കാലെടുത്ത് വയ്ക്കുന്നത് കഷ്ണങ്ങളായി മൃതദേഹം കുഴിച്ചിട്ട മുറ്റത്തേക്ക് SPECIAL REPORT Human Sacrifice

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2022
  • രണ്ട് അരുംകൊല നടന്ന വീട്, കാലെടുത്ത് വയ്ക്കുന്നത് കഷ്ണങ്ങളായി മൃതദേഹം കുഴിച്ചിട്ട മുറ്റത്തേക്ക്; രാത്രിനേരം ഇലന്തൂരിലെ വീട്ടിൽ കാണാനാവുന്നത് | ASIANET NEWS SPECIAL REPORT
    #HumanSacrifice #KeralaHumanSacrificeCase #Narabali #Pooja #Kochi #Crime #Murder #ThiruvallaCouple #WitchcraftRitual #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 890

  • @rajeevankm7232
    @rajeevankm7232 ปีที่แล้ว +454

    ആ പാവത്തിന് നല്ലരീതിയിൽ എന്തെങ്കിലും പ്രതിഫലം കൊടുക്കണം.. സോമൻ ചേട്ടൻ ❤️

    • @Trending_status-
      @Trending_status- ปีที่แล้ว +2

      Sathyam🙂

    • @samkdl
      @samkdl ปีที่แล้ว +6

      പാവം

    • @AnilKumar-ox7ed
      @AnilKumar-ox7ed ปีที่แล้ว +1

      രാജീവാ ഞാൻ മിനിസ്റ്റർ oo

    • @geethakumari3493
      @geethakumari3493 ปีที่แล้ว

      @@AnilKumar-ox7ed..

  • @shibuvs2259
    @shibuvs2259 ปีที่แล้ว +103

    തിരുവല്ല പോലീസ് സ്റ്റേഷനിലെ ആളിന് ആളാണ് സോമൻ ചേട്ടൻ
    എത്ര പഴക്കം ചെന്ന മൃതദേഹവും കൂടാതെ പലതരം ഇൻസിഡന്റ് സംഭവിച്ച് കിടക്കുന്ന മനുഷ്യരായാലും മൃഗങ്ങളായാലും അദ്ദേഹം അനായാസേന എടുത്ത് പോലീസിനെ സഹായിക്കും
    വർഷങ്ങളായി തിരുവല്ല പോലീസ് സ്റ്റേഷനിലെ സഹായിയായി ജോലി ചെയ്യുന്നു

  • @nishapv3578
    @nishapv3578 ปีที่แล้ว +1379

    സ്വയം സുരക്ഷിതരാവുക എന്നതല്ലാതെ വേറെ ഒരു മാർഗവും ഇല്ല ഇപ്പൊ നമ്മുടെ നാട്ടിൽ.. ആരെയും കണ്ണടച്ച് വിശ്വസികരുത് ..ഏത് കാര്യവും വിട്ടുകാരോട് ഷെയർ ചെയ്യുക... നമ്മുടെ കേരളത്തിൽ ഇങ്ങനെ ഒരവസ്‌ഥ 😔😔😔😔😔😔😔

    • @radhikasunil9280
      @radhikasunil9280 ปีที่แล้ว +7

      Yes...

    • @chillusweetchillu4046
      @chillusweetchillu4046 ปีที่แล้ว

      സത്യം.. വല്ല വനത്തിലും പോയി ജീവിക്കാൻ തോന്നുന്നു

    • @alexkoshy1365
      @alexkoshy1365 ปีที่แล้ว +9

      Allow gun license to all law abiding citizens.

    • @royjain4991
      @royjain4991 ปีที่แล้ว +2

      💯🙏

    • @thammu8910
      @thammu8910 ปีที่แล้ว +4

      Thott aduthulla veettil aalilel e var kazhichonnu aneshikanam konnonn

  • @shiju.welder.1244
    @shiju.welder.1244 ปีที่แล้ว +1608

    നീതി പീഠമേ. കേരളത്തിലെ ഏറ്റവും വലിയ ശിക്ഷ കൊടുക്കണം പ്രതികൾക്ക്.

    • @meenu.k.r7138
      @meenu.k.r7138 ปีที่แล้ว +37

      Shiju. Welder.... ആരോട് പറയാൻ, ആര് കേൾക്കാൻ 😜😂😂😂

    • @noblevarughese639
      @noblevarughese639 ปีที่แล้ว

      koppu ondaakum needhi peedam. koodi vannaal 14 varsham. nalla nadappum koodi nokiyaal oru 8 1/2 varsham kondu veliyil varaam. Adhaanu nammude india..

    • @stories..8130
      @stories..8130 ปีที่แล้ว +14

      Mm നോക്കി ഇരുന്നാ മതി

    • @abhilash4915
      @abhilash4915 ปีที่แล้ว +16

      അവൻ ക്മ്മൂണിസ്റ് ആണ്
      മാനസിക രോഗി 😃

    • @johnhonai8100
      @johnhonai8100 ปีที่แล้ว +1

      ഇതിൽ രാഷ്രീയവും മതവും കുത്തികേറ്റുന്ന ചിലർ കൊലപാതകിയെ പോലെ തന്നെ മാനസികരോഗികൾ ആണ്. ഇതൊന്നും മതത്തിന്റെയോ പാർട്ടിയുടെയോ നാടിന്റെയോ പ്രശ്നമല്ല. മനുഷ്യന് ആദ്യം വേണ്ടത് മനുഷ്യത്വം ആണ്. സഹജീവികളോട്, അത് ആരും ആയികൊള്ളട്ടെ, ജീവനുള്ള ഒന്നിനോട് കാണിക്കുന്ന ഒരു പരിഗണന അത് മതി അവൻ മനുഷ്യൻ ആണെന്ന് പറയാൻ

  • @natureman543
    @natureman543 ปีที่แล้ว +611

    *വികൃതമായ ചിന്തയുള്ള ഇതുപോലത്തെ മനുഷ്യർ ഉള്ളപ്പോൾ വീടും,നാടും മുടിഞ്ഞു പോകുന്നതിൽ വിഷമിക്കേണ്ടതില്ല*

  • @adeebfisalpottananchali2152
    @adeebfisalpottananchali2152 ปีที่แล้ว +944

    സോമൻ ചേട്ടനെ എത്ര അഭിനന്തിച്ചാലും മതിയാവൂല.

