ഹരേ കൃഷ്ണ ധന്യ വൃന്ദാവനം ഞാനും വായിച്ചു കൃഷ്ണഭക്തയായ കൂട്ടുകാരിക്ക് ഒരു പുസ്തകം സമ്മാനിക്കുകയും ചെയ്തു കൂടി വൃന്ദാവനം പോണം ആഗ്രഹം കൂടിക്കൂടി വരുന്നു കണ്ണാ സാദിക്കുവോ എന്നറിയില്ല അതിനുള്ള സാമ്പത്തികം ഇല്ല എല്ലാം എന്റെ ഭഗവാന്റെ രാധാറാണിയുടെ പാദത്തിൽ സമർപ്പിക്കുന്നു കൊതിയോടെ നാമം ജപിച്ചു കാത്തിരിക്കുക ഒരേ ഒരു ലക്ഷ്യം മാത്രമേ ഉള്ളൂ അവിടെ എത്തണം മണ്ണിൽ എത്തണം കണ്ണാ നീ മാത്രമാണ് എനിക്കൊരു ഏക ബന്ധു കൃഷ്ണ 🙏🏻🙏🏻🙏🏻🥰🥰🥰🤗🤗
അമ്മേ ഈ പുസ്തകം വായിക്കുമ്പോൾ വൃന്ദാവനത്തിൽ എത്താൻ കൊതിയാവുന്നു. കണ്ണൻ ഒരുദിവസം എന്നെയും വൃന്ദാവനത്തിൽ എത്തിക്കുമായിരിക്കും ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു
വൃന്ദവനത്തിൽ പോകണം എന്ന ആഗ്രഹം തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയി. അപ്പോൾ ആണ് ഇന്ന് ഇത് കാണാൻ സാധിച്ചത്. സുദർശനമ്മയെ കാണാനും അമ്മയോടൊപ്പം പോകാനും ആണ് കൂടുതൽ ആഗ്രഹിക്കുന്നു. അപ്പോൾ ആണ് ഇന്ന് ഇത് കാണാൻ പറ്റിയത്. ഞാൻ എന്ത് ചെയണം അമ്മേ എന്റെ ഈ ഒരു ആഗ്രഹം സാധിച്ചുകിട്ടാൻ. ഭാഗവാനോട് പ്രാർത്ഥിക്കുന്നത് ഇത് മാത്രം ആണ്. ഒന്ന് പ്രാർത്ഥിക്കണം അമ്മേ എനിക്ക് വേണ്ടി. കൊതിയാകുന്നു. ഭഗവാൻ അനുഗ്രഹിക്കും എന്ന് തന്നെ വിശ്വസിക്കുന്നു. 🕉️🌺🕉️ ഹരേ കൃഷ്ണ 🕉️🌺🕉️
ഹരേ കൃഷ്ണ🙏🌸 സ്വസ്തിക പേജിലെ ഒരു കമൻ്റിൽ നിന്ന് , ധന്യം വൃന്ദാവനം, എന്ന ബുക്കിനെക്കുറിച്ച് കഴിഞ്ഞ വർഷം അറിയുകയും അന്നേ തന്നെ ഗംഗാബുക്ക്സ്റ്റാളിൽ നിന്ന് അതിൻ്റെ രണ്ട് കോപ്പി വരുത്തുകയും ചെയ്തു. ആ പുസ്തക വായനയിലൂടെ വൃന്ദാവനത്തിൽ പോയിട്ടില്ലാത്ത എനിക്ക് വൃന്ദാവനത്തിൽ പോയ അനുഭവം ലദിച്ചു. കൃഷ്ണഭക്തയായ സുദർശനാമ്മയ്ക്ക് ഒരു പാട് നന്ദി 🙏.ആ പുസ്തകം വായിക്കാനിരുന്നാൽ വായിച്ചു തീർത്തിട്ടേ എണീക്കാൻ തോന്നൂ.അത്ര മനോഹരമാണത് .ഒരു കോപ്പി മറ്റൊരു കൃഷ്ണഭക്തയ്ക്ക് സമ്മാനം ആയി നൽകുകയും ചെയ്തു. ഹരേ കൃഷ്ണ 🙏🌸
Hare Krishna Sindhurani suresh . A few days before I came to know about this channel 'premapushpanjali'. I don't know how do we get the book 'dhanyam vrindhavanam ' written by sudharshana ragunath. I really want to read that book. How did you get it. What should i do to get that book. Please do reply
