ശ്രുതി കലക്കി. ചതിയൻ ശ്യാമിന്റെ മുമ്പിൽ വെച്ച്തന്നെ അശ്വിൻ സാറിന് കിസ്സ് കൊടുത്തത് എനിക്ക് ഭയങ്കര ഇഷ്ടമായി...ഈ സീരിയൽ ഇപ്പൊ അടിപൊളിയായി പോകുന്നുണ്ട്...👌👌
0:49 ലെ അശ്വിൻ :മോനെ മനസിൽ ലഡ്ഡു പൊട്ടി 😅😜🫣wait മുത്തശി താമസിയാതെ അംഗം ആകും 😅അശ്വിനെ നിന്റെ ദേഷ്യം നല്ലപോലെ കൊറക്കണം 😅കൊറച്ചു soft ആകു 😊episode ending super ആയിരുന്നു 🔥🤣അശ്വിൻ pling ആയതു കാണാൻ നല്ല രസമുണ്ട് ഉണ്ടാർന്നു 🤣🤣ഈ സീരിയലിനു prime time കൊടുക്ക് 😍❤️കിടു ആകും 💙ഇനി ഉള്ള episodes പോളിയാണ് 😍❤️മിന്നിച്ചേക്കണം 💙but episode കണ്ടപ്പോൾ എനിക്ക് തോന്നിയത് ആ kiss കഴിഞ്ഞ് അർണവ് ഖുഷിയോട് നീ എന്തിനാ kiss ചെയ്തത് എന്ന് ചോദിക്കുന്നത് എന്ത് romantic ആയിട്ട് ആയിരിക്കുന്നു 😍പിന്നെ കവിൾ blush ആകുന്നതൊക്കെ ചോദിക്കുന്നുണ്ട്.. 😢അതൊന്നും ഇല്ല..last ഖുഷി ഓടി പോകുമ്പോൾ അർണവ് ചിരിക്കുകയും ചെയ്യുന്നുണ്ട് 💙അതൊന്നും ഇവടെ ഇല്ല 💔ഇവടെയും അശ്വിൻ ദേഷ്യപെട്ട് 💔..ഈ ദേഷ്യം കൊറച്ചില്ലേൽ ശെരിയാകില്ല 😂
@@StephyAntony-44❤️yaa.. Emotional scene okey എങ്ങനെ ചെയ്യോ... അത് set ആണെൽ ഇനിയുള്ള episodes പൊളിക്കും 💙.. Accident scenes okey അടുത്തിന്റെ പിന്നത്തെ ആഴ്ച ആയിരിക്കില്ലേ 😅🤣
ഇവിടെ mrg ന് ശേഷം മനോരമയുടെ വക അമ്മായിഅമ്മ പോര് കൊണ്ട് വരരുതേ... 😁 ഇന്ന് അശ്വിനും ശ്രുതിക്കും എന്തൊരു നാണമായിരുന്നു... 🤣❤️ Starting ൽ ശ്രുതിക്കും Ending ൽ അശ്വിനും... 😂
@@ot7KINGS1 അതെനിക്ക് അറിയാം.. പക്ഷേ അവിടെ അത് comedy ആയിട്ട് തോന്നുള്ളു.... 💯 അതുപോലെ തന്നെ ഇവിടെയും ആക്കിയാൽ കുഴപ്പമില്ല... പക്ഷേ ഇവിടുത്തെ പോക്ക് കണ്ട് മനോരമേയെ നല്ല toxic ആക്കാനുള്ള chance കൂടുതൽ ആണ്...