    • @keeleri_achu-999
      @keeleri_achu-999 ปีที่แล้ว +34

      സോമൻ ചേട്ടൻ :- " അഭിനന്ദനം മാത്രമേ ഉള്ളു അല്ലെ?? "😂

    • @musthafaek2031
      @musthafaek2031 ปีที่แล้ว +1

      Sathym...

    • @devusvlogs6745
      @devusvlogs6745 ปีที่แล้ว +64

      എന്റെ അച്ഛൻ aanu ഞങ്ങൾക്ക് നല്ല ഒരു വീട് പോലും ഇല്ല ഒത്തിരി ഇന്റർവ്യൂ ഒക്കെ നടത്തി എല്ലാരും pokum വേറെ ഒരു സഹായം പോലും ഇല്ല

    • @ramachandran5854
      @ramachandran5854 ปีที่แล้ว +10

      @@devusvlogs6745 ellam...dhaivam...tharum.♥️🙏

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g ปีที่แล้ว +1

      @@devusvlogs6745 😘 mathiyo 😘

  • @anandkumarp8690
    @anandkumarp8690 ปีที่แล้ว +117

    പ്രതികൾക്ക് വധശിക്ഷ നൽകണം...

  • @SreeSree-uu2nq
    @SreeSree-uu2nq ปีที่แล้ว +758

    വീടിനടുത്തു ഒരാൾ മരിച്ചാൽ കൊറച്ചൂസം പേടിച്ച് പുറത്തിറങ്ങാത്ത ആളാണ് ഞാൻ... ഇവരെയൊക്കെ സമ്മതിക്കണം... 🙏🏻🙏🏻🙏🏻രണ്ടാളെ കൊന്നിട്ട് ആ വീട്ടിൽ കഴിയുക.. 🙏🏻😳

    • @Cookwithme-e9h
      @Cookwithme-e9h ปีที่แล้ว +21

      സത്യം ഞാനും

    • @animeflix6767
      @animeflix6767 ปีที่แล้ว +9

      sheryaan

    • @nayanarenny
      @nayanarenny ปีที่แล้ว +9

      💯

    • @ibrahimt503
      @ibrahimt503 ปีที่แล้ว +11

      എന്റെ വീടിനടുത്ത് എല്ലാ വെള്ളിയാഴ്ചയും ധാരാളം ബലി നടക്കാറുണ്ട് അവരാ വീട്ടിൽ കിടന്നുറങ്ങുന്നവരുമാ
      ഇതു കോഴിബലി അത് നരബലി
      ജീവന്റെ വില തുല്യമാണെങ്കിൽ,
      ആ വാദം ഉണ്ടങ്കി

    • @sreenaraka3176
      @sreenaraka3176 ปีที่แล้ว +4

      sathyam...

  • @sindhuprasad3408
    @sindhuprasad3408 ปีที่แล้ว +548

    എന്റെ ഈശ്വര മനുഷ്യന്റെ ജീവന് ഒരു വിലയും ഇല്ലേ 😔😔😔😭😭😭

    • @pastormartinsempai6371
      @pastormartinsempai6371 ปีที่แล้ว +1

      Illa 🤓🤓🤓🤓🤓

    • @Homei_skills1033
      @Homei_skills1033 ปีที่แล้ว +17

      @Rainbow creationz മൃഗങ്ങൾക് നാണക്കേട് ആണ്. പിശാച്ക്കൾ ആണ്

    • @sanam4514
      @sanam4514 ปีที่แล้ว

      🥵🥵🤯

    • @Homei_skills1033
      @Homei_skills1033 ปีที่แล้ว +6

      @Rainbow creationz👍👍👍 എന്നാലും മിണ്ടപ്രാണികളുമായി ഉപമിക്കേണ്ട

    • @ajithnandu2383
      @ajithnandu2383 ปีที่แล้ว +5

      Not only human, each and every living being are valuable

  • @vkyvighnesh3366
    @vkyvighnesh3366 ปีที่แล้ว +880

    കുഴിയെടുത്ത ചേട്ടൻ 🙌🙌🙏

    • @anshad5696
      @anshad5696 ปีที่แล้ว +22

      Soman chettan

    • @anilct512
      @anilct512 ปีที่แล้ว +52

      ആ ചേട്ടന് പോലീസുകാർ പണം കൊടുക്കാതെ ഒരു പൈൻ്റ് വാങ്ങി കൊടുത്ത് പറ്റിക്കും -

    • @aviero3013
      @aviero3013 ปีที่แล้ว +5

      chettante nd 😂

    • @keeleri_achu-999
      @keeleri_achu-999 ปีที่แล้ว +71

      @@anilct512 അങ്ങനെ വരാൻ വഴിയില്ല... മിക്കവാറും മാസ്ക് വെയ്ക്കാതെ കുഴി മാന്തിയതിന് 500 രൂപ ഫൈൻ അടിച്ച് വിടും 😂😂😂 'കേരള പോലീസ് '🤣🤣🤣🤣

    • @Jiff_iN
      @Jiff_iN ปีที่แล้ว +1

      @@keeleri_achu-999 😂

  • @noushadnoushi8692
    @noushadnoushi8692 ปีที่แล้ว +309

    ഈ കാടും പരിസരവും കാണുംബൊൾ പേടിയാവുന്നു വന്യമൃഗങ്ങളെക്കാൾ ഇന്നു പേടിക്കേണ്ടത്‌ ഇതു പൊലെയുള്ള സാത്താന്മാരെ ആണു 🥲🥲🥲

  • @rakeshp7111
    @rakeshp7111 ปีที่แล้ว +85

    കഥ പറഞ്ഞു തരണ പോലെ കാര്യങ്ങൾ പറയുന്ന റിപ്പോർട്ടർ super

  • @FaizalKoduvalli
    @FaizalKoduvalli ปีที่แล้ว +106

    നമ്മുടെ നാട്ടിൽ എത്ര വലിയ കൊലപാതകം ചെയ്താലും ഇത്രയൊക്കെ ശിക്ഷയെ കിട്ടൂ... എന്ന തിരിച്ചറിവാണ് വലിയ വലിയ പാതകം ചെയ്യാൻ ഇതു പോലുള്ള ആളുകളെ പ്രേരിപ്പിക്കുന്നത്