അമ്മേ ഞാൻ ധന്യം വൃന്ദാവനം വായിച്ചു. ഒരുപാട് സന്തോഷം. അമ്മക്ക് റോസാ പൂവിന്റെ മാല കിട്ടിയ ഭാഗം വായിച്ചു കരഞ്ഞു. കണ്ണന്റെ കൃപ. ഹരേ ഗുരുവായൂരപ്പാ....🙏 അമ്മയുടെ കണ്ണന്റെ അനുഭവങ്ങൾ കൊതിയോടെ വായിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു. ഹരേ നാരായണാ... 🙏
ഹരേകൃഷ്ണ... ഹരേ രാധേകൃഷ്ണാ....വൃന്ദാവനഭൂമിയിൽ നമസ്കരിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവാൻ അനുഗ്രഹിക്കണെ...ഒരു പ്രാവശ്യം എങ്കിലും... ഹരേകൃഷ്ണ ഹരേ രാധേകൃഷ്ണാ....🙏🙏
രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം 🙏🙏🙏 നമസ്ക്കാരം അമ്മേ 🙏🙏🙏വൃന്ദാവനത്തിൽ പോകാൻ ഒരുപാട് ആഗ്രഹത്തോടെ രാധാറാണിയുടെ അനുഗ്രഹത്തിനായി കാത്തിരിക്കുവാണ്. എനിക്കും ഒരു പുസ്തകം വേണമെന്ന് ആഗ്രഹമുണ്ട് അമ്മേ 🙏🙏🙏
ഹരേ കൃഷ്ണ 🙏രാധാരണിയുടെയും ഭാഗവാന്റെയും അനുഗ്രഹം കൊണ്ട് 3 വർഷം അടുപ്പിച്ചു വൃന്ദവനത്തിൽ എത്താൻ സാധിച്ചു. വീണ്ടും വൃന്ദാവൻ യാത്ര എന്നുകേട്ടാൽ അറിയാതെ വീണ്ടും പോകാൻ കൊതിച്ചു പോകുന്നു.വൃന്ദാവനത്തിലെ പുൽക്കൊടിയായി ജനിച്ചാലും ഭാഗ്യം.
അമ്മേ ഒരു പാട് സന്തോഷം ഉണ്ട്,, അമ്മക്ക് അനന്ദകോടി പ്രണാമം 🙏🙏🙏🙏🙏ഇനിയും ഇനിയും vrindhavanam അമ്മയുടെ മനസ്സിൽ തെളിഞ്ഞു ഞങ്ങൾക്ക് പറഞ്ഞു തരാൻ രാധ ദേവിയും കണ്ണനും അമ്മയെ തോന്നിപ്പിക്കട്ടെ,,, വൃന്ദവന കഥ എത്ര കേട്ടാലും മതിയാവില്ല അമ്മയുടെ പുസ്തകം കിട്ടാൻ എനിക്ക് സമയം ആയിട്ടില്ലായിരിക്കും,, എന്നാലും അമ്മയുടെ വയമൊഴി കേൾക്കാനായിരിക്കും ഞങ്ങൾക്ക് യോഗം ഉള്ളത്,, എന്തായാലും കണ്ണന്റെ ഇഷ്ടം പോലെ നടക്കട്ടെ,,,, അമ്മക്ക് എല്ലാസൗഘ്യങ്ങളും ഉണ്ടാകാൻ പ്രാർഥിക്കുന്നു 😘😘😘😘😘😘 രാധേ കൃഷ്ണരാധേ ശ്യം 🌷🌷🌷🌷🌷🌷🌷
രാധേ ശ്യാം രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ കോതിയേറെയുണ്ടെ കണ്ണാ ധനൃംവൃന്ദാവനം പുസ്തകം കിട്ടാനും കണ്ണന്റെ യും രാധാദേവിയുടെയും പാദസ്പർശം നിറഞ്ഞു നില്ക്കുന്ന വൃന്ദാവനത്തിലെത്താനും കണ്ണാ അനുഗ്രഹിക്കണെ മനതാരിൽ എന്നും നിറഞ്ഞു നിൽക്കണേ അമ്മേ പ്രണാമം 🙏🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. രാധേ ശ്യാം. ഗംഗ ബുക്സ് പുസ്തകം ഇന്നലെ അയച്ചിട്ടുണ്ട് എന്ന് മെസ്സേജ് കിട്ടി. കൃഷ്ണാ ഗുരുവായൂരപ്പാ!രാധേ ശ്യാം!
