ടെയ്ലറിങ് ക്ലാസ് തൈക്കാൻ തുടങ്ങാം..ഇതാണ് മെയിൻ ട്ടോ..ഫീസ് ഇല്ല..Part - 2

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 921

  • @soumyasudheesh2870
    @soumyasudheesh2870 3 ปีที่แล้ว +12

    നല്ല ക്ലാസ്സ് ആണ് എല്ലാം വ്യക്തമായി പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി എന്റെതും സിംഗിൾ മെഷീൻ ആണ് ❤️❤️❤️❤️😍

  • @salamfaizysalamfaizy3592
    @salamfaizysalamfaizy3592 3 ปีที่แล้ว +11

    എന്റെ മെഷീൻ single മെഷീൻ ആണ്
    വീഡിയോ വളരെ ഉപകാരപ്പെട്ടു Thanks 👍👍👍

  • @thaslivahidthaslivahid8773
    @thaslivahidthaslivahid8773 ปีที่แล้ว +3

    എല്ലാവരും പഠിക്കണം എന്നു ആത്മാർത്ഥതയുള്ള ടീച്ചർ 👍🏻👍🏻👍🏻👍🏻

  • @user-vh1wv4pf9g
    @user-vh1wv4pf9g ปีที่แล้ว +1

    Hi ചേച്ചി, ഞാൻ single mechine വാങ്ങി. ഇന്ന് മുതൽ live class കാണാൻ തുടങ്ങി. നല്ല clear ആയി പറയുന്നുണ്ട്. Thank you

  • @simipraveen4534
    @simipraveen4534 3 ปีที่แล้ว +5

    Hai chechi പഠിച്ചതായിരുന്നു ഇപ്പോൾ എല്ലാം നന്നായി മനസിലാകുന്നു വളരെ ഉപകരപ്പെടുന്ന ക്ലാസ് ആണ്

    • @pushpasurendran1306
      @pushpasurendran1306 2 ปีที่แล้ว

      നല്ലൊരു ക്ലാസ്സ് ആണ് .singer machine anu.

  • @sivank.s7040
    @sivank.s7040 3 ปีที่แล้ว +1

    എന്റെ മെഷീൻ ഉഷ ആണ്.2മത്തെ ക്ലാസ്സ്‌ കണ്ടു. ക്ലാസ്സ്‌ നന്നായി മനസ്സിൽ ആകുന്നു. ഒരുപാട് നന്ദി.

  • @suryamanish7934
    @suryamanish7934 3 ปีที่แล้ว +6

    എല്ലാം നന്നായി മനസിലാകുന്നുണ്ട്. Thanks ഉഷ സാധാരണ മെഷീൻ ആണ്

  • @abcdvlogs1234
    @abcdvlogs1234 2 ปีที่แล้ว +1

    chechy thanks... ethrayum നന്നായി പറഞ്ഞു തന്നതിന്.. ഞാൻ പഠിക്കാൻ പോയ ടീച്ചർ പോലും ഇത്രയും പറഞ്ഞു തന്നിട്ടില്ല... വീഡിയോ ഇപ്പോഴാണ് കണ്ടത്

  • @indujayakumar944
    @indujayakumar944 3 ปีที่แล้ว +9

    Nalla class.ithra nannayi padippikkumennu karuthiyilla.Thankyou very much

  • @valsapeter496
    @valsapeter496 8 หลายเดือนก่อน

    ഇങ്ങനെയൊന്നും എവിടെയും പഠിപ്പിക്കില്ല. വളരെ ആത്മാർത്തത ഉള്ളത് കൊണ്ടാണ് ഇങ്ങിനെ വ്യക്തമാക്കി തരുന്നത്. Thank you mam.