  • @Redx90918
    @Redx90918 ปีที่แล้ว +6

    ഒരു കുറ്റം ചെയ്തിട്ട് ജാമ്യത്തിൽ ഇറങ്ങിയാണ് അവനിതു ചെയ്തത്. ഇനിയും അയാൾ സുഖമായി പുറത്തിറങ്ങും അടുത്ത ഇരയെ തേടി. നമ്മുടെ നിയമം അത്രയ്ക്ക് 👍🏼👍🏼

  • @broagent5649
    @broagent5649 ปีที่แล้ว +334

    ന്യൂസ്‌ ഒക്കെ ഉഷാറായിട്ടുണ്ട് but ഇവിടുത്തെ നിയമം വ്യാജ മാണ് പ്രതികൾ ശിക്ഷിക്കപെടുകയില്ല വൃത്തികെട്ട നിയമമുള്ള രാജ്യം

  • @saidalavi1421
    @saidalavi1421 ปีที่แล้ว +249

    മന്ത്രം തന്ത്രം എല്ലാം നടക്കുന്ന സ്ഥലം ഒറ്റപെട്ട. സ്ഥലം ആയിരിക്കും അവിടെ നമ്മുടെകണ്ണ് എത്തണം സ്കൂളിൽ അന്ധ വിശോസതിന്നു എതിരെ സിലബസ് വേണം

    • @alexkoshy1365
      @alexkoshy1365 ปีที่แล้ว +2

      What is real believe and blind belief. Clarify

    • @mujeebmujeeb6030
      @mujeebmujeeb6030 ปีที่แล้ว +3

      Nireesharavadikale kooduthal
      Bayakkanam

  • @bhagyalakshmi7663
    @bhagyalakshmi7663 ปีที่แล้ว +46

    Veedum parisaravum kanumbol pedi thonnunnu🙏🙏
    T V Prasad 👍👍👍

    • @favorite2523
      @favorite2523 ปีที่แล้ว +6

      There is some negative energy around this incident.... This is unbelievable

  • @rinshasworld4866
    @rinshasworld4866 ปีที่แล้ว +116

    എങ്ങനെ മനുഷ്യന് ഇത്ര ക്രൂരൻ ആകാൻ സാധിക്കുന്നു 😭😭😱😱

    • @jithinpradeep4550
      @jithinpradeep4550 ปีที่แล้ว +2

      Manushayane athin kazhiyullu..😊

    • @sherbanasherin4988
      @sherbanasherin4988 ปีที่แล้ว

      മനുഷ്യൻ ക്രൂരൻ തന്നെ 😭

  • @shyamlalful
    @shyamlalful ปีที่แล้ว +1

    Valare nannayi samsarikkukayum, Nannayi Nammale pettennu varan Nokkunna Oru swabhavam kanukayanel appo thanne Manassilayikkolanam, Oru pandikeedu, pinne palatharam manushyaranu, Avare nannayi manassilakkuka, Ennittu Mathre Souhrudam paadullu, Nalloru Vyaktiye kanan Valare prayasamulla kalam

  • @tdworld4457
    @tdworld4457 ปีที่แล้ว +340

    എന്തായാലും ഭൂതം, പ്രേതം, പിശാച് ഒന്നും ഇല്ലെന്ന് അവർ തെളിയിച്ചു. കേൾക്കുമ്പോൾ തന്നെ ദേഹം വിറക്കുന്നു. അപ്പോൾ അവർ ഇങ്ങനെയെല്ലാം ചെയ്തിട്ട് ആ വീട്ടിൽ താമസിച്ചല്ലോ 🙏🙏

    • @raabakesbotiques7971
      @raabakesbotiques7971 ปีที่แล้ว +56

      Avar thanne boothavum pishachum aayal pinne purathunnu mattoru bootham varandallo

    • @harigovind227
      @harigovind227 ปีที่แล้ว +7

      Enganeyoru chintha ante manasilum undayi.. thankal athu paranju

    • @Phygi71
      @Phygi71 ปีที่แล้ว +4

      Yeah that's the important point.
      Bcoz sadharana aalukal angane aan vishwasikkuka. Allenkil ee karyangal cheyyunna aalukal vishwasippikkuka.
      There is no ghost , only human predators 👍

    • @busvloggerdj8554
      @busvloggerdj8554 ปีที่แล้ว +3

      Dp shredhichathu njan mathramano 🤣

    • @vishnukvishnuk4908
      @vishnukvishnuk4908 ปีที่แล้ว

      Pretham undarunnenkill evanae yook kollillarunno

  • @asokanasokan7266
    @asokanasokan7266 ปีที่แล้ว +220

    അവരെ ജെയിലിൽ വിടരുത്... അവർക്ക് ഉള്ള ശിക്ഷ വധശിക്ഷ ആണ്.... ആ ശിക്ഷ നമ്മുടെ നിയമപാലകർ ഇന്നെങ്ങിൽ ഇന്ന് നടപ്പാക്കിയാൽ അത് നമ്മുടെ നാടിനോടും ജനങ്ങളോടും ചെയ്യുന്ന നന്മ ആയിരിക്കും.... ഇനി ഇതുപോലെ ഒരു അവസ്ഥ ഒരു സഹോദരങ്ങൾക്കും ഉണ്ടാകരുത്...

    • @ramarajendran9228
      @ramarajendran9228 ปีที่แล้ว +3

      Avare onnum cheyyilla kurache nalkazhinje purathe varum sugamayi jevikum athane nammad niyam

    • @Lamis_dream
      @Lamis_dream ปีที่แล้ว +3

      എങ്കിൽ ഇത് ആവർത്തിക്കില്ല... ഇതും വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുന്നത് നമ്മുടെ നാട്ടിലെ നിയമം തന്നെയാണ്

    • @daydreamer2935
      @daydreamer2935 ปีที่แล้ว

      Angane veruthe vadha shiksha kodkaruth..anubavipikkanam ellathinem..nnitte kollan padu

    • @arjun33as
      @arjun33as ปีที่แล้ว +1

      They should not die in a moment, they should die for a while..

