ടീച്ചറിങ്ങനെ പറഞ്ഞും പ്രാക്ടിക്കലായും ക്ലാസ്സെടുത്താൽ പിന്നെ ഞങ്ങൾ മണ്ണിലിറങ്ങുകയല്ലാതെ എന്താ ചെയ്യ? 😂 മുറ്റത്തിറങ്ങിയാൽ ഈ ടീച്ചർ മുന്നിൽവന്നു നിൽക്കുന്ന ഒരു ഫീൽ ആണ്. പിന്നെ തൂമ്പ യങ്ങെ ടുത്ത് ഇറങ്ങും. വേറെ ഒരു രക്ഷയുമില്ല.😊😊😊❤ god bless you❤
ചേച്ചി അടിപൊളി വീഡിയോ അപ്പൊ ഇഞ്ചി എപ്പോ വേണമെങ്കിലും ചേച്ചി ഞാനും നാട്ടിയിട്ടുണ്ട് ഒരു അഞ്ചു ബാഗ് വന്നിട്ടില്ല സൂപ്പർ കാണാൻ നല്ല ഭംഗി പറമ്പ് അടിപൊളിയായിരിക്കും വറുത്തരച്ച ചിക്കൻ കറി, വീഡിയോ വീഡിയോ ഇട് ചേച്ചി 👌👌👌👌❤️❤️❤️❤️❤👍👍👍👍
സൂപ്പർ വീഡിയോ ചേച്ചി അമ്മ എനിക്ക് കൃഷി ചെയ്യാൻ എത്ര സ്ഥലം ഒന്നുമില്ല റബ്ബർ ആണ് ചേച്ചി അമ്മയുടെ കൃഷികൾ എല്ലാം വളരെ നന്നായിട്ടുണ്ട് ഇത് കണ്ടു കഴിഞ്ഞാൽ കൃഷി ചെയ്യാൻ പിന്നെയും ആഗ്രഹം തോന്നും എല്ലാം നല്ലതുപോലെ വരട്ടെ 👌👌👌🙏🙏🙏🙏🌹🌹🌹🌹
Hai മിനി 😊വന്നിട്ട് കുറെ നാളായതുപോലെ 😊 നല്ല video ആയിരുന്നുട്ടോ 😊 നല്ല രസമുണ്ട് പറമ്പ് കാണാൻ 😊 നട്ട് ഒരു വർഷമായ തെങ്ങിൻ തയ്യിന് ഇപ്പോൾ എന്തു വളം കൊടുക്കണം? ഒന്നു പറയുമോ കുമ്മായമിട്ടു തയ്യാറാക്കിയ മണ്ണിൽ എത്ര ദിവസം കഴിഞ്ഞ് മഞ്ഞൾ നടാം? Please reply 🙏🙏❤️❤️
മിനി ഞാൻ റീത്തയാണ് പിന്നെ എന്റെ കൃഷിയിലേക്ക് കവറിനകത്ത് അങ്ങനെ ഒച്ച വരുന്നുണ്ട് അതിനെന്താ പ്രതിവിധി ഞാൻ കോഴിക്കോട് നിന്നാണ് വിളിക്കുന്നത് എന്റെ പേര് റീത്തയാണ്

Allapinneee very good 👍 valare santhosham
THANK YOU SIS 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Welcome 🙏
ചേച്ചി നല്ല രീതിയിൽ പറഞ്ഞു തന്നു
Thanks 🙏 dear video upakarapettu ennerinjathil valare santhosham
Ennaund vishesham sughano
@@MinisLifeStyleസുഖമാണ് ചേച്ചി
Koval stem undakumo mini Chechi
Minimole valare ishtapettu🙏🏼🙏🏼🙏🏼🙏🏼
ചേച്ചി അടിപൊളി വീഡിയോ അപ്പൊ ഇഞ്ചി എപ്പോ വേണമെങ്കിലും ചേച്ചി ഞാനും നാട്ടിയിട്ടുണ്ട് ഒരു അഞ്ചു ബാഗ് വന്നിട്ടില്ല സൂപ്പർ കാണാൻ നല്ല ഭംഗി പറമ്പ് അടിപൊളിയായിരിക്കും വറുത്തരച്ച ചിക്കൻ കറി, വീഡിയോ വീഡിയോ ഇട് ചേച്ചി 👌👌👌👌❤️❤️❤️❤️❤👍👍👍👍
Ok malvi
Nokkato
Mazhakkalthu jaiva slurry useful ano?