  • @sonybabu100
    @sonybabu100 3 ปีที่แล้ว +26

    വളരെ നല്ല ക്ലാസ്സ്.....ഇതിലും നന്നായി....ആർക്കും പറ്റില്ല....വളരെ നന്ദി

  • @sushmavidyadharan7425
    @sushmavidyadharan7425 3 ปีที่แล้ว

    ഇങ്ങനെ ഒരു Teacher - ഉം പറഞ്ഞു മനസിലാക്കി തരില്ല. തീർച്ച.... ഒരു പാട് ഒരുപാട് Thanks ജീ

  • @athulyaannanish301
    @athulyaannanish301 3 ปีที่แล้ว +8

    Super class.... Nanayi manasilavunnu🥰🥰..... Ente machine merit (single)🤗

  • @preethixaviar2044
    @preethixaviar2044 2 ปีที่แล้ว +2

    എല്ലാം മേടിക്കാം മിസ്സ്‌. തയ്യൽ പഠിക്കണ്ട വിചാരിച്ച ഞാൻ പഠിക്കാൻ തീരുമാനിച്ചു. അത്ര ലളിത മായിട്ടാണ് പഠിപ്പിക്കുന്നത്

  • @sherinsha9848
    @sherinsha9848 3 ปีที่แล้ว +7

    സാധാരണ മെഷീൻ ആണ്. ക്ലാസ്സ്‌ നന്നായി മനസിലാവുന്നുണ്ട്. പഠിക്കാൻ നല്ല ആഗ്രഹവും ഉണ്ട്. 😊👍. ഞൻ ചെയ്യുന്നത് അയച്ചു തരാൻ fb ഇല്ല

  • @pookoyathangal1327
    @pookoyathangal1327 2 ปีที่แล้ว +1

    ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയോ കണ്ടത് 👍അടിപൊളി ആണ് മനസ്സിലാകുന്നുണ്ട്

  • @sunithajoseph2787
    @sunithajoseph2787 3 ปีที่แล้ว +20

    എല്ലാം വളരെ clear ആയി പറഞ്ഞു തരുന്നു... Thank you dear ❤️

    • @sunithomasbenbasia7991
      @sunithomasbenbasia7991 3 ปีที่แล้ว

      എല്ലാം മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 🙏❤
      ഞാൻ single machine ആണ് use ചെയ്യുന്നത്

    • @vinayamoozhayil888
      @vinayamoozhayil888 2 ปีที่แล้ว

      Vinaya

  • @shijirijoyshiji900
    @shijirijoyshiji900 2 ปีที่แล้ว +2

    തയ്യൽ പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകൾക്കും ചേച്ചിയുടെ വീഡിയോ കാണാൻ സാധിക്കട്ടെ

  • @Shakeelamoosa_19
    @Shakeelamoosa_19 3 ปีที่แล้ว +5

    എന്റേത് സിംഗിൾ മെഷീൻ ആണ് ടിനുവിന്റെ നേരത്തെയുള്ള ക്ലാസുകൾ കണ്ടിട്ട് തയ്ക്കാൻ തുടങ്ങി എന്നാലും ഇപ്പോഴും വീഡിയോ കാണുന്നുണ്ട് ഇനിയും പഠിക്കാനുണ്ട് ❤❤❤❤❤🌹🌹🌹പിന്നെ കത്രിക ജൂപിറ്റർ വാങ്ങി

  • @BushraNavas-p1o
    @BushraNavas-p1o 7 หลายเดือนก่อน

    നേരത്തെ നിങ്ങള ക്ലാസ്സ്‌ കാണാൻ പറ്റിരുന്നെങ്കിൽ ഞാൻ എപ്പഴേ തയ്ച്ചു കൊടുക്കാൻ തുടങ്ങിയനെ. ഞാൻ കുറച്ച് തയൽ പഠിച്ചിരുന്നു. എന്നാലും എനിക്കി തയ്ക്കാൻ ഒന്നും മനസിലായില്ല. പക്ഷെ ഇപ്പഴ് തയൽ എന്താണെന്നു നന്നായി പറഞ്ഞു തന്നിരിക്കുന്നു ❤️❤️❤️ഒരുപാട് thanks യുണ്ട് tr🥰🥰🥰🥰എനിക്ക് ഇപ്പഴാ നിങ്ങള ക്ലാസ് കാണാൻ പറ്റിയത് 😢