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 ปีที่แล้ว +297

    മനുഷ്യൻ ഇത്രക്കും ക്രൂരനാകുന്നല്ലോ എന്നോർത്ത് ഭയം തോന്നുന്നു.

    • @mohammedrafi7204
      @mohammedrafi7204 ปีที่แล้ว +3

      അത് മനുഷ്യർ അല്ല he. 🥴

    • @Anna...cfi369
      @Anna...cfi369 ปีที่แล้ว

      Pedi തോന്നുന്നു

    • @wassup444yt
      @wassup444yt ปีที่แล้ว

      @@mohammedrafi7204 💯

  • @maheshek4725
    @maheshek4725 ปีที่แล้ว +307

    റിപ്പോർട്ടർ പറഞ്ഞപോലെ ഉമ്മറത്തു വീട്ടീന്ന് വെളിയിലേക്ക് ഇറങ്ങുന്നഭാഗത്തു ബോഡി കുഴിച്ചിട്ടു രണ്ടുപേർ കിടന്നുറങ്ങിയാ വീട് ഇത് ശെരിക്കും മാനസികാരോഗികളായിരിക്കും മനുഷ്യന്മാർക്കിതു ഉൾകൊള്ളാൻ സാധിക്കില്ല രാത്രി അറ്റക്കുവെന്നു ചാവും അമ്മോ

    • @susangeorge4
      @susangeorge4 ปีที่แล้ว +17

      അത് 🙄 🙆‍♀️ തൈര്യം, അന്തവിശ്വാസം കടുംകൈ, കൊലപാതകം 😩

    • @AnilKumar-ox7ed
      @AnilKumar-ox7ed ปีที่แล้ว +5

      സഖാവെ ഭഗവത് സിംഗ്

    • @sreeparvana7726
      @sreeparvana7726 ปีที่แล้ว +4

      പുറകിൽ 2 ഏക്കർ പുരയിടം ഉണ്ടായിരുന്നിട്ടും ദൂരെഒന്നും കുഴിച്ചിടാതെ വീട്ടിന് തൊട്ടടുത്തു തന്നെ കുഴിച്ചിട്ടത് എന്തിനായിരിക്കും.... അതും തുണി നനക്കുന്ന കല്ലിനു അരികെ.. അടുത്ത് നിന്നു തുണി കഴുകാനും പേടി തോന്നില്ലേ..

    • @sweeetheartofbty12
      @sweeetheartofbty12 ปีที่แล้ว +1

      @@sreeparvana7726 pakuthi fridgel irikkunnu😱😱

    • @user-hi3hd9gj4p
      @user-hi3hd9gj4p ปีที่แล้ว

      Ethu kko kittitt narabali ennu paranjal entha nnu ariyathe njan😒

  • @abhilashdj
    @abhilashdj ปีที่แล้ว +261

    ഇവരുടെ വീട് ഇരിക്കുന്ന സ്ഥലം മുഴുവനും കുഴിച്ചു നോക്കുക...

    • @rahoof8355
      @rahoof8355 ปีที่แล้ว

      😅

    • @asukesh4209
      @asukesh4209 ปีที่แล้ว +8

      ബലിപ്പെരുന്നാൾ

    • @abhilashdj
      @abhilashdj ปีที่แล้ว

      @@asukesh4209 റോക്കറ്റ് വിടാൻ പൂജ ചെയ്യുന്ന കേഡിജിയെക്കാൾ തരം താഴ്ന്ന ഒന്നാണ് മതങ്ങളുടെ പേരിലുള്ള ദിനങ്ങൾ..

    • @lubis_channal_8221
      @lubis_channal_8221 ปีที่แล้ว +1

      കേരളത്തിൽ നിന്ന് കാണാതായവരുടെ അസ്ഥി മുഴുവൻ ഇവരുടെ വീടിന്റെ ചുവട്ടിൽ ആയിരിക്കും. കുറേ കൊന്ന് കുഴിച്ചിട്ടു കാണും. വീടും പറമ്പും Jcb ഉപയോഗിച്ച് ഇടിച്ചു നിരത്തി മാന്തി നോക്കണം.എന്നിട്ട് ഈ രണ്ടിനേയും പൂജാരിയേയും ഏജന്റുമാരേയും ഇതേ തൊടിയിൽ കുഴിയെടുത്തു മൂടണം

    • @shezonefashionhub4682
      @shezonefashionhub4682 ปีที่แล้ว +10

      എനിക്കും അങ്ങനെ തോന്നി

  • @clavmari844
    @clavmari844 ปีที่แล้ว +40

    വീടിൻ്റെ ഉള്ളിലെ തറഭാഗം കൂടി ഒന്നു കുഴിച്ച് നോക്കുന്നത് നല്ലതായിരിക്കും. ഉൾഭാഗം നിറഞ്ഞിട്ടാണോ പുറത്ത് കുഴി എടുത്തത് എന്ന്.

    • @shikhaponnu7649
      @shikhaponnu7649 ปีที่แล้ว +2

      അത് crct 🤣🤣

    • @sheebadinesh7624
      @sheebadinesh7624 ปีที่แล้ว +5

      ദൃശ്യം സിനിമ ഓർത്തു പോയി

  • @nirvikalpamnirvikalpam2519
    @nirvikalpamnirvikalpam2519 ปีที่แล้ว +30

    റിപ്പോർട്ടിങ് പ്രസാദ് നിലവാരം പുലർത്തി 👌

  • @sidhu2699
    @sidhu2699 ปีที่แล้ว +4

    Adyamayitta I ithrayum samadhanam ulla reportare kanunnath.Athukond karyangal manasilayi.

  • @mymusicworld8691
    @mymusicworld8691 ปีที่แล้ว +35

    Narabali mathramano udhesham chilappo vere internal organs inu vendiyanenkilo..allengil athupole enthinenkilum anenkilo....viswasikkan pattunnilla verum andhaviswasathinu vendi mathramanennu..

