നിങ്ങൾ ഓർഡർ ചെയ്ത സെയിം കളർ കിട്ടുമെന്ന് sure ആണോ? ഞാനും kolkathayile Go green enna സൈറ്റിൽ നിന്നും 16 പ്ലാന്റ്സ് ഓർഡർ കൊടുത് pay ചെയ്തിട്ട് 15 പ്ലാന്റ്സ് അയച്ചു തന്നു. റേറ്റ് കൂടുതൽ ഉള്ള aderna, breeza റെഡ്, vajid red അടക്കം. പക്ഷെ flower വന്നപ്പോ ഞാൻ ഓർഡർ ചെയ്തത്തിൽ രണ്ട് കളർ ഒക്കെ . ബാക്കി വിലകൂടിയ പ്ലാന്റ്സുകളിൽ അടക്കം സാദാ നോർമൽ ഫ്ലവർ വന്നത്. ഈ sellare വിശോസിക്കാമോ?
15 divasam okke edukkum..Aryan adyam order koduthavarkkanu adyam ayakkuka..ayachu kazhinju enikk 5 divasam kondu kitty..Ella vivaravum vedioyil parayunnund... blue dart air service vazhiyanu plant ayakkuka..ningalde area yil service undonnu annishikkoo
Personally vannu orupad Peru number chodikkunnathinal number evide share cheyyunnu...
Seller: plants king India
72782 01835
Order cheyyenda vilasam
Ethra panam aayi enn vedio yil paranjilla
@@fahmidha3720 oronninteyum rate kanikkunnund..
@@fahmidha3720 phone number commentil pin chaithittund
Cheriya plants aanu
From this seller i bought some plants(Bougainvillea) .good seller
🥰👍
Jhan 1st time aanu.
Njanum
Very good seller
Bludart service plant വീട്ടിൽ കൊണ്ടുത്തരുമോ അതോ നമ്മൾ ചെന്നു കളക്ട് ചെയ്യാനോ
Veettle tharum
ഞാനും വാങ്ങിയിരുന്നു അടിപൊളി ആണ്
🥰👍
I bought 21 adenium and 5 bougainvilla from them...genuine seller
Thank you mam🥰
ഞാൻ കുറെ അധികം plants vangiyitund.Athil rand plants മാത്രമേ പോയിട്ടുള്ളൂ ബാക്കി എല്ലാം പിടിച്ചു കിട്ടി എല്ലാത്തിലും ഫ്ലവർ വന്നു തുടങ്ങി❤
😍
എങ്ങനെ ഓർഡർ ചെയ്യുക?
നിങ്ങൾ ഓർഡർ ചെയ്ത സെയിം കളർ കിട്ടുമെന്ന് sure ആണോ?
ഞാനും kolkathayile Go green enna സൈറ്റിൽ നിന്നും 16 പ്ലാന്റ്സ് ഓർഡർ കൊടുത് pay ചെയ്തിട്ട് 15 പ്ലാന്റ്സ് അയച്ചു തന്നു. റേറ്റ് കൂടുതൽ ഉള്ള aderna, breeza റെഡ്, vajid red അടക്കം.
പക്ഷെ flower വന്നപ്പോ ഞാൻ ഓർഡർ ചെയ്തത്തിൽ രണ്ട് കളർ ഒക്കെ . ബാക്കി വിലകൂടിയ പ്ലാന്റ്സുകളിൽ അടക്കം സാദാ നോർമൽ ഫ്ലവർ വന്നത്.
ഈ sellare വിശോസിക്കാമോ?
@@abmgroup-l9b njan first time aanu...but vangiyavarellam same virinjennu parayunnu
ഞാനും 4plant വാങ്ങിയിരുന്നു എല്ലാം നല്ല helthy plants ആയിരുന്നു എല്ലാം നന്നായി പിടിച്ചു കിട്ടി ചെറിയ വിലയെ ഉള്ളൂ ☺️
👍
Entha vila
Order ethra divasam kond plants ethum.