  • @divyajacob6106
    @divyajacob6106 3 ปีที่แล้ว +6

    Thank you Chechiii..... You are a very good teacher. God bless you❤️

  • @bushra3690
    @bushra3690 3 ปีที่แล้ว +1

    നല്ല ക്ലാസ്സ്‌ നന്നായി മനസ്സിലാക്കി പറഞ്ഞുതരുന്നതിന് താങ്ക്സ് എന്റെ മെഷീൻ സിംഗിൾ ആണ് നിങ്ങൾ പറഞ്ഞ എല്ലാം വാങ്ങിച്ചു

  • @sahalasiraj4745
    @sahalasiraj4745 3 ปีที่แล้ว +3

    Nalla Class tinu Manasilakkii padikan pattunund thanks..😊 Entte kayyil single machine aahnu..😊

  • @നിറവ്-ഭ6ഞ
    @നിറവ്-ഭ6ഞ 2 ปีที่แล้ว

    Teacher.. orupad nandi.. paranjariyiykkaan vaakkukalilla.. Njan oru kochukuttiyaayi maarunnu classil..

  • @ToBI_077
    @ToBI_077 3 ปีที่แล้ว

    സാധാരണ മെഷീൻ ആണ്. ചേച്ചിയുടെ ക്ലാസ്സ് നല്ല ഓണം മനസ്സിലാവുന്നുണ്ട് thanks ചേച്ചീ

  • @linyabraham7155
    @linyabraham7155 3 ปีที่แล้ว +5

    ഈ ക്ലാസ്സുകൾ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. എല്ലാവർക്കും ഉപകാരപ്രദമാകും ❤️❤️

  • @sabeenashahul5077
    @sabeenashahul5077 3 ปีที่แล้ว +1

    Many many thanks എനിക്ക് തയ്യൽ പഠിക്കാൻ വളരെ ഇഷ്ടമാണ് covid ആയത് കൊണ്ട് പുറത്ത് പോയി തയ്യൽ പഠിക്കാൻ. കഴിയാതെ വിഷമിച്ച് ഇരുന്നതാണ് ദൈവം അനുഗ്രഹിക്കട്ടെ എൻ്റെ കൈയ്യിൽ ഉള്ളത് Merrit നെറെ single Machine ആണ് എനിക്ക് live കാണാൻ പറ്റിയില്ല ഞാൻ video ആണ് കണ്ടത് superclass നന്നായിട്ട് മനസ്സിലാകുന്നുണ്ട്

  • @theresakurian8641
    @theresakurian8641 3 ปีที่แล้ว +3

    Thankyou checi. എന്റെ കൈയ്യിൽ സാധാരണ മെഷീൻ ആണ് ചേച്ചി.

  • @nowfiyaayoob1828
    @nowfiyaayoob1828 3 ปีที่แล้ว +2

    Thankyou.... എന്റെ കയ്യിൽ സാധാരണ മിഷൻ ആണ്...

  • @sanusvlog9152
    @sanusvlog9152 3 ปีที่แล้ว +7

    സൂപ്പർക്ലാസ്👌👌 എൻ്റെ മിഷീൻ സാധാരണ മിഷീൻ ആണ്

  • @ssunithabeegam2232
    @ssunithabeegam2232 2 ปีที่แล้ว +1

    ഒരുപാട് നന്ദി... ദൈവം അനുഗ്രഹിക്കട്ടെ... എനിക്ക് single മെഷീൻ ആണ് ഉള്ളത്

  • @soumyaaneesh1605
    @soumyaaneesh1605 3 ปีที่แล้ว +11

    എല്ലാ കാര്യങ്ങളും നല്ല വ്യക്തമാക്കി തന്നു. താങ്ക്സ്.. എന്റേത് merrit nte സാധാരണ മെഷീൻ aaaaaanu

  • @shahilak3178
    @shahilak3178 3 ปีที่แล้ว

    Chechide class kandapo manasil ipo.oru confident vannu enikum thayyal padikan patumenn

  • @lailaabraham2129
    @lailaabraham2129 3 ปีที่แล้ว +2

    Thank you teacher... എന്റെ machine usha janome electric machine ആണ്‌.. Class ഒത്തിരി ഇഷ്ടമായി teacher...

