നാടൻ പാട്ടുകൾക്ക് വല്ലാത്തൊരു വശീകരണ ശക്തിയുണ്ട്. അത് ഹൃദയവുമായി സംവദിക്കുന്നു ബാനർജിയുടെ ശബ്ദം ഈ ലോകത്ത് ഇന്നില്ലെന്നറിയുമ്പോൾ ഉണ്ടാവുന്ന നൊമ്പരം നെഞ്ചിലൊരു ഭാരമായി മാറുന്നു.
ബാനർജി❤️❤️❤️മരണം വെറും ... ആണ് . ഞങ്ങളിൽ നിന്നും നിന്നെ വേർപെടുത്താൻ ഒരു മരണത്തിനും സാധിക്കില്ല ❤️❤️❤️❤️ മണിച്ചേട്ടനെ കൊണ്ടുപോയപ്പോൾ പണ്ടത്തെക്കാളും ഊർജത്തോടെ അങ്ങേര് ഞങ്ങൾക്കിടയിൽ ജീവിക്കുന്നു. ഇപ്പോൾ നീയും❤️❤️❤️❤️
Sirൻ പാട്ട് പിന്നെയും പിന്നെയും ഒരു നൂറ്റാണ്ട് മുതൽ പതിമൂന്നാം നൂറ്റാണ്ട് വരെ ഈണം മാത്രമായിമാറുന്നു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝👏👏👏👏👏👏👏👏👏👏👏👏👏👏👏👏🍞🍞🍞🍞🍞🍞⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱🔱⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱
അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അച്യുതൻ കൊച്ചു മുകിൽ വർണൻ ദേവകി തന്റെ കൊച്ചു കൃഷ്ണൻ ഉണ്ണി പിറന്നേ..... തിതാര തിമിർതേയ്..... അച്യുതൻ കൊച്ചു മുകിൽ വർണൻ ദേവകി തന്റെ കൊച്ചു കൃഷ്ണൻ ഉണ്ണി പിറന്നേ..... തിതാര തിമിർത്.....അച്യുതൻ കൊച്ചു മുകിൽ വർണൻ ദേവകി തന്റെ കൊച്ചു കൃഷ്ണൻ ഉണ്ണി പിറന്നേ..... തിതാര തിമിർതേയ്..... അച്യുതൻ കൊച്ചു മുകിൽ വർണൻ ദേവകി തന്റെ കൊച്ചു കൃഷ്ണൻ ഉണ്ണി പിറന്നേ..... തിതാര തിമിർത്.....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....ഗോപസ്ത്രീകൾ ചെന്നെടുക്കയും... മടിയിൽ വച്ച് കുഞ്ഞിന് മുല കൊടുക്കയും... തിതാര തിമിർതെയ്...ഗോപസ്ത്രീകൾ ചെന്നെടുക്കയും... മടിയിൽ വച്ച് കുഞ്ഞിന് മുല കൊടുക്കയും... തിതാര തിമിർതെയ്...അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....പിച്ചകപ്പൂ കൊണ്ട് തരാമേ ചിദം വരുത്താൻ കുഞ്ഞിനെ ഇങ്ങോട്ടു തന്നാലും... തിതാര തിമിർതെയ്.... പിച്ചകപു കൊണ്ട് തരാമേ ചിദം വരുത്താൻ കുഞ്ഞിനെ ഇങ്ങോട്ടു തന്നാലും.... തിതാര തിമിർതെയ്.... ആരി...എരി... അരിയാരി... തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....ചന്ദനകുറിക്കു നടുവിൽ സിന്ദൂരം തൊട്ട് അഞ്ജനത്താൽ കണ്ണമെഴുതി.... തിതാര തിമിർതെയ്....ചന്ദനകുറിക്കു നടുവിൽ സിന്ദൂരം തൊട്ട് അഞ്ജനത്താൽ കണ്ണമെഴുതി.... തിതാര തിമിർതെയ്....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....എന്നോമലേ...പൊന്നുണ്ണി കൃഷ്ണാ കാർമുകിൽ വർണാ... നന്ദനാ..മുകുന്താ...പാഹിമാം... തിതാര തിമിർതെയ്.... എന്നോമലേ... പൊന്നുണ്ണി കൃഷ്ണാ കാർമുകിൽ വർണാ... നന്ദനാ..മുകുന്താ...പാഹിമാം... തിതാര തിമിർതെയ്....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....ചാടുരുട്ടി മെല്ല കളിച്ചും ചരടും കെട്ടി പച്ച ഓലപാമ്പിനെ ഓടിച്ചേ.... തിതാര തിമിർതെയ്.... ചാട്ടുരുട്ടി മെല്ല കളിച്ചും ചരടും കെട്ടി പച്ച ഓലപാമ്പിനെ ഓടിച്ചേ.... തിതാര തിമിർതെയ്....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....പമ്പയോട് ഒരു പമ്പരങ്ങളും... പകൽ വിളക്കായി ഭഗവാനൊരു പാതിരി നാരങ്ങ... തിതാര തിമിർതെയ്.... പമ്പയോട് ഒരു പമ്പരങ്ങളും.... കാവൽ വിളക്കായി ഭഗവാനൊരു പാതിരി നാരങ്ങ... തിതാര തിമിർത്അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....
