Birthday Surprise 🎁 Kavi 🔥 Gold Bracelet അമ്മയയുടെ കണ്ണ് നിറഞ്ഞപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 1 เม.ย. 2024
  • #klbrobijurithvik #kerala #villagelife #klbro #bijurithvik #malayalam #kannur #reallife
    കവിയുടെ കൂടെ
  • บันเทิง

ความคิดเห็น • 826

  • @sindhusharma4536
    @sindhusharma4536 2 หลายเดือนก่อน +114

    അമ്മ പറഞ്ഞത് സത്യം... ഇങ്ങനെ ഒരു മോനും മരുമോളും അമ്മയുടെ പുണ്യം 🥰🥰❤️❤️❤️❤️

  • @rajim4116
    @rajim4116 หลายเดือนก่อน +18

    മാതാവിന്റെ കാൽച്ചുവട്ടിൽ ആണ് മക്കളുടെ സ്വാർഗം ആ അമ്മ എന്നും സന്ദോഷം ആയി ഇരിക്കട്ടെ 😍😍😍പിറന്നാൾ ആശംസകൾ amma

  • @pramodpramod4167
    @pramodpramod4167 หลายเดือนก่อน +20

    ♥️ഇങ്ങനെയുള്ള മക്കളെ കിട്ടിയ മുത്തശ്ശി വളരെ ഭാഗ്യവതിയാണ് ♥️♥️ എന്നും മക്കളുടെ കൂടെ പിറന്നാളും കൊണ്ടാടി ഒരു നൂറായിസ് മുത്തശ്ശി ജീവിച്ചിരിക്കട്ടെ ♥️♥️

  • @indraneelam6519
    @indraneelam6519 2 หลายเดือนก่อน +47

    കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം.. നിങ്ങൾ മറ്റുള്ളവർക്കും മാതൃകയാണ്.. അമ്മായിഅമ്മയും, മരുമകളും, മകനും എങ്ങനെ ആയിരിക്കണം എന്ന് വ്ലോഗ്ഗിലൂടെ കാണിച്ചുതരുന്ന കുടുംബം..❤

  • @jijeeshjiji-xb9ob
    @jijeeshjiji-xb9ob 2 หลายเดือนก่อน +65

    അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🥰🥰

  • @chandanamanoj1197
    @chandanamanoj1197 2 หลายเดือนก่อน +16

    കവിയേച്ചി മാക്സി സൂപ്പർ🥰❤️ 4:05
    എല്ലാവരുടേയും സ്നേഹം കാണുമ്പോ സന്തോഷം 🥰

  • @akkulolu
    @akkulolu 2 หลายเดือนก่อน +12

    നിങ്ങളുടെ ഉയർച്ചകൾ കാണാൻ അമ്മ ഇനിയും ഒരുപാട് കാലം ജീവിച്ചിരിക്കട്ടെ. Happy birthday amma🥰🥰. കവിയുടെ മാക്സി ഭംഗിയുണ്ട്. അമ്മക്ക് ഉചിതമായ ഒരു സമ്മാനം തന്നെയാണ് കൊടുത്തത്. ❤️🥰👌🏻

  • @ashishashi5921
    @ashishashi5921 2 หลายเดือนก่อน +19

    Happy birthday അമ്മ കവി nighty സൂപ്പറായിട്ടുണ്ട് സന്തോഷം കൊണ്ട് അമ്മയുടെ കണ്ണു നിറയുന്നത് കണ്ടിട്ട് സങ്കടമായി ഇതുപോലത്തെ ഒരു മകനെയും മരുമകളെയും കിട്ടിയത് അമ്മ ചെയ്ത പുണ്യമാണ് അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ

  • @sreedeviram2667
    @sreedeviram2667 2 หลายเดือนก่อน +17

    ഹായ് അമ്മേ ജന്മദിനാശംസകൾ കവി നൈറ്റി 👌 കളറും 👌 ammakk❤️❤️❤️❤️❤️🎂🎂🎂🎂🎂🎂🙏🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉💝💖💖💖💖 ഒരുപാട് സന്തോഷം 👏👏👏👏👏