Radhe Radhe...Hare Krishna... Let Radharani and Sri Krishna bless everyone so that they can visit Vrindavan. Hare Rama Hare Rama Rama Rama Hare Hare...Hare Krishna Hare Krishna ...Krishna Krishna Hare Hare..
കൃഷ്ണാ ഗുരുവയുരപ്പാ. ഞാൻ ഇന്നാണ് പൂജനീയ ആയ അമ്മയുടെ കഥ കേൾക്കുന്നത്. എന്തേ ഇത്ര വൈകി ഇത് കേൾക്കാൻ........🌹ധന്യം വൃന്ദാവനം എന്ന അമൂല്യ നിധി വായിക്കാൻ തീവ്രമായ ആഗ്രഹം ഉണ്ട്. കണ്ണാ.... രാധേ. അനുഗ്രഹിക്കണേ.
രാധേ രാധേ രാധേ ശ്യാം ഇത്രയും നല്ല പോലെ പറയാൻ കഴിയുന്ന അമ്മ രാധ തന്നെയാണെന്ന് മനസ് പറയുന്നു. കൂടെ പോകാൻ സാധിച്ചവർ ഭാഗ്യമുള്ളവർ തന്നെ❤❤❤❤❤
ഹരേ കൃഷ്ണ ധന്യ വൃന്ദാവനം ഞാനും വായിച്ചു കൃഷ്ണഭക്തയായ കൂട്ടുകാരിക്ക് ഒരു പുസ്തകം സമ്മാനിക്കുകയും ചെയ്തു കൂടി വൃന്ദാവനം പോണം ആഗ്രഹം കൂടിക്കൂടി വരുന്നു കണ്ണാ സാദിക്കുവോ എന്നറിയില്ല അതിനുള്ള സാമ്പത്തികം ഇല്ല എല്ലാം എന്റെ ഭഗവാന്റെ രാധാറാണിയുടെ പാദത്തിൽ സമർപ്പിക്കുന്നു കൊതിയോടെ നാമം ജപിച്ചു കാത്തിരിക്കുക ഒരേ ഒരു ലക്ഷ്യം മാത്രമേ ഉള്ളൂ അവിടെ എത്തണം മണ്ണിൽ എത്തണം കണ്ണാ നീ മാത്രമാണ് എനിക്കൊരു ഏക ബന്ധു കൃഷ്ണ 🙏🏻🙏🏻🙏🏻🥰🥰🥰🤗🤗
ഈ പുസ്തകം എവിടെ കിട്ടും. എനിക്കും വേണം.🙏❤️
അമ്മേ ഈ പുസ്തകം വായിക്കുമ്പോൾ വൃന്ദാവനത്തിൽ എത്താൻ കൊതിയാവുന്നു. കണ്ണൻ ഒരുദിവസം എന്നെയും വൃന്ദാവനത്തിൽ എത്തിക്കുമായിരിക്കും
ഹരേ കൃഷ്ണ
സർവ്വം കൃഷ്ണാർപ്പണമസ്തു
Dhanyamaya jeevithamanallo kunjinthethu
Pusthakam enikkum kittiyal nannayirunnu
വൃന്ദ വനത്തിൽ പോകാൻ എനിക്കും ആഗ്രഹം ഉണ്ട്. എന്ന് സാധിക്കും എന്ന് അറിയില്ല രാധ ജി യെ കാണാൻ കൊതിയായി. പിന്നെ എനിക്കും ഈ പുസ്തകം വേണം. ❤️❤️❤️❤️🙏🙏🙏🙏
വൃന്ദവനത്തിൽ പോകണം എന്ന ആഗ്രഹം തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങൾ ആയി. അപ്പോൾ ആണ് ഇന്ന് ഇത് കാണാൻ സാധിച്ചത്. സുദർശനമ്മയെ കാണാനും അമ്മയോടൊപ്പം പോകാനും ആണ് കൂടുതൽ ആഗ്രഹിക്കുന്നു. അപ്പോൾ ആണ് ഇന്ന് ഇത് കാണാൻ പറ്റിയത്. ഞാൻ എന്ത് ചെയണം അമ്മേ എന്റെ ഈ ഒരു ആഗ്രഹം സാധിച്ചുകിട്ടാൻ. ഭാഗവാനോട് പ്രാർത്ഥിക്കുന്നത് ഇത് മാത്രം ആണ്. ഒന്ന് പ്രാർത്ഥിക്കണം അമ്മേ എനിക്ക് വേണ്ടി. കൊതിയാകുന്നു. ഭഗവാൻ അനുഗ്രഹിക്കും എന്ന് തന്നെ വിശ്വസിക്കുന്നു. 🕉️🌺🕉️ ഹരേ കൃഷ്ണ 🕉️🌺🕉️
