കേരളത്തിൽ അപ്പാർട്ട്മെന്റ് വാങ്ങുന്ന വിലയ്ക്ക് ദുബായിൽ അപ്പാർട്ട്മെന്റ് വാങ്ങാം,ഒപ്പം ഗോൾഡൻ വിസയും

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 677

  • @AfsalKabeer
    @AfsalKabeer 2 ปีที่แล้ว +22

    He is the real salesman, explained everything very clearly!!

  • @itsmeyasiam7715
    @itsmeyasiam7715 2 ปีที่แล้ว +34

    അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥർ, അഴിമതിക്കാരായ രാഷ്ട്രീയക്കാർ തുടങ്ങി വേദനിക്കുന്ന കോടീശ്വരൻമാർക്ക് വളരെ ഉപകാരപ്പെടുന്ന വീഡിയോ.....

    • @dan23233
      @dan23233 2 ปีที่แล้ว +4

      What you mean? Most Rich peoples got money because they improved our life quality.

    • @Apple_Pen_Pineapple_Pen
      @Apple_Pen_Pineapple_Pen 2 ปีที่แล้ว

      😜🤪😜🤪

    • @jinn7821
      @jinn7821 ปีที่แล้ว

      ​@@dan23233😂😂😂😂😂😂

    • @RamforDharma
      @RamforDharma ปีที่แล้ว

      കമന്റ് ബോക്സിൽ രോദന കരച്ചിൽ നടത്തുന്ന നിങ്ങളെ പോലെയുള്ള റേഷൻകാർക്ക് കരയാൻ ഉള്ള വീഡിയോ!! കാശുള്ളവരെല്ലാം കള്ളത്തരത്തിലൂടെ കാശ് ഉണ്ടാക്കിയവർ ആണെന്ന് കരുതുന്നത് ചികിത്സ ഇല്ലാത്ത അസുഖമാണ്

  • @munnathakku5760
    @munnathakku5760 2 ปีที่แล้ว +15

    നമസ്കാരം ബൈജു ചേട്ടാ.. 👍🙏🥰😘😍ഇതെന്നും വാങ്ങാൻ ഇപ്പോൾ .. സതിക്കില്ല 😍♥️എപ്പോഴെങ്കിലും ദൈവം തരുമെന്ന് വിചാരിക്കുന്നു... 😍👍നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഉള്ള വികാരം ഉണ്ട്.. അത് മതി ബൈജു ചേട്ടാ..😍🙏♥️ഫുൾ സപ്പോർട്ട് ഉണ്ട് 💪ബൈജു ചേട്ടാ 😍👍🙏😘😘എല്ലാവരും.. നന്നാവണം.. എന്നും പ്രാർത്ഥന ഉണ്ടാവും 🙏🤲👌🫶

  • @vipinr642
    @vipinr642 2 ปีที่แล้ว +7

    ഇതുപോലത്തെ നല്ല ഇൻഫർമേറ്റീവ് വീഡിയോകൾ നമ്മുടെ മുന്നിൽ എത്തിച്ച ബൈജു ചേട്ടൻ ഒരുപാട് നന്ദി 😍👍👍

  • @Fromashtoglow
    @Fromashtoglow 2 ปีที่แล้ว +2

    (((പ്രോപ്പർട്ടി വാങ്ങാൻ അല്ലെങ്കിലും . )))) ഗുഡ് വീഡിയോ എല്ലാ കാര്യങ്ങളും നല്ല വ്യക്തമായി പറഞ്ഞു നന്നായിമനസ്സിലായി വളരെ ഉപകാരപ്രദമായ വീഡിയോ

  • @aravindharikumar4159
    @aravindharikumar4159 2 ปีที่แล้ว +10

    I Hope Baiju sir gets to bring about a change in the mindset of the classic Malayalee. Great initiative.

  • @anands3413
    @anands3413 2 ปีที่แล้ว

    കഴിഞ്ഞ മാസം പറമ്പിലെ തേങ്ങ വിറ്റ പണം എവിടെ ബുദ്ധിപരമായി ഇന്‍വെസ്റ്റ് ചെയ്യണം എന്ന് ആലോചിച്ച് വിഷമിച്ചിരുന്ന എന്നെപ്പോലുള്ളവര്‍ക്ക് വളരെ ഉപകാരപ്രദമായ ഒരു വീഡിയോ..