Mazha illatha timil kodutholu
മിനിചേച്ചി വീഡിയോ സൂപ്പർ 👌👌👌❤️
Thanks 🙏 dear
സൂപ്പർ വീഡിയോ ചേച്ചി അമ്മ എനിക്ക് കൃഷി ചെയ്യാൻ എത്ര സ്ഥലം ഒന്നുമില്ല റബ്ബർ ആണ് ചേച്ചി അമ്മയുടെ കൃഷികൾ എല്ലാം വളരെ നന്നായിട്ടുണ്ട് ഇത് കണ്ടു കഴിഞ്ഞാൽ കൃഷി ചെയ്യാൻ പിന്നെയും ആഗ്രഹം തോന്നും എല്ലാം നല്ലതുപോലെ വരട്ടെ 👌👌👌🙏🙏🙏🙏🌹🌹🌹🌹
Thanks 🙏 dear Bindhu
Njan2022 manual eppol unde 2023 manual eduthila njan out off kerala papaya unde vasari unde
Next year kilachal mathi no problem
Thanku chechy enthaoru bhangi parambu kanan super
Thank youuu so much
Chechi brinjal poovu koziyathirrikan pooja samrani mathiyo
പൂജ മാത്രം ആക്കണ്ട.. ഒരു ഗണപതി ഹോമം കൂടി ആവാം 😂
Hai മിനി 😊വന്നിട്ട് കുറെ നാളായതുപോലെ 😊 നല്ല video ആയിരുന്നുട്ടോ 😊 നല്ല രസമുണ്ട് പറമ്പ് കാണാൻ 😊 നട്ട് ഒരു വർഷമായ തെങ്ങിൻ തയ്യിന് ഇപ്പോൾ എന്തു വളം കൊടുക്കണം? ഒന്നു പറയുമോ കുമ്മായമിട്ടു തയ്യാറാക്കിയ മണ്ണിൽ എത്ര ദിവസം കഴിഞ്ഞ് മഞ്ഞൾ നടാം? Please reply 🙏🙏❤️❤️
Athe athe kurenalayallo kandit
Chanakapodi charam ellupodi ok kodukam
🙏🙏
Super video mini
എന്റെ പറമ്പും നിറയെ പുല്ല് കയറി ചേച്ചി, ഞാനും വൃത്തിയാക്കികൊണ്ടിരിക്കുന്നു ഇഞ്ചി നടാൻ 😊👍
എളുപ്പം ആയിക്കോളു
@@MinisLifeStyle ❤️
Nalla video❤njangalum parampu muzhuvanum chuti kandu adipoli . Mazhayayapol payar motham chazhi ethi, munja varunnu.ishtampole payar pidichondirunnatha ini ellam nasikum.
Thanks 🙏 dear chechi
Ennalum Athyavisham kittunnudallo alle
Theerchayayum❤❤❤
Super video❤❤
Thanks 🙏 dear
Oru complete gardening course start cheyyamo chechi?