🙏🏾🌼🙏🏾 ഹരേ കൃഷ്ണ 🙏🏾🌼🙏🏾
വൃന്ദാവനത്തിൽ പോകണമെന്ന് അതിയായ ആഗ്രഹം ഉണ്ട്. ഭഗവാന്‍ അനുഗ്രഹിക്കട്ടെ
അമ്മേ, ധന്യം വൃന്ദാവനം പുസ്തകം കിട്ടാൻ കൊതിയാവുന്നു.ന്റെ ഭഗവാനെ...
രാധേ ശ്യാം ❤️
എനിക്ക് വൃന്ദവനത്തിൽ പോകാൻ വലിയ ആഗ്രഹം ഉണ്ട്. ഈശ്വരൻ ഈ ജന്മം സാധിച്ചു തരണം എന്ന് പ്രാത്ഥിക്കാം
ഹരേ കൃഷ്ണ 🙏രാധേശ്യാം 🙏
ഹരേ കൃഷ്ണ🙏🌸
സ്വസ്തിക പേജിലെ ഒരു കമൻ്റിൽ നിന്ന് , ധന്യം വൃന്ദാവനം, എന്ന ബുക്കിനെക്കുറിച്ച് കഴിഞ്ഞ വർഷം അറിയുകയും അന്നേ തന്നെ ഗംഗാബുക്ക്സ്റ്റാളിൽ നിന്ന് അതിൻ്റെ രണ്ട് കോപ്പി വരുത്തുകയും ചെയ്തു. ആ പുസ്തക വായനയിലൂടെ വൃന്ദാവനത്തിൽ പോയിട്ടില്ലാത്ത എനിക്ക് വൃന്ദാവനത്തിൽ പോയ അനുഭവം ലദിച്ചു. കൃഷ്ണഭക്തയായ സുദർശനാമ്മയ്ക്ക് ഒരു പാട് നന്ദി 🙏.ആ പുസ്തകം വായിക്കാനിരുന്നാൽ വായിച്ചു തീർത്തിട്ടേ എണീക്കാൻ തോന്നൂ.അത്ര മനോഹരമാണത് .ഒരു കോപ്പി മറ്റൊരു കൃഷ്ണഭക്തയ്ക്ക് സമ്മാനം ആയി നൽകുകയും ചെയ്തു. ഹരേ കൃഷ്ണ 🙏🌸
Hare Krishna Sindhurani suresh .
A few days before I came to know about this channel 'premapushpanjali'. I don't know how do we get the book 'dhanyam vrindhavanam ' written by sudharshana ragunath. I really want to read that book. How did you get it. What should i do to get that book. Please do reply
എനിക്കും ധന്യം വൃന്ദാവനം വേണം കൃഷ്ണാ ഗുരുവായുപ്പാ രാധേ /ശ്യാം ഭഗവാനെ എനിക്കും ആ പ്രസാദം തരണേ. രാധേ ശ്യാ ഭഗവാനെ ഗുരുവായൂരപ്പാ 1 .....
എന്റെ ഭഗവാനെ വൃന്ദാവനത്തെ കുറിച്ച് അമ്മയുടെ വാക്കുകളിലൂടെ കേട്ടപ്പോൾ കാണാൻ കൊതിയായി രാധാകൃഷ്ണന്മാരുടെ അനുഗ്രഹം ഉണ്ടാകണമേ 🙏🏻🙏🏻🙏🏻
കൃഷ്ണാ ഗുരുവായൂരപ്പാ.🙏 ഈ അമ്മ ഇത്ര ഭംഗി ആയിട്ടാണ് എല്ലാ കാര്യങ്ങളും വിവരിക്കുന്നത്. കേട്ടാലും കേട്ടാലും മതി വരില്ല. പുണ്യ ജന്മം തന്നെ.