th-cam.com/video/T5mEvONzS9Q/w-d-xo.htmlsi=KEdJgocgFZSWEOXY
നലൊരു കലാകാരനായിരുന്നു മണ്ണിചേട്ടനും p s ബാനർജിഅണ്ണനും ഒരു കോടി പ്രേണമം 🌹🙏🌹🙏🌹🙏🙏🌹🙏🌹🙏🙏🌹🙏🌹🙏🌹🙏
ബ്ബബ്ത്ബ്ബബ്ബിബത്ബ്ബബ്റ്റിബിബ്ബബ്ബബ്ബബ്Yn...
😭🙏🥰
😅😅😅😅😅😅a}\Lllll😊 kuk ki😊😊😊k😊😊😊😊 ll kk😊😊k😊😊😊😊😊kkkk
😊k
Kml kk ll😊
0
1:07 in❤ 1:25 ❤@@SureshSuresh-yi7xw
മണി ചേട്ടൻ കഴിഞ്ഞാൽ
ഉള്ള ഏറ്റവും വലിയ മനുഷ്യൻ
The King Of Folk Singer'
'🙏🌹
Yes😭
Banerjee a great loss❤..
😢
@@srujithgs2562❤❤vasantha
മറക്കില്ല ഒരിക്കലും ഈ കേരളത്തിൻറെ അഭിമാനമായ മണിചേട്ടനെയും p ബാനർജി അണ്ണനെയും മരണംവരെ മറക്കില്ല
🙏
Orkelum marakela bro
👍👍👍👍👍🤗🤗🤗🤗🤗🤗🤗🤗
@@arunmonarunmon4671 '
ബാനർജി ചേട്ടന്റെ എല്ലാം പാട്ടുകളും എനിക്ക് ഇഷ്ടം ആണ്... എന്നും ഇതുപോലുള്ള കലാകാരൻമാരെ സ്മരിക്കുന്നു പ്രണാമം 🙏😔🌹
മരണത്തിൽ നിന്നും തിരിച്ചു വരവുണ്ടായെങ്കിൽ....... ആഗ്രഹിച്ചു പോവാണ്......... അത്രേം ഇഷ്ട്ടം....... 😢😢😢💗💗💗💗🔥🔥🔥🔥🔥🔥
Sathyam.😥
അറിയില്ലായിരുന്നു ഇങ്ങനെയൊരുകലാകാരനെ അറിഞ്ഞു പാട്ടു ഇഷ്ടപ്പെട്ടു തുടങ്ങിയപ്പോഴേക്കും ആളുപോയി വേദനയായി
Sathyam 🥺🥺🥺
🌹🌹🌹
സത്യം 😔😔😔
Sathyam ❤😢
ശരിയാണ്
എന്റെ മോന് അമ്മ പാടി കൊടുക്കുന്ന പാട്ടായിരുന്നു അവന് വലിയ ഇഷ്ട്ടമായിരുന്നു ഈ പാട്ട് . ചേട്ടാ❤❤❤❤❤❤❤ ചേട്ടൻ എന്നും ജീവിക്കുന്നു❤
നമ്മുടെ ബാനർജിക് നല്ല പാട്ട് കാരൻ 😭😭😭😭😭😭😭 പ്രണാമംബാനർജി 🌹🌹🌹🌹🌹🌹
നാടൻ പാട്ടുകൾക്ക് വല്ലാത്തൊരു വശീകരണ ശക്തിയുണ്ട്. അത് ഹൃദയവുമായി സംവദിക്കുന്നു ബാനർജിയുടെ ശബ്ദം ഈ ലോകത്ത് ഇന്നില്ലെന്നറിയുമ്പോൾ ഉണ്ടാവുന്ന നൊമ്പരം നെഞ്ചിലൊരു ഭാരമായി മാറുന്നു.