  • @aneeshameersha1922
    @aneeshameersha1922 3 ปีที่แล้ว +1

    സൂപ്പർ ക്ലാസ്സ്‌ ട്ടോ 👍👍👌👌 എന്റെ single മെഷീൻ ആണ് 🥰

  • @thasleemanmr9120
    @thasleemanmr9120 3 ปีที่แล้ว +12

    Thank u very much Tinu miss , very useful classes.

    • @hishamkolleri7646
      @hishamkolleri7646 3 ปีที่แล้ว +2

      എന്റെ കയ്യിൽ സാധാരണ മിഷീൻ ആണ്

    • @khadheejakt4309
      @khadheejakt4309 3 ปีที่แล้ว

      ഫൈസ് ബുകില്ലാ തവർ എന്താ ചെയ്യാ

  • @mariadileep120
    @mariadileep120 ปีที่แล้ว

    Super class ellam vykthamayi manassilakunnund❤

  • @sreeja8290
    @sreeja8290 3 ปีที่แล้ว +7

    Useful class. Thank you dear.

  • @mohammadaman.a.3732
    @mohammadaman.a.3732 2 ปีที่แล้ว

    Super class padichathan ipol nannayi manasilakunund Thanks 🙏❤️

  • @shahanases2969
    @shahanases2969 3 ปีที่แล้ว +4

    Class nannayi manasilaavunnund. Thanks😍 andel Usha single michine aan.

  • @muhammedirfan9252
    @muhammedirfan9252 3 ปีที่แล้ว

    Njn ipozhan ithu kandath enikk ithill nalla confidence und
    Enttey single mechine an

  • @athirarahul4497
    @athirarahul4497 3 ปีที่แล้ว +4

    Thank you ചേച്ചി 👍👍🙏🙏

  • @Betty-cf6qw
    @Betty-cf6qw 5 หลายเดือนก่อน

    Clear &Good class.. May God bless you..

  • @jjvlogs2604
    @jjvlogs2604 3 ปีที่แล้ว +4

    Super class❤️❤️❤️ എന്റെ മെഷീൻ brother

  • @saradammaj1523
    @saradammaj1523 3 ปีที่แล้ว

    എന്റെ മേറിറ്റ് ന്റെ സാദാ മെഷിയൻ ആണ്, തയ്യൽ പഠിച്ചിട്ടില്ല എന്റെ ബ്ലൗസ്, നൈറ്റി എല്ലാം u ട്യൂബ് നോക്കി തൈക്കുന്നുണ്ട്, തൈയ്യൽ പഠിക്കണം എന്ന് വലിയ ആഗ്രഹം ഉണ്ട്,നല്ല ക്ലാസ്സ്‌ ആണ്, താങ്ക്സ്

  • @aljamariya5825
    @aljamariya5825 3 ปีที่แล้ว +3

    Chechi class super aanutto🥰🥰 enteth merit nte single machine aanu🤗

  • @anjujayan7361
    @anjujayan7361 3 ปีที่แล้ว +2

    ഇത്രയും നന്നായിട്ട് ഓരോന്നും മനസിലാക്കി തരുന്നതിനു 🙏🙏🙏🙏. God bless u.

  • @shajichacko8445
    @shajichacko8445 3 ปีที่แล้ว +16

    Thank u very much. എന്റെ കൈയ്യിൽ സാധാരണ മെഷീൻ ആണ്.

  • @reshmawarrier2521
    @reshmawarrier2521 3 ปีที่แล้ว +2

    Nalla class,nallathu pole manasilakunnund...ushayude sadarana mechine..