അമ്പിളീ അനന്ദു ഭവനം vilgnara
അമ്പിളീ അനന്ദു ഭവനം vilgnara
അമ്മേ ഈ പുസ്തകം എനിക്കും വേണം..🙏🙏🙏❤️❤️🙏🙏
Nalla nalla Kathakal hare krishna
🙏🙏🙏 രാധേ ശ്യാം🙏🙏🙏സർവ്വം ശ്രീകൃഷ്ണാർപ്പണ മസ്തു🙏🙏🙏 ചേച്ചി അവിടുത്തെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു❤️🌹🌹👍
Ambika Devi Radhe Krishna Radhe Krishna krishna Krishna Radhe Radhe Radhe Shyama Radhe Shyama Shyama Shyama Radhe Radhe🙏🌹
വൃന്ദാവനത്തിൽ പോവാൻ അതിയായ ആഗ്രഹം ഉണ്ട്. രാധാറാണിയുടെ അനുവാദവും കണ്ണന്റെ അനുഗ്രഹവും കിട്ടാൻ കാത്തു കാത്തിരിക്കുന്നു
എനി k ayachutharumo book വേണം🙏🏼🙏🏼🙏🏼
രാധേകൃഷ്ണ രാധേകൃഷ്ണ രാധേകൃഷ്ണ 🙏🙏🙏🙏
Vrindthavanathil Poland othiri othiri again undu bhagavan vilikkumo Ariyila yenthenkilum athusadikkuvo atrium Ariyila yentte krishna
Vrundhavanathilu Povan Aagrahikunnavarude Aagraham Radhayum Sree Krishnanum Sadhipichu Tharatte 🙏🙏 Hare Krishnaaa Radhey Radhey 🙏🙏🙏
Amma Njangalku Vendi Prarthikane 🙏🙏🙏 Ellavarkum Vrundhavanathilu Povan Vendi Bhagavandeyum Radha Raniyudeyum Anugraham Undavan Vendi Radhey Radhey 🙏🙏🙏
,,🙏♥️ ഹരേ കൃഷ്ണ
അമ്മേ ഞാൻ ധന്യം വൃന്ദാവനം വായിച്ചു. ഒരുപാട് സന്തോഷം. അമ്മക്ക് റോസാ പൂവിന്റെ മാല കിട്ടിയ ഭാഗം വായിച്ചു കരഞ്ഞു. കണ്ണന്റെ കൃപ. ഹരേ ഗുരുവായൂരപ്പാ....🙏 അമ്മയുടെ കണ്ണന്റെ അനുഭവങ്ങൾ കൊതിയോടെ വായിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു. ഹരേ നാരായണാ... 🙏
രാധേ ശ്യാം
Dhanyam vrindavanam book kittumo
Njan tvm anu. Avidanenkil prabhus books il kittum.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏......
രാധേശ്യം. രധേകൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ രാധേ കൃഷ്ണാ കൃഷ്ണാ🙏🙏🙏
ഭഗവാന്റെ അനുഗ്രഹമായി ഒരു പുസ്തകം ലഭിക്കാൻ ആഗ്രഹമുണ്ട് 🙏🙏🙏
Sudarshana ammayukku kody kody pranam Radhe Shyam
ഹരേ രാമ... ഹരേ കൃഷ്ണ...
Hare rama hare rama
Rama rama hare hare
Hare krishna hare krishna
Krishna krishna hare hare
കൊതിയോടെ കാത്തിരിക്കുന്നു .രാധേ രാധേ രാധേ കൃഷ്ണാ 🙏🙏
Hare rama hare rama rama rama hare hare hare krishna hare krishna krishna hare hare 🙏🙏🙏
സുകൃതം, ഇന്നും അതുപോലെ സൂക്ഷിക്കുന്ന ആ നിവാസികൾക്കു കൊടി നമസ്കാരം!ഹരേ കൃഷ്ണ, ഹരേ, ഹരേ.🌹🌹🌹🌹🌹🌹🌹
🙏Danyamvrindhavanam booklude vrindhavanathil pokuvan sadhikkane krisna🙏book kittyiyal santhsham Radhasyam🙏
Myadress P Indiradevi No 35j2 lst floor Annai sathyanagar Ganapthy Coimbathore 641oo6
@@indiradevi1192 ll
ശ്രീ രാമ ദേവി സീതേ സീതേ
ശ്രീ കൃഷ്ണാ ദേവി രാധേ രാധേ
🙏🙏🙏🙏🙏🙏🕉️🚩
🙏🙏🙏🙏🙏🙏🕉️🚩
Indira s. Menon. Book നെ പറ്റി കേട്ടിട്ട് കൊതി thonunnu.
