ആനസ്നേഹം എന്ന് പറഞ്ഞാൽ ഫോട്ടോ എടുക്കുന്നതല്ല അതിന്റെ സൗഖ്യത്തിനു വേണ്ടി പ്രയത്നിക്കുന്നവരാണ് അതിന്റെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയുന്നവരാണ് ഇദ്ദേഹം തികഞ്ഞ ഒരു ആന മുതലാളിയും ആന സ്നേഹിയുമാണ് 😇
@@shijumeledathu@ഒരു സമയത്ത് പുത്തൻകുളം ഷാജിയേട്ട് തന്നെയാണ് 22 ആന വരെ ഉണ്ടായിരുന്നു. ഇപ്പൊ അത്ര ഇല്ല.. സ്വന്തമായി ഒരു Elephant പാർക്ക് ഉള്ളത് ഇദ്ദേഹത്തിന് മാത്രം ആയിരിക്കും.
ഭൂമിയിലെ ഏറ്റവും ദുഃഖകരമയ കാഴ്ച.ഒരു സാമൂഹിക ജീവിയാണ് ആന. നല്ല ബുദ്ധിയും സ്നേഹവും ഉള്ള ഒരു സസ്തനി. ആനയുടെ ശരീരം പെട്ടെന്ന് ചുടാവുന്നു, ചൂടിൽ നിന്നും അതിന്റെ സുരക്ഷക്കായി മണ്ണ് പുറത്തിടുന്നു, കൂടാതെ വെള്ളവും കോരി ഒഴിക്കുന്നു. എന്നും കുളിപ്പിച്ച് തണലിൽ മാത്രം വിശ്രമിക്കുവാൻ അനുവദിക്കേണ്ട ഒരു മൃഗമാണ് ആന. അതിനു ചുട്ടു പൊള്ളുന്ന ടാറിട്ട റോഡിൽ കുടി, രാവെന്നില്ല പകലെന്നില്ല കിലോമീറ്ററുകളോളം നടത്തുകയും കാലിൽ ചങ്ങലയും ഇട്ടു വൃണവും ഉണ്ടാക്കുന്നു, ഇതിനൊക്കെ പുറമെ പാപ്പാൻ എന്ന മനുഷ്യ മൃഗത്തിന്റെ പീഡനങ്ങളും സഹിക്കുന്നു. ആനയായി ഒരു ജന്മം ഒരു ആത്മാവിനും കൊടുക്കരുതേ എന്ന് പ്രാർഥിക്കുന്നു.
അതിനായി ആഗ്രഹം ഉണ്ട് ശിവനെ വരു തീല് നിർത്താൻ pattathe🥰പുള്ളിയെ തട്ടിയിട്ടപ്പോ വിറ്റു കളഞ്ഞു ഇപ്പൊ അത് പരലോകത്തും എത്തി. എന്നിട്ടും ചേട്ടന്റെ ആഗ്രഹം തീർന്നില്ല.😂
വിക്രം എന്റെ മുന്നിൽ ഇട്ടാണ് പാപ്പനെ തീർത്തത് അന്ന് പേര് ഉണ്ണിമങ്ങാട് കണ്ണൻ എന്ന് അതിന് ശേഷം പേര് മാറി. എന്നിട്ട് പറയുന്നു പുള്ളി പുറത്തു നിന്ന് കൊണ്ട് വന്നുഎന്ന് ഉണ്ണിമാങ്ങട് എന്നത് പുള്ളിയുടെ അനിയനോ ചേട്ടനോ മറ്റോ ആണ് ആനയുടെ പേരും മാറ്റി വിക്രം
എങ്ങനെയുണ്ടെന്ന് അത് പറഞ്ഞാൽ മോന് മനസ്സിലാകില്ല ആനയെ പറ്റി ഒരുപാട് കാര്യങ്ങളുണ്ട് പറയാൻ ഒറ്റവാക്കിൽ.. പറഞ്ഞു നിർത്തണമെന്നുണ്ടെങ്കിൽ മോൻ ഒരു കാര്യം ചെയ്യ് പാവം ആനയുടെ അടുത്തോട്ട് ഒന്ന് ചെന്ന് നോക്കൂ... അപ്പോൾ ആന പാപ്പൻ വിവരിക്കാതെ... എല്ലാ മോനും മനസ്സിലാകും 😁😁😁😁😁