  • @maryxavier5059
    @maryxavier5059 2 หลายเดือนก่อน +6

    ബിജുവിൻ്റെ അമ്മയ്ക്ക് ആയുസ്സും ആരോഗ്യവും ശരീര സൗഖ്യവും ഈശ്വരൻ നൽകട്ടേയെന്ന പ്രാർത്ഥനയോടെ ഒരായിരം പിറന്നാൾ ആശംസകൾ❤❤ കവി മോളെ പോലെ ഒരു മരുമോളെ കിട്ടിയത് അമ്മയുടെ ഭാഗ്യം കവിയുടെ നൈറ്റി Super ആണ് കേട്ടോ

  • @jayamohanu.r7353
    @jayamohanu.r7353 หลายเดือนก่อน +5

    അമ്മയുടെ ബർത്ത് ഡേ. ജീവിതത്തിൽ എപ്പോഴും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ആകട്ടെ....🎉🎉🎉🎉ഹാപ്പി ബർത്ത് ഡേ

  • @sreejithsreesreejithsree6897
    @sreejithsreesreejithsree6897 2 หลายเดือนก่อน +15

    സന്തോഷം നിറഞ്ഞ പിറന്നാൾ ആശംസകൾ അമ്മേ. മക്കളോടൊപ്പം ഇനിയും ഒരുപാട് കാലം സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾

  • @gireesanma5589
    @gireesanma5589 2 หลายเดือนก่อน +8

    മാതാപിതാക്കളെ നോക്കാത്ത മകൾക്ക് ഇതൊരു പാഠമാവട്ടെ ബിജു ചേട്ടാ അമ്മയോട് പിറന്നാൾ ആശംസകൾ പറയണം ഒരുപാട് സ്നേഹത്തോടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sheejmol1880
    @sheejmol1880 2 หลายเดือนก่อน +5

    ചുരിദാർ ആണെന്നാണ് വിചാരിച്ചത് കവീ ❤️അടിപൊളി നെറ്റി 👍🏻👍🏻

  • @prameelavijayan7739
    @prameelavijayan7739 2 หลายเดือนก่อน +7

    അയ്യോ ഒരു കാര്യം പറയാൻ മറന്നു കവിടെ മാക്സി 👌👌👌 നന്നായി ചേരുന്നുണ്ട് കളർ അടിപൊളി പിന്നെ മീനുട്ടിയുടെ ഹെയർ സ്റ്റൈൽ 👌👌👌👌എല്ലാരും അടിപൊളി anuto😘😘😘😘ഒരുപാടിഷ്ടം ഫാമിലി ❤️

  • @sheebavaitheeswaran
    @sheebavaitheeswaran 2 หลายเดือนก่อน +16

    ഒരമ്മയുടെ ജീവിതം കൂടുതൽ ശോഭന മാകുന്നത് നല്ല മരുമകൾ വരുമ്പോൾ ആണ് അതാണ് കവി. അമ്മക്ക് ജന്മദിന ആശംസകൾ പറയുമ്പോൾ കണ്ണ് നിറഞ്ഞതു എന്ടെതു മാത്രം ആയിരിക്കില്ല

    • @manjupramode9793
      @manjupramode9793 2 หลายเดือนก่อน +3

      ആ അമ്മ ക്ക് മകളായി കാണാനും കഴിയുന്നു

    • @muneerahmansanunishu9824
      @muneerahmansanunishu9824 หลายเดือนก่อน

      അതാണ്‌ 👍👍​@@manjupramode9793

  • @roopar2281
    @roopar2281 2 หลายเดือนก่อน +5

    Ammayku Janmadina Aashamsakal.....Stay Blessed Always.....Kavi yum Bijuvum Ammayude bhagyama.... 😍😍😍😍

  • @satharmanikoth9252
    @satharmanikoth9252 2 หลายเดือนก่อน +22

    കവി യും അമ്മയും ഈ വീടിന്റെ ഭാഗ്യ ദേവത ❤❤❤❤

  • @Shirinchinnu
    @Shirinchinnu 2 หลายเดือนก่อน +3

    എല്ലാവരുടെയും സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു ❤❤❤❤❤❤❤❤ അമ്മയ്ക്ക് ഒരായിരം ജന്മദിന ആശംസകൾ ❤❤❤❤❤❤❤❤❤❤