Harekrishna hare krishna krishna krishna hare hare hare rama hare rama rama hare hare
Narayana narayana narayana narayana
സർവം ഭഗവത് സമർപ്പണം. കൃഷ്ണാ ഭഗവാനേ..
ഹരേകൃഷ്ണ... ഹരേ രാധേകൃഷ്ണാ....വൃന്ദാവനഭൂമിയിൽ നമസ്കരിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവാൻ അനുഗ്രഹിക്കണെ...ഒരു പ്രാവശ്യം എങ്കിലും... ഹരേകൃഷ്ണ
ഹരേ രാധേകൃഷ്ണാ....🙏🙏
Enikkum oru book tharumo. Krisbna,,,, Krisbna,,,,,,,. Hare. Krishna
Krishna guruvayurappa radhekrishna 🙏🙏🙏. Valiya agrham undu .bagavan nadathi tharete🙏🙏🙏
രാധേ രാധേശ്യാം
ഹരേ രാമ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ
ഭഗവാനെ കൃഷ്ണ എനിക്കും വൃന്ദവനത്തിൽ പോകാൻ സാധിക്കണേ
രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം 🙏🙏🙏
നമസ്ക്കാരം അമ്മേ 🙏🙏🙏വൃന്ദാവനത്തിൽ പോകാൻ ഒരുപാട് ആഗ്രഹത്തോടെ രാധാറാണിയുടെ അനുഗ്രഹത്തിനായി കാത്തിരിക്കുവാണ്. എനിക്കും ഒരു പുസ്തകം വേണമെന്ന് ആഗ്രഹമുണ്ട് അമ്മേ 🙏🙏🙏
ഗംഗാ ബുക്ക്സ് കോഴിക്കോട്ട് no 9447022920 വിളിക്കൂ
ഹരേ കൃഷ്ണ 🙏രാധാരണിയുടെയും ഭാഗവാന്റെയും അനുഗ്രഹം കൊണ്ട് 3 വർഷം അടുപ്പിച്ചു വൃന്ദവനത്തിൽ എത്താൻ സാധിച്ചു. വീണ്ടും വൃന്ദാവൻ യാത്ര എന്നുകേട്ടാൽ അറിയാതെ വീണ്ടും പോകാൻ കൊതിച്ചു പോകുന്നു.വൃന്ദാവനത്തിലെ പുൽക്കൊടിയായി ജനിച്ചാലും ഭാഗ്യം.
🙏❤
അമ്മേ ഒരു പാട് സന്തോഷം ഉണ്ട്,, അമ്മക്ക് അനന്ദകോടി പ്രണാമം 🙏🙏🙏🙏🙏ഇനിയും ഇനിയും vrindhavanam അമ്മയുടെ മനസ്സിൽ തെളിഞ്ഞു ഞങ്ങൾക്ക് പറഞ്ഞു തരാൻ രാധ ദേവിയും കണ്ണനും അമ്മയെ തോന്നിപ്പിക്കട്ടെ,,, വൃന്ദവന കഥ എത്ര കേട്ടാലും മതിയാവില്ല അമ്മയുടെ പുസ്തകം കിട്ടാൻ എനിക്ക് സമയം ആയിട്ടില്ലായിരിക്കും,, എന്നാലും അമ്മയുടെ വയമൊഴി കേൾക്കാനായിരിക്കും ഞങ്ങൾക്ക് യോഗം ഉള്ളത്,, എന്തായാലും കണ്ണന്റെ ഇഷ്ടം പോലെ നടക്കട്ടെ,,,, അമ്മക്ക് എല്ലാസൗഘ്യങ്ങളും ഉണ്ടാകാൻ പ്രാർഥിക്കുന്നു 😘😘😘😘😘😘 രാധേ കൃഷ്ണരാധേ ശ്യം 🌷🌷🌷🌷🌷🌷🌷
🙏രാധേ കൃഷ്ണ 🙏
സർവ്വം കൃഷ്ണാർപ്പണമസ്തു... 🙏
Thankyou
Hare krishna hare hare
Hare krishna radhesyam
Hareeee krishnaaa...vrindavanam...🙏😊🌷
Krishna Guruvayoorappa Saranam 🙏🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഗുരുവായൂരപ്പാ ശരണം രാധേ ശ്യാം രാധേശ്യാം
അമ്മേ എനിക്കയും കൊതി തോന്നുന്നു
അമ്മേ എനിയ്ക്കു വേണ്ടി ഒന്ന് പ്രാർഥിക്യാനെ
കൃഷ്ണാ രാധേ രാധേ കൃഷ്ണാ
രാധേ ശ്യാം ❤️. തീർച്ചയായും
Hare rama hare rama rama rama hare hare hare krishnasarvamkrishnarpanamasthu hare krishna hare krishna krishna krishna hare hare🌿🌿🌿🙇🙇🙇🌷🌷🌷
Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana narayana
Athiyaya mohamundu......
