504 # ഒന്നാം സങ്കീർത്തനത്തിലെ ചില ചിന്തകൾ || Thoughts from Psalms 1

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 21

  • @annathomas2528
    @annathomas2528 2 ปีที่แล้ว

    Thanks for the teaching.

  • @molychacko4771
    @molychacko4771 4 ปีที่แล้ว

    Amen

  • @beenapaul4243
    @beenapaul4243 4 ปีที่แล้ว +1

    Very thought provoking and gripping talk .
    .

  • @darissimi8213
    @darissimi8213 4 ปีที่แล้ว +2

    സൂപ്പർ

  • @antonykj1960
    @antonykj1960 4 ปีที่แล้ว

    Thanks Brother for this good message

  • @alexsekhar1720
    @alexsekhar1720 4 ปีที่แล้ว

    Good exposition
    God bless you

  • @MohanSimpson
    @MohanSimpson 4 ปีที่แล้ว

    Wonderful message...Thank you, Pastor

  • @kuruvillaettimanil7806
    @kuruvillaettimanil7806 4 ปีที่แล้ว

    Thank you.May God bless you

  • @kunjumonkozhithara745
    @kunjumonkozhithara745 4 ปีที่แล้ว

    👍👍👍💕💕💕

  • @georgekalappu2151
    @georgekalappu2151 4 ปีที่แล้ว +2

    ലുക്ക് ഉഗ്രൻ

  • @sherlyvarghese4428
    @sherlyvarghese4428 4 ปีที่แล้ว

    Good message

  • @georgekalappu2151
    @georgekalappu2151 4 ปีที่แล้ว +1

    ഹായ്

  • @josekurien8781
    @josekurien8781 3 ปีที่แล้ว

    Hi brother happy new year god bless🙏

  • @georgekalappu2151
    @georgekalappu2151 4 ปีที่แล้ว +4

    നല്ല മെസേജാണു കേട്ടുകൊണ്ടിരിക്കുന്നു.

  • @abrahamchacko2671
    @abrahamchacko2671 4 ปีที่แล้ว

    ത്രിയേകത്വത്തിലും , ഏകത്വത്തിലെ ത്രിത്വവും, ത്രിത്വത്തിലെ ഏകത്വവും വിശ്വസിക്കാത്തവരെ നിരന്തരമായി നിന്ദിക്കുന്ന താങ്കളോട് ഒരു ചോദ്യം
    യേശുവും, പൗലോസും, പത്രോസും ഇവിടെ പറയുന്ന യേശുക്രിസ്തുവിന്റെ ദൈവം ആര്
    യേശു പറഞ്ഞു:
    വെളിപ്പാട് 3:12 ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും.
    യോഹന്നാൻ 20:17 അതിന്നു ഗുരു എന്നർത്ഥം. യേശു അവളോടു: എന്നെ തൊടരുതു; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കൽ കയറിപ്പോയില്ല; എങ്കിലും നീ എന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു: എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു എന്നു അവരോടു പറക എന്നു പറഞ്ഞു.
    പൗലോസ് പറയുന്നു
    2 കൊരി 11:31-നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.
    എഫേ 1:3-3 സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ.
    എഫേ 1:17- നിങ്ങളെ ഓർത്തുംകൊണ്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്വമുള്ള പിതാവുമായവൻ നിങ്ങൾക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ തരേണ്ടതിന്നും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ടു
    കൊലൊസ്സ്യർ 1:3 -3 We give thanks to God and the Father of our Lord Jesus Christ, praying always for you,
    പത്രോസ്‌ പറയുന്നു:
    1 പത്രോ 1:3 -3 Blessed be the God and Father of our Lord Jesus Christ, which according to his abundant mercy hath begotten us again unto a lively hope by the resurrection of Jesus Christ from the dead,

  • @babut.a.8029
    @babut.a.8029 4 ปีที่แล้ว +3

    Dear pastor velipadu pustakathe patti oru vedeo cheyanam, ennu athil kudungi kidakunna aneka lakshangal undu, epozhum social media yil aneka vedeo varunnundu, pentacostu karude, velipadu pustaka vivaranam pala pustakangal nganum vayichitindundu, Shibu pastor parabgapolanu ethu sambavichu kazhinga karyamanennu mansilayathu so please explain about revelation..

  • @thomvar1
    @thomvar1 4 ปีที่แล้ว

    Good practical advice on how to become “Blessable”, like God promised Abram in Gen.12:2 “നീ ഒരു അനുഗ്രഹമായിരിക്കും”
    - Be in the world, but not of the world
    - Seperated from the world and Rooted in Christ
    - ലോകത്തിന്രെ കളങ്കം പുരളാതെ ലോകത്തിൽ സഞ്ചരിക്കുക
    Col.2:6-8 / Psalms 1:1
    *** കർത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ട് അവന്രെ കൂട്ടായ്മയിൽ നടക്കുക( ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും)
    *** ക്രിസ്തുയേശുവിൽ വേരൂന്നി ആത്മീയവർധന പ്രാപിക്കുക.( പാപികളുടെ വഴിയിൽ നില്ക്കാതെയും)
    *** വിശ്വാസത്തിൽ ഉറച്ചും സ്തോത്രത്തിൽ കവിഞ്ഞും ഇരിക്കുക.(പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും)

  • @loveforyouyou
    @loveforyouyou 4 ปีที่แล้ว

    ജനങ്ങളെല്ലാം വഴിതെറ്റിയോ??????????

  • @jaimonchacko9754
    @jaimonchacko9754 7 หลายเดือนก่อน

    Amen

  • @LizykFernandez
    @LizykFernandez 4 ปีที่แล้ว

    Good message