  • @ktkheaven4639
    @ktkheaven4639 ปีที่แล้ว +115

    കേൾക്കുമ്പോൾ തന്നെ എന്തോ പോലെ.. എങ്ങിനെ ഇത്ര വലിയ ക്രൂരത മനുഷ്യന് ചെയ്യാൻ കഴിയുന്നു.,. അതും ഒരിക്കലും നടക്കാത്ത അന്ത വിശ്വസത്തിന്റെ പേരിൽ.. ഒരു കേരളക്കാരനായത്തിൽ ലജ്ജ തോന്നുന്നു....ആ വീട് തന്നെ ഇടിച്ചു നിരത്തണം..ചിലപ്പോൾ വീടിനുള്ളിലും കാണും കുറേ കുഴിച്ചു മൂടിയത്..

  • @mashkar2062
    @mashkar2062 ปีที่แล้ว +378

    എല്ലാ കഴിന് അവസാനം ജീവപര്യന്തമായി ശിക്ഷയും ലഭിക്കും.....
    അതാണ് ഇന്ത്യ 🇮🇳

    • @adarshorajeevan
      @adarshorajeevan ปีที่แล้ว +30

      ഞമ്മന്റെ രാജ്യത്ത് ആണേൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പൈസ കൊടുത്താൽ അവർ മാപ്പ് കൊടുക്കും, പിന്നെ അയാളെ വെറുതെ വിടും.. ഇന്ത്യയിൽ അത് പറ്റില്ല.. 😂✌️

    • @DI-ke3bg
      @DI-ke3bg ปีที่แล้ว +8

      ജാമ്യം കിട്ടും അതാണ് ഇന്ത്യ നിയമത്തിന്റെ കീഴ്‌വഴക്കം....

    • @ennakavi2129
      @ennakavi2129 ปีที่แล้ว +4

      @@adarshorajeevan blood money....

    • @trickstar6008
      @trickstar6008 ปีที่แล้ว +2

      Edo jeeva paryandham athra sugam kanilla full frustrated avum

    • @Leutienent
      @Leutienent ปีที่แล้ว

      മിക്ക രാജ്യങ്ങളും ഇപ്പോൾ വധ ശിക്ഷ നിറുത്തി.പിന്നെ എന്ത് അണ്ടി വെട്ടി കളയാനോ.
      Psycopath അയാൽ counseling കൊടുക്കും അല്ലെങ്കിൽ mental hospital

  • @lifesbeautifulbysherin858
    @lifesbeautifulbysherin858 ปีที่แล้ว +318

    ഇവനൊക്കെ മനുഷ്യനാണോ. കൊടും ക്രിമിനൽ എന്ന് പറയാനും പറ്റില്ല.

  • @sujayar4606
    @sujayar4606 ปีที่แล้ว +158

    മനുഷ്യർ പിശാച് പോലെ പെരുമാറുന്ന കാഴ്ച ..കേരളം ഇത്രക്ക് മോശം അവസ്ഥയിലേക്ക് കൂപ് കുത്തുന്നു ..

    • @AN21345
      @AN21345 ปีที่แล้ว

      😪

  • @safanaafsal7644
    @safanaafsal7644 ปีที่แล้ว +90

    പേടിയാകുന്നു 😵

    • @bxgamer2387
      @bxgamer2387 ปีที่แล้ว +2

      Dont be haunted 😈

  • @nature5529
    @nature5529 ปีที่แล้ว +26

    Tourist bus driverku eni vishramikaam

  • @krishnakrish2751
    @krishnakrish2751 ปีที่แล้ว +1

    ഇനി മുന്നോട്ട് ജീവിക്കാൻ പേടി തോന്നുന്നു, നമ്മുടെ മക്കൾ ഒക്കെ ഇനിയും ജീവിതം കിടക്കുന്നു😢 ദൈവമേ,
    എല്ലാവരും ഇനിയെങ്കിലും ഒറ്റപ്പെട്ട് താമസിക്കുന്നവരെയും ജനലുകളും വാതിലുകളും തുറക്കാതെ പുറത്തേക്ക് അധികം ഇറങ്ങാതെ ഒക്കെ കഴിയുന്നവരെയുംം
    ഇടക്കൊക്കെ ഒന്ന് watch ചെയ്യുന്നത് നല്ലതാണ് , ഇതുപോലെ പല സ്ഥലത്തും നടക്കുന്നുണ്ടാവം , പലരും കൊല്ലപ്പെട്ട്‌ കഴിയുമ്പോൾ ആകും എല്ലാം എല്ലാവരും അറിയുക , ദുരൂഹത തോന്നിയാൽ ഉറപ്പായും പോലീസിനെയും നാട്ടുകാരെയും അറിയിക്കണം

  • @UshadeviMp
    @UshadeviMp ปีที่แล้ว +5

    ന മസ്തേ കേരള മേ!🙏 എന്തൊരു ദുരന്തമാണ്. മനസ്സാക്ഷി ഇല്ലാതായ് പോയി ചില മനുഷ്യർക്ക്..😌

  • @smithaumeshnair9976
    @smithaumeshnair9976 ปีที่แล้ว +33

    നിയമം ദുർബലം ആണ്.. കുറ്റകൃത്യങ്ങൾ വർധിക്കാൻ അത് ഒരു പ്രധാന കാരണം തന്നെ ആണ്!!!

  • @harithakrishnan4307
    @harithakrishnan4307 ปีที่แล้ว +2

    നീതിപീഠമേ വധശിക്ഷ തന്നെ കൊടുക്കണം ഇവർക്ക്. ഇനി ആർക്കും ഇതുപോലെ ഉള്ള അന്ധവിശ്വാസങൾ ഉണ്ടാവാതെ ഇരിക്കട്ടെ

  • @lisonkm
    @lisonkm ปีที่แล้ว +517

    കാണാതായ ജെസ്‌നയെ ആരെങ്കിലും ഇങ്ങനെ ബലികൊടുത്തതാണോ എന്നന്നേക്ഷിക്കുന്നതു നന്നായിരിക്കും

    • @aneesh2679
      @aneesh2679 ปีที่แล้ว +33

      High possibility 😢!

    • @TRAVEL-_-WaVe
      @TRAVEL-_-WaVe ปีที่แล้ว +12

      Athum shariyanu

    • @ronnie8587
      @ronnie8587 ปีที่แล้ว +6

      Jesni missing case alle

    • @user-ed7gt1tj5e
      @user-ed7gt1tj5e ปีที่แล้ว +22

      ഹേയ് അവൾ സിറിയയിൽ ഉണ്ട്..