അടുത്ത പ്ലാൻ കൊണ്ട് തേളേട്ടൻ ലാൻഡ് ചെയ്തിട്ടുണ്ട്..... വല്ലതും നടക്കാൻ ആണോ... ഒന്നാമത് og ലെ ശ്യാം വരുമ്പോൾ ഉള്ള bgm ഒക്കെ കേൾക്കണം എന്തൊരു power.... ഇവിടെ പ്രശാന്ത് ചേട്ടനെ ഇഷ്ട്ടം ആണെങ്കിലും ചിരി വരും കാണിക്കുമ്പോൾ....മണ്ടൻ ശ്യാം 😂😂😂😂 സോറി ശ്യാമേട്ടാ
@@ArnavkhushiLover2ഒരു പ്രാവശ്യം കണ്ടാൽ പിന്നെ നിർത്തില്ല. അതിന് അഡിക്റ്റ ആകും. അത്രയും super സീരിയൽ അല്ലെ. 13years ആയിട്ടും അതിനെ വെല്ലാൻ ഒരു സീരിയലിനും കഴിഞ്ഞിട്ടില്ല. Ejk കാണുന്നത് തന്നെ ipkkndറീമേക് ആയതുകൊണ്ടാണ്
ഈ സീരിയൽ സ്റ്റാറ്റിംഗ് മുതൽ ശ്രുതി ധരിക്കുന്ന ഡ്രസ്സിന്റെ കോമ്പിനേഷൻ കാണാൻ എന്താ ഭംഗി ❤️❤️❤️
Yes yes . njn athu note cheythatunde❤
ശ്രുതി കലക്കി. ചതിയൻ ശ്യാമിന്റെ മുമ്പിൽ വെച്ച്തന്നെ അശ്വിൻ സാറിന് കിസ്സ് കൊടുത്തത് എനിക്ക് ഭയങ്കര ഇഷ്ടമായി...ഈ സീരിയൽ ഇപ്പൊ അടിപൊളിയായി പോകുന്നുണ്ട്...👌👌
0:49 ലെ അശ്വിൻ :മോനെ മനസിൽ ലഡ്ഡു പൊട്ടി 😅😜🫣wait മുത്തശി താമസിയാതെ അംഗം ആകും 😅അശ്വിനെ നിന്റെ ദേഷ്യം നല്ലപോലെ കൊറക്കണം 😅കൊറച്ചു soft ആകു 😊episode ending super ആയിരുന്നു 🔥🤣അശ്വിൻ pling ആയതു കാണാൻ നല്ല രസമുണ്ട് ഉണ്ടാർന്നു 🤣🤣ഈ സീരിയലിനു prime time കൊടുക്ക് 😍❤️കിടു ആകും 💙ഇനി ഉള്ള episodes പോളിയാണ് 😍❤️മിന്നിച്ചേക്കണം 💙but episode കണ്ടപ്പോൾ എനിക്ക് തോന്നിയത് ആ kiss കഴിഞ്ഞ് അർണവ് ഖുഷിയോട് നീ എന്തിനാ kiss ചെയ്തത് എന്ന് ചോദിക്കുന്നത് എന്ത് romantic ആയിട്ട് ആയിരിക്കുന്നു 😍പിന്നെ കവിൾ blush ആകുന്നതൊക്കെ ചോദിക്കുന്നുണ്ട്.. 😢അതൊന്നും ഇല്ല..last ഖുഷി ഓടി പോകുമ്പോൾ അർണവ് ചിരിക്കുകയും ചെയ്യുന്നുണ്ട് 💙അതൊന്നും ഇവടെ ഇല്ല 💔ഇവടെയും അശ്വിൻ ദേഷ്യപെട്ട് 💔..ഈ ദേഷ്യം കൊറച്ചില്ലേൽ ശെരിയാകില്ല 😂
😅
Ha ellam oru pole avr. Aakkilllalo
@@Adhiopiamstudentyaa😢
But ishtalle ASRnu Sruthiye❤🥰
@@rajithagopi4289ഇഷ്ടാണ് 🥹... But അത് മുഖത്ത് കൂടി കാണിക്കണം 😅.... ദേഷ്യം കൊറച്ചേ pattu😄
നല്ല episode ആണ് ഞാൻ കാണുന്ന ഒരേയൊരു സീരിയൽ A❤S ഇവരുടെ ഓരോ സീനുകളും ചില ഇണക്കവും പിണക്കവും എൻ്റെ പഴയ കാലങ്ങൾ ഓർത്തു പോകുന്നു
Chekkanu bet nu vendi mathram aanu kiss cheythath paranath eshttapettillaaa 😂😂😂😂 pavam ❤❤😢😢😢 sruthi kumari samadhich kodukathathinteya 😂😂😂😂
ഉമ്മ കൊടുത്തത് നന്നായി 😁😁അതും ആ ശ്യാം എന്ന കുറുക്കന്റെ മുന്നിൽ വെച്ചുതന്നെ 🤣🤣🤣🤣
Episode ending പൊളിച്ചു 🤣🤣അശ്വിൻ pling ആയതു കാണാൻ നല്ല രസമായിരുന്നു 🤣🤣അഞ്ജലി മുത്തശ്ശി rocked 🔥
Ashwin shocked 🤣🤣
😂😂😂 ending പൊളി
@@StephyAntony-44❤️yaa.. Emotional scene okey എങ്ങനെ ചെയ്യോ... അത് set ആണെൽ ഇനിയുള്ള episodes പൊളിക്കും 💙.. Accident scenes okey അടുത്തിന്റെ പിന്നത്തെ ആഴ്ച ആയിരിക്കില്ലേ 😅🤣
@@Arnavkhushi_fanclub next week undavum gp clip shesham varum😊
@@Sbi-f9syes.next week🤩
@@rajithagopi4289😊
ഇവിടെ mrg ന് ശേഷം മനോരമയുടെ വക അമ്മായിഅമ്മ പോര് കൊണ്ട് വരരുതേ... 😁
ഇന്ന് അശ്വിനും ശ്രുതിക്കും എന്തൊരു നാണമായിരുന്നു... 🤣❤️
Starting ൽ ശ്രുതിക്കും Ending ൽ
അശ്വിനും... 😂
ഉണ്ട് അതൊക്കെ ഉണ്ട്... നല്ല പോരാണ് മനോരമ.