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +3

    ചേട്ടായി.. ... നമസ്ക്കാരം 🙏
    ഇതൊരു സ്വപ്ന സാക്ഷാത്കാരം. 👌👌. നമ്മൾക്ക് കണ്ടിരിക്കാം 🌹🌹
    പണമുള്ളവർ വാങ്ങട്ടെ ❤ ❤ ❤
    അതും സന്തോഷം തന്നെ 💕 💕 💕
    ചേട്ടായി വാങ്ങ്... എന്നെങ്കിലും ഞങ്ങളും കറങ്ങി തിരിഞ്ഞു വരാം. 😍😍. ദൈവം അനുഗ്രഹിക്കട്ടെ ... 🙏 🙏 🙏

  • @ginugangadharan8793
    @ginugangadharan8793 2 ปีที่แล้ว +2

    ദുബായിൽ പ്രോപ്പർട്ടി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ... ഇവിടെ ഒരെണ്ണം ആണ് നമ്മുടെ സ്വപ്നം...

  • @soorajvlog2.041
    @soorajvlog2.041 2 ปีที่แล้ว +1

    നമസ്കാരം ബൈജു സർ സാറിന്റെ വീഡിയോ കാണുമ്പോൾ ഭയങ്കര എനർജിയാണ്

  • @nisheethndas1831
    @nisheethndas1831 2 ปีที่แล้ว +2

    nice content.❤❤. baiju chetta kurachhode travel videos cheyyan nokkane.....loved it

  • @anoopsekm
    @anoopsekm 2 ปีที่แล้ว +3

    😀😀😀👌👌Dubayil oru flat oru swapnam anee any way thanks Bijuchettan ❤️❤️❤️❤️

  • @suryajithsuresh8151
    @suryajithsuresh8151 2 ปีที่แล้ว +6

    Living By day Bedroom By Night Concept Kollaahm😍

  • @devadascholayil4005
    @devadascholayil4005 2 ปีที่แล้ว +84

    കേരളത്തിൽ 5 സെന്റ് ൽ ചെറിയ ഓട് വീട് തന്നെ ധാരാളം 😌

    • @parokkottil
      @parokkottil 2 ปีที่แล้ว +22

      Dharalam! This video is mainly for people who has got money and ready to invest money on somewhere 😇

    • @thomaskuttychacko5818
      @thomaskuttychacko5818 2 ปีที่แล้ว +8

      കൂടെ ഒരു സർക്കാർ ജോലിയും കൂടെ ഉണ്ടെങ്കിൽ സുഖം.....😊

    • @100songs
      @100songs 2 ปีที่แล้ว +1

      5 cent dhaaralam? Habibi come to kochi 😂

    • @kiranind9036
      @kiranind9036 10 หลายเดือนก่อน

      എന്നിട്ട് എന്തിനാ ഈ ഊമ്പി രാഷ്ട്രീയക്കാരുടെ തള്ള് കേട്ട് ജീവിതം പുക ആക്കാൻ ആണോ.. ലോക വളരെ മുന്നോട്ട് പോയി എന്നും ഈ പൊട്ടകിണറ്റിൽ കിടന്ന പോരാ.. Next level ലേക്ക് പോവാൻ നോക്ക്

  • @tgramachandran5125
    @tgramachandran5125 2 ปีที่แล้ว +3

    A good presentation indeed.I think it is better to buy a small one bedroom flat in Dubai than buying one in Kochi or any other cities in Kerala because price difference is only minimal but quality of life there is much much better- suitable only for the Rich!

  • @Hishamabdulhameed31
    @Hishamabdulhameed31 ปีที่แล้ว +1

    ഒരു ചെറിയൊരു നല്ല വീടുവേക്കുക എന്നുള്ളത് എല്ലാവരുടെയും ഒരു സ്വപ്നമാണ്.

  • @shameermtp8705
    @shameermtp8705 2 ปีที่แล้ว +3

    Useful information for Investors & NRI’s those who want to buy property in Dubai 🇦🇪.

