ശങ്കറിന്റെ mass കാണാം, ഗൗരിയെ രക്ഷപെടുത്തും എന്നൊക്കെ ഓർത്തിട്ട് ഇപ്പോൾ ശങ്കറിന് ഗൗരിയെ പോലും ഓർമ ഇല്ലാന്ന് ആയി.ഒരു happy ending പോലും നിങ്ങൾ കൊടുക്കില്ലേ..
ഇതൊക്കെ എന്താണ് ഈ കാണിച്ച് വെച്ചിരിക്കണത്....ഒരു ഹാപ്പി ending പോലും കിട്ടില്ലേ....സിബി വരണ്ട കമെൻ്റ് ഇടണ്ട എന്ന് വിചാരിച്ച് ആണ് എന്നാലും തോന്നില്ല വരാതെ ഇരിക്കാൻ ഇനിയുള്ള കുറച്ച് ഡേയ്സ് നല്ല episodes ഓക്ക് കാണിക്കൂ makers .... please
Climax ആയാലും ട്വിസ്റ്റുകൾക്കു ഒരു കുറവും ഇല്ലേ writer മാമ.. ഇത് കുറച്ചു കൂടി പോയി.. ഇങ്ങനെ കുറെ twist കൊണ്ട് വന്നാണ് സീരിയൽ ഈ അവസ്ഥയിൽ ആയത് തട്ടി കൂട്ടി ഇനി ഒരു happy ending ആയിരിക്കും.
എടാ തട്ടി കൂട്ടി ഒരു happy ending കാണിക്കും എല്ലാം ഒരു വഴിപാട് പോലെ ഈ ഓർമ്മ പോകുന്നത് ഒന്നും കൊണ്ടുവരണ്ട ഒരു കാര്യവും ഇല്ലാരുന്നു.. ഈ writer ഒരിക്കലും നന്നാകില്ല
എന്റെ പൊന്നു writere gs fans ഇന്റെ എങ്ങും മുൻപിൽ പോയി നിങ്ങൾ നിക്കരുത് കമ്പി എടുത്തു മിക്കവാറും തലയ്ക്കു അടിക്കും 😡നിങ്ങൾ എന്തോന്നാ ഈ കാണിച്ചു വെച്ചേക്കുന്നേ climax ആയാൽ പോലും gs nu ഒരു combo scenes കൊടുക്കില്ല എന്നു എന്തോ വാശി ഉള്ളപോലെ ആണ് ഈ teaminu happy ending അല്ലാതെ വല്ല തട്ടിക്കൂട്ടു climax അന്നെങ്കിൽ പൊന്നു makers ഞങ്ങടെ വായിൽ ഇരിക്കുന്ന പൂരപ്പാട്ട് മൊത്തോം കേട്ടിട്ടേ നിങ്ങൾ നിർത്തി പോകാത്തൊള്ളൂ 😡😡
@Sreekutty147 വല്ലാത്ത ട്വിസ്റ്റ് ആയിപ്പോയി.ആ കഥാപാത്രത്തിൻറെ സ്വത്വം വരെ നഷ്ടപ്പെട്ടു. ഇനി ആറു ദിവസം കൊണ്ട് എന്തെങ്കിലും തട്ടിക്കൂട്ട് ക്ലൈമാക്സ് ആയിരിക്കും.ഈ റൈറ്റർ മാമൻ ആണെങ്കിൽ സെക്കൻഡ് പാർട്ട് വേണ്ട.
@@dreamyyyyyyyyy98second part indavunn onn thonanilla first part ingane aaki ini iyalu second kond varilla ini ulla predheesha aa flowers aanu athilekilum hari chettan varatte
@@dreamyyyyyyyyy98 second part ഒന്നും ഉണ്ടാവില്ല.. എന്തിനാ ഇങ്ങനെ ആണെങ്കിൽ second first ന്റെ വില കൂടി കളയും..എല്ലാവരും വേറെ പ്രൊജക്റ്റ് ഒക്കെ കിട്ടി രക്ഷപെടട്ടെ.
Ende ponnu writer ee padikkal kond kalamudakkunna paru padi nirthanayille nanmayi pokenda serial climax akki athum porathadin happy ending um illand thatti kootanano nigalude paripadi kashtam thanne oru serial ishta pettathinum oru jodiye ithra adikam snehichathinum nagal enthellam suffer cheyyanam
@@DevuPillai3happy ending enna pratheeksha poyi climax enn kett sankadapetta enne nigel ellavarum samadanipichappol oru happy ending n vendi pratheekshichu nan swayam aswasam kandethukayayirunnu ath maman kolamakki thannu
ശങ്കറിന്റെ mass കാണാം, ഗൗരിയെ രക്ഷപെടുത്തും എന്നൊക്കെ ഓർത്തിട്ട് ഇപ്പോൾ ശങ്കറിന് ഗൗരിയെ പോലും ഓർമ ഇല്ലാന്ന് ആയി.ഒരു happy ending പോലും നിങ്ങൾ കൊടുക്കില്ലേ..