    • @bhagyalekshmipc3065
      @bhagyalekshmipc3065 ปีที่แล้ว +2

      Sathyam

  • @viji1216
    @viji1216 ปีที่แล้ว +9

    Tourist busukar rakshapettu. Ivar eni dhurmanthravadhimarude pinnale aayirikkumm

  • @shinojkunnoth222
    @shinojkunnoth222 ปีที่แล้ว +54

    എന്തിനാണ് ആ കുഴി ഇങ്ങനെ zoom ചെയുന്നത് 🏃‍♂️

  • @shijiapeter1886
    @shijiapeter1886 ปีที่แล้ว +5

    Pavam Kuzhi adutha chettan🙏🙏🙏🙏🙏

  • @harisankar253
    @harisankar253 ปีที่แล้ว +14

    റിപ്പോർട്ടർ സൂപ്പർ 🔥

  • @shabeershabi7810
    @shabeershabi7810 ปีที่แล้ว +6

    Reporter👍🏻

  • @anupamasworld3959
    @anupamasworld3959 ปีที่แล้ว +1

    Ivare niyamathinu vitukodukkalle... Daivame.... Ivare dehathu kathi kondu varanju mulakupody itu oru divasam muzhuvan ketiyidanam.... Ennitu kollanam😱 ivarkku engane ithra krooranmarakan kazhiyunnu😭😭 daivame lokathile etavum valiya siksha thanne vangi kodukkane bhagavane... 😭😭

  • @shithins9746
    @shithins9746 ปีที่แล้ว +4

    ഇടവിടാതെ ശത്രുസംഹാര പൂജ നടത്തുന്നവരും കൃപസനം അരച്ച് ദോശ ചുട്ടു കഴിക്കുന്നവരും ഓതിയ വെള്ളം കുടിച്ചു അസുഖം മാറ്റുന്നവരും പറയുകയാണ് നരബലി പ്രാകൃതമായ എന്ന അന്ധവിശ്വാസമാണ് ന്ന്...
    എന്താ ല്ലേ...???
    അതിന്റെ ഒക്കെ കുറച്ച് കൂടി കൂടിയ വേർഷൻ ആണ് നരബലി എന്നതേയുള്ളു...
    ആർക്കു ഇഷ്ടപ്പെട്ടാലും ഇല്ലേലും വിശ്വാസവും അന്ധവിശ്വാസവും തമ്മിൽ വലിയ ദൂരമില്ല എന്നാണ് എന്റെ ഒരിത്... -

  • @Jemmababu0909
    @Jemmababu0909 ปีที่แล้ว +10

    Court must impose Death penalty For these kind of crime is the only way to prevent such cases. So sad …

  • @jijukallippara4668
    @jijukallippara4668 ปีที่แล้ว +12

    Reporter .TV Prasad ❤️

  • @pinkmagic5630
    @pinkmagic5630 ปีที่แล้ว +8

    എന്തൊരു ലോകമാണ് ഇത്

  • @santaclause397
    @santaclause397 ปีที่แล้ว +4

    Enik vayyeaaaaa.. 😔😔😨

  • @roniarosegeorge9058
    @roniarosegeorge9058 ปีที่แล้ว +1

    kuzhiyedutha somen ചേട്ടന് ബിഗ് സല്യൂട്ട്

  • @quraanhadees4874
    @quraanhadees4874 ปีที่แล้ว +75

    റബ്ബേ ഇതൊന്നും കാണാൻ വയ്യ
    😥😭😓😢😰

    • @mithunjs2533
      @mithunjs2533 ปีที่แล้ว

      നിങ്ങളുടെ റവയുടെ ആൾ തന്നെയാ ഈ കൊല ചെയ്തത് മുസ്ലിം

  • @lamivaxel377
    @lamivaxel377 ปีที่แล้ว +1

    സോമൻ ചേട്ടൻ....🔥🔥🔥

  • @serrenaantony7093
    @serrenaantony7093 ปีที่แล้ว +3

    സോമൻ chettan ❤️

  • @athira2499
    @athira2499 ปีที่แล้ว +25

    A kuzhi adukunna aalk nalla vivaram und👏, inn pala aalkaarkum illaatha karya. Kooduthal dialogue adikathey parayendathu maathram paranj ozhivaay

  • @annherly1023
    @annherly1023 ปีที่แล้ว +2

    Arakariyyam...truth

  • @nikildev02
    @nikildev02 ปีที่แล้ว +10

    സോമൻ അല്ല മോനെ സോമൻ ചേട്ടൻ, മുതിർന്നവരെ എങ്ങനെ ബഹുമാനിക്കണം എന്ന് വീട്ടിൽ പറഞ്ഞു തന്നിട്ടില്ലെ?

    • @Jesssco
      @Jesssco ปีที่แล้ว +1

      That reporter is not professional.

    • @Amboottankannu
      @Amboottankannu ปีที่แล้ว +1

      കേരളത്തിന്റെ മുഖ്യമന്ത്രി ആര്?
      പിണറായി വിജയൻ ചേട്ടൻ
      ഇന്ത്യയുടെ പ്രധാന മന്ത്രി ആര് ?
      നരേന്ദ്ര മോദി ചേട്ടൻ
      കേരള പ്രതിപക്ഷ നേതാവ് ?
      വിഡി സതീശൻ ചേട്ടൻ

  • @dechuzzzentertainment2765
    @dechuzzzentertainment2765 ปีที่แล้ว +2

    Soman nn vilikkathe chettan nn vilichal endhenkilum sambhavikkuo. Achante prayam undallo

  • @varshh8847
    @varshh8847 ปีที่แล้ว +3

    Saudi Arabia yile polula rules and regulations India ena nation um venm...it's necessary

  • @nimaprakash6484
    @nimaprakash6484 ปีที่แล้ว +1

    Wow presenting

  • @user-uo2ml1lo8e
    @user-uo2ml1lo8e ปีที่แล้ว +9

    മറുനാടൻ വളരെ ലളിതമായി പറഞ്ഞിട്ടുണ്ട്

  • @sundareepv5391
    @sundareepv5391 ปีที่แล้ว +2

    റബ്ബേ എന്തൊരു ലോകം

  • @rensidev8637
    @rensidev8637 ปีที่แล้ว +26

    😂😂😂.. മാധ്യമങ്ങള്‍ ആറാടുകയാണ്...