ചേട്ടാ ആനയെ സിനിമയിലെ അഭിനയിക്കാൻ വിട്ടാലും ബിഗ് ബോസിൽ അഭിനയിക്കാൻ ആന വിടല്ലേ ആന പെണ്ണാണെങ്കിൽ ആന ഗർഭിണിയാകും ആന ആണാണെങ്കിൽ അങ്ങോട്ട് കൂട്ടി കൊടുത്തിട്ട് വരും 😜
Dear Sir താങ്കൾ ഒരു പ്രസ്ഥാനം തന്നെ ആണ്.കാരണം താങ്കളുടെ വിനയമായ സംസാരത്തിൽ നിന്ന് മനസിലാക്കുവാൻ സാധിക്കും
എന്തൊരു സിംപിൾ ആയ മനുഷ്യൻ 🙏🙏🙏👌
ആനസ്നേഹം എന്ന് പറഞ്ഞാൽ ഫോട്ടോ എടുക്കുന്നതല്ല അതിന്റെ സൗഖ്യത്തിനു വേണ്ടി പ്രയത്നിക്കുന്നവരാണ് അതിന്റെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിയുന്നവരാണ് ഇദ്ദേഹം തികഞ്ഞ ഒരു ആന മുതലാളിയും ആന സ്നേഹിയുമാണ് 😇
സൂപ്പർ ❤❤❤❤❤❤🎉 സ്നേഹിത കണ്ടിട്ട് മതിയായില്ല സൗകര്യം പോലെ ഇനിയും വരണം❤
മംഗലാംകുന്ന് കാർ ഇവരെ കണ്ടു പടിക്ക്.....
A real elephant lover
MANGALAM KUNNUKAAREY KURICHU EVIDEYUM KALIPPAANALLO ENTHAANU KAARANAM.....ELLAAVARUM AVAREY VERUKKAAN KAARANAM?
KERALATHIL ETTAVUM KOODUTHAL AANAKAL ULLATHU AARKKKAANU...DEVASWOM ALLAATHE PRIVATE OWNERS
@@shijumeledathu@ഒരു സമയത്ത് പുത്തൻകുളം ഷാജിയേട്ട് തന്നെയാണ് 22 ആന വരെ ഉണ്ടായിരുന്നു. ഇപ്പൊ അത്ര ഇല്ല.. സ്വന്തമായി ഒരു Elephant പാർക്ക് ഉള്ളത് ഇദ്ദേഹത്തിന് മാത്രം ആയിരിക്കും.
പുത്തൻ കുളം ഷാജി 🔥 ഇവരെ പഴയ ആന ഉണ്ടാരുന്നു പുത്തൻകുളം അനന്തപത്മനാഭൻ 🔥പുത്തൻകുളം അർജുൻ
ഭൂമിയിലെ ഏറ്റവും ദുഃഖകരമയ കാഴ്ച.ഒരു സാമൂഹിക ജീവിയാണ് ആന. നല്ല ബുദ്ധിയും സ്നേഹവും ഉള്ള ഒരു സസ്തനി. ആനയുടെ ശരീരം പെട്ടെന്ന് ചുടാവുന്നു, ചൂടിൽ നിന്നും അതിന്റെ സുരക്ഷക്കായി മണ്ണ് പുറത്തിടുന്നു, കൂടാതെ വെള്ളവും കോരി ഒഴിക്കുന്നു. എന്നും കുളിപ്പിച്ച് തണലിൽ മാത്രം വിശ്രമിക്കുവാൻ അനുവദിക്കേണ്ട ഒരു മൃഗമാണ് ആന. അതിനു ചുട്ടു പൊള്ളുന്ന ടാറിട്ട റോഡിൽ കുടി, രാവെന്നില്ല പകലെന്നില്ല കിലോമീറ്ററുകളോളം നടത്തുകയും കാലിൽ ചങ്ങലയും ഇട്ടു വൃണവും ഉണ്ടാക്കുന്നു, ഇതിനൊക്കെ പുറമെ പാപ്പാൻ എന്ന മനുഷ്യ മൃഗത്തിന്റെ പീഡനങ്ങളും സഹിക്കുന്നു. ആനയായി ഒരു ജന്മം ഒരു ആത്മാവിനും കൊടുക്കരുതേ എന്ന് പ്രാർഥിക്കുന്നു.