ഒന്നും പറഞ്ഞിട്ട് കാര്യമില്ല
ആകെ hope അതിൽ arunnu...ഇനി enthakumo എന്തോ
ഇതൊക്കെ എന്താണ് ഈ കാണിച്ച് വെച്ചിരിക്കണത്....ഒരു ഹാപ്പി ending പോലും കിട്ടില്ലേ....സിബി വരണ്ട കമെൻ്റ് ഇടണ്ട എന്ന് വിചാരിച്ച് ആണ് എന്നാലും തോന്നില്ല വരാതെ ഇരിക്കാൻ
ഇനിയുള്ള കുറച്ച് ഡേയ്സ് നല്ല episodes ഓക്ക് കാണിക്കൂ makers .... please
Climax ആയാലും ട്വിസ്റ്റുകൾക്കു ഒരു കുറവും ഇല്ലേ writer മാമ.. ഇത് കുറച്ചു കൂടി പോയി.. ഇങ്ങനെ കുറെ twist കൊണ്ട് വന്നാണ് സീരിയൽ ഈ അവസ്ഥയിൽ ആയത് തട്ടി കൂട്ടി ഇനി ഒരു happy ending ആയിരിക്കും.
Enthada ith 😢 valare sankadam thonunnu ithellam nagal sahichu oru happy ending enkilum ithayirikkum ann paranna surprise
എടാ തട്ടി കൂട്ടി ഒരു happy ending കാണിക്കും എല്ലാം ഒരു വഴിപാട് പോലെ ഈ ഓർമ്മ പോകുന്നത് ഒന്നും കൊണ്ടുവരണ്ട ഒരു കാര്യവും ഇല്ലാരുന്നു.. ഈ writer ഒരിക്കലും നന്നാകില്ല
ക്ലൈമാക്സ് കൊള്ളാം മേക്കിങ് happy എൻഡിങ് പോലും ഇല്ല @@Sreekutty147
@@Sreekutty147ath sathyam daivathe orth iyal ee pani nirthunnada nallath wash out writer
നല്ല ഒരു സീരിയൽ നശിപ്പിച്ചു. അത്ര തന്നെ
നാളത്തെ promo എന്താ??
Gouri veniye phone vilich shankar ne kurich anneshikan parayum shankar phone edukunellannu . vendiyum adarsh um Ajith um kudi. Shankar ne kurich aneshikumpol Shankar nu shock adich athum tamil nattil kayari vitt ariyum pakshe e karyam Gouri ariyaruthu ennu Adharsh parayum Ajith inte yum veni yude yum aduth.Mahadevan kaili Gouri ye kanan varum kalla note engane vachu enn okey Gouri yodu mahadevan paranju mappu chodikkum.
@@nimmis9208മഹാദേവൻ മാപ്പ് ചോദികുന്നുണ്ടോ
എന്റെ പൊന്നു writere gs fans ഇന്റെ എങ്ങും മുൻപിൽ പോയി നിങ്ങൾ നിക്കരുത് കമ്പി എടുത്തു മിക്കവാറും തലയ്ക്കു അടിക്കും 😡നിങ്ങൾ എന്തോന്നാ ഈ കാണിച്ചു വെച്ചേക്കുന്നേ climax ആയാൽ പോലും gs nu ഒരു combo scenes കൊടുക്കില്ല എന്നു എന്തോ വാശി ഉള്ളപോലെ ആണ് ഈ teaminu happy ending അല്ലാതെ വല്ല തട്ടിക്കൂട്ടു climax അന്നെങ്കിൽ പൊന്നു makers ഞങ്ങടെ വായിൽ ഇരിക്കുന്ന പൂരപ്പാട്ട് മൊത്തോം കേട്ടിട്ടേ നിങ്ങൾ നിർത്തി പോകാത്തൊള്ളൂ 😡😡
Kure ayallo kanditt
Ith endhaaaa pattyyyeee???aarrrenghlluuuu onnuuu parayoooo
Story aryithillel nmml prnjtharuarnnllo.kurach epiode ollu.ath mrydhkk ezhuthy avr nalla performancum kanich oru happy ending aakkendthinu.orumathiri pottatharam kanichekknu.