Janma punyam....🙏
Sukrutam🙏🙏🙏🙏🙏🙏
പോകണം എന്ന് ആഗ്രഹമുണ്ട് , പുസ്തകം കിട്ടാൻ വളരെ സന്തോഷ
രാധേ ശ്യാം🙏🙏
പോവാൻ വളരെ ആഗ്രഹം ഉണ്ട്. കൃഷ്ണൻ അനുഗ്രഹിക്കട്ടെ.
രാധേ ശ്യാം രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ കോതിയേറെയുണ്ടെ കണ്ണാ ധനൃംവൃന്ദാവനം പുസ്തകം കിട്ടാനും കണ്ണന്റെ യും രാധാദേവിയുടെയും പാദസ്പർശം നിറഞ്ഞു നില്ക്കുന്ന വൃന്ദാവനത്തിലെത്താനും കണ്ണാ അനുഗ്രഹിക്കണെ മനതാരിൽ എന്നും നിറഞ്ഞു നിൽക്കണേ അമ്മേ പ്രണാമം 🙏🙏🙏🙏
മനസ്സ് അവിടെ എത്താൻ കൊതിക്കുന്നു ചേച്ചി
കണ്ണനെ കാണണം കണ്ണനെ കാണണം കണ്ണനെൻ കണ്ണിനു കർപ്പുരമാകണം
ഗംഗാ ബുക്ക്സ് കോഴിക്കോട്ട് no 9447022920 പുസ്തകത്തിന് വേണ്ടി വിളിക്കൂ
Hara Rama hararama Rama Rama hara haraKrishna haraKrishna Krishna Krishna hara haraKrishna
ഹരേകൃഷ്ണ 🙏
എന്റെ കൃഷ്ണാ.. 🙏💙🙏💙🙏
Radhesyam ❤🌹🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ. രാധേ ശ്യാം. ഗംഗ ബുക്സ് പുസ്തകം ഇന്നലെ അയച്ചിട്ടുണ്ട് എന്ന് മെസ്സേജ് കിട്ടി. കൃഷ്ണാ ഗുരുവായൂരപ്പാ!രാധേ ശ്യാം!
Oru vattum vrindavansthil poyi. Mathiyayilla thirichuvarumpol yente priyappettathu thanichakunna thonnal vegum thirichavide yethanulla vempalanu manasine. Pokanum athinuveednum avasarathinayi kathirikkunnu Radhe Radhe Radhe Radheshyam
Engane book cheyya valiya aagraham undu vrindavanil pokaan krishnan saadichu tharatte
Hare hare krishna,,,
ശ്രീ രാധാദേവിയുടെയും ശ്രീ കൃഷ്ണന്റെയും അനുഗ്രഹത്തിനായി ഞാനും കാത്തിരിക്കുന്നു. രാധേ ശ്യാം രാധേ ശ്യാം 🙏🙏🙏
Radhesyam
Pranamam Amme.Inn athe divasam dhanyamayi.