  • @albinjsebastian2425
    @albinjsebastian2425 2 ปีที่แล้ว +3

    Again with a good and useful informative video. Only you can do it Baiju chetta

  • @mallusingh1318
    @mallusingh1318 2 ปีที่แล้ว +6

    People in Kerala are working in Dubai to make home in Kerala but this scheme will make the money go back to Dubai. Excellent scheme by Dubai Govt. They want to redeem the money given to Kerallites

  • @ajayaYtube
    @ajayaYtube 2 ปีที่แล้ว +1

    "കോടികൾ കീശയിൽ ഉള്ളവരുടെ ആശകൾ മൂശയിൽ തിളങ്ങിടും".
    "കാശുള്ള കീശകളുടെ കാലം".
    "കീറിയ കീശകളുടെ കോലം".
    "സകലരും സമ്പൽസമൃദ്ധിയാലും, ആമോദത്തോടെയും, ഒരുമയോടെയും ജീവിയ്ക്കുന്നത് മനസ്സിൽ കാണുന്ന മറ്റൊരു കോലം... പേക്കോലം. 🙏👏👏👏🙏

  • @sajidkm1686
    @sajidkm1686 2 ปีที่แล้ว +1

    Happy to part of this family

  • @jamie4647
    @jamie4647 2 ปีที่แล้ว +4

    Great business and nice presentation 👍

  • @arjun4arjun
    @arjun4arjun 2 ปีที่แล้ว

    Kodieswaranmarkk upakaaram ulla video✌🏻✌🏻👌🏼👌🏼

  • @Hishamabdulhameed31
    @Hishamabdulhameed31 ปีที่แล้ว +1

    Happy to be part of this family 🤩🥰🥰🥰✌️

  • @diyideas6436
    @diyideas6436 2 ปีที่แล้ว +1

    Ellam nannyi mansilayi

  • @aromalkarikkethu1300
    @aromalkarikkethu1300 2 ปีที่แล้ว +4

    Happy to be part of this family ♥️

    • @karoly365
      @karoly365 2 ปีที่แล้ว

      what is the maintenance cost?

  • @mrs.abi2.064
    @mrs.abi2.064 2 ปีที่แล้ว

    enthaayalum video kandal luck undenkil sammanam kittum ennu paranjille athukondu kaanunnu

  • @allitemsinyourfingertipsat2234
    @allitemsinyourfingertipsat2234 2 ปีที่แล้ว +3

    Parayanum kelkanum okke nalla rasamanu. Dubail ethuvare pokan polum pattiyittilla pinne alle avide ee paranja flat medikkan nammale kondinnum pattumennu thonnunnilla enthayalum ethokke engane enkilum kanan sadikunnundallo

  • @darksoulera5910
    @darksoulera5910 2 ปีที่แล้ว +1

    ഒരു unexpected ഇൻഫർമേഷൻ 👏🏻👍🏼.

  • @greenart3696
    @greenart3696 2 ปีที่แล้ว +4

    LUXURY LIFE 👍👍👍

  • @bijoybijoy999
    @bijoybijoy999 2 ปีที่แล้ว +2

    It's a very good information. Better opportunities for new investors. 👍👍👍

  • @suhailsuhu523
    @suhailsuhu523 2 ปีที่แล้ว +1

    Insha Allah സ്വപ്നം ആണ്.❤️

  • @fousulhuq14
    @fousulhuq14 2 ปีที่แล้ว +2

    ചെറിയ ഒരു വീട് ഏവരുടെയും സ്വപ്നം ❣️

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    Thank you baiju chetta❤️👍

  • @binujames6015
    @binujames6015 2 ปีที่แล้ว +1

    Very informative video 👍👍👍👍👍

  • @sreejeshk1025
    @sreejeshk1025 2 ปีที่แล้ว +9

    Living by day and bedroom by night is an awesome concept. All most ready to occupy apartment is a brilliant concept. Thanks for versatile content.