Deshyom sankadom Varua.storyde pokk kndtttt😢😢
Gouriyum shangarum kandmuttyyyee shesham endhaaaa sambavicheee?
Gouriyum shankarum kandumuttiyittilla . Ath Sankar swapnam kandatha. Jailil vechatt sankarin shock adichatt orma povum. Contractor sankarine oru pandi lorry kayatti vidum.
@ shyyoooo🥲🙂
Dual role ano
Kayyil pacha kuthiyathu, hospitalil aarum kandille, sanker kanille, sanker nu vayana ariyille😅 athum athra valippathil😂
Writer maman climax vare nammude kshama pareekshikkum
Asianet ന്റെ ക്ഷമ പരീക്ഷിച്ചാണ് ഇപ്പോൾ climax ആയത്..
@Sreekutty147 വല്ലാത്ത ട്വിസ്റ്റ് ആയിപ്പോയി.ആ കഥാപാത്രത്തിൻറെ സ്വത്വം വരെ നഷ്ടപ്പെട്ടു. ഇനി ആറു ദിവസം കൊണ്ട് എന്തെങ്കിലും തട്ടിക്കൂട്ട് ക്ലൈമാക്സ് ആയിരിക്കും.ഈ റൈറ്റർ മാമൻ ആണെങ്കിൽ സെക്കൻഡ് പാർട്ട് വേണ്ട.
@@dreamyyyyyyyyy98second part indavunn onn thonanilla first part ingane aaki ini iyalu second kond varilla ini ulla predheesha aa flowers aanu athilekilum hari chettan varatte
@@dreamyyyyyyyyy98 second part ഒന്നും ഉണ്ടാവില്ല.. എന്തിനാ ഇങ്ങനെ ആണെങ്കിൽ second first ന്റെ വില കൂടി കളയും..എല്ലാവരും വേറെ പ്രൊജക്റ്റ് ഒക്കെ കിട്ടി രക്ഷപെടട്ടെ.
നമ്മുടെ റൈറ്റർ ഇതുപോലെ ആയി പോയ്...എന്ത് ചെയ്യാം ആണ്
Ende ponnu writer ee padikkal kond kalamudakkunna paru padi nirthanayille nanmayi pokenda serial climax akki athum porathadin happy ending um illand thatti kootanano nigalude paripadi kashtam thanne oru serial ishta pettathinum oru jodiye ithra adikam snehichathinum nagal enthellam suffer cheyyanam
Sathyam
ഇനി ഈ എഴുത്ത് എഴുതാൻ പറ്റില്ലാലോ കൊതി തീരെ എഴുതട്ടെ 😏
@@Sreekutty147 athenne ethra nalla levalil pokenda serial an ith
സത്യം. pair ഇഷ്ടമായത് കൊണ്ട് കണ്ടതാണ്. But support ചെയ്തിട്ട് എപ്പോഴും സങ്കടവും tension ഉം ആണ് തിരിച്ച് കിട്ടിയത്
@@Itsme_128sathyam
😌
ഒന്നാമത് സമയം ഇല്ല അതിനു ഇടയിൽ ഇ writer എന്തൊക്കെയാ കാണിച്ചുവെച്ചേക്കുന്നെ, ഇത് കുറച്ചു കൂടി പോയി, ഇനിയൊരു happy ending ഉണ്ടായാൽ ഭാഗ്യം,
No
Happy ending കിട്ടിയാൽ ഭാഗ്യം
@@DevuPillai3happy ending enna pratheeksha poyi climax enn kett sankadapetta enne nigel ellavarum samadanipichappol oru happy ending n vendi pratheekshichu nan swayam aswasam kandethukayayirunnu ath maman kolamakki thannu
@@Ayiishaaaaaa സത്യം...എന്തിനരുന്നു ഈ ഒരു twist....oru padu നല്ല ഉണ്ടാരുന്നു കാണിക്കാൻ
@@DevuPillai3 oru avishyavumilla ithayirikkum maman paranna kailasa yathra athilum oru twist kondu vannu maman thamil nadu akki
അയ്യേ endhoru seriala ഇത്
Aa pashtt 😂😂😂😂🙄🙄🙄🙄
Ente ponnu writere shankarinte ormmayalla ninglde ormaya poyekknu.last nimisham konde enthonna ee kanivchkkne.ivnu Orma tirich varuvo.Orma varathe vallo thattikkoot ending aNenkil ente ponnu writer mama ninglk vallo thalkkittadi Kittan chancond.Gs fancellam koodi writerine climax kzhyumbo oru Pooram knikkn kondpokum.
Nalla story engane moshakkam ennu kanich vachittond
Onnu avasanippikkam ethu ambalathila vazhipadu nadathende