  • @jaseenashan1233
    @jaseenashan1233 3 ปีที่แล้ว +3

    Thanks Tinu. Very useful class😍

  • @Lalithateacher111
    @Lalithateacher111 หลายเดือนก่อน

    You are a good teacher🌹❤❤❤❤❤❤

  • @ajiaji5764
    @ajiaji5764 3 ปีที่แล้ว +4

    എനിക്കൂം സാധാരണ മെഷീൻ ആണ് സൂപ്പർ ക്ലാസ്

  • @rajasreenair4664
    @rajasreenair4664 3 ปีที่แล้ว +2

    Thanks tinu miss..
    എന്റെ കയ്യിൽ ഉഷയുടെ single മെഷീൻ ആണ്

  • @rajasreepr9497
    @rajasreepr9497 3 ปีที่แล้ว +14

    Thanks Tinu,. I have been stitching churidar blouse etc.. Inspired from your videos... Ur simplicity is highly appreciable... 😍😍😍

  • @sanuworled4099
    @sanuworled4099 3 ปีที่แล้ว +1

    ചേച്ചി ഒരു പാട് നന്നിയുണ്ട് ഇങ്ങെനെ ഒരു ക്ലാസ്സ്‌ തുടെങ്ങിയേത്ഇൽ ക്ലാസ്സ് നന്നായിട്ടുണ്ട് മനസ്സിലാകുന്നുണ്ട്

  • @rishad__gamer1611
    @rishad__gamer1611 3 ปีที่แล้ว +3

    സിംഗിൾ മെഷീൻ 👍👍

  • @vishnukallamvally4424
    @vishnukallamvally4424 3 ปีที่แล้ว +1

    നല്ല ക്ലാസ് ആയിരുന്നു.വളരെ നന്നായി മനസ്സിലാകുന്നുണ്ട്. Thanks.....പിന്നെ എന്റെ മെഷീൻ സാധാരണ Singer മെഷീൻ ആണ്......

    • @tanayaar7955
      @tanayaar7955 2 ปีที่แล้ว

      Singer machine8280 എത്‌ needle ആണു use ചെയ്യണ്ടത് എന്നു പറയാമോ

  • @geetharajesh734
    @geetharajesh734 3 ปีที่แล้ว +4

    ക്ലാസ്സ്‌ എനിക്ക് ഇഷ്ടപ്പെട്ടു എന്റെ സിഗിൾ മിഷൻ ആണ്

  • @marlinpaul2233
    @marlinpaul2233 3 ปีที่แล้ว +1

    Nalla class dear chechi njan athyamayittanu tailoring padikunathu

  • @afrafath2810
    @afrafath2810 3 ปีที่แล้ว +6

    എല്ലാ കാര്യങ്ങളും പറയുന്നതു O കാണിക്കുന്നതും വളരെ വ്യക്തമാവുന്നുണ്ട് thanks

  • @anishpv1664
    @anishpv1664 3 ปีที่แล้ว +1

    സൂപ്പർ ക്ലാസ്സ് ആണ് നല്ലവണ്ണം മനസ്സിലാകുന്നുണ്ട്

  • @nishasubu1038
    @nishasubu1038 3 ปีที่แล้ว +93

    ആദ്യം തന്നെ thanks. എന്റെ കയ്യിൽ single മെഷീൻ ആണ്

  • @snehalatha6109
    @snehalatha6109 ปีที่แล้ว +1

    Scale vangi. Ente single mechine anu. Nalla class❤❤

  • @molleyjoseph6126
    @molleyjoseph6126 3 ปีที่แล้ว +6

    തയ്യൽ പഠിച്ചിട്ടില്ല എങ്കിലും TH-cam ൽ നോക്കി ചുരിദാർ .നൈറ്റി എല്ലാം ചെയ്യാറുണ്ട് നന്നായി പഠിക്കണമെന്നുണ്ട് അതിനാൽ ക്ലാസ് കൂടുന്നുണ്ട് Table top machine

  • @simichimmu3080
    @simichimmu3080 3 ปีที่แล้ว

    Thank u very much.... Entey kayyil ambralla mishiyan anu ullathu nalla classayirunnu nallathupole manasilakki thannu thanks❤❤❤

  • @bushrababu6082
    @bushrababu6082 3 ปีที่แล้ว +4

    നല്ല ക്ലാസ്സ്‌ ആണ്. എന്റെ കയ്യിൽ merrit ന്റെ സാധാരണ മെഷിൻ ആണ്

  • @haseena3292
    @haseena3292 3 ปีที่แล้ว +1

    Thankyou എൻ്റെ മെഷീൻ മെറിറ്റ് സ്പീഡ് .നല്ല ക്ലാസ്സ് ആയിരുന്നു.