ഒരു 100 പ്രാവശ്യം കേട്ടു. എന്റെ ദൈവമേ👌 പ്
🙏🙏🙏🙏😥😥😥😥😥
പ്രണാമം ഏട്ടാ🌹🌹🌹🌹🌹
ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു പിടി ഗാനങ്ങൾ സമ്മാനിച്ച അതുല്യ കലാകാരൻ
ഒരിക്കലും മാർക്കില്ല മണിചട്ടനെയും p ബാനർജിഅണ്ണനെയും 🌹🌹🌹🌹🌹
ശെരിയാണ്
എപ്പോഴും ഈ പാട്ട് കേൾക്കുന്നുവർ ലൈക് അടി
അന്നും രാവിലെ ഈ പാട്ട് കേൾക്കും നല്ല പോസറ്റീവ് ആണ്
ബാനർജി❤️❤️❤️മരണം വെറും ... ആണ് . ഞങ്ങളിൽ നിന്നും നിന്നെ വേർപെടുത്താൻ ഒരു മരണത്തിനും സാധിക്കില്ല ❤️❤️❤️❤️ മണിച്ചേട്ടനെ കൊണ്ടുപോയപ്പോൾ പണ്ടത്തെക്കാളും ഊർജത്തോടെ അങ്ങേര് ഞങ്ങൾക്കിടയിൽ ജീവിക്കുന്നു. ഇപ്പോൾ നീയും❤️❤️❤️❤️
ബാനർജി ചേട്ടൻ,
അതുല്യ കലാകാരൻ
നൊമ്പരത്തോടെ മാത്രമേ ഇപ്പോ ഈ പാട്ടു കേൾക്കാരുള്ളൂ
😢
സത്യം 🙏
2024 ഈ സോങ് കൾക്കുന്നവരെ ഉണ്ടോ
2024 July 18
2024 August 9
എത്ര മനോഹരം ആ ഈണം മരിക്കാത്ത ഓർമ
ഒരു new version തിരുവാതിര ഈ Song ൽ കണ്ടിട്ടാണ് പാട്ട് അന്വേഷിച്ചു ഞാൻ വന്നത്🙏🙏🙏🤗🤗🤗🤗
Thanks 🙏🙏
ഞാനും
ഈ audioഞാൻ 100 തവണ കേട്ടു.Love U ഏട്ടാ❣️😥
മരണം ഇല്ലാത്ത കലാകാരൻ. ബാനർജി ചേട്ടൻ. 🙏😔
വേറെ കുറെ പേർ ഒറ്റക്കും കൂട്ടമായും പാടുന്നത് കേട്ടു - പക്ഷേ original is original
Yes athu sheriya ithinoppam varilla veraru padiyalum.
Super❤Banerji......,മറക്കില്ലൊരിക്കലും🌹🌹🌹
♥️♥️എത്ര കേട്ടിട്ടും മതി വരുന്നില്ല അത്രക്ക് മനോഹരം ആയിട്ടുണ്ട് കേട്ടോ സോങ്
ഇപ്പഴും കേൾക്കുന്നവർ ഉണ്ടോ
Yes💝
👍🏻👍🏻present...
