Trueview 4G Camera full details malayalam| Trueview 4G Sim Based All Time Color Bullet Camera 3MP

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • #trueview4gcamera #4gcamera
    Trueview 4G Smart Sim Based All Time Color Bullet Camera 3MP
    About this item
    4G SIM Based Standalone IRB IP 3MP/4ARRAY/20Mtr
    Two way audio communication Built-in High Sensitivity Speaker and Mic
    SD Card Support upto 128GB Support cloud storage (optional)
    Hotspot connection, can view and video playback without internet
    Intelligent human detection algorithm for effective alarms
    For Enquiry :- Capital Distributor ,Thiruvananthapuram
    Contact Number :-9946012005,9846350454

ความคิดเห็น • 78

  • @surendranchozhi6830
    @surendranchozhi6830 ปีที่แล้ว +5

    24 മണിക്കൂർ വർക്ക് ചെയ്യാൻ എത്ര ജീബി ഡാറ്റ വേണം

  • @Satheeshkaduppel
    @Satheeshkaduppel หลายเดือนก่อน +2

    മെമ്മറി card full ആകുമ്പോ ഡിലീറ്റ് ചെയ്യാൻ ഫോണിൽ ഇടണോ അതോ ക്യാമറയിൽ ഇട്ടു തന്നെ ചെയ്യാൻ പറ്റുവോ?

    • @Arunzinfo
      @Arunzinfo  หลายเดือนก่อน +1

      സ്റ്റോറേജ് delete automattically നടന്നുകൊള്ളും.

  • @anoopv9768
    @anoopv9768 8 วันที่ผ่านมา +1

    ഞാൻ ഈ ക്യാമറ യൂസ് ചെയ്ത് കൊണ്ട് ഇരുന്നതാണ് ഫോൺ മിസ്സ്‌ ആയി പോയി അതിന് ശേഷം എനിക്ക് വേറെ അക്കൗണ്ട് ഉപയോഗിച്ച് കണക്റ്റ് ചെയ്യാൻ പറ്റുന്നില്ല എന്ത് ചെയ്യാൻ പറ്റും അറിയാമോ

    • @Arunzinfo
      @Arunzinfo  8 วันที่ผ่านมา

      Camera യിലെ reset button press ചെയ്യ്തു camera fully reset ചെയ്യണം. അതിനു ശേഷം new accnt വഴി use ചെയ്താൽ മതി

  • @huespacedesigns3406
    @huespacedesigns3406 2 ปีที่แล้ว +1

    super , you saved my time thank you

  • @yedhukrishnan8828
    @yedhukrishnan8828 2 ปีที่แล้ว +1

    Informative video bro.

  • @durgamanesh4752
    @durgamanesh4752 ปีที่แล้ว +1

    Daily ethrathollam net veandi varum yee cam live kanaan....??

  • @vijeeshv1463
    @vijeeshv1463 3 วันที่ผ่านมา

    Bro led light അല്ലാതെ ir light night flash ayitt കത്തി നിൽക്കുമോ

    • @Arunzinfo
      @Arunzinfo  2 วันที่ผ่านมา

      IR flash ആയിട്ട് നിൽക്കില്ല, camerayil നോക്കിയാൽ മാത്രം ഒരു ചെറിയ red clr മാത്രം കാണും

  • @anasrahman1899
    @anasrahman1899 ปีที่แล้ว +1

    Cameryile sim number maari...new sim ittu...eni aadhyam muthalee reset cheith ready aakano

    • @Arunzinfo
      @Arunzinfo  ปีที่แล้ว +1

      വേണ്ട എന്നാണ് തോന്നുന്നത്, app ൽ details മാറ്റിയില്ലലോ

  • @rohitrrohit8334
    @rohitrrohit8334 6 หลายเดือนก่อน

    Sir can it possible to pair this camera with wifi nvr

  • @aravinthp6650
    @aravinthp6650 2 ปีที่แล้ว +1

    How much memory it will use daily in memory card?

  • @22974
    @22974 ปีที่แล้ว +1

    ഇത് സിമ്മില്ലാതെ Wifi യിലും work ചെയ്യുമോ?. നേരെത്തെ വീട്ടിൽ wifi ഇല്ലായിരുന്നു

    • @Arunzinfo
      @Arunzinfo  ปีที่แล้ว +1

      ഇത് sim based camera ആണ്. Wifi support ചെയ്യില്ല.

  • @arunrajmcet
    @arunrajmcet 2 ปีที่แล้ว

    Hi, how to get the cloud subscription activated? They are asking for a redemption code..