Guruvayurappa sharanam engane oru sathsamgam anubhavikkan kazhinjathu Bhagavatham karunny am ella guru sthaniyarkum pranamam
Radhe Radhe 🙏🏻🙏🏻
Radhe krishna radhe krishnaradhe krishna radhe krishna radhe krishna
ഹരേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം രാധേ ശ്യാം
Radharani anugrahikkaneeeee🙏🙏🙏🙏🙏❤❤
Radheshyam 🙏🙏🙏🙏🙏❤️❤️❤️❤️❤️
Radhe Radhe...Hare Krishna...
Let Radharani and Sri Krishna bless everyone so that they can visit Vrindavan. Hare Rama Hare Rama Rama Rama Hare Hare...Hare Krishna Hare Krishna ...Krishna Krishna Hare Hare..
Hare rama harerama rama rama hare hare 🙏🙏🙏🙏🌹
രാധേ രാധേ
വൃന്ദവൻ പോകാൻ അതിയായ ആഗ്രഹം ഉണ്ട് അതിനു വേണ്ടി ദേവി radharani യും ഭഗവാൻ ശ്രീകൃഷ്ണ നും അനുഗ്രഹിക്കട്ടെ അമ്മേ സുദർശനമ്മയും പ്രാർത്ഥിക്കണം
തീർച്ചയായും. രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ രാധേ
അമ്മേ യനിക്കും വേണം പുസ്തകം.hare krishna 🙏🏾🙏🏾🙏🏾
Radhe Radhe enikkum pusthakam venam
RadheSyam🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ🙏🙏♥️♥️രാധേ രാധേ🙏🙏 ♥️♥️അമ്മേ🙏🙏♥️♥️ എനിക്ക് ഇന്നു book കിട്ടി.. 😍😍
രാധേ ശ്യാം
@@bysudharsanaraghunadh1375 ♥️♥️♥️♥️♥️♥️
hareKrishna hare krishna krishna krishna hare hare
Harekrishna 🙏🙏🙏
Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare.
Hare krishna hare krishna krishna krishna hare hare
നാരായണ
ഹരേ കൃഷ്ണാ രാധേ ശ്യാം.
ഹരേ കൃഷ്ണാ 🙏🙏🙏
വൃന്ദാവനത്തെക്കുറിച്ച് അറിയണമെന്നും കാണണമെന്നും ആഗ്രഹമുണ്ട്🙏
രാധേ ശ്യാം 🙏🙏🙏🙏🙏🙏🙏
Om namo bhagavathe vasudevaya om namo bhagavathe vasudevaya om namo bhagavathe vasudevaya radhe shyam
Hare Krishna hare krishna krishna krishna hare hare hare Rama hare rama rama rama hare hare
Eanetea krishna bhagavanea vrindavanathil polan eanneangilum sadhikumo bhagavanea rad hadeviyudea yum bhagavanteayum anugraham undayengil eannu nghane agrahikunnu
Namaste Mathaji Dhanyam Vrindhavanam Book kitty.So many thanks for GOD and Mathaji 🙏🏽🙏🏽🙏🏽 Thanks Thanks Thanks Thanks Thanks 🙏🏽🙏🏽🙏🏽❤️❤️
Jai Jai Shri Radhe Shyam... Lord Krishna bless you amma..🙏
Hare Krishna 🙏maya prabhakaran
Guruvayoorappante kadakshathal vrindavanam kandu Kure places pinneyum darsichu sayugyam labhichu satsangam eniyum undavatte Namaskaram ji
കൃഷ്ണാ ഗുരുവയുരപ്പാ. ഞാൻ ഇന്നാണ് പൂജനീയ ആയ അമ്മയുടെ കഥ കേൾക്കുന്നത്. എന്തേ ഇത്ര വൈകി ഇത് കേൾക്കാൻ........🌹ധന്യം വൃന്ദാവനം എന്ന അമൂല്യ നിധി വായിക്കാൻ തീവ്രമായ ആഗ്രഹം ഉണ്ട്. കണ്ണാ.... രാധേ. അനുഗ്രഹിക്കണേ.
Hare rama hare rama rama rama hare hare Hare krishna hare krishna krishna krishna hare hare .Krishna Guruvaurapa . Kathu rakshikanama
Hare Krishna 🙏❤
🙏 സർവ്വം കൃഷ്ണാർപ്പണമസതു 🙏 ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
സർവം ഭഗവത് സമർപ്പണം ഭഗവാനേ