നമ്മുടെ എക്സിബിഷൻ വളരെ ഉഷാറായി എന്നൊരു അഭിപ്രായമാണ് എല്ലാവരിൽ നിന്നും നമുക്ക് കിട്ടിയത് ധാരാളം ആളുകൾ നമ്മുടെ പരിപാടി കാണാൻ വന്നു കുട്ടികളുടെ പെർഫോമെൻസ് വളരെനല്ലത് എന്നാണ് ജനങ്ങളിൽ നിന്നും അറിയാൻ കഴിഞ്ഞത് അൽഹംദുലില്ലാ (അല്ലാഹുവിന് സ്തുതി ) ഉറക്കമൊഴിച്ചുള്ള പരിശ്രമത്തി ലൂടെയാണ് നമ്മുടെ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ അതിന്റെ പണി കഴിച്ചത് അല്ലാഹു അവർക്ക് നല്ലൊരു പ്രതിഫലം നൽകട്ടെ ആമീൻ🤲🏻
അടിപൊളി കാണേണ്ട കാഴ്ച്ച തന്നെ..👌👌👌👌

❤
അടിപൊളി ആയിരുന്നു ❤
ആരിഫ നിങ്ങൾക്ക് എങ്ങനെയാണ് കാശ് തരാൻ ഉള്ളത്
@TPFAMILY0 എന്ത്
@@TPFAMILY0 ഇല്ല പക്ഷെ ഊളയാണ് എന്ന് അറിയം വിശദീകരിച്ച് പറയുമോ