  • @arjun-qb4se
    @arjun-qb4se ปีที่แล้ว

    Vismaya... Tourist bus... Jisha... Soumya... അങ്ങനെ ഓരോ ദിവസം ഓരോന്ന്.... ഒരാളെ കൊന്നാൽ... പോലീസ് protection... പിന്നെ ബിരിയാണി... Fish നല്ല ഫുഡ്‌... ഉറക്കം... ജോലി സാലറി.. ജയിലിൽ... ആരെയും പേടിക്കുകയും വേണ്ട.... അവരെ പോലീസ്കാർ ഒരു പോറൽ പോലും ഏൽപ്പിക്കാതെ.. സംരക്ഷിക്കുന്നു.... സ്കൂൾ കുട്ടികൾക്ക് ഇവിടെ പയറും ചോറും... ആഹാ... പൊളി നിയമം.... ഇനി ഇതിലും വലുത് വരും... മനുഷ്യനെ... വെച്ച് ഡിഷുകൾ ഉണ്ടാകും... അവനു ഏറിപോയാൽ ഒരു കുറച്ചു കാലം.. ജയിലിൽ ഇടും... അതും ചിലപ്പോ.. അതിലും കൂടുതൽ ഒന്നും നടക്കില്ല.. ഒരു തവളയെയോ. പാമ്പിനെയോ.... കൊന്നാൽ പിന്നെ ഒന്റെ കാര്യം കട്ട പൊഹ.... വണ്ടി modify ചെയ്താൽ അവൻ ആണ് ലോകത്തിലെ ഏറ്റവും വലിയ പാപി.... ഇതാവണം നിയമം.... ആരു ഭരിച്ചാലും ഇതിനൊന്നും മാറ്റമില്ല.... അവനവന്റെ തടി അവനവൻ സൂക്ഷിക്കുക... ഒരാളെ പോലും വിശ്വസിക്കരുത്... പണത്തിനും.. സുഖ സൗകര്യങ്ങൾ കിട്ടും എന്നറിഞ്ഞാൽ ആളുകൾ എന്തും ചെയ്യും..... സൂക്ഷിക്കുക..... നമ്മുടെ നിയമം വെറും നോക്കു കുത്തിയാണ്.... *&??.#@**&

  • @rafinesi840
    @rafinesi840 ปีที่แล้ว +72

    റിപ്പോർട്ടറെ പോലീസിൽ എടുക്കണം എല്ലാം അറിയാം ഇയാൾക്ക് 😜

  • @adiadi6685
    @adiadi6685 ปีที่แล้ว +2

    ദൈവമേ എന്തവസ്ഥയാണ് 🥺🥺

  • @alexkoshy1365
    @alexkoshy1365 ปีที่แล้ว +2

    If Rituals leads to injuries, assault, murder, fake medical advice, fake treatments, fake promises all should be prosecuted and should be punished.

  • @harisk8949
    @harisk8949 ปีที่แล้ว +3

    ഞാൻ ഒരു ജഡ്ജി ആയിരുന്നെങ്കിൽ..... എന്ന് ഇത്പോലോത്ത ക്രൂരത കാണുമ്പോൾ പലപ്പോഴും ആലോചിച്ചു പോയിട്ടുണ്ട്

  • @jaseerasulphi858
    @jaseerasulphi858 ปีที่แล้ว +1

    Enth vishvasam ayalm Laila anna sthreekk engany thanny polathy 2 sthreekludy kazhuth cut cheyum Kai pongi Manas thonni😟🥺

  • @fathimahiba4755
    @fathimahiba4755 ปีที่แล้ว

    Valaree manyamayi nadakkunnavare nalla pole shradhikkanam

  • @neethun708
    @neethun708 ปีที่แล้ว +1

    Keralam Kanda ettavum valiya punishment ivattakal ku kittane enthoru bayanakamanu nara bhoji ennu kadhakalil vayichittundu ippo kandu kettu oru karanavashalum rakshapedaruthu

  • @abidtharayil
    @abidtharayil ปีที่แล้ว +8

    മൂന്നുപേരുടെയും ജാതിയോ മതമോ പാർട്ടിയോ ഒന്നും തിരയാൻ നിക്കണ്ട മൂന്നെണ്ണത്തിനെയും തൂക്കിലേറ്റിയാൽ മതി അതാണ് ഓരോ മലയാളിയും ആഗ്രഹിക്കുന്നത്🔥🔥❤️❤️

    • @rajeevdamodaran5526
      @rajeevdamodaran5526 ปีที่แล้ว

      Athokke namakk agrahikkan mathrame pattu bro....😔😔

  • @luttuaggu7507
    @luttuaggu7507 ปีที่แล้ว

    What a pity!?

  • @unnisuresh7870
    @unnisuresh7870 ปีที่แล้ว +2

    thiruvalla soman chettan...

  • @user-me1988
    @user-me1988 ปีที่แล้ว +1

    നന്മയുള്ള ലോകമേ............................

  • @mekham3392
    @mekham3392 ปีที่แล้ว

    Aduthaduth veedukal Ulla sthalam thanneyalle? Hoo ennittum sammadhikkanam... .aduthulla veetukarokke njadungi kaanum

  • @vineethapv876
    @vineethapv876 ปีที่แล้ว +1

    Njan onnu chodikkatte mrugangale ithupole konnu curry vech kazhikknavaralle nammal... Avarkum jeevanum vedanayum ullathalle... Kollan vendi matramalle nammal kozhiyeyum mattum farmukalil valarthunnathu... Pinne namuku nilavilikkan enthavakasham 😞😞😞

  • @aswanipaswanip7490
    @aswanipaswanip7490 ปีที่แล้ว +10

    നരഭോജി കൂട്ടങ്ങൾ ഉള്ള കേരളം🤧 ഇവരെ ഒന്നും പുറത്തുവിടാൻ പാടില്ല ശിക്ഷ കൊടുക്കണം മനുഷ്യജീവനു വിലയില്ലേ... 😑

  • @aviyal5102
    @aviyal5102 ปีที่แล้ว +2

    ചേട്ടന് റിപ്പോർട്ട്‌ ചെയ്തു വലിയ എക്സ്പീരിയൻസ് ഇല്ലെന്നു തോനുന്നു

  • @sumijaanu7819
    @sumijaanu7819 ปีที่แล้ว

    ഈശ്വരാ.....