  • @preethashreekumar
    @preethashreekumar 3 ปีที่แล้ว +3

    Thank you🥰

  • @jeanantoanto6626
    @jeanantoanto6626 2 ปีที่แล้ว +1

    Nalla class. Nannayi manassilavunnundu. 👍👍

  • @kpvlaxmi4726
    @kpvlaxmi4726 3 ปีที่แล้ว +6

    Thank u so much for today's class Tinu. Vry intresting & helpful. Ente mechine Singer Table top aanu. Pakshe FB- il illa. 😣. Anyways enjoyed thoroughly. Thanx again. 😊

  • @ansujinson3215
    @ansujinson3215 3 ปีที่แล้ว +1

    Thanks chechi. നല്ല ക്ലാസ്സായിരുന്നു
    നന്നായി മനസ്സിലാവുന്നുണ്ട്.merritt single machine annu

  • @manojkumar-bd6hg
    @manojkumar-bd6hg 3 ปีที่แล้ว +3

    എൻറെ കയ്യിൽ സാധാ മിഷൻ ആണ് ക്ലാസ് നന്നായിരുന്നു

  • @dilshad8569
    @dilshad8569 3 ปีที่แล้ว

    Njan innele mudhalanu class kanunne... Orupad ishttayi nallath pole manasilavunnund thanks 😍... Pinne enteduth ullath single misheenaanu... Ini ithu vere edutha ellaa classum kanette👍

  • @sajeevchacko496
    @sajeevchacko496 3 ปีที่แล้ว +2

    Hii... Chechi thank you 💓💓💓
    Ente കയ്യിൽ സാധാരണ മിഷ്യൻ ആണ്

  • @shamnakp648
    @shamnakp648 3 ปีที่แล้ว

    Singl മെഷീൻ ആണ്പഴയത് മേടിച്ചതാണ് എനിക്ക് വെട്ടി അടിക്കാൻഅറിയില്ല ഇനി ചേച്ചി യുടെ കൂടെ ഉണ്ടാവും thanks thanks 💯

  • @farsanarafi224
    @farsanarafi224 3 ปีที่แล้ว

    Thank u chechi... Thank u so much
    Chechide peru onnu parayu
    Enik thayyal padikan vallatha agrehamund...
    Njan epo chechide class kanunnund...
    Thank u chechi...
    Enik oru molund... Avalk udup adikan vallatha kothiya enik...

  • @saikarthikakarthu8927
    @saikarthikakarthu8927 3 ปีที่แล้ว

    Orupad thanks chechii... Paisa koduth stitching padichapo polum ethre clear ayit ethre karyagal onnum paraju thannirunilla... Nallath pole manasilakund.. Thanks chechii🙏🙏🙏

  • @anandhusunil7819
    @anandhusunil7819 3 ปีที่แล้ว

    ചേച്ചി എനിക്ക് നല്ല പോലെ മനസ്സിലാക്കാൻ കഴിയുന്നു 👌

  • @hayariyas2859
    @hayariyas2859 3 ปีที่แล้ว

    Ente kayyil mechine an.nalla class ayirinnu to 👍👍enik bayangara istaman thayyal padikkan . thank you so much

    • @hayariyas2859
      @hayariyas2859 3 ปีที่แล้ว

      Njan innan subscribe cheyyane ini work chith thudangiyalo

  • @vaheedayousafali932
    @vaheedayousafali932 3 ปีที่แล้ว

    Njnum join cheythu.
    V.useful classass.
    Kurachellam arym.
    Nnlm kure pasiknd.
    Tnku Tinu.