  • @Shibikp-sf7hh
    @Shibikp-sf7hh 2 หลายเดือนก่อน +3

    അമ്മേ ഒരായിരം പിറന്നാൾ ആശംസകൾ. അമ്മ ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കട്ടെ ♥️♥️♥️

  • @pushpagopinath7945
    @pushpagopinath7945 2 หลายเดือนก่อน +11

    Kavi maxi supper sundari ayittund❤❤❤❤❤

  • @shruthymenon2682
    @shruthymenon2682 หลายเดือนก่อน

    ഇതേപോലെ ഉള്ള അമ്മയെ മരുമകളെ കിട്ടിയ നിങ്ങൾ രണ്ടു പേരും ഭാഗ്യവതികൾ 💓💓💓💓

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 2 หลายเดือนก่อน +2

    🎉അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ. നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ

  • @ajikumarm5967
    @ajikumarm5967 2 หลายเดือนก่อน +5

    അമ്മയ്ക്ക് പിറന്നാൾ ആശംസകൾ ❤️❤️❤️❤️

  • @sharmilareji81
    @sharmilareji81 2 หลายเดือนก่อน +2

    അമ്മയ്ക്ക് ജന്മദിനആശംസകൾ നേരുന്നു 🎉🎉... ആയുരാരോഗ്യം നേരുന്നു

  • @signalgaming8010
    @signalgaming8010 2 หลายเดือนก่อน +2

    അമ്മയ്ക്ക് സ്നേഹ ത്തോടെ പിറന്നാൾ ആശംസകൾ ❤

  • @lathikalathika5522
    @lathikalathika5522 2 หลายเดือนก่อน +11

    അമ്മക്ക് ഈ മോളുടെ ഒരായിരം ജന്മദിനാശംസകൾ 🎂🎂🎂🥰🥰🥰❤️❤️❤️❤️😘😘😘😘

  • @sumamsumam320
    @sumamsumam320 2 หลายเดือนก่อน

    അമ്മക്ക് ഒരുപാടു സ്നേഹത്തോടെ പിറന്നാളാശംസകൾ.... 👍👍👍🥰

  • @user-lz9pz1vr7t
    @user-lz9pz1vr7t 2 หลายเดือนก่อน +2

    🙏namaskaram amme, Happy birthday amme, jeevitha arogiyam ayussum, undavate.. Godbless family❤kavinte maxi super, color polichu.. Video thaya vare kanichpo maxi mansilayath... Rithik vere style ayi...anu super... Hair polich.. 🎉🎉

  • @rajeshtp5554
    @rajeshtp5554 2 หลายเดือนก่อน

    Happy birthday Amma
    Iniyum orupadu kaalam aarogyathode jeevikkan easwaran anugrahikkatte.❤❤❤❤

  • @nazneenaysha6119
    @nazneenaysha6119 2 หลายเดือนก่อน

    ഇനിയും അമ്മ 100 വർഷം ജീവിക്കട്ടെ ❤❤❤ അമ്മയെ ഒരുപാട് ഇഷ്ടാ എല്ലാവരെയും ഇഷ്ടാ ഞാനും kannuraaaa

  • @pathusikkus
    @pathusikkus 2 หลายเดือนก่อน

    അമ്മക്ക് 💞ഒരു ആയിരം പിറന്നാൾ ആശംസകൾ 🌹🌹🌹🌹🌹.... കവിക്കു നന്നായി ചേരുന്നുണ്ട് ആ നൈറ്റി 👍 കളർ നന്നായിട്ടുണ്ട് 🌹🌹.... ബിജു ചേട്ടനെയും റീതിക് മോനെയും കവിതയേ യും അമ്മയേ യും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @srijas8507
    @srijas8507 2 หลายเดือนก่อน +2

    പിറന്നാൾ ആശംസകൾ അമ്മ
    .🎉🎂💐❤️❤️

  • @meenumeenu357
    @meenumeenu357 2 หลายเดือนก่อน +16

    അമ്മക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ 🥳🥰🙏🏻❤❤❤❤
    ഒപ്പം ഫാമിലിയിൽ ഉള്ള എല്ലാവർക്കും ബിഗ് ഹായ് 🙋