  • @bijuoc8992
    @bijuoc8992 ปีที่แล้ว

    നമ്മുടെ നിയമം അനുസരിച്ച് ഇവർക്ക് ഇനി ജയിലിൽ സുഖ വാസം 👍

  • @sulaimankulathil5004
    @sulaimankulathil5004 ปีที่แล้ว

    മനുഷ്യരെല്ലാ അവർ നരഭോജികൾ ആണ് മൂന്നാളും ഇവർക്ക് തക്കതായ മരണ ശിക്ഷ തന്നെ നൽകണേ

  • @litup6151
    @litup6151 ปีที่แล้ว +2

    തികച്ചും ഹൊറർ പ്ലേസ്

  • @zanuhanu4614
    @zanuhanu4614 ปีที่แล้ว

    Arhamaya shiksha kodukkanam

  • @DRSHE1992
    @DRSHE1992 ปีที่แล้ว +5

    India has very bad court rules for such culprits. Thats why its been repeated again n again

  • @mekham3392
    @mekham3392 ปีที่แล้ว +3

    കോട്ടയത്ത് നിന്ന് കാണാതായ വൃദ്ധദമ്പതികൾ ഇങ്ങനെ എന്തെങ്കിലും കുടുക്കിൽ പെട്ടതാണോന്ന് ആർക്കറിയാം...
    അവര് വായിൽ പോയോ തീയിൽ പോയോ അതോ മാഞ്ഞുപോയോന്ന് ഇന്നേവരെ ഒരു അറിവുമില്ല ....മിക്കവാറും ഇങ്ങനെയെന്തെങ്കിലും ആയിരിക്കും

  • @manjumathai7091
    @manjumathai7091 ปีที่แล้ว

    Iniyipo avrku sugale vayarunirachu foodum koduth rest edukalo pishachukalku athale ividathe niyamam

  • @JohnWick-tt5uv
    @JohnWick-tt5uv ปีที่แล้ว +2

    ഇനി എന്നാണ് ഒരു മലയാളി ഹാനിബാൾ ലക്ടർ കില്ലർ ന്യൂസ്‌ വരുന്നത്

  • @unnikrishnanpk4284
    @unnikrishnanpk4284 ปีที่แล้ว +68

    ഇതിനേക്കാൾ വലിയ നരബലി നടന്നാലും ഇവിടുത്തെ നിയമങ്ങൾ പ്രതികളെ സംരക്ഷിക്കാനുള്ള തിരക്കിലാവും

  • @Aerahhh
    @Aerahhh ปีที่แล้ว +2

    Ellarum inganoru sambavam arinjath nannayi🥺illarunnel ethra pere avar konnene🥺

  • @aathu2020
    @aathu2020 ปีที่แล้ว +67

    കേരള പോലീസന് ഒരു big salute

  • @Abdulkalam.551
    @Abdulkalam.551 ปีที่แล้ว +3

    പോലീസിനെ സഹായിക്കുന്ന സോമൻ ചേട്ടൻ ദയവായി ഒരു കാര്യം മനസ്സിലാക്കുക,
    ഇതുപോലെ മറ്റൊരു സന്ദർഭത്തിൽ ഇവന്മാരെ സഹായിക്കാൻ നിന്ന ഒരു പാവപ്പെട്ട മനുഷ്യനെ സ്റ്റേഷനിൽ കൊണ്ടുപോയി ഉപദ്രവിച് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച കാര്യം ഓർമ്മപെടുത്തുന്നു..

  • @sj-dl8gt
    @sj-dl8gt ปีที่แล้ว +4

    Narabali vannathkond MLA nte news illathe poyi

  • @nayanak1194
    @nayanak1194 ปีที่แล้ว

    Soman chettan❤️🙏🙏

  • @sreepillai3652
    @sreepillai3652 ปีที่แล้ว +22

    London നിൽ നിന്നും defensive പ്രതികരണം എന്തെകിലും 🤔

  • @antode3493
    @antode3493 ปีที่แล้ว +14

    സോമ ഏട്ടൻ power 🔥

  • @sulthan1239
    @sulthan1239 ปีที่แล้ว

    Pinne ithu pole ozhija veedukalil vilichal vili kelkaan aarumillatha sthalathilulla kettidangalil paishodhan nadathunnathu nallathaayirikum.

  • @aiswaryaaj1924
    @aiswaryaaj1924 ปีที่แล้ว +1

    Reporter ineyum police ineyum sammayichu... Ee night um avide nikanulla power

  • @itsjustrazi4904
    @itsjustrazi4904 ปีที่แล้ว +11

    പോലീസ്‌കാർ വന്ന് ശെരിക്കും ഐശ്വര്യം കൊടുത്തു 😂

    • @radhikasunil9280
      @radhikasunil9280 ปีที่แล้ว +2

      അതേ ഇനി ഉറക്കം പോലീസ് കാവലിൽ ...തീറ്റി Free .... Stay free.... തീറ്റി കുളി യെല്ലാം പോലീസ് കാവലിൽ ... ഐശ്വര്യം വന്ന വഴിയേ🤪🤪🤪

  • @sree4607
    @sree4607 ปีที่แล้ว +8

    ശരിക്കും സൈക്കോ എന്ന് തന്നെ പറയാം അവരെ, കുറച്ചെങ്കിലും ബോധമുള്ളവർ ചെയ്യില്ല ഇങ്ങനെ ക്രൂരമായ കൊല, ഈശ്വര എങ്ങനെ ഇതുപോലുള്ളതിനെയൊക്കെ മനസിലാക്കാനും തിരിച്ചറിയാനും പറ്റും, നമുക്ക് ചുറ്റുമുള്ള മനുഷ്യരിൽ ഇങ്ങനത്തെ ക്രൂരത ഉറങ്ങികിടപ്പുണ്ടന്ന് എങ്ങനെ തിരിച്ചറിയും