Nokkam
സ്ഥലമുണ്ട്, വെള്ളമുണ്ട് ദൈവാനുഗ്രഹം ഉണ്ട് ഇഷ്ട്ടപെട്ടു നന്നായിട്ട് കൃഷി ചെയ്യാം ഇഷ്ട്ടപെട്ടു❤❤❤❤😂😂😂
Thank youuu thank youuu 💞💞😍😍
Cheachi eantea pachamulakintea ela eallam yellow colour 1storu cheadiyilayrunnu epo eallathilum ayi eantha karanam njan kummayam okea chearthe koduthu marunilla pukkal eallam kozhiyunnu
Show the goats.
Koova vith kodkkunnundo chechee
Website il available anuketo
എന്തു രസമാ. അത്യാവശ്യം സ്ഥലവും ഉണ്ട് 👌🏻
Thanks 🙏 dear
Super chechi
Thanks 🙏
പറമ്പ് കണ്ടാൽ മുറ്റം പോലെ ഉണ്ട് 👍🏻💕💕💕💕💕
നിമിഷനേരം കൊണ്ട് പുല്ലു കേറും സരിത കഴിവതും പുല്ലു കൂടാതെ നോക്കും
കൃഷി സൂപ്പർ
Thanks 🙏 dear
Adathappe enthanu
Kizhanghu inathil pettathanu
കാണാൻ നല്ല ഭംഗി ❤❤❤
Thanks 🤩
മിനി എപ്പോഴും വെള്ളം ഉണ്ട് അതു കൊണ്ട് മിനിക്ക് കൃഷി ചെയ്യാൻ സുഖമാണ് ഞാൻ നട്ട പ്ലാവ് മാവ് ഒക്കെ ഉണങ്ങി
സത്യമാണ്
കനാല് ഒരു അനുഗ്രഹം തന്നെ
Very very nice. 1st comment❤
Hai Mini Super 👍👍❤❤
Thanks 🙏 dear
SUPER❤
Panniedu shaliyam undo nijalka
Ivide kuzhapamilla
❤❤❤❤👌
😍😍😘😘
Good video.
Thanks 🙏
ചേച്ചി വേപ്പിൻ പിണ്ണാക് ഇടുന്ന എങ്ങനെ ഇഞ്ചിക്
Swalpam chuvattil kodutholu
മിനിചേച്ചി ചേട്ടൻ എന്തിയെ?
മക്കൾ എന്തു പറയുന്നു
❤️❤️❤️
Chettayi alle cameraman ipol😀makkals sugharikunnu
Hai mini how are you
I am fine
@@MinisLifeStyle I love you too much
മിനി ചേന ഞാൻ മഴ പെയ്തിട്ടാണ് കുഴിച്ചിട്ടത് mazhyathe പയർ പറ്റുമോ
പയർ നട്ടിട്ടു ഷെഡിൽ വെച്ചോളൂ
കൊമ്പൻ വെണ്ട വിത്ത് ഉണ്ടോ പ്ലീസ് റിപ്ലൈ
Website il check chaitholu dear
ആ ചാക്കിന്റെ മൂല ഒന്ന് ഉള്ള ലേയ്ക്ക് ഒന്ന് കയറ്റി വെച്ചാൽ ചാക്ക് നല്ല ഷൈയ്‌പായിരിക്കും നല്ലതായിട്ടുണ്ട്
Ok thanks 🙏
Sarikkum oronnu nadan tonnum ini anikkum inchi manjjal nadanudd❤❤❤ nadanam
Enghil pinne Eluppam ayikolu
മിനി ഞാൻ റീത്തയാണ് പിന്നെ എന്റെ കൃഷിയിലേക്ക് കവറിനകത്ത് അങ്ങനെ ഒച്ച വരുന്നുണ്ട് അതിനെന്താ പ്രതിവിധി ഞാൻ കോഴിക്കോട് നിന്നാണ് വിളിക്കുന്നത് എന്റെ പേര് റീത്തയാണ്
Perukiyeduthu uppuvellathil ittolu