ഞാൻ
Yes
Ond
സൂപ്പർ ശബ്ദം അടിപൊളി കിടുക്കാച്ചി കിടിലൻ സോഗ്സ്
ഒത്തിരി പ്രാവശ്യം കേട്ടു 💫💫💫💫💫 ഒരുപാട് ഇഷ്ടമായി ✨✨✨✨✨❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥳🥳🥳🥳
എത്ര കേട്ടാലും മതിയാവില്ല നല്ല കലാകാരൻ i appreciate ❤😍😍😜
At 2023 this song never loose the freshness. Still at peak of goose bumps. Banerjii🌹🌹🌹 u are such a fabulous, gods gifted person.. 🌹🌹
2023 Eee song kelkunnavar onddo😃😍
Unde
😔😔🙏
Sirൻ പാട്ട് പിന്നെയും പിന്നെയും ഒരു നൂറ്റാണ്ട് മുതൽ പതിമൂന്നാം നൂറ്റാണ്ട് വരെ ഈണം മാത്രമായിമാറുന്നു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝💝👏👏👏👏👏👏👏👏👏👏👏👏👏👏👏👏🍞🍞🍞🍞🍞🍞⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱🔱⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱⚜🔱
മണിച്ചേട്ടൻ ബാനർജി പ്രസീത ചേച്ചി ഇഷ്ടം ♥️♥️♥️🌹🌹🌹
ഈ പാട്ട് എപ്പോൾ കേട്ടാലും വല്ല ഒരു ഫീൽ അണ് ബാനർജി പ്രണാമം
Banarjiyettan. Ishtam. Marakkan. Pattillorokkalum
വൗ. Super. സോങ്. ഫെൽ. Good👍🏿👍🏿👍🏿
Inne ravile nuthale thappi nokkuvayirunnu....kandapo kanne niranje poyi....ente kannaaaaa😍♥️😘😘😘😘
ഇപ്പഴും ഇല്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ❤️❤️❤️❤️
എന്നും കേൾക്കും ഈ സോങ്ങ്...
അതുല്യനായ കലാകാരൻ 🎉
ഇദ്ദേഹം എങ്ങനെയാണ് മരണപ്പെട്ടത്
മറക്കില്ല മരണം വരെയും മറക്കാൻ കഴിയില്ല
എൻ്റെ കോളേജ് ഓർമ്മ വരും ബാനർജി ചേട്ടൻ്റെ patt കേൾക്കുമ്പോൾ
Clg daykk കന്നൽ band വന്നതുകൊണ്ട് കോളേജും കന്നലിനെയും marakill
പ്രീയ പാട്ടുകാരാ കണ്ണീർ പ്രണാമം😢😢😢😢
ഇത് കേട്ടാൽ സാക്ഷാൽ ശ്രീകൃഷ്ണ ഭഗവാൻ വരെ ഉറങ്ങി പോവും 🤗
🙏🙏🙏🙏
ദിവസം ഞാൻ കേൾക്കാറുണ്ട്
Ee song kettu konda ippo commet idunne nice song kore ishttam aayi bro 💖🥰
ഞാൻ ഒരു ദിവസം 5പ്രാവശ്യം എങ്കിലും കേൾക്കും 🙏🏾
Enkil chechi midukky
ബുധനൂർ ഇന്ന് കനൽ ഗ്രൂപ്പിന്റെ നാടൻ പാട്ട് ഉണ്ട്... മംഗളം കലാസാഹിത്യവേദി... പക്ഷേ ബാനർജി ചേട്ടനെ miss ചെയ്യും 🙁
6/12/2022 ippozhum kettondu irikka ente vavakku 10 month aayi kunjinum ee song vayankara ishtta 🥰🥰🥰
എത്ര കേട്ടാലും മതിയാവില്ല ഇദ്ദേഹത്തിന്റെ പാട്ട്
ബാലാജിയുടെ പാട്ടുകൾ കേൾക്കുന്നത് ആ കലാകാരൻ്റെ മരണത്തിനു ശേഷമാണ്. അത് എന്നെ വല്ലാതെ വേദനിപ്പിക്കുന്ന ഒന്നായി.❤
എന്റെ വല്യമ്മ യുടെ മകൻ aan ps ബാനർജി 🙏🏾🙏🏾🙏🏾🤝🤝🤝🤝🙌🏽🙌🏽👍🏽👍🏽
Banarji chetta marakkilla orikkalum manichettan athu kazhinjal ningala manasil othiri ishtam