@@ot7KINGS1 അതെനിക്ക് അറിയാം..
പക്ഷേ അവിടെ അത് comedy ആയിട്ട് തോന്നുള്ളു.... 💯 അതുപോലെ തന്നെ ഇവിടെയും ആക്കിയാൽ കുഴപ്പമില്ല... പക്ഷേ ഇവിടുത്തെ പോക്ക് കണ്ട് മനോരമേയെ നല്ല toxic ആക്കാനുള്ള chance കൂടുതൽ ആണ്...
Malayalam serial aayathukond toxic aakkaanum chance und😒
ഇവടെ അത് അമ്മായിഅമ്മ പോര് ആകും എന്നാ എനിക്ക് തോന്നുന്നേ 😅..
@@nandanashajan2215 ath seriya ipozhe manorama preethiyod ngane aanenn namuk ariyalo 😅😂 pinne aaloru cmdy piece aa pine ithiri soap itt pokki paranal hpy aavum 🤣
A♥️S promo super...💛💛💛
You tubil trending ale ee serial ❤ ethrem nalla serial nn prime tym kodukku please...aswin sruthi marriage nn munb kodukkuu please asianett 🙏🙏🙏🙏🙏
Adipoli episode❤😂😂ASR oru manpedayapole last part 😅💗 don't miss it👌🥰Sruthiyum polichu❤
ശ്യാമട്ടൻ പ്ലിങ് 😂.
Njan ajali ye a thirkumbol evan evale kond pokum 😂
0:06 ntho oru ithindenn ningalum arinnalum santhoshayeee😂😂😂😂
Pls Asianet ee serial nu prime time koduth noke .. toxicity elatha ore oru serial anu eth #ejk❤
0:41 oh pinne number erakkale sire aa karyam entha enn manasilayila le 😁 😂 kochu kallan❤🤭
Athkond alle nee kochu kallan vilikune 😅
@@Ibmd-j3qoh ath njan chumma😊
@@Sbi-f9s😊
0:50 le aswin vekam aavatte muthassi....😂😂😂
😂😂😂
@@Sree3174😅
😂😂
@@nivisruthi8957 niviiii evd ne
അതെ അതെ😊
0:19 oh pinne......onum ariyatha pole parachil ketta thonnum ivan avale kiss onum cheyand avalu keri kiss cheythathanenn 😅😅😅 🤣🤣🤣😏😏😏😏
അടുത്ത പ്ലാൻ കൊണ്ട് തേളേട്ടൻ ലാൻഡ് ചെയ്തിട്ടുണ്ട്..... വല്ലതും നടക്കാൻ ആണോ... ഒന്നാമത് og ലെ ശ്യാം വരുമ്പോൾ ഉള്ള bgm ഒക്കെ കേൾക്കണം എന്തൊരു power.... ഇവിടെ പ്രശാന്ത് ചേട്ടനെ ഇഷ്ട്ടം ആണെങ്കിലും ചിരി വരും കാണിക്കുമ്പോൾ....മണ്ടൻ ശ്യാം 😂😂😂😂 സോറി ശ്യാമേട്ടാ
എടാ..pavam Nee polum agane parayathe
@Sbi-f9s ചേച്ചി ഇന്നത്തെ നിൽപ് കണ്ടു പറഞ്ഞു പോയതാ 🤭🤭🤭🤭
@@StephyAntony-44 njan chumma parnjath 😊
@@Sbi-f9s ഇന്നത്തെ എപ്പിസോഡിൽ ശ്യാമിന്റെ നിൽപ് കണ്ടു ചിരി വന്നു പിന്നെ ending ഇൽ അശ്വിന്റെ പ്ലിങ്ങിയ മുഖവും 😂😂😂
@@StephyAntony-44അതെയോ njan ഇന്നത്തെ kandtila ടാ.. Ee week tharakettila പോയി അല്ലെ അങ്ങേരെ deshyam kurakkanam eppo.nokkiyalum deshyam enthinano entho😂😊
Super promo
❤
Sruthi aake chammi valland aayi nthayalum ellardeyum munnil ninn nganeyo escape aayi😂😂😂
പാവം ശ്രുതി പെട്ടെന്ന് അശ്വിൻ പറഞ്ഞപ്പോ കൊടുത്തതാ പിന്നെ ആണ് ഓർത്തെ എല്ലാരും കണ്ടെന്ന് 😂😂