  • @skylark5123
    @skylark5123 2 ปีที่แล้ว +1

    How much data consumption per day?

  • @Satheeshkaduppel
    @Satheeshkaduppel 2 หลายเดือนก่อน +1

    ക്യാമറയിൽ കിടക്കുന്ന sim എങ്ങനെ റീചാർജ് ചെയ്യും

    • @Arunzinfo
      @Arunzinfo  2 หลายเดือนก่อน

      Mobile charge cheyyumpole aa numberil cheyyanam 👍

    • @Satheeshkaduppel
      @Satheeshkaduppel 2 หลายเดือนก่อน

      Ok thanks

  • @vishnusmini8827
    @vishnusmini8827 2 ปีที่แล้ว +2

    👍

  • @vishnusmini8827
    @vishnusmini8827 2 ปีที่แล้ว +3

    ✌️

  • @jawadjabi3385
    @jawadjabi3385 6 หลายเดือนก่อน

    Sim illadhe wifi aayy connted akkan pattp

  • @saleenan1
    @saleenan1 2 ปีที่แล้ว +4

    പക്ഷേ വച്ച് നാല് മാസം കഴിഞ്ഞപ്പോൾ ചത്ത് പോയി എന്ന് ഉള്ള ഒരു കുഴപ്പം മാത്രമേ ഉള്ളൂ.

  • @kpssahadevan-tv3xf
    @kpssahadevan-tv3xf ปีที่แล้ว +1

    ഒരു സിമ്മ് ഉപയോഗിച്ച് ഒന്നിൽ കൂടുതൽ ക്യാമറ ഫിറ്റ് ചെയ്യാമോ

  • @rahuldevdevu
    @rahuldevdevu 2 ปีที่แล้ว +2

    😍😍😍😍

  • @muhammedbasheerpookodan5104
    @muhammedbasheerpookodan5104 ปีที่แล้ว +1

    ഗൾഫിൽ നിന്നും condrol ചെയ്യാമോ?

  • @Huznuz
    @Huznuz 2 ปีที่แล้ว +2

    Adipoli 👍 athil night lights off cheydh idan patto??

  • @rajeshstarmedia271
    @rajeshstarmedia271 3 หลายเดือนก่อน

    Bro ക്യാമറ മേടിച്ചു ബട്ട്‌ വീഡിയോ Upside down ആയിട്ട് ആണ് കാണുന്നത് എന്തു ചെയ്യും പറയാവോ

    • @Arunzinfo
      @Arunzinfo  3 หลายเดือนก่อน

      +917507407111 - true view technical support number

  • @muhammadrafi7893
    @muhammadrafi7893 2 ปีที่แล้ว

    Moniterilek connect cheyyan patuo

  • @shajinesht6225
    @shajinesht6225 2 หลายเดือนก่อน

    128 gb കാർഡ് എത്ര ദിവസം റെക്കോർഡ് കിട്ടും

  • @sammathew102
    @sammathew102 2 ปีที่แล้ว

    കരണ്ട് പോയിട്ട് വീണ്ടും വന്നാൽ ക്യാമറ തന്നെ on ആയിക്കോളുമോ? അതോ നമ്മൾ വീണ്ടും connect ആക്കണോ?

    • @Arunzinfo
      @Arunzinfo  2 ปีที่แล้ว +2

      വേണ്ട, auto connect ആണ്

  • @satheshkdas6516
    @satheshkdas6516 ปีที่แล้ว

    wifi pole nette range udo

  • @dineshd656
    @dineshd656 ปีที่แล้ว +1

    Wifi connct chyyan pattile?

  • @ujuaudios5236
    @ujuaudios5236 2 วันที่ผ่านมา

    ഈ ക്യാമറ വ്യൂ ഒരു ഫോണിൽ മാത്രമാണോ കിട്ടൂ

    • @Arunzinfo
      @Arunzinfo  2 วันที่ผ่านมา +1

      5 mobil വരെ cnct ചെയ്യാം app use ചെയ്യുന്ന user name passwrd use ചെയ്തു.

  • @vbmratheeshnair
    @vbmratheeshnair 8 หลายเดือนก่อน +1

    5 g sim ettal work cheyyumo

    • @Arunzinfo
      @Arunzinfo  8 หลายเดือนก่อน

      Work ചെയ്യില്ല എന്നാണ് തോന്നുന്നത്

    • @Satheeshkaduppel
      @Satheeshkaduppel 2 หลายเดือนก่อน

      ​@@Arunzinfo wrk cheyyum sir, njan 5g aanu vangichathu....