  • @babithababi6335
    @babithababi6335 2 หลายเดือนก่อน +3

    Happy birthday amma ❤❤ kavi nighty super kavi sundari alle❤❤

  • @geethakv3872
    @geethakv3872 2 หลายเดือนก่อน

    ഒരുപാട് വർഷങ്ങൾ അമ്മ ഈ മക്കളുടെ സന്തോഷം കാണാൻ ആരോഗ്യത്തോടെ ഇരിക്കട്ടെ. കവിയുടെ നൈറ്റി നന്നായിട്ടൂണ്ട്ട്ടോ. 🙏🙏🙏🙏

  • @kuttykrishnan9630
    @kuttykrishnan9630 2 หลายเดือนก่อน

    അമ്മക്ക് പിറന്നാൾ ആശംസകൾ,...... കവി നൈറ്റി സൂപ്പർ

  • @vineethak3298
    @vineethak3298 2 หลายเดือนก่อน

    അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🥳🥳🥰🥰🥰❤❤ഇനിയും ഒരുപാട് വർഷം അമ്മ ഇതുപോലെ സന്തോഷത്തോടെ ഉണ്ടാവട്ടെ 🙏🏻🙏🏻🥰🥰🥰🥰❤❤❤അമ്മേ നല്ല ദിവസം കണ്ണ് നിറയല്ലേ അമ്മേ 🥰🥰🥰

  • @shilpasreekumarnair
    @shilpasreekumarnair 2 หลายเดือนก่อน

    Happy Birthday Ammummaa stay blessed live long Kavi chechi dressSuper🥰🥰🥰🥰

  • @user-mj1rz4rq3n
    @user-mj1rz4rq3n 2 หลายเดือนก่อน

    Happy birthday amma.... Orupad happy.. Kavi te maxi adipoliya... Nalla colour

  • @josephinedavis4612
    @josephinedavis4612 2 หลายเดือนก่อน

    Ammakke സ്നേഹപൂര്‍വ്വം സ്വര്‍ണ്ണ വളsammanicha kavikkum ബാക്കി എല്ലാവർക്കും...അഭിനന്ദനvalakal....ഇതാ ❤

  • @sindhuprakasan8707
    @sindhuprakasan8707 2 หลายเดือนก่อน

    അമ്മയ്ക്ക് സ്നേഹ ത്തോടെ പിറന്നാൾ ആശംസകൾ ❤❤❤🎉 ഇനിയും ഒരുപാട് ജന്മദിനങ്ങൾ ഉണ്ടാകട്ടെ 🙏🤗💞💞💞

  • @sunithamohan8495
    @sunithamohan8495 2 หลายเดือนก่อน

    ഒരുപാട് ഒരുപാട് സ്നേഹത്തോടെ അമ്മയിക്ക് പിറന്നാളാശംസകൾ ❤❤❤❤

  • @mohiniputhran2547
    @mohiniputhran2547 2 หลายเดือนก่อน

    Happy Birthday 🎂💐❤️ Stay blessed always. Enjoy

  • @TheMomsChannel-xq3jn
    @TheMomsChannel-xq3jn หลายเดือนก่อน

    Orupadu eshttam love you kavi and biju God bless you ❤❤❤

  • @sajeenanaseem8169
    @sajeenanaseem8169 2 หลายเดือนก่อน +6

    മോനെ ഇപ്പഴേ മുടിയൊന്നും കളർ ചെയ്യരുത്, കുഞ്ഞല്ലെ ,കവിയുടെ ഡ്രസ്സ് നന്നായിട്ടുണ്ട്, അമ്മക്ക് ജന്മദിനാശംസകൾ❤

  • @sujithranjiniranju2244
    @sujithranjiniranju2244 2 หลายเดือนก่อน

    എല്ലാവരുടെയും സ്‌നേഹം കാണുബോൾ സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു ❤️❤️❤️❤️❤️