ആദ്യമായി കേൾക്കുന്നു🤩🤗🤗🤗👌👌
ഇത്ര നല്ല ഒരു ഗായകൻ, സുഹൃത്ത്, എന്റെ ഈ ജന്മം കിട്ടില്ലല്ലോ 😔😔
Marichu eannu manasu polum viswasikunnilla. Agrahikunnilla aganea viswasikan. Ningal jeevikum njagaliloodea 🙏🙏🙏🙏🙏🙏🌹🌹🌹
അടിപൊളി ബാനർജി 🌹🌹🌹🌹
Super ethrakettalum mathivarillaa
Athe ippozhum eppozhum kelkkunnundu Hindhu paaattu aaagharshikkum
കേട്ടതിൽ പിന്നെ എന്റെ 4 വയസ്സായ മോൾക്ക് എന്നും രാവിലെ ഈ പാട്ട് കേൾക്കണം 🥰🥰🥰
I💓u അണ്ണാ 😘😍🤩👌🙏
2023 kelkkunnavar ndo❤
Yes
2022ൽ കാണുന്നവർ ഉണ്ടോ 😁
Yes
Yes😓😁
20 22sept ൽ☹️🙏
2024 April
വല്ലാത്തൊരു ശബ്ദം ആയിരുന്നു ബാനർജി ചേട്ടാ ❤️❤️❤️❤️
2022 ൽ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ
Yes
Yes
Yes
🌹🌹പ്രണാമം 🌹🌹ബാനർജി 🌹🌹🌹ജനങ്ങയുടെ മനസ്സിൽ ഒരിക്കലും മരിക്കാത്തവർ 🙏🙏🙏🙏🙏🙏🙏 ❤❤പാട്ട് സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤
ഈ പാട്ടിന്റെ ലിറിക്‌സ് കിട്ടുമോ
അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അച്യുതൻ കൊച്ചു മുകിൽ വർണൻ ദേവകി തന്റെ കൊച്ചു കൃഷ്ണൻ ഉണ്ണി പിറന്നേ.....
തിതാര തിമിർതേയ്.....
അച്യുതൻ കൊച്ചു മുകിൽ വർണൻ ദേവകി തന്റെ കൊച്ചു കൃഷ്ണൻ ഉണ്ണി പിറന്നേ.....
തിതാര തിമിർത്.....അച്യുതൻ കൊച്ചു മുകിൽ വർണൻ ദേവകി തന്റെ കൊച്ചു കൃഷ്ണൻ ഉണ്ണി പിറന്നേ.....
തിതാര തിമിർതേയ്.....
അച്യുതൻ കൊച്ചു മുകിൽ വർണൻ ദേവകി തന്റെ കൊച്ചു കൃഷ്ണൻ ഉണ്ണി പിറന്നേ.....
തിതാര തിമിർത്.....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....ഗോപസ്ത്രീകൾ ചെന്നെടുക്കയും... മടിയിൽ വച്ച് കുഞ്ഞിന് മുല കൊടുക്കയും... തിതാര തിമിർതെയ്...ഗോപസ്ത്രീകൾ ചെന്നെടുക്കയും... മടിയിൽ വച്ച് കുഞ്ഞിന് മുല കൊടുക്കയും... തിതാര തിമിർതെയ്...അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....പിച്ചകപ്പൂ കൊണ്ട് തരാമേ ചിദം വരുത്താൻ കുഞ്ഞിനെ ഇങ്ങോട്ടു തന്നാലും... തിതാര തിമിർതെയ്....
പിച്ചകപു കൊണ്ട് തരാമേ ചിദം വരുത്താൻ കുഞ്ഞിനെ ഇങ്ങോട്ടു തന്നാലും.... തിതാര തിമിർതെയ്....
ആരി...എരി... അരിയാരി... തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....ചന്ദനകുറിക്കു നടുവിൽ സിന്ദൂരം തൊട്ട് അഞ്ജനത്താൽ കണ്ണമെഴുതി.... തിതാര തിമിർതെയ്....ചന്ദനകുറിക്കു നടുവിൽ സിന്ദൂരം തൊട്ട് അഞ്ജനത്താൽ കണ്ണമെഴുതി.... തിതാര തിമിർതെയ്....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....എന്നോമലേ...പൊന്നുണ്ണി കൃഷ്ണാ കാർമുകിൽ വർണാ... നന്ദനാ..മുകുന്താ...പാഹിമാം... തിതാര തിമിർതെയ്....