Mathangha oru piece vachal athil pattipidich irikum ennit nashipichu kalanjal mathi
Sahagikan jolikar ullapol pachakarry naduvan ealuppam udu
Nadeel eniku thanne cheyyanam😀
Slim slim fit ആയി
😀thanks
ഇഞ്ചി വിത്ത് ഉണ്ടോ mini❤️
Soldout anallo
കസ്തൂരി മഞ്ഞൾ വിത്ത് ഉടനെ കിട്ടുമോ
Ini next year akate
adathappe veth tharamo
Next time akate
Adathap entanu
Mini mob no tharumo
Cherukizhang vithundo
Next time akate
Adathsppu urulakizhangu tastanu
Njan vazhuthana nattittu poovundu otta kaya pidikkunnilla
Onnu puka kollikunnathu nallathanu
ഞാനും കൃഷി ചെയ്യുന്നു
Very good 👍 valare santhosham
മിനി പച്ച ഗ്രോ ബാഗ് ഉണ്ടോ
ഉണ്ടല്ലൊ
www.Minislifestyle.com il vannolu mayavi
👌👌👌
🥰🥰
❤❤❤
മെറ്റാറൈസ് എന്താണെന്ന് ഒന്നു പറയാമോ
മടി പിടിച്ചിരിക്കുന്ന വർക്ക് mini's lifestyle ഒരു പ്രചോദനം ആണ്
മെറ്റാറൈസിയം
ചിതൽ കീടങ്ങൾ നിമാവിര എന്നിവയിൽ നിന്ന് ചെടികളെ സംരക്ഷിക്കും
പീച്ചിൽ വിത്ത് ഉണ്ടോ?
Undallo available anu
www.Minislifestyle.com
👍👍👍
😍😍😍❤️
Super. എനിക്ക് കാച്ചിൽ കിട്ടാനില്ല ചേച്ചി. എനിക്ക് അത് നല്ല ഇഷ്ടമാണ്
Athenthupatti
Vipani illee avide lalsy
❤😂❤😂super😊
Thanks 🙏
🥰🙏🏻💕
👍🥰🥰
കൂവപ്പൊടി 1 kg 2000₹
Atheyo
Pure powder kittanillanne
വള്ളിച്ചീര തോരൻ ഉണ്ടാക്കിയിട്ട് ജെല്ലി പോലെ., ഒരു റ്റേസ്റ്റും തോന്നിയില്ല
Thandodu koodi thoran vekanam
Pinne kaduku pottikumpol uzhunnu savala koodi idanam
അടതാപ്പിന്റെ കിഴങ്ങു വില്പന ഉണ്ടോ. എനിക്ക് വേണം.
അടതാപ്പ് എന്താണ്.? ഇതും കാച്ചിലും തമ്മിലുള്ള വെത്യാസം ?
യൂസുഫ് ദുബൈ
ഒരുള കിഴങ്ങ് പോലെയാണ് അതിൻ്റെ പള്ളിയിൽ പിടിക്കുന്ന കായ്കൾ
@@MinisLifeStyle ok.അത് കുട്ടികാലത്ത് കണ്ടതായി ഓർക്കുന്നു..thank you
Panni. Shalliyam. Undo
വെണ്ട തൈ മുളച്ചു വന്നു ചേച്ചി
Very good 👍
ജോലിക്കു ആളെ വെച്ച് ചെയ്യല്ലേ 🤣 ഞാനൊക്കെ ഇതൊക്കെ ഒറ്റക് ചെയ്യേണ്ടി വരും അതോണ്ട് ഞാൻ ഇല്ല അവർക്കു കൊടുക്കുന്ന പൈസ എനിക്ക് എടുക്കാം
ബംഗാളികളെ പട്ടിണി ആക്കിയാൽ പാപം ശമ്പളം
Ottakku cheyyamenghil athanu ettavum nallathu
Panni onnum thrathila
Enthu cheyyana
Net kettiyal mathi kurunghi kidan olum
❤️❤️
❤❤❤❤
😍😍
😅