  • @harisuthangt4300
    @harisuthangt4300 2 ปีที่แล้ว +1

    Good information ✌🏿✌🏿

  • @ibrahimkoyi6116
    @ibrahimkoyi6116 2 ปีที่แล้ว +1

    ഇൻവെസ്റ്റേഴ്സിന് തീർച്ചയായും നല്ലൊരു അവസരം തന്നെ ആണ്

  • @lijojoseph9787
    @lijojoseph9787 2 ปีที่แล้ว

    എല്ലാം അറിയാൻ പറ്റി പുതിയ വീഡിയോക് താങ്ക്സ്

  • @srpvlogs393
    @srpvlogs393 2 ปีที่แล้ว +1

    A Good informative video for all mallus.

  • @sreejithjithu232
    @sreejithjithu232 2 ปีที่แล้ว +2

    Danube metro station.... ഒരു ഓർമ്മ 🥰🥰🥰🥰

    • @krishnadev6437
      @krishnadev6437 2 ปีที่แล้ว +1

      They franchise Jebel Ali industrial metro station 'Danube metro station

    • @arunsatheesh2339
      @arunsatheesh2339 2 ปีที่แล้ว

      🎉🎉

  • @cheekuzee
    @cheekuzee 2 ปีที่แล้ว +8

    Ithipo nattile proce inte double ayallo... 1.3 cr for 550sqft... medichu rent inu poyillengil its not a good option...

    • @krishnadev6437
      @krishnadev6437 2 ปีที่แล้ว

      Projects are in Dubai only

    • @arjunasok4551
      @arjunasok4551 หลายเดือนก่อน

      ath povum kuttukara athaa eviduthee oru value rent easy ayy kittum atrem population indd evidee , daily anik tanne etra inquiries varum enn ariyoo rent num sale num

  • @nitheshnarayanan7371
    @nitheshnarayanan7371 2 ปีที่แล้ว +2

    Nice initiative for people looking for new investing opportunities

  • @thebadspirit123
    @thebadspirit123 2 ปีที่แล้ว +1

    Thank you for your informative video's..😍

  • @asifaliasifali4083
    @asifaliasifali4083 2 ปีที่แล้ว +1

    കാശുണ്ടെങ്കിൽ നടക്കും
    All the best 👍

  • @sreekuttanp6797
    @sreekuttanp6797 2 ปีที่แล้ว +1

    Danube is one of the leading Developers in Dubai

  • @blueitenmodularfurniture3425
    @blueitenmodularfurniture3425 2 ปีที่แล้ว +1

    evide oru veeduvekkan kazhijal mathiayirunnu

  • @abdulshihad3607
    @abdulshihad3607 2 ปีที่แล้ว +1

    Proud to participate in contest

  • @bijunm2432
    @bijunm2432 2 ปีที่แล้ว +6

    മാസം maintance fee എന്ന ഒരു സംഭവം flat ൽ ഉണ്ട്....അതിന്റെ കാര്യം ഒന്നും പറഞ്ഞില്ല...

    • @arunsatheesh2339
      @arunsatheesh2339 2 ปีที่แล้ว +2

      Sir 12-14 aed per sqft per year max

  • @Itsartee00
    @Itsartee00 2 ปีที่แล้ว +7

    What about maintenance cost and registration and other expenses ?

    • @actorram8293
      @actorram8293 2 ปีที่แล้ว

      Maintenance / AMC is based on area RERA has fixed an per sq ft rate. This project area would be around 12-14 dhs / sq ft.

    • @binoyjoseph1088
      @binoyjoseph1088 2 ปีที่แล้ว

      @@actorram8293 maintenance cost calculating yearly and paying monthly right?

    • @actorram8293
      @actorram8293 2 ปีที่แล้ว

      @@binoyjoseph1088 here in dubai they will ask in advance for each quarter.

    • @actorram8293
      @actorram8293 2 ปีที่แล้ว

      @@binoyjoseph1088 No here in UAE its paid quarter even 3 months in advance.

  • @thesketchman306
    @thesketchman306 2 ปีที่แล้ว +1

    Thanks for the information ♥️♥️♥️♥️👍

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 2 ปีที่แล้ว +1

    Very good investment occasions.

