദിവസം കൊണ്ട് പൂക്കൾ കൊണ്ട് നിറയും ഇങ്ങനെ ചെയ്താൽ |bougainvillea updation

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น •

  • @mydreamz1751
    @mydreamz1751 2 หลายเดือนก่อน +5

    ബൊഗെയിൻ വില്ല ചെടിയിൽ പെട്ടന്ന് പൂക്കൾ ഉണ്ടാവാൻ ഉള്ള ടിപ്സ് എല്ലാം സൂപ്പർ. എല്ലാ പൂക്കളും കാണാൻ നല്ല ഭംഗിയുണ്ട്.മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നു.😊

  • @ajayababuraj1503
    @ajayababuraj1503 2 หลายเดือนก่อน

    അത് അതിന്റെ സമയം ആകുമ്പോ മാത്രേ പൂക്കു... പൂവുണ്ടായാൽ കാണാൻ നല്ല സൂപ്പർ ആണ് 💕💕

  • @padiyath2595
    @padiyath2595 2 หลายเดือนก่อน +8

    എന്ത് നല്ല വെറൈറ്റി ആണ്, ഓരോ കമ്പ് തരുമോ pls...

    • @mercyjacobc6982
      @mercyjacobc6982 2 หลายเดือนก่อน +1

      പസിസയ്ക്ക് തരുമായിരിക്കും അവർ നല്ല പൈസ കൊടുത്തു വാങ്ങിയത് വെറുതെ ചോദിക്കരുത് 🥰

    • @mercyjacobc6982
      @mercyjacobc6982 2 หลายเดือนก่อน

      പൈസക്ക്, സീരിയസ് ആയി ഒന്നും പറയാതെ വീഡിയോ വൈൻഡ് അപ്പ്‌ ചെയ്തു?

  • @minnurs4373
    @minnurs4373 2 หลายเดือนก่อน +2

    ബോഗൻ വില്ല പൂക്കൾ കാണാൻ എന്ത് ഭംഗി ആണ് ഒത്തിരി ഇഷ്ടമായി

  • @lifeismykitchen4399
    @lifeismykitchen4399 2 หลายเดือนก่อน +2

    Bogainvilla chedikalile pookal virinju kanumbol manasinu vallathoru sandosham anu..pettennu pookal undakan Ulla nalla arivanu kittiyath..

  • @HussainHussain-wj7zp
    @HussainHussain-wj7zp 2 หลายเดือนก่อน

    നിങ്ങൾ പ്രൂൺ ചൈത കമ്പ് കിട്ടുമൊ