  • @satheeshkerala7199
    @satheeshkerala7199 2 หลายเดือนก่อน

    അമ്മക്ക് ഹൃദയം നിറഞ്ഞ ഒരായിരം ജന്മദിനാശംസകൾ ❤️💕🥰🥰🥰🥰🥰

  • @user-rm2tv7oh4d
    @user-rm2tv7oh4d 2 หลายเดือนก่อน

    പിറന്നാൾ മധുരം അമ്മയ്ക്ക് 🍬
    എല്ലാരോടും സ്നേഹത്തോടെ... 🫶

  • @ajitharamachandran6397
    @ajitharamachandran6397 2 หลายเดือนก่อน

    അമ്മക്ക് എന്റെ ഹ്രദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ♥️♥️♥️♥️♥️

  • @sithararanjith920
    @sithararanjith920 2 หลายเดือนก่อน

    കണ്ണു നിറഞ്ഞു പോയി❤❤❤❤ Happy Birthday Amma🎁🎁🎁

  • @jayavenugopan4175
    @jayavenugopan4175 หลายเดือนก่อน

    അമ്മക്ക് ആയിരമായിരം പിറന്നാൾ ആശംസകൾ, എന്നും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ ❤️😍

  • @bithubithumol3849
    @bithubithumol3849 2 หลายเดือนก่อน

    Ellavarum chirichu samsarikkunnu🥰🥰🥰🥰🥰🥰😘♥️😍 nalla snehamulla family

  • @butterfly1823
    @butterfly1823 2 หลายเดือนก่อน

    Happy Birthday to an amazing beautiful woman and lucky bless family to have her and she to have them. 🎉🎉🎉🎉😂😂❤❤❤😊

  • @sunithak7505
    @sunithak7505 2 หลายเดือนก่อน

    Amma happy birthday ❤, kavi nalla oru magal thanne❤❤❤

  • @krishnadeepth9094
    @krishnadeepth9094 2 หลายเดือนก่อน +5

    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ അമ്മ വളരെ അധികം സ്നേഹ ത്തോടെ❤❤❤❤❤❤🎉🎉🎉🎉🎉

  • @iysammajohn4240
    @iysammajohn4240 2 หลายเดือนก่อน

    Happy Birthday dear Karthika Amma..God bless you abundantly 🎉🎉

  • @sanalkumar1170
    @sanalkumar1170 2 หลายเดือนก่อน

    Happy birthday Amme. Kavi nighty super aayitundd

  • @sheelabindu7320
    @sheelabindu7320 2 หลายเดือนก่อน

    Nall monum marmakalum,amma paranju makkal anu ente santhosham ennu paranjappol enteyum kannu niranju eppozum igane thanne akatte ,thaniye she made ghee rice and chicken curry ennittu happy ayi vilambi koduthu❤😊

  • @aafreenbijoy1228
    @aafreenbijoy1228 2 หลายเดือนก่อน

    Happy Birthday amma.. Ellavidha arogyavum aayusum dhaivam kodukatte

  • @muralidas6015
    @muralidas6015 2 หลายเดือนก่อน +1

    Many More happy returns of the day dear Amma..may god bless you always ❤❤❤🎉🎉🎂🎂🎂

  • @pushparamachandran1695
    @pushparamachandran1695 2 หลายเดือนก่อน

    Happy birthday Amma...❤God bless you 💖

  • @RanjithKumar-wb8jk
    @RanjithKumar-wb8jk 2 หลายเดือนก่อน

    Happy birthday amma ❤❤❤ God bless you family🎉🎉

  • @thomaskp337
    @thomaskp337 2 หลายเดือนก่อน

    അമ്മയ്ക്ക് ഒരായിരം ജന്മദിന ആശംസകൾ കവിയുടെ നൈറ്റി സൂപ്പർ

  • @renjithrakhi3432
    @renjithrakhi3432 2 หลายเดือนก่อน

    Happy birthday Amma ❤ santhosham kond kannu niranjupoyi❤

  • @Sathi-sd5qd
    @Sathi-sd5qd 2 หลายเดือนก่อน +4

    അമ്മക്ക് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ ❤️❤️ഇനിയും ഒരു പാട് കാലം ആയുരാരോഗ്യത്തോടെ കഴിയാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻 love you amma കവി മാക്സി സൂപ്പർ 👌🏻👌🏻 ഞാനും ആദ്യം ചുരിദാർ ആണെന്നാ വിചാരിച്ചേ 👍🏻👍🏻👌🏻👌🏻