Hahaha😊😊😊😊
ഞാൻ വിചാരിച്ച് നമ്മുടെ p.m. നെ trolly യതാണ് എന്നാണ്.
Nalla vicharam.Aghum.loka nethavine trolanam alle.Naduviral namaskaram.
Very Good information sir 🌹🙏🏼
പേര് കേട്ടപ്പോ Nan vijarich😂..........
Very good
Kollam ❤❤❤
അതിനായി ആഗ്രഹം ഉണ്ട് ശിവനെ വരു തീല് നിർത്താൻ pattathe🥰പുള്ളിയെ തട്ടിയിട്ടപ്പോ വിറ്റു കളഞ്ഞു ഇപ്പൊ അത് പരലോകത്തും എത്തി. എന്നിട്ടും ചേട്ടന്റെ ആഗ്രഹം തീർന്നില്ല.😂
പുത്തൻകുളം കേശവന്റ കൊമ്പിന് നല്ല നീളം ആണ്.
ദൂരം അല്ലേ ഇഷ്ട്ടം പോലെ പനം പട്ട ഞാൻ തരാമായിരുന്നു കാശ് വേണ്ട. ആനയെ ബ്രഹ്മദത്തനെ നോക്കുന്ന പോലെ നോക്കണം. ഇല്ലേൽ വാങ്ങരുത്.
ലൊക്കേഷൻ കൂടി
Kollam jillayil paravur parippaly roadil puthenkulam ennoru sthalam ond 🤍
ഈ ഒരു പ്രേശ്നമില്ലാതെ വിക്രം ആണ് പാപ്പാനെ ചവിട്ടി കൊന്നത് ആണ് വീഡിയോ യൂട്യൂബിൽ ഒണ്ട്......
എന്താണ് വടക്കോട്ട് ആനകളെ വിടാത്തത്. ഞാൻ തൃശൂർ
വർഷങ്ങളായി സ്ഥിരം പരിപാടികൾ കൊല്ലം, തിരുവനന്തപുരം ജില്ലയിൽ ഉണ്ട് ആനകൾക്ക്. അത് കളഞ്ഞിട്ട് എന്തിന് തൃശ്ശൂർ വരണം.
ആരും പറഞ്ഞു അനന്ത പത്മനാഭൻ. ഇഷ്ടം പോലെ പരുപാടി എടുക്കുന്ന ഉണ്ട്. വടക്ക്
@@അരവിന്ദ്kurach paripadi edukkunnundallo 😉iniyum time ille ❤
വിക്രം എന്റെ മുന്നിൽ ഇട്ടാണ് പാപ്പനെ തീർത്തത് അന്ന് പേര് ഉണ്ണിമങ്ങാട് കണ്ണൻ എന്ന് അതിന് ശേഷം പേര് മാറി. എന്നിട്ട് പറയുന്നു പുള്ളി പുറത്തു നിന്ന് കൊണ്ട് വന്നുഎന്ന് ഉണ്ണിമാങ്ങട് എന്നത് പുള്ളിയുടെ അനിയനോ ചേട്ടനോ മറ്റോ ആണ് ആനയുടെ പേരും മാറ്റി വിക്രം
ഉണ്ണിമങ്ങാട് വരുന്നതിന് മുൻപ് പുത്തൻകുളം കണ്ണൻ ആയിരുന്നു.