    • @Arunzinfo
      @Arunzinfo  2 หลายเดือนก่อน +1

      @@Satheeshkaduppel ഇപ്പോൾ വാങ്ങുന്ന camera കളിൽ 5ജി support ചെയ്യും. മുന്നേ ഉള്ള camera കളിൽ 5ജി support അല്ല, 4ജി support ചെയ്യുന്ന രീതിക്കാണ് ഉണ്ടാക്കിയിരിക്കുന്നത്. Sim 5g ആണെങ്കിലും camera wrk ചെയ്യുന്നത് 4g data വച്ചായിരിക്കും .

  • @AbdulSalam-kd1zh
    @AbdulSalam-kd1zh 2 ปีที่แล้ว +4

    മോശം പ്രോഡക്ട് ആണ്

  • @mohamedfasil572
    @mohamedfasil572 2 หลายเดือนก่อน

    ഏതു കമ്പനി sim ആണ്. നല്ലത്. Jio 5g അല്ലെ

    • @Arunzinfo
      @Arunzinfo  2 หลายเดือนก่อน

      Jio 5g aayathinal chilapol wrk aakum, better vi or airtel

  • @surendranchozhi6830
    @surendranchozhi6830 ปีที่แล้ว

    രണ്ടു മൊബൈലിൽ എങ്ങനെ കാണാൻ പറ്റും

  • @nidheeshkarimbam7811
    @nidheeshkarimbam7811 ปีที่แล้ว

    How to download computer

  • @maheshkolari7789
    @maheshkolari7789 2 ปีที่แล้ว

    Jio sim not working

  • @inANOOPKC
    @inANOOPKC 2 ปีที่แล้ว +3

    Ethraya വില

    • @Arunzinfo
      @Arunzinfo  2 ปีที่แล้ว

      Discription-ൽ കൊടുത്തിട്ടുള്ള നമ്പറിൽ വിളിക്കൂ full details kittum 🙏

  • @shafeek11
    @shafeek11 ปีที่แล้ว

    Not Good don't Buy the True cloud is only works on jio sim

  • @JJkmn487
    @JJkmn487 2 ปีที่แล้ว +3

    ഏതു പ്രൊഡകറ്റായാലും വില പറയണ്ടേ

    • @moseskp1780
      @moseskp1780 2 ปีที่แล้ว

      ഇത് ഉഡായ്പ്പിണ്

    • @moseskp1780
      @moseskp1780 2 ปีที่แล้ว

      വെറുതെ പറ്റിക്കുകയാണ്

    • @MsChanceler
      @MsChanceler ปีที่แล้ว

      4000

  • @nasser736
    @nasser736 2 ปีที่แล้ว

    കൊച്ചിയിൽ നിങ്ങൾ ഈ ക്യാമറ ഫിക്സ് ചെയ്ത് തരുമോ ?

  • @kamaldev1850
    @kamaldev1850 2 ปีที่แล้ว +1

    👍👍

  • @attukalgopakumar3293
    @attukalgopakumar3293 7 หลายเดือนก่อน

    ഇതു ഇപ്പോ വാങ്ങാൻ കിട്ടുമോ

  • @ratheeshkumarpr7349
    @ratheeshkumarpr7349 2 ปีที่แล้ว +1

    👏👏👏👏👍👍

  • @blackpanther7506
    @blackpanther7506 ปีที่แล้ว +1

    64 gb മെമ്മറികാർഡ് ഇട്ടാൽ എത്ര ദിവസം storage കിട്ടും?

  • @vishnug5430
    @vishnug5430 2 ปีที่แล้ว +1

    Mobile app mathrame ullo?

    • @Arunzinfo
      @Arunzinfo  2 ปีที่แล้ว

      Ip camera ആയും ഉപയോഗിക്കാം

  • @mohamedfasil572
    @mohamedfasil572 2 หลายเดือนก่อน

    നമ്പർ plz

    • @Arunzinfo
      @Arunzinfo  2 หลายเดือนก่อน

      @@mohamedfasil572 plz msg me in instagram👍 arunzinfo

  • @vasuvijayanpillaivijayanva2256
    @vasuvijayanpillaivijayanva2256 ปีที่แล้ว +1

    എന്തു വില varum

    • @Arunzinfo
      @Arunzinfo  ปีที่แล้ว

      Discription ൽ കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ചാൽ details അറിയാം .