Ayachu kazhinjal orazhakkullil kittum.but order koduthu orazha kazhinjale ayakkooo.motham 10 or 15 divasam edukkum
Adress normali dtdc ചെയുന്ന adress ano കൊടുക്കേണ്ടത്
| Yes Bluedart
Ningalde areayil BlueDart service undonnu Google chaith nokkoo..orupad doireyanenkil courier charge koodum...
ഞാൻ order ചെയ്തു കാത്തിരിക്കുന്നു
😍
Avara TH-cam channel name parayo
@@SabeenaRayees-i2q vedioyilum description lum und...
Tnks
അവരുടെ കയ്യിൻ വാഗിയതെല്ലാം നന്നായി പിടിക്കും👍
🥰
ഞാനും വെസ്റ്റ് ബംഗാളിൽ നിന്നാണ് ബൗഗൈൻ വില്ല വാങ്ങാറ് ഹൈബ്രിഡ് വെറൈറ്റി നല്ലവില കുറവുണ്ട്. എന്റെ കയ്യിൽ ഇപ്പോൾ 40ഇൽ അധികം വെറൈറ്റി ഉണ്ട്
🥰
എനിക്ക് watsap no😊തരുമോ
ചെടി വാങ്ങിയ വെസ്റ്റ് ബംഗാൾ നഴ്സറി phone number share
ചെയ്യാമോ?
Njan aa utube kandukondirikkuka aayirunnu
Name onn parayo
Plant king india
ഞാൻ അഡീനിയം വാങ്ങിയിട്ടുണ്ട്..നല്ല ചെടികൾ.. പറഞ്ഞ കളറുകൾ തന്നേയാണ് വിരിഞ്ഞതും..
Thank you for your valuable comment.🥰
കാറ്റലോഗ് എങ്ങനെ കിട്ടും പ്ലാന്റ് സെലക്ട് ചെയ്യാൻ
@@BijuM-j6c avarodu chodichal ayachu tharum👍
ഞാൻ order ചെയ്തിരുന്നു. എനിക്ക് അയച്ചിട്ടുണ്ട്
🥰👍
Ithe anganiya order chayyunni
Number commentil pin chaithittund
കഴിഞ്ഞ വർഷം ഞാൻ പ്ലാൻ്റ് വാങ്ങിയിട്ടുണ്ട്. എല്ലാം നല്ല പ്ലാൻ്റ് ആയിരുന്നു. Correct id thane ആയിരുന്നു. എനിക്ക് ഫ്‌ളവറും വന്നു.
🥰
Same flower ano
Thank you
You're welcome! 😊
Place evida
Vedioyil ellam parayunnundallo🤔
I bought bogunvilla from both plantking&plantlover kolkota I think plant lover is little bettrr
Ok
Plant lover no. Tharaamo
Plant king India aanu better. Kurach koodi healthy aanu
Plant lover kolkatha no pls...
ഞാൻ 5ണ്ണം വാങ്ങിയിരുന്നു.
മൂന്നെണ്ണേ പിടിച്ചൊള്ളു. എനിക്ക് ഒരു രണ്ടു മൂന്ന് ആഴ്ച കഴിഞ്ഞിട്ടാണ് കൊറിയറ് കിട്ടിയത് അത്കൊണ്ടായിരിക്കാം
Athayirikkum
Blue dart home delivery cheyoo?
Cheyyarund.enikk veettil kondu thannu
Normal mammal dtdc kodukkunna address thanne alle koduthath. @@cutehut
Njan contact cheythirunnu. Catalog allam ayachu thannu.
Courier charges athra aayi. 7 plants nu
Super 👌👌❤❤❤🎉🎉🎉🎉❤🎉❤🎉
❤️🔥
വാട്സാപ്പിലാണോ അവരെ contact ചെയ്യുന്നത്
Yes but reply kittan vaikum...kurachu wait chendivarum...njan idakkidakk message chaithonde irunnu...☺️.athyavashyam sale cheyyunnavaranu..orupad messages varunnath kondanu reply vaikunnath.