@@gokulrs6926ഉണ്ണിമങ്ങാട് ഉണ്ണിക്കൃഷ്ണൻ എന്നായിരുന്നു പുത്തൻകുളത്ത് വിക്രം എന്ന് തന്നെയായിരുന്നു നേരത്തെ
Athine enger kond vanna aana aanu
❤❤❤
Vikram aana pullide thanne aanu... Unnimangad pullide sahodaride aanu.... Aanaye kondu vannathoke pulliya... Unnimangad ganapathyem kondu vannthu pulli thanne aanu...
ഞാൻ കരുതി ഞങ്ങളുടെ മോദിജി യെ troliyath ആയിരിക്കും എന്ന്. പൊളിച്ചു. മംഗലാകുന്നുകാർ കണ്ടു പഠിക്ക്.
🥰🥰👍
❤❤🎉🎉🎉
വിശേഷങ്ങൾ എന്ന് പറഞ്ഞിട്ട് ആനയെ മര്യാദയ്ക്ക് കാണിച്ചില്ല
ആനയുടെ മദാപ്പാട് അടക്കി നിർത്താൻ ശ്രമിക്കുന്നു എന്നോ?
ആനയെ കിട്ടിയതേ ഉള്ളൂ നീരിൽ
Enthu kallam anu shaji tellunnathu elllam presnam ulla analalanu pappane chavitti erigu konna anakala Shaji annna engane marikkathe
ഷാജിയുടെ അഛൻ്റെ പേര് ആന.
RAGHAVAN PUTHANKULAM
"അടക്കിനിർത്താൻ ശ്രമം തുടരുന്നെന്നോ 🤭"..
മോഡിയല്ല mothi
Muthu. Enna meaning.
75-70 rnnu parajath laksham ahnode
Laksham Aanel Aanaye Vaangam 🙂
ആരാ പറഞ്ഞത് ഇയാൾ സിമ്പിൾ ആണെന്ന് അയാളെ നാട്ടുകാർക്ക് അല്ലെ അയാളെ പറ്റി അറിയൂ പുറത്തു നിന്ന് നോക്കുന്നവർക്ക് അയാൾ സിമ്പിൾ ആയിരിക്കും
താങ്കൾ ആ നാട്ടുകാരൻ ആണോ
ഞാൻ ഈ നാട്ടുകാരൻ ആണല്ലോ 😂എന്നാലും പുള്ളി simple ആണ് ❤
Ningalkentha ishtakuravu.Adehathyne swakaryam ningalkku prasanama alle.
ആനയിലും മോദിയോ 😂
Jaimodi
Ante kesavan
മതം അല്ല മദ്.
Modi alla kuzhapam keshavan
❤
E pavangalke rest kodukene.
Modi
എങ്ങനെയുണ്ടെന്ന് അത് പറഞ്ഞാൽ മോന് മനസ്സിലാകില്ല
ആനയെ പറ്റി ഒരുപാട് കാര്യങ്ങളുണ്ട് പറയാൻ
ഒറ്റവാക്കിൽ.. പറഞ്ഞു നിർത്തണമെന്നുണ്ടെങ്കിൽ
മോൻ ഒരു കാര്യം ചെയ്യ് പാവം
ആനയുടെ അടുത്തോട്ട് ഒന്ന് ചെന്ന് നോക്കൂ...
അപ്പോൾ ആന പാപ്പൻ വിവരിക്കാതെ...
എല്ലാ മോനും മനസ്സിലാകും
😁😁😁😁😁
മോദി ഇപ്പോൾ ശരിക്കും മതപ്പാടില്ലാന്ന്
കാവേരി ബാർ ആണ്. പുത്തൻകുളം ജംഗ്ഷനിൽ ആണ്. ഒരുപാട് കള്ളും. ബീറും അടിച്ചിട്ടുണ്ട് 😄😄😄😄
ചേട്ടാ ആനയെ സിനിമയിലെ അഭിനയിക്കാൻ വിട്ടാലും
ബിഗ് ബോസിൽ അഭിനയിക്കാൻ ആന വിടല്ലേ
ആന പെണ്ണാണെങ്കിൽ ആന ഗർഭിണിയാകും
ആന ആണാണെങ്കിൽ
അങ്ങോട്ട് കൂട്ടി കൊടുത്തിട്ട് വരും 😜
🥰👍👍
❤