  • @user-xp9mz7jy7x
    @user-xp9mz7jy7x 2 หลายเดือนก่อน +5

    Kavi maxi. Super❤❤

  • @leelavathin5604
    @leelavathin5604 2 หลายเดือนก่อน

    Happy birthday dear chec😮hi.i love your family 🎉

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 หลายเดือนก่อน

    Ammaykku aayiramaayiram pirannaal Aashamsakal nerunnu.❤❤❤❤❤😘😘😘💐🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🍬🍬🍬🍬🍬🍬🍬🎁🎁🎁🙏🙏🙏🙏🤝🤝👏👏👏
    Ammay snehathinte madhuramaayi nalkiya ellarudeyum gifts addipoli👏👏👏

  • @hemalathapremaraj3890
    @hemalathapremaraj3890 2 หลายเดือนก่อน

    Happy birthday Amma. Kaviyudenighty super

  • @mollyauntyskitchen2398
    @mollyauntyskitchen2398 2 หลายเดือนก่อน

    അമ്മയ്ക്ക് പിറന്നാളാശംസകൾ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @tarachandran5568
    @tarachandran5568 2 หลายเดือนก่อน

    Happy birthday, Amma 🙏 Felt very happy to see such a wonderful family ❤️

  • @bindhyarajesh3568
    @bindhyarajesh3568 2 หลายเดือนก่อน

    Happy birthday Amma,❤❤
    Nighty Super Kavi❤❤

  • @vinithababu6738
    @vinithababu6738 2 หลายเดือนก่อน

    അമ്മക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ ❤

  • @deepashenoy1144
    @deepashenoy1144 2 หลายเดือนก่อน

    Happy Birthday Amma ❤❤Stay blessed . Love you 💗💗😘😘

  • @LalitharajanRajan
    @LalitharajanRajan 2 หลายเดือนก่อน

    ഹലോ ബിജു അമ്മയുടെ ബർത്ത് ഡേ ആഘോഷിച്ചു ഒരുപാട് സന്തോഷമായി❤️❤️❤️🌹🌹😘👌👌👌

  • @sujalakk1567
    @sujalakk1567 2 หลายเดือนก่อน

    അമ്മയ്ക്ക് ഒരായിരം ജന്മദിനാശംസകൾ ❤❤❤❤

  • @smithajayan8714
    @smithajayan8714 2 หลายเดือนก่อน +3

    അമ്മക്ക് പിറന്നാൾ ആശംസകൾ കവി നെറ്റി സൂപ്പർ ആങ്ങളയും പെങ്ങന്മാരും നാത്തൂനും സന്തോഷത്തോടെ കാണുമ്പോൾ ഒരുപാടു സന്തോഷം ❤️❤️

  • @sarithaashok2568
    @sarithaashok2568 2 หลายเดือนก่อน

    Belated birthday wishes to amma 🎂🎂🎂❤️❤️
    ഈ സന്തോഷം ഈശ്വരൻ എന്നും നിലനിർത്തിതരട്ടെ.കാണുന്ന എല്ലാവരിലേക്കും ഈ സന്തോഷം എത്തുന്നുണ്ട്.ഇങ്ങനെ യോജിപ്പോടെ ഒരു കുടുംബം എങ്ങിനെയാവണം എന്ന് ബിജു എന്നും കാണിച്ചുതരുന്നു.❤❤❤
    ഈ കാഴ്ചകൾ കാനുന്ന കുറേപേർക്കെൻകിലും ഇങ്ങനെ സ്വന്തം വീടും സന്തോഷതകോടെ കൊണ്ടുപോകണമെന്ന വിചാരം വരട്ടെ.ഈ നന്മയാണ് നിങ്ങളുടെ വിജയം.❤❤❤
    Love you all dears ❤
    Love from Ajman UAE 🇦🇪