Dont purchase friom bismi saneesh... Heavy rate... Courier also instrad of 275 she charged 500
Yes. Rate is very high. I agree
ഇതുപോലെ ഫ്രൂട്ട്സ് പ്ലാന്റ് കിട്ടുന്ന നഴ്സറി ഉണ്ടോ
@@Izu278 ☺️☺️ ariyilla
ഞാൻ 20 plnt order ചെയ്തു അവർ എനിക്ക് 21 plant തന്നു
🥰👍
Ethra rate ayin courier chrg
Delivery charge orupad aaville
Illa... Bougainville kk DTDC chargum kooduthalanu...Karanam mannodukoodiyanu ellavarum ayakka..appo ith enikk athra kooduthalayi thonniyilla
@@cutehutok
എത്ര ദിവസം എടുക്കും അവർ
15 divasam okke edukkum..Aryan adyam order koduthavarkkanu adyam ayakkuka..ayachu kazhinju enikk 5 divasam kondu kitty..Ella vivaravum vedioyil parayunnund... blue dart air service vazhiyanu plant ayakkuka..ningalde area yil service undonnu annishikkoo
കോറിയർ ethra akum
@@Reshmi-i1e plant sizinu anusarichanu
ഡെലിവറി ചാർജ് എത്ര ആയി?
Plantinte size anusarichanu..
❤❤
ഞങ്ങൾ plant
Bougainville മുന്നണം വാങ്ങിരുന്നു
രണ്ടണം പിടിച്ചു ഒന്ന് പോയി നിങ്ങൾ എന്ത് protien mix ആണ് ചേർത്തത് അത് comment ചെയ്യാമോ
@@nusrathbeegam1211 Mannu,manalu,,krachu chakichoru, chanakappodi🥰
പ്ലാന്റ് ഓർഡർ ചെയ്താൽ എങ്ങനെയാണ് വീട്ടിലെത്തുക നമ്പർ ഒന്ന് തരുമോ ഡീറ്റെയിൽസ് അറിയാൻ ആയിരുന്നു
@@Diya31324 vedioyil parayunnundallo
Descriptionil und
വെറും മണ്ണ് മാത്രമേ ചേർക്കാവൂ ഒരുമാസം കഴിഞ്ഞാൽ വളം ചേർക്കാവൂ plants നടേണ്ട രീതി അവർ വ്യക്തമായി വീഡിയോസിൽ പറയുന്നുണ്ട്
Atheyo...njan a vedio kandillatto...njan Ella chediyum nadumbole thanneya nattath...
Rate ethraya
@@maryvijila9609 vedioyil und....
ഈ മണ്ണോടെയാണോ നടേണ്ടത് . മണ്ണ് മാറ്റണോ
Njan mattiyilla
Ningl rate prnjjillalo
Vediyil flower pic nte koode vilayum kanikkunnund..vedio muzhuvanayi kannoo...
ഞാൻ അഡീനിയത്തിന് ഓർഡർ കൊടുത്തു
🥰
Nan vangiyirunnu nalla seller aanu . but ente plant unagipoyi clay mannu mattiyita nattad atukaranamavam plant nashtapetupoyi
Oh😔
Oru agrow green channel undu. Mallu. Poor service aanu. Pattikals
ഇല്ലല്ലോ ഞങ്ങൾക്ക് plant കിട്ടിയല്ലോ
ഞാൻ ബോഗൻ വില്ല വാങ്ങി flower വന്നു
ഇതിലെ ക്ലായ് കളയണോ
Venda
Cc എത്രയായി
400
Potting mix
Mannu ,manalu chakirichoru ,chanakappodi ,veppin pinnakk
@cutehut thankyou
🥰 veppin pinnakk valare kurach eduthal mathitto