@@cheppooscheppu athe 🤣
@@cheppooscheppu😂😂
@@Sbi-f9s ഇന്ന് അശ്വിനെ അഞ്ചലിയും മുത്തശ്ശിയും കൂടെ ഫൂൾ ആക്കുന്നുണ്ടല്ലോ പാവം അശ്വിൻ 😂😂😂
@@cheppooscheppuഅതേ രണ്ടുപേരും കൂടെ പാവത്തിനെ ഇട്ട് kuzhapikkunud മനസ്സ് ഇരിപ്പ് പുറത്ത് കൊകൊണ്ടുവരാം 😂😊🤭
😂❤🤭❤️🔥
Ending polichu
Le : Ashwin manassil bet jeyikkan vendi mathralla kiss cheythathennu paray😜
ഹിന്ദി യൗടെ നെയിം endha
Iss pyar ko kya naam doon
ഒരു പ്രാവിശ്യം എങ്കിലും കാണണം super ആണ് 💙💙
@@ArnavkhushiLover2ഒരു പ്രാവശ്യം കണ്ടാൽ പിന്നെ നിർത്തില്ല. അതിന് അഡിക്റ്റ ആകും. അത്രയും super സീരിയൽ അല്ലെ. 13years ആയിട്ടും അതിനെ വെല്ലാൻ ഒരു സീരിയലിനും കഴിഞ്ഞിട്ടില്ല. Ejk കാണുന്നത് തന്നെ ipkkndറീമേക് ആയതുകൊണ്ടാണ്
@@arifaappy-j7w athenna🔥.. അതൊരു ഒരു masterpiece aanu🔥🔥
@@ArnavkhushiLover2 yes👍👍
Pls watch " is pyar ko kya naam doon" serial😊
ഹിന്ദിയിൽ ഈ സമയത്ത് arnav എന്ത് സോഫ്റ്റ് ആയിട്ട് ആണ് സംസാരിക്കുന്നത് ഇവൻ ഭയങ്കര ചൂടിൽ ആണെല്ലോ
Surthi anjali madam enuuu vilikunnathuuu thirittanam anjali chechechi enuu vilikuuu
Arude wife ai nk ude 😂 aswin avar tamil nalea cherum 😅
Venda venda
What do u meant 🙄🤣
@@Anfi_3064അതേ നമ്മുടെ Ashwin ന്റെ പെണ്ണാ ശ്രുതി
@@Sbi-f9s ehh
@@Anfi_3064 പിന്നെ അല്ലാതെ 🥰
lthinte hindhi serial name ntha
😂😂😂😂
❤❤❤❤❤
Ithinte hindhi serial name ntha
Iss pyar ko kya naam doon season 1
Shyam very boring.
This serial is becoming very good now.
Shyam villanaanu. അയാളുടെ charector അങ്ങനെയാണ്.
@@arifaappy-j7wഅതെ പുള്ളി ലോക ഉടായിപ്പു ആണ് 🤣😅
@@ArnavkhushiLover2 athe villatharangal കാണാൻ കിടക്കുന്നതെ ulloo
ശ്യാം ബോർ അല്ല 😌😌😌
@@StephyAntony-44👍 athe
1 ബെറ്റി കോട്ട്
2 സിമ്പിൾ പാന്റ്
3 പാട്യാല പാന്റ്
4 അംബർലാ കട്ടിംഗ് മിഡി
5 പട്ടുപാവാട ബ്ലൗസ്
6 പട്ടുപാവാട
7 ഫ്രോക്ക്
8. സാരിയുടെ പാവാട
👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗
9 നൈറ്റി
10 ഓപ്പൺ ചുരിദാർ
11 ഓപ്പൺ ഇല്ലാത്ത ചുരിദാർ
12 അമ്പർല കട്ടിങ് ചുരിദാർ
13 പാവാട ടോപ്പ്
14 പ്രിൻസസ് കട്ട് ബ്ലൗസ്
15 എലൈൻ ഫ്രോക്ക്
🤝🤝🤝🤝🤝🤝🤝🤝🤝
2 month course
500 ഫീ
ആർ രണ്ട് എട്ട് രണ്ട് ഏഴ് മൂന് ആർ എട്ട് ഒൻപതു മൂന് plss contecthiiiii☝️☝️hiiii
കുട്ടികൾക്കു നിറം വെക്കാൻ അടിപൊളി ഓർഗാനിക് സോപ്പ് unddd
ആർ രണ്ട് എട്ട് രണ്ട് ഏഴ് മൂന് ആർ എട്ട് ഒൻപതു മൂന് plss contect☝️☝️☝️☝️☝️hiiii
മലയാളം ഇംഗ്ലീഷ് മാത്‍സ് അറബിക് ഹിന്ദി base കൊടുക്കുന്നു 500 ഫീ
ആർ രണ്ട് എട്ട് രണ്ട് ഏഴ് മൂന് ആർ എട്ട് ഒൻപതു മൂന് plss contect☝️☝️☝️hiiihiiii
😂😂😂