  • @travelchemistry_Bajiyo
    @travelchemistry_Bajiyo 2 ปีที่แล้ว +1

    Good concept 👍 Danube

  • @afsalvlogs9636
    @afsalvlogs9636 2 ปีที่แล้ว +1

    Informative video

  • @jijesh4
    @jijesh4 2 ปีที่แล้ว +2

    ദുബായ് എല്ലാവരുടെയു സ്വപ്ന നഗരം അവിടെ ഒരു അപ്പാർട്ട്മെന്റ് അതും സ്വപ്നം

  • @konarkvideos7847
    @konarkvideos7847 2 ปีที่แล้ว

    Very Humble person Rizwan sir❤️

  • @johnsonxavier8013
    @johnsonxavier8013 2 ปีที่แล้ว

    നല്ല ഒരു അറിവ് ഈ വിഡിയോയിലൂടെ ഞങ്ങളിൽ എത്തിച്ചു 👍👍👍

  • @maheshnambidi
    @maheshnambidi 2 ปีที่แล้ว +2

    Keralathil oru flat ethrakku kittum.etavum kurav vilakku.thrissur,palakkad,ernakulam

  • @shinuuthaman7085
    @shinuuthaman7085 2 ปีที่แล้ว +1

    Very good initiative

  • @mohdbaiju282
    @mohdbaiju282 2 ปีที่แล้ว +6

    എത്ര കാലം നമുക്ക് ഇതിന്റെ ഉടമസ്ഥാവകാശം കിട്ടും ഒരു പക്ഷെ ഇത് എന്തെങ്കിലും കാരണവശാൽ പൊളിക്കേണ്ടി വന്നാൽ എന്തെങ്കിലും ഗ്യാരണ്ടി ഉണ്ടോ നഷ്ടപരിഹാരത്തിന് 🤔👌👍

    • @philipeapen722
      @philipeapen722 2 ปีที่แล้ว +1

      ???????

    • @aravindharikumar4159
      @aravindharikumar4159 2 ปีที่แล้ว +2

      എൻ്റെ ചേട്ടാ.... freehold ആണെങ്കിൽ എത്ര കാലം വരെയും ചേട്ടൻ്റെ സ്വന്തം ആയിരിക്കും. നമ്മുടെ നാട്ടിൽ വാങ്ങുന്നേനെ കാൽ guarantee എന്തായാലും ഉണ്ട്.

    • @arunsatheesh2339
      @arunsatheesh2339 2 ปีที่แล้ว

      Just visit dubai.

    • @techtravelglobe5859
      @techtravelglobe5859 2 ปีที่แล้ว

      നിശ്ചിതകാലത്തേക്ക് മാത്രമാണ് ഉടമസ്താവകാശം....

  • @minshanas9174
    @minshanas9174 2 ปีที่แล้ว +1

    Best investments

  • @ajijoseph5627
    @ajijoseph5627 2 ปีที่แล้ว

    Good information Baiju Chetta 😍😍

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    Happy to be part of this family❤️❤️❤️👍

  • @subinraj3912
    @subinraj3912 ปีที่แล้ว

    what about the maintaines fee

  • @vipinns6273
    @vipinns6273 2 ปีที่แล้ว +1

    Good information 😍👌👍

  • @lijupandrews4558
    @lijupandrews4558 2 ปีที่แล้ว

    Thanks for the information

  • @sureshrnair8440
    @sureshrnair8440 2 ปีที่แล้ว +6

    Very good initiative. I am sure the ‘appreciation’ must be much more than that of Cities in Kerala, and even in other states.

  • @prasoolv1067
    @prasoolv1067 2 ปีที่แล้ว

    New information.. Tnq u

  • @vazimmuhammed8367
    @vazimmuhammed8367 2 ปีที่แล้ว +1

    I also looking forward to buy one in future. ❤️❤️❤️

  • @jithin2664
    @jithin2664 2 ปีที่แล้ว +2

    ഇവരുടെ ഫർണിച്ചർ കിടുവാണ്......അതെ ക്വാളിറ്റി ആണെങ്കിൽ ഒരു ഫ്ലാറ്റും നോക്ക.

