പാളയത്തിൽപ്പട മുറുകിയാൽ അധ്യക്ഷൻ തെറിക്കുമോ? | Prime Debate | BJP | K Surendran | Kerala Latest News
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Prime Debate : പാലക്കാട്ടെ തോൽവിയ്ക്ക് പിന്നാലെ കെ സുരേന്ദ്രന്റെ സ്ഥാനമാറ്റം ആവശ്യപ്പെട്ട് സംസ്ഥാന ബിജെപിയിലുയർന്ന കലാപക്കാറ്റ് കസേരയിളക്കാതെ അവസാനിക്കുകയാണോ? കെ സുരേന്ദ്രൻ തുടരാൻ കേന്ദ്രനേതൃത്വം കൂടെനിൽക്കുകയാണോ ? അഞ്ച് വര്‍ഷം പൂര്‍ത്തിയായ മണ്ഡലം, ജില്ലാ പ്രസിഡന്‍റ്മാര്‍ക്ക് വീണ്ടും മത്സരിക്കാമെന്ന് കേന്ദ്ര നിരീക്ഷക വ്യക്തമാക്കിയതോടെ സുരേന്ദ്രന് തുടരാൻ കളമൊരുങ്ങുകയാണോ ? ബിജെപിയിലെ സുരേന്ദ്രൻ വിരുദ്ധ ചേരിയുടെ എതിർപ്പ് യോഗങ്ങൾ ബഹിഷ്കരിക്കുന്നതിലും നാഥനില്ലാ പോസ്റ്ററുകൾ പതിക്കുന്നതിലും തീരുമോ ? അതോ പടയൊരുക്കം മുറുകിയാൽ തെറിക്കുമോ അധ്യക്ഷകൻ ?
After the defeat in Palakkad, a storm erupted within the state BJP demanding the removal of K. Surendran from his position. Will the turmoil end without him losing his chair? Will K. Surendran continue, with the central leadership standing by him?
#primedebate #ksurendran #bjp #palakkadbypoll2024 #news18kerala #malayalamnews #keralanews #news18malayalam #breakingnews #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
ന്യൂസ് 18 ന്റെ ബിജെപിയൊട്ടുള്ള താല്പര്യത്തിന് നന്ദി പറയുന്നു.
Sabu prasad sir. Corect speach.
കെ സുരേന്ദ്രൻ👍👍👍
പണിക്കർ കവിടി നിരത്തി നോക്കി ഇരിക്കുന്നു😊😊😊
സുരേന്ദ്രനെ തുടരാനനുവദിച്ചാൽ തുടരാൻ സഹായിക്കുന്നവർ മറുപടി പറയുമോ..
Make Shobha Surendran the leader in Kerala
One thing is clear BJP will not win a single seat in Kerala Assembly election ,suppose no change in Kerala BJP Leadership, Central BJP Leadership must appoint new Party President, otherwise BJP will reduce vote share to 12 % in Kerala Assembly election
പ്രബുദ്ധൻ സുടാപ്പി കോൺഗ്രസിനു വോട്ടു ചെയ്യട്ടെ.. 🤣🤣😎
ഷാബു പ്രസാദ് സംസ്ഥാന പ്രസിഡണ്ടിൻ്റെ ആസനം താങ്ങിയായി മാറി
BJP should introspect !
2026 bjp കേരളരത്തിൽ ബിജെപി ക്ക് 140 ഇൽ 140 സീറ്റും കിട്ടും 🤣😜😂😜 സുരേന്ദ്രൻ കേരളത്തിൽ അടുത്ത 2026 ഇൽ മുഖ്യമന്ത്രിയും 😜😜🤣🤣😄😄
കേരളത്തിലെ ബിജെപി അനുഭാവികളുടെ യും പ്രവർത്തകരുടെയും ഒക്കെ കാല ശേഷം മതി ഇനി ഇവിടുത്തെ ബിജെപി പ്രേസിടെന്റിനെ യും ഇപ്പോഴത്തെ കോർകമ്മിറ്റിയേയുമൊക്കെ മാറ്റി പ്രതിഷ്ഠിക്കുന്നത്. അടുത്ത 50 വർഷത്തേക്കുള്ള ബിജെപി യുടെ സ്വപ്ന പ്രതീതി ഇപ്പോഴത്തെ നേതൃത്വം വളരെ സുഗമമായി ജനങ്ങളിൽ എത്തിച്ചോളും. ജനങ്ങളെ വിഡ്ഢികളാക്കാൻ നല്ല കെല്പുള്ള ഒരു നേതൃത്വമാണ് ബിജെപി ക്കു ഇപ്പോൾ ഉള്ളത്. ലക്ഷണം കണ്ടിട്ട് അത് കേന്ദ്രത്തിനും അറിയാമെന്നു തോന്നുന്നു.
ബിജെപിയുടെ കാര്യത്തിൽ നിങ്ങളുടെ ചാനലിന് എന്താ ഇത്ര താല്പര്യം
അപർണ്ണ കാവി ഉടുത്തോ 🤔
പിന്നെ ചുവപ്പും പച്ചയും ഉടുക്കണമായിരുന്നോ.....??
ഹിന്ദുക്കൾ കാവിഉടുക്കുന്നത് പുതിയകാരൃമല്ല
ഉടുക്കണമല്ലോ ; അത് ഇന്ത്യയുടെ ഭാരതത്തിന്റെ പരമാമ്പരഗത നിറമില്ലേ........??
പണിക്കരുടെ ഉപദേശം ആവശ്യമുണ്ട് എന്നു തോന്നുന്നില്ല.
എന്താ മാപ്രാച്ചി യുടെ ഉത്സാഹം 😂😂