  • @premanarayan.8653
    @premanarayan.8653 2 หลายเดือนก่อน +1

    Hearty birthday wishes. ❤

  • @saifunnisa1790
    @saifunnisa1790 2 หลายเดือนก่อน

    Happiy barthidey ammaaa ummaaaaa eniyum kure varsham Aarogyathoode makalude koode edhupoloke sandhoshamaairikaan allahu vidhi koottatte ❤❤❤

  • @sreejatk7819
    @sreejatk7819 2 หลายเดือนก่อน

    God bless aunty all family❤❤❤❤❤

  • @jojimathew8594
    @jojimathew8594 2 หลายเดือนก่อน

    ഭാഗ്യം ചെയ്ത അമ്മ ❤️❤️❤️സ്നേഹമുള്ള കുടുംബം 🥰🥰🥰🥰🙌🙌🙌🙌🙌ഹാപ്പി birthday അമ്മേ 💖💖💖🥳🥳🥳🎂🎂🎂😘😘😘

  • @sagarikakumari7062
    @sagarikakumari7062 หลายเดือนก่อน

    Beautiful loving family ❤
    God bless 🇱🇰🇱🇰🇮🇳

  • @TinsitsTinsits
    @TinsitsTinsits 2 หลายเดือนก่อน

    Amma karanjappol enikyu sangadam vannu ende kannum niranju 🎉 Happy birthday dear amma🎉❤❤💐🎂💐

  • @saradakumar2932
    @saradakumar2932 2 หลายเดือนก่อน

    അമ്മയ്ക്ക് എല്ലാ വിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു
    Happy Birth Day Amma❤❤❤❤🥰🥰🥰🥰💜

  • @teresa29810
    @teresa29810 2 หลายเดือนก่อน

    Dear ammakuttikku happy birthday.❤🙏🏻

  • @sayooj.3714
    @sayooj.3714 2 หลายเดือนก่อน

    അമ്മക്ക് ഒരായിരം പിറന്നാൾ ആശംസകൾ 😍😍😍..

  • @NishaPlay
    @NishaPlay หลายเดือนก่อน

    കവിത അടിപൊളിയാ മാക്സി 👌🏻👌🏻👌🏻

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf 2 หลายเดือนก่อน

    Happy birthday Amma♥️😍🍰🎂🎉♥️കവിയുടെ മേക്സി സൂപ്പർ👌👌👍👍

  • @sherlystanley8952
    @sherlystanley8952 2 หลายเดือนก่อน

    Happy and blessed birthday, dear Amma. God bless her abundantly .🎉

  • @azrahaju6273
    @azrahaju6273 2 หลายเดือนก่อน

    Kavi ude mudi vettiya super❤

  • @vincent-se3db
    @vincent-se3db 2 หลายเดือนก่อน

    Nice vlog . really santhosya...happy birthday 🎂

  • @SanithaMK-zp2ih
    @SanithaMK-zp2ih 2 หลายเดือนก่อน

    അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ❤❤

  • @Ranseja
    @Ranseja 2 หลายเดือนก่อน

    അമ്മക് ഒരായിരം ജന്മദിന ആശംസകൾ നേരുന്നു ❤❤❤❤❤🎉🎉🎉

  • @ramakrishnan704
    @ramakrishnan704 2 หลายเดือนก่อน

    അമ്മക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ❤❤❤❤🎉🎉🎉🎉🎉

  • @Shirinchinnu
    @Shirinchinnu 2 หลายเดือนก่อน

    Kavi , nighty adipoli ആയിട്ടുണ്ട്... കളർ നന്നായി ചേരുന്നുണ്ട്❤❤❤

  • @muhammedirshad9577
    @muhammedirshad9577 2 หลายเดือนก่อน

    God bless you Amma
    Happy Birthday

  • @rishuvlog8812
    @rishuvlog8812 2 หลายเดือนก่อน

    Naiti super. Happy birthday amma

  • @amalp6106
    @amalp6106 2 หลายเดือนก่อน

    അമ്മയ്ക്ക് എന്റേയും കുടുംബത്തിന്റേയും ജന്മദിനാശംസകൾ❤❤❤❤❤❤❤🎉🎉🎉🎉🎉