  • @Must-q2h
    @Must-q2h 2 ปีที่แล้ว +2

    👍👍👍 good property

  • @sreeram1449
    @sreeram1449 2 ปีที่แล้ว +1

    Again a usefull and informative video..❤

  • @nknishand
    @nknishand 2 ปีที่แล้ว +2

    Well known brand Danube 👍

  • @sreenivaskr9154
    @sreenivaskr9154 2 ปีที่แล้ว

    Super Baiju Etta

  • @thesketchman306
    @thesketchman306 2 ปีที่แล้ว +2

    Good opportunity ♥️♥️♥️♥️

  • @vinoymonjoseph1650
    @vinoymonjoseph1650 2 ปีที่แล้ว

    Happy to be part of this family

  • @aswadaslu2468
    @aswadaslu2468 2 ปีที่แล้ว

    എനിക്ക് ചെറിയ വീട് ചുറ്റും നല്ല നല്ല മരങ്ങൾ 🌳🌳🌳🌳🌳🌳അതും കേരളത്തിൽ

  • @surajsathyarajan21
    @surajsathyarajan21 ปีที่แล้ว

    He is the real sales man

  • @nidhinnidhu208
    @nidhinnidhu208 2 ปีที่แล้ว +1

    A new information it's good to know

  • @mishab__4192
    @mishab__4192 2 ปีที่แล้ว

    അടിപൊളി cunsept 👍

  • @amigoscientific
    @amigoscientific 2 ปีที่แล้ว

    Nice video, going to contact them.

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    All the best❤️👍

  • @sharathas1603
    @sharathas1603 2 ปีที่แล้ว +1

    Etinoke paisa venamalo any way good information 👍👍👍all the beat 👍

  • @sakeerskr7055
    @sakeerskr7055 2 ปีที่แล้ว +1

    Good concept 👍

  • @mishab__4192
    @mishab__4192 2 ปีที่แล้ว +1

    അടിപൊളി 👍

  • @atheendranmambillychandran5195
    @atheendranmambillychandran5195 2 ปีที่แล้ว

    Very nice sales person , very good presentation.

  • @Hishamabdulhameed31
    @Hishamabdulhameed31 ปีที่แล้ว +1

    Nice business

  • @suryajithsuresh8151
    @suryajithsuresh8151 2 ปีที่แล้ว +1

    GOod Morning♥️

  • @swabirn3380
    @swabirn3380 2 ปีที่แล้ว +1

    Wonderful opportunity

  • @sasikumars2366
    @sasikumars2366 2 ปีที่แล้ว +1

    ഭാവിൽ നോക്കേണ്ടിവരും👍

  • @jithinnathr319
    @jithinnathr319 2 ปีที่แล้ว +1

    Good initiative...

  • @369media8
    @369media8 2 ปีที่แล้ว

    എനിക്കും സ്വന്തമാകണം ദുബായിൽ ഒരണ്ണം 😍😍

  • @Voyager-1940
    @Voyager-1940 2 ปีที่แล้ว

    Us lek epola pone.. waiting for the video.. safe journey baiju cheta

  • @santhoshn9620
    @santhoshn9620 2 ปีที่แล้ว +1

    Great opportunities...

  • @shafeeqhuzzain585
    @shafeeqhuzzain585 2 ปีที่แล้ว

    Ahaa baiju ettan invest cheyy set aakk👍✌️dubai investor baiju bai

  • @sreeharim4320
    @sreeharim4320 2 ปีที่แล้ว

    Thank you

  • @shaji6408
    @shaji6408 2 ปีที่แล้ว

    പരിപാലന ചിലവ് വളരെ കൂടുതലാണ് ബ്രോ
    ദാവൂദിൻ്റെ കമ്പനിയാണ് ദനൂബ്

  • @shahin4312
    @shahin4312 2 ปีที่แล้ว

    അടിപൊളിയായിട്ടുണ്ട് 👍🏻👍🏻

  • @ashindas9363
    @ashindas9363 2 ปีที่แล้ว

    Happy to be a part

  • @sunilkg9632
    @sunilkg9632 2 ปีที่แล้ว

    അഭിനന്ദനങ്ങൾ 🌹🌹🌹🌹