  • @ushadevi4561
    @ushadevi4561 3 ปีที่แล้ว +1

    Nalla classes aanu, kurachu age aayavarkku mindil nilkkan vishamamanu, ennalum mansilakunnu, Thank u Tinu.

  • @deepathomas745
    @deepathomas745 11 หลายเดือนก่อน

    Singer M2405
    Very nice presentation 👍

  • @salinik5038
    @salinik5038 ปีที่แล้ว

    നന്നായി മനസ്സിലാക്കി തന്നു

  • @sumidili763
    @sumidili763 ปีที่แล้ว

    Thanks you dear, 💓 ente kaiyil Usha janome aanu

  • @ushusmathew7029
    @ushusmathew7029 3 ปีที่แล้ว

    Super class.👍 Usha single machine

  • @hemaajith8666
    @hemaajith8666 ปีที่แล้ว

    Ente. Machine. Singer- duble machine. Anu.class. is. Very. Good. Iam. Folowing. You. . Thank you.

  • @subeenasubi5117
    @subeenasubi5117 3 ปีที่แล้ว

    Super clss nannayi manassilakunnund 🥰🥰

  • @renitom3957
    @renitom3957 2 ปีที่แล้ว

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌ thank you so much dear

  • @jasnasadhad3419
    @jasnasadhad3419 3 ปีที่แล้ว

    Adipoli class anuu 2days ayi class kanan thudagitt baby ullond live kanan pattathilla afternoon baby uraguboya kanarrr.. Ellam nannayit manasilavunudd..

  • @jyothiraghu5568
    @jyothiraghu5568 2 ปีที่แล้ว

    Nalla avatharanam ente kaiyyil Usha mission anu motoril anu work cheyhunnathu

  • @shanumonshanu7801
    @shanumonshanu7801 2 ปีที่แล้ว

    Super very good entey aduth sada mesheen😘😘

  • @ambilyvijayakumar4264
    @ambilyvijayakumar4264 ปีที่แล้ว +1

    Very Very Nice Thanku So much

  • @ShamshadaPk-v1g
    @ShamshadaPk-v1g 2 หลายเดือนก่อน

    Nalla clas nannayi manasilavunund

  • @satheeshsreenandh3358
    @satheeshsreenandh3358 3 ปีที่แล้ว

    Useful class.. Njan tinunte video kandu stitching padichu

  • @sudinac2157
    @sudinac2157 3 ปีที่แล้ว

    നല്ല ക്ലാസ്സ്‌ ആണ്. എല്ലാം വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി

  • @jijujiju7946
    @jijujiju7946 3 ปีที่แล้ว

    Thanks Chechi useful video ,ente kayyilullath double machine a , stitching padikkan ishta.cheriya Mon ullath kond padikkan pokan patunnilla apozha chechide videos kandath thanks a lot.

  • @archanacasaji0958
    @archanacasaji0958 3 ปีที่แล้ว

    Nalla class aanu. Ellam nannayittu manassilakunnund. Tnks chechiii🥰🥰🥰

  • @hazimrehan1a33
    @hazimrehan1a33 3 ปีที่แล้ว +1

    എന്റെ മെഷീൻ single aan
    ഞാൻ ആദ്യമായ് നിങ്ങളെ വീഡിയോ കണ്ടിട്ടാണ് frond slit ചുരിദാർ തയ്ച്ചത് എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു ഇനിയും ക്ലാസ്സ്‌ കാണും അടിപൊളി ക്ലാസ്സ്‌ ആണ് നല്ല ടീച്ചർ എനിക്ക് fb ഇല്ല എന്ത് ചെയ്യും

  • @chinjums1224
    @chinjums1224 3 ปีที่แล้ว +2

    സൂപ്പർ ക്ലാസ്സ്‌ 👍🏻

  • @srsarath4531
    @srsarath4531 ปีที่แล้ว

    Thankyou teacher very useful class