എന്നോമലേ... പൊന്നുണ്ണി കൃഷ്ണാ കാർമുകിൽ വർണാ... നന്ദനാ..മുകുന്താ...പാഹിമാം... തിതാര തിമിർതെയ്....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....ചാടുരുട്ടി മെല്ല കളിച്ചും ചരടും കെട്ടി പച്ച ഓലപാമ്പിനെ ഓടിച്ചേ.... തിതാര തിമിർതെയ്....
ചാട്ടുരുട്ടി മെല്ല കളിച്ചും ചരടും കെട്ടി പച്ച ഓലപാമ്പിനെ ഓടിച്ചേ.... തിതാര തിമിർതെയ്....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....പമ്പയോട് ഒരു പമ്പരങ്ങളും... പകൽ വിളക്കായി ഭഗവാനൊരു പാതിരി നാരങ്ങ... തിതാര തിമിർതെയ്....
പമ്പയോട് ഒരു പമ്പരങ്ങളും.... കാവൽ വിളക്കായി ഭഗവാനൊരു പാതിരി നാരങ്ങ... തിതാര തിമിർത്അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....അരി..എരി... അരിയാരി...തിരിരാരോ....
@@nadanpattukalmonamkalipatt9081 p
🎈@@nadanpattukalmonamkalipatt9081
ബാനർജി 💗💗💗💗💗🌹🌹🌹🌹🌹😪😪😪
@@bhagathashabineesh6981
🤣😅😊😊
😥😥😥😥അണഞ്ഞു പോയ വസന്തം
😓
ഈ വോയിസ് ആർക്കും മറക്കാൻ കഴിയില്ല
Yes
സൂപ്പർ.. ഫീൽ
Adipoli pattu orikalum marakkan kazhiyilla ❤❤❤❤
ഇപ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ കണ്ണുകൾ ഈറനണിയും
Daily kelkkumm😍 ente molk bhayakara ishtta(6 months aayitt ullu)
ബ്ലെസ്സിങ് വോയ്‌സ് 🙏🙏🙏
അണ്ണൻ ❤🥰😍
2022 ഇൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😍😍😍😘
2023 November 17
Njan ippazha gullayi kelkunnath dancinoke kettittundenne ullu enikishtolla patta super 🥰💞
ഒരിക്കലും മറക്കാൻ പറ്റില്ല 🙏🙏🙏
2024 il kelkkunnavar arelumh ondel like cheythitt pooooo 🖐️💕
Undallo like chhethu pokunnathethina 28.12.24 at 8.30 am
❤❤❤❤🥰🥰
സൂപ്പർ ആണ്
Njn എപ്പോളും കേൾക്കും 🥰🥰🥰
ബാനർജി ❣️❣️❣️❣️❣️❣️❣️❣️എന്താ വോയിസ് 💥💥💥💥💥
2050 കാണുന്നവർ ഉണ്ടോ ❤
ഒരു രക്ഷയുമില്ല ഭയങ്കര feeling തന്നെ
2023 ഡിസംബർ 20 തിയ്യതി യും ഞാൻ പി.എസ്. ബനർജി എന്ന ഈ നാടൻ പാട്ട് കലാകാരന്റെ പാട്ട് കേൾക്കുന്നു
സൂപ്പർ 👍👍👍❤❤❤
ഈ ഗാനം പല സ്ഥാലത്തു കയ്കോട്ടിക്കളി അവതരിപ്പിക്കാൻ ഗാനമാക്കുന്നു
ഇത് കോൽകളി പാട്ട് ആണ്
എത്ര കേട്ടാലും മതിവരില്ല
ശരിയാണ്
Banarji chettan pattukaliloode njangalkkidayil jeevikkunnu.....
Nice vioce ❤
2024 April 14❤
ഒത്തിരി ഇഷ്ടമായി എന്നും കേൾക്കും
Happy vishu 2024
സൂപ്പർ
Super
Love you song❤️❤️💖🌹
ബാനർജി അണ്ണാ... 🙏🙏🙏🙏
ഈ ശ ബ് ദം മ റ ക്കാൻ മ ല ya🙏ളി ക്ക് പ റ്റി ല്ല 🌹
Pranamam,om shanthi...have rest on the lotus feet ,hare rama hare krishna🙏
Akalathil polinjupoya ente rekthasakshikku. Onaashwaasale,,,😙😀😄😄
Magical Voice👑
Supper എപ്പോഴും കേട്ടുകൊണ്ടിരിക